റിതു അയൽക്കാരോടും സ്ത്രീകളോടും നിരന്തരം മോശമായി പെരുമാറിയിരുന്ന ആൾ | Ernakulam | Rithu

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 191

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn 12 วันที่ผ่านมา +251

    എന്തു കൊണ്ട് അവിടുത്തെ SHO യെ അറസ്റ്റ് ചെയ്യുന്നില്ല അവനാണ് ഒന്നാം പ്രതി

    • @ranjithkallara
      @ranjithkallara 12 วันที่ผ่านมา +9

      Yes

    • @bushineks9988
      @bushineks9988 12 วันที่ผ่านมา +5

      Correct

    • @johnsonte2023
      @johnsonte2023 12 วันที่ผ่านมา +6

      ഇത് താണ്ട പോലീസ്, ഏത് SHO എന്ത് പോലീസ്

    • @anshads1254
      @anshads1254 12 วันที่ผ่านมา

      Sathyam sho..... police 🥴🥴

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 12 วันที่ผ่านมา

      ഹിന്ദു ആയത് കൊണ്ട്

  • @rishadali1050
    @rishadali1050 12 วันที่ผ่านมา +103

    പെട്ടെന്ന് നടപടി ഉണ്ടാവണമെങ്കിൽ വല്ല നടിമാരും കേസ് കൊടുക്കണം 🥺🥺🥺

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 12 วันที่ผ่านมา

      അല്ലെങ്കിൽ പ്രതി മുസ്ലീം ആകണം😂

    • @ayishaayishasalam2840
      @ayishaayishasalam2840 10 วันที่ผ่านมา

      Nadikal alla vedikal 😢thooof nariya niyamam

  • @ramyasajith9252
    @ramyasajith9252 12 วันที่ผ่านมา +71

    SHO യെ അറസ്റ്റ് ചെയ്യണം. മൂന്നു കൊലപാതകങ്ങളുടെയും ഉത്തരവാദി ഇയ്യാളാണ്. ഇനി ഇതുപോലെ ആവർത്തിക്കാതിരിക്കട്ട.

  • @minimolm.g3930
    @minimolm.g3930 12 วันที่ผ่านมา +99

    പരാതി കൊടുത്തിട്ട് എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ല ലോക്കപ്പിൽ ഇട്ടില്ല ബോച്ച?

  • @VasuDevan-jx9wd
    @VasuDevan-jx9wd 12 วันที่ผ่านมา +61

    ആ തടിച്ചു കൂടിയവരിൽ നാലോ അഞ്ചോ പേർ വിചാരിച്ചാൽ എന്നോ അവനെ ഒതുക്കാമായിരുന്നു നാട്ടുകാരും പോലീസും കൂടി ഒരുമിച്ച് വളർത്തിയ ക്രിമിനൽ ആണ് അവൻ ആണുങ്ങളില്ലാത്ത നാട്

    • @Chrisj883
      @Chrisj883 12 วันที่ผ่านมา

      പ്രതിക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിൽ നാട്ടുകാരുടെ 2 തലമുറയെ നശിപ്പിക്കും.. അത് പേടിച്ചാവും 😥നമ്മുടെ നാട്ടിലെ നിയമവും ക്രമസമാധാന വിഭാഗവും ജനങ്ങൾക്ക്‌ ഒരു ഗുണവും ഇല്ലാത്തതല്ലേ.... ക്രിമിനലുകൾക്ക് രാജയോഗവും.

    • @User-w2t4e
      @User-w2t4e 12 วันที่ผ่านมา +1

      Absolutely 💯. Percent
      Nowadays no one care about problems of others
      Kerala was. Not like this
      People have become so. Self centered

    • @chinnup4804
      @chinnup4804 12 วันที่ผ่านมา

      Avan purath eragiyal kollule

    • @smithanandutapu3797
      @smithanandutapu3797 11 วันที่ผ่านมา

      Crct aanu 👏🏻👏🏻👏🏻👏🏻

    • @annctn4344
      @annctn4344 10 วันที่ผ่านมา

      അടികൊടുക്കുന്ന കൂട്ടത്തിൽ അവൻ ചത്ത് പോയാൽ കൊലപാതകം ചത്തില്ലേ വധശ്രമം. ഇതൊക്കെ നോക്കാൻ അല്ലേ പോലീസ് .

