Out Of Focus Live | 07 February 2025

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #outoffocus
    Out Of Focus Live | 07 February 2025
    1. ബജറ്റിൽ ബാക്കിയായത്
    2. മഹാരാഷ്ട്രയിൽ മഹാ അട്ടിമറി?
    3. സ്തംഭിക്കുമോ മലയാള സിനിമ?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 124

  • @abdulhameed-fd7bq
    @abdulhameed-fd7bq วันที่ผ่านมา +14

    Very detailed and informative all the subjects today ❤❤

  • @najeebnass2714
    @najeebnass2714 17 ชั่วโมงที่ผ่านมา +1

    Out focus നഷ്ട്ടത്തിൽ ആക്കല്ലേ സിനിമ ഇല്ലേലും ഇത്‌ വേണം 😌😌❤️

  • @muhammedhadi2217
    @muhammedhadi2217 วันที่ผ่านมา +2

    Out of focus നഷ്ടത്തിലായില്ലെങ്കിൽ നാളെ വീണ്ടും കാണാം 😂

  • @ananthu8534
    @ananthu8534 วันที่ผ่านมา +35

    Nowfal's signature signing off 😂

    • @mangalashree.neelakandan
      @mangalashree.neelakandan วันที่ผ่านมา +3

      😅

    • @nisam1637
      @nisam1637 วันที่ผ่านมา

      😜

    • @athul119
      @athul119 วันที่ผ่านมา

      Poli😂😂

    • @Kalakki_vijayan
      @Kalakki_vijayan วันที่ผ่านมา +6

      😄😄😄😂idf ബോംബ് ഇട്ടില്ലേൽ വീണ്ടും നാളെ കാണാം
      ലോറൻസ് വെടി വെച്ചില്ലേൽ. ..വീണ്ടും നാളെ കാണാം 🔥മാമുകോയക് ശേഷം social മീഡിയയിൽ നൗഫൽ thug തരംഗം 😄

    • @unnishaji4242
      @unnishaji4242 21 ชั่วโมงที่ผ่านมา

      😂😂😂

  • @SadhDammam
    @SadhDammam วันที่ผ่านมา +6

    നല്ല ടീം... നല്ല ചർച്ചകൾ, വിശകലനങ്ങൾ....

  • @PhpneHi
    @PhpneHi วันที่ผ่านมา +10

    വേണു ബാലകൃഷ്ണൻ 🙏👍🙏🙏🙏🙏👍🙏👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏👍🙏👍👍👍👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏👍🙏🙏🙏👍👍👍

    • @Testdos09
      @Testdos09 วันที่ผ่านมา +2

      കൊല്ലം ബഡ്ജറ്റ്

  • @arshadaluvakkaran675
    @arshadaluvakkaran675 วันที่ผ่านมา +6

    Loving from aluva

    • @saleemkps3080
      @saleemkps3080 วันที่ผ่านมา

      ഓ , ആലുവക്കാരൻ 🙂

    • @arshadaluvakkaran675
      @arshadaluvakkaran675 12 ชั่วโมงที่ผ่านมา

      @saleemkps30good

  • @PhpneHi
    @PhpneHi วันที่ผ่านมา +13

    ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏👍🙏🙏👍👍👍👍👍👍🙏🙏🙏👍👍👍👍🙏🙏👍🙏🙏🙏🙏🙏👍🙏👍🙏👍

  • @shibuthomasthomas4937
    @shibuthomasthomas4937 วันที่ผ่านมา +6

    കേന്ദ്രത്തോട് ബാർഗ്ഗയിൻ കപാസിറ്റി ഇല്ല ജനങ്ങൾ താങ്ങിക്കൊള്ളൂ എന്ന ബജറ്റ് 😔😔

    • @Mujeeb916
      @Mujeeb916 วันที่ผ่านมา

      ഇനി യുദ്ധം മാത്രമേ ബാക്കിയുള്ളൂ, സങ്കി ആയിക്കോ പക്ഷെ പക്കാ ചാണക സംഖി ആകരുത്

  • @PhpneHi
    @PhpneHi วันที่ผ่านมา +4

    അജിമ്സ് സത്യം പറഞ്ഞു 🙏🙏🙏🙏👍👍🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏🙏👍👍👍🙏👍🙏🙏👍👍👍👍🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍

  • @truevision75
    @truevision75 วันที่ผ่านมา +5

    വേണു മഹാരാഷ്ട്ര വിഷയം നന്നായി വിശദീകരിച്ചു.

