I heard that " plum" is not used anywhere while making plum cake.. I like plum fruit from my childhood and so I started eating plum cakes. But I realised just 5 years back that plum is not used in making plum cakes,instead " Rum" is used.
ഈ പറഞ്ഞ പഴങ്ങള്‍ എല്ലാം ഞാന്‍ പതിവായി ഉപയോഗിക്കുന്നതാണ്. വേണ്ടതുപോലെ കഴിച്ചാല്‍ ഒരു പ്രശ്നവും ഇല്ല . ഇതിനേക്കാള്‍ അപകടമാണ് നമ്മുടെ അരിയും കപ്പയും ഗോതമ്പും മറ്റും .........
സോപ്പ് തേച്ച് കുളിച്ചാ കൊഴപ്പോണ്ടോ ..😅 കോർപ്പറേറ്റുകളുടെ സഹായത്തോടെ നമ്മുടെ തേങ്ങയേയും വെളിച്ചെണ്ണയേയും നശിപ്പിയ്ക്കാനും പണ്ട് ഇതുപോലെ കുറെയേറെപ്പേര് വല്ലാതെയങ്ങ് കഷ്ടപ്പെട്ടിരുന്നു ...😂
ഫോട്ടോയിൽ കാണുന്ന ചോര ഒലിപ്പിച്ചു നിൽക്കുന്ന മനുഷ്യനെ കണ്ടാൽ യുദ്ധത്തിന് പോയ ഒരു പോരാളിയെ പോലെ ആണ്.. പക്ഷെ ഈ പ്രൂട്ടു വിഷയത്തിൽ അയാളെ വേണമായിരുന്നോ ബ്രോ 🤔🤔🤔
This is a common misconception. A molecule becomes toxic or nontoxic because of its structure and not based on the fact whether it is natural or synthetic.
റംബുട്ടാൻ എന്തേലും പ്രശ്നം ഉണ്ടോ?അതിന്റെ കുരു കഴിക്കുന്ന ത് എന്തേലും പ്രശ്നം ഉണ്ടോ? പിന്നേ റംബുട്ടാൻ മരം നിൽക്കുന്ന സ്ഥാലത്തെ കുട്ടികൾക്ക് ഉം പ്രായം അയോർക്കും മറവി രോഗം വരും എന്ന് പറയുന്നതിൽ വാസ്തവം എന്തേലും ഉണ്ടോ?
സമൂഹത്തിൽ നല്ലൊരു സന്ദേശം നൽകുന്നു അഭിനന്ദനങ്ങൾ
Very useful video. And Presentation also super 🎉
അടിപൊളി.... നല്ല അവതരണം 🥰🥰
Nice presentation. Thanks for your valuable information
ഇപ്പോൾ മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തിൽ എല്ലാത്തിലും വിഷമുണ്ട് 🙄🙄👌👍
ഞാൻ പറയാൻ വന്ന കമ്മന്റ്.
ഇത് ഇന്ത്യ ഭരിക്കുന്നവരുടെ പിടിപ്പ് കേട്. ഇന്ത്യയിൽ എത്ര ലക്ഷം ആൾക്കാർ കാൻസർ വന്നു മരിച്ചെന്നു അറിയാമോ?
6:58
❤
അന്നേരം സ്റ്റേറ്റിന് ഒരു അധികാരവും ഇല്ലെ
അല്ല കേന്ദ്രത്തെ മാത്രം പറയുന്ന കൊണ്ട് ചൊതിച്ചത.സ്റ്റേറ്റ് ചെക്പോസ്റ്റ് കടന്നല്ലെ എല്ലാം വരുന്നത് .
@@pramodap2256m6
Super Avatharanam.. All the Best. 👍❤
വീഡിയോ നല്ലതായിരുന്നു അടിപൊളി 👍❤️❤️❤️❤️
❤❤❤❤❤❤❤❤❤❤
Bro which app you use to edit
ഇക്കണക്കിനു ഒരു food um കഴിക്കാൻ പറ്റില്ലല്ലോ. 😄😄😄
ഞങ്ങൾ ഇത് എല്ലാം പച്ചക്ക് കഴിച്ചിട്ട് ഇപ്പോളും ജീവനോടെ ഉണ്ട് 😅😅😅
കശുവണ്ടി തിന്നാത്ത ആരാണ് നമ്മുടെ നാട്ടിൽ ഉള്ളത് എന്റെ കുഞ്ഞുങ്ങളുമുതൽ തോന്നുന്നതാണ് ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയരുത്
Thanks for your valuable information .🎉🎉🎉🎉🎉
10: 10:11 11
Good information
Verygood
ഈ യു ട്യൂബ് ആരോഗ്യക്കാരെ ഒഴിവാക്കു. അല്ലെങ്കിൽ പട്ടിണി കിടന്നു ചത്തു പോകും. എന്തും അമിതമായി കഴിച്ചാൽ വിഷമാണെന്ന് എല്ലാവർക്കും അറിയാം മിസ്റ്റർ
Appel juice Adikkunna kadakkar okke Anghine Adikkunnoo Appol sainead sarerathil eathum
supreme speech supreme news your Chanel public protector very very happy noorishah foods city chennai team otturumai team you vazhka valamudan
Bro oru hiii Tharavo fan
അമിതമായി കഴിച്ചാൽ എന്തും വിഷമാണ്, പക്ഷെ ഈ വീഡിയോ ചില Points പറയുന്നുണ്ട്,ex: ആപ്പിൾ കുരു, സയനൈഡ് ......etc..... Tanx
കുരു ആരെങ്കിലും തിന്നുമോ ...!!!