  • @muhammedshafi.p85
    @muhammedshafi.p85 12 วันที่ผ่านมา +31

    ഇതിന്റെ ന്നാം പ്രതി പോലീ സാണ്

  • @jayaramannambiar4469
    @jayaramannambiar4469 12 วันที่ผ่านมา +66

    അവതാരകൻ്റെ പെർഫോമൻസ് വേരി ബഡ്. ഒരു ഇഷ്യൂ ഉണ്ടായാൽ അത് ഇങ്ങനെ ആണൊ കൈകാര്യം ചെയ്യുന്നത്. നാണക്കേട്. അപമാനം

    • @B.A_Sree
      @B.A_Sree 12 วันที่ผ่านมา +4

      എന്തോ good news കിട്ടിയ പോലെ ആണ് കളി

    • @Priyankavk-m6i
      @Priyankavk-m6i 12 วันที่ผ่านมา

      സത്യം... അയാൾക്ക് പൊങ്ങച്ചം

    • @jomonjore1199
      @jomonjore1199 11 วันที่ผ่านมา

      അവന്റെ തലയിൽ മുടി ഇല്ലല്ലോ അതിന്റെ അരിശം ആയിരിക്കും

  • @sinuninu777
    @sinuninu777 12 วันที่ผ่านมา +34

    ആൾക്കാർക്ക് നിയമത്തിൽ പേടി ഇല്ല 😢🙏

  • @Shajus-q4u
    @Shajus-q4u 12 วันที่ผ่านมา +52

    പലതവണ പരാതി കൊടുത്തിട്ടും ഒന്നും ചെയ്യാത്ത പോലീസ് ബോചെയെ അറസ്റ്റ് ചെയ്യാൻ കാണിച്ച ശുഷ്‌കാന്തി അപാരം തന്നെ

    • @vigithviswam
      @vigithviswam 12 วันที่ผ่านมา

      പ്രമുഖരുടെ അഭിമാനത്തിൻ്റെ പത്തിൽ ഒന്ന് വില പോലുമില്ല ഇവിടെ സാധാരണക്കാരുടെ ജീവന്! 😢എന്നിട്ടും പേര് 'ദൈവത്തിൻ്റെ സ്വന്തം നാട്' എന്ന്. 🙂

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 12 วันที่ผ่านมา

      ഹിന്ദു ആയത് കൊണ്ട് ആകും

  • @shanoobvm1942
    @shanoobvm1942 12 วันที่ผ่านมา +34

    എന്തിനാ ഇങ്ങനത്തെ ഒരു പോലീസ്

    • @anshads1254
      @anshads1254 12 วันที่ผ่านมา

      Police kerala police 🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🤣🤣🤣🤣🤣🤣

    • @Jkuniverse-z3g
      @Jkuniverse-z3g 11 วันที่ผ่านมา

      helmet dharikkathavare pidikkanum pettiyadikkanum

  • @Roshan4040mundapalli
    @Roshan4040mundapalli 12 วันที่ผ่านมา +34

    The presenter is presenting a tragic incident. Hope he knows. Hope the management will try to ask him to control the body language. Very saddening.

  • @Shanishajan123
    @Shanishajan123 12 วันที่ผ่านมา +35

    ഈ അവതാരകൻ നാടക നടൻ ആണോ അവൻ അവൻ്റെ ആക്ടിംഗ് വൈഭവം പ്രകടിപ്പിക്കാനുള്ള അവസരമാക്കി എടുത്തല്ലോ

  • @sony26656
    @sony26656 12 วันที่ผ่านมา +9

    ഇത്രയും സൽസ്വഭാവിയായ ഒരുത്തനെ ഉയിരോടെ വെച്ച നമ്മുടെ സിസ്റ്റത്തിന് ഒരു ബിഗ് സല്യൂട്ട്

  • @livelife4618
    @livelife4618 10 วันที่ผ่านมา +2

    ഇങ്ങനെ ഉള്ളവരെ നാട്ടുകാർ കൈകാര്യം ചെയ്യണം ,നിയമത്തിൽ വിശ്വസിക്കുന്നവർ മണ്ടന്മാർ ആണ് ,നിയമം ആരെയും രക്ഷിക്കാൻ പോണില്ല 🙏🏻🙏🏻 പോയി എല്ലാവരും വോട്ട് ചെയ്തു ജയിപ്പിച്ചു വിടു🤦🏽‍♂️👍