  • @PhpneHi
    @PhpneHi วันที่ผ่านมา +5

    വേണു കറക്റ്റ് പറഞ്ഞു 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍🙏🙏🙏👍👍👍👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏👍👍🙏👍👍👍👍👍🙏🙏🙏🙏🙏🙏👍🙏👍👍👍👍🙏👍👍👍👍👍👍👍

  • @mazinmanu1417
    @mazinmanu1417 23 ชั่วโมงที่ผ่านมา +1

    ❤️❤️

  • @Kalakki_vijayan
    @Kalakki_vijayan วันที่ผ่านมา

    😂😂😂നൗഫലിന്റെ climax thug കേൾക്കാൻ വന്നവർ ഇവിടെ common 😄😄😄out of focus നഷ്ടത്തിൽ ആയില്ലേൽ വീണ്ടും നാളെ കാണാം 😄

  • @khaleelhhs6100
    @khaleelhhs6100 วันที่ผ่านมา +3

    Pls debate about delhi

  • @socialwatch-i7n
    @socialwatch-i7n วันที่ผ่านมา

    41:32 വേണു കൃത്യമായ നിരീക്ഷണങ്ങൾ👍👍

  • @user-HOMIAC
    @user-HOMIAC วันที่ผ่านมา +4

    കടബാധ്യത യുടെ കാര്യത്തിൽ ഇന്ത്യയിലെ ആദ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ കേരളമില്ല..

  • @Onepluseoneistwo
    @Onepluseoneistwo วันที่ผ่านมา

    Noufal 💥💥💥
    signing off noufal മതി ഇത്രയും കാലം കണ്ട out of focus signature signing off 🎉🎉🎉

  • @shahulhameedhameed9308
    @shahulhameedhameed9308 วันที่ผ่านมา +3

    👍👍👍🌹🌹🌹

  • @muhammedhadi2217
    @muhammedhadi2217 วันที่ผ่านมา

    Venu Ajims combo 🔥

  • @bijuk4966
    @bijuk4966 วันที่ผ่านมา +1

    Venu super👍👍👍

  • @niyazvga5257
    @niyazvga5257 วันที่ผ่านมา

    Dominic and ladies purse:budget 10 crore ollu. Collection 19 cr കഴിഞ്ഞു

  • @PhpneHi
    @PhpneHi วันที่ผ่านมา +3

    നൗഫൽ ഇൻട്രോ 🙏🙏🙏🙏🙏🙏👍🙏👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍

  • @mallugamingstudio8066
    @mallugamingstudio8066 18 ชั่วโมงที่ผ่านมา

    46:12 പുതുമുഖങ്ങൾ പ്രതിഫലം കുറക്കണം 🤣🤣

  • @PhpneHi
    @PhpneHi วันที่ผ่านมา +3

    നൗഫൽ 🙏👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏👍👍👍👍🙏👍👍🙏👍👍🙏🙏👍👍👍👍👍👍👍👍👍🙏🙏

  • @Anandhu88
    @Anandhu88 วันที่ผ่านมา +5

    അതെ കേരളത്തിൽ സിപിഐഎം ഉണ്ട് 🔥

    • @Meghamal9694
      @Meghamal9694 วันที่ผ่านมา +1

      കേരളത്തിലെ ഉള്ളൂ അതല്ലേ സത്യം😊

  • @2233___M
    @2233___M วันที่ผ่านมา

    56:35 😮😮😮😅😅😅🔥🔥🔥

  • @RemizShajahan
    @RemizShajahan 20 ชั่วโมงที่ผ่านมา

    2025 സംസ്ഥാന ബഡ്ജറ്റ്:
    തൊള വീണു 16 കഷണം ആയി കീറിയ ജെട്ടി ഇട്ടോണ്ട്, suit തുന്നിക്കാൻ പോയവൻ്റെ അവസ്ഥ .

