സ്വാമി നമസ്ക്കാരം. വളരെ നല്ല വാക്കുകൾ. ഇതു പോലെയുള്ള വാക്കുകൾ ഇനിയും ഇനിയും ഉണ്ടാകണം.. വളരെ കാച്ചിക്കുറുക്കിയ വാക്കുകൾ. ലോകം മുഴുവൻ ഗുരു സന്ദേശം തപ്പി വരുന്ന നാളെകൾ അധികം വിദൂരമല്ല. അത് പ്രചരിപ്പിക്കുക എന്നത് ഒരോരുത്തരുടെയും കടമയാണ്. സ്വാമികളുടെ അവതരണം ഗംഭിരമായിട്ടുണ്ട്.
പ്രണാമം സ്വാമിജി 🙏🙏.തീർത്ഥാടന നഗരിയിൽ എത്താതെ വീട്ടിലിരുന്നും ഈ മഹത്തായ പ്രഭാഷണങ്ങൾ കേൾക്കാൻ അവസരമുണ്ടാക്കി തന്ന ശിവഗിരി ചാനലിന്റെ ശില്പികളോട് വീശിഷ്ട്യ സന്യാസിവര്യന്മാരോട് അകമഴിഞ്ഞ കടപ്പാടും സ്നേഹവും അറിയിക്കട്ടെ 🙏. സ്വാമിജി എത്ര ലാഘവത്തോടെ ശാന്തതയോടെ സൗമ്യമായി ഓരോ വാക്കും ഉള്ളിലാക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്.വളരെ മനോഹരമായി അനുകമ്പദശകം മനസിലാക്കിതരുകയും ചെയ്തു. ഈ പ്രഭാഷണം എല്ലാവരും കേൾക്കേണ്ടതാണ് കേൾക്കണം ഉള്ളിലാക്കണം പ്രചരിപ്പിക്കണം 🙏🙏
Ohm Sree Narayana Paramagureve namaha. Namaste Swamiji.Very good informative talk. Swamiji's presentation is very good. Without any feeling and coolly . I heard anukamba desakam presentation of others but Swamiji's presentation is very good and clear.No doubt will be there. Thank you very much.
🙏🙏🙏ഓം ഗുരവേ നമഃ പലമതസാരങ്ങളെയും സമഗ്രമായി ഏകോപിപ്പിച്ചു, എല്ലാ മത സാരങ്ങളുടെയും സത്ത ഒന്ന് തന്നെയാണ് അതിനു മതമോ, ജാതിയോ, വർണ്ണമോ ഒന്നും ഇല്ല എന്ന തിരിച്ചറിവ് ഗുരു തന്നിരിക്കുന്നു. ഇതു വ്യക്തമാക്കി പ്രഭാഷണം ചെയ്യുന്ന സ്വാമിജിക്ക് പ്രണാമം 🙏
ശ്രീ നാരായണഗുരു ദേവൻ പറഞ്ഞിട്ടുള്ള വചനങ്ങൾ ഉൾക്കൊള്ളാതെ അനുസരിക്കാതെ പ്രവർത്തിക്കാതെ ഗുരുവിന്റെ ഫോട്ടോ വീടിന്റെ ഭിത്തിയിലോ മറ്റോ സ്ഥാപിച്ചതുകൊണ്ട് അവർ ഗുരുഭക്തരാകുന്നില്ല. 🙏
ഗുരു സന്ദേശം മാത്രം ഉൾകൊണ്ടുള്ള പ്രസംഗം അതാണ് ആവശ്യം അത് സ്വാമി ഭംഗിയായി കൈകാര്യം ചെയ്യുന്നു. അതു സ്വാമിയുടെ പ്രസംഗത്തിന്റെ പ്രത്യേകതയാണ്. ഗുരുദേവൻ അനു ഗ്രഹീക്കട്ടെ
സ്വാമി നമസ്ക്കാരം. വളരെ നല്ല വാക്കുകൾ. ഇതു പോലെയുള്ള വാക്കുകൾ ഇനിയും ഇനിയും ഉണ്ടാകണം.. വളരെ കാച്ചിക്കുറുക്കിയ വാക്കുകൾ. ലോകം മുഴുവൻ ഗുരു സന്ദേശം തപ്പി വരുന്ന നാളെകൾ അധികം വിദൂരമല്ല. അത് പ്രചരിപ്പിക്കുക എന്നത് ഒരോരുത്തരുടെയും കടമയാണ്. സ്വാമികളുടെ അവതരണം ഗംഭിരമായിട്ടുണ്ട്.
