Dulquer വില്ലനോ? Bazooka Mammootty | Bazooka Teaser Reaction Analysis | Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #entertainmentkizhi #bazookamovie #mammootty #dulquersalmaan

ความคิดเห็น • 238

  • @shafeeqmanjakandan1373
    @shafeeqmanjakandan1373 24 วันที่ผ่านมา +15

    കൂട്ടുകാരെ നിങ്ങളുടെ തുടക്കം മുതൽ തന്നെ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ നിങ്ങൾ നിലമ്പൂരുകാരാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു ഞാൻ എന്റെ കൂട്ടുകാർക്കും ഷെയർ ചെയ്യാറുണ്ടായിരുന്നു. ഞാൻ നാട്ടിൽ വന്നപ്പോൾ തങ്കലാൻ സിനിമക്ക് നിങ്ങൾ ഉണ്ടാവും എന്ന് കരുതി ഞാനും ഫസ്റ്റ് ഷോ കാണാൻ വന്നു സിനിമ തുടങ്ങുന്നതിനു മുൻപ് ഞാൻ നിങ്ങളെ ഒരുപാട് തിരഞ്ഞു പക്ഷേ കണ്ടില്ല. സിനിമ തുടങ്ങി അഞ്ച് ആറ് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ഒരാൾ വന്നിരുന്നു സുന്ദരനായ ഒരാൾ അദ്ദേഹം സീറ്റിന്റെ ഇടയിലൂടെ നടന്നു
    വന്നപ്പോൾ ഞാനൊരു ഇടം കണ്ണ് കൊണ്ടാണ് അദ്ദേഹത്തിനെ നോക്കിയത് അതുകൊണ്ടുതന്നെ എനിക്ക് ആളെ വ്യക്തമായില്ല ഞാനൊരിക്കലും സിനിമ തുടങ്ങി 5mnt നു ശേഷം നിങ്ങൾ വരുന്നത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നതും ഇല്ല ഞാൻ ഇത്രയും നേരം അന്വേഷിച്ചിരുന്ന അല്ലെങ്കിൽ തിരഞ്ഞിരുന്ന ആളുകളിൽ ഒരാളാണ് എന്റെ അടുത്തിരുന്ന സിനിമ കാണുന്നത് എന്ന് എനിക്ക് മനസ്സിലായില്ല 😥 ഹാഫ് ടൈമിന് ശേഷം അദ്ദേഹം സീറ്റ് മാറിയിരുന്നു എന്റെ നേരെ മുൻപിലെ സീറ്റിൽ ഒരു സുന്ദരനായ ചെറുപ്പക്കാരൻ ഇങ്ങള് പറയും പോലെ എവിടെക്കെയൊ ഒരു ഹാഫ് വിക്രം 😍 എനിക്ക് പെട്ടെന്ന് പേര് കിട്ടിയില്ല ഞാൻ ചോദിച്ചു എന്റർടൈമെന്റ് kizhi അല്ലേ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് അതെ എന്ന് പറഞ്ഞു ഞാൻ പറഞ്ഞു ഞാൻ ഇത്രയും നേരം നിങ്ങളെ തിരയുകയായിരുന്നു എന്ന് അദ്ദേഹം മറുപടി തന്നു ഇത്രയും സമയം നിന്റെ അടുത്തിരുന്നത് ഞാനല്ലേ എന്ന് തികച്ചും വലിയ സങ്കടമുള്ള ഒരു മറുപടിയായിരുന്നു അത് 😥
    സ്നേഹത്തോടെ നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടപ്പെടുന്ന നിങ്ങളുടെ ഒരു കൂട്ടുകാരൻ 😍

    • @entertainmentkizhi9444
      @entertainmentkizhi9444  24 วันที่ผ่านมา +4

      🥰🥰🥰🥰🥰🥰🥰next padathinu vaa bro namuk kanam 🥰

    • @jineshjanav3405
      @jineshjanav3405 22 วันที่ผ่านมา

      എന്നാലും ആരാ ആ സുന്ദരൻ 🤭🤭​@@entertainmentkizhi9444

  • @SherifMenath
    @SherifMenath 25 วันที่ผ่านมา +59

    Mammooooka and Dq🔥🔥🔥❤️❤️❤️

  • @NishadNichu-pr1qn
    @NishadNichu-pr1qn 25 วันที่ผ่านมา +74

    അടുത്ത സൂപ്പർ ഹിറ്റ്‌ ബസൂക 🔥🔥🔥🔥

  • @Salmaanalthu
    @Salmaanalthu 25 วันที่ผ่านมา +177

    DQ fans indo ❤️

    • @robinsownvoice9456
      @robinsownvoice9456 25 วันที่ผ่านมา +2

      Illa...

