പേഡ്രിയെ റിയലിന്റെ ടീംസ് കുറച്ച് കാണിക്കുന്നത് ഗോൾ അസിസ്റ് പറഞ്ഞാണ്... അതാണ് അവർ ചെയുന്ന മണ്ടത്തരം... Jude assist ഗോൾ കൂടുതൽ എന്നൊഴിച്ചാൽ പേഡ്രി ഓരോ കളിയിൽ ഉണ്ടാകുന്ന ഇമ്പാക്ട് jude ന് ഇല്ല 🙌
Pedri ye kurach കാണുന്നില്ല ..jude ine bro kurach കാണുന്നതും ശരിയല്ല ...jude എന്തെല്ലാം ചെയ്യുന്നുണ്ട് എന്ന് കളി കണ്ടാൽ മനസ്സിലാവും... പിന്നെ ഇപ്പൊ എല്ലാ players um exhausted ആണ്... അതിൻ്റെ കാരണക്കാരൻ carlo തന്നെയാണ്.
എനിക്ക് പലപ്പോഴും പെഡ്രിയെ കാണാൻ സാധിച്ചിരിക്കുന്നത്🔥 ഡെൽ ബുസ്‌കോ ബുസിയെ കുറിച് പറഞ്ഞപോലെ “If you watch the game, you don’t see Busquets. But if you watch Busquets, you see the whole game.”…Del bosque…..
Raphinha slowly walking off the pitch after a class performance in an ElClasico in which Barcelona scored five goals reminded us of that iconic Lionel Messi walk 2010 😂
ഈ ടീം ജയിച്ചപ്പോൾ ഒക്കെ അത് ആഘോഷിച്ചിട്ടുണ്ടെങ്കിൽ......കൂടെ നിന്നിട്ടുണ്ടെങ്കിൽ..... ഈ ടീം തോൽക്കുമ്പോഴും....തകർന്ന് അടിയുമ്പോഴും.....കൂടെ നിൽക്കാൻ ഞാനും ബാധ്യസ്ഥനാണ്...... ഹല മാഡ്രിഡ്🩶
@@mohammedshamil9503 Madrid is just off form and this is worst Madrid defense I have ever seen. Pinne jayikunnathinde kannak paranjal, last season orru kali enkilum jayicho 🫵? And most classico wins?
പെരസ് മാമൻ: അല്ല എമ്പു മോനേ.. പ്രതികാരം ചെയ്യാൻ പോയിട്ട് എന്താ പറ്റിയേ..? രാജൻ മോൻ: ആദ്യം ഞാൻ ഒരു ഗോൾ അടിച്ചതാ... ഏതോ ഒരജ്ഞാത ശക്തി... പിന്നെ ഒന്നും ഓർമയില്ല... ഹാഫ് ടൈമിൽ നോക്കിയപ്പോൾ സ്കോർ 4-1
camavinga ക്ക് എന്ത് കൊണ്ട് 1st half ൽ Red കിട്ടിയില്ല 😢😢😢 Second half ൽ vincius ന് എന്ത് കൊണ്ട് Red കിട്ടിയില്ല 😢😢😢 എന്ത് കൊണ്ട് 2nd half ൽ pedri യേയും lewandoski യേയും olmo യേയും ചവിട്ടി കൂട്ടുമ്പോൾ റഫറി നോക്കി നിന്നു 😢😢😢 Rudiger Lewandoski യുടെ Head നോക്കി തന്നെ Head ചെയ്തിട്ടും റഫറി നോക്കി നിന്നു 😢😢😢 എന്നിട്ടും ബാഴ്സ ജയിച്ചു 😎😎😎 what a joke 🤣🤣🤣
Broyum enne pole thanne pedrinte kali nallonam watch cheyyalnd le barcante ella kaliyude videoyilum pedri inghane paraybo nala sugam😌 athoru bellathe jinnn thanne ahn leee😮💨
