എനിക്ക് ശ്രീവിദ്യയെ ഒത്തിരി ഇഷ്ടമാണ്. ഇപ്പോൾ രാഹുലിനെയും. നല്ല മാതൃകാ ദമ്പതികളായി ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നേരിൽ കാണണമെന്ന ആഗ്രഹം ഉണ്ട്. വിവാഹമംഗളാശംസകൾ.
ഒന്ന് പ്രസവിച്ചു കഴിയുമ്പോൾ മതിയാകും എന്ന് പറയുന്നത് വെറുതെ ആണ് നന്ദു പറഞ്ഞപോലെ രണ്ടു പേര് വേണം മക്കളുമൊത്തു സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️
ശ്രീവിദ്യ സിസ്റ്റർ ഞാൻ ഒരു കാര്യം പറയട്ടെ,താങ്കൾ പറഞ്ഞു രാഹുൽ ബ്രോ ദേഷ്യം വന്നാൽ ഒരു space തരുന്നില്ല കല പില പറയും എന്ന് , ഈ വീഡിയോ ഒന്ന് കണ്ട് നോകണം ആരാണ് കൂടുതൽ ടൈം കല pila പറഞ്ഞത് എന്ന് , രാഹുൽ ബ്രോ കാം പേഴ്സൺ ആയി എനിക്ക് തോന്നുന്നു , അതികം ലൗഡ് ആയി സംസരികത്ത ,ശ്രീവിദ്യ ആണ് കല pila ok 😂😂😂 ഹാപ്പി മാര്യേജ് life ❤❤❤❤❤
രാഹുൽ ജീവിതത്തിൽ ഒത്തിരി സീരിയസ് ആയി ആണ് കാണുന്നത്... തമാശ പറയാൻ ഉള്ളത് അങ്ങനെ കാര്യം പറയാൻ ഉള്ളത് അങ്ങനെ 💯 സാധാരണ ഒരു മനുഷ്യൻ അനുഭവിക്കുന്ന ഒട്ടുമിക്കവാറും കാര്യം അനുഭവിച്ചവർ ആണ് അത് പറയുന്നത്.... All the best 👍👍👍
കുട്ടികളുടെ കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് ഓർമ വന്നത് സ്റ്റാർ മാജിക്കിൽ കുറെ പിള്ളേർ വേണം മാറ് പിള്ളേരെ എന്ന് പറഞ്ഞതും അതിന് തങ്കുവിൻ്റെ എങ്കിൽ താറാവ് വളർത്തിയാൽ പോരെ എന്ന കൗണ്ടറും ആണ്😂😂😂
ശ്രീ ചേച്ചി എന്തായാലും അടിപൊളി ആയിരിക്കും നിങ്ങളുടെ ലൈഫ് ❤ ഉറപ്പ് 👍 എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് പ്രണയിക്കുമ്പോൾ നമുക്ക് അവരോട് എല്ലാം പറയാം. എന്നാൽ എന്തൊക്കെ പറയാതിരിക്കാo എന്ന് പറയാമോ. പിന്നെ take care. Get well soon ❤ all the best ❤🌹👍
കല്യാണം കഴിഞ്ഞ് എല്ലാം മാറും enn പറയുന്നത് ശുദ്ധ വിഡ്ഡിത്തം ആണ്, klynm kazhinja boysinu kurach അധികം responsibility വരുമ്പോ അവര്‍ക്ക് ചെറിയ മാറ്റം undavum ath accept cheyyan partner thayyaaraavaathathkond ആണ് പലര്‍ക്കും അങ്ങനെ തോന്നാന്‍ കാരണം 😊 എല്ലാം 2 പേരും share ആകി മനസിലാക്കി ജീവിച്ച life happy ആയിരിക്കും 😊 ഞാന്‍ 4 yr സ്നേഹിച്ച് കെട്ടിയത hus nu problems കുറച്ച് und financially and family,.... അതിന്റെ ഫലമായി കുറച്ചു ബുദ്ധിമുട്ട് ജീവിതത്തിൽ വന്നിട്ടും und , mrg nte ആദ്യം ഒക്കെ ഞാനും അത് പോലെ ചിന്തിച്ചു pakshe അവന്റെ ഭാഗം chindhichappo അവനില്‍ വേറെ മാറ്റം ഒന്നുമില്ല 😊 എന്നാലും എന്നെ Happy aaki വയ്ക്കാന്‍ avan ഇന്നും ശ്രമിക്കാറുണ്ട്... 2and half yr aayi ippo mrg കഴിഞ്ഞിട്ട് ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൂടെ നമ്മൾ എന്നത് Happy ആണ് 😊❤
സ്നേഹവും പരസ്പര വിശ്വാസവും നഷ്ടപ്പെടുത്താതെ സന്തോഷകരമായി ജീവിക്കാൻ സർവേശ്വരൻ തുണയ്ക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു. Wish you all the best for your married life. ❤
Frnds app nalla wayil paisa kitnnadhallaa!! അതിൽ ഗേൾസ് ബോയിസിനെ സുഗിപ്പിച്ച് വങ്ങണ്ടത്ത് ആണ് പൈസാ… aarkum counselling nde avishyam onnum illa ellarum timepassin aan use cheynne!!