    • @asifsaheer8306
      @asifsaheer8306 25 วันที่ผ่านมา

      ​@@robinsownvoice9456und

    • @noelpattar2005
      @noelpattar2005 25 วันที่ผ่านมา

      ​@@robinsownvoice9456നിനക്കിതിന് മാസക്കൂലിയോ ദിവസക്കൂലിയോ???

    • @SreesanthV.K-
      @SreesanthV.K- 25 วันที่ผ่านมา +1

      Ya ❤️🔥

    • @abuthahirka3035
      @abuthahirka3035 25 วันที่ผ่านมา +3

      Diamondinu fans illathirikko❤

  • @Hey_Ajin
    @Hey_Ajin 25 วันที่ผ่านมา +112

    മമ്മുക്ക and DQ ഇവരെ ഒരുമിച്ചു ഒരു മൂവിയിൽ കാണണം എന്ന് ഉണ്ട് ❤️

    • @robinsownvoice9456
      @robinsownvoice9456 25 วันที่ผ่านมา +3

      Illa..

    • @MinnuO-eg3sj
      @MinnuO-eg3sj 25 วันที่ผ่านมา

      ​@@robinsownvoice9456ntha naayinte mone ante ked

    • @sreehari1bunny24
      @sreehari1bunny24 25 วันที่ผ่านมา +1

      @@Hey_Ajin Mammokade sidel vekkan polim pattola
      Kotha okke kantatallo
      Worst screen presence hero dulquer ane Mollywood

    • @nizunzm7535
      @nizunzm7535 24 วันที่ผ่านมา

      കരഞ്ഞോ.. 😂​@@sreehari1bunny24

  • @ambareeshnatarajan5826
    @ambareeshnatarajan5826 25 วันที่ผ่านมา +22

    മമ്മൂക്ക.. വന്നതുകൊണ്ടാണ് ആ ചുമരും ശ്രദ്ധിക്കപ്പെട്ടത്. അതല്ലേ ശരി... അതാണ് മമ്മൂക്ക...❤

    • @noelpattar2005
      @noelpattar2005 25 วันที่ผ่านมา

      മുല്ലപ്പൂമ്പോടി ഏറ്റുകിടക്കും ചുമരിനുമുണ്ടാ സൗരഭ്യം

  • @umeshushass
    @umeshushass 25 วันที่ผ่านมา +35

    5 പ്രാവശ്യം കണ്ടു ടീസർ..നിങ്ങൾ പറഞ്ഞപ്പോ ആണ് ബാക്ക്ഗ്രൗണ്ട് പിക്ചർ കണ്ടത്. മമ്മൂക്കയെ തന്നെ ആണ് നമ്മൾ കണ്ടത് 😊

    • @ronyjoseph1420
      @ronyjoseph1420 25 วันที่ผ่านมา +1

      Njanum ippozha shredichathe

    • @ajmal5906
      @ajmal5906 24 วันที่ผ่านมา

      5ഒന്നല്ല കൊറേ ആയി 🔥🔥😅

    • @krrishkrrish5520
      @krrishkrrish5520 24 วันที่ผ่านมา

      💯

    • @IdeasforLife-cn2jy
      @IdeasforLife-cn2jy 24 วันที่ผ่านมา

      Baground entha sean? Enikk manassilaayilla

  • @KaarthikaPradeep
    @KaarthikaPradeep 25 วันที่ผ่านมา +36

    അത് സിനിമ കാണുമ്പോ മനസിലാവും .. ആ backround ന് ഒരു പ്രാധാന്യമുണ്ട്

    • @ajmal5906
      @ajmal5906 24 วันที่ผ่านมา

      Sathym💥

  • @hashikk9043
    @hashikk9043 25 วันที่ผ่านมา +32

    Mammookka❤

  • @calvinbiju7263
    @calvinbiju7263 25 วันที่ผ่านมา +30

    Dulquer Salmaan Fans Like 👍

  • @thehero5316
    @thehero5316 25 วันที่ผ่านมา +32

    ആ നടക്കുന്നത് മമ്മൂക്കയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്
    എന്തായാലും നല്ലൊരു എക്സ്പീരിയൻസ് പടമായിരിക്കും Bazooka 🥰

    • @shar4057
      @shar4057 25 วันที่ผ่านมา +1

      Enikku thonnunnathu athu cheruppakkaaranaaya oru adipoli villain aayirikkum ennaanu.

