ദശാംശം കൊടുക്കണോ? | Malayalam Christian Message | Pr. Sam Varghese

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Malayalam Christian Message by Pr. Sam Varghese on 26 March 2023
    About-
    House of Prayer is a non-denominational church in Trivandrum, Kerala. We are a family of God’s children, committed to equip people to grow into the fulness of the Christ through the ministry of the Word and the Holy Spirit.
    Socials-
    Website : houseofprayer.in/
    Instagram : / houseofprayer_in
    Facebook : / houseofprayertrivandrum
    Contact-
    Phone: 9447765905
    Email : hoptvm@gmail.com
    Address : First floor, Avenue Shoppe Centre, Mananthala, Trivandrum-695015, Kerala.
    Hashtags-
    #christianmessage #malayalamchrisitianmessage #englishmalayalamchristianmessage #malayalamchristianmessages #malayalamchristianmessagelatest #malayalamchristianmessage2022 #malayalamchristianmessagenew #malayalamchristianmessagelive #malayalamchristianbiblemessage #sundayservice #malayalamsundayservice #christianfamilymessagemalayalam #livechristianmessageinmalayalam #christianbiblemessageinmalayalam #morningmessagechristianmalayalam #newmalayalamchristianmessage #powerfulchristianmessagemalayalam #pastorsamvarghese #prsamvarghese #praiseandworship

ความคิดเห็น • 119

  • @bhagyalekshmisunil2414
    @bhagyalekshmisunil2414 8 หลายเดือนก่อน +2

    ഒരു പാടു അറിവ് തന്നതിന് ദൈവനാമത്തിൽ നന്ദി... കർത്തൃദാസനെ ധാരാളം ദൈവം ഉപയോഗിക്കട്ടെ 🙏🙏🙏

  • @manojmallappally9566
    @manojmallappally9566 ปีที่แล้ว +3

    Hallelujah amen, yes it is true since I left my job God is our Jirah He provides my every need from His treasures

  • @abinsathyam7834
    @abinsathyam7834 6 หลายเดือนก่อน +2

    ഇന്നത്തെ കാലം കൃപാ യുഗം ആണ്..
    കൃപാ യുഗത്തിൽ ന്യാപ്രമാണം അനുഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ...

  • @manojmallappally9566
    @manojmallappally9566 ปีที่แล้ว +1

    Pastor Sam is the end time VOICE of GOD

  • @moviescenes5529
    @moviescenes5529 ปีที่แล้ว +4

    കിട്ടേണ്ട സമയത്ത് ഒത്തിരി ന്യായം ഉണ്ടാകും, കൊടുക്കേണ്ട സമയത്ത് ഒത്തിരി മുടന്തൻ ന്യായവും,

  • @annammaphilipose211
    @annammaphilipose211 ปีที่แล้ว +2

    Since 1976 I have started to give my 10 percent and more
    for Almighty God’s sake
    ( to my church and other charities) and I am blessed
    above and beyond!
    It is a blessing to give for the name of God! Every first day of month, I write my check
    and bless it in the name of
    Almighty God!
    Just give in the name of God and you will be blessed.
    If somebody cheat you, good Lord will take care.

  • @joel401cpcheats
    @joel401cpcheats ปีที่แล้ว +1

    I believe when I am faithful with what God has given me He makes me more efficient, He gives me more favour and He keeps away the locusts (unwanted expenses, illness and various difficulties)

  • @prameelajacob623
    @prameelajacob623 ปีที่แล้ว +1

    Pastor you are very genuine,true Bible knowledge, straight forward and down to earth. God bless you and ur family

  • @bennykm1768
    @bennykm1768 ปีที่แล้ว +3

    Balanced teaching. Praise the Lord

  • @sunilvarghese5901
    @sunilvarghese5901 ปีที่แล้ว +3

    "കൃപ തോന്നി വായ്പ കൊടുക്കുന്നവൻ ശുഭം ആയിരിക്കും"വ്യവഹാരത്തിൽ അവൻ തന്റെ കാര്യം സാധിക്കും "🙏❤👍

    • @inshot315
      @inshot315 ปีที่แล้ว

      കടം കൊടുക്ക് ശത്രുവിനെ സംബധിക്ക്😂

  • @thomasphilip7841
    @thomasphilip7841 8 หลายเดือนก่อน

    I agree 100%.God will give in the mind of people and will give accordingly. God will arrange everything

  • @georgem599
    @georgem599 ปีที่แล้ว

    HalleluYah
    May GOD bless you
    Thanks for this message about responsible giving, from within the heart out of love ...

  • @juliekoshy4936
    @juliekoshy4936 8 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ സ്തോത്രം 🙏

  • @paulsamuel7965
    @paulsamuel7965 ปีที่แล้ว

    Lots of insight, positively provoking and encouraging, Praise to the King of Kings

  • @joykuttyyohannan8385
    @joykuttyyohannan8385 ปีที่แล้ว

    Good message. Prayers and blessings.....

