പരസ്പരം വെറുപ്പും കുശുമ്പും അവിഹിത ബന്ധങ്ങളുടെയും കഥമാത്രമാണ് മലയാള സീരിയലുകള്‍ക്ക് എന്ന ക്ലിഷേ പൊളിച്ചടുക്കി ചെറിയ രസകരമായ ഇണക്കവും പിണക്കവുമൊക്കെയായി എത്ര ഹൃദ്യമായ അവതരണം.... അഭിനേതാക്കള്‍ ഓരോരുത്തരും എത്ര മികവോടെ തന്റെ റോള്‍ ഭദ്രമാക്കുന്നു... മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.... ഇത് മലയാള സീരിയല്‍ രംഗത്ത് പതുക്കെയെങ്കിലും മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും ഉറപ്പ്.....
ആദ്യമേ തന്നെ ഉപ്പും മുളകും ടീമിന് എന്‍റെ വിജയാശംസകള്‍. ഈ പ്രോഗ്രാം തുടര്‍ച്ചയായി എല്ലാ എപ്പിസോഡും കാണാറുണ്ട് ഞാന്‍.എനിയ്ക്ക് മാത്രമല്ല,പ്രവാസിയായ ഞാനും ,എന്‍റെ സുഹൃത്ത്ക്കള്‍ക്കും വളരെ നല്ല അഭിപ്രായമാണ് ഈ പ്രോഗ്രാമിനെക്കുറിച്ച്. കുഴിമടിയനായ ബാലുവും,കുടുംബം നോക്കാന്‍ കഷ്ടപ്പെടുന്ന നീലുവും,കഠിനാഥ്വാനിയായ ശ്രീക്കുട്ടനും,വലിയ റോളോന്നുമില്ലെങ്കിലും തകര്‍ത്തഭിനയിച്ച പാറുവും,മൈക്കിള്‍ ജാക്സണ് പഠിക്കുന്ന മുടിയനായ വിഷ്ണുവും,മിസ് ഇന്ത്യ ആകാന്‍ കൊതിച്ച് നടക്കുന്ന ലെച്ചുവും,ആക്രാന്ത ഷെണായി കേശുവും,വായാടിയായ കാന്താരി ശിവാനിയും,പിന്നെ ഭാസിയും,രമയും,നവാസും,ഷുക്കൂറും, എല്ലാവരും ഒന്നിനോന്ന് മെച്ചപ്പെട്ട് തകര്‍ത്തഭിനയിക്കുന്നൂ.പിന്നെ ആകെ ഇത്തിരി ബോറായത് ആ കൂതറ സുസ്മിത ആന്‍റീ വന്നപ്പോഴാണ്.ഈ പ്രോഗ്രാം കണുമ്പോള്‍ എനിക്ക്,നിങ്ങളില്‍ ഒരാളായി ഞാനും നിങ്ങളുടെ കൂടെ ഉള്ളതായി തോന്നാറുണ്ട്. അല്ല, നിങ്ങള്‍ എന്നോടോപ്പം ഉള്ളതായി തോന്നാറുണ്ട്.ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല പ്രോഗ്രാമായി ഇതിനെ വിലയിരുത്തുന്നൂ.വെറെ ഏത് പ്രോഗ്രാം കണ്ടാലോ,അല്ലെങ്കില്‍ ഏത് സിനിമ കണ്ടാലോ ,ഈ ഫീല്‍ അല്ലെങ്കില്‍ ഈ സുഖം കിട്ടില്ല.ഈ പ്രോഗ്രാമിനെക്കുറിച്ച് പറയാനോത്തിരിയുണ്ട്. പക്ഷെ സമയ,സ്ഥല പരിമിതി മൂലം നിര്‍ത്തുന്നൂ. എന്ന് ഈ പ്രോഗ്രാമിനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരം പാവം പ്രവാസി...................... +971 050 9396559
എനിക്ക് ഒരു മകനേയുള്ളൂ . ഇപ്പം ഈ സീരിയൽ കാണുമ്പോൾ ആഗ്രഹിച്ചു പോകുന്നു .എന്താണ് മക്കളുടെ സന്തോഷമെന്ന് .നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു നിങ്ങളെല്ലാവരെയും എന്റെ ഹൃദയത്തിലേക്ക് .