    • @Yaaseenk
      @Yaaseenk 25 วันที่ผ่านมา

      Ath Mammootty Alla karanam ISL Nadakkumbol Mammootty Vannal Kochi kaloor stadium fire aakum Apo ith Mattoral Ahn😊

    • @asifsaheer8306
      @asifsaheer8306 25 วันที่ผ่านมา

      ​@@YaaseenkAthokke kurachu VFX aavum

    • @ksbabu
      @ksbabu 25 วันที่ผ่านมา

      ആണ്

    • @Yaaseenk
      @Yaaseenk 24 วันที่ผ่านมา

      @@asifsaheer8306 its dq💯🚀

  • @MuneerValiyathodi
    @MuneerValiyathodi 25 วันที่ผ่านมา +30

    Bazooka polichadukkanam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amaljith3537
    @amaljith3537 25 วันที่ผ่านมา +13

    Megastar Mammootty 🔥 🔥
    Mega actor Mammootty 🔥🔥

    • @Soda-j4z
      @Soda-j4z 25 วันที่ผ่านมา

      🙌🏻

  • @AsheebAdakkadveed
    @AsheebAdakkadveed 25 วันที่ผ่านมา +23

    Dq❤

  • @asiffx-7
    @asiffx-7 25 วันที่ผ่านมา +57

    DQ undagil poli aayirikkum 🔥🔥🔥🔥🔥🔥🔥❤❤❤❤

  • @Sidheeq636
    @Sidheeq636 25 วันที่ผ่านมา +18

    മമ്മുക്കക്ക് ബാഗ്രവുണ്ട് ഒരു പ്രശ്നമേ ഇല്ല 😂

  • @VipinPs-hi4um
    @VipinPs-hi4um 25 วันที่ผ่านมา +7

    Mammootty poli look🥰🫶🏻❤️‍🔥

  • @muhammedhisham2948
    @muhammedhisham2948 25 วันที่ผ่านมา +17

    6:10 മമ്മുക്ക വരുമ്പോ ആരേലും ചുമര് നോക്കോ...?

    • @ameerniyas7854
      @ameerniyas7854 25 วันที่ผ่านมา

      Illa

    • @ameerniyas7854
      @ameerniyas7854 25 วันที่ผ่านมา

      Ivar thane first kandapo ith onum sredich ila aswdhich ipol ale

    • @mnster1350
      @mnster1350 25 วันที่ผ่านมา

      Ath athrollu 💯💯💯

  • @AsnasTP-bo5md
    @AsnasTP-bo5md 25 วันที่ผ่านมา +12

    Kizhi brozz ❤❤

  • @FilmMedia-yt3hy
    @FilmMedia-yt3hy 25 วันที่ผ่านมา +5

    അങ്ങനെ ഒരു ഇത് വയ്ക്കാഞ്ഞത് കൊണ്ടല്ലേ നിങ്ങൾ ഇങ്ങനെ ഒരു ചർച്ചയ്ക്ക് തയ്യാറായത്...😂 അതാണ് ഇക്കാ ♥️👍🏾

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 25 วันที่ผ่านมา +6

    Mammookka Bazooka NO1 🏌️👍👌👋👋👋👋👏👏👏👏👏👏👏

  • @princehigh
    @princehigh 25 วันที่ผ่านมา +3

    അത് പറഞ്ഞത് ശരിയാണ്
    കസബയില്‍ മമ്മൂക്കയുടെ പോലീസ് വേഷം നടക്കുന്നതുപോലെ വിത്യസ്തമായി വേറെ ആരും ചെയ്യില്ല

  • @അജു-ajsal.x
    @അജു-ajsal.x 25 วันที่ผ่านมา +6

    BAZOOKA 🐐🔥💥

  • @USA6rz
    @USA6rz 25 วันที่ผ่านมา +12

    ❤❤❤

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 25 วันที่ผ่านมา +8

    🎉💯🔥🔥🔥

  • @alonewalker5399
    @alonewalker5399 24 วันที่ผ่านมา +2

    അതിരപ്പിള്ളി വെള്ളച്ചാട്ടം vare side ആക്കിയ ആളാണ് പുള്ളി (പതിനെട്ടാം പടി stil )പിന്നെയാണോ ningal പറഞ്ഞ wall..

