പരാജയേട്ടനും ബിന്ദുചേച്ചീം😜A Vijayaraghavan | R Bindu Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 41

  • @trollsthugsbyrukku
    @trollsthugsbyrukku  26 วันที่ผ่านมา +6

    നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 Like, SUBSCRIBE ചെയ്യാൻ മറക്കല്ലേ😊

  • @treesapb5330
    @treesapb5330 25 วันที่ผ่านมา +14

    എൻ്റെ പൊന്നു മോളേ എന്ത് നല്ല അവതരണം. ചിരിച്ചു ചിരിച്ചു മതിയായി ❤❤❤ ഇവരു ഭാര്യയും കൊള്ളാം ഭർത്താവും കൊള്ളാം 😂 കേരളത്തിന് പറ്റിയ ജനപ്രതിനിധികൾ തന്നെ 😂 ഇവര് എയറിൽ തന്നെ നിൽക്കട്ടെ 😂😂😂

  • @sukumarang8016
    @sukumarang8016 26 วันที่ผ่านมา +16

    ദൈവമേ മനുഷ്യന് പ്രാന്ത് പിടിച്ചാൽ ചങ്ങലകിടാം
    ചങ്ങലക്കു കുടുംബത്തോടെ പ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും
    അനുഭവിക്കാനെ പറ്റു 😂😂😂😂😂

  • @Rajanvj1960
    @Rajanvj1960 25 วันที่ผ่านมา +15

    PSC യോഗ്യത ഇല്ലാതെ ജോലി നേടുന്ന നേതാക്കളുടെ ഭാര്യമാരും മക്കളും ഈ മന്ത്രിയെപ്പോലെയേ പെരുമാറുകയുള്ളു കേരള യൂണിവേഴ്സിറ്റിയുടെയും കേരളത്തിൻ്റെ വിദ്യാഭ്യാസ നിലവാരവും എന്താണെന്ന് രാഷ്ട്രീയ നേതാക്കളുടെ പേരിനൊപ്പം ഉള്ള ഡോക്ടറേറ്റും അവരുടെ വിവരവും നോക്കി മനസ്സിലാക്കാം.

  • @eksathyanath264
    @eksathyanath264 21 วันที่ผ่านมา +2

    ഏയറിൽ നിന്ന് ഏയറിലേക്ക്! അവസാനം ശൂന്യാകാശ ത്തിലേക്ക് ഏയർ കിട്ടാതെ, ശ്വസിക്കാനാവാതെ😮

  • @Ananya_anoop
    @Ananya_anoop 25 วันที่ผ่านมา +8

    എൻ്റെ 'പരാജയ രാഘവോയേട്ടാ !!

  • @shineovm9673
    @shineovm9673 22 วันที่ผ่านมา +2

    ഈ മാധ്യമപ്രവർത്തകർ perfect ആയോണ്ട് ഞമ്മള് ഹാപ്പി. രാഷ്ട്രീയനേതാക്കളും മാധ്യമപ്രവർത്തകരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ്😅😂

  • @Hakuscartoonacademia
    @Hakuscartoonacademia 26 วันที่ผ่านมา +11

    ചക്കിക്കൊത്ത ചങ്കരൻ എന്ന പ്രയോഗം അർത്ഥവത്തായത്ഇതാണ്.

    • @georgeea8310
      @georgeea8310 26 วันที่ผ่านมา +2

      ഈനാംപേച്ചിക്കു "മരപ്പട്ടി "
      കൂട്ട്😊😊😊😊😊😊😊😊😊

  • @sureshm1808
    @sureshm1808 25 วันที่ผ่านมา +5

    😂😂😂😀അവർ ഇപ്പോഴും കഥകളി തന്നെയാണ് നടത്തുന്നത്, നാട്ടുകാരുടെ നെഞ്ചത്താണെന്നുമാത്രം. ഇതു കുടുംബത്തോടെ ഭ്രാന്തായതാണെന്നു മാത്രം. സൂപ്പർ 😇.