  • @JESUSatyourdoorstep
    @JESUSatyourdoorstep ปีที่แล้ว +3

    ദ്രവ്യാഗ്രഹിയല്ലാത്ത യാഥാർത്ഥ സുവിശേഷകൻ ദശാംശമല്ല അതിലും വലുതായ ഹൃദയം ദൈവത്തിന് കൊടുക്കുവാൻ ഉപദേശിക്കും. ദൈവത്തിന് നിങ്ങളുടെ പണം എന്തിന്?
    അവൻ ദ്രവ്യാഗ്രഹിയോ...? അല്ല. അവന് മനുഷ്യന്റെ തകർന്ന, ദൈവത്തിന് വേണ്ടി തുടിക്കുന്ന ഹൃദയങ്ങളാണ് വേണ്ടത്....അത് നമ്മൾ കൊടുത്താൽ പിന്നെ പണം എന്തിന്. ?
    പണം മനുഷ്യനാണ് ആവശ്യം.....

  • @kripa7778
    @kripa7778 ปีที่แล้ว +2

    പുതിയ നിയമത്തിൽ ദശാംശം ഇല്ല.
    സൻ മനസിൽ കൊടുക്കണം.
    പഴയ നിയമവും പു തിയ നിയമ വും
    കൂട്ടി കുഴ ക്യരുത്

  • @jehovajerreh90
    @jehovajerreh90 ปีที่แล้ว +1

    Thank you pastor for an important message.

  • @laisammageorge7565
    @laisammageorge7565 ปีที่แล้ว +1

    Amen God bless you 🙏

  • @godwinmoses1407
    @godwinmoses1407 ปีที่แล้ว +1

    ദശാംശം സഭക്കും അതിൽ ഒരു ഓഹരി നല്ല ഇടയനും അപ്രകാരം ആണല്ലോ Pastor ? Perfect Message👍

  • @littythomas4018
    @littythomas4018 ปีที่แล้ว

    Paster...since 1 year iam watching ur messages...really blessed..nd iam also inspired....🙏the word of almighty God..God bless 🙏🙏

  • @abhilashkpaul
    @abhilashkpaul 8 หลายเดือนก่อน

    Very good message

  • @nandinidevi6700
    @nandinidevi6700 ปีที่แล้ว +1

    Praise the Lord

  • @TmValsan-in7lt
    @TmValsan-in7lt ปีที่แล้ว

    Nice & spiritual.God bless.

  • @girijasoman7954
    @girijasoman7954 ปีที่แล้ว

    Blessed message pastor

  • @devaragamcreations3288
    @devaragamcreations3288 ปีที่แล้ว +1

    📖 ഹല്ലേലുയ്യാ സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @savalindia6643
    @savalindia6643 8 หลายเดือนก่อน +1

    ദൈവത്തിനു പണത്തിന്റെ ആവശ്യം ഇല്ല.

  • @thomasantony7366
    @thomasantony7366 ปีที่แล้ว +2

    വളരെ സത്യസന്ധമായി തന്ന സന്ദേശം. എല്ലാവരും കെട്ടിരിക്കേണ്ടത് തന്നെ

  • @littythomas4018
    @littythomas4018 ปีที่แล้ว +4

    Praise the lord 🙏

  • @josephthomas7074
    @josephthomas7074 ปีที่แล้ว +1

    പുതിയ നിയമം ദശാംശം ഇല്ലാതാക്കുന്നു

  • @kripa7778
    @kripa7778 ปีที่แล้ว +1

    കൂടുതൽ വിതക്കുന്നവൻ കൂടുതൽ കൊയ്യും
    കുറവ് വിതക്കുന്നവൻ കുറവ് കൊയ്യും
    ഇത് പഠിപ്പിക്കൂ.

  • @newhopelifefellowship.
    @newhopelifefellowship. ปีที่แล้ว

    Hallelujah Hallelujah

  • @johnthomas2633
    @johnthomas2633 ปีที่แล้ว +1

    Praise the Lord 🤚🤚🤚

  • @lissyvarghese5599
    @lissyvarghese5599 ปีที่แล้ว +1

    Wonderful message. God bless you pastor

  • @bijupj7988
    @bijupj7988 9 หลายเดือนก่อน

    Amen

  • @jessyjohn948
    @jessyjohn948 ปีที่แล้ว

    Great message pastor.God bless you.

  • @mathewind8565
    @mathewind8565 ปีที่แล้ว

    Blessed message and teaching GBU Pr 💗🌹🌹🌹.

  • @stanlyjohnjohn3716
    @stanlyjohnjohn3716 ปีที่แล้ว

    Good massage God bless pastor

  • @georgekuttythomas139
    @georgekuttythomas139 ปีที่แล้ว

    I agree with your comment bro.Reji Paul

  • @snehamolshijoy1085
    @snehamolshijoy1085 ปีที่แล้ว

    Amen Glory to God

  • @anilaanilkumaranilaanilkum4212
    @anilaanilkumaranilaanilkum4212 ปีที่แล้ว +1

    Praise Lord.

  • @paulthomas9379
    @paulthomas9379 8 หลายเดือนก่อน

    Patharam - mentioned in Bible, new testament, in gospel. In several places.
    - ohari in new testament.