  • @riyazazbah4288
    @riyazazbah4288 25 วันที่ผ่านมา +10

    മമ്മൂട്ടി സ്ക്രീനിൽ വന്ന പിന്നെ എന്ത് ബാഗ്രൗണ്ട്

  • @Abeldulaney
    @Abeldulaney 25 วันที่ผ่านมา +10

    dulquer undel set aayirikum theatre ilakum but plz aavshyamillatha hype koduknda hypeillathe irngatte atha nallathu....🙏🙏❤❤💕

    • @Game-i5i
      @Game-i5i 25 วันที่ผ่านมา

      Dq ayin fans undo😂

    • @Abeldulaney
      @Abeldulaney 25 วันที่ผ่านมา +6

      @@Game-i5i allatha pinna ninte thanthakk ano fans....🤣🤣kaliyakunnathokke ok anghu over avaruthu eduthitt alakkum ninne ellarum koodi angna kore vanagal....🙏🙏mollywoodil lalettanum mammookeyum kayinj eatavum kooduthal fansullth orpayittum dulquer thanneyanu pullida oru mal film announcement mathi set avaan athu kazhinj fansullth prithvikk....🙏🙏

    • @Game-i5i
      @Game-i5i 25 วันที่ผ่านมา

      @@Abeldulaney Ninte thalla dq vin fans illa athintte kaaryam annu njan paranthu🤣

    • @ns-eq8df
      @ns-eq8df 25 วันที่ผ่านมา +4

      ​​@@Game-i5iavn prnjth olla krym thanneyanu kelkumbol nink kurupottunnundel njngala kuttamalla😂DQ come backinu vendi waiting ann definitely ❤

    • @Game-i5i
      @Game-i5i 25 วันที่ผ่านมา

      @@ns-eq8df Poda pepatti🖕🏻 dq ninte thantha thanne💯👌🏻

  • @sulsulfi2687
    @sulsulfi2687 25 วันที่ผ่านมา +4

    Mammookka ❤️😘😍

  • @MuneerValiyathodi
    @MuneerValiyathodi 25 วันที่ผ่านมา +7

    Bazooka polichadukkoooooo❤❤❤❤❤❤❤❤❤❤

  • @sujithboss6039
    @sujithboss6039 25 วันที่ผ่านมา +5

    Mammukka ❤

  • @noelpattar2005
    @noelpattar2005 25 วันที่ผ่านมา +3

    DQ ആണെങ്കിൽ മിക്കവാറും മമ്മൂക്കയുടെ ചെറുപ്പം ആയിരിക്കും ആ കാണിക്കുന്നത്

  • @bujairijlan4702
    @bujairijlan4702 24 วันที่ผ่านมา +2

    ഇത് നല്ല reach കിട്ടീല്ല ന്നോ.... എവിടെ നോക്കിയാലും ഇതാണല്ലോ ആ ദിവസം കണ്ടേ 🤔 trending ലും വന്നല്ലോ

  • @muhadali9418
    @muhadali9418 25 วันที่ผ่านมา +3

    Bazooka👍🤩

  • @abhiroop5274
    @abhiroop5274 25 วันที่ผ่านมา +2

    അത് ബാബു ആന്റണി ആണോ എന്ന് സംശയമുണ്ട്. UK and me എന്ന ഡയലോഗ് പറയുന്നത് കേട്ടിട്ട്.

