WE HAVE AN ANNOUNCEMENT || KANNUR SALEEM FAMILY

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Hello Friends
    Finally, We are here on youtube!
    We will be sharing few of our personal favourite songs on this channel.
    Hoping the same support and love from you all❤️
    Follow us on Instagram.
    Saleel saleem instagrame ...
    Sajili saleem instagram
    ...
    Sajila saleem. Instagram
    ...
    Saleej saleem instagram
    ...
    Band sixthirtypm. Instagram
    ...
    Follow us on Facebook
    / bandsixthirty
    Email: chelli786@gmail.com@gmail.com
    Show Booking contact: 7012505118

ความคิดเห็น • 1.7K

  • @007ABDULR
    @007ABDULR 4 ปีที่แล้ว +190

    Such a humble and down to earth siblings... Which I know personally...

  • @twalhathtwalhath9794
    @twalhathtwalhath9794 4 ปีที่แล้ว +83

    സലീം ഇക്കയെ ഒരുപാട് ഇഷ്ടമാണ് !!നിങ്ങളോടൊപ്പം ഉമ്മയെയും കാണണമെന്ന് ആഗ്രഹിച്ചു !!ഉപ്പയുടെ ഖബർ ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ

  • @AbdulKareem-dr3sd
    @AbdulKareem-dr3sd 4 ปีที่แล้ว +170

    നല്ലൊരു ഫാമിലി ഈ ഒത്തൊരുമ എന്നും നില നിൽക്കട്ടെ

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 4 ปีที่แล้ว +965

    എനിക്ക് മാത്രമാണോ പേര് പറഞ്ഞപ്പോ എല്ലാം ഒന്നാണല്ലോന്ന് തോന്നിയത്,,,

    • @aslamin2986
      @aslamin2986 4 ปีที่แล้ว +5

      നിനക്ക് മാത്രം

    • @sajasahad4753
      @sajasahad4753 4 ปีที่แล้ว +11

      No.. enikkum thoonni

    • @aadammuhammad5530
      @aadammuhammad5530 4 ปีที่แล้ว +5

      Sathyam anikum thonnun🤣🤣😂

    • @sherinmoosa7827
      @sherinmoosa7827 4 ปีที่แล้ว +3

      Sathyam njan akey confuse ayi nikkan

    • @Muqtharkandal
      @Muqtharkandal 4 ปีที่แล้ว +13

      Njan repeat adich nokki😍

  • @shakee004
    @shakee004 4 ปีที่แล้ว +32

    സജിലക്ക് ഭയങ്കര ജാഡ ആണെന്ന് ആയിരുന്നു ഞാൻ വിചാരിച്ചത്....
    ഇത് കണ്ടപ്പോള് മനസ്സിലായി വളരെ ഡൗൺ ടു എർത്ത് ആണ് , such a humble person

  • @MkT-bn7lb
    @MkT-bn7lb 4 ปีที่แล้ว +460

    മൂത്ത ആളെ ഇളയ ആളായി തോന്നിയത് എനിക്ക് മാത്രമാണോ ..

    • @anush106
      @anush106 4 ปีที่แล้ว +2

      Enikum thonniyitundu

    • @riyas3
      @riyas3 4 ปีที่แล้ว

      എനിക്ക് തോന്നിയത് നേരെ തിരിച്ചാണ് 😀

    • @fathimathesnim7515
      @fathimathesnim7515 4 ปีที่แล้ว +1

      Enikum

    • @shafnashymon314
      @shafnashymon314 4 ปีที่แล้ว

      Njanum aadyam kandappo atha karuthiye

    • @muhdnihal7305
      @muhdnihal7305 4 ปีที่แล้ว

      athe..ninakk mathram

  • @nizartkp119
    @nizartkp119 4 ปีที่แล้ว +57

    നിങ്ങൾ നിങ്ങളെ ഉപ്പയെ വാനോളം പുകഴ്ത്തി വളരെ നല്ല കാര്യം .👍.പക്ഷെ നിങ്ങൾ നിങ്ങളെ 10 മാസം വയറ്റിൽ ചുമന്ന ഉമ്മയെ ഒരു വാക്ക് കൊണ്ട് പോലും എവിടെയും പരാമർശിച്ചത് കണ്ടില്ല വളരെ സങ്കടം ഉണ്ട് ok 😔🙏

  • @refeeqpayyoli3175
    @refeeqpayyoli3175 4 ปีที่แล้ว +28

    എനിക്ക് നിങ്ങളുടെ വാപ്പ യുടെ ആ സ്റ്റയിൽ ആണ് ഇഷ്ട്ടം. ഗാനമേള സമയത്ത് മുടി ആട്ടികൊണ്ട് സലിം കാ ഒരു തിരിയൽ ഉണ്ട്...

  • @Byihhtrfssgjjgggghh
    @Byihhtrfssgjjgggghh 4 ปีที่แล้ว +11

    നിങ്ങളുടെ ഓരോ വ്ളോഗും കാണാൻ നല്ല രസാ മുഷിപ്പ് വരുന്നില്ല. നല്ല കുടുബം അല്ലാഹു ആ ഫിയത്തും ആരോഗ്യവും ആയുസും സമാധാനവും നൽകട്ടെ (ആമീൻ) 'ഞാൻ നാലാളയും ഫാനാണ്.