  • @Myphone-nh2os
    @Myphone-nh2os 12 วันที่ผ่านมา +7

    കാലോചിതമായ മാറ്റങ്ങൾക്ക് അനുസരിച്ച് നിയമം മാറാതത്തിൻ്റെ പരിണിതഫലങ്ങൾ ആണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനുള്ള പ്രധാന കാരണം. ആളുകൾക്ക് നിയമത്തെയും നിയമപാലകരെയും ഭയം ഇല്ല എന്നതിൻ്റെ ഉത്തമ ഉദാഹരണം

  • @sujith3684
    @sujith3684 12 วันที่ผ่านมา +17

    എല്ലാ നാട്ടിലും കാണും മറ്റുള്ളവർക്ക് ശല്യമായി ഇത് പോലെ ചിലത്. ഉള്ളിലോട്ടു കേറിയുള്ള ഗ്രാമ പ്രദേശങ്ങളിലൊക്കെ ഇപ്പോൾ പരസ്യ മദ്യപാനവും തുടർന്ന് വഴക്കും കൂടി വരുന്നു. ജീപ്പ് കേറി വരാത്ത ചെറിയ വഴികളിൽ ടു വീലറിൽ പോലീസ് പട്രോളിംഗ് വേണം. അത് പോലെ ഇങ്ങനെയുള്ള ഒരുത്തനെ പിടിച്ചു അകത്തിടാതിരുന്നതിനു ആർക്കെതിരെയാണ് പരാതിപ്പെടേണ്ടത്? ക്രിമിനലുകളുടെ മനുഷ്യാവകാശം എടുത്ത് കടലിൽ കളയണം, മര്യാദയ്ക്ക് ജീവിക്കുന്നവർക്ക് മതി മനുഷ്യാവകാശം.

    • @SojiSojimol
      @SojiSojimol 11 วันที่ผ่านมา +2

      വളരെ സത്യം ആണ്‌ ബ്രദർ പണ്ടൊക്കെ ഗ്രാമം വളരെ മനോഹരമായ നന്മ നിറഞ്ഞ സ്ഥലം ആയിരുന്നു ഇപ്പോൾ ഒഴിഞ്ഞ പ്രേദേശങ്ങളും പാടം പോലുള്ള സ്ഥലങ്ങളിലും ഈ ലഹരി ഉപയോഗവും മദ്യപാനം ഒക്കെ വളരെ കൂടുതൽ ആണ്‌ എക്സ്സൈസ് പോലീസ് ആരും ഒന്ന് നോക്കാൻ പോലും വരില്ല എല്ലാനന്മകളും മനുഷ്യരുടെ ഇടയിൽ നിന്നും അകന്നിരിക്കുന്നു

  • @albatrp
    @albatrp 12 วันที่ผ่านมา +13

    Ellam kazhinju police will do thier duty perfectly!!!!

  • @B.A_Sree
    @B.A_Sree 12 วันที่ผ่านมา +9

    ഒരു മരണവാർത്ത ഇങ്ങനെ ആണോ present ചെയുന്നത്😮😮😮😮

  • @Charukrishnan-py5xw
    @Charukrishnan-py5xw 12 วันที่ผ่านมา +6

    പോലീസ് ഇടപ്പെടത്തിരുന്നപ്പോൾ നാട്ടുക്കാർ ഒത്ത് കൂടി കൈകാര്യം ചെയ്യതാൽ മതിയായിരുന്നു അന്ന് നിയമം കണ്ണടച്ചാൽ ജനങ്ങൾക്ക് നിയമം കയ്യെലെടുക്കാൻ അവകാശം ഉണ്ട് എന്ന് തെളിയിക്കണം അതെ ഇനി സാധിക്കുള്ളു

    • @rohitnair8331
      @rohitnair8331 12 วันที่ผ่านมา +1

      At the very least, samoohathil ninnum avare matti nirthanam, ithoru sudden incident alla, orupad munpe edukkenda precautions edukkathath kond 3 jeevan anu poyath…

    • @ArunGopi-nl1uw
      @ArunGopi-nl1uw 10 วันที่ผ่านมา

      ഏന്നിട്ട് വേണം അവർക്ക് എതിരെ കേസ് എടുക്കാൻ

    • @Charukrishnan-py5xw
      @Charukrishnan-py5xw 9 วันที่ผ่านมา +1

      @@ArunGopi-nl1uw കേസ് കൊടുത്താൽ കാരണം പറയാൻ ഉണ്ട് 3 വട്ടം പരാതി കൊടുത്തിട്ടും അത് നടപ്പിലാക്കൻ പോലീസ് തയ്യാറായില്ല എന്ന് പറഞ്ഞിട്ടുണ്ട് അന്ന് പോലീസ് പരാതി സ്വീകരിച്ചിരുന്നെങ്കിൽ കൊലപാതകങ്ങൾ നടക്കില്ലയിരുന്നു എന്ന് നമ്മൾ ചിന്തിക്കണം