  • @seemadixon1643
    @seemadixon1643 ปีที่แล้ว +5

    ദൈവത്തിനു പണത്തിന്റെ ആവശ്യമില്ല

  • @priyankaayiramala5161
    @priyankaayiramala5161 ปีที่แล้ว

    daivathinu koduthal daivam anugrahikkum.

  • @jackandjill2712
    @jackandjill2712 ปีที่แล้ว

    A pastor teaching like Zac Poonen in Bengaluru..

  • @tojothomas9675
    @tojothomas9675 ปีที่แล้ว

    Praise god

  • @mathewjohn4631
    @mathewjohn4631 ปีที่แล้ว

    Amen . Mathew N Y.

  • @cicilymathai3453
    @cicilymathai3453 ปีที่แล้ว

    🙏🙏🙏

  • @ivanssam7736
    @ivanssam7736 ปีที่แล้ว +1

    Mathew: 23:23 അത് ചെയ്യുകയും ഇത് ചെയ്യാതിരിക്കുകയും വേണം ......

    • @brusleeindia7746
      @brusleeindia7746 6 หลายเดือนก่อน

      മത്തായി സുവിശേഷ ത്തിൽ പുതിയ നിയമ സഭ സ്ഥാപിക്കപ്പെട്ടില്ല brother,
      യേശു വിന്റെ ക്രൂശികരണ ബലിക്ക് ശേഷം,
      അപ്പോസ്ഥലപ്രവർത്തി യിൽ ആണ് സഭ സ്ഥാപിക്കപെടുന്നത്..
      അതുകൊണ്ട്
      പുതിയ നിയമത്തിൽ ദശശം ഇല്ല...

  • @TheSandyrise
    @TheSandyrise ปีที่แล้ว

    Amen!

  • @cosmo4153
    @cosmo4153 ปีที่แล้ว

    Asking cash, the best example is pr.Binu Vazhamuttam

  • @Gogreen7days
    @Gogreen7days ปีที่แล้ว

    ഇ comment കാണുന്ന ആരെങ്കിലും High range idukki Munnar എന്നീ സ്ഥലങ്ങളിൽ ഉള്ള സുവിശേഷ പ്രവർത്തനം ചെയ്യുന്ന ആരെങ്കിലും അറിയാമോ ?? ഉൾ പ്രദേശങ്ങൾ പ്രത്യേകിച്ചും

  • @jamesjohn5244
    @jamesjohn5244 ปีที่แล้ว +5

    പഴയനിയമം പറയുന്ന 613 കല്പനകളിൽ ഒന്നാണ് ദശാശം. പഴയ നിയമത്തിലെ ആചാരങ്ങൾ അനുഷ്ഠിക്കുന്ന സമുദായം സഭകളെ, പഴയനിയമ കല്പനകൾ പറഞ്ഞു കുറ്റം പറഞ്ഞിട്ട് ദശാശം മാത്രം എടുക്കുന്നതിലെ ലോജിക് മനസിലാകാത്തതാണ്. പുതിയ നിയമം പഠിപ്പിക്കുന്നത് സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു എന്നാണ്.
    ദശാശം പുതിയനിയമ ശുശ്രൂഷകൻ ആവശ്യപ്പെടുകയാണെങ്കിൽ അവൻ യഥാർത്ഥ വിശ്വാസ ജീവിതം ചെയ്യുന്നവനായിരിക്കണ്ടേ.. ലേവ്യന് ഈ ഭൂമിയിൽ അവകാശങ്ങൾ ഒന്നുമില്ല. ഈ ഭൂമിയിലെ സ്വത്തുക്കൾ ഒന്നുമില്ലാതെ ദൈവത്തിൽ മാത്രം ആശ്രയിച്ചു സകലവും ചെയ്യുന്നവർക്കാണ് ശരിക്കും വിശ്വാസികൾ ഓഹരി കൊടുക്കേണ്ടത്.
    അപ്പോസ്ഥൂലന്മാരുടെ കാലത്തുള്ള അതെ നിലപാടിൽ വിശ്വാസത്തിലും, ദൈവശക്തിയിലുമുള്ള പ്രദർശനത്താൽ വേല ചെയ്യുന്നവർക്ക് തീർച്ചയായും പണം കൊടുക്കണം. ദുഃഖം എന്ന് പറയട്ടെ. പ്രസംഗത്തിൽ ഇതുപോലെ പറയുന്ന വേലക്കാരെ മാത്രമേ ഇപ്പോൾ കാണാറുള്ളു. യഥാർത്ഥ വേലക്കാർ ഒരിക്കലും ആരോടും പണം ചോദിക്കാറില്ല. ദൈവം അവരുടെ ആവശ്യങ്ങൾക്കായി ആളുകളെ ഒരുക്കുകയാണ്.
    പണം കൊടുക്കാൻ ആളുകളെ ഒരുക്കുന്നതിനേക്കാൾ നല്ലത്; ക്രിസ്തുവിന്റെ പരിജ്ഞാനത്താൽ നിറക്കുന്നതും, ക്രിസ്തുവിന്റെ തലയോളം വളർത്തുന്ന ഉപദേശത്താൽ, വിശ്വാസികളെ തികവിലേക്ക് നടതുന്നതാണ്.
    അങ്ങനെ വിശ്വാസികളെ നടത്തിയാൽ സൽപ്രവർത്തികളും ദാനം കൊടുക്കുന്ന കാര്യവും പ്രത്യേകം പഠിപ്പിക്കേണ്ടി വരികയില്ല. നാം ഈ ഭൂമിയിൽ താത്കാലിക്കാരാണ്, പരദേശികളാണ്, എന്ന് താങ്കളും മാതൃക നിന്ന് പഠിപ്പിക്കുന്നില്ല എന്ന് ഈ പ്രസംഗത്തിലെ വാചകങ്ങളിൽ നിന്ന് ഗ്രഹിച്ചു പോവുകയാണ്.