രാഹുൽ ബ്രോ ഞാൻ ഒരു കാര്യം പറയട്ടെ തെറ്റ് ആണെങ്കിൽ ക്ഷമിക്കണം , നിങൾ 7 years relation റൈറ്റ്,but നിങൾ ഇന്ന് എടുത്ത എല്ലാ qustion വളരെ വിലപ്പെട്ടതാണ് നിങളുടെ and എല്ലാവരുടെയും life yil but ഓരോ qustions നിങ്ങൾക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു , in this 7 years നിങൾ മനസ്സിലാക്കി ഇല്ല ,എന്താണ് നിങളുടെ കാഴ്ചപ്പാടുകൾ എന്താണ് നിങൾ തമ്മിൽ ഫേസ് ചെയുന്ന പ്രോബ്ലം , അതു ഒക്കെ സോൾവ് ചെയ്യാൻ , എല്ലാ qustions നിങൾ കൺഫ്യൂഷൻ ആയിരുന്നു ആൻസർ അതാണ് കേട്ടോ , ഹാപ്പി മാര്യേജ് ലൈഫ് stay together life long ❤❤❤❤❤
എനിക്ക് ശ്രീവിദ്യയെ ഒത്തിരി ഇഷ്ടമാണ്. ഇപ്പോൾ രാഹുലിനെയും. നല്ല മാതൃകാ ദമ്പതികളായി ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നേരിൽ കാണണമെന്ന ആഗ്രഹം ഉണ്ട്. വിവാഹമംഗളാശംസകൾ.
രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ 💞
Bro.. സൂപ്പർ ശ്രീ.. ഒപ്പം നില്കുന്നു.. ഓവർ ആകുന്നില്ല ഇതൊക്കെയാണ് ആളുകൾ കൂടുതൽ ഇഷ്ടപെടുന്ന...ബ്രൊ... വളരെ കൃത്യമായ repplies. God ബ്ലസ് u dears
ഒന്ന് പ്രസവിച്ചു കഴിയുമ്പോൾ മതിയാകും എന്ന് പറയുന്നത് വെറുതെ ആണ് നന്ദു പറഞ്ഞപോലെ രണ്ടു പേര് വേണം മക്കളുമൊത്തു സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️
ഇന്ന് ശ്രീവിദ്യ നല്ല ഭംഗി ഉണ്ട്. ഈ look കൊള്ളാം
രാഹുൽമോനേയും ശ്രീകുട്ട്യേയും വലിയ ഇഷ്ട്ടമാണ് ഈ അമ്മയേക്ക് മോന്റെ ചിരി സൂപ്പർ ശ്രീകുട്ടിയെ സ്റ്റർമാജിക്കിൽ സൂപ്പർ ❤
16:34 വൃത്തി അത് നല്ല സ്വഭാവം ആണല്ലോ... 👍🏻
Rahul bro is still admiring sreevidya and he meant when saying
"ആരാധികേ...'