  • @sidheeksidheek3983
    @sidheeksidheek3983 12 วันที่ผ่านมา +3

    ആഭ്യന്തര മന്ത്രിക്ക് സഖാക്കൾ ഒന്നും കൂടി വാഴ്ത്തി പാടുക 😢😢😢😢

  • @abivijayan7243
    @abivijayan7243 12 วันที่ผ่านมา +6

    Inspiration from Myaarco aayirikum 😏😲

    • @JohnWick-u3j
      @JohnWick-u3j 12 วันที่ผ่านมา

      മദ്രസ്സപൊട്ടൻ എത്തിയെല്ലോ

  • @Bachumon
    @Bachumon 11 วันที่ผ่านมา +1

    Thaaangalude avatharaam bayangara happyaaanallo

  • @thomaskomban4671
    @thomaskomban4671 12 วันที่ผ่านมา +6

    പോലിസ് രാട്രിയക്കർ പറയുന്നത് പോലെ കേൾക്കു നമ്മുടെ നാട്ടിലെ കൊടതിയിലിരിക്കവരൊന്നും ഈ ന്യു സൊന്നും കാണുന്നില്ലെ

  • @Ishamoo
    @Ishamoo 12 วันที่ผ่านมา +2

    സമാന കേസുകൾ എവിടെയെങ്കിലും പോലീസിൽ പരാതി കൊടുത്തിട്ടുണ്ടെങ്കിൽ അത് ഉടനെ അവനെ അറസ്റ്റ് ചെയ്തു പോലീസ് നീതി പാലിക്കണം ഇല്ലെങ്കിൽ ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടായതിനുശേഷം മാത്രം അറസ്റ്റ് ചെയ്തിട്ട് കാര്യമില്ല

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 12 วันที่ผ่านมา +3

    മനോരോഗികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലീസിന് വ്യക്തമായ അറിവില്ല. അവർ കൈയൊഴിയാനേ നോക്കു.
    ഇവരെ മെൻ്റൽ അസൈലങ്ങളിൽ പാർപ്പിച്ച് നല്ല ചികിത്സ നൽകാൻ സർക്കാർ തയ്യാറാകണം.

  • @anshads1254
    @anshads1254 12 วันที่ผ่านมา +3

    Njan oru case kodhuthitt.15 dayes ayi aru reply ella.... kerala police 🥻🥻🥻🥻🤮🤮🤮🤮🤮🤮🤮🤮

  • @sinuninu777
    @sinuninu777 12 วันที่ผ่านมา +5

    നാട്ടുകാർക്ക് നടുവിരൽ നമസ്കാരം 😞

  • @vijithavijith1677
    @vijithavijith1677 11 วันที่ผ่านมา

    Igane enikkum anubavam undayittund ente kudumbathe upadrevich case kodithittum case edukkathe case koditha enne kuttakarakki valiya apakadam varumbol mathram nadapadi edukkum athinu munne oru nadapadiyum edukkilla pinneyu upadrevichapol athinu prethikarichapol naatil ottapettu ithanu sadahara karaya nammude avastha

  • @JacobaniIsraeli
    @JacobaniIsraeli 12 วันที่ผ่านมา +3

    Reporting നു ഡ്രസ്സ്‌ കോഡ് ഒന്നും elle

  • @shanavasakroose6667
    @shanavasakroose6667 12 วันที่ผ่านมา +4

    പോലീസ് എന്ത് ചെയ്താലും.... നീയൊക്കെത്തന്നെ അത് വാർത്തയാക്കി പോലീസ്‌കാർക്ക് പണികൊടുക്കും...

  • @AshaRenny-g9q
    @AshaRenny-g9q 12 วันที่ผ่านมา +1

    ചേട്ടൻ അരുൺ കുമാറിനെ അനുകരിക്കുന്നത് ശരിയാകുന്നില്ല 😢

  • @Ayisha-i5j
    @Ayisha-i5j 12 วันที่ผ่านมา +10

    വദ ശിക്ഷ. യാവേണ്ടത്.