ആപ്പിൾ കുരു പലരും ശ്രദ്ധിക്കാതെ കഴിക്കും. എന്നാൽ അതിൽ സയനൈഡ് അടങ്ങിയിട്ടുണ്ട് . ഒരുവിധം എല്ലാവർക്കും ഇതറിയുകയും ചെയ്യാം..@@bobbykuruvilla2633
Kazhikkan pattiya enthegilumudo
Also expect more information.thank u bro.
താങ്ക്സ് 4 യൂ
I heard that " plum" is not used anywhere while making plum cake..
I like plum fruit from my childhood and so I started eating plum cakes. But I realised just 5 years back that plum is not used in making plum cakes,instead " Rum" is used.
😂
Pandathe aalukal kazhikkunnathe pole kazhichikkunnathaane nallathe. Avar maracheeni thilappiche vellam kalayum, kashuvandi chuttitte kazhikku.
Fruits എന്നല്ലേ പറഞ്ഞത്.. അതിന് Bitter guard എന്തിനാണ് കാണിച്ചത് 🤔
Eadu pazam? Aadyame paranjal varumanam kurayum.
Merry christmas❤️Informative video 👍👍👍
Pineapple ന്റെ കാര്യം പറയുമ്പോൾ ചെവിയിൽ ഈച്ച വരുന്ന പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 😄😂😂😂
മണിത്തക്കാളി വിഷമാണൊ
ന്റെ പൊന്നോ ചക്ക കുറുപോലും തിന്നാൻ പാടില്ല, വളി പോകു....
🤣🤣🤣🤣👏😂😂😂😂😃😃😃🤗🤗🤗🤗
അങ്ങനെ നോക്കിയാൽ ഒന്നും കഴിക്കാൻ പറ്റില്ല 😂😂😂😂
ഈ പറഞ്ഞ പഴങ്ങള്‍ എല്ലാം ഞാന്‍ പതിവായി ഉപയോഗിക്കുന്നതാണ്. വേണ്ടതുപോലെ കഴിച്ചാല്‍ ഒരു പ്രശ്നവും ഇല്ല . ഇതിനേക്കാള്‍ അപകടമാണ് നമ്മുടെ അരിയും കപ്പയും ഗോതമ്പും മറ്റും .........
വെറുതെയാ, പച്ച കശുവണ്ടി പറിച്ച് കീറി കഴിച്ചിട്ടുണ്ട് ഒരു കുഴപ്പവുമില്ല.
Atu cheruthaya alavil lekshanam varum karyamakathatukondanu
Vishakapatnam arikunna organu bhudhimutundakan atumathi
👍👍
Onnum kazhikkan pattatha avasthaya ..... Ellam vishamayam
Vishamillatha oru Sadhanam parayamo😮
5:11 eth njagalude scoolil und
TH-cam കൊണ്ട് പണം ഉണ്ടാക്കാൻ വേണ്ടിയല്ലേ ഇക്കസർത്തൊക്കെ വേറെ വിഷയം ഒന്നും കിട്ടിയില്ല തനിക്ക്
കറക്ട്.പത്റത്തിലോ മറ്റും വരുന്ന റിപ്പോർട്ടുകൾ വെച്ച് വിഡിയോ ചെയ്യത് കാശുണ്ടാക്കാൻ നടക്കുന്ന ചിലർ
സോപ്പ് തേച്ച് കുളിച്ചാ കൊഴപ്പോണ്ടോ ..😅 കോർപ്പറേറ്റുകളുടെ സഹായത്തോടെ നമ്മുടെ തേങ്ങയേയും വെളിച്ചെണ്ണയേയും നശിപ്പിയ്ക്കാനും പണ്ട് ഇതുപോലെ കുറെയേറെപ്പേര് വല്ലാതെയങ്ങ് കഷ്ടപ്പെട്ടിരുന്നു ...😂
സത്യം ....ഞാന്‍ അതിനെതിരായി കുറെ പ്രസംഗിച്ചിട്ടുണ്ട്. മനുഷ്യന് ഉപയോഗിക്കാന്‍ പറ്റുന്ന രണ്ടു പാലെ ഉള്ളു . ഒന്ന് അമ്മയുടെ പാല്‍ ,രണ്ട് തേങ്ങയുടെ പാല്‍ .