  • @KLWONDER
    @KLWONDER 4 ปีที่แล้ว +16

    നാലുപേരും ഒന്നിച്ചു
    Masha allah
    സൂപ്പർ 😍😍😍😍👍

  • @riyareenu
    @riyareenu 4 ปีที่แล้ว +2

    ഒത്തിരി സന്തോഷം thonni . നിങ്ങൾ മക്കൾ തമ്മിലുള്ള bond athu thanneyanu ettavaum വലുത്. Keep it up.. 😍😍

  • @mammoos8755
    @mammoos8755 4 ปีที่แล้ว +10

    വിളിച്ചില്ലല്ലോ ബാപ്പ വിളിച്ചില്ലല്ലോ song ചെയ്യണേ ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് സലീംകയുടെ

  • @monupp6751
    @monupp6751 4 ปีที่แล้ว

    ഞാനും നിങ്ങളുടെ പാട്ട് ഇഷ്ടപ്പെടുന്ന ഒരാളാണ്. വിളിച്ചില്ലല്ലോ ബാപ്പ.വന്നു വന്നു എൻ്റെ ബാപ്പ, കത്തി താ എഴുതിടുന്നു മുത്തു ബാപ്പ മക്കൾ.ഹംദുകൾ ചെയ്തു തുടങ്ങട്ടെ ....... തുടങ്ങി ഒരു പാട് പാട്ടുകൾ എനിക്കിഷ്ടമാണ്. മെഹബൂബയുടെvolയങ്ങൾ നിലവിൽ ഉണ്ടോ?

  • @lioalgirl3298
    @lioalgirl3298 4 ปีที่แล้ว +64

    *ഒന്നിച്ച് ഒരു ഫ്രെയിമിൽ കണ്ടതിൽ ഒരുപാട് സന്തോഷം😍😍✌️✌️*
    *ഒരുപാട് സ്നേഹം 💕💕💕💕💕*

    • @manchu4236
      @manchu4236 4 ปีที่แล้ว +1

      മജ്നൂൻ ന്റെ meaning അറിയാമോ
      ആറിനാൽ ഇ നെയിം വെകുല

    • @beeviek1245
      @beeviek1245 4 ปีที่แล้ว

      Masha Allah...ande uppande nattukarananu saleemka...

    • @lovelyworld6645
      @lovelyworld6645 4 ปีที่แล้ว

      @@manchu4236 Majunoon vecha branthan enn an😍

  • @hayaasbaby7359
    @hayaasbaby7359 4 ปีที่แล้ว +2

    Adipoly...mashaa allha....😍allahu anugrahikkatte....songs iniyum cheyyittoo....videokk wi8 aanu😊

  • @nadeesha3442
    @nadeesha3442 4 ปีที่แล้ว +5

    സലീമിക്കാന്റെ 4മക്കളെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം അള്ളാഹു ഖൈർ ചെയ്യട്ടെ👍👌💐

  • @abdulkwt
    @abdulkwt 4 ปีที่แล้ว +1

    Muthumanikale enikistam nigal 25 varsham munne pazhayalekkidi nerchak vannu padiya patt vilijillalo vappa vilijillalo ....ennum ente manasil nan ente makkalk padikodukkum... appo chilpol kannu nirayaum ..

  • @sudheer20500
    @sudheer20500 4 ปีที่แล้ว +42

    Masha Allah... എന്തിനാണീ കള്ളനാണം.. ഈ പാട്ട് പാടിയത് കണ്ണൂർ സലീം ഇക്ക ആയിരുന്നല്ലേ ഇപ്പോഴാണ് അറിഞ്ഞത് ഒത്തിരി സന്തോഷം.

  • @vijayabalagopal6470
    @vijayabalagopal6470 4 ปีที่แล้ว +1

    Bhagyam cheytha kudumbam. Makkale valare santhosham thonnunnu. Ningalude avatharanam ishtappettu. Achan bhagyavan thanne. Nalla kazhivum vinayavum snehavum ulla makkal. Sarva vidha aasamsakalum nerunnu.

  • @suneks4276
    @suneks4276 4 ปีที่แล้ว +41

    സത്യായിട്ടും പണ്ട് ഞാൻ സജിലത്താനേം ചെച്ചിനേം കുറിച്ച് ഭയകര ജാഡ എന്നായിരുന്നു.ഒട്ടും ജാടയില്ലാത്ത സാധാരണ ഞങ്ങളെ പോലെ തന്നെ 😍😍 സോറിട്ടോ. ആരേം അടുത്തറിയാതെ കരുതിയതിന്

    • @Ajustalks
      @Ajustalks 4 ปีที่แล้ว +3

      വേഷം കണ്ട് നമ്മൾ ആരേയും വിലയിരുത്താൻ പാടില്ല

    • @sreelakshmicv8486
      @sreelakshmicv8486 4 ปีที่แล้ว +1

      @@Ajustalks Njan ente lifil orukalum angane cheyyarilla. Anubavam guru

    • @chinjujahan793
      @chinjujahan793 4 ปีที่แล้ว

      Nk pande ishtta

  • @harifremix
    @harifremix 4 ปีที่แล้ว +13

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് സലീംക്ക എന്നോട് നല്ല അടുപ്പം ഉണ്ടായിരുന്നു .നിങ്ങളുടെ ഉമ്മാനെ കാണുമ്പോഴൊക്കെ സലീംക്ക നെ ഞാൻ അന്യേഷിക്കാറുണ്ട്.
    ഇന്ന് അദ്ദേഹമില്ല
    അദ്ദേഹത്തിൻ്റെ ഖബറിടം വിശാലമാകട്ടെ ..
    കൂട്ടത്തിൽ ഒരു സംങ്കടം കൂടി അറിയിക്കട്ടെ
    നിങ്ങളുടെ കൂടെ ഉറക്കമൊഴിഞ്ഞ് ഏത് പരിപാടിക്കും കൂടെ വന്ന് കാത്തിരിക്കുന്ന പ്രിയപ്പെട്ട ഉമ്മ
    ആ ഉമ്മാനെയും കൂടി
    ഉപ്പാൻ്റെ അഭാവത്താൽ നിങ്ങളുടെ ആദ്യ വീഡിയോയിൽ പരിചയപ്പെടുത്തേണ്ടതായിരുന്നു.