dear uppum mulakum guys... really fantastic serial... we are not feeling u r people are acting... 2day I saw around 6 episodes in TH-cam... I like uuu 2 much... I will mention u r names ( balu, Neelu, kuttimaman, rama, keshu,shivani,lechu & Vishnu) really I enjoyed... so big thanks Mr. unnikrishan.. to make such a gudd visual treat... Thank uuu...
Mmmm morning my dear dear friend dear dear please please send 😛😛😛can’t believe the new album has the best song name and the song prize has the best based company and its members of an audience and has the opportunity for the 😎😎😎😎first of the
ശ്രീകുമാർ അണ്ണൻ ബിജു അണ്ണൻ രണ്ടും വേറെ ലെവൽ ചിരിച്ചു ഒരു പരിവം ആയി. അന്ന കണ്ട ഫീൽ തന്നെ ഇപ്പൊ കാണുമ്പോഴും
ചിരിച്ചു ചിരിച്ചു വയര്‍ വേദനിക്കുന്നു... എന്റമ്മേ..... ബാലു ചേട്ടാ.... നിങ്ങള്‍ ഒരു രക്ഷയുമില്ല 😂😂
Chinnu
Mid LFOs the
👍👍👍👍
Poke
👍👍👍
ഇങ്ങനെയുള്ള പരിപാടി ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് ഒരു ആശ്വാസമാണ്,😍😍😍
Shajeer Salee sathyam
Suppar
Sathiyam
Correct
സത്യം
ശ്രീകുട്ടൻ ഡയലോഗ് പറയാൻ വന്നപ്പോൾ മൈക്ക് മൂക്കിലിടിച്ച് ചിരി വന്നത് .... 😁😁😁😁😁😁😁എന്റെ പോന്നോ ....... ചിരിച്ച് മരിച്ച്.....
My
😁😁😁😁😁😁😁
Watched again after 6 years … veendum chirichu marichu! 🤣😂😂😂
രമ വരുമ്പോൾ മാത്രം ശ്രീകുട്ടന്റെ സ്ലാങിന് വ്യത്യാസം വരുന്നുണ്ട് 😂😂😂
Ss
Crt
Yes
yaya
Crct 😂😂
പരസ്പരം വെറുപ്പും കുശുമ്പും അവിഹിത ബന്ധങ്ങളുടെയും കഥമാത്രമാണ് മലയാള സീരിയലുകള്‍ക്ക് എന്ന ക്ലിഷേ പൊളിച്ചടുക്കി ചെറിയ രസകരമായ ഇണക്കവും പിണക്കവുമൊക്കെയായി എത്ര ഹൃദ്യമായ അവതരണം.... അഭിനേതാക്കള്‍ ഓരോരുത്തരും എത്ര മികവോടെ തന്റെ റോള്‍ ഭദ്രമാക്കുന്നു... മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.... ഇത് മലയാള സീരിയല്‍ രംഗത്ത് പതുക്കെയെങ്കിലും മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും ഉറപ്പ്.....
H ..phone
J
The fact is I yay
Funny
Sona Samuel bfvzDefasog
ആദ്യമേ തന്നെ ഉപ്പും മുളകും ടീമിന് എന്‍റെ വിജയാശംസകള്‍.
ഈ പ്രോഗ്രാം തുടര്‍ച്ചയായി എല്ലാ എപ്പിസോഡും കാണാറുണ്ട് ഞാന്‍.എനിയ്ക്ക് മാത്രമല്ല,പ്രവാസിയായ ഞാനും ,എന്‍റെ സുഹൃത്ത്ക്കള്‍ക്കും വളരെ നല്ല അഭിപ്രായമാണ് ഈ പ്രോഗ്രാമിനെക്കുറിച്ച്.