  • @Ananya_anoop
    @Ananya_anoop 23 วันที่ผ่านมา +2

    ശൃംഗാരം അൺസഹിക്കബ്ൾ
    എൻ്റെ പരാജയേട്ടാ

  • @Cookiemybaby-KL7
    @Cookiemybaby-KL7 26 วันที่ผ่านมา +4

    ഇവക്ക് പുറമെ ഞാൻ തന്നെ ഗവേഷണം ചെയ്തു കണ്ടെത്തിയ നാല് രസങ്ങൾ വേറെയും ഉണ്ട് 😂😂

  • @SomancpThankam
    @SomancpThankam 25 วันที่ผ่านมา +5

    ഇതു ശീതൾ ലിന്റെ പേജിലുള്ളതല്ലേ പൊളിച്ചുട്ടോ

  • @geethajayakumar194
    @geethajayakumar194 25 วันที่ผ่านมา +4

    Where ever i go i take my house in my head..

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 25 วันที่ผ่านมา +4

    EVIDUNNU KITTIYEDO EE THAADAGAYE.😂😂😂😂

  • @rajanaathanimoochikal1298
    @rajanaathanimoochikal1298 24 วันที่ผ่านมา +1

    ❤😂നല്ല ജോഡികൾ ദൈവം ഉണ്ടു

  • @sivarajan3399
    @sivarajan3399 25 วันที่ผ่านมา +2

    പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ കഥകളി വിദ്വാൻ.

  • @Somasekharankk
    @Somasekharankk 25 วันที่ผ่านมา +5

    Hai sheethal ❤❤❤ .

  • @RamesababuK-ob4gx
    @RamesababuK-ob4gx 26 วันที่ผ่านมา +5

    Ivarkku "pachuvum kovalanum" Award kodukkanam.

  • @comment6567
    @comment6567 24 วันที่ผ่านมา +1

    ഫയങ്കര ഫുലികൾ

  • @SREEKUMARSINGER
    @SREEKUMARSINGER 24 วันที่ผ่านมา +1

    😂😂😂😂😂😂😂😂😂

  • @pushpkaran771
    @pushpkaran771 26 วันที่ผ่านมา +1

    Eruma

  • @LekshmiI-bb6xy
    @LekshmiI-bb6xy 25 วันที่ผ่านมา

    JagatheedeSrigaravumBindoonteSringaravumAnayumAdumThammilullavyathasam

  • @ramachandranp3425
    @ramachandranp3425 23 วันที่ผ่านมา

    Jandhu girl still alive ???

  • @ignatiusm9881
    @ignatiusm9881 25 วันที่ผ่านมา

    Kalavandikarante makan

  • @cherianmathai9660
    @cherianmathai9660 25 วันที่ผ่านมา +1

    Poda.......

  • @ChandranC-lo3tv
    @ChandranC-lo3tv 25 วันที่ผ่านมา +3

    വിവരമില്ലാത്ത പ്രൊഫസ്സർ

  • @Narayanankutty-b9e
    @Narayanankutty-b9e 25 วันที่ผ่านมา +3

    ഇയാൾ എന്തിനാ ഈ കേട്ടുവള്ളം കൊണ്ട് നടക്കുന്നത് 😂😂😂

  • @Narayanankutty-b9e
    @Narayanankutty-b9e 25 วันที่ผ่านมา +3

    ബിന്ദു മന്ത്രി ചായക്കടയായിരുന്നു എന്ന് തോന്നുന്നു... ചായ അടിക്കുന്നത് ദോശ മാവ് കുഴക്കുന്നതും ഒക്കെ സൂപ്പർ ആണു....

  • @Somasekharankk
    @Somasekharankk 21 วันที่ผ่านมา +1

    Kandu 😢😮😅😊 . 😊

  • @oommengeorge4142
    @oommengeorge4142 20 วันที่ผ่านมา +1

    ഈ കിളവിക്കു വേറെ പണിയൊന്നുമില്ലേ ഒന്നാമതേ സഹികെട്ടിരിക്കുകയാ