Vegitable il vishaamsam kandethiyaal sarkar parayunnu anuvadaneaya maaya alavile ullu ennu.
Daily ingane kazhichaal onnum sambhavi kkille?
Ethra manda tharam aane sarkar inte thearumaanam?
ഇഷ്ടം പോലെ പച്ച അണ്ടി കഴിച്ച ട്ട് ഉണ്ട്. ഒരു കുഴപ് വും കണ്ട ഇല്ല.
ഞാനും
ഞാനും
Pinnentha kazhikkan pattunnath
സ്റ്റാർ ഫ്രൂട്ട് നിങ്ങൾ പറഞ്ഞ ആ പഠന റിപ്പോർട്ട് കാണിക്കാമോ..... ലിങ്ക് ആയാലും മതി.... Solid പ്രൂഫ് ആവണം
👌👍👏
ഞാൻ കഴിച്ചു ശർദിച്ചു പിന്നീട് കഴിച്ചിട്ടില്ല... വളരെ വലിയ ബുദ്ധി മുട്ടാണ് ചതിരപുളി കഴിച്ചപ്പോൾ ഉണ്ടായത്.
ഒരു സ്റാര്‍ ഫ്രൂട്ടിനു അമ്മേരിക്കയില്‍ മൂന്നു ഡോളര്‍ ( 240 ഇന്ത്യന്‍ രൂപ ) ആണ് വില .
Ningaludea house kallikada anno
ഇപ്പോൾ കഴിക്കുന്ന എല്ലാ ഭക്ഷണത്തിലും വിശാസം ഉണ്ട് കഴച്ചില്ല എങ്കിലേ വിഷമവും ആണ്
Poyipaninokado
Alla yearum Papa nattil varumbho cashew kondhu varum Njan Athokke ahh packetode ottakku thinnum anıttım Njan chathillallo 😭
Othalangha visha phalamaanu
ഫോട്ടോയിൽ കാണുന്ന ചോര ഒലിപ്പിച്ചു നിൽക്കുന്ന മനുഷ്യനെ കണ്ടാൽ യുദ്ധത്തിന് പോയ ഒരു പോരാളിയെ പോലെ ആണ്.. പക്ഷെ ഈ പ്രൂട്ടു വിഷയത്തിൽ അയാളെ വേണമായിരുന്നോ ബ്രോ 🤔🤔🤔
😂😂😂
Chumma pedippikanayit😂😂😂vere Pani onnumilla.fruits nannayi kazhukiyum vegetables cook cheythum kazhikua.ithoke kettaal onnum kazhikaan pattilla.
ഏറ്റവും നല്ലത് ചക്കക്കുരു. പാവങ്ങളുടെ പ്ലം.
ചുരുക്കി പറഞ്ഞാൽ എല്ലാ കുരുവിനും കാരണം കുരു തന്നെ 😌
കശുവണ്ടി ഇഷ്ടം പോലെ തിന്നാറുണ്ട്
❤🎉 ഇതെല്ലാം ശരിയായി തോന്നുന്നുണ്ട്. ഒന്ന് ശ്രദ്ധിക്കാമല്ലോ❤
ചുരുക്കത്തിൽ അലോപ്പതി നിരോധിക്കണം.ഈ ഡോകടർ പൊട്ടനോ?
ഇപ്പോൾ ഇതിന് ഒക്കെ അടിക്കുന്ന കീട നാശിനി അത് ആണ് ഏറ്റവും വിഷം പിന്നെ കെമിക്കൽ വിഷം ഇല്ലാത്ത ആഹാരം ഒന്നും ഇല്ല.. കൂടുതൽ ഒര്സാധനം തിന്നാതെ ഇരിക്കുക
This is a common misconception. A molecule becomes toxic or nontoxic because of its structure and not based on the fact whether it is natural or synthetic.
അധികമായാൽ അമൃതും വിഷം എന്നോർക്കുക 😇
Star fruit ente vitil und
Pande ramputtan tinnal Corona Varumenne aaro parayunna keettu😢😊
Kuru kazhikkaruth ...
ലൈചിപ്പഴം. ഞാൻ ഒരുപാടുകഴിച്ചിട്ടുണ്ട്. ഞാൻ ഇതുവരെ ചത്തില്ല
Correct
എനിക്ക് ഇഷ്ടമുള്ള ഒരേ ഒരു fruit..😢
പച്ചവെള്ളം കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടറെ?
അമിതമായാൽ അമൄത൦....
Yes over ayitt vellam kudichal water toxication enna avastha varum. Very dangerous.