കുഴിമടിയനായ ബാലുവും,കുടുംബം നോക്കാന്‍ കഷ്ടപ്പെടുന്ന നീലുവും,കഠിനാഥ്വാനിയായ ശ്രീക്കുട്ടനും,വലിയ റോളോന്നുമില്ലെങ്കിലും തകര്‍ത്തഭിനയിച്ച പാറുവും,മൈക്കിള്‍ ജാക്സണ് പഠിക്കുന്ന മുടിയനായ വിഷ്ണുവും,മിസ് ഇന്ത്യ ആകാന്‍ കൊതിച്ച് നടക്കുന്ന ലെച്ചുവും,ആക്രാന്ത ഷെണായി കേശുവും,വായാടിയായ കാന്താരി ശിവാനിയും,പിന്നെ ഭാസിയും,രമയും,നവാസും,ഷുക്കൂറും, എല്ലാവരും ഒന്നിനോന്ന് മെച്ചപ്പെട്ട് തകര്‍ത്തഭിനയിക്കുന്നൂ.പിന്നെ ആകെ ഇത്തിരി ബോറായത് ആ കൂതറ സുസ്മിത ആന്‍റീ വന്നപ്പോഴാണ്.ഈ പ്രോഗ്രാം കണുമ്പോള്‍ എനിക്ക്,നിങ്ങളില്‍ ഒരാളായി ഞാനും നിങ്ങളുടെ കൂടെ ഉള്ളതായി തോന്നാറുണ്ട്. അല്ല, നിങ്ങള്‍ എന്നോടോപ്പം ഉള്ളതായി തോന്നാറുണ്ട്.ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല പ്രോഗ്രാമായി ഇതിനെ വിലയിരുത്തുന്നൂ.വെറെ ഏത് പ്രോഗ്രാം കണ്ടാലോ,അല്ലെങ്കില്‍ ഏത് സിനിമ കണ്ടാലോ ,ഈ ഫീല്‍ അല്ലെങ്കില്‍ ഈ സുഖം കിട്ടില്ല.ഈ പ്രോഗ്രാമിനെക്കുറിച്ച് പറയാനോത്തിരിയുണ്ട്.
പക്ഷെ സമയ,സ്ഥല പരിമിതി മൂലം നിര്‍ത്തുന്നൂ.
എന്ന് ഈ പ്രോഗ്രാമിനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരം പാവം പ്രവാസി......................
+971 050 9396559
Tinto നിങ്ങൾ പറഞ്ഞത് ശരിയാണ് ഇത് ഒരു നല്ല പരുവാടിയാണ്
u r crct...very gd prgrm...
Tinto Fida
😂😂
Poda
ഈ എപ്പിസോഡിൽ ഫുൾ സ്കോർ ചെയ്തത് കുട്ടുമാമൻ ചിരിച്ച് ഊപ്പാട് ഇളകി 🤣🤣🤣🤣
പ്രാതൽ അത്ര വൃത്തികെട്ട വാക്കാണോ? അല്ല. പക്ഷെ നീ പറയുമ്പോ എന്തോ വൃത്തികേട് പോലെ😁
The his 😎
@@abhiraajlakshmi5816 👍👍👍
😀
പ്രാണനായക love polich 💕💕ബാലുനെ കൊണ്ട് ഒരു രക്ഷയും ഇല്ല 😂😂😂😂😂😂😂😂😂
പ്രവാസിയായ എനിക്ക് ഈ ഉപ്പും മുളകും വലിയ സന്തോഷം തരുന്നു ടെന്ഷനിൽ നിന്നും
ഇവളെ ആണൊ നി കശക്കി എറിയാൻ ശ്രമിക്കുന്നത് ദുഷ്ട കടക്ക് പുറത്ത്....
