ഹോർലിക്‌സ് ഇനി കടയിൽ നിന്ന് വാങ്ങേണ്ട വെറും 3 ചേരുവ മതി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 877

  • @ChandrasekharanC
    @ChandrasekharanC ปีที่แล้ว +3

    ഞാനും ഇതു പോലെ ഉണ്ടാക്കിയിട്ടുണ്ട് , അതിന്റെ കൂടെ 10 ഗ്ലൂക്കോസ് ബിസ്ക്കറ്റും , ഒരു നുള്ള് ഉപ്പും പൊടിച്ചു ചേർത്താൽ നന്നാവും

  • @SindhuSivan-k9w
    @SindhuSivan-k9w 9 หลายเดือนก่อน +16

    ഹോർലിക്സ് നല്ല. തു തന്നെ ഇതു കാണിച്ചതിന് വളരെ താങ്ക്യൂ

  • @sankarant9489
    @sankarant9489 ปีที่แล้ว +3

    വളരെയധികം ആരോഗ്യകരം ഉപകാരപ്രദം

  • @kochukrishnapillaithennala1014
    @kochukrishnapillaithennala1014 ปีที่แล้ว +3

    Sudhamaya poshakasamridhamaya paaneeyam ellavarkkum upayogikkam chelavu kuravum aanu Nallathanu 🙏ThennalaKochuKrishnaPillai.🙏

  • @rajuabraham9171
    @rajuabraham9171 11 หลายเดือนก่อน +2

    ഹോർലിക്സ് അവതരണം നന്നായിട്ടുണ്ട് വളരെ നന്ദി..

  • @raazq8
    @raazq8 ปีที่แล้ว +2

    നല്ല അവതരണം... അതിനിടക്ക്... വിടാതെ. ട്ടോ.. ട്ടോ ന്നുള്ളത് കേൾക്കാൻ നല്ല രസം....

  • @AkbarA-w4s
    @AkbarA-w4s ปีที่แล้ว +4

    ഇന്‍ഷാ അള്ളാ ,,എന്തായാലും ,,ഇണ്ടാക്കിനോക്കാം...🎉🎉🎉🎉🎉

  • @zeenathsidhikh8972
    @zeenathsidhikh8972 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഞാനും ഉണ്ടാകും ഇന്ഷാ അല്ലാഹ് 🤲

  • @nusrathes583
    @nusrathes583 ปีที่แล้ว +2

    Kai ura yavideninnann kittunnad super ayittudd

  • @Mohinimanishekar
    @Mohinimanishekar 9 หลายเดือนก่อน +2

    Super ayyitund njanum onnu try cheythu nokam

  • @remdl3422
    @remdl3422 ปีที่แล้ว +2

    എനിക്ക് വളരെ ഇഷ്ടമായി... ഞാനും ഉണ്ടാക്കി നോക്കും .... വളരെ ലളിതമായ രീതിയാണ്

  • @adjohnson2332
    @adjohnson2332 ปีที่แล้ว +19

    6 ഹാർലിക സ് പോലെ അവ
    തരണം വളരെനല്ലതു.വളരെ ഉപകാരപ്രദം.❤

  • @sarithasreenivas9201
    @sarithasreenivas9201 ปีที่แล้ว +2

    സൂപ്പർ കണ്ടിട്ട് കുടിക്കാനും തോന്നുന്നുണ്ട് ഞാനും ഉണ്ടാക്കി നോക്കും

  • @hamsauk3408
    @hamsauk3408 ปีที่แล้ว +1

    ഉണ്ടാക്കി നോക്കണം കണ്ടിട്ട് ഉഷാറ നല്ല അവതരണം ഉണ്ടാക്കിട് കമെന്റ് ഇടാം

  • @sbeenasalim9794
    @sbeenasalim9794 ปีที่แล้ว +1

    കൊള്ളാം സൂപ്പർ ഇനി ഉണ്ടാക്കി നോക്കാം

  • @Muhammed-vk1mz
    @Muhammed-vk1mz ปีที่แล้ว +2

    കണ്ടിട്ട് കൊതിവാരുന്നു ഇന്ന് തന്നെ ഉണ്ടാക്കിനോക്കട്ടെ. Kk pp. Thank u

  • @sreenilayamchempoor6813
    @sreenilayamchempoor6813 ปีที่แล้ว +30

    ഉണ്ടാക്കി നോക്കണം കണ്ടിട്ട് നല്ല ഇഷ്ടമായി🥰

  • @usmanavs7995
    @usmanavs7995 ปีที่แล้ว +1

    Ok സൂപ്പർ ഉണ്ടാക്കി നോക്കട്ടെ

  • @aravindhanp719
    @aravindhanp719 ปีที่แล้ว +11

    ഇതേ പോലുള്ള നല്ല നല്ല പരീ ക്ഷണങ്ങൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു

  • @lailasadique3633
    @lailasadique3633 ปีที่แล้ว +6

    ഇൻശാഅല്ലാഹ്‌. ഉണ്ടാക്കി നോക്കണം

  • @raheenaraheena618
    @raheenaraheena618 ปีที่แล้ว +1

    Super insha allah undaki nokanam👍

  • @sainusainu4170
    @sainusainu4170 ปีที่แล้ว +28

    ഇതിൽ ചക്കക്കുരു വറുത്ത് പൊടിച്ച് ചേർത്താൽ ഒന്നുകൂടെ ടേസ്റ്റ് കൂടും... ഞാനുണ്ടാക്കി.
    അടി പൊളി😊😊

  • @jessyej4491
    @jessyej4491 ปีที่แล้ว +18

    സൂപ്പർ സൂപ്പർ വളരെ കുറച്ച് സമയം കൊണ്ട് ഹോർളിക്സ് പൊടി നന്നായിട്ടുണ്ട് മോളെ ഇനിയും ഇത് പോലെ ഉള്ളത് ഇടണേ

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq ปีที่แล้ว +1

    ഇത്തി ഹോർലിക്സ് വീഡിയോ സൂപ്പർ മൈ ഡിയർ ഇത്ത...

  • @sunilkrr4490
    @sunilkrr4490 ปีที่แล้ว +2

    വളരെ നല്ല ഹോർലിക്സ്
    ആണ് താത്ത താങ്ക് യു
    സോമച്ച് 👍👍👍.

  • @rohinirohini5304
    @rohinirohini5304 ปีที่แล้ว +1

    Nalla tips thanneyane ithatha thanks❤kidu

  • @Fathima_hiba1037
    @Fathima_hiba1037 ปีที่แล้ว +2

    Theerchayayum try cheyyum😊

  • @Sobhana.D
    @Sobhana.D ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കാം 👍👏👏♥️👍

  • @anjalijasmine820
    @anjalijasmine820 ปีที่แล้ว +28

    Yes. 2000 - 2006 il ulla taste alla eppol Horlicks nte tu... Atu oru exotic, delicious tanneyayirunnu... Eppol adikam taste ellate poleya eniku tonnunatu... Annate Horlics big glass bottle ayirunnu tannilrunnatu... Eppozhum aa bottle ente veetil 2 ennam und... What's ur opinion??

    • @noufalcc2841
      @noufalcc2841 ปีที่แล้ว +4

      എനിക്കും അങ്ങനെ തോന്നുന്നുണ്ട് പക്ഷേ ഞാൻ വിചാരിക്കുന്നത് അത് നമ്മുടെ നാവിൻറെ പ്രശ്നം ആയിരിക്കും എന്നാണ്. കുട്ടിക്കാലത്ത് കഴിച്ചിരുന്ന പലതും ഇപ്പോ വലിയ ടേസ്റ്റ് തോന്നാറില്ല

    • @basherrk2072
      @basherrk2072 ปีที่แล้ว +2

      @@noufalcc2841 athanu sathyam

    • @ceserceser8962
      @ceserceser8962 ปีที่แล้ว +1

      ​@@noufalcc2841 അന്ന് സ്കൂളിൽ നിന്ന് കിട്ടിയ പഴറും കഞ്ഞിയും ഇന്ന് അത്ര പോരാ😚😚

    • @anjalijasmine820
      @anjalijasmine820 ปีที่แล้ว

      Appol eniku mateamalla ellavarkum atu ormayudalle?? Kettatil orupadu santhosham...

    • @Adi2747-p1u
      @Adi2747-p1u 9 หลายเดือนก่อน

      എൻ്റെ വീട്ടിലും ഉണ്ട് aa കുപ്പികൾ...