  • @raheemkunnilraheemkunnil-pk2kh
    @raheemkunnilraheemkunnil-pk2kh 25 วันที่ผ่านมา +3

    ഒരു ടീസറിലെന്തിരിക്കുന്നു പിക്ചർ അഭി ബാക്കിയെ ഭായ് 👍

  • @MansoorAliKP
    @MansoorAliKP 25 วันที่ผ่านมา +3

    Njangalokke mammokkaye kandu. Copyright kittiyathkondulla negative parachilalla ketto,😅😅

  • @arshubasheer4342
    @arshubasheer4342 25 วันที่ผ่านมา +7

    Eppalum njan thanne 1

  • @RenjithRenjith.s-lt8iz
    @RenjithRenjith.s-lt8iz 24 วันที่ผ่านมา +1

    Mega star❤

  • @zack694
    @zack694 25 วันที่ผ่านมา +3

  • @sooraj763
    @sooraj763 25 วันที่ผ่านมา +4

    Roomarukal പ്രചരിപ്പിക്കുന്ന മലയാളത്തിലെ ഏക ചാനൽ

  • @abhishekmk4052
    @abhishekmk4052 25 วันที่ผ่านมา +4

    3:22 bro eppozhum sathyam parayathe idakkokke kallavum para😂😂😂

  • @HalaMadrid0071
    @HalaMadrid0071 24 วันที่ผ่านมา +1

    Bazooka 🔥

  • @moviemagic2709
    @moviemagic2709 25 วันที่ผ่านมา +3

    ബാക്ക്ഗ്രൗണ്ട് ഓക്കേ ആര് ശ്രദ്ധിച്ചു 🤣 മമ്മുക്ക മുന്നിൽ ഉള്ളപ്പോ

  • @shaijukurian2001
    @shaijukurian2001 24 วันที่ผ่านมา +1

    നിങ്ങൾ ബാഗ്രൗണ്ട് നോക്കി കുറ്റം പറഞ്ഞിരിക്ക് സിനിമ കാണുമ്പോൾ കാണാം.... അത് എത്രത്തോളം രസം... ആയിരിക്കും എന്ന്.... മമ്മൂട്ടിയുടെ കാറ് ഡ്രസ്സ് ബാഗ്രൗണ്ട്... എല്ലാം പൊളിച്ചു...... വലിയ സ്ക്രീനിൽ കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാവും......

  • @santhoshan3436
    @santhoshan3436 23 วันที่ผ่านมา

    ❤❤❤❤. Mammukka dq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤muthe

  • @sharafudheencheriyath7554
    @sharafudheencheriyath7554 25 วันที่ผ่านมา +1

    Athengane broo copy right kittunne. Al ready teaser avar irakkiyathalle . Athinte reaction cheyyunnathinu enthinu copy right varunne

  • @sMan-rh2bt
    @sMan-rh2bt 25 วันที่ผ่านมา +1

    Devara - Saif Ali Khan Is Bhaira | Glimpse reaction bro 😎

  • @user-uz3zp1gw7v
    @user-uz3zp1gw7v 25 วันที่ผ่านมา +1

    DQ❤❤

  • @vinodkumar-ph8xg
    @vinodkumar-ph8xg 25 วันที่ผ่านมา +1

    Appo basooka pan India aavvan chance koodii ❤❤

  • @sajudeensajudeen6197
    @sajudeensajudeen6197 25 วันที่ผ่านมา +1

    Mammootty yugam

  • @jaseeljaasi7832
    @jaseeljaasi7832 25 วันที่ผ่านมา +1

    Ikkkaaaaa❤

  • @njan_thanne_07
    @njan_thanne_07 24 วันที่ผ่านมา

    9:32 ningal endh thengayaanh ee parayunnadh . Enikk prandh pidikunnu🥲

  • @dw-wy1gf
    @dw-wy1gf 21 วันที่ผ่านมา

    Wer is my DQ❤ waiting

  • @mollysashi9892
    @mollysashi9892 25 วันที่ผ่านมา

    Mammukkaye avahelichille paranju paranju let him do how much hecan .Nobody to spare his acting he has proved🎉

  • @shafeeqcp4293
    @shafeeqcp4293 25 วันที่ผ่านมา

    Teaser view count 5 million aayi kizhi bross

  • @danishdinu5359
    @danishdinu5359 25 วันที่ผ่านมา

    ❤❤mammookka ❤❤dq❤❤

  • @abhishekmk4052
    @abhishekmk4052 25 วันที่ผ่านมา +2

    "അതൊരു സത്യായിട്ടുള്ള കാര്യാട്ടോ "😂😂😂

  • @hakkeemworlds8216
    @hakkeemworlds8216 25 วันที่ผ่านมา +1

    Aa wall ൽ ആണ് ഈ ചിത്രത്തിൻ്റെ wall കിടക്കുന്നത്...