"ഞാൻ"
വേണ്ട നി വരാൻ സമയമായില്ല നീങ്ങി നില്ല്... ഹ ഹ ഹ ബാലു😂😂😋
Jincy
Kunju keshuvine ishtamullavar likediche
Naan unde
Naanum
Naanum 🙋
Naanum
ഞാൻ
my fav prgrm ever....
loveu Balu
Neelu chechi
Mudiyan
Lechu
Keshu
Shiva moluu....
lobe u allll
Appo parukkuttiyo 😊
I'm addicted to this serial. Everyone is performing well. All the best...
Abhilash Bhasi l like your message
Ziya
Shah
Class
😉😉😉😉😉😉😉😉
19:33 super ചിരി 😂😂
രമ പ്രാതൽ കഴിച്ചായിരുന്നോ 😂😂😂
ശ്രീ കുട്ടൻ നല്ല ചാട്ടം ഉണ്ടല്ലോ...രമയെ കാണുമ്പോൾ
ഭാസി അണ്ണന്റെ റിയൽ വൈഫ് ആണ് രമ എന്ന് എത്ര പേർക്കറിയാം 😍
Ano
Alla
@@kirandas5295 atheee avar mrg kaijukunu
Enikkariyam
Enikkariyaamee
"അമ്മാ....." ബാലു തകർത്തു.
ഇതൊക്കെയാണ് നമ്മുടെ വീട്ടുകാർ കാണേണ്ടത്
Hi
Enth
ഇതോ
എനിക്ക് ഒരു മകനേയുള്ളൂ .
ഇപ്പം ഈ സീരിയൽ കാണുമ്പോൾ ആഗ്രഹിച്ചു പോകുന്നു .എന്താണ് മക്കളുടെ സന്തോഷമെന്ന് .നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു നിങ്ങളെല്ലാവരെയും എന്റെ ഹൃദയത്തിലേക്ക് .
Try it man
രമ ചേച്ചിയുടെ ശരിക്കും ഉള്ള പേര് വർഷ എന്നാണ് എന്ന് എത്രപേർക്ക് അറിയാം
Enik ariyillayirunnu. Epozha arinje Tankyou ☺️
Annikariyam
Paranjappo arinn🙌
@@vaishnavivs8910 bhasi
Yoo arileeni tto paranjath nannayi
കുട്ടുമാമാ തിരിച്ചു വന്നൂടെ.....
sreekuttan pwolichu superb
അക്കരക്കാഴ്ചകള്‍ക്കു ശേഷം ഇൗ കുടുംബവും മനസ്സിലേക്കു കയറി.......ഇതാണ് മലയാളം സീരിയല്‍ ഇങ്ങനെതന്നെവേണം മലയാളം സീരിയല്‍.......😎👍
Unni Michael sathyam.george thekkumoottilnodu malsarikhan balachandran thampi mathram
ശരിയാണ് മുത്തേ ഈ കുടുംബത്തിൽ അംഗമാവാൻ എന്താണ് മാർഗം
Arhnk
Sreekuttan enth bangiya😍
Ss..black aaanegilum nallam mugha bhangiyaaaan..super
😠😠😡😡
@@irshhhaad7967 pulide ammaye kandu nokku white beautiful
Enikk baynkara ishtaa
Old Uppumulakum super❣️❣️❣️❣️Epozhathe pole over allla. Sreekuttan and balu combo powli😂😂😂
After a long days pressure and work...watching balu and family is a treat...superbb relaxation... thank you balu n family
P🎉 0:19 0:20 n jjbkh b
Fehd
❤
ഉള്ളത് പറയാമല്ലോ നല്ല രസം ഉണ്ട് ഇത് കണ്ടു ഇരിക്കാന്‍
നല്ല എപ്പിസോഡ്... ഹൃദയം....!
balu is acting very well
എന്റെ അമ്മേ പൊളിച്ചു..... സൂപ്പർ
Sreekuttan എല്ലാ episodesillum polichu
Ellarudeyum acting super.Balu ningal maranamassane
എത്ര പേർക്ക് ശ്രീയുടെയും, വർഷയുടെയും [രമ] ജോഡി ഇഷ്ട്ടമാണ്....