  • @nilashijilamadhavakripa8747
    @nilashijilamadhavakripa8747 ปีที่แล้ว

    Ith valare usefull aya vedio anu keto

  • @kunjunoljosephjoseph6440
    @kunjunoljosephjoseph6440 ปีที่แล้ว +1

    ഇഷ്ടായി അങ്ങനെ തന്നെ ഉണ്ടാക്കി നോക്കാം കേട്ടോ

  • @sugandhimadhu9794
    @sugandhimadhu9794 ปีที่แล้ว +2

    ഞാൻ tri ചെയ്യുന്നുണ്ട് thanks very much

  • @afnanfazilmohd
    @afnanfazilmohd ปีที่แล้ว

    Our kuppi horlicks medichu otta divasam kond thinn theertha nik ith ndakknam thanks ithaathooii😒

  • @SreedeviKk-n3d
    @SreedeviKk-n3d ปีที่แล้ว +1

    Njanenthayalum ithundakkum thanks itha❤

  • @anithamd3843
    @anithamd3843 ปีที่แล้ว +6

    Very healthy drink mam.. Thank you mam... Will try..

  • @bijumpbiju3810
    @bijumpbiju3810 ปีที่แล้ว +2

    അടി പൊളി !!! ഇങ്ങള് ഒരു ഹോർലിക്സിന്റെ കമ്പനി തന്നെ തുടങ്ങിക്കോളി ........😊

  • @nafi627
    @nafi627 ปีที่แล้ว +1

    കണ്ടിട്ട് നല്ല ഇഷ്ടമായി. ഉണ്ടാക്കണം.

  • @bindhuslalbindhu6631
    @bindhuslalbindhu6631 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട് നല്ലതാണ് ❤️

  • @savithri4383
    @savithri4383 ปีที่แล้ว +5

    ആദ്യമായിട്ടാണ് ഹോർലിക്സ് ഉണ്ടാക്കുന്നത് കണ്ടത് സൂപ്പർ

  • @anthro23
    @anthro23 ปีที่แล้ว +25

    നല്ല അവതരണം. നല്ല ആശയം അഭിനന്ദനങ്ങൾ.👏👏

  • @geethaxavier4257
    @geethaxavier4257 ปีที่แล้ว +6

    അടിപൊളി...
    ചെയ്തു നോക്കിയിട്ട് പറയാമേ.. ♥️♥️♥️

  • @muhammedrafi1315
    @muhammedrafi1315 ปีที่แล้ว +5

    ❤നല്ല അവതരണം ഉണ്ടാക്കും ഉറപ്പാ 🌹🌹🌹🌹🌹

  • @fathimaali1004
    @fathimaali1004 ปีที่แล้ว

    Very good idea njanum undakum.

  • @haridev8401
    @haridev8401 9 หลายเดือนก่อน +1

    സൂപ്പറായിട്ടുണ്ട്

  • @balakrishnannambiar9628
    @balakrishnannambiar9628 ปีที่แล้ว

    Super. ഷെയർ ചെയ്യുന്നു

  • @attadappa2881
    @attadappa2881 ปีที่แล้ว

    Good but milkpowdre cherathappol allam poyi 1 vayassu ulla kuttiku pal podi athra nallathu alla molea

  • @udayakumar5685
    @udayakumar5685 ปีที่แล้ว +7

    താത്തയെ ആർക്കും തളർത്താനാകില്ല, കാരണം സത്യസന്തമായ കാര്യമാണ് പറയുന്നതും, മാത്രമല്ല വീഡിയോ തുടങ്ങി എത്രനേരം കഴിഞ്ഞാണ ഇഷ്ടപെട്ടാൽ ് ലൈക്‌ ചെയ്യാൻ പറയുന്നത്, നന്ദി 👍🏻🙏🏻🙏🏻🙏🏻

    • @dasck7010
      @dasck7010 ปีที่แล้ว

      Good thank you

  • @sajeshyadu6786
    @sajeshyadu6786 ปีที่แล้ว +4

    താത്ത, ഹോർലിക്സിൽ.
    ബാലൻസ്ഡ് വിറ്റാമിൻസും, മിനറൽസും എല്ലാം ഉണ്ട്....ഗോതമ്പ് പൊടി കലക്കി കുടിച്ചാൽ അത് കിട്ടില്ല........നല്ല വീഡിയോ.....