    • @Shahina-u9s
      @Shahina-u9s 12 วันที่ผ่านมา +3

      Adh mathram parayelle. Konnalum peedipichalum nammal sahikum 😅

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 12 วันที่ผ่านมา

      പ്രതി മുസ്ലീം ആകണം എന്നാലെ ഈ നിയമം പിണറായി നടപ്പിലാക്കു

  • @Abdulbasheer-f7i
    @Abdulbasheer-f7i 12 วันที่ผ่านมา +1

    മദ്രസ ഇല്ല 👌

  • @jijumon5627
    @jijumon5627 12 วันที่ผ่านมา +6

    മാപ്പ്രകൾ ഇത്കുറിച്ച് ഒരു ന്യൂസ് എങ്കിലും ഇട്ടോ ഇതിന് മുമ്പ്???

  • @Nisaralick
    @Nisaralick 12 วันที่ผ่านมา

    My. God

  • @narayananan2588
    @narayananan2588 11 วันที่ผ่านมา +1

    മൃഗങ്ങൾ എത്രയോ ഭേദം ഇവനെക്കാൾ

  • @rasiyaph1741
    @rasiyaph1741 12 วันที่ผ่านมา

    😢😢

  • @saranyaravi9903
    @saranyaravi9903 10 วันที่ผ่านมา

    😢😢😢😢😮😮😮

  • @Teaklandnilambur
    @Teaklandnilambur 12 วันที่ผ่านมา

    Gods own country ❤❤❤❤❤❤❤❤

  • @theerthish
    @theerthish 11 วันที่ผ่านมา

    Marco polull cinemakal valare dhooshyam cheyumtto ipozhathe thalamuraye ee cinema undakunoru nth message anu athiloode oke kodukan udheshikunath ennu ariyilla but please anghanathe cinemakal venda...
    lalettan, mamooka, surah gopi ivaronum hyp kaanich kery vanavar alla abhinayam theliyich thelinj vanavar anu ennu aanu actors orkemdathu

  • @mannus007
    @mannus007 12 วันที่ผ่านมา +3

    ഇനി ഗോപൻ സാമിയുടെ വാർത്ത തൽക്കാലം നിർത്തിയിരിക്കുന്നു ഇനി മുതൽ റിതുരാജിൻ്റെ വാർത്തയാണ് വരാൻ പോകുന്നത്

  • @rahulpunnasherry7739
    @rahulpunnasherry7739 12 วันที่ผ่านมา

    Police support anallo 🙏 itrayum case koduthitu

  • @manusivadasan2051
    @manusivadasan2051 12 วันที่ผ่านมา +4

    വാർത്ത പറയുന്ന മാപ്രകൾക്ക് ഇന്ന് ഉന്മാദം തന്നെ

  • @ramdasc6410
    @ramdasc6410 12 วันที่ผ่านมา

    പരാതി ഉണ്ടായിട്ടും കേസ് ഇല്ലാ, പാർട്ടി നോക്കിയാണ് ഇപ്പോൾ കേസെടുക്കുക

  • @vishalkarayil4450
    @vishalkarayil4450 9 วันที่ผ่านมา

    സത്യം പറഞ്ഞാ പൊലീസും കോടതിയും പെരട്ട മാദ്ധ്യമങ്ങളും ഹണി റോസിൻ്റെ പിന്നാലെ ഓടി... എന്തൊക്കെ ആയിരുന്നു
    . ഈ നാട് നശിപ്പിച്ചു

  • @vazhathopevlogs2027
    @vazhathopevlogs2027 12 วันที่ผ่านมา +1

    ആണോ മോനെ, എന്നിട്ടും അവൻ പുറത്തു ഇറങ്ങി നടക്കുന്നു
    വിദേശ മോഡൽ ചുംബനം മാത്രം അല്ല അവരുടെ നിയമങ്ങളും പിന്തുടരാൻ നോക്കണം, അവിടയൊക്കെ ഇവനൊക്കെ എന്നെ RIP ആയിട്ടുണ്ട് ആകും...