    • @inshot315
      @inshot315 ปีที่แล้ว

      മോശക്ക് കൊടുത്ത് നിയമം അത് ഇസ്രയേലിന് ഉള്ളത് ആണ് അത് gentiles ഉള്ളത് അല്ല അത് നമുക്ക് ഉള്ളത് അല്ല..ജാതികളുടെ സുവിശേഷം paul പറഞ്ഞത് ആണ്.....12 ശിഷ്യൻ മാർ ആരും ജാതികളുടെ അടുത്ത് സുവിശേഷം പറഞ്ഞിട്ടില്ല..ഉലപ്പത് മുതൽ 4 പേര് എഴ്തതിയ സുവിശേഷം അത് ഇസ്രയേലിന് ഉള്ളത് ആണ്....അത് ജാതികൾക്കു ഉള്ളത് അല്ല.

  • @ivanssam7736
    @ivanssam7736 ปีที่แล้ว

    Mathew:23:23

  • @Radhakrishnan1to7
    @Radhakrishnan1to7 ปีที่แล้ว

    Praise the Lord.

  • @abinsathyam7834
    @abinsathyam7834 6 หลายเดือนก่อน

    ന്യായപ്രമാണ കാലഹട്ടത്തിലെ നിയമം ആണ് "ദശംശം....
    ന്യാപ്രമാണം യാഹുദാ ജനത്തിന് മാത്രം ഉള്ളതാണ്..
    ദശംശം ഇസ്രായേൽ ജനത്തിലെ ലേവി പുരോഹിതർക്ക് മാത്രം അവകാശം പെട്ടത് ആണ്....
    ഇന്ന് യാഹുദൻ പോലും ദശംശം കൊടുക്കുന്നില്ല..
    കാരണം അവർക്ക് ആലയം ഇല്ല, നശിപ്പിക്കപ്പെട്ടു..
    പുതിയ നിയമത്തിൽ ആലയം ഇല്ല,പുരോഹിതൻ ഇല്ല...
    പുരോഹിതർ ഇല്ലെങ്കിൽ ദശംശം ഇല്ല....
    പുതിയ നിയമത്തിൽ
    കെട്ടിടം പോലുള്ള ആലയം ഇന്ന് ഇല്ല, പകരം മനുഷ്യന്റെ ഹൃദയം ആണ് ദൈവം വസിക്കുന്ന ആലയം....
    ഇന്നത്തെ കാലം കൃപാ യുഗം ആണ്..
    അവനവൻ ഹൃദയത്തിൽ നിശ്ച്ചയിച്ചത് കൊടുക്കട്ടെ,... അതാണ് പുതിയ നിയമ പ്രമാണം....
    കൃപാ യുഗത്തിൽ ന്യാപ്രമാണം അനുഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ...
    ഈ കാര്യത്തിൽ
    പെന്തക്കോസ്ത പാസ്റ്റർമാർ അന്യായം, അനീതി ചെയുന്നു.....
    ഇവർ പണത്തിനു വേണ്ടി സത്യം മറക്കുന്നു...

  • @pkgoonjapara
    @pkgoonjapara ปีที่แล้ว

    Ethano e Kalaghattathilay vishyam ? Suvissesham parayu !

  • @thomasthomas-ny6km
    @thomasthomas-ny6km ปีที่แล้ว

    Give 50% to church and pastor.

  • @sunilvarghese5901
    @sunilvarghese5901 ปีที่แล้ว +1

    ആദിമ സഭക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട ഒരു അമ്മച്ചി അവരുടെ ചോരയും നീരും ഊറ്റി സഭക്ക് വേണ്ടി അഹോരാത്രം അധ്വാനിച്ചു. അവസാനം അവർക്ക് വയ്യാണ്ടായപ്പോൾ(Faith home)പാർസനേജിന്റെ ഒരു മൂലയിൽ തള്ളിയിട്ടു.പീച്ചി ഡാം എന്ന സ്ഥലത്ത് ഒരു സഭയിൽ നടന്ന സംഭവം ആണ്. അവരെ ശുശ്രുഷിക്കുവാൻ ഒരു നേഴ്സ്സിനെ പോലും വച്ചില്ല. അവർ കണ്ണീരോടെ വിട പറഞ്ഞു. ഇതാണോ ദൈവസഭ. അങ്ങനെ എത്രഎത്ര നടന്ന സംഭവങ്ങൾ. എല്ലാം പണത്തിനു വേണ്ടി മാത്രം.അങ്ങനെ എത്ര എത്ര അമ്മച്ചി അപ്പന്മാർ മനുഷ്യരാൽ തള്ളപ്പെട്ടു. 🙏❤👍

