ഈ പ്രശ്നങ്ങളെക്കെ നിങ്ങൾക്ക് പ്രത്യേകിച്ച് 40 കഴിഞ്ഞ സ്ത്രീകൾക്ക് ഉണ്ടേൽ ഇതൊരു കാരണം ആവാം

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 112

  • @SindhusWorldofmusic
    @SindhusWorldofmusic ปีที่แล้ว +23

    Bincy 40 വയസ് കഴിഞ്ഞാൽ ഇതുപോലെയുളള പ്രശ്നങ്ങളും സ്ത്രീകൾക്ക് ഉണ്ടാകും. അത് മനസ്സിലാക്കി അതിനൊത്തു നിൽക്കാൻ മക്കളോ ഭർത്താവോ കൂടെ ഉണ്ടാവുക എന്നത് വലിയൊരു കാര്യമാണ്😢😢 എന്നാൽ എല്ലാവർക്കും അത് കിട്ടണമെന്നില്ല😘Take care dear❤

  • @preethamolly918
    @preethamolly918 ปีที่แล้ว +6

    സത്യം ആണ് ഞാനും ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി ആണ് പോകുന്നത് പെട്ടെന്ന് കരയുക, ദേഷ്യം വരുക നിരാശ തോന്നുക ലോകത്തു എവിടെ പോയാലും സമാധാനം കിട്ടുകയില്ല എന്ന തോന്നൽ.. പ്രശ്നങ്ങൾ ഉണ്ട് ഒരുപാട് ജീവിതത്തിൽ പക്ഷെ അതൊക്കെ പിടിച്ചു നിൽക്കാൻ പറ്റാത്ത പോലെ... എന്തായാലും തൈറോയിഡ് ഒന്ന് ചെക്ക് ചെക്കാം എന്തായാലും ബിൻസി ഇത് തുറന്നു പറയാൻ തോന്നിയത് പലർക്കും ഉപകാരം ആണ് ❤❤❤❤❤

  • @kunjukunju7625
    @kunjukunju7625 ปีที่แล้ว +13

    എന്റെ ബിൻസി ചേച്ചി ചേച്ചി പറഞ്ഞത് സത്യം ആണ് ട്ടോ ഇവിടെ എനിക്കും ഇത് തന്നെ സംഭവിച്ചു അവസാനം എന്റെ ചേട്ടായി എന്നെകൊണ്ട് പോയി തയ് റോഡ് ചെക്ക് ചെയ്തപ്പോൾ ഡോക്ടർ പറഞ്ഞു ഇതാണ് കാരണം എന്ന് അല്ലാതെ വട്ടായിരുന്നില്ല എന്ന് എനിക്ക് പെട്ടന്ന് ദേഷ്യം വരുക ചെറിയ കാര്യത്തിനു പോലും ഞാൻ കലി തുള്ളും പിന്നെ ചുമ്മാ കരയുവാ ഇറങ്ങി പോകുവ പിന്നെ മുടി കൊഴിച്ചിൽ വണ്ണം കൂടുക

  • @inziderinteriors5610
    @inziderinteriors5610 ปีที่แล้ว +11

    ബിൻസി സൂപ്പറാ കേട്ടോ🥰🥰🥰 ടെൻഷൻ അടിക്കാതെ മരുന്നോക്കെ കഴിച്ച് സന്തോഷമായിട്ട് ഇരിക്ക് കേട്ടോ . 🥰

  • @deepasamson3156
    @deepasamson3156 ปีที่แล้ว +3

    ഇതു പറഞ്ഞു തന്നതിന് വളരെ നന്ദി ചേച്ചി ഇങ്ങനെ എന്തെങ്കിലും ഉണ്ടാവുകേണെങ്കിൽ മനസിലാകാമല്ലോ 👍

  • @chumma6115
    @chumma6115 2 หลายเดือนก่อน

    Bincy kurach vegitabl 8:44 es koodi kazhikku.❤❤ curry illathapole

  • @akhilaakhila8856
    @akhilaakhila8856 ปีที่แล้ว +8

    ചേച്ചി ആരൊക്കെ യോ ദ്രിഷ്ടി ദോഷം. കിട്ടിക്കാണും. പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ചു പ്രാർത്ഥന നടത്തു. മനസ്സിൽ ഒരു സമാധാനം കിട്ടും 🥰

  • @sibibinubinu
    @sibibinubinu ปีที่แล้ว

    ❤സത്യമാണ് ട്ടോ . ഞാനും ഒരു തൈറോയ്ഡ് രോഗിയാണ്.