  • @saleemkps3080
    @saleemkps3080 วันที่ผ่านมา

    തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ രേഖ നല്കുന്നില്ല എന്ന കാര്യം രാജ്യം മുഴുക്കെ കാര്യമായി പ്രചരിപ്പിക്കുകയും, രാജ്യം അതറിയുകയും ചെയ്യേണ്ടതുണ്ട്.

  • @AbdulAzeez-lj8zd
    @AbdulAzeez-lj8zd วันที่ผ่านมา +1

    Ajims cinema ❤

  • @muhammedramees4683
    @muhammedramees4683 วันที่ผ่านมา +1

    🔥🔥🔥

  • @Marketwatchmalayalam
    @Marketwatchmalayalam วันที่ผ่านมา +1

    ഹിഹിഹി ഡൽഹി കരച്ചിൽ ഇന്ന് തുടങ്ങിയോ 😂

  • @Mmkmk22
    @Mmkmk22 วันที่ผ่านมา +3

    പടിയിറകുന്ന EC next രാഷ്ട്രപതി

  • @asifbayoth6482
    @asifbayoth6482 วันที่ผ่านมา +1

    Rahul ji❤❤❤❤❤

  • @NaufalPK
    @NaufalPK วันที่ผ่านมา

    Indian people are so innocent that EVM and EC are very loyal and royal in trust....

  • @rashidak1128
    @rashidak1128 วันที่ผ่านมา

    Out of focus eni nashttathil ayallum yennum kannannam.... Ajim, Nishat, Dawood bhai ♥️ 👌

  • @ashrafkooliyattel7161
    @ashrafkooliyattel7161 วันที่ผ่านมา

    സിറിയയിൽ നടക്കുന്ന സംഭവം ഒന്നും out of focus ചർച്ച ചെയ്തില്ല എന്ത് കൊണ്ട്

  • @ashrafkooliyattel7161
    @ashrafkooliyattel7161 วันที่ผ่านมา

    താരങ്ങൾക്കു ഇത്രയധികം പ്രതിഫലം കൊടുത്തു എന്തിനീ നഷ്ടകച്ചവടം ജനങ്ങൾ തിരസ്കരിക്കുന്ന ഇൻഡസ്ടറി എന്തിനു വേണം

  • @seekenglish7503
    @seekenglish7503 วันที่ผ่านมา +1

    Trademark noufal thug in the end 😂

  • @abhiramiramachandran1062
    @abhiramiramachandran1062 วันที่ผ่านมา +14

    മഹാരാഷ്ട്ര യിൽ അട്ടിമറി നടന്നു

    • @pappuzahello4959
      @pappuzahello4959 วันที่ผ่านมา

      @@abhiramiramachandran1062 ellavarum pottanmarano? Doubt ondel they can check with their booth agents or go to court.

  • @ashik_kp
    @ashik_kp วันที่ผ่านมา

    സ്വന്തം ജനതയെ തന്നെ ഇങ്ങനെ ഊറ്റുന്ന ഒരു സർക്കാർ ലോകത്ത് വേറെ എവിടേം കാണില്ല

  • @aimanm6701
    @aimanm6701 วันที่ผ่านมา

    56:34 Noufal 😂

  • @pluspositive-pv6zi
    @pluspositive-pv6zi วันที่ผ่านมา +1

    കൊല്ലം മാത്രമല്ല കേരളം

  • @WanderlustIcon
    @WanderlustIcon วันที่ผ่านมา +2

    😂😂😂 Maharashtra crying is not over yet 😂

  • @abhijith9482
    @abhijith9482 วันที่ผ่านมา

    Out foucs ethu kodu kenthra budgetnee kurichu charchethila?

  • @amalshijo3839
    @amalshijo3839 วันที่ผ่านมา +1

    Venu👍

  • @pappuzahello4959
    @pappuzahello4959 วันที่ผ่านมา +2

    1) IT park in Kollam is foolish. Trivandrum ond. Maybe Kozhikode or kasargod aayirunakil good.
    2) off budget and loans restrictions equally applicable to centre and states. Kerala need to find revenue models. Vote cheyathe centre won’t give any extra. Kerala gets what it deserves but to get extra, political opinion matters.

    • @aseelhazan
      @aseelhazan วันที่ผ่านมา

      മോദീടെ അമ്മവീട്ടിൽ നിന്നുള്ള വിഹിതം അല്ല ചോദിച്ചത്‌.