  • @antonytyoukj969
    @antonytyoukj969 ปีที่แล้ว

    സുഹുത്തെ,
    അതിന് യോഗൃ൪ സഹലവു൦ വിട്ടവ൪...
    യേശുവിനെ അനുഗമികുന്നവ൪കു൦ കെടുകാ൦⛪

  • @tomyvg1184
    @tomyvg1184 8 หลายเดือนก่อน

    യേശുവിൻറെ ടീമിൽ യൂദയുടെ പക്കൽ ഒരു പണസഞ്ചി ഉണ്ടായിരുന്നു. രണ്ട് ആവശ്യങ്ങൾക്കാണ് അത് ഉപയോഗിച്ചിരുന്നത്
    1 പൊതു ആവശ്യങ്ങൾക്ക് .
    2 ദരിദ്രർക്ക് കൊടുക്കാൻ
    യോഹന്നാൻ 13:29
    [29]പണസ്സഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുനാളിന്നു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രർക്കു വല്ലതും കൊടുപ്പാനോ യേശു അവനോടു കല്പിക്കുന്നു എന്നു ചിലർക്കു തോന്നി.
    ഇന്നത്തെ ക്രൈസ്തവ സമൂഹങ്ങളിലും പണസഞ്ചിയുണ്ട് (ഫണ്ട് )
    അതും രണ്ട് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു
    1 പൊതു ആവശ്യങ്ങൾക്ക്
    2 ഉപദേശിമാർക്ക് വിതരണത്തിന്
    *പരിഗണനാപട്ടികയിൽ നിന്ന് പുറത്തായത് ദരിദ്രരാണ്*
    ക്രിസ്തുവിൽ നിന്ന് പാഠം ഉൾക്കൊണ്ട പത്രോസ്
    പൗലോസിനെ കൂട്ടായ്മയുടെ വലംകൈ നൽകുമ്പോൾ പറഞ്ഞത് *ദരിദ്രരെ ഓർത്തുകൊള്ളണം* എന്ന് മാത്രം
    ഗലാത്യർ 2:10
    [10]ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.
    ഇന്നത്തെ ഉപദേശിമാർ ദരിദ്രരോട് *ഉപദേശിമാരെ ഓർത്തുകൊള്ളണം എന്ന് മാത്രം പഠിപ്പിക്കുന്നു*
    എന്നാൽ പുതിയ നിയമം കൊടുക്കലിനെ കുറിച്ച് പഠിപ്പിക്കുന്ന നാല് പ്രധാന അധ്യായങ്ങളിൽ മൂന്നും ദരിദ്രർക്ക് ദാനം ചെയ്യേണ്ടതിനെ കുറിച്ചാണ്
    (1Cor 9, 16
    2 cor 8,9)

  • @RachelTRaju
    @RachelTRaju ปีที่แล้ว

    Hebrews 7:1-8 tells about tithe

  • @sajan-konalil
    @sajan-konalil ปีที่แล้ว

    Amen🙏

  • @Gogreen7days
    @Gogreen7days ปีที่แล้ว

    44:05 😂😂 same feel

  • @saijostephant8459
    @saijostephant8459 ปีที่แล้ว +3

    എന്തിനാ പാസ്റ്ററെ പണത്തിനോടാർത്തി. യേശുവിനു പഴയതെല്ലാം മാറ്റാൻപറ്റി ഒന്നൊഴികെ അത് ദശാശം മ് കൊള്ളാം. യേശുവിനു കൊടുക്ക് എന്നതു വചനം പറയുന്നത്, ഈ എളിയ സഹോദരന് ഇല്ലായ്മ കണ്ടറിഞ്ഞു ചെയ്യൂ ഇതാണ്

    • @samuelkm9938
      @samuelkm9938 ปีที่แล้ว

      Glad to hear I have been practicing it as a believe r and as a pastor for the past 27 years. May God bless you. Pr K M Samuel Hyderabad.

  • @lillyvarghese6992
    @lillyvarghese6992 ปีที่แล้ว

    വേല ചെയ്യാത്തവൻ തിന്നുകയും മൃരുത്

  • @brusleeindia7746
    @brusleeindia7746 6 หลายเดือนก่อน

    ദശംശം ഒരു പഴയ നിയമ ഉപദേശം...
    യാഹുദ ജനത്തിന് മാത്രം ഉള്ള നിയമം...
    മത്തായി സുവിശേഷത്തിൽ പുതിയ നിയമ സഭ സ്ഥാപിക്കപ്പെട്ടില്ല brother,
    യേശു വിന്റെ ക്രൂശികരണ ബലിക്ക് ശേഷം,
    അപ്പോസ്ഥലപ്രവർത്തി മുതൽ ആണ് സഭ സ്ഥാപിക്കപെടുന്നത്..
    പുതിയ നിയമത്തിൽ യാഹുദ്ന്റെ ന്യായപ്രമാണം ഇല്ല...പകരം കൃപ യുടെ സുവിശേഷം ആണ്...
    അതുകൊണ്ട്
    പുതിയ നിയമത്തിൽ ദശംശം ഇല്ല...