  • @JelbySaji
    @JelbySaji 11 หลายเดือนก่อน

    Same അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാണ് ഞാനും പക്ഷെ ആർക്കും അത് മനസ്സിലാവുകയില്ല എന്നൊരു സത്യം തന്നെയാണ്

  • @neethak928
    @neethak928 ปีที่แล้ว +5

    Well said 😊. Take care

  • @v2princess397
    @v2princess397 ปีที่แล้ว +8

    സത്യം ആണുട്ടോ ഈ പറഞ്ഞത് 😔😔☹️

  • @Diana200J
    @Diana200J 2 หลายเดือนก่อน

    Idak oru psycologist inte contact video il paranjirunille. Atu kittumo.

  • @valsaprakash7955
    @valsaprakash7955 ปีที่แล้ว +25

    same അവസ്‌ഥ പക്ഷെ എന്റെ കൂടെ നില്കാകാൻ എന്നെ മനസ്സിലാക്കാൻ ആരുമില്ല.ദേഷിക്കുകയും സ്വയം ഉപദ്രവിക്കുകയും അലറിക്കരയുകയും ചെയ്യും.ചെറിയ കാര്യങ്ങൾക്ക് പോലും.മക്കൾ രണ്ട് പേരും രണ്ടിടത്തു നിന്ന് പഠിക്കുന്നു.എന്തെങ്കിലും ചെയ്ത് അവസാനിപ്പിക്കാൻ തോന്നും.മക്കളെ ഓർക്കുമ്പോൾ ഒന്നിനും തോന്നില്ല.കുറേ നേരം ടെറസിൽ പോയി ഇരുന്ന് കരയും.പിന്നെ സ്വയം സമാധാനിക്കും.ഇത് ഇങ്ങനെ തുടരുന്നു.ഞാൻ ആത്മഹത്യ ചെയ്താൽ പോലും എന്റെ ഭർത്താവോ അമ്മയോ അറിയില്ല.അവരുടെ ആഹാരത്തിന് സമയം വൈകുമ്പോൾ നോക്കും.കണ്ടില്ലെങ്കിൽ അന്വേഷിക്കപോലുമില്ല..46 വയസ്സായി.തൈറോയ്ഡ് ഉണ്ട്.uterus removal ന്റെ operation കഴിഞ്ഞു 1വർഷം കഴിഞ്ഞു.എനിക്ക് തന്നെ അറിയാം ഞാൻ പഴയ ആളല്ല്ലഎന്ന്.

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว +5

      Aganae onnum parayallae chaechy , suicide onninum pariharam alla , chaechykke anthano eshtam athil concentrate chaeyyan sramikkanam , nalla buddimutte ondengil psychologist nae kananam

    • @v2princess397
      @v2princess397 ปีที่แล้ว +6

      വളരെ സത്യം ആണ്. ഞാനും ഇപ്പൊ ഇതേ അവസ്ഥയിൽ തന്നെ ആണ്. നമ്മൾ എന്ത് ചെയ്താലും നമ്മളെ മനസിലാക്കാൻ ആരും ഇല്ലെന്നു തോന്നും ചത്താൽ മതിയെന്ന് തോന്നും 😔😔

    • @valsaprakash7955
      @valsaprakash7955 ปีที่แล้ว +6

      @@dhanyamohan9717 മനസ് എന്നേ ചത്ത് കഴിഞ്ഞു.പിന്നെ എന്ത് സന്തോഷം.

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว +1

      @@valsaprakash7955 aganae onnum parayallae nalae makkalae valarnnu nalla nilayil akumbam athokkae kande santhoshikkan nammale jeevviche erikkanam vendatha kariyam onnum alochikkanda chaechy annum daivam orae polae akkilla manyshyarae be positive 🥰🥰🥰