Old uppum mulakum is always pwoli❤❤👍👍
@AshidhaShybadh-yf5zg yup
ഇഷ്ടാ മായാത് കൊണ്ട് ചോദിക്കുവ ഒരു 30 മിനിറ്റ് ആക്കികൂടെ...
ads kanikathe pattuo.....
Roger Dean DVD Xbox ccgsjxvb
SONY JOSE
SONY JOSE
നായിൻ്റെ മോനെ പൂ##:: റി മോനെ
2019 കനുനവർ ഉണ്ടോ
Njan....
Njan
ചിരിച്........ ചിരിച്............ മടുത്തൂ
2021 il kannunnod
മുമ്പൊക്കെ ഓരോന്നോ ഈരണ്ടൊക്കെയോ വന്ന് അടിച്ചീട്ട് പോകും... ഇപ്പോ ദാ നാട്ടുകാര് മൊത്തം വന്ന് മേഞ്ഞിട്ട് പോണത് കണ്ടോടാ..😂😂😂😂😂
T
Oq
15:23 look at balu's face🤣😂🤣
😂🤣
Ethu fullom sooparan 😀😀😀🤓🤓chirechucherichu 😀😀kuzhajuu പൊളിച്ചടുക്കി ബാലു മൈക്കിന് വേണ്ടി thalonath മൂക് മൈക്കിൽ edikunath സൂപ്പർ
dear uppum mulakum guys... really fantastic serial... we are not feeling u r people are acting... 2day I saw around 6 episodes in TH-cam... I like uuu 2 much... I will mention u r names ( balu, Neelu, kuttimaman, rama, keshu,shivani,lechu & Vishnu) really I enjoyed... so big thanks Mr. unnikrishan.. to make such a gudd visual treat... Thank uuu...
രമയെ കാണുമ്പോൾ... കുട്ടുമാമന് സാഹിത്യം വരും... രമ Realy Beauty queen... ❤️❤️🤩😍😄😄😄
Nice nadagham .......👌👌👌
Awesome script balu...
2020 കാണുന്നവരുണ്ടോ? 😬😬😬
Njn undu😂
☺️
Positive balu.... Alla fuse balu🤣😂
1.രമ..പ്രാതൽ കഴിച്ചായൊരുന്നോ..??😱😱😵😵
2.മീറ്റിങ്ങാണ്...മടിയിലിരിക്കാൻ പറ്റില്ല..
3.ദേവേട്ടാ...സീതേ...😛😁😍
4.നാട്ടുകാർ മൊത്തം മേഞ്ഞിട്ട് പോകുന്ന്...😛😱😵
☺
😱😱😵😵
😛😱😵
ശ്രീകുട്ടൻ dialogue parayumball mic മുട്ടിയത് chirich pandaradanghi
Sreekuttan rema balu😆👌👍
ഉപ്പും മുളകിൽ ശ്രീകുട്ടൻ ചക്കപ്പഴത്തിൽ ഉത്തമൻ 😍
Rama praadhal kayichaayirunno. Kuttumaaman rocks 💞💞.
Ente mone ijjathi episode 😂... missing those Old episodes...still watching uppum mulakum.. Great program💙
😊😢❤😊❤😂❤😊❤😊😊
Sreekuttante sound modulation അപാരം..