🙏
പ്രണാമം സ്വാമിജി 🙏🙏.തീർത്ഥാടന നഗരിയിൽ എത്താതെ വീട്ടിലിരുന്നും ഈ മഹത്തായ പ്രഭാഷണങ്ങൾ കേൾക്കാൻ അവസരമുണ്ടാക്കി തന്ന ശിവഗിരി ചാനലിന്റെ ശില്പികളോട് വീശിഷ്ട്യ സന്യാസിവര്യന്മാരോട് അകമഴിഞ്ഞ കടപ്പാടും സ്നേഹവും അറിയിക്കട്ടെ 🙏. സ്വാമിജി എത്ര ലാഘവത്തോടെ ശാന്തതയോടെ സൗമ്യമായി ഓരോ വാക്കും ഉള്ളിലാക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്.വളരെ മനോഹരമായി അനുകമ്പദശകം മനസിലാക്കിതരുകയും ചെയ്തു. ഈ പ്രഭാഷണം എല്ലാവരും കേൾക്കേണ്ടതാണ് കേൾക്കണം ഉള്ളിലാക്കണം പ്രചരിപ്പിക്കണം 🙏🙏
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🏾🙏🏾🙏🏾
Very informative thankyou Swami ji 🙏
Ohm Sree Narayana Paramagureve namaha.
Namaste Swamiji.Very good informative talk. Swamiji's presentation is very good. Without any feeling and coolly .
I heard anukamba desakam presentation of others but Swamiji's presentation is very good and clear.No doubt will be there.
Thank you very much.
🙏🙏🙏ഓം ഗുരവേ നമഃ
പലമതസാരങ്ങളെയും സമഗ്രമായി ഏകോപിപ്പിച്ചു, എല്ലാ മത സാരങ്ങളുടെയും സത്ത ഒന്ന് തന്നെയാണ് അതിനു മതമോ, ജാതിയോ, വർണ്ണമോ ഒന്നും ഇല്ല എന്ന തിരിച്ചറിവ് ഗുരു തന്നിരിക്കുന്നു. ഇതു വ്യക്തമാക്കി പ്രഭാഷണം ചെയ്യുന്ന സ്വാമിജിക്ക് പ്രണാമം 🙏
🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
🙏🙏🙏🙏ഓം ശ്രീനാരായണപരമ ഗുരുവേ നമഃ
Pranamam Guro.Explained very well in a lucid style.Highly informative and relevent.
🙏🏻🌹ഗുരു ഓം 🌹🙏🏻
Ohm sree narayana parama gurave nama ha
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹🙏
Very good speach🙏🙏🙏🙏
Swamynamaskaramgurudevanaeniumnammalarianambhagavanasreenarayanaguruvanama
Ohm,aramasalgruvay,namaha.🎉🎉🎉❤❤❤🎉🎉🎉😮😮😮🎉🎉🎉.
ਗੁਰੂ ਦੇਵ ਸ੍ਰੀ ਨਾਰਾਯਣਨ ਅਨੂਗੰਬਾ ਸਾਧਕਾਂ ਗੁਰੁਵਿੰਟ ਨਮਾਸਥੇ ਨਮਸਕਾਰੰ
ശ്രീ നാരായണഗുരു ദേവൻ പറഞ്ഞിട്ടുള്ള വചനങ്ങൾ ഉൾക്കൊള്ളാതെ അനുസരിക്കാതെ പ്രവർത്തിക്കാതെ ഗുരുവിന്റെ ഫോട്ടോ വീടിന്റെ ഭിത്തിയിലോ മറ്റോ സ്ഥാപിച്ചതുകൊണ്ട് അവർ ഗുരുഭക്തരാകുന്നില്ല. 🙏
ഗുരു സന്ദേശം മാത്രം ഉൾകൊണ്ടുള്ള പ്രസംഗം അതാണ് ആവശ്യം അത് സ്വാമി ഭംഗിയായി കൈകാര്യം ചെയ്യുന്നു. അതു സ്വാമിയുടെ പ്രസംഗത്തിന്റെ പ്രത്യേകതയാണ്. ഗുരുദേവൻ അനു ഗ്രഹീക്കട്ടെ
Very informative Speech🙏
Bhgavnta. E krithikal parayanam chayyumbol njan orkkum onnum manasilakunnla swamiyuda prabhashanam kettappol valara santhosham tonniy bhagavnta anugraham ellavarkkum undakanama
വളരെ നല്ല ശാന്തമായ കഴമ്പുള്ള വാക്കുകൾ നമസ്കാരം സ്വാമി
Vande Guruparamparam
🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
ഈ രാഷ്‌ട്രീയ ക്കാർ മുള്ള മാർക്കെ കൊടുക്കുന്ന പെൻഷൻ എത്ര?
👍👍👍🙏🏼🙏🏼🙏🏼🙏🏼
Ohm sree narayana parama gurave namaha🙏🙏🙏
🙏🙏🙏
🙏🙏🙏