    • @valsaprakash7955
      @valsaprakash7955 ปีที่แล้ว +1

      @@ambilynair296 ശരിയാണ് ഞാൻ അങ്ങനെയുള്ളവരെ പറ്റി ആ സമയത്തു ചിന്തിക്കാറുണ്ട്.സ്വയം ആശ്വസിക്കാറുമുണ്ട്.പക്ഷെ മനസ് കൈവിട്ട് പോകുന്ന ചില സന്ദർഭങ്ങ ളിൽ ഭർത്താവും അമ്മയുമെയുള്ളു മനപ്പൂർവം പറയുന്നതുപോലെയാണ് തോന്നുന്നത്.എന്ത് പറഞ്ഞാലാണ് ചെയ്തലാണ് എന്റെ control പോകുന്നത് എന്നറിഞ്ഞു ചെയ്യുന്നത് പോലെയാണ്.കുറേ കരഞ്ഞിട്ടും പറഞ്ഞിട്ടും അമ്പിളി പറഞ്ഞ പല കാര്യങ്ങളും ആലോചിച്ചു സമാധാനിക്കും.കുറച്ചു ദിവസം കഴിയുമ്പോൾ പിന്നെയും ഇതേ അവസ്‌ഥ.എന്റെ മകൾ അടുത്തുണ്ടായിരുന്നപ്പോ സമാധാനിപ്പിക്കും.അവൾ പറയും hormone variations ന്റെ യാണ് എന്നൊക്കെ പറയും.ഇപ്പൊ ഭ്രാന്തെടുത്ത അവസ്ഥയാണ്.

  • @sinibabyantony
    @sinibabyantony ปีที่แล้ว +1

    Yenik chronic hypodyrodisem ayairunnu
    Eppol treatmentilan

  • @rojichacko4892
    @rojichacko4892 11 หลายเดือนก่อน

    Nalla oru manseka doctor kanuka

  • @krewzogaming3313
    @krewzogaming3313 ปีที่แล้ว +3

    Thyroid antibody 18 vendidathu 2000 ulla ante avastha . Ethine kattilum extrem aanu chechi

  • @sophiashraf7160
    @sophiashraf7160 5 หลายเดือนก่อน

    ഓരോ അവസ്ത്തകളിലൂടെ കടന്നു പോയിട്ടുള്ളവർക്ക് ഇദൊക്കെ വേഗം മനസ്സിലാവും

  • @nithyasebastianpalliparamb8928
    @nithyasebastianpalliparamb8928 ปีที่แล้ว

    thanks for nice message

  • @miraclebabies5044
    @miraclebabies5044 ปีที่แล้ว +1

    Atheee chechiiii anikum Thyroid problem udayirunapol agneyaaa .eppol njan tablet start chethiuu eppol kuzapamillaaa.

  • @minibiju888
    @minibiju888 10 หลายเดือนก่อน

    Good message

  • @brindaramesh1024
    @brindaramesh1024 ปีที่แล้ว +2

    തൈറോയ്ഡ് മരുന്ന് ഒക്കെ കഴിച്ചു മിടുക്കിയായ നാളത്തെ കർഷകശ്രീ❤❤

  • @haneefchirayil5858
    @haneefchirayil5858 ปีที่แล้ว

    Chechi Nan innanu vedeos kaanunnath.
    Nannayittundu. All the best.
    Nallathu varatte...

  • @vilasinipk6328
    @vilasinipk6328 ปีที่แล้ว

    Take care dear think positive ❤

  • @nisakabeer430
    @nisakabeer430 ปีที่แล้ว

    Nalla information❤❤

  • @sabirashaji4411
    @sabirashaji4411 ปีที่แล้ว

    Enikum adhe. Bayankara sangadavum karachilum deshyavum okke. Endha cheyyaa😢

  • @Kunjusworld-j8y
    @Kunjusworld-j8y ปีที่แล้ว +1

    Enikum ingane thonnarundu prayathinteyum thyroidinte prasnama thyroid undo check cheyyanam menopas theerunna samayathum ingane undavum.

    • @bincysfarm7287
      @bincysfarm7287  ปีที่แล้ว

      തൈറോയ്ഡ് നോക്കണം കേട്ടോ

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว

      Thyroid mathram alla ,thyroid antibody koodi check chaeyyanam

  • @brindaramesh1024
    @brindaramesh1024 ปีที่แล้ว

    എനിക്കും ഉണ്ട് തൈറോയ്ഡ്

  • @bindhuvenu62
    @bindhuvenu62 5 หลายเดือนก่อน

    Thanks

  • @bababluelotus
    @bababluelotus ปีที่แล้ว +3

    തക്കാളി ചെടി വാടിപ്പോകുന്നു എന്താ ചെയ്യേണ്ടത് 1 spoon സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചു, no result

    • @bincysfarm7287
      @bincysfarm7287  ปีที่แล้ว +3

      കുമ്മായം കലക്കി ചെടിയുടെ ചുവിട്ടിൽ നിന്നും മാറ്റി ഒഴിച്ച് കൊടുക്ക്

  • @SheejaRemesan-uu6mv
    @SheejaRemesan-uu6mv ปีที่แล้ว

    ഹായ് ബിന്‍സി വീഡിയോ എല്ലാം കാണാറുണ്ട്..... superr🙂..കൃഷിക്ക് ജൈവവളമാണ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞല്ലോ., ..അതെ ങ്ങ നെയാണ് ഉണ്ടാക്കുന്നത്..പറഞ്ഞു തരാമോ????