  • @rasheednm3540
    @rasheednm3540 4 ปีที่แล้ว +24

    വിളിച്ചില്ലല്ലൊ ബാപ്പ വിളിച്ചില്ലല്ലൊ ഈ പാട്ടാണ് കേൾക്കാൻ ആഗ്രഹം

  • @saifusaifu2170
    @saifusaifu2170 4 ปีที่แล้ว +2

    Enik bhayankara ishtama sajlaye itha love u njan saifunnisa calicut familiye kandathil happy

  • @rahoofkootacool5734
    @rahoofkootacool5734 4 ปีที่แล้ว +5

    ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ സന്തോഷം. നമ്മുടെ സലിം ക്കയുടെ മക്കൾ എപ്പോഴും ഇത് പോലെ ഒരുമിച്ച് നിൽക്കണം. നിങ്ങൾ ഒരുമിച്ച് നിന്നാൽ നിങ്ങളെ ഒരാൾക്കും തളർത്താൻ കഴിയില്ല. നിങ്ങളുടെ നല്ല നല്ല പാട്ടുകൾക്ക് വേണ്ടി നമ്മൾ കാത്ത് നിൽക്കുകയാണ്. വിമർശനങ്ങൾ ഒരു പാട് വരും നിങ്ങൾ അത് Care ചെയ്യേണ്ട .
    റഹൂഫ്.കെ.സി, തലശ്ശേരി

    • @shinekalpetta3362
      @shinekalpetta3362 2 ปีที่แล้ว

      നിങ്ങളെ നാല് പേരിൽ 3 ആളും പട്ടുറുമാലിലും ഏഷ്യാനെറ്റിലും റിയാലിറ്റി ഷോയിൽ പങ്കെടുത്തവരാണ് സജ് ല ജഡ്ജ് ആയിരുന്നു സലീംക്കയും സലീം കയുടെ മഗ്ഫിറത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങളെല്ലാവരും ഉയരങ്ങളിലേക്ക് ജ്വലിക്കട്ടെ

  • @jackyrehmanboss6289
    @jackyrehmanboss6289 4 ปีที่แล้ว +11

    സലീംക്ക യെ മിസ്സ്‌ ചെയുന്നു, 2007 ഒക്ടോബർ 19 ദുബായ് അൽ നാസർ liesureland, സലീംക്ക ഫാമിലി ഷോ ഞാൻ നടത്തിയിരുന്നു, എല്ലാർക്കും ഓർമ ഉണ്ടെന്നു കരുതുന്നു

  • @mmsheik
    @mmsheik 4 ปีที่แล้ว +1

    I have seen Sajla with her father in 2006 when they came to Kuwait for stage show....At that time I have noted that Sajla will become a popular singer...May God bless you

  • @najmamusthu4445
    @najmamusthu4445 4 ปีที่แล้ว +5

    ഞാൻ കരുതി മൂത്ത ആൾ ഏറ്റവും cheruthaann.... പ്രായം thonnikkunnilla.. mashaallah

  • @najilanaji7558
    @najilanaji7558 4 ปีที่แล้ว +1

    Maashaaa allaaahh enik eettavum ishtam ulla singar aayirunnu salimka... Aa uppa orupaad baagyam cheythittund ningala pole 4 makkale kittiyathil. Uppane aarkm orikkalum marakkan pattathilla. Aaa punjiriyodulla paatt paadunna aa anugrahitha kalakarane.... Ningaliloode ellavarm veendm ormmikkum. Ee song enikk orupaad ishttaayi.... 😍😍😍 Padachavan adhehathinte qabar vishaalamaaki kodukkatte.... Aameen aameen ya rabbul aaalameen🤲

  • @mujeebrahmanvp3922
    @mujeebrahmanvp3922 4 ปีที่แล้ว +76

    വിളിച്ചില്ലല്ലോ ബാപ്പ വിളിച്ചില്ലല്ലോ .വിളിച്ചില്ലല്ലോ എന്റെ പുന്നാരബാപ്പാ. സലീംക്കയും സജിലയും പാടുന്നത് ഇപ്പോഴും ഓർക്കാറുണ്ട്. അത് കൊണ്ട് സജിലയും സലീജ് കൂടി ഒന്ന് പാടുമോ pls

  • @shuhaibcok5847
    @shuhaibcok5847 4 ปีที่แล้ว +1

    സലീം ഫാമിലി നല്ലപോലെ അറിയുന്ന നാല് പേർ. എന്തായാലും എല്ലാവിധ ആശംസകൾ നേരുന്നു...

  • @sharafudheenktl
    @sharafudheenktl 4 ปีที่แล้ว +5

    നിങ്ങൾക്ക് അറിയാത്ത ഒരു പാട്ട് ഞാനും മുൻപ് ചോദിച്ചിരുന്നു "ഇന്നെന്താ പെണ്ണെ നീ മിണ്ടാട്ടമില്ലാതിരിക്കുന്നേ... അത് കിട്ടിയോ? ഉപ്പയും രഹനത്തയുമായിരുന്നു പാടിയത്. കിട്ടിയാൽ ഉൾപ്പെടുത്തണെ.. 🙏🙏

  • @riyazenhariyas44
    @riyazenhariyas44 4 ปีที่แล้ว +2

    ആദ്യമായി സ്റ്റേജ് ഷോ നേരിട്ട് കാണുന്നത് നിങ്ങളുടെ പരിപാടിയാണ് വടകര മുല്ലക്കോയ തങ്ങളുടെ മകളുടെ കല്യാണത്തിന് .എല്ലാരും വളരെ ചെറുതായരിരുന്നു .അന്ന് മുതൽ സലീംകനെ വലിയ ഇഷ്ടായറിരുന്നു .അള്ളാഹു കബറിടം വിശാലമാക്കട്ടെ ആമീൻ