  • @roypaul362
    @roypaul362 ปีที่แล้ว

    Kerala politicians+Pastor=?

  • @voice4true631
    @voice4true631 6 หลายเดือนก่อน

    പെന്റിക്കോസ്ത സഭ പഠിപ്പിക്കുന്നത് തെറ്റാണ്..
    പെന്തക്കോസ്ത പാസ്റ്റർ പഠിപ്പിക്കുന്നത്, ഒരു പാസ്റ്റർക്ക് പണം കൊടുത്താൽ അത് ദൈവത്തിന് കൊടുത്തു...
    ഇത് സത്യം അല്ല..
    പുതിയ നിയമം അനുസരിച്,
    ദൈവത്തിന് കൊടുക്കുക എന്നാൽ അത് പാസ്റ്റർക്ക് മാത്രം കൊടുക്കുന്നത് അല്ല...
    ദാരിദ്രനും, നിരാലംബംനും, രോഗിക്കും,സഹായം അറ്റവനും ആയ ഏത് വിശ്വാസിക്ക് സഹായം ചെയ്താലും അത് ദൈവത്തിന് ചെയ്യന്നു
    പാസ്റ്റർക്ക് കൊടുക്കുക എന്നാൽ, അയാൾ ചെയുന്ന ജോലിക്ക് ശമ്പളം അയാൾക്ക് കൊടുക്കുക,
    " വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യൻ ".
    പാസ്റ്റർ ചെയ്യുന്നത് ഒരു ജോലി ആയി കണക്കാക്കണം...
    ( ഓഹരി കൊടുക്കുക എന്നാലും കൂലി എന്ന് തന്നെ അർത്ഥം )....
    ​ദൈവത്തിന് കൊടുക്കുക എന്നാൽ എന്താണ്?
    " സഭയിലെ ദരിദ്രർ, അനാഥർ, വിധവ, പരദേശി എന്നിവരെ നാം സന്തോഷത്തോടെ സഹായിക്കണം ",
    ഇതാണ് ദൈവത്തിന് ഇഷ്ടം..
    നമ്മൾ സമർധിയിൽ ഇരിക്കുമ്പോൾ, നമ്മുടെ സഭയിലെ ഒരു അംഗം കഷ്ടപെടരുത്,
    " എളിയവർക്ക് ദാനം കൊടുക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു ",
    Bible പറയുന്നത് നോക്കു...
    ----------------------------------------
    മത്തായി 25 :-
    സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
    ( മത്തായി 25 : 32 )
    രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
    ( മത്തായി 25 : 34 )
    എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
    ( മത്തായി 25 : 35 )
    നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
    ( മത്തായി 25 : 36 )
    രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
    ( മത്തായി 25 : 40 )
    സ്വർഗ്ഗ രാജ്യം:-
    ------------------------
    എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
    ( മത്തായി 7 : 21 )
    കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
    ( മത്തായി 7 : 22 )
    അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
    ( മത്തായി 7 : 23 )

  • @hiranmary4263
    @hiranmary4263 ปีที่แล้ว

    പുതിയ നിയമ സഭക്ക് ഇല്ലാത്തത് സ്ഥാപിക്കാൻ പഴയനിയമത്തിലേക്കു ഓടും. ലേവ്യന് കൊടുക്കേണ്ടത് ദാവീദു ഗ്രഹത്തിലെ യേശുവിന്റെ /ക്രിസ്തു വിന്റെ അനുയായി ആയ പാസ്റ്റർ ന് കൊടുക്കണം എന്നത് തന്നെ ദുരുപദേശം.
    കഷ്ടത അനുഭവിക്കുന്നവന് അറിഞ്ഞ് ദാനം ചെയ്യാൻ പഠിപ്പിച്ചാൽ ഇല്ലാത്തവന്റെ പോക്കറ്റ് ലേക്ക് പൊയ്പൊകുമല്ലോ.
    ന്യൂജൻ നെ കുറ്റം പറയുകയും ചെയ്യും മുറി ഇഗ്ലിഷ് പറഞ്ഞ് അവരെ കോപ്പി അടിക്കുകയും ചെയ്യും. കഷ്ടം!!!