  • @alloossvlog1073
    @alloossvlog1073 ปีที่แล้ว

    Appo paalpodiyil maayamille

  • @Jkm898
    @Jkm898 ปีที่แล้ว

    Nurukku gotambu upayogikkamo?

  • @HAMSAPMHAMSA
    @HAMSAPMHAMSA ปีที่แล้ว

    താത്ത ഇതു സൂപ്പർ അടിപൊളി

  • @ajitsaji8034
    @ajitsaji8034 ปีที่แล้ว +2

    Next time korach short video akku ath pineed help cheyyum
    Thank you for your idea 😊

  • @santhakumariramachandran955
    @santhakumariramachandran955 ปีที่แล้ว +2

    Very fine advice thanks

  • @RahmathThahir-wj5ps
    @RahmathThahir-wj5ps ปีที่แล้ว +1

    Thatha super receipe ഇനിയും നല്ല ഹെൽത്തി വീഡിയോസ് ഇടു...

  • @Noorjahanfiro
    @Noorjahanfiro ปีที่แล้ว +1

    Mulapich... but chediyaayippooyi eni enthaayaalum gothamb undaayitt aakka🥱

  • @koyachaliyam2374
    @koyachaliyam2374 ปีที่แล้ว +3

    റൂമിൽ പൊടിച്ചു ചക്കരയും thagyum ഇട്ട് കഴിക്കാരുണ്ട് ജോലി കാഴിജു വന്നാൽ കട്ടൻചായയുടെ എന്റെ ഇഷ്ട പ്പെട്ട വിഭവം

  • @komalavallyvp6255
    @komalavallyvp6255 ปีที่แล้ว +6

    Oh തീർച്ചയായും try ചെയ്യാം.... ❤

  • @gigiraju5777
    @gigiraju5777 ปีที่แล้ว

    Super. God Bless You

  • @leelavm1928
    @leelavm1928 ปีที่แล้ว +6

    തീർച്ചയായും ഉണ്ടാക്കി നോക്കണം 🌹❤

  • @mallikabinu6019
    @mallikabinu6019 ปีที่แล้ว

    ഞാൻ skip ചെയ്യാതെ കണ്ടു കേട്ടോ 🥰🥰🥰

  • @priyas8114
    @priyas8114 ปีที่แล้ว +11

    ഗോതമ്പിനു പകരം സൂചി ഗോതമ്പു വറത്തു പൊടിച്ചു ചേർത്താൽ വളരെ ടേസ്റ്റി ആണ്. ബർലി കൂടി ചേർത്താൽ നല്ല മണവും ആണ്

  • @noushadnou2186
    @noushadnou2186 ปีที่แล้ว +1

    ശ്രമിച്ചു നോക്കാം ട്ടോ.

  • @er.shajin
    @er.shajin ปีที่แล้ว +35

    ഗോതമ്പ് പൊടിയിലുള്ള വിഷം കുട്ടികൾക്ക് കൊടുക്കുന്നതിൽ പേടിയുള്ളവർ എന്താ പാൽപൊടിയിലുള്ള കൂടിയ വിഷം കൊടുക്കുന്നതിൽ പേടിയില്ലാത്തെ??