    • @pappuzahello4959
      @pappuzahello4959 21 ชั่วโมงที่ผ่านมา

      @ reality is centre don’t have to give extra, it’s their discretion. What we deserve we got. Kerala gone to Supreme/HighCourt for it but rejected.

  • @mangalashree.neelakandan
    @mangalashree.neelakandan วันที่ผ่านมา +4

    വരവ് അറിഞ്ഞു ചിലവാക്കിയാൽ ഒരു ബാധ്യതയും സംസ്ഥാനത്തിൽ ഉണ്ടാകില്ല.
    കേന്ദ്രം തരുന്നതും നോക്കി എന്നും ഇരിക്കാൻ സാധിക്കുമോ.

    • @shihabvision8706
      @shihabvision8706 วันที่ผ่านมา +9

      കേന്ദ്രം എന്തെങ്കിലും ഔദാര്യം തരുന്നതാണെന്ന് വിചാരിക്കല്ലേ.. ഇവിടുത്തെ ജനങ്ങളുടെ ഡയറക്റ്റ് and indirect tax പിരിച്ചു കൊണ്ടുപോയിട്ട് അതിൽ നിന്നുള്ള ന്യായമായുള്ള ഷെയർ ആണ് ചോദിക്കുന്നത്. പാർട്ടി ഫണ്ടിൽ നിന്ന് ഔദാര്യം ചോദിക്കുന്നതല്ല വോട്ട് ചെയ്യുന്നവർക്ക് കൂടുതൽ കൊടുക്കാനും കൊടുക്കാത്തവരുടെ പങ്ക് കൂടി വോട്ട് പിടിക്കാൻ വേണ്ടി ബീഹാറിൽ കൊണ്ട് പോയി കൊടുക്കാൻ..

    • @mangalashree.neelakandan
      @mangalashree.neelakandan วันที่ผ่านมา +1

      @@shihabvision8706 ഞാൻ യോജിക്കുന്നു സുഹൃത്തേ താങ്കളുടെ അഭിപ്രായത്തിനോട്.
      എന്നുവച്ച് നിത്യ ചെലവുകൾക്ക് പോലും കേന്ദ്രത്തെ ആശ്രയിക്കുന്നത് അങ്ങേയറ്റം പരിതാപകരമാണ്.
      ഇനി വരുന്ന തലമുറയ്ക്ക് ഈ ബാധ്യത സഹിച്ച് കേരളത്തിൽ ജീവിക്കാൻ സാധിക്കുമോ.
      തമിഴ്നാട്, കർണാടക
      മുതലായ സംസ്ഥാനങ്ങൾ കേന്ദ്ര അവഗണന സഹിക്കുന്നവയാണ് എന്നാൽ അവർക്ക് നിത്യ ചിലവിന് വേണ്ടി കേന്ദ്രത്തെ ആശ്രയിക്കേണ്ടതായിട്ടില്ല.

    • @369nis
      @369nis วันที่ผ่านมา

      Kurachu chanakam edukataa ...

    • @mangalashree.neelakandan
      @mangalashree.neelakandan วันที่ผ่านมา +1

      @369nis തലയിൽ ഉള്ളതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവില്ലായിരിക്കും അല്ലേ. 😄🤣

    • @aseelhazan
      @aseelhazan วันที่ผ่านมา

      കേരളത്തിൽ നിന്ന് ടാക്സ്‌ വാങ്ങാൻ കേന്ദ്രത്തിന്‌ ഒരു കുഴപ്പവുമില്ല.. 😅

  • @sadiqueam3334
    @sadiqueam3334 วันที่ผ่านมา

    ബജറ്റ് അവലോകനത്തിൽ വേണുവിൻ്റെയൊക്കെ വിവരത്തിൻ്റെ കാമ്പും കരുത്തും അപാരം തന്നെ... സ്മാർട്ട് സിറ്റി മുതൽ ഒട്ടേറെ പദ്ധതികളുടെ വൻ അധപതനം😢 മുന്നിലുണ്ടായിട്ടും ഐ.ടി പാർക്കിനെ പറ്റിയൊക്കെ എന്താ താത്വിക അവലോകനം..