  • @rajinair3231
    @rajinair3231 11 วันที่ผ่านมา +1

    Marco kandittayirikkum

    • @theerthish
      @theerthish 11 วันที่ผ่านมา

      Correct

  • @praveenadileep8412
    @praveenadileep8412 12 วันที่ผ่านมา

    Nattukar ellarum kudi chernnu adyame avane cruramayi upadravichirunu ennu enkil innu ee kudumbam jeevanode kanumayirunu...chuna illatha nattukar...adichu othuki kidayirumno....njangalude nattil ingane oruthan undayirunu..nadinu bheeshani ayiruna avane aviduthe Kure chunakuttikal chernnu vetti nuruki konnu...athodu kudi njangal nattukar rekshpetu...pakshe konnavar kurachu nal case vadichu...pinneedu case ellam poyi...policekarku ennum thalavedana ayirunu avan

  • @shenimolkurien485
    @shenimolkurien485 11 วันที่ผ่านมา

    Enthoru niyamam anivide..Ethrayum parathi koduthittum oru nadapadiyum edithille..Evane eni puram lokam kanikkaruth..Eni manasika preshnam ennu parangu veruthe vidathirunnal mathiyayirunni

  • @aneesmk3901
    @aneesmk3901 12 วันที่ผ่านมา +1

    Saare aven naatukarek vitte kodethek aver nokikolum,

  • @arm378
    @arm378 12 วันที่ผ่านมา

    If police had taken action or looked into the complaints ..these deaths could have been avoided

  • @shabeerreebhas6
    @shabeerreebhas6 12 วันที่ผ่านมา +1

    Marco effect...... Police take case against spreading visual violence....

    • @theerthish
      @theerthish 11 วันที่ผ่านมา

      Correct

    • @theerthish
      @theerthish 11 วันที่ผ่านมา

      Marco polull cinemakal valare dhooshyam cheyumtto ipozhathe thalamuraye ee cinema undakunoru nth message anu athiloode oke kodukan udheshikunath ennu ariyilla but please anghanathe cinemakal venda...
      lalettan, mamooka, surah gopi ivaronum hyp kaanich kery vanavar alla abhinayam theliyich thelinj vanavar anu ennu aanu actors orkemdathu

  • @mspavizham
    @mspavizham 12 วันที่ผ่านมา +1

    Ethine oke thookikolaanam

  • @lissymukulel8425
    @lissymukulel8425 12 วันที่ผ่านมา

    Police and main channels were very busy… they were after the criminal Boche… ignoring the real criminals and chasing the silly cases… hard to believe, scary situation

  • @BijuKc-n4l
    @BijuKc-n4l 12 วันที่ผ่านมา

    5 vattam complaint koduthittum action edukkatha kerala police nu naduviral namaskaram

  • @AmalVahid
    @AmalVahid 12 วันที่ผ่านมา +4

    മാർക്കോ effect😮

    • @deepthiradhakrishnan319
      @deepthiradhakrishnan319 12 วันที่ผ่านมา

      അതിനിടയിൽ കൂടി ente ponno, തന്നെ സമ്മതിക്കണം.. അയാളെ കൊണ്ടു് കുറേ നാളായി salyam ഉള്ളതു ആണ്..

    • @theerthish
      @theerthish 11 วันที่ผ่านมา

      Marco polull cinemakal valare dhooshyam cheyumtto ipozhathe thalamuraye ee cinema undakunoru nth message anu athiloode oke kodukan udheshikunath ennu ariyilla but please anghanathe cinemakal venda...
      lalettan, mamooka, surah gopi ivaronum hyp kaanich kery vanavar alla abhinayam theliyich thelinj vanavar anu ennu aanu actors orkemdathu

  • @Create552
    @Create552 12 วันที่ผ่านมา +1

    സിനിമ നിരോധിക്കണം

  • @manjuanandumohanan751
    @manjuanandumohanan751 12 วันที่ผ่านมา

    Kashtam

  • @97muneer
    @97muneer 12 วันที่ผ่านมา +1

    Marco effect...

  • @pelefans6549
    @pelefans6549 12 วันที่ผ่านมา +3

    Cinima marco🤣🤣🤣🤣🤣athu pole

    • @theerthish
      @theerthish 11 วันที่ผ่านมา

      Kashtam

  • @shanavasakroose6667
    @shanavasakroose6667 12 วันที่ผ่านมา +3

    മാർക്കോ കളിച്ചതാ...