Love poli aann❣️
വിവാഹമംഗളാശംസകൾ പടച്ചോൻ അനുഗ്രഹിക്കട്ടെ മരണംവരെ ഒന്നിച്ചു കഴിയാൻ തൗഫീഖ് നൽകട്ടെ
Rahul chettan voice spr😍😍
ശ്രീവിദ്യ സിസ്റ്റർ ഞാൻ ഒരു കാര്യം പറയട്ടെ,താങ്കൾ പറഞ്ഞു രാഹുൽ ബ്രോ ദേഷ്യം വന്നാൽ ഒരു space തരുന്നില്ല കല പില പറയും എന്ന് , ഈ വീഡിയോ ഒന്ന് കണ്ട് നോകണം ആരാണ് കൂടുതൽ ടൈം കല pila പറഞ്ഞത് എന്ന് , രാഹുൽ ബ്രോ കാം പേഴ്സൺ ആയി എനിക്ക് തോന്നുന്നു , അതികം ലൗഡ് ആയി സംസരികത്ത ,ശ്രീവിദ്യ ആണ് കല pila ok 😂😂😂 ഹാപ്പി മാര്യേജ് life ❤❤❤❤❤
ശ്രീ വിദ്യാ കാണാൻ കൂടുതൽ സുന്ദരി
Get well soon Chinnu .Rahul adipoliya
ശ്രീ പറഞ്ഞ നെയിം മിഴി സൂപ്പർ
രാഹുൽ ജീവിതത്തിൽ ഒത്തിരി സീരിയസ് ആയി ആണ് കാണുന്നത്... തമാശ പറയാൻ ഉള്ളത് അങ്ങനെ കാര്യം പറയാൻ ഉള്ളത് അങ്ങനെ 💯 സാധാരണ ഒരു മനുഷ്യൻ അനുഭവിക്കുന്ന ഒട്ടുമിക്കവാറും കാര്യം അനുഭവിച്ചവർ ആണ് അത് പറയുന്നത്.... All the best 👍👍👍
രണ്ടിനെയും ഒത്തിരി ഒത്തിരി ഇഷ്ടാണ് ♥️♥️പേര് ഇഷ്ടപ്പെട്ടില്ല അന്ദരീഷ് ലൗ ഒരു രസല്ല.കുട്ടികളെ മറ്റു കുട്ടികൾ കളിയാക്കുന്ന പേരൊന്നും ഇടല്ലേ ♥️♥️
Video super ❤❤❤
കുട്ടികളുടെ കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് ഓർമ വന്നത് സ്റ്റാർ മാജിക്കിൽ കുറെ പിള്ളേർ വേണം മാറ് പിള്ളേരെ എന്ന് പറഞ്ഞതും അതിന് തങ്കുവിൻ്റെ എങ്കിൽ താറാവ് വളർത്തിയാൽ പോരെ എന്ന കൗണ്ടറും ആണ്😂😂😂
ചേച്ചിയുടെ കാൽ വേദന വേഗം മാറട്ടെ 🥰🥰
നന്ദുവിനെ പ്രേമിച്ചു കെട്ടിയ സുന്ദരി കലക്കി ചക്കരെ 👌👌♥️♥️😂😂😂
നന്നായിട്ടുണ്ട്
Love oru eth illa സ്നേഹ 😌 ath rare name alla pashe common alle rare ayi kond erikkuvaa thonnunnu 🙂🤍
chettante way of talking .... .is good to listen.....