  • @abdullatheefmohammed4152
    @abdullatheefmohammed4152 วันที่ผ่านมา +1

    കൊല്ലത് ഒര് ഉപാതിരഞ്ഞെടുപ്പ് സാദ്യത കാണുന്നുണ്ടോ. ...
    കൊല്ലത്തിന് വാരിക്കോരി
    മുകേഷ് എയറിൽ

  • @tothewisdom786
    @tothewisdom786 วันที่ผ่านมา

    Venu 💯

  • @Talk_To_The_Hand
    @Talk_To_The_Hand วันที่ผ่านมา

    സുരേഷ് കുമാറിന്റെ രാഷ്ട്രീയം ഇവിടെ മറന്നു കൂടാ.. Something is really cooking behind ... ഒരു ചെറിയ ബോളിവുഡ് devastation plan പോലെ എന്തോ ഒന്ന്...

  • @hamidAliC
    @hamidAliC วันที่ผ่านมา +1

    Keralam india union videnam.... etra kaalam ingane adjust cheyth jeevikkenam

  • @muhammediqbal5820
    @muhammediqbal5820 วันที่ผ่านมา

    Valayar ammakk bujetil onnum koduthittillla…
    Le: Welpayar moududi 😢

  • @shihabvision8706
    @shihabvision8706 วันที่ผ่านมา

    തിരക്കഥകൾ വായിച്ചു നോക്കി vet ചെയ്ത് ചെയ്യണോ വേണ്ടയോ എന്ത് ഉപദേശിക്കാൻ അസോസിയേഷൻ ഒരു സംവിധാനം ഉണ്ടാക്കണം.. അല്ലാതെ ഏത് ചവറും ജനം ഏറ്റെടുക്കണം എന്ന് പറഞ്ഞാൽ എന്ത് ചീഞ്ഞ ന്യായമാണ്..

  • @Interstellar__98
    @Interstellar__98 วันที่ผ่านมา +1

    Cinema industry pacha pidichit oru naadum rakshapettitila lokath.
    Cinema is a rich gets richer strategy.
    Common people doesn't benefit much

  • @mohammedrasi5480
    @mohammedrasi5480 วันที่ผ่านมา

    😂 നൗഫൽ 🏃‍♂️🏃‍♂️🏃‍♂️

  • @hassananas4944
    @hassananas4944 วันที่ผ่านมา +1

    ഡൽഹിയിൽ ഇപ്പോൾ മഹാരഷ്ട്ര യിൽ നടന്ന അട്ടിമറിയുടെ കോപ്പി നടന്നു കഴിഞ്ഞു.

    • @pappuzahello4959
      @pappuzahello4959 วันที่ผ่านมา

      Ithil parayumbole aanel, easy to prove. These are just political gimmicks bro. Dont get fool. Ellavarum epolum pattikan pattila. Why then political parties prove it in court?

    • @musthafapadikkal6961
      @musthafapadikkal6961 วันที่ผ่านมา

      @@pappuzahello4959 എങ്ങനെ പ്രൂവ് ചെയ്യണം ??/ കേസുമായി കോടതിയിൽ പോയാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് ഏറ്റു ചൊല്ലുകയാണ്‌ കോടതി :: പിന്നെ പരാതിയുമായി പോകുന്നവർ എന്ത് ചെയ്യും ???

  • @Turktrading
    @Turktrading วันที่ผ่านมา

    Venu mon fire

  • @abdullatp2483
    @abdullatp2483 วันที่ผ่านมา

    ഹായ്

  • @abdulgafoor9244
    @abdulgafoor9244 วันที่ผ่านมา +1

    നിക്കോട്ടിൻ അല്ല ഹേ😂 നിക്കോട്ടെക്സ് ആണ്

    • @saleemkps3080
      @saleemkps3080 วันที่ผ่านมา

      ഞാനും ആലോചിച്ചു 👍

  • @alifaisefaise2630
    @alifaisefaise2630 วันที่ผ่านมา

    വേണു ഗ്രേറ്റ്

  • @jamshadshah4593
    @jamshadshah4593 วันที่ผ่านมา

    യാതൊരു നിലവാരം ഇല്ലാത്ത കഥകൾ, തട്ടിക്കൂട്ട് പാട്ടുകൾ എല്ലം അവതരിപ്പിച്ചാൽ മലയാളി തെലുങ്കിലേ challenge to gravity പടങ്ങൾ പോലെ അംഗീകാരം നൽകാൻ തെയ്യാറാവില്ല സുരേഷേ