One of my favorite episode 😍😎
Rama sudhari ayii sarii kollam 😊
sherikum sree kutana kondu ramayae kettichu kodutha mathiyaenu
Uppum mulakum നാടകം കൊള്ളാം polichu
നാടകത്തിലെ ദേവൻ സൂപ്പർ
njangal pravaasikalkk oru anugrahamaanu ee pogrom oru paad maanasika ullasam tharunnu great job💓💓💓
muju Rafa ohio
10.26 thottu 10.37 correct dialogue
yes ithane nammal ishttapednna seriyal... gud prgrm all the bst
eee episode rama Chechi kooduthal sunthari aaan
Rama and Shivani biutifull
Ivr randalum thamilula combo annu super.kuttumaman😍balu
ബാലു നിങ്ങൾ ഒരു സംഭവം തന്നെ 😂😂😂
Sreekuttante aa micil idi haha 😂😂
superb serial. manassil yathoru vishamavm alatunnila e thakarppan serial Kanum neram really enjoying cent percentage
SUBIN SULAIMAN very true...after a long dayss work watching balu and family is a super relaxation...thanks flowers
ബാലു ചേട്ടന്റെ അവസാനത്തെ അമ്മ വിളി ,,😆😆😆
Rama praatal kazhicharnno....
Pakshe ne paryumbo ento vritiked pole...
Supr...like
Keshuvine kannan kochu kunjine poleyunde😊😊😊
Yaa ❤
രമ ചേച്ചി ഈ എപ്പിസോഡില ലുക്ക് ആയെ 🥰
After lachus marriage😍
ente ponnu baluchetta.. chettante abhinayam.. oru rakshayumilla😂👍👍👍👌
Gigi Vinod കാവാലം സാറിന്റെ ശിഷ്യനാണ് മുത്തേ ബിജു സോപാനം
Keshu fans like here 💖💖💖
Rema looking beautiful
2020 eill kanunnavarundo
Rema 😍😍😍😍real lifelum ithra paavam character aaano
Ellavarudeyum dialogue delivery perfect professional drama poleyund tto... All the best
eadi shive anna pola oru aniyathi unde jeevitham konjatta...😂😂😂😂sherikkum igana thanne aano..hahaha...
Sreekuttan. Nadakumboll. Baluvinte. Exprection. Poi 😆😆
ramaanteeee......😍
Supper shivani 😍😘
should say...its awesome..especially professional drama scene....
Dhouldshmdmbb😉ukdghhhdjdndbcbfbgdbebjfnfbfjosirhfndnvvdvkbhzhxjdnxnbvhruukendbGdhjdbdbcyfjksxbvcggwikdjfbfbbnjkojdggkpjebnckfnmfghndjjtnfnghndmdjkfkifnfnfjfjjjfnnfnjjtjtjtjjnnjjnfndnhfnmcnhjg
നല്ല നാടകമായിരുന്നു.......
Baaalu maranamaasssssss
Love this who is watching in 2020🥶🥶🥶🥶
polichu aduki .all the best
See Sreekkuttan's expression change at 3:02 😂😂😂
i like too much this programme nostalgic
19:36 was hilarious!!!!
അഭിനയം എന്നൊക്കെ പറഞ്ഞാ ഇതാണ്
sreekuttante chiri....oru rakshem illa.....
Geo Jo
19:40 chirich chathu 😂😂😂😂
Sreekuttante mooku mic il idichathu super aayittundu
Mmmm has always morning🤪🤪🤪🤪small but good morning happy birthday Ende mone morning my birthday boy
akhila kl morning more time for my brother my birthday Ende mone day 😜😜😜😜
Mmmm morning my dear dear friend dear dear please please send 😛😛😛can’t believe the new album has the best song name and the song prize has the best based company and its members of an audience and has the opportunity for the 😎😎😎😎first of the
I love it so much and excited episode 🙋🙋🙋🙋🙋🙋🙋🙋🙋
2020 ൽ kanunnavar like adikku 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Aadipoli I like it Oru Real Kochu kudumbham
supperrrrr programmmmm
balu is great artist...................
സൂപ്പർ ആക്ടിംഗ് 👫👫👬👬👬👫👬👬👬👫👬👫👬👫👫👬👫👫👬👫👫👬👬👫👬👫👫👫👬👫👬👬👫👬👬👫👬👬👫👬👬👫👫👬👫👫👫👬👬👬👫👫👫👫👫👫👫👫👫👬👬👫👫👬👫👫👬👬👫👬👬👫👫👬👬👫👫