    • @theerthish
      @theerthish 11 วันที่ผ่านมา

      Correct

  • @20s-m1l
    @20s-m1l 12 วันที่ผ่านมา

    Fine adikkan ulla aa aarthi matti vech kurachu neram ithin maatti vechirunnel

  • @rohitnair8331
    @rohitnair8331 12 วันที่ผ่านมา

    Oru kuttam nadann kazhinj avane pidich kond pokunnathil enth valya karyam und, ithil ingane nadakkum enn orupad munpe soochana undayittum nishkriyam ayirunna police thanne anu main kuttavali. Pinne ee video il thanne parayunnund manasika problem certificate undenn, apo pinne avan rakshapettallo, alle? Enthayalum nalla niyama vyavastha thanne 😢

  • @kennypaul7354
    @kennypaul7354 12 วันที่ผ่านมา +1

    Modi n Amit shah has to release eligible money to the non- BJP ruled states. India is becoming the hell of the world with drugs, smuggling n hatred politics

  • @zubairahmedcpm7968
    @zubairahmedcpm7968 12 วันที่ผ่านมา

    Best Police

  • @Clivemc05
    @Clivemc05 10 วันที่ผ่านมา

    Bro avan purathu erangatte, avane kollathe kollanam. Edichu thoorikanam

  • @ronycherian7339
    @ronycherian7339 12 วันที่ผ่านมา

    Chathakkanam nallavannam

  • @manikandanbalasubramaniam2906
    @manikandanbalasubramaniam2906 12 วันที่ผ่านมา +3

    Numberu one state 😂😅.. UP okke enthu 😂😅

  • @shiyazofficial7928
    @shiyazofficial7928 12 วันที่ผ่านมา +2

    Anchor👎🏻

  • @shijuskaria9703
    @shijuskaria9703 12 วันที่ผ่านมา +1

    Evane police il kodukerud thalli kollanam kazhive ketta poliche Karanam aane e kolapathakam nadannad

  • @Dhanyavs81
    @Dhanyavs81 12 วันที่ผ่านมา

    Comment sdicha bocheaye etra Pettennu pidichu evaneyoke entha pidikathath

  • @shre121
    @shre121 12 วันที่ผ่านมา +1

    next mozhi koduthavar, ah naree ipo iragum😂

  • @shifanamifzamifza7173
    @shifanamifzamifza7173 12 วันที่ผ่านมา +4

    Marco mayam😂

    • @VivaChad-ci8dl
      @VivaChad-ci8dl 12 วันที่ผ่านมา +1

      പിള്ളേർ ഒക്കെ അത് കണ്ട് ഇനി ഇറങ്ങും😑☠️☠️☠️💥

    • @shifanamifzamifza7173
      @shifanamifzamifza7173 12 วันที่ผ่านมา +1

      @VivaChad-ci8dl samshayamilka idhoke padach vidunnavane paranjal mathi director haneef adeni

    • @sunshinews-01
      @sunshinews-01 12 วันที่ผ่านมา +1

      ആര് എന്ത് ന്യായീകരിക്കാൻ വന്നാലും ഇത്തരം പടങ്ങൾ വന്ന് തുടങ്ങിയപ്പോൾ സമൂഹത്തിൽ അരാജക വാദികൾ അത് അനുകരിക്കാൻ മത്സരം ആണ്.ദൃശ്യം മോഡൽ കൊലകൾ തന്നെ ഉദാഹരണം. അതിലും ഭീകരമായത് loading ആവാം.പണലാഭം ഉണ്ടാക്കാൻ അംബരചുംബികളിൽ
      ഇരുന്ന് ഇജ്ജാതി സിനിമകൾ എടുക്കുന്നവൻ പാവപ്പെട്ട പൊതുജനത്തെ കുറിച്ചോ അവർ നേരിടാവുന്ന സാഹചര്യത്തെ കുറിച്ചോ ചിന്തിക്കുമോ 😢 ആന ചരിഞ്ഞാലും പന്തീരായിരം, കോപ്പിലെ ഒരു ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞ് മാറി ഇരിക്കുന്ന സംവിധാനവും.

    • @theerthish
      @theerthish 11 วันที่ผ่านมา

      Marco polull cinemakal valare dhooshyam cheyumtto ipozhathe thalamuraye ee cinema undakunoru nth message anu athiloode oke kodukan udheshikunath ennu ariyilla but please anghanathe cinemakal venda...
      lalettan, mamooka, surah gopi ivaronum hyp kaanich kery vanavar alla abhinayam theliyich thelinj vanavar anu ennu aanu actors orkemdathu

  • @jayaramannambiar4469
    @jayaramannambiar4469 12 วันที่ผ่านมา

    ഒന്നുകിൽ ക്യമരമൻ്റെ മിസ്റ്റ്ക്..ഒരു മാറിയതയും ഇല്ലാത്ത വീഡിയോ.