Girl : Sridevi
Boy: Rayhan
Sreevidya ❤
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ❤
Content kollam...❤😂
@@nandana5445 yes ketirikan thonum
ശ്രീ ചേച്ചി എന്തായാലും അടിപൊളി ആയിരിക്കും നിങ്ങളുടെ ലൈഫ് ❤ ഉറപ്പ് 👍 എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് പ്രണയിക്കുമ്പോൾ നമുക്ക് അവരോട് എല്ലാം പറയാം. എന്നാൽ എന്തൊക്കെ പറയാതിരിക്കാo എന്ന് പറയാമോ. പിന്നെ take care. Get well soon ❤ all the best ❤🌹👍
About the kids you said it is true. There should be siblings
E ammakk randupereyum othiri eshtam aanu makkale ❤❤❤
God bless 🙌 🙏 ❤ both of you ❤❤❤
Welcome to UK
Sudeesh from London Heathrow ❤
Hi chinnu chechi &nandhu chetta💞💞ഞാൻ അനേഷിച്ചു എന്നു nandhu ചേട്ടനോട് പറയണേ ചേച്ചി 😍😍
❤❤❤ ചേച്ചി നന്ദു ചേട്ടനെ നല്ല ഒരു പ്രാങ്ക് കൊടുക്കുമോ നന്ദു ചേട്ടന്റെ സങ്കടം ദേഷ്യം കാണാൻ ആണ് ഒരുപാട് ഇഷ്ട്ടാണ് ❤️❤️❤️രണ്ട് പേരെയും
Sreevidya ❤ ❤❤Rahul. ❤❤❤
Rahul supr❤
രണ്ടുപേരും സൂപ്പർ ആണ്😘😘😘
കല്യാണം കഴിഞ്ഞ് എല്ലാം മാറും enn പറയുന്നത് ശുദ്ധ വിഡ്ഡിത്തം ആണ്, klynm kazhinja boysinu kurach അധികം responsibility വരുമ്പോ അവര്‍ക്ക് ചെറിയ മാറ്റം undavum ath accept cheyyan partner thayyaaraavaathathkond ആണ് പലര്‍ക്കും അങ്ങനെ തോന്നാന്‍ കാരണം 😊 എല്ലാം 2 പേരും share ആകി മനസിലാക്കി ജീവിച്ച life happy ആയിരിക്കും 😊 ഞാന്‍ 4 yr സ്നേഹിച്ച് കെട്ടിയത hus nu problems കുറച്ച് und financially and family,.... അതിന്റെ ഫലമായി കുറച്ചു ബുദ്ധിമുട്ട് ജീവിതത്തിൽ വന്നിട്ടും und , mrg nte ആദ്യം ഒക്കെ ഞാനും അത് പോലെ ചിന്തിച്ചു pakshe അവന്റെ ഭാഗം chindhichappo അവനില്‍ വേറെ മാറ്റം ഒന്നുമില്ല 😊 എന്നാലും എന്നെ Happy aaki വയ്ക്കാന്‍ avan ഇന്നും ശ്രമിക്കാറുണ്ട്... 2and half yr aayi ippo mrg കഴിഞ്ഞിട്ട് ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൂടെ നമ്മൾ എന്നത് Happy ആണ് 😊❤
Hai chinnu happy married life ❤❤❤❤❤
10:12 struggles of a single child . Being a single child I had also gone through the same feelings
Super❤️❤️
Super chechy
Atha ninne da enn vilikkan padilla😂😂nanduchetta😊❤😂
10:44 😍
Chechide aa vili hhooo "" eda lovvveeeeeh""😁😁😁
Chechide samsarathil ichiri respect kodukku..rahul bro talk is very good
Nalla pere anthareeksh manushya nalla valla perum kandupidiku chumma anetto ❤❤❤
I like him. He has good sense of himour
Eeee hair style anu nallathu
Kaalinu pettennu sukhavatte chinnukutti.take rest
Aswathi
Love ❤❤
ശ്രീവിദ്യ മോൾ ❤❤❤❤❤
Orupaad ishttan randuperem... Super couples.. Advance happy married lyf🥰❤
Sree hair style polichu superv❤
hairstyle super mole
സ്നേഹവും പരസ്പര വിശ്വാസവും നഷ്ടപ്പെടുത്താതെ സന്തോഷകരമായി ജീവിക്കാൻ സർവേശ്വരൻ തുണയ്ക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു. Wish you all the best for your married life. ❤
Skin care vidio cheyyunn paranj ethra divasaayi wait cheyyunnu pls chechi ❤
Hai Chinnu Rahul Wish you a happy maried life❤❤❤
Happy married life🎉🎉❤❤
സ്റ്റാർ മാജിക്കിൽ ശ്രീ വിദ്യ ചേച്ചീനെ ആണ് എനിക്കിഷ്ട്ടം
എനിക്കും
Anthareeksh supper name❤
ചിന്നുകുട്ടി ചൂപർ ആയിട്ടുണ്ട് 🥰🥰🥰പിന്നെ കാലിന്റെ അസുഖം വേഗം മാറട്ടെ ❤️❤️❤️
God bless you both 😍😍 happy married life 😍😍
രാഹുൽ bro 👍
Sreevidhya super ayind
Frand app is genuine
Haiiiii sree ❤rahul🎉🎉🎉🎉
മുടി കെട്ടിയത് നല്ല ഭംഗി യുണ്ട്
Ayyo 😅 oru vazhikk aayui...