Suuuuuper
തിളപ്പിച്ച് ആറ്റി കുടിച്ചില്ലെങ്കിൽ ഒരു പക്ഷെ.....
പച്ച വെള്ളം കുരു പൊട്ടാത്ത തരത്തിൽ കഴിച്ചോ
ആരും ഒന്നും കഴിക്കേണ്ട
ആപ്പിൾ കഴിക്കുമ്പോൾ കുരു സ്ഥിരമായി കഴിക്കാറുണ്ട്, ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
കപ്പലണ്ടി തിന്നു മരിച്ചതായി റിപ്പോർട്ടുണ്ടോ?
😂😂😂
😂
ആദിവാസികൾ എന്നേ ചത്തൊടുങ്ങേണ്ടതായിരുന്നു. അങ്ങനെ നോക്കിയാൽ ഒന്നും കഴിയ്ക്കാൻ പറ്റില്ല
Mater kudkkamoo
Plum cake ,doesn't have plum
ഇനി കഴിക്കേണ്ടത് ഏതാണെന്നു പറയോ 😂😂😂😂😂😂😂😂
Hi bro
എന്റെ പൊന്നോ ഞാൻ പച്ചക്ക് പറിച് ബദാം ഒരുപാട് കഴിച്ചിട്ട് ഒന്നും വന്നില്ല.
ന്യൂസ് സബ്
ഞാൻ എന്റെ ചെറുപ്പത്തി ഒരുപാട് പച്ച കശുവണ്ടി തിന്നതാ
എനിക്കിപ്പോൾ ഒരുകാര്യം വെക്തമായി
ഈ യൂട്യൂബിൽ വരുന്നവന്മാർക്കെല്ലാം മുഴു പ്രാന്താണെന്ന്
Do you eaten cashewnut
ഇത് athipazamalla 🌹🌹🌹🌹
അക്കിപഴം ആണത്രേ 😊
റംബുട്ടാൻ എന്തേലും പ്രശ്നം ഉണ്ടോ?അതിന്റെ കുരു കഴിക്കുന്ന ത് എന്തേലും പ്രശ്നം ഉണ്ടോ? പിന്നേ റംബുട്ടാൻ മരം നിൽക്കുന്ന സ്ഥാലത്തെ കുട്ടികൾക്ക് ഉം പ്രായം അയോർക്കും മറവി രോഗം വരും എന്ന് പറയുന്നതിൽ വാസ്തവം എന്തേലും ഉണ്ടോ?
ഒതളങ്ങ പഴം കഴിച്ചാൽ ഇതിലും പെട്ടെന്ന് ചാവാം.
U tube doctor.
njan enne chattene...😊
Me too
താങ്കൾക്ക് ഒരു പ്രശ്നവുമില്ലാതെ മനുഷ്യർക്ക് കഴിക്കാവുന്ന പഴവർകo , നട്സ് എന്ന് പറയാമൊ? അങ്ങിനെ ഒരു വീഡിയൊ ചെയ്യാൻ കഴി മൊ?
ആപ്പിൾ കുരു വിഷം ആണെന്ന് എല്ലാവർക്കുമറിയാമല്ലോ..
Avoid food, only drink water.!!!
ഇയാളാണോ cinimagic.......
❤❤❤
🌟🧑🎄🎄
ആന പുളിഞ്ചിക്ക
കട്ടിൽ വസിക്കുന്നവരുടെ അടുത്ത് ചെല്ലരുതെ?
Exaggerated views, plz ignore.
പോസ്റ്റുമാന്‍ സാറേ ...അമിതമായാല്‍ അമൃതും വിഷം എന്ന് പറഞ്ഞാല്‍ അതല്ലേ കൂടുതല്‍ ശരി..?
ഇനി മണ്ണ് വാരി തിന്നു വെള്ളവും കുടിക്കാം.
😊podo
👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍👍👍👍🙏
ഇതെല്ലാം ഞാൻ പച്ചക്ക് കഴിച്ചിട്ടുണ്ട് ഇപ്പോൾ ജീവനോടെയുണ്ട് വെറുതെ മണ്ടത്തരം വിളിച്ചുപറയല്ലോ
ഒന്ന് പോടെ........
😂
റംബൂട്ടാൻ ആണോ ഈ ലിച്ചി എന്ന് പറയുന്നത്
അല്ല....ഇത് വേറൊരു പഴമാണ്. കേരളത്തിലും കിട്ടുമെങ്കിലും നോർത്തിന്ത്യയിലാണ് സുലഭം
കപ്പ യിലും ദോശ മുണ്ട
Ru a doctor, scientist or dietician? Can you prove your statement with scientific evidence.
യൂട്യൂബ് വീഡിയോക്ക് വിഷയദാരിദ്ര്യം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതു പോലെയല്ലേ തള്ളുന്നത്