കഴിഞ്ഞ രണ്ടു കളികളിലെ ഗാവി🔥 കണ്ടെടാ ഇൻജുറിയുടെ മുന്നേ ഉള്ള എന്റെ മുത്തിനെ Pedri as usual ❤ Casedo സിങ്കിൾ പിവോട്ടും വഴങ്ങും എന്ന് തെളിയിച്ചൂ❤ Lamine yamal simply wowww❤ Raphinha maahhnnnn ഇപ്പഴും കുറ്റബോധമുണ്ട് കഴിഞ്ഞ സീസണിലെ കളികണ്ട് തള്ളിപ്പറഞ്ഞതിന് ഗാവിയൊക്കെ തിരിച്ച് വന്ന് പടിപടിയായി ടീമിലെ സ്ഥാനം ഉറപ്പിക്കുന്നത് araujo ക്ക് വേണമെങ്കിൽ ഒരു ഉദാഹരണമായി എടുത്ത് ഫോരാടാം❤
As a madrista, we didn't deserve to win this match. Carlo cheyunna favorism anu ee tholvik karanam, nilavil tchoumeni oke form out anu, pinne speedy wingers olla teams nu ethire vasques ne oke try cheyyunath bull shit anu. Even number 8 kalicha cama kk support kodukan polum arum illa😂. Ceballos ne oke main eleven starter akenda tym oke pande kazhinju. Tchoumeni kku pakaram asencio better anu. Big games il cama lb yum fede rb yum kalicha l pakka anu, holding midfielder ayit ceballos ne kalipichal pakka anu💯. Major matches il oke modrich ne start cheyikanam
innale adhyam Rajan mon oru goal അടിച്ചപ്പോൾ ഞാൻ കരുതി കോചേരി ക്കാർ അഞ്ഞുറ്റി ക്കാരെ പണിതു എന്ന് , എന്നാൽ ഫ്ലിക് അപ്പനും പിള്ളേരും kocherikare നിലംപരിശക്കി
This is the worst I've seen our team play since that Man City game. In all of our big games this season, we were clueless. How can a world class club employs worst fullbacks. The defense was open park. Tchouaméni, Vázquez, Rüdiger, Mendy their pay needs to be cut. And Ancelotti needs to step down his tactics are shit always the same long balls. This HUMILIATION is on Ancelotti and board. Wish barca had scored a 8 goals thats only way we get some changes
സംഭവം കാർലോയ്ക്ക് പാളിയതാണ്. അസ്സൻസ്സിയോയെ പോലൊരു സ്റ്റോപ്പർ ബാക്ക് ബെഞ്ചിൽ ഉണ്ടായിട്ടും ചൗമേനിയേ പോലൊരു മിഡ്ഫിൽഡറെ സെൻട്രൽ ബാക്ക് കളിപ്പിക്കുന്നതിൻ്റെ ലോജിക് മനസ്സിലാകുന്നില്ല.ഇതുപോലെതന്നെ പാളി പോകുന്ന മറ്റൊരു ടാക്റ്റിക്സ്സ് ആണ് കാമവിങ്കയെ വിംഗ് ബാക്ക് കളിപ്പിക്കുന്നത്.അന്ന് സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗ് സെമി തോറ്റു.പക്ഷേ റയലിൻറെ മോശം സമയത്തും അവർ രണ്ട് ട്രോഫി ഈ സീസണിൽ നേടിക്കഴിഞ്ഞു.
carlo yude football structurum ente anxietyum ore pole yaanu epoya entha orupidiyum unadvilla. players individual brillance kaaranam carlo ithrayum naal pidichuninath .
as a united fan ഇന്നലത്തെ united vs arsenal match review ന് വേണ്ടി വെയ്റ്റിംഗ് ആണ്..ഇന്നലെ ഞങ്ങൾക്ക് വേണ്ടി ഒരു ബംഗാളിയെ പോലെ പണി എടുത്ത kai havertz നെ പറ്റി പറയുന്നത് എന്തൊക്കെ ആയിരിക്കുമോ എന്തോ 😊😊
ബാഴ്‌സക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം പക്ഷെ റയൽ ഒരു പ്രശ്നമേ അല്ല 🔥
😂
Two Mid corrupted clubs😂😂 beating Ancelotti shit madrid with that horrible defense is your only achievement 😂😂 we own two dogs now
ee preshanam kazhina 2 kollam kandillalloo😂
🔥
Oru seasonil rand Kali jayichathinanu IPO ith
പെഡ്രിയെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 🥹💕🫶🏻
മുത്ത് മണിയാണ്
@@FeedFootball magician ❤️
💕🎉✨⭐💫@@FeedFootball
Pinnallah broo angane oru player alle athepole casadoyeyum♥️♥️♥️♥️♥️
@@FeedFootball 💙♥️ Njangade Cute baby🫶🏻
Messi Chants
That Was Absolute Cinema 🗣️🙌
ലെ 🖐അഞ്ചലോട്ടി ഞങ്ങൾ പരീക്ഷക്ക് പഠിച്ചത് ഓഫ്‌സൈഡ് ആയിരുന്നു 😂ഫ്ലിക്ക് ചോദ്യപേപ്പർ മാറ്റി 😂😂🫠
Seenn😂😂
Brooo 😂😂
😂😂
😢
💯🤣
That red card saved madrid from a Generational Humiliation 🖐
Factos
Very true
പേഡ്രിയെ റിയലിന്റെ ടീംസ് കുറച്ച് കാണിക്കുന്നത് ഗോൾ അസിസ്റ് പറഞ്ഞാണ്... അതാണ് അവർ ചെയുന്ന മണ്ടത്തരം... Jude assist ഗോൾ കൂടുതൽ എന്നൊഴിച്ചാൽ പേഡ്രി ഓരോ കളിയിൽ ഉണ്ടാകുന്ന ഇമ്പാക്ട് jude ന് ഇല്ല 🙌
Pedri ye kurach കാണുന്നില്ല ..jude ine bro kurach കാണുന്നതും ശരിയല്ല ...jude എന്തെല്ലാം ചെയ്യുന്നുണ്ട് എന്ന് കളി കണ്ടാൽ മനസ്സിലാവും...
പിന്നെ ഇപ്പൊ എല്ലാ players um exhausted ആണ്...
അതിൻ്റെ കാരണക്കാരൻ carlo തന്നെയാണ്.
Jude is a great player but never ever compare him to the great pedri
തീ പിടിച്ചു വരുന്ന പന്തിനെ അണച്ചു വിടുന്നവൻ . പെഡ്രി ❤️🔥🌸
കാത്തിരിക്കുകയായിരുന്നു കളി കണ്ടാലും നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല രസമാണ്
👍
Sathyam
💯💯 addicted aanu 😂😂
💯
🏳️🌈🏳️🌈🏳️🌈
എന്തൊരു രസാ കേട്ടിരിക്കാൻ, നിങ്ങൾ സംസാരിക്കുമ്പോ കൊടുക്കുന്ന ആ ഒരു emotion അത് ശെരിക്കും connect ആവുന്നുണ്ട് ❤❤❤
Feed Football ♥️
Valiya santhosham bro❤️
എനിക്ക് പലപ്പോഴും പെഡ്രിയെ കാണാൻ സാധിച്ചിരിക്കുന്നത്🔥
ഡെൽ ബുസ്‌കോ ബുസിയെ കുറിച് പറഞ്ഞപോലെ
“If you watch the game, you don’t see Busquets. But if you watch Busquets, you see the whole game.”…Del bosque…..
Dejong anu ath
പതിനേഴാം വയസ്സിൽ courtois പോലെ ഉള്ള ഒരു world class keeper നോക്കി നിർത്തി ചെക്കന്റെ ഒരു finish nd
അത് കഴിഞ്ഞ് aa celebration um
Awww 🔥🫶🏻
ആ റെഡ് കാർഡ് എങ്ങാനും റയലിന് ആണ് കിട്ടിയിരുന്നെങ്കിൽ കൂട്ടിയിട്ട് കത്തിച്ചേനെ എല്ലാത്തിനേം 🔥
😂😂😂😂kavaminga ക് കിട്ടേണ്ടതായിരുന്നു റഫറി ചതിച്ച
Athin engane referee aara mwon perez nte swantham aal alle😂😂
അന്നും പറയുന്നു ഇന്നും പറയുന്നു..
Fully fit ആയ pedri ക്ക് മുൻപിൽ ഒരു മോന്റെ മോനും ഒന്നും അല്ല..! 😏🔥
Exctly
Hansi Flick has clearly instructed to go for ground shots against Courtois. That is his weak point
👍
Exactly, you said it
തുടക്കം കണ്ടപ്പോൾ ഞാൻ കരുതി ഇന്ന് ബാർസ തീർക്കും എന്ന്.. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ ഗതി മാറി.. ഇജ്ജാതി തീർക്കൽ 😶😶
❤. We have to congratulate Barcelona, they played a better game.
That's the spirit ❤️
90 മിനിറ്റ് കളിച്കൊണ്ട് 4 എണ്ണം അടിച്ചു പകരംവീട്ടാൻ വന്നവരുടെ അണ്ണാക്കിൽ 45മിനിറ്റിൽതന്നെ 4എണ്ണം അടിച്ചു കേറ്റികൊടുത്തു പിള്ളേര്. 😆
Barca 🔥
Pedri ഒരു സൈലന്റ് കില്ലർ ആണ് .ഒഴുകി കളിക്കും. Predict ചെയ്യാൻ കഴിയാത്ത movements ആണ്
രാത്രി മത്സരം മുഴുവൻ കണ്ടു... എന്നാലും നിങ്ങളുടെ വീഡിയോക് വേണ്ടി വെയിറ്റ് ചെയ്യുകയാരിന്നു... Barca😘😘😘
❤️
ഒരു എട്ടോ പത്തോ ഗോളെങ്കിലും ഇമ്പൂവിനും കുഞ്ഞികൾക്കും കിട്ടേണ്ടതായിരുന്നു 😢😢
കഷ്ടമായി പോയി
ഞാൻ അസ്വസ്ഥനാണ്
Raphinha slowly walking off the pitch after a class performance in an ElClasico in which Barcelona scored five goals reminded us of that iconic Lionel Messi walk 2010 😂
പിള്ളേർ എന്താ കളി 👍❤മെസ്സി barca വിട്ടപ്പോൾ ഞാൻ ആദ്യ മായി കളി കണ്ടു yamalinte wow ഈ ചെറിയ പ്രായത്തിൽ ചെക്കെൻ 👍👍👍🔥
KOUNDE വിനിമോനെ പോക്കറ്റിൽ കയറ്റിയത് കാണാൻ ബഹു രസം ആയിരുന്നു
Araujo😂
ബാഴ്സ ക്ലിനിക്കൽ ആയപ്പോൾ റയൽ ഹോസ്പിറ്റലിൽ ആയി😂
😂😂😂
ഇന്നലെ olmo ഇറങ്ങിയിട്ട് എജ്ജാതി പ്രെസ്സിങ് and ഡിഫൻസിങ് 🔥🔥🔥
Once a barca fan always a barca fan❤ we dont mind list of trophies we won this club is an emotion even at the worst situation we make a comeback
ഈ ടീം ജയിച്ചപ്പോൾ ഒക്കെ അത് ആഘോഷിച്ചിട്ടുണ്ടെങ്കിൽ......കൂടെ നിന്നിട്ടുണ്ടെങ്കിൽ.....
ഈ ടീം തോൽക്കുമ്പോഴും....തകർന്ന് അടിയുമ്പോഴും.....കൂടെ നിൽക്കാൻ ഞാനും ബാധ്യസ്ഥനാണ്......
ഹല മാഡ്രിഡ്🩶
Brilliant.
Ath anganeye varaan paadulloo oro aaraadhakanum👍
Hala Madrid
Hala madrid 🤍
nobody talks about cubarsi he is also 17 and defending againt top strickers and wingers
Have done many times bro ❤️
First of many more to come 🔥.
Flick era 💥❤️
എത്രയൊക്കെ പൈസ ഇറക്കി പ്ലയേഴ്‌സിനെ ഇറക്കിയാലും
ലാമസിയ പോലുള്ള അക്കാദമി build ചെയ്യാൻ perez അണ്ണന് പറ്റില്ല
Playersine vedichittum ind trophies ishtam pole nedittum ind academy ndaytt Barca de avstha kanunnund any way lose aaya match accept akkunnu❤😊
Athukond ann njangal THE BEST CLUB ayitt nikunnath🤫🥱🤍
@@CR-MANUELeniittu ee best club endhe jayikanath😂😂😂
@@mohammedshamil9503 Madrid is just off form and this is worst Madrid defense I have ever seen. Pinne jayikunnathinde kannak paranjal, last season orru kali enkilum jayicho 🫵? And most classico wins?
@@CR-MANUEL Madrid Best club aanu annum innum. Pakshe Mismanagent kodndum, Kash kondum thakarnn adinja Barcaye ippo Paduth uyarthunnath Cash alla. Aa orotta Academiyum kure pillerum koodeya.
Barca angott Malarthi ennala ivide aarum paranjath. Pakshe ippo Barca ivide ethi nilkkunathil La Maciyayude pank nissaram alla
ചങ്ങായി നിങ്ങളുടെ അവതരണം എന്ത് രസമാണ് കേട്ടിരിക്കാൻ.. കളി കണ്ടെങ്കിലും രാവിലെ മുതൽ നിങ്ങളുടെ വീഡിയോക്കായി കാതിരിക്കാർന്നു..🤩
❤️
പെരസ് മാമൻ: അല്ല എമ്പു മോനേ.. പ്രതികാരം ചെയ്യാൻ പോയിട്ട് എന്താ പറ്റിയേ..?
രാജൻ മോൻ: ആദ്യം ഞാൻ ഒരു ഗോൾ അടിച്ചതാ... ഏതോ ഒരജ്ഞാത ശക്തി... പിന്നെ ഒന്നും ഓർമയില്ല... ഹാഫ് ടൈമിൽ നോക്കിയപ്പോൾ സ്കോർ 4-1
camavinga ക്ക് എന്ത് കൊണ്ട് 1st half ൽ Red കിട്ടിയില്ല 😢😢😢
Second half ൽ vincius ന് എന്ത് കൊണ്ട് Red കിട്ടിയില്ല 😢😢😢
എന്ത് കൊണ്ട് 2nd half ൽ pedri യേയും lewandoski യേയും olmo യേയും ചവിട്ടി കൂട്ടുമ്പോൾ റഫറി നോക്കി നിന്നു 😢😢😢
Rudiger Lewandoski യുടെ Head നോക്കി തന്നെ Head ചെയ്തിട്ടും റഫറി നോക്കി നിന്നു 😢😢😢
എന്നിട്ടും ബാഴ്സ ജയിച്ചു 😎😎😎
what a joke 🤣🤣🤣
💸💸💸💸
Rudiger ൻ്റെ pocket already full ആയതോണ്ട് ഈ കളിയിൽ ഒന്നും ചെയ്യാൻ പറ്റിയില്ലായിരിക്കും..😁
Cubarsi passes ❤ fantastic player aan
ചെങ്ങായ് എവിടാർന്നു. ❤️🎉
Hansi flick pilleru pwolichu visca Barca❤️💙
Waiting ayirunnu ,thank you brother 💙❤️
Broyum enne pole thanne pedrinte kali nallonam watch cheyyalnd le barcante ella kaliyude videoyilum pedri inghane paraybo nala sugam😌 athoru bellathe jinnn thanne ahn leee😮💨
ഷെസ്‌നി : വെറുതെ നിന്നിട്ട് കൊതുക് കുത്തുന്നു ഞാൻ ഒന്ന് പുകച്ചിട്ട് വരാം 🌝
😂
Pedri is fucking class🎩💎
Red ഇല്ലേൽ ബയേൺ പണ്ട് barcaye ചെയ്തത് പറഞ്ഞു കളിയാക്കിയിരുന്ന മാഡ്രിഡ് ഫാൻസിന് അത് അനുഭവിക്കേണ്ടി വന്നേനെ 😂
As a real fan, thotta match review kelkkan valya sughamilla...enkilum thankalude presentation vere level alle...enganeya kaanathirikka 😮❤
All the best for next classico brother 👍
Thanks for the support ❤️
@FeedFootball hopefully better luck next time
United vs Arsenal match Review waiting.....
കഴിഞ്ഞ രണ്ടു കളികളിലെ
ഗാവി🔥
കണ്ടെടാ ഇൻജുറിയുടെ മുന്നേ ഉള്ള എന്റെ മുത്തിനെ
Pedri as usual ❤
Casedo സിങ്കിൾ പിവോട്ടും വഴങ്ങും എന്ന് തെളിയിച്ചൂ❤
Lamine yamal simply wowww❤
Raphinha maahhnnnn ഇപ്പഴും കുറ്റബോധമുണ്ട് കഴിഞ്ഞ സീസണിലെ കളികണ്ട് തള്ളിപ്പറഞ്ഞതിന്
ഗാവിയൊക്കെ തിരിച്ച് വന്ന് പടിപടിയായി ടീമിലെ സ്ഥാനം ഉറപ്പിക്കുന്നത് araujo ക്ക് വേണമെങ്കിൽ ഒരു ഉദാഹരണമായി എടുത്ത് ഫോരാടാം❤
We will comeback from this like we always do
HALA MADRID Y NADA MAS🤍
👍
😂
@@mohishaq7655 yes, like We always do.
ഇനി ഞങ്ങളെ തോൽപ്പിക്കണേൽ അടുത്ത ലാമസിയ gen വരുന്നതിന് മുൻപ് ഒരു 2 വർഷം ഇടവേള ഉണ്ടാകും.. അന്ന് തോൽപ്പിക്കാം 😂😂😂
7:23 Pedri Ball❤️🫶
Lewa's pass to lamine is 🔥🔥🔥
Carlo '5' alotti🤣🤌
🤣🤣🤣🤣
Barcelona vera level L classico performance 🎉
Modric paranjath 💯 percentage professional aayittaanu
Exactly.
He is a true professional ❤️
Pedri poetry🎉
Hansi ☠️ flick 🇩🇪
Catalan flag fly high
കിരീടം നേടിയത് barca ആണേലും മനം കവർന്നത് രാജൻ മോൻ ആണ്
Pedri❤🔥..!
20:16 casillias nn ethire 6 ennam adichatha pinna alle courtois 🥱
Pedri💎✨
Its harder to register Olmo than to play Madrid 😢😂
Casado what a player man...his touches ...passes absolute world class❤
We could listen to you talk about Pedri all day, every day 24/7.❤️🔥🩷
Waiting ayirunnu😅
As a madrista, we didn't deserve to win this match.
Carlo cheyunna favorism anu ee tholvik karanam, nilavil tchoumeni oke form out anu, pinne speedy wingers olla teams nu ethire vasques ne oke try cheyyunath bull shit anu. Even number 8 kalicha cama kk support kodukan polum arum illa😂. Ceballos ne oke main eleven starter akenda tym oke pande kazhinju. Tchoumeni kku pakaram asencio better anu. Big games il cama lb yum fede rb yum kalicha l pakka anu, holding midfielder ayit ceballos ne kalipichal pakka anu💯. Major matches il oke modrich ne start cheyikanam
👍
😢👍🏻
Flick nte piller keriang menju 😂.....eth mooddd❤🗿💯
innale adhyam Rajan mon oru goal അടിച്ചപ്പോൾ ഞാൻ കരുതി കോചേരി ക്കാർ അഞ്ഞുറ്റി ക്കാരെ പണിതു എന്ന് , എന്നാൽ ഫ്ലിക് അപ്പനും പിള്ളേരും kocherikare നിലംപരിശക്കി
കാത്തിരുന്ന വീഡിയോ ❤💙
ബ്രോ മാഞ്ചസ്റ്റർ യുണൈറ്റഡ് vs ആഴ്സനൽ റിവ്യൂ ഇല്ലേ കട്ട വെയ്റ്റിംഗ് ആണ് 🔥
waiting aarnnu broo🥰
ഈ സ്പെയിൻ അർജന്റീനയോട് മുട്ടിയാൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്ക്, പേടി ആവുന്നു 🤯
ഒന്നും സംഭവിക്കില്ല 🇦🇷🤍
Yes waiting ❤
This is the worst I've seen our team play since that Man City game. In all of our big games this season, we were clueless. How can a world class club employs worst fullbacks. The defense was open park. Tchouaméni, Vázquez, Rüdiger, Mendy their pay needs to be cut. And Ancelotti needs to step down his tactics are shit always the same long balls. This HUMILIATION is on Ancelotti and board. Wish barca had scored a 8 goals thats only way we get some changes
പെഡ്രി. യമാൽ. ഗാവി. സ്പെയിനിനു. കിട്ടിയ. ബാർസക്കു. കിട്ടിയ. നക്ഷത്രങ്ങൾ.. ഇവർ. ലോകകപ്പ്. ഉയർത്തും ❤️❤️❤️
Pau cubarci too
10:19 goosebumps 🔥🔥
സദ്യ കഴിഞ്ഞ് , പായസം കാത്ത് നിൽക്കുകയായിരുന്നു .. ❤ താങ്ക്സ്..
Barca in style 💙❤ Bro in style 😎
Ningade review kelkan nalla rasamundu Ikka excellent review
Ethre time aayi ikkaa wait cheyyunnu ariyo❤️💙
TH-cam idakk vann refrech cheyyeni💙❤️
Visca barca❤️💙
Me also❤️💙
This was like a one sided game. Annatha game of the dayy ithalla . Drop it bro ... Waiting for it
Arsenal vs manutd 💥
waiting aayirunnu
Pedri ❤
I don't own a Barcelona jersey. But I will get one...Number 8..Forca Barca 💙♥️
Waiting aayirunnu ravile muthal✋️
Kali kayinjal pinne ingale aa soundil match rivew kelkkanam.❤❤
സംഭവം കാർലോയ്ക്ക് പാളിയതാണ്. അസ്സൻസ്സിയോയെ പോലൊരു സ്റ്റോപ്പർ ബാക്ക് ബെഞ്ചിൽ ഉണ്ടായിട്ടും ചൗമേനിയേ പോലൊരു മിഡ്ഫിൽഡറെ സെൻട്രൽ ബാക്ക് കളിപ്പിക്കുന്നതിൻ്റെ ലോജിക് മനസ്സിലാകുന്നില്ല.ഇതുപോലെതന്നെ പാളി പോകുന്ന മറ്റൊരു ടാക്റ്റിക്സ്സ് ആണ് കാമവിങ്കയെ വിംഗ് ബാക്ക് കളിപ്പിക്കുന്നത്.അന്ന് സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗ് സെമി തോറ്റു.പക്ഷേ റയലിൻറെ മോശം സമയത്തും അവർ രണ്ട് ട്രോഫി ഈ സീസണിൽ നേടിക്കഴിഞ്ഞു.
Mbappe oru avg player aannu...French leagueil combitiation illathathu kondu mbappe psg yil superstar aayi...pakshe club footballil strongest combitiation Ulla Spanish leagueil mbappeyude talent verum avg aannu....
As Barcelona fan , elcassico kazhinju ee review koodi kandu kazhinjaale oru samadhaanam ullu❤
Kounde oru kidilan tackle ondayirunnu towards the end Bellingham ne
Woww wat a tackle🥹😌
pedriyude turn❣
Waiting ayirunnu
Ithil 2 teams attitude aarunnu different. RM vannathu njangale thodan arundada enna attitude. Barca vannathu chathu kalichittanelum evanmare pottikkanam enna attitude. RM nte attittude barca eduthalakki vittu🎉🎉
Poliiii brooooooh❤
4:24 vasqasinum tchuvamonikkum thadayanullatho sakhshal rafinha ye 🤣🤣randu perum sherikkum anubhavichu
Dani olmo's contribution ❤️❤️🔥❤️🔥
Was waiting for this ...
carlo yude football structurum ente anxietyum ore pole yaanu epoya entha orupidiyum unadvilla. players individual brillance kaaranam carlo ithrayum naal pidichuninath .
as a united fan ഇന്നലത്തെ united vs arsenal match review ന് വേണ്ടി വെയ്റ്റിംഗ് ആണ്..ഇന്നലെ ഞങ്ങൾക്ക് വേണ്ടി ഒരു ബംഗാളിയെ പോലെ പണി എടുത്ത kai havertz നെ പറ്റി പറയുന്നത് എന്തൊക്കെ ആയിരിക്കുമോ എന്തോ 😊😊
100000 soon❤
Barcelona had some problems madrid wasn't one of them ❤💙💙
Barcelona may have 100 problems but real madrid ain't one of them.
🎉🎉 കിടിലൻ റിവ്യൂ...🔥🔥
Win or lose HALA MADRID 🏳️🏳️🏳️
റയൽ നിരയിൽ എംബാപ്പേയും റഫറിയും മികച്ച രീതിയിൽ തന്നെ കളിച്ചു, പക്ഷെ ബാക്കി എല്ലാരും വളരെ മോശം