    • @rasheedarashee7478
      @rasheedarashee7478 ปีที่แล้ว

      🤣

    • @aydinibrahimizzahhajara2616
      @aydinibrahimizzahhajara2616 ปีที่แล้ว

      Crct 😌.... ഞാനും മനസ്സിൽ ചിന്തിച്ചു 🤣🤣

    • @marwayasir2389
      @marwayasir2389 ปีที่แล้ว

      ഉടായിപ്പ്

    • @അമൃതകൃപ
      @അമൃതകൃപ 9 หลายเดือนก่อน

      പാൽപ്പൊടി ഉണ്ടാക്കാൻ ഉള്ള വീഡിയോ കണ്ടു നോക്കി, ഉണ്ടാക്കി നോക്ക്

  • @shammasmuhammad313
    @shammasmuhammad313 ปีที่แล้ว +2

    പാൽ പോടി വാങ്ങുമ്പോൾ അതിലുണ്ടാകുന്ന മായം കൊഴപ്പം ഉണ്ടോകൂല അല്ലെ

    • @shamnadpm5352
      @shamnadpm5352 ปีที่แล้ว

      ഇല്ല ഗോതമ്പു പൊടിയിൽ മാത്രം ഉണ്ടാവുള്ളൂ 😀😀😀

  • @sajithashafeeque7415
    @sajithashafeeque7415 ปีที่แล้ว

    Palpodi veettil undakna video undo?kadayile palpodi yum kedalle

  • @anithakumarik4564
    @anithakumarik4564 ปีที่แล้ว +1

    Milkpowder upayogikkamo. 😊😊

  • @mallikabinu6019
    @mallikabinu6019 ปีที่แล้ว

    ഉണ്ടാക്കി നോക്കും 🥰🥰🥰

  • @chammutty642
    @chammutty642 ปีที่แล้ว +1

    Undakkanam inshaallah

  • @naushadkhan3132
    @naushadkhan3132 ปีที่แล้ว

    Kdhal says bhagòm parayuka pls

  • @MariyamCp-vp4uu
    @MariyamCp-vp4uu ปีที่แล้ว

    Virunnukarkku kodukkamo

  • @ramiasi3497
    @ramiasi3497 ปีที่แล้ว +1

    ചെറിയ ഗോതമ്പ് പറ്റുമോ

  • @ambikadevi2714
    @ambikadevi2714 ปีที่แล้ว +1

    സൂപ്പർ.. ട്രൈ ചെയ്യാം.

  • @asmamuthol5590
    @asmamuthol5590 ปีที่แล้ว

    ഇഷ്ടായി ട്ടോ 🤪

  • @merymercyka6239
    @merymercyka6239 ปีที่แล้ว +32

    നന്നായിട്ടുണ്ട് ❤. ഇതിൽ ബ്രൗൺ നിറമുള്ള sugar (brown sugar) പൊടിച്ചു ചേർത്താൽ നല്ലത്. White sugar ദോഷം ചെയ്യും.😊

    • @hijabigirl6730
      @hijabigirl6730 ปีที่แล้ว

      @merymercyka6239 sharkkara aano

    • @basherrk2072
      @basherrk2072 ปีที่แล้ว +3

      ഉയ്യന്റപ്പാ ബ്രൗൺ sugaro അത് ഞമ്മൾ തൊടൂല്ല 😂

    • @fazil7741
      @fazil7741 ปีที่แล้ว

      @@basherrk2072 😂

    • @aswathyajeesh9842
      @aswathyajeesh9842 ปีที่แล้ว

      @@basherrk2072 കൽക്കണ്ടം പൊടിച്ചു ചേർത്താൽ മതി.

    • @hafsathhafsath8393
      @hafsathhafsath8393 ปีที่แล้ว

      Brown sugaro

  • @nobruekff1476
    @nobruekff1476 ปีที่แล้ว +1

    പാൽപ്പൊടിയിലും മായം ഇല്ലേ ithaa

  • @indhiraor8224
    @indhiraor8224 ปีที่แล้ว +1

    ഇത് എന്തായാലും ഉണ്ടാക്കി നോക്കാം thank you thatha njan womens plus Horlicks vanganam ennu vijarichathanu പക്ഷെ ഇനി വാങ്ങുന്നില്ല ഉണ്ടാക്കിയിട്ടേ കുടിക്കുന്നുള്ളു

    • @basheer6708
      @basheer6708 ปีที่แล้ว

      Kollam

    • @benshaniyas5608
      @benshaniyas5608 ปีที่แล้ว

      2 drop s vanila essence koodi
      add chithal nannayirikkum
      👍👍👍

  • @jayakumar7601
    @jayakumar7601 ปีที่แล้ว

    Nurukku gothambil pattumo

  • @hafsarafeek8550
    @hafsarafeek8550 ปีที่แล้ว

    ഉണ്ടാക്കി നോക്കണം

  • @r.reghunathanpillai5891
    @r.reghunathanpillai5891 ปีที่แล้ว +2

    വളരെ ഉപയോഗപ്രദം. നന്നായി വിവരണം നൽകിയിരിക്കുന്നു. കോഴിക്കോടൻ ഭാഷ കേൾക്കാനും ഇമ്പമുണ്ട്.