  • @ushashalu2414
    @ushashalu2414 ปีที่แล้ว

    Enikkum ith thanneya avasatha pakshe arum manasilakkunillllla

  • @scariafrancis9180
    @scariafrancis9180 ปีที่แล้ว

    എനിക്ക് മനസിലാകും തൈറോയ്ഡ് പ്രശ്നങ്ങൾ മെനോപാസ് ടൈമിലേ പ്രശനങ്ങൾ ചികിത്സ നടത്തി പരിചയം .ഉറക്കക്കുറവ് അനാവശ്യ ചിന്തകൾ ഭയം അരിശം ...ഒക്കെ കണ്ടു പരിചയം .ഹോമിയോ മരുന്നുകൾ പതിവായി വാങ്ങുന്നു താല്ക്കാലിക ഗുണം കാണാം.

    • @bincysfarm7287
      @bincysfarm7287  ปีที่แล้ว

      ശരിയാണ്

    • @scariafrancis9180
      @scariafrancis9180 ปีที่แล้ว

      എൻ്റെ ഭാര്യക്ക് thyroyid ഉണ്ട് അത് പച്ചമരുന്നുചെയ്ത്, വളർന്നില്ല, പക്ഷേ മാനസിക വിഷമം .ഹോമിയോ ചെയ്തുകൊണ്ടിരിക്കുന്നു. കുറയും,...

  • @brindaramesh1024
    @brindaramesh1024 ปีที่แล้ว

    Dr.e kando?

  • @angelcrafter2287
    @angelcrafter2287 ปีที่แล้ว +1

    തൈറോയിഡ് എനിക്കും ഉണ്ട്.. സത്യം ആണ്...

  • @hotandcrispyfoodcourt
    @hotandcrispyfoodcourt ปีที่แล้ว +1

    Nice sharing bincy ❤❤

  • @niha_fiza5248
    @niha_fiza5248 ปีที่แล้ว

    Njan ethiloodee ippo kadanuu pokukayann

  • @nightingalestichingworld540
    @nightingalestichingworld540 ปีที่แล้ว +1

    Chechi enik ee problem undu thyroidum undu

  • @niha_fiza5248
    @niha_fiza5248 ปีที่แล้ว +2

    38 ahh enik same situation enik age 22 ahnn

  • @mercyjacob4340
    @mercyjacob4340 10 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @sheebavarghese172
    @sheebavarghese172 ปีที่แล้ว +1

    Take care

  • @mollyjoseph3588
    @mollyjoseph3588 ปีที่แล้ว

    Chechi thyroid scan cheythu nokku ...

  • @layanaarun152
    @layanaarun152 ปีที่แล้ว +1

    Chechi ❤

  • @barshadasan7970
    @barshadasan7970 ปีที่แล้ว +1

    🥰❤️❤️❤️❤️❤️👍👌

  • @KrishnakumarKanneth
    @KrishnakumarKanneth ปีที่แล้ว +1

    ൭ ചറുപ്പക്കാരിലും തൈറോഡ് വരില്ലെ
    കണ്ടാൽ 40 തോന്നില്ല

  • @unnikrishnan8049
    @unnikrishnan8049 ปีที่แล้ว

    അയ്യോ എന്താ ടെൻഷൻ

  • @Midhunsachu-cz2je
    @Midhunsachu-cz2je ปีที่แล้ว

    Chechi thyroid undel cabbage kazhikilla enna kettittullath

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว

      Cabbage , cauliflower , broccoli , crab, prawns ethonnum thyroid karke kollilla

  • @AsokanVp-f4s
    @AsokanVp-f4s ปีที่แล้ว

    Super

  • @Soudha-890
    @Soudha-890 9 หลายเดือนก่อน

    Andhe,avasthayumidhann

  • @hosanna_music
    @hosanna_music ปีที่แล้ว

  • @reshmalechu7646
    @reshmalechu7646 ปีที่แล้ว

    വിത്തുകൾ എങ്ങനെ വാങ്ങും???