  • @anshads1254
    @anshads1254 12 วันที่ผ่านมา

    Vere valla panikkum poku police 🚨🚨🥻🥻🥻🥻🥻🥴🥴🥴🥴🥴🥴🥴

  • @anshads1254
    @anshads1254 12 วันที่ผ่านมา

    Kerala police 🚨🚨🚨🥻🥻🥻🥻

  • @yethuremesh3678
    @yethuremesh3678 11 วันที่ผ่านมา

    Ho oru kudumbal eland ay..kunjungal anadham ay.

  • @manjumaniyan1500
    @manjumaniyan1500 12 วันที่ผ่านมา +2

    ബോച്ചേ ടെ പുറകെ എല്ലാ പോലീസ് കാരും

  • @albertanto1978
    @albertanto1978 12 วันที่ผ่านมา +1

    Bad anchor

  • @Kaniyankunnubro
    @Kaniyankunnubro 11 วันที่ผ่านมา

    പോലീസിന്റെ വീഴ്ചയാണ്.. സാറേ.

  • @anshads1254
    @anshads1254 12 วันที่ผ่านมา

    Police 🚀🚀🚀🚀🚀🚀🚀🚀🚀🚀🚀

  • @muhammadmusthafa7881
    @muhammadmusthafa7881 12 วันที่ผ่านมา

    Madyam ella thattu kadakalilum labhyamaakum LDF 😢

  • @pelefans6549
    @pelefans6549 12 วันที่ผ่านมา

    Rithu aanu aankutty 🤣🤣🤣🤣 pedi ellatha best perison

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 12 วันที่ผ่านมา

      ഹിന്ദുക്കളെ കയറൂരി വിട്ടത് അല്ലേ പിണറായി

  • @SuryaNarayanan-ic8pg
    @SuryaNarayanan-ic8pg 12 วันที่ผ่านมา

    Jail ile chunakkuttanamar adich kollate ivane

  • @leo99961
    @leo99961 12 วันที่ผ่านมา

    Funny police

  • @sasidharanshine7875
    @sasidharanshine7875 12 วันที่ผ่านมา

    Police😂😂😂😂😂

  • @jainkkunjappy7277
    @jainkkunjappy7277 12 วันที่ผ่านมา

    പരാതി കൊടുത്തു
    എന്നിട്ടും. പോലീസ്....

  • @publicopinion3618
    @publicopinion3618 12 วันที่ผ่านมา +2

    Nayinte mon

  • @mymemories8619
    @mymemories8619 11 วันที่ผ่านมา

    ജിഹാദ്

  • @AdhnanVk
    @AdhnanVk 12 วันที่ผ่านมา

    Padachoney

  • @MuhammadmuktarBikkiri
    @MuhammadmuktarBikkiri 12 วันที่ผ่านมา +4

    സനാതനി 😂

  • @ranjithkallara
    @ranjithkallara 12 วันที่ผ่านมา

    Manam ketta joli.. fooo

  • @rasheedvm3985
    @rasheedvm3985 12 วันที่ผ่านมา

    jihad 😂😂😂😂

  • @abirajkgm2053
    @abirajkgm2053 12 วันที่ผ่านมา

    പോലീസ് എവിടെ പോയി ഇരിക്കൽ ആയിരുന്നു പോലീസ് ഇവിടെ പ്രതി ആണ്

  • @bineshpaulose9619
    @bineshpaulose9619 12 วันที่ผ่านมา

    ദ്വായർത്ഥ അല്ലാലോ കേസ് പിന്നെ കേസ് എടുക്കുന്നു എങ്ങനെ ആണ്

  • @anilkumar-be7bo
    @anilkumar-be7bo 12 วันที่ผ่านมา

    അവതാരകൻ വാർത്ത വായിക്കുക ആണോ ? അദ്ദേഹത്തിൻറെ ഷോ കാണിക്കുക ആണോ??
    ഒരു മരണവാർത്തയാണ്
    👎👎👎👎

  • @mastersviewpoint
    @mastersviewpoint 12 วันที่ผ่านมา

    പോലീസ് നിഷ്ക്രീയം 😡

  • @Nàaáàâaäaāaåaãàæ
    @Nàaáàâaäaāaåaãàæ 12 วันที่ผ่านมา

    ഹിന്ദുത്വ മായം 😂😂😂

  • @NoushadMohammed-oi9nu
    @NoushadMohammed-oi9nu 12 วันที่ผ่านมา +1

    ബലമായ സംശയം നർകോട്ടിക് ജിഹാദ് ആണോ