  • @anishabraham6640
    @anishabraham6640 ปีที่แล้ว

    2 Kazu ഇട്ടത് കൊണ്ട് അവളുടെ ദാരിദ്രം കർത്താവ് മാറ്റിയോ?. അവളെ എല്ലാവരുടെയും മുമ്പിൽ പുകഴ്ത്തി അത്രയേ ഉള്ളൂ.

    • @samjessy62
      @samjessy62 ปีที่แล้ว +1

      സഹോദരാ, നമ്മുടെ ദാരിദ്ര്യം മാറുന്നതിനെക്കാളും എത്രയോ നല്ലതല്ലേ യേശുവിന്റെ വായിൽ നിന്നു വരുന്ന പുകഴ്ത്തൽ 🙏

    • @anishabraham6640
      @anishabraham6640 ปีที่แล้ว

      @@samjessy62 . Vishwasikaley pokaytuka. എന്നിട്ട് ക്യാഷ് വാങ്ങുക. ഇത് അല്ലയോ ഇപ്പോ നടക്കുന്നത്. ദശാംശം കൊടുക്കേണ്ടത് ദൈവത്തിന്. ആരാ നിൻ്റെയ് ദൈവം,. സ്വന്തം അപ്പനും അമ്മയും aa . അവർക്ക് വേണം ദശാംശം കൊടുക്കാൻ.
      സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവത്തിന് ഭൂമിയിൽ വസിക്കുന്ന മനുഷ്യരുടെ ദശാംശം വേണോ?

  • @antappanpp9522
    @antappanpp9522 ปีที่แล้ว

    Valippadikkathe kaaryam veegam parayu. Don't waste time.

  • @mollymathew8236
    @mollymathew8236 ปีที่แล้ว

    സഭ ,..പല കാര്യങ്ങളിലും.സൗകര്യം പോലെ നില പാടുകൾ മാറ്റും ; but
    ദശാംശം.പൊക്കിപ്പിടിച്ച്.തന്നെ ഇരിക്കും .

  • @mathewtom1000
    @mathewtom1000 ปีที่แล้ว

    Tithe never give to pastor , they collect peoples money and live in luxury. This pastor telling to give as tithes up to around 25 percent. Good Idea to live with someone’s money without doing any work. Even apostolic teaching says pastors supposed to work and earn money. If anyone wants to give tithe give to people who really deserve it.

  • @inshot315
    @inshot315 ปีที่แล้ว

    നമ്മുടെ പിതാക്കന്മാർ എത്ര കഷ്ട്ടങ്ങൾ സഹിച്ചു.എന്നൽ ഇന്നത്തെ pastor മാരോ..ആരെങ്കിലും അനഗ്നെ ഉണ്ടോ. ഉണ്ടെങ്കിൽ കാണിച്ചു തരിക😂😂😂😂😂

  • @inshot315
    @inshot315 ปีที่แล้ว

    ഇന്ന് ദശാംശം ഇല്ല എന്നാല് സഹോദരനെ നിന്നെ പോലെ സ്നേഹിക്കണം. .pastor മാര് Paul നേ അനുകരിക്കണം ...സ്വന്തം കയ്യാൽ അധ്വനിക്കണം അല്ലതെന്മറ്റുള്ളവൻ്റെ വിയർപ്പ് ഭക്ഷിക്കാൻ pastor ശ്രമിക്കരുത്..അങ്ങനെ ആയാൽ ജാതികളുടെ പുരോഹിതൻ മാരും ആയി എന്ത് വ്യത്യാസം😂എന്നാല് നിന്നേപോലെ നിൻ്റെ സഹോദരന് സ്നേഹിക്കണം....നിങ്ങൽ ആവശ്യമില്ലാതെ പണം കൊടുത്ത് ഒരു Pastor നെ സാത്താൻ്റെ കയ്യിൽ കൊടുക്കരുത്. അതിൽ നിങ്ങള്ക്ക് പങ്കു ഉണ്ടാകും. അയാളും ജോലിക്ക് പോകട്ടെ. എന്നാല് ജോലി ചെയ്യാൻ വയ്യാത്ത pastor നേ സഹായിക്കാം..എന്നൽ അയാളുടെ ചുറ്റുപാട് നിങ്ങൽ നിരീക്ഷിക്കണം...അധികം പേരും അധിക പണം ഉണ്ടാക്കുന്നു ..അവർ ആരാധിക്കുന്നത് സാത്താനെ ആണ്

  • @inshot315
    @inshot315 ปีที่แล้ว

    തങ്ങളുടെ ഈ പ്രസംഗം കേട്ടാൽ അറിയാം ഈ കാര്യത്തിൽ താങ്കൾ കള്ളൻ ആണ് സ്വയം അധ്വാനിക്കാൻ നോക്കൂ അന്നെയ്ക്ക് ഉള്ളത് മതി എന്ന് വെയ്ക്ക്🎉

  • @inshot315
    @inshot315 ปีที่แล้ว +1

    പഴയ നിയമം ജാതികൾക്കു ഉള്ളത് അല്ല....അത് ജാതികളും ആയി ബന്ധം ഇല്ല ..ഇന്ന് paul ആണ് ജാതികളുടെ അപ്പോസ്തലൻ ...പോളിൻ്റെ പഠിപ്പകൽ ആണ്