  • @ramabhandran
    @ramabhandran วันที่ผ่านมา +1

    Poda patti

  • @zakariyaitc
    @zakariyaitc วันที่ผ่านมา +1

    എന്ത് തേങ്ങായ അജിംസ് പറയുന്നത് 😂

    • @saleemkps3080
      @saleemkps3080 วันที่ผ่านมา

      കേരളത്തിൽ തേങ്ങയല്ലാതെ സ്ട്രോബറി ആണ്ടോ പറയുക 😅 ?

  • @zakariyaitc
    @zakariyaitc วันที่ผ่านมา

    Ldf ❤❤❤

  • @adarshashokan1277
    @adarshashokan1277 วันที่ผ่านมา +1

    3 ulakal 😂

    • @Onepluseoneistwo
      @Onepluseoneistwo วันที่ผ่านมา

      Ninne nammakk ariya tkr alle udr il

  • @riyaskuniyil229
    @riyaskuniyil229 วันที่ผ่านมา

    Ajims പറഞ്ഞത് 15 ലക്ഷം ആണ്. ഞാനും കൺഫ്യൂഷൻ ആയി.. വേണു ക്ലിയർ ആക്കി..

  • @bichapukuzhiyamparamba6404
    @bichapukuzhiyamparamba6404 วันที่ผ่านมา

    പൊട്ടി പോട്ടെ മലയാള പടം

  • @georgelukose4452
    @georgelukose4452 วันที่ผ่านมา

    Three idiots have ever seen😂😂

  • @mkph2742
    @mkph2742 วันที่ผ่านมา

    Eni ivanmar strong room nte adiyil tunnel kuzhikkum 😂😂

  • @Azlamko
    @Azlamko วันที่ผ่านมา

    അവസാന സെക്കൻ്റ് 😂😂😂😂

  • @arpithbiju9417
    @arpithbiju9417 วันที่ผ่านมา +1

    തോമസ് ഐസക് സാമ്പത്തിക ശാസ്ത്രജ്ഞൻ 🤣🤣🤣
    ഇനി ഇത് പറയല്ലേ ജനത്തിന് അയ്യാളെ മനസ്സിലായിക്കഴിഞ്ഞു
    കടം മേടിച്ചു ചെലവ് നടത്തുക
    വരുമാനം ഒന്നും ഉണ്ടാക്കുന്നില്ല അതിനു വഴിയുമില്ല, ഇതാണ് ഐസക്
    പാവം ബാലഗോപാൽ

    • @nacheewic4802
      @nacheewic4802 วันที่ผ่านมา

      മൊത്തം പിണു റായി🤣🤣🤣

  • @shanthomas3695
    @shanthomas3695 วันที่ผ่านมา

    Antho 😂😂😂

  • @Rajesh.Ranjan
    @Rajesh.Ranjan วันที่ผ่านมา +3

    Media one channel cry again and again.....😢😢

    • @irfanss2210
      @irfanss2210 วันที่ผ่านมา +4

      രാജപ്പൻ doing the മെഴുകൽ again and again ... Nee poda Rajappa!!!

    • @saleemkps3080
      @saleemkps3080 วันที่ผ่านมา +1

      So you please try not to cry when they fry

  • @rihadrafi7486
    @rihadrafi7486 วันที่ผ่านมา

    വേണു താങ്കളുടെ ശൈലി ഒന്നു മാറ്റി പിടിക്കണം. വാർത്ത വായനയോ സംവാദമോ കേൾക്കുന്നത് പോലെയുണ്ട്

    • @pluspositive-pv6zi
      @pluspositive-pv6zi วันที่ผ่านมา

      മിണ്ടാതെ ഇരിക്ക്.. ഓരോരുത്തർ

    • @saleemkps3080
      @saleemkps3080 วันที่ผ่านมา

      ചിലതൊക്കെ ഒരു പ്രസംഗം പോലെ. അദ്ദേഹം ഒരു സംസാര ശൈലിയിൽ വരുവാൻ ബുദ്ധിമുട്ടുന്നു.