  • @muneermunnu4567
    @muneermunnu4567 25 วันที่ผ่านมา

    😍

  • @midhinchakravarthy9730
    @midhinchakravarthy9730 24 วันที่ผ่านมา

    അതാണ് ക്വാളിറ്റി. ആരുടെ മമ്മൂക്കാടെ....... ❤️🥰🥰🥰

  • @vishnuthalapathy1443
    @vishnuthalapathy1443 25 วันที่ผ่านมา +1

    ചേട്ടന്മാരെ goat ടീം ചെറിയൊരു വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.

  • @Yaaseenk
    @Yaaseenk 25 วันที่ผ่านมา

    Bazooka❤❤❤❤

  • @mohamedmuneer9667
    @mohamedmuneer9667 24 วันที่ผ่านมา

    back ground നെക്കുറിച്ച് പറഞ്ഞത് എനിക്കിഷ്ടായി! കാരണം, ഒരു copy right effect🤭 നിങ്ങൾക്കത് കിട്ടിയതിൽ ചെറിയ വിഷമം. സാരമില്ല, ബസൂക്ക മൂവിയും നിങ്ങളുടെ വീഡിയോസുമെല്ലാം നന്നായി വരട്ടെ........👍

  • @Umesh_Chingath
    @Umesh_Chingath 25 วันที่ผ่านมา

    Sathyam.. Background Aa wall eduthu pidikkunnubdu

  • @azarmstreet5369
    @azarmstreet5369 25 วันที่ผ่านมา

    Copy right adichad kond negative kond irangiyadhaano

  • @mohammedniyas4736
    @mohammedniyas4736 25 วันที่ผ่านมา

    Ikka❤

  • @AbdulMuneer-td5bz
    @AbdulMuneer-td5bz 25 วันที่ผ่านมา +1

    Brother no Dulquer Babu Anthony

  • @nisardas9
    @nisardas9 23 วันที่ผ่านมา

    മോനെ ആ ബാക്ക്ഗ്രൗഡ് സിനിമ കണ്ടു കഴിഞ്ഞു പറയരുത് വേണ്ടായിരുന്നു എന്ന്😅

  • @pesfooteballgollgamer1370
    @pesfooteballgollgamer1370 24 วันที่ผ่านมา

    I am dq fan

  • @dentechie
    @dentechie 25 วันที่ผ่านมา

    Ningal parayunnath vare background nokkeetilla....paranjittum nokkeetilla

  • @CristianoRonaldo-du8bb
    @CristianoRonaldo-du8bb 22 วันที่ผ่านมา

    Babu Anthony

  • @zayn_7_efx
    @zayn_7_efx 24 วันที่ผ่านมา

    Dq🗿💥

  • @Stibinbiju
    @Stibinbiju 25 วันที่ผ่านมา

    😢

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 25 วันที่ผ่านมา

    Bazooka teaser oru poli Thane Arunu enthayalum ikka alle diferent movies diferant characters akum enu orapu Anu enalum aha teaser kandapo oru poli Vibe arunu 🔥

  • @user-nr7qv4xg1c
    @user-nr7qv4xg1c 24 วันที่ผ่านมา

    എന്തു Back Ground, Sean ഉണ്ടായാലും വരുന്നത് മമ്മുക്കയാണ് എല്ലാവരുടെയും ഫോക്കസ് മമ്മുക്കയിൽ മാത്രമായിരിക്കും

  • @RoopeshP-vi8sx
    @RoopeshP-vi8sx 25 วันที่ผ่านมา

    Rangu കൊണ്ട് എത്ര പ്രാവിശ്യം കണ്ടിന്ന് അറിയില്ല 👌

  • @nasrudheenp8430
    @nasrudheenp8430 23 วันที่ผ่านมา

    അ ചുമര് മലബാർ സിമന്റ്സ് ന്റെ അകത്ത് ഉള്ളതാണ്. വൈറ്റ് തന്നെയാണ് സീനിന് വേണ്ടി കളർ ചെയ്തതാണ്