  • @moneyphilip5485
    @moneyphilip5485 ปีที่แล้ว

    Praise the Lord

  • @titusmt8012
    @titusmt8012 8 หลายเดือนก่อน

    Amen

  • @inshot315
    @inshot315 ปีที่แล้ว

    ഇന്ന് ദശാംശം ഇല്ല എന്നാല് സഹോദരനെ നിന്നെ പോലെ സ്നേഹിക്കണം. .pastor മാര് Paul നേ അനുകരിക്കണം ...സ്വന്തം കയ്യാൽ അധ്വനിക്കണം അല്ലതെന്മറ്റുള്ളവൻ്റെ വിയർപ്പ് ഭക്ഷിക്കാൻ pastor ശ്രമിക്കരുത്..അങ്ങനെ ആയാൽ ജാതികളുടെ പുരോഹിതൻ മാരും ആയി എന്ത് വ്യത്യാസം😂എന്നാല് നിന്നേപോലെ നിൻ്റെ സഹോദരന് സ്നേഹിക്കണം....നിങ്ങൽ ആവശ്യമില്ലാതെ പണം കൊടുത്ത് ഒരു Pastor നെ സാത്താൻ്റെ കയ്യിൽ കൊടുക്കരുത്. അതിൽ നിങ്ങള്ക്ക് പങ്കു ഉണ്ടാകും. അയാളും ജോലിക്ക് പോകട്ടെ. എന്നാല് ജോലി ചെയ്യാൻ വയ്യാത്ത pastor നേ സഹായിക്കാം..എന്നൽ അയാളുടെ ചുറ്റുപാട് നിങ്ങൽ നിരീക്ഷിക്കണം...അധികം പേരും അധിക പണം ഉണ്ടാക്കുന്നു ..അവർ ആരാധിക്കുന്നത് സാത്താനെ ആണ്

  • @user-gn1gk3li1t
    @user-gn1gk3li1t 11 หลายเดือนก่อน

    Amen

  • @shyjavijayan4217
    @shyjavijayan4217 ปีที่แล้ว

    Amen

  • @shibugeorge8197
    @shibugeorge8197 ปีที่แล้ว

    Amen

  • @inshot315
    @inshot315 ปีที่แล้ว

    ഇന്ന് ദശാംശം ഇല്ല എന്നാല് സഹോദരനെ നിന്നെ പോലെ സ്നേഹിക്കണം. .pastor മാര് Paul നേ അനുകരിക്കണം ...സ്വന്തം കയ്യാൽ അധ്വനിക്കണം അല്ലതെന്മറ്റുള്ളവൻ്റെ വിയർപ്പ് ഭക്ഷിക്കാൻ pastor ശ്രമിക്കരുത്..അങ്ങനെ ആയാൽ ജാതികളുടെ പുരോഹിതൻ മാരും ആയി എന്ത് വ്യത്യാസം😂എന്നാല് നിന്നേപോലെ നിൻ്റെ സഹോദരന് സ്നേഹിക്കണം....നിങ്ങൽ ആവശ്യമില്ലാതെ പണം കൊടുത്ത് ഒരു Pastor നെ സാത്താൻ്റെ കയ്യിൽ കൊടുക്കരുത്. അതിൽ നിങ്ങള്ക്ക് പങ്കു ഉണ്ടാകും. അയാളും ജോലിക്ക് പോകട്ടെ. എന്നാല് ജോലി ചെയ്യാൻ വയ്യാത്ത pastor നേ സഹായിക്കാം..എന്നൽ അയാളുടെ ചുറ്റുപാട് നിങ്ങൽ നിരീക്ഷിക്കണം...അധികം പേരും അധിക പണം ഉണ്ടാക്കുന്നു ..അവർ ആരാധിക്കുന്നത് സാത്താനെ ആണ്

  • @inshot315
    @inshot315 ปีที่แล้ว

    ഇന്ന് ദശാംശം ഇല്ല എന്നാല് സഹോദരനെ നിന്നെ പോലെ സ്നേഹിക്കണം. .pastor മാര് Paul നേ അനുകരിക്കണം ...സ്വന്തം കയ്യാൽ അധ്വനിക്കണം അല്ലതെന്മറ്റുള്ളവൻ്റെ വിയർപ്പ് ഭക്ഷിക്കാൻ pastor ശ്രമിക്കരുത്..അങ്ങനെ ആയാൽ ജാതികളുടെ പുരോഹിതൻ മാരും ആയി എന്ത് വ്യത്യാസം😂എന്നാല് നിന്നേപോലെ നിൻ്റെ സഹോദരന് സ്നേഹിക്കണം....നിങ്ങൽ ആവശ്യമില്ലാതെ പണം കൊടുത്ത് ഒരു Pastor നെ സാത്താൻ്റെ കയ്യിൽ കൊടുക്കരുത്. അതിൽ നിങ്ങള്ക്ക് പങ്കു ഉണ്ടാകും. അയാളും ജോലിക്ക് പോകട്ടെ. എന്നാല് ജോലി ചെയ്യാൻ വയ്യാത്ത pastor നേ സഹായിക്കാം..എന്നൽ അയാളുടെ ചുറ്റുപാട് നിങ്ങൽ നിരീക്ഷിക്കണം...അധികം പേരും അധിക പണം ഉണ്ടാക്കുന്നു ..അവർ ആരാധിക്കുന്നത് സാത്താനെ ആണ്