നല്ലതായാലും പന്നലയാലും രണ്ട് കുട്ടികൾ വേണം ശ്രീവിദ്യാ❤️❤️❤️❤️❤️:❤️❤️❤️❤️❤️❤️❤️❤️❤️❤️
Fahadh nazriya pokya polle pokumo
Lovely ittooluuu
Love kolam❤
ചേച്ചി love story video cheyanne chechi
2:33 😂😂😂
👌👌👌♥️❤️💪💪
❤❤❤
Nadu ❤sree My favorite couples orupaad happy aayi Onich kandapol❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sreevidhya chechi you resembles foodfor shot
Shreevidhya star magic il parnjallo angnavaadi Poole koore Makkal venamenn😂😂😂😂
Aveshatthin paranjath aavum😂😂
♥️super♥️ nice
കൊച്ചിന്റെ പേര് പൊളിച്ചു love❤️but അന്തരീക്ഷ് രസല്ല 🤣🤣എനിക്ക് ഒരു ഇത് തോന്നിയില്ല 🥰
Hai chechi am from Kasaragod
Kuttikale kaaryam vannnal perlimaniyaa best👍🏻👍🏻ellaam kondum best
Njanum ksd anuuu❤
Frnds app nalla wayil paisa kitnnadhallaa!! അതിൽ ഗേൾസ് ബോയിസിനെ സുഗിപ്പിച്ച് വങ്ങണ്ടത്ത് ആണ് പൈസാ… aarkum counselling nde avishyam onnum illa ellarum timepassin aan use cheynne!!
Njan sreevidya chechiyude bayangara faana
Bekal fort ath polichu❤🎉
Love kollaam
Anthareeksh kolluula
രാഹുൽ ബ്രോ ഞാൻ ഒരു കാര്യം പറയട്ടെ തെറ്റ് ആണെങ്കിൽ ക്ഷമിക്കണം , നിങൾ 7 years relation റൈറ്റ്,but നിങൾ ഇന്ന് എടുത്ത എല്ലാ qustion വളരെ വിലപ്പെട്ടതാണ് നിങളുടെ and എല്ലാവരുടെയും life yil but ഓരോ qustions നിങ്ങൾക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു , in this 7 years നിങൾ മനസ്സിലാക്കി ഇല്ല ,എന്താണ് നിങളുടെ കാഴ്ചപ്പാടുകൾ എന്താണ് നിങൾ തമ്മിൽ ഫേസ് ചെയുന്ന പ്രോബ്ലം , അതു ഒക്കെ സോൾവ് ചെയ്യാൻ , എല്ലാ qustions നിങൾ കൺഫ്യൂഷൻ ആയിരുന്നു ആൻസർ അതാണ് കേട്ടോ , ഹാപ്പി മാര്യേജ് ലൈഫ് stay together life long ❤❤❤❤❤
Rahul super
Cute couples 😍🤍
Hii chechi❤
Chechi ee lookil kanaaana yere rasam❤
Ee ഡ്രസ്സ് star magic ൽ ഉണ്ണി മുകുന്ദൻ വന്ന എപ്പിസോഡിൽ ഇട്ടതല്ലേ 😍
Inn randalum supper lookk❤❤
Rahulille cinema kurich parayam
Ippam comedy masters enna programilano
Haaiii chechiii
Ningl marriage day ah moment ndallo..ninglde ah dream sathyavunna ah moment..ah tme ningl randalum kanumbo randalem kannu nirayuooo...ah frst notathl