  • @sivaramanchettiyar7486
    @sivaramanchettiyar7486 24 วันที่ผ่านมา

    ഞാൻ മമ്മൂക്കാനേ മാത്രമേ കണ്ടതുള്ളൂ

  • @socialmediatrends75
    @socialmediatrends75 25 วันที่ผ่านมา +1

    വന്നിരുന്ന് കുറ്റം പറയുന്നത്, Copywrite കിട്ടിയതിന്റെ കുത്തിക്കപ്പല്ലേ

  • @ConfusedCells-fi4hl
    @ConfusedCells-fi4hl 25 วันที่ผ่านมา

    I also felt the villain like dq

  • @mahroofmahroof6840
    @mahroofmahroof6840 25 วันที่ผ่านมา

    Back ഗ്രൗണ്ട് നിങ്ങൾ പറഞ്ഞ പോലെ ശരിയാണ്

  • @shabeer__7
    @shabeer__7 25 วันที่ผ่านมา

    Nthuvadey background nnoke parann verunn 😂 innale ithalleynallo ippo disturb 😅😅
    Evidelum orach nikado

  • @vinodkumar-ph8xg
    @vinodkumar-ph8xg 25 วันที่ผ่านมา +1

    Thamil movie Thanghalayante producerinte boodham eppozhum vannittilla enna kelkunne 😂😂😂

  • @____THALAPATHY___
    @____THALAPATHY___ 25 วันที่ผ่านมา

    Goat trailer vann

  • @ijaspp5494
    @ijaspp5494 25 วันที่ผ่านมา +1

    Filmyshek Indian 2 reaction?

  • @ANANDVFC
    @ANANDVFC 25 วันที่ผ่านมา

    Dq villain aanankil uff🔥🥵⚡

  • @roomofillusionsofficial
    @roomofillusionsofficial 24 วันที่ผ่านมา

    ലെ വർണ്ണാഭമായ ചുമർ : നിർത്തിയങ്ങു അപമാനിക്കുവാണെന്നേ 😪😪😪😪😪😪

  • @user-ik8fj1tr2p
    @user-ik8fj1tr2p 24 วันที่ผ่านมา

    Nighal പറഞ്ഞപോയാ ഞാനും ശ്രദ്ധിച്ചത് മമ്മൂക്കയെ കണ്ടാൽ പിന്നെ മറ്റൊന്നും ശ്രദ്ധിക്കൂല

  • @iam_Faaz
    @iam_Faaz 25 วันที่ผ่านมา +1

    Dq allaaaa nivin aaan

  • @jeromraju007
    @jeromraju007 25 วันที่ผ่านมา

    Vaazha movie review vanillaloo
    What happened boss

  • @ameennk1988
    @ameennk1988 24 วันที่ผ่านมา

    Background ippazha shradhichath😅

  • @Shiju.eShiju.e-um5ue
    @Shiju.eShiju.e-um5ue 24 วันที่ผ่านมา

    Hipu kodukathirikan vendiya ennalen ittathu.

  • @soorajeday9429
    @soorajeday9429 25 วันที่ผ่านมา +1

    Athu Hakeem Shahjahan aanu

  • @muhammedrinshad889
    @muhammedrinshad889 25 วันที่ผ่านมา

    Background eeethaayaaalum mumbil varunnath mammookkayaanenkil veeronnum sredhikkilla😂

  • @Akhilvimal8350
    @Akhilvimal8350 25 วันที่ผ่านมา

    Vaazha review chey~

  • @kabeere.p1657
    @kabeere.p1657 25 วันที่ผ่านมา

    .................... BAZOOKA ..................
    MAMMOOKKA 🌟 GVM 💖
    📽 NIMISH RAVI 🎥
    MIDHUN MUKUNDAN 🎶 🎵 🪕 🎼
    💻 ✂️ ⌨ NISHADH YUSUF 🖱
    🎬 DEENO DENNIS 💝

  • @mufeedk4108
    @mufeedk4108 25 วันที่ผ่านมา

    Ingalu paranjathanne paranj veruppikkaruth tto,sneham kondan🤗

  • @thoufeekrasheed2508
    @thoufeekrasheed2508 25 วันที่ผ่านมา

    Photo shop classano 😂

  • @gammerhero7684
    @gammerhero7684 25 วันที่ผ่านมา

    Wazha rewiew evide