  • @brindaramesh1024
    @brindaramesh1024 ปีที่แล้ว

    Menopause ആയി ഉള്ള ഹോർമോൺ imbalance ആയിരിക്കും

  • @sameehavlogs2248
    @sameehavlogs2248 ปีที่แล้ว

    True😥😥😥

  • @brindaramesh1024
    @brindaramesh1024 ปีที่แล้ว

    എനിക്ക് ഉം. തൈ റോഡ്

  • @krishnakumarkrishnakumar1972
    @krishnakumarkrishnakumar1972 ปีที่แล้ว +4

    40 കളീഞ്ഞാൽ നായാടഗുണം എന്ന് പണ്ട് പറയാറുണ്ട്.....

  • @Skp213
    @Skp213 ปีที่แล้ว

    bincygodblessyou

  • @karthikasreeraj4691
    @karthikasreeraj4691 ปีที่แล้ว

    Phone no tharumo, karthika

  • @sheebabaiju1472
    @sheebabaiju1472 ปีที่แล้ว +3

    പറഞ്ഞത് കാര്യമായി

  • @adhwaidh__8502
    @adhwaidh__8502 ปีที่แล้ว

    akaram kazhikkumbalano inganaulla topic🤔🤔

    • @bincysfarm7287
      @bincysfarm7287  ปีที่แล้ว

      സമയം എപ്പഴാണോ അപ്പോ സംസാരിക്കാം

  • @aboothahirthahir3095
    @aboothahirthahir3095 ปีที่แล้ว +1

    😍😍😍

  • @faisalfaizy9910
    @faisalfaizy9910 ปีที่แล้ว +1

    പൊട്ടിത്തെറി,,അതിലൂടെ അത് അണയും 😂

  • @jaseelabeevi6839
    @jaseelabeevi6839 ปีที่แล้ว

    തൈഹെൽത്ത് തരാം എല്ലാം ശരി ആകും

  • @sheejathumbani8032
    @sheejathumbani8032 ปีที่แล้ว +5

    എനിക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു

    • @bincysfarm7287
      @bincysfarm7287  ปีที่แล้ว

      മരുന്ന് കഴിക്കുന്നുണ്ടോ

    • @sheejathumbani8032
      @sheejathumbani8032 ปีที่แล้ว

      @@bincysfarm7287 സർജറി കഴിഞ്ഞു. ഇപ്പോൾ മരുന്നു കഴിക്കുന്നു

  • @seljoish
    @seljoish ปีที่แล้ว

    പശു ഉണ്ടോ ഉണ്ടേൽ ഒരു വീഡിയോ ഇടാമോ 😊

    • @bincysfarm7287
      @bincysfarm7287  ปีที่แล้ว

      ഇപ്പോ ഇല്ല ഉടൻ വരും

  • @sinibabyantony
    @sinibabyantony ปีที่แล้ว

    Same njanum face cheyunnu😢

  • @PradeepPradeep-bl7bt
    @PradeepPradeep-bl7bt 11 หลายเดือนก่อน

    😂

  • @SherlyShaji-o4c
    @SherlyShaji-o4c ปีที่แล้ว

    😂😂😂

  • @najiyaanzar381
    @najiyaanzar381 ปีที่แล้ว

    ചേച്ചി വിട്‌ എവിടാ

    • @bincysfarm7287
      @bincysfarm7287  ปีที่แล้ว

      ഇടുക്കി വണ്ടിപ്പെരിയാർ

  • @muthpious7981
    @muthpious7981 ปีที่แล้ว +1

    ഒരു കൗൺസിലിങ്ങിനൊക്കെ പോകൂ...

  • @kumarigeethav6386
    @kumarigeethav6386 ปีที่แล้ว

    👍

  • @lathajayan7893
    @lathajayan7893 ปีที่แล้ว

    👍👍👍

  • @rajeshrajesh7337
    @rajeshrajesh7337 ปีที่แล้ว

    ❤❤❤❤❤❤❤

  • @sinimolshyamnath3138
    @sinimolshyamnath3138 ปีที่แล้ว

    ❤️

  • @BincyWorld
    @BincyWorld ปีที่แล้ว +1

    👍👍👍👍👍

  • @ahanandahvedsworld2816
    @ahanandahvedsworld2816 ปีที่แล้ว

    🥰🥰

  • @shirleyabraham5369
    @shirleyabraham5369 ปีที่แล้ว

    ❤️

  • @ambilijayanambilijayan3703
    @ambilijayanambilijayan3703 ปีที่แล้ว

    ❤️❤️

  • @ShaanSaji
    @ShaanSaji ปีที่แล้ว

    ❤❤❤❤

  • @priyabalu2817
    @priyabalu2817 ปีที่แล้ว +1

  • @mariammamathew6184
    @mariammamathew6184 3 หลายเดือนก่อน