    • @abdulkwt
      @abdulkwt 4 ปีที่แล้ว

      Ameen

  • @jabirmoidu3295
    @jabirmoidu3295 4 ปีที่แล้ว +5

    നിങ്ങളുടെ ബാപ്പ ൻറെ പാട്ടുകൾ ഒരു പാട് ഇഷ്ടമാണ്. നല്ല കുടുംബം. ആ പഴയ പാട്ടുകൾ വീണ്ടും പാടുക

  • @Myworld-pd6op
    @Myworld-pd6op 4 ปีที่แล้ว +1

    Ee ushmalamaya shnehabanndam ennum nilanillkatte👍👍👍
    All the best✌✌✌

  • @sherinsalim5997
    @sherinsalim5997 4 ปีที่แล้ว +5

    ഉപ്പാടെ പാട്ടുകൾ ഒത്തിരി ഞാൻ കേട്ടിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളെക്കാൾ ഇഷ്ടം ഉപ്പയാണ്

  • @juhinajuhijuhi3733
    @juhinajuhijuhi3733 4 ปีที่แล้ว +2

    Sajla saleem💞💞💞luv uuuu

  • @mohammedalit.a.k1200
    @mohammedalit.a.k1200 4 ปีที่แล้ว +8

    എനിക്ക് ഒരുപാട് ഇഷ്മായിരുന്നു സലീംകനെയും അദ്ദേഹത്തിന്റെ പാട്ടും

  • @crafthome976
    @crafthome976 4 ปีที่แล้ว

    Masha allah.......🤩🤩🤩🤩
    Ithinidayil kujithatte sound kettalo .......😊😊😊😊😊

  • @yakoobbava4497
    @yakoobbava4497 4 ปีที่แล้ว +9

    സന്തോഷം എല്ലാവരെയും പരിജയ പ്പെടാൻ പറ്റിയതിൽ

  • @rukkiabeevia8682
    @rukkiabeevia8682 4 ปีที่แล้ว

    Mashaallah. Allahuvinte anugraham ennum undakatte. Orumayodu koodi ennum kazhiyuka

  • @johnynijin
    @johnynijin 4 ปีที่แล้ว +33

    Superb! കട്ട വെയ്റ്റിംഗ്..അടുത്ത വ്ലോഗിൽ സലീജ് ഇക്കയെ ഒന്നുകൂടി ഉഷാറാക്കു❤️❤️

  • @dhiyam.k7686
    @dhiyam.k7686 4 ปีที่แล้ว +1

    Adipoli... Next vedio pettenne thanne upload cheyyanam.. Masha allh ingal 4pereyum orumich kanan thanne nalla rasam😍

  • @ajmal2469
    @ajmal2469 4 ปีที่แล้ว +3

    Sajla vallathe onnu silent aayathu pole ...ente favorite singer sajla aanu...Amrita tv yil reality show cheyyumpil aanu njan sajla ne aadyam kandath ..pinne pala reality shows ,judgements all ...ur such a talented singer ..waiting for ur song in upcoming films as well ..bcaz ur voice is unique. Be cool and happy. Stay safe and blessed always ...

  • @saleemambalath2247
    @saleemambalath2247 3 ปีที่แล้ว

    വളരെ സന്തോഷഠ തോന്നുന്നു. കാരണഠ സലീഠക്കാടെ മക്കൾ എല്ലാവരുഠ ഒത്തൊരുമയോടെ എല്ലാ കാരൃത്തിലുഠ മുൻപന്തിയിലുണ്ടല്ലോ…സന്തോഷഠ. സലീഠക്കാടെ പോലെതന്നെ സേ്നേഹമുള്ള ഒരു തലമുറ…സന്തോഷഠ..സന്തോഷഠ…

  • @suharabibapputty.2030
    @suharabibapputty.2030 4 ปีที่แล้ว +10

    വീഡിയൊ കണ്ടു വളരെ ഇഷ്ടമായി. പണ്ട് മുതലെ നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ്. കുട്ടികളായ പ്പൊ പാടിയ വിളിച്ചില്ലല്ലോ, സലീജ് പാടിയ ഉമ്മാ ഉപ്പാ, എൻ്റെ പൊൻ ബാപ്പ, ഖൽബിലെ രാജാത്തി, പൂങ്കിനാക്കൾ കണ്ടു കണ്ട്, ഈ പാട്ടുകളൊക്കെ കേൾക്കാൻ ഒരുപാട് ഒരുപാട് ആഗ്രഹമുണ്ട്. യുടൂബിൽ ഒരുപാട് തിരഞ്ഞു കിട്ടിയില്ല. ഒന്ന് അപ്ഡേറ്റ് ചെയ്യാമൊ.. ?നായ കനിലെ പാട്ട് കുറെ തവണ കേട്ടിട്ടുണ്ട്. ഡാഡിയും മോളും നിന്ന് പാടിയത്. വളരെ ഇഷ്ടമായി

  • @jamsheerl7897
    @jamsheerl7897 4 ปีที่แล้ว

    Saleemka, ithrayum nalla makkala sammanichitalle, lokathod vidaparanjath. Great saleemka🤗🤗🤗

  • @AMĒĒÑ-r6q
    @AMĒĒÑ-r6q 4 ปีที่แล้ว +3

    ഉപ്പാന്റെ നാല് മക്കളെയും പടച്ചവൻ അനുഗ്രഹിക്കട്ടെ...

  • @MK-pf3sk
    @MK-pf3sk 2 ปีที่แล้ว

    ഉപ്പാന്റെ ആഗ്രങ്ങൾ പറയുന്നത് കേട്ടു. ജീവിച്ചിരിക്കുമ്പോൾ ഉപ്പ അങ്ങനെയൊക്കെ ആഗ്രഹിച്ചിട്ടുണ്ടാവും ഇപ്പൊ ഉപ്പ ഏറ്റവും ആഗ്രഹിക്കുന്നത് നിങ്ങൾ ദിവസവും ഒരു ഫാത്തിഹായെങ്കിലും ഉപ്പാക്ക് വേണ്ടി ഓതിയെങ്കിൽ മക്കൾ ഈ പാട്ടും കൂത്തുമൊക്കെ നിർത്തിയെങ്കിൽ എന്നാവും. മക്കൾ ചെയ്യുന്ന തെറ്റുകൾക്ക് മാതാപിതാക്കൾ റബ്ബിനോട് മറുപടി പറയേണ്ടി വരും.. നിങ്ങളുടെ ഈ കാട്ടിക്കൂട്ടലുകൾ കൊണ്ട് ഖബറിൽ കിടക്കുന്ന ഉപ്പാക് ഒരു സുഖവും കിട്ടുല.

  • @ShahNa123
    @ShahNa123 4 ปีที่แล้ว +3

    Super 😍....Saleem family എന്ന് മതിയായിരുന്നു name..

  • @muhammedswalih5940
    @muhammedswalih5940 4 ปีที่แล้ว

    Ningalude ee sneham maranam vare nilanilkatte enn dua cheyyunnu.. mashaallah..

  • @aloshifrommunnar5040
    @aloshifrommunnar5040 4 ปีที่แล้ว +4

    Vilichillallo vappa enna song onnu padane sajili or sajila 🙋🏼‍♂️🥰🥰... ee kudumbam ennum ithu pole santhoshathode munnott pokan kazhiyatte enna prarthanayode sneham mathram...♥️♥️♥️

  • @amruthamanayath4570
    @amruthamanayath4570 4 ปีที่แล้ว

    Adipoli ✌️💝. Kannur Salim ne patti Puthiya thalamurakk ariyaan sadikkum💚🎼🎵🎵🎵

  • @shameemmack9775
    @shameemmack9775 4 ปีที่แล้ว +20

    യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ
    യാ റഹീമള്ളാ... തുണ ഏകണമള്ളാ അള്ളാഹ് ഏകണമള്ളാ
    കരുണയിൽ കനിവുള്ള നാഥൻ റഹീമിന്റെ-
    അനുഗ്രഹം ഇവിടത്തിൽ ചേരണം
    അകതാരിൽ കിനാവിന്റെ ചോലയൊഴുകുമ്പോൾ-
    ആശകൾ നിറഞ്ഞങ്ങു തേടുമ്പോൾ
    ഈ സോങ് നിങ്ങൾക്ക് 4 പേർക്കും കൂടി ഒന്ന് പാടാൻ സാധിക്കുമോ?

  • @rasheednelliyil6660
    @rasheednelliyil6660 4 ปีที่แล้ว +3

    Naan cheruppam muthale music valare thaalparyamayirunnu. School
    Padikkumbozhekke stage programil pankedukkarundayirunnu..pakshe evideyu ethiyilla ippol gulfil jeevikkunnu ninghalude uppane enikk Nalla parichayamane..Sarvashakthanaya allahu Avarude aakiram velichamaakkikodukkatte Ameen...uppande makkalayathil ninghal naalu perum bhaghyavanmarane...Al hamdulillah..EE paavappetta enne ninghal orkumenna vishwasathode..

  • @mhdalipk1800
    @mhdalipk1800 4 ปีที่แล้ว +3

    എന്തൊരു സിമ്പിൾ ആണ് നിങ്ങൾ എല്ലാരും, സ്‌പെഷ്യലി സജ്‌ല 👌👌👌

    • @mhdalipk1800
      @mhdalipk1800 4 ปีที่แล้ว +1

      ചെലിന്റേം കുഞ്ചിന്റേം വ്ലോഗ് കണ്ട് ഇപ്പൊ സജ്ലേടെ ഫാൻ ആയി 😂😂

  • @zubairmohammed3778
    @zubairmohammed3778 3 ปีที่แล้ว

    ഈ പാട്ട് സലീംക്ക ബഹ്‌റൈൻ
    വന്നപ്പോൾ പാടിട്ടുണ്ട്
    നിങ്ങൾ പാടിയപ്പോൾ
    സലീംക്കൻറ്റെ സ്റ്റേജ് പ്രോഗ്രാം ഓർത്തു പോയി
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @venunarayanan2528
    @venunarayanan2528 4 ปีที่แล้ว +22

    Great pleasure to see all together..Salim ka's famous song was "Yad aa raha he thera pyar " in disco dancer.. it is going back to us years back.. we kannur people always remembering him..

  • @ayshajasi9046
    @ayshajasi9046 4 ปีที่แล้ว

    Masha allaah..sathyathil ee video kandapolan saleej ningalde ikkayanenn manassilaayath...ningade video kand uppante video poyi kand..super singing..aa uppayude makkalaayi janichathil ningade bagyaan..makkale ellareyum oru pole popular aaki...sherikkum uppante maranam accident aayittanenn njaninnan arinjad..kandappo oru paad vishamaayii..athupole ningal family aayitt paadunnoru paatundallo yaa baba ennullath..athokke kandappol oru paad santhoshaayii..iyyayum paadumenn ath kandappola manassilaayath..chellinte look kandappo sharikkum chodich poyii.. enthayalum oru paadishtaan ningade family.. especially new member kunji....ennum we snehm ithupolethanne undaavatteee...love you.. God bless you...

  • @bubulainvlog8848
    @bubulainvlog8848 4 ปีที่แล้ว +15

    നിങ്ങളുടെ family എല്ലാവരും ഒന്നിച്ചു പാടിയ മുത്തേ സത്തെ enna
    Song ഇതിൽ കൂടി കേൾക്കനം എന്ന് ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു ചാനൽ തുടങി തിൽ ഒരുപാട് സന്തോഷം

  • @abdulsaleem6125
    @abdulsaleem6125 4 ปีที่แล้ว +1

    ആൽബം കാസ്റ്റ് ഇറങ്ങിയ കാലത്ത് കണ്ണൂർ സലീമക്ക ഇറക്കുന്ന കാസറ്റുകളൊക്കെ കേൾക്കാറുണ്ട് എല്ലാവരുടെയും പാട്ടുകൾ കേട്ടിട്ടുണ്ട്.
    കലോത്സവത്തിൽ നേരിട്ട് മാപ്പിളപ്പാട്ട് മത്സരങ്ങളെക്കെ കണ്ടിട്ടുണ്ട്.
    യൂട്യൂബിൽ കണ്ടതിൽ സന്തോഷം.

  • @chemmu3535
    @chemmu3535 4 ปีที่แล้ว +8

    Chm ൽ പടികുമ്പോൾ സജ്‌ല എപ്പോഴും ഒരു ഉറുദു കവിത ആയിരുന്നു ഓർമയുണ്ടോ ആവോ

  • @jaseellk7211
    @jaseellk7211 3 ปีที่แล้ว

    Ee souhrdhavum othorumayum ennum allahu nila nirthumaravatte🤲

  • @remyasathyan6246
    @remyasathyan6246 4 ปีที่แล้ว +10

    വലിയൊരച്ചന്റെ നല്ല മക്കൾ.. 😍😍😍

  • @saibunnisapvr38
    @saibunnisapvr38 4 ปีที่แล้ว

    Masha Allah....adipoli....ee paatt fullum paadane...enikkishtamulla paattanith....saleemkante kure paattukalishtaman...ningalellavarudeyum song superan....nalla soundan...masha Allah...ente molude kalyanathin ningal family ellavarum vannirunnu.....ann saleemka ulla samayamayirunnu...kuthuparamb auditoriuthil....ormayundonn ariyilla....ethayalum uppante aa kazhiv ningalkum kittiyallo...Allahu anugrahikkatte....Aameen

  • @shabutabu1200
    @shabutabu1200 4 ปีที่แล้ว +30

    Sajilyude mudi kanikkadeyulla thattam idal respect cheyyunnu... ❣️👌👌

    • @chinjujahan793
      @chinjujahan793 4 ปีที่แล้ว +3

      ❤❤❤❤❤❤❤ooool muthaan

    • @reemasubin6184
      @reemasubin6184 4 ปีที่แล้ว +5

      Sajily allaaa......sajla aaan mudi kanikkatha aaal........

    • @fggccvv9398
      @fggccvv9398 4 ปีที่แล้ว +1

      Sajla😍😍

  • @shareefabasri5308
    @shareefabasri5308 4 ปีที่แล้ว +4

    Al the best bros&sissys🌹😍😍😍✌️✌️✌️
    ഉപ്പ പാടിയ ചെത്തുപാട്ടുകൾ പാടണം എന്നാ സോങ് നിങ്ങൾ മക്കളിലൂടെ കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു 😍
    ഷെറിബശ്രി കണ്ണൂർ സിറ്റി

  • @rajeebkhanrajeeb1709
    @rajeebkhanrajeeb1709 4 ปีที่แล้ว +3

    നിങ്ങളുടെ അനിയത്തിയുടെ കൂടെ ഒരു പ്രോഗ്രാം ചെയ്യാൻ പറ്റി ജിദ്ദയിൽ വെച്ച്. രസം അതൊന്നുമല്ല നിങ്ങളുടെ അനിയത്തി ഭയങ്കര അഹങ്കാരിയാണ്.. ഒരു ടിക് ടോക് വീഡിയോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ. പറ്റില്ല ഒറ്റവാക്കിൽ ഉത്തരം തന്നു സിനിമാ നടിമാർ പോലും ഉണ്ടാവില്ല ഇത്ര അഹങ്കാരം.. അഹങ്കാരം..

  • @FaihaMusics
    @FaihaMusics 4 ปีที่แล้ว

    സലീംക്കയുടെ പാട്ടുകൾ വീണ്ടും പുനർജനിക്കണം... എന്റെ അഭിപ്രായത്തിൽ സലീംക്കയുടെ ശബ്ദ സാമ്യം ഏറ്റവും കൂടുതൽ ഉള്ളത് സലീജിനാണ്. സലീംക്ക തന്റെ പഴയ പാട്ടുകൾ വീണ്ടും പാടാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.. അതിന്റെ വർക്കുകൾ തുടങ്ങിയിരുന്നു. പല കാരണങ്ങൾ കൊണ്ട് അത് നീണ്ടു പോയിക്കൊണ്ടിരുന്നു. ആ സമയത്താണ് സലീംക്കയുടെ വിയോഗവും. ഒന്ന് രണ്ട് വർഷമായി ഞാനും ആഗ്രഹിച്ചിരുന്നു... സലീംക്കയുടെ കുറച്ചു പാട്ടുകൾ സലീജിനെ കൊണ്ട് പാടിക്കണമെന്നത്. മനസ്സിൽ പ്ലാനിങ് ഉണ്ട്. ഇൻശാ അള്ളാഹ്

  • @sajadkanniyansajadkanniyan151
    @sajadkanniyansajadkanniyan151 4 ปีที่แล้ว

    Sajlathane shall maatti maftha ittathu inikk ishttayii... Plss continue... this style😊👌❤️

  • @backerthottummal4642
    @backerthottummal4642 4 ปีที่แล้ว +9

    എന്റെപ്രിയകുട്ടുക്കാരൻ സലീം അങ്ങ്ദൂരേനിന്നും ഈനാല്മക്കളുടെയും സ്നേഹ സന്തേശംകണ്ട് മഹ്ശറയിൽനിന്നും സന്തോശിക്കുന്നുണ്ടാകും സലീമിന്റെ ഖബറിടംവിശാലമാക്കിക്കൊടുക്കട്ടെ ആമീൻ

  • @canadiangirl4954
    @canadiangirl4954 4 ปีที่แล้ว +1

    Sajlaneyum saleelineyum kaanan ore pole ind..saleejineyum sajliyeyum kaanan ore pole ind🤩🤩 masha Allah adipoli family

  • @miracle3687
    @miracle3687 4 ปีที่แล้ว +3

    Blessed family 😍😍😍😍🤩

  • @jaseerpanchara2895
    @jaseerpanchara2895 4 ปีที่แล้ว

    മുത്തേ സത്തേ എന്ന‌പാട്ട് പാടണേ പ്ലിസ് നിങ്ങളുടെ എല്ലാ‌ വ്ലൊഗും സ്തിരമായി കാണാറുണ്ട് സലീജ് എന്റെ ഫ്രണ്ടാണു .നിങ്ങളുടെ പരിപാടികൾ ഒന്നും‌ ബോറഡിപ്പിക്കുന്നില്ല‌ മുഴുവനായും കണ്ടിരിക്കാൻ പറ്റും. നല്ല തനി നാടൻ ശൈലിയിലുള്ള അവതരണം. God bless your Family .

  • @suneks4276
    @suneks4276 4 ปีที่แล้ว +38

    ഞമ്മൾ ഞമ്മളെ തന്നെ പൊക്കി പറയണ 😂😍😂ചേച്ചി കലക്കി

  • @musthafamusthu4313
    @musthafamusthu4313 2 ปีที่แล้ว

    പാട്ടുറുമാലിലും മൈലാഞ്ചിയിലുംപണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിംഗേഴ്സ് സജ്ലയും സജ്ലിയുമാണ് ഇത്രയും രീതിയിലുള്ള ആരും പാട്ടുറുമാലിലും മൈലാഞ്ചിയിലും ഞാൻ കണ്ടിട്ടില്ല 😍😍😍😍😍😍

  • @vineethkumar5332
    @vineethkumar5332 4 ปีที่แล้ว +3

    Saleej.... He is a wonderful cricket player too...

  • @monumonu-nk7oj
    @monumonu-nk7oj 4 ปีที่แล้ว +1

    Sajili(chechii...)...i am great fan of u... i am dhanu from qatar....only bcoz of u sarigamapa yude great fan aayi nhan😍😍

  • @muhammedbasheer4887
    @muhammedbasheer4887 4 ปีที่แล้ว +14

    ബാപ്പ പോയതിന്റെ സങ്കടം മൂത്ത മകന്റെ മുഖത്ത് കൃത്യമായി കാണാം. അതങ്ങിനെയാണ്.... എത്ര ഭാരമില്ലെന്ന് പറഞ്ഞാലും അപരിഹാരിയായ വിരഹങ്ങൾ ഒരു വിങ്ങലായി അങ്ങിനെ കിടക്കും...
    അത് മറക്കാനുള്ളത് കൂടിയാണ് ഈ പൊന്നു മക്കളുടെ ആത്മ താളങ്ങൾ .... സങ്കടത്തിന്റെ വേരിലേക്ക് ആനന്ദത്തിന്റെ കണങ്ങളായി ഈ കൂട്ടായ്മ പെയ്തിറങ്ങട്ടെ...
    നമുക്ക് ചങ്ക് പറിച്ച് കൊടുക്കാം.. കൂടെ നിൽക്കാം...

  • @beeviek1245
    @beeviek1245 4 ปีที่แล้ว

    Saleemkayude song anikk bhayankara eshtanu..ethpole saleemkayude familye orumich kanditund(valapatanam high schoolil 50 varshikathinu stage paripadi avatharippikan vannappp)

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 4 ปีที่แล้ว +4

    🌹🌹🌷🌷🍫🍫🍬🍬🌿🌿☘️☘️🌲🌲സംഗീത കുടുംബം ഭാഗ്യം ചെയ്ത കുടുംബം. സലിം മാഷിനെ സ്മരിക്കുന്നു, മുത്തേ സത്തെ എന്ന് വിളിക്കണ, എന്ന ഗാനം കേൾക്കുമ്പോൾ അദ്ദേഹം ഓർമയിൽ ഓടിയെത്തും. നിങ്ങൾക്ക് നാലാൾക്കും ആശംസകൾ, ഭാവുകങ്ങൾ, അഭിനന്ദനങ്ങൾ. 🌿🌿🌻🌻☘️☘️🌲🌲🌺🌺

  • @seenathnoushad8424
    @seenathnoushad8424 4 ปีที่แล้ว +1

    മാഷാഅല്ലാഹ്‌....... ഈ കൂട്ട് എന്നും ഇടക്ക് ഇനിയും വരണം

  • @rexaraheja
    @rexaraheja 4 ปีที่แล้ว +5

    Masha Allah..Endoru nalla family and attached siblings...Great fan of all...Katta waiting to hear more and more visheshams and songs in coming videos..Love you all...Full saleem family Eid videos elaam kandirinnu...Nalla ishtayiii ee kannur family ine🥰😘

  • @abdullaabdulkareem
    @abdullaabdulkareem 4 ปีที่แล้ว

    السلام عليكم ورحمة الله وبركاته
    പ്രിയ സലീം ഫാമിലി.... സജ്ല സിജ്ലി പാട്ടുകൾ ഒരുപാട് കേൾക്കാറുണ്ട്... സജ്ലയുടെ ഇന്ന് പൂം പെണ്ണിൻ ആനന്ദ കല്യാണ നാൾ... ആണ് എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട പാട്ട് '
    ആ പാട്ട് ഒന്നു കൂടി എപ്പോഴെങ്കിലും അവതരിപ്പിക്കണേ...
    നിങ്ങളെ ഇങ്ങനെ സന്തോഷത്തിൽ കണ്ടതിൽ ഞങ്ങൾക്കും സന്തോഷം...
    വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു ചാനൽ സപ്പോട്ടും ചെയ്തു... തിരിച്ചും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ഇ അ
    നന്ദി ⚘👍

  • @farhanamishal4600
    @farhanamishal4600 4 ปีที่แล้ว +44

    Cute brother's sister's

  • @hifinshan1555
    @hifinshan1555 4 ปีที่แล้ว +1

    Sajla mudikanikkade thattam eittappol enthaaa monj .....😍😍 ..eithatto rasam...👍👍

  • @faisalck4290
    @faisalck4290 4 ปีที่แล้ว +5

    സജ്‌ലാ ഉപ്പാനെ ഒരുപാട് മിസ്സ് ചെയുന്നുണ്ട് അത് ഈ വീഡിയോ കണ്ടപ്പോൾ തോന്നി
    തുടക്കം മുതൽ ഉപ്പാടെ പേര് പറഞ്ഞപ്പോ മുതൽ അവള് എന്തോ ഉപ്പയുമായുള്ള പഴയ കാലത്തിലേക്ക് പോയി എന്ന് തോന്നുന്നു ഇരിപ്പ് കണ്ടിട്ട് അതുതന്നെയാണോ എന്നറിയില്ല എന്താണ് എന്ന് ചോദിച്ചിട്ട് പറഞ്ഞാൽ വളരെ സന്തോഷം ചെള്ളി
    നല്ല വീഡിയോ സമയം കുറഞ്ഞു അടുത്ത വീഡിയോ ഉടൻ വരുമെന്ന പ്രതീക്ഷയോടെ ..
    ഒരുപാടിഷ്ട്ടം ചെള്ളി ❤️ കുഞ്ചി

  • @raheemkv9063
    @raheemkv9063 4 ปีที่แล้ว +1

    Saleemkkante ormakal.ennum ithpole makkalilooday valarnnu pandhalikkatte

  • @asifabooty
    @asifabooty 4 ปีที่แล้ว +4

    Happy to see you all together...🥰

  • @diyashaju8869
    @diyashaju8869 4 ปีที่แล้ว

    Njan karudiyad sajili ithayanu moothadennu . Yenik ningade koottathil yellarekattiyum kooduthal ishtam sajili ithaye anu so cute 😘😘😘

  • @rafeeplk
    @rafeeplk 4 ปีที่แล้ว +4

    Maa sha allah, very happy to see u all together, saleem family il glamour kondhe sajila (rider girl🥰)ye vellam arrum ella ppa.😜

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614 4 ปีที่แล้ว

    ഞാനൊന്നും ആ കൂട്ടത്തിൽ ജനിക്കാതെ പോയല്ലോ.... ചങ്ക്‌സേ...

  • @pachamangakitchen9633
    @pachamangakitchen9633 4 ปีที่แล้ว +6

    Mashalha ഇഷ്ടായി സൂപ്പർ 36 വർഷം ആയിട്ടും എന്റെ മനസ്സിൽ മറക്കാതെ നിൽക്കുന്ന പാട്ട് ആരു padiyathannu അറിയില്ലായിരുന്നു
    Saleemkkante പാട്ടായിരുന്നു mashalha നല്ല ഒരു ദിവസം കേട്ട pattayath കൊണ്ട് മറക്കില്ല നാലാൾ കൂടി ആ പാട്ട് ഉടനെ padanam വെയിറ്റിംഗ്

  • @mohammedlathif2061
    @mohammedlathif2061 4 ปีที่แล้ว

    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു നിങ്ങളുടെ ഏറ്റവും മൂത്ത ആള് സംസാരിച്ചത് ഇല്ല നിങ്ങളുടെ ഉപ്പ പാടിയ പാട്ട് എല്ലാം ഒന്നുംകൂടി നിങ്ങൾ നാല് പേരും കൂടി റിപ്പീറ്റ് ചെയ്യണോ ഇഷ്ടപ്പെട്ടു എനിക്ക് നിങ്ങൾ എല്ലാവരെയും

  • @jasmianwar3993
    @jasmianwar3993 4 ปีที่แล้ว +11

    Hi Assalamulaikum കണ്ണൂർ സലിംക്കാന്റെ ഫാനായിരുന്നു ഞങ്ങൾ എല്ലാവരും നിങ്ങളെ 4 പേരെ ഒന്നിച്ച് കണ്ടപ്പോൾ സന്തോഷം ഖത്തറിൽ ഉപ്പ പരിപാടിയ്ക് വന്നപ്പോൾ പോയിട്ടുണ്ട കാണാൻ എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ഉപ്പാന്റെ മാപ്പിളപ്പാട്ടുകൾ ഓരോന്ന് പാടി കേൾപ്പിക്കണം ഉപ്പാന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം ഞങ്ങൾ ഉണ്ട് കൂടെ കട്ട സപ്പോർട്ട്👍🏻👍🏻👍🏻👍🏻🌹🌹

  • @muhammadshaji511
    @muhammadshaji511 4 ปีที่แล้ว +1

    നിങ്ങളെ നാലു പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം 👍👍👍👌👌👌👌👋👋👋👋

  • @shahimajiyas1830
    @shahimajiyas1830 4 ปีที่แล้ว +3

    Ashna and saleel video kandit vannavar undoooo😂

  • @Kunjon13
    @Kunjon13 4 ปีที่แล้ว

    നിങ്ങൾ ഒരുമിച്ചു ഇനിയും വരണം.. എല്ലാവരും പൊളി 😍😍😍

  • @fayasandshehnaz
    @fayasandshehnaz 4 ปีที่แล้ว +37

    എല്ലാവരെയും പരിജയെടുത്തിൽ സന്തോഷം

  • @shanu290
    @shanu290 4 ปีที่แล้ว

    Super.... 😘😘😘❤waiting next videos

  • @sajeerkakkarayil7256
    @sajeerkakkarayil7256 4 ปีที่แล้ว +5

    Natural speaking without arrogant so supper keepi it on.