  • @ushak.g587
    @ushak.g587 ปีที่แล้ว +5

    അടിപൊളി ❤

  • @PrajithaPrajitha-og6qf
    @PrajithaPrajitha-og6qf ปีที่แล้ว

    Ealkkaya edan pattumo

  • @jaleelkanniyan5141
    @jaleelkanniyan5141 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി ഗോതമ്പ് വറുത്തു പൊടിച്ച ടെസ്റ്റ്

  • @rasheedarashee7478
    @rasheedarashee7478 ปีที่แล้ว

    Gothamb podiyokke nallathane but athil palpodi cherkunnath atra healthy alla, pakaram vellakkadala cherthal nannayirikkum, nte abiprayam paranjanneyullu

  • @muhammedzaman6941
    @muhammedzaman6941 ปีที่แล้ว

    Super Ayittund tto

  • @sukeshgovind7933
    @sukeshgovind7933 ปีที่แล้ว

    Appo paalpodi kuttikalku nallatano????

  • @jessyxavierjessy8553
    @jessyxavierjessy8553 ปีที่แล้ว +7

    സൂപ്പർ. ഉണ്ടാക്കി നോക്കാം. 👍

  • @goozzz2068
    @goozzz2068 ปีที่แล้ว +1

    നന്നായിരിക്കുന്നു 👍👍

  • @johnchandy6374
    @johnchandy6374 ปีที่แล้ว +1

    Thanks good idea

  • @sharareghuraj459
    @sharareghuraj459 ปีที่แล้ว

    ഗോതമ്പു പൊടി ആണ് use ചെയ്യുന്നതെങ്കിൽ varukkano

  • @newtonutubestudio945
    @newtonutubestudio945 ปีที่แล้ว +2

    ഉണ്ടാക്കി നോക്കട്ടെ

  • @johnluther5043
    @johnluther5043 ปีที่แล้ว

    palpody engineyanu thayyarakkunnathu

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว +1

    Supper,video

  • @naveen8846
    @naveen8846 ปีที่แล้ว

    Super!!!❤❤❤🎉🎉🎉🎉🎉

  • @seemajayaprakash6583
    @seemajayaprakash6583 ปีที่แล้ว

    Superb 🎉

  • @abdulvahid9299
    @abdulvahid9299 ปีที่แล้ว

    കുറെ റെസിപ്പി വീഡിയോ ഞാൻ കണ്ടിട്ടുണ്ട് കുറെ ഏറെ ഫ്രണ്ട്സും അതിൽ എനിക്കുണ്ട്.. But ഈ എന്റെ നാട്ടുകാരി ഇത്തയെ ഇന്നാണ് കാണുന്നത്

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 ปีที่แล้ว

    ബ്രൗൺ ഷുഗർ ഉപയോഗിക്കണം

  • @madhusudanan05madhusudanan93
    @madhusudanan05madhusudanan93 ปีที่แล้ว

    300 രൂപ ലാഭിച്ചു തന്നു ഹോർലിക്സിന വിറ്റു വരുമാനം കുറച്ചു കൊടുത്തു നല്ല പോലേ ഇഷ്ടപെട്ടു

  • @rahmathsulaiman4964
    @rahmathsulaiman4964 ปีที่แล้ว +887

    Horlicks kattu thinathavar indo

    • @sheenashinuvlogs7067
      @sheenashinuvlogs7067 ปีที่แล้ว +25

      ഉണ്ടേയ് 😄

    • @nejiummerkutty2667
      @nejiummerkutty2667 ปีที่แล้ว +9

      ഞാൻ... എന്ത് അടികിട്ടിയേക്കുന്നു.... ഇപ്പോൾ ഓർക്കുമ്പോൾ 😍😍😍😍

    • @anwarnisaanwarnisa3393
      @anwarnisaanwarnisa3393 ปีที่แล้ว +5

      Mm

    • @koyachaliyam2374
      @koyachaliyam2374 ปีที่แล้ว +9

      ഹോർലിക് സ് vagan പൈസഇല്ലായിരുന്നു 😥 ഹോർലിക് മിട്ടായി 5പൈസ ഒത്തിരി നിന്നിട്ടുണ്ട്

    • @Samilsana50
      @Samilsana50 ปีที่แล้ว +2

      Undey 😂

  • @santhajohny1167
    @santhajohny1167 10 หลายเดือนก่อน

    Njanum undakki Nokkum Thanks

  • @-te9he
    @-te9he ปีที่แล้ว

    Aregilum undakki nokkiyo