യദുവിനെതിരായ വകുപ്പുകൾ നിലനിൽക്കുന്നവല് ; പോലീസ് ഒത്തുകളി കോർട്ടിൽ തെളിയിക്കും | Yadhu advocate

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ค. 2024
  • യദുവിനെതിരായ വകുപ്പുകൾ നിലനിൽക്കുന്നവല് ; പോലീസ് ഒത്തുകളി കോർട്ടിൽ തെളിയിക്കും | Yadhu advocate
    #ksrtc #ksrtcdriver #Yadhu
    ~ED.21~PR.18~CA.184~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 144

  • @abhinandsthampi8900
    @abhinandsthampi8900 28 วันที่ผ่านมา +159

    കേരളത്തിലെ നല്ലവരായ എല്ലാ ജനങ്ങളും യദു എന്ന സാധാരണക്കാരനോട് ഒപ്പം💯💯

    • @ChandralalTN
      @ChandralalTN 28 วันที่ผ่านมา +4

      Eenaarikkoppmo😂😂😂😂😂

    • @RamlaMuhammed-zq1ex
      @RamlaMuhammed-zq1ex 28 วันที่ผ่านมา +1

    • @user-bj6xn8td5q
      @user-bj6xn8td5q 28 วันที่ผ่านมา +6

      ​@@ChandralalTNനിന്റെ പേര്
      ആരും ഇവിടെ ചോദിച്ചിട്ടില്ല.

    • @naijusalam
      @naijusalam 28 วันที่ผ่านมา +1

      അതെയതെ.. But കമെന്റിലൂടെ മാത്രമെന്ന് മാത്രം 😁😁😁😁

  • @indian5371
    @indian5371 28 วันที่ผ่านมา +120

    ഈ അഭിഭാഷകൻ വിചാരിച്ചാൽ മേയറെയും MLA അതും പുഷ്പം പോലെ പൂട്ടാൻ പറ്റും. പക്ഷെ അതിനു മേൽക്കോടതിയിൽ പോകേണ്ടതായും വരും അതിനു പണമില്ലാതെ നടക്കില്ല. ഈ സാർ ചിലപ്പോൾ ഫീസ് ചോദിക്കില്ലായിരിക്കും പക്ഷെ കൊടതി ചെലവെങ്കിലും കണ്ടെത്തണം. കഴിയുന്നത് പോലെ സഹായിക്കാൻ സന്മനസ്സുകൾ തയ്യാറാകും. യാദവിന്‌ നീതി കിട്ടട്ടെ.

    • @VideoCounterOnline
      @VideoCounterOnline 28 วันที่ผ่านมา +10

      yadhu athinu account number details onnum share cheyyunnillallo... share cheythal ellarum sahikkum sure... njaan enthayalum sahayikkum...

    • @user-wb4xd3lg5b
      @user-wb4xd3lg5b 28 วันที่ผ่านมา +4

      അതെ

    • @indian5371
      @indian5371 28 วันที่ผ่านมา +8

      യദു മറ്റൊരു ആരോപണം ഒഴിവാക്കാനായിരിക്കും സ്വയം സഹായാഭ്യര്ഥന നടത്താത്തത്. പക്ഷെ അദ്ദേഹത്തിന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടു ആവശ്യമായ സഹായം ചെയ്യാവുന്നതാണ്.

    • @user-bj6xn8td5q
      @user-bj6xn8td5q 28 วันที่ผ่านมา +7

      സഹായിക്കാൻ ലക്ഷക്കണക്കിന് ആളുകൾ റെഡിയുണ്ട്. പക്ഷെ ഏത് രീതിയിൽ എന്ന് പറയൂ.

    • @RavindranV-ve9gg
      @RavindranV-ve9gg 28 วันที่ผ่านมา +3

      ഉറപ്പായും

  • @mollyjoseph7752
    @mollyjoseph7752 28 วันที่ผ่านมา +49

    വൈകിയാലും യദുവിന് നീതി കിട്ടും.. ♥️ ♥️ യദു വിനു നീതി വൈകും തോറും മേയറും പോലീസും സർക്കാരും നാറും.

  • @chellappankeecheril5653
    @chellappankeecheril5653 28 วันที่ผ่านมา +73

    യദു വിന്റെ വക്കീൽ അശോകൻ
    സാർ പുലിയാണ് കേട്ടോ!

    • @sunilkumar-bt9kj
      @sunilkumar-bt9kj 24 วันที่ผ่านมา +3

      He is not puli He is an Lion singham

  • @classicekm
    @classicekm 28 วันที่ผ่านมา +51

    യദുവിെന വക്കീലും ,ജനവും സഹായിക്കണം

    • @ajinjohn7889
      @ajinjohn7889 26 วันที่ผ่านมา

      Very correct 👌

  • @LathishRshankar
    @LathishRshankar 28 วันที่ผ่านมา +35

    താങ്കളെ പോലുള്ള ആത്മാർത്ഥമായ വക്കീലമാരാണ് ഇനിയുള്ള പ്രതീക്ഷ. നിയമം എല്ലാവർക്കും തുല്യമാണ്.

    • @ajinjohn7889
      @ajinjohn7889 26 วันที่ผ่านมา +1

      Very true 👍 👌 👏

  • @jtech6505
    @jtech6505 28 วันที่ผ่านมา +27

    ദൈവം കൊണ്ടുവന്നതാണ് ഈ വക്കീലിനെ യദുവിനു വേണ്ടി 🙏🙏

    • @ajinjohn7889
      @ajinjohn7889 26 วันที่ผ่านมา

      🙏🙏🙏

  • @surendranb5069
    @surendranb5069 28 วันที่ผ่านมา +58

    ഈ കേസിൻ്റെ ഫോളോഅപ്പ് ഇതുപോലെ ഭാവിയിലും ജനങ്ങളുടെ മുന്നിൽ എത്തിക്കണം...

  • @user-bj6xn8td5q
    @user-bj6xn8td5q 28 วันที่ผ่านมา +19

    സാർ, ഈ അനുഭവങ്ങൾ സാധാരണക്കാരായ മറ്റു ജനങ്ങൾക്കും ഉണ്ടായിക്കൂടെന്നില്ല. അതുകൊണ്ടാണ് യദുവിന് 100% സപ്പോർട്ടോടെ ജനം കൂടെ നിൽക്കുന്നത്. സാറിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്.

  • @SurprisedFox-do1wd
    @SurprisedFox-do1wd 28 วันที่ผ่านมา +22

    Advocate ASHOK , ഞങ്ങൾ ആകാംഷയോടെ Sir ൽ പ്രതീക്ഷ അർപ്പിച്ച് wait ചെയ്യുന്നു patiently .
    Sir സമർത്ഥനായ അഡ്വക്കേറ്റ് ആണ് 👌
    ഏതോ ഒരുവൻ yedu വിനിട്ടു
    പണിയാൻ വേണ്ടി തന്നെ കേസ് കൊടുത്തു . ദ്രോഹി അവൻ അനുഭവിക്കും
    Sir CBI അന്വേഷിക്കാൻ യിതിൽ merit ഉണ്ടല്ലോ ❓
    Rarest of the rare ആണല്ലോ ❓
    പാവപ്പെട്ട പയ്യനെ duty കഴിഞ്ഞ് rest എടുക്കാൻ വിടാതെ അവനെ പെടുത്തിയ പാട് . എന്നിട്ട് full day police stn യിൽ പിടിച്ചിരുത്തി 😘
    Advocate argue ചെയ്യണം പ്ലീസ്
    പിണറായി police അന്വേഷിക്കില്ല
    അഥവാ അന്വേഷിച്ചാലും yedu വിന് നീതി യില്ലേയില്ല
    Nearest posting ആവശ്യപ്പെടണം പ്ലീസ്
    വേറെ തിരക്ക് ഉണ്ടെങ്കിലും Sir priority Yedu കേസ് ന് 🙏
    Supreme court വരെ accused no one and two നെ drag ചെയ്തു കൊണ്ടുപോകണം 🙏
    Sir ന്ടെ
    വിലയേറിയ സമയം
    Advocating talent
    Skill
    Argue ചെയ്ത് yedu വിനെ നിരപരാധിയായി തെളിയിക്കണം
    Fees whichever amount , we the people will by all means bear 👌
    Thanking you sir

  • @alicejacob5460
    @alicejacob5460 28 วันที่ผ่านมา +13

    ബഹുമാനപ്പെട്ട നമ്മുടെ വക്കീൽ സാറിന് തന്റെ വാദമുഖങ്ങൾ കോടതി മുമ്പാകെ സമർത്ഥമായി അവതരിപ്പിക്കുവാൻ പൊതു സമൂഹത്തിന്റെ സപ്പോർട്ട് ഉണ്ടാകണം

  • @thomas249
    @thomas249 28 วันที่ผ่านมา +25

    ഈ അഡ്വക്കേറ്റിൻ്റെ ഇടപെടൽ മൂലം അദ്ദേഹം ഒരു celebrity ആയിരിക്കുന്നു. ചങ്കുറപ്പുമൂലം യഥുവും സെലിബ്രേറ്റിയായി.

  • @prajithchombala3598
    @prajithchombala3598 28 วันที่ผ่านมา +29

    വക്കീലേ ഇതിൽ ഇനി കോടതിക്ക് നേരിട്ട് ഇടപെടുവാൻ സാധിക്കില്ലേ. അങ്ങിനെയെങ്കിലും മേയർക്കെതിരെ നടപടിയെടുക്കണം

  • @finalproductions6383
    @finalproductions6383 28 วันที่ผ่านมา +44

    സത്യം കേരളജനതക്ക് മുഴുവൻ അറിയാം എന്നിട്ടും എന്തിന് പോലീസ് നാടകം കളിക്കുന്നത് യദുവി ഐ പി ആയിരുന്നെങ്കിൽ

  • @shajisebastian6590
    @shajisebastian6590 28 วันที่ผ่านมา +19

    👍 മേയർ അമ്മയെ മൂക്കുകൊണ്ടും ചന്തി കൊണ്ടു ഇച്ഛാവരപ്പിക്കണം👌 സത്യമേവ ജയതേ....

  • @americansanchaaribyaugustine
    @americansanchaaribyaugustine 28 วันที่ผ่านมา +40

    സത്യത്തിൽ മേയറുടെ കേസിൽ പോലീസും പെട്ടു

  • @sebastianathappilly9140
    @sebastianathappilly9140 28 วันที่ผ่านมา +8

    നീതി കിട്ടാത്ത സംവിധാനത്തിനെതിരെ ജനത്തിന് ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിവിശേഷമാണോ നാട്ടിൽ?

  • @EmmanuelL-cu9kk
    @EmmanuelL-cu9kk 28 วันที่ผ่านมา +11

    വക്കീൽ മുഖം നോക്കാതെ പോരാടുക ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും മുന്നോട്ട് പോകുക നീതി കിട്ടുക ജനങ്ങൾ ഒന്നിച്ചു നിൽക്കണം... ഇനി നമ്മൾക്കും ഈ ഗതി വരാതിരിക്കാൻ ഈ കേസ് ജയിച്ച് വരണം എതിർ കക്ഷികൾക്ക് പരമാവതി ശിക്ഷ വേടിച്ച് കൊടുക്കുക

  • @savithriravi3038
    @savithriravi3038 28 วันที่ผ่านมา +9

    ഈ വക്കീൽ സത്യസന്ധമായി ജോലി ചെയ്യാൻ കഴിവുള്ള ആളാണ് സ്ത്യം ജയിക്കും. ഈശ്വരാ അനുഗ്രഹിക്കