വിഴുങ്ങിയതെല്ലാം ദഹിപ്പിച്ച വിജയന് 'കമ്മൂണിസം, ഒരുപിടി ഉരുള മാത്രം...! | CPiM | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 72

  • @xaviermanas
    @xaviermanas หลายเดือนก่อน +45

    ഏകാധിപതിയുടെ ലീലാവിലാസങ്ങൾ അടിമകൾ ആഘോഷിക്കുന്നു

  • @SanthoshKumar-cf8cc
    @SanthoshKumar-cf8cc หลายเดือนก่อน +5

    PR ഇല്ലെങ്കിൽ പിണറായി ഇല്ല cpm ന്റെ അവസാന മുഖമന്ത്രി പിണറായി .😮😂😂

  • @mohankumars3033
    @mohankumars3033 หลายเดือนก่อน +31

    നവകേരള ബസിൽ ഒരു ഡ്രൈവറും 20 പെണ്ണുങ്ങളും യാത്ര ചെയ്തത് നമ്മൾ കണ്ടതാണ്.

    • @csatheesc1234
      @csatheesc1234 หลายเดือนก่อน +1

      പുരുഷ വേഷം കെട്ടിയ സ്ത്രീകൾ 16 എണ്ണം ഉണ്ടായിരുന്നു

  • @raghunaththekkarakath8111
    @raghunaththekkarakath8111 หลายเดือนก่อน +34

    കഷ്ടം ,കമൂണിസം പണ്ടേ പി ആർ ആണ് .ജനങൾ സതൃം അറിഞ്ഞത് ഇപ്പം

  • @renininan3037
    @renininan3037 หลายเดือนก่อน +5

    1865 ൽ അമേരിക്കയിൽ അടിമത്തം നിരോധിച്ചു, പക്ഷേ ആ അടിമകൾക്ക് PhD ഉള്ളതായി ആരും പറഞ്ഞത് കേട്ടിട്ടില്ല. കേരളത്തിൽ CPM അടിമകൾക്ക് അതും ഉണ്ട്, വിജയന്റെ ഭരണത്തിൽ, റോഡുകളുടെ കാര്യത്തിൽ മാത്രമല്ല, എല്ലാ കാര്യത്തിലും നമ്മൾ അമേരിക്കയെക്കാൾ മുന്നിൽ ആണ് 💪💪💪

  • @shajitd9005
    @shajitd9005 หลายเดือนก่อน +3

    നിലാവ് നോക്കി ഓരി ഇടാൻ കുറെ അടിമകൾ....
    നല്ല പ്രയോഗം 😂

  • @bijugopalank6844
    @bijugopalank6844 หลายเดือนก่อน +3

    സൂപ്പർ അവതരണം.

  • @kunjumonkk1550
    @kunjumonkk1550 หลายเดือนก่อน +31

    എന്തായാലും പഴഞ്ചൊല്ലിൽപതിരില്ല എന്നു പറയുനതിൽ തെറ്റില്ല നല്ല ഒരു പ്രോഗ്രാമാണ്

    • @saseendrannair7652
      @saseendrannair7652 หลายเดือนก่อน +1

      👍👍👍🙏🙏🙏👌👌👌

  • @GeorgeP-uf4jh
    @GeorgeP-uf4jh หลายเดือนก่อน +3

    Good

  • @acsuren4683
    @acsuren4683 หลายเดือนก่อน +22

    " ഞാന്‍ ഭരിച്ചാലെ ഭരൂ " 😂😂😂
    ❤❤🎉🎉

  • @ravikumarnair3164
    @ravikumarnair3164 หลายเดือนก่อน +4

    Namasthe Anil

  • @bahuleyanayyode474
    @bahuleyanayyode474 หลายเดือนก่อน +11

    കാക്ക കുളിച്ചാൽ കൊക്കാകുമോ 😂.

  • @RadhaPadmavati
    @RadhaPadmavati หลายเดือนก่อน +3

    കേരളത്തിൻ്റെ ഒരു ഗതികേട്

  • @kmthomas7263
    @kmthomas7263 หลายเดือนก่อน +3

    അണയാൻ പോകുന്ന ദീപം ആളിക്കത്തും....!!!???

  • @RadhaPadmavati
    @RadhaPadmavati หลายเดือนก่อน +5

    ഹിന്ദു പണി കൊടുത്തു

  • @rajendrankunjilan3670
    @rajendrankunjilan3670 หลายเดือนก่อน +13

    സ്റ്റാലിനും, ലൂയി പതിനാലാമനും തോറ്റുപോകും 😂

  • @gillanjacob
    @gillanjacob หลายเดือนก่อน +1

    🙏🙏🙏🙏

  • @vkarthikeyan5239
    @vkarthikeyan5239 หลายเดือนก่อน +8

    മടിയിൽ കനമില്ല Comrades കളെ. നിങ്ങളെങ്കിലും വിശ്വസിക്കുക

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 หลายเดือนก่อน +13

    Super sir.... well said
    Highly influential points

  • @MathaiMathaikT
    @MathaiMathaikT หลายเดือนก่อน +5

    കടക്കു പുറത്ത് എന്നു പറയാമായിരുന്നു. Every force of action & words has reaction.

  • @reghumenon9811
    @reghumenon9811 หลายเดือนก่อน +3

    Samayamavumbol aarum ആദരാഞ്ജലികൾ അർപ്പിക്കരുത്.

  • @suseelaraj955
    @suseelaraj955 หลายเดือนก่อน +1

    True speech

  • @pushpajanpushpajan6250
    @pushpajanpushpajan6250 หลายเดือนก่อน +3

    അധുനിക. സൗകര്യങ്ങൾ. ഉപയോഗിക്കുന്ന. ഒരു. ഗുഹ മനുഷ്യൻ. ഹോമോ ശപ്പിയൻസ്. ആണ്. നമ്മളെ. ഭരികുന്നു. എന്നു ഭാവിക്കുന്ന ഒരു മനുഷ്യൻ. അത്രയേയുള്ളൂ. എന്നു ഞാൻ കരുതുന്നു.😊

  • @santhoshcc5286
    @santhoshcc5286 หลายเดือนก่อน +1

    മലയാളി 8 വർഷം കഴിയുമ്പോൾ വെറുപ്പിന്റെ അഗ്നിപർവതം പുകയുന്നതുപോലെയാണ്
    ജനകീയവെരുപ്പ് ഓരോ ദിവസവും മനമ്പുരട്ടുന്നതു..ഇനി മൂന്നാമതു സങ്കല്പ്പിക്കുവാൻ കഴിയില്ല...😮

  • @ഭക്തിമാർഗം
    @ഭക്തിമാർഗം หลายเดือนก่อน +2

    മുഖ്യമന്ത്രി കള്ളംപറയില്ല എന്നഎന്റെ
    വിശ്വാസം ഇപ്പോൾതെറ്റിയിരിക്കുന്നു.

  • @babykuttymathew8644
    @babykuttymathew8644 หลายเดือนก่อน +5

    Ohh ….. njan bharichaley bharoo….. !!!

  • @mohang7545
    @mohang7545 หลายเดือนก่อน +7

    👍👍👍

  • @pushpajanpushpajan6250
    @pushpajanpushpajan6250 หลายเดือนก่อน +2

    സർ. മാറ്റം പ്രപഞ്ച നിയമമാണ്. അത് ആർക്കും മാറ്റാൻ പറ്റില്ല. Pv yudeകാലം. നാളെ. കഴിയും.ഇതു പ്രപഞ്ച നിയമമാണ് സർ.

  • @mollystephen7627
    @mollystephen7627 หลายเดือนก่อน +2

    🌹👏

  • @vk9141
    @vk9141 หลายเดือนก่อน +4

    👍👍🙏👌

  • @krishnannambeesan3330
    @krishnannambeesan3330 หลายเดือนก่อน +15

    അമൂർത്താനന്ദ 😂😂😂

  • @NazarudeenS-l7x
    @NazarudeenS-l7x หลายเดือนก่อน +3

    👌👌👌

  • @IbrahimM-sj7lp
    @IbrahimM-sj7lp หลายเดือนก่อน +2

    Pinrayi riyas. Shashi Now is the Riyal PRS

  • @simonsonsimonson1874
    @simonsonsimonson1874 หลายเดือนก่อน +2

    Mafiya yudeyum PR agency yudeyum thalavan um pinarayi thanne !

  • @haridasmenon1928
    @haridasmenon1928 หลายเดือนก่อน +3

    Kundanoor ne ealpichal mathi aayirunnu oru. Vazhikku sakki koduthene but kundanoor nu don't know English athanu problem,😀🥺😀🥺

  • @vijendralalayiroor9877
    @vijendralalayiroor9877 หลายเดือนก่อน +1

    👍👍👍👍🙏

  • @shijuvelliyara9528
    @shijuvelliyara9528 หลายเดือนก่อน +3

    😂😂😂👌🏼

  • @sobhavijayan5227
    @sobhavijayan5227 หลายเดือนก่อน +3

    😂😂😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy หลายเดือนก่อน +1

    Myth party Adima 😮😊

  • @vinum8103
    @vinum8103 หลายเดือนก่อน +3

    😂

  • @sivadaspc3015
    @sivadaspc3015 หลายเดือนก่อน +2

    PR work image rescued Pinarai Government from 2016. Beside Pinarai Shylaja got maximum coverage⁉️🐒🐒🐒🐒🐒🐒

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ หลายเดือนก่อน +4

    മരമോൻ എന്നു പറഞ്ഞത് തിരുത്തി മരുമോൻ എന്നു കേൾക്കാൻ അപേക്ഷിക്കുന്നു

    • @Observer75487
      @Observer75487 หลายเดือนก่อน +1

      Maramonanu yojikkunnathu!

  • @babykuttymathew8644
    @babykuttymathew8644 หลายเดือนก่อน +2

    Nuna parayaan…. Uluppillaaima aanu oru + point:

  • @babykuttymathew8644
    @babykuttymathew8644 หลายเดือนก่อน +3

    Varma Malayalam… specialist aanu ::::English …?!????????

  • @vijoyalex1228
    @vijoyalex1228 หลายเดือนก่อน

    Retirement is a must for ministers and MLAs. They are govt employees. Salary and pension getting clout.

  • @m.k.basanth168
    @m.k.basanth168 หลายเดือนก่อน

    Shameless leader of a shameless n decadent party.

  • @sunnymathew8151
    @sunnymathew8151 หลายเดือนก่อน

    Pinarayi is a bloody fool 😢

  • @subaira8447
    @subaira8447 หลายเดือนก่อน +4

    ഒരു മനുഷ്യൻ അധംപതിച്ചാൽ ഇത്രയുമൊക്കെ ആകാമോ
    അന്തസ്സ് അഭിമാനമുള്ള ഏതെങ്കിലും മനുഷ്യനായിരുന്നെങ്കിൽ എന്നെ ഈ മുഖ്യമന്ത്രി പട്ടം അവസാനിപ്പിച്ച് നാണം കെട്ട് ഇറങ്ങി പോകുമായിരുന്നു
    ഇയാളുടെ കാര്യം വല്ലാത്തൊരു സാധനമാണ്
    മനുഷ്യന്മാരുടെ കൂട്ടത്തിൽ എണ്ണാൻ കഴിയില്ല

  • @rajendrankunjilan3670
    @rajendrankunjilan3670 หลายเดือนก่อน +3

    Superr explanation 🎉

  • @premankalathil8118
    @premankalathil8118 หลายเดือนก่อน

    ആദ്യം നിന്റെ കതിര് പതിരാക്കാൻ ഈ നാട്ടിൽ ആളുണ്ടോ എന്നറിയട്ടെ

  • @lissiyammageorge7577
    @lissiyammageorge7577 หลายเดือนก่อน +4

    👍👍👍

  • @kunnummalsasikumar572
    @kunnummalsasikumar572 หลายเดือนก่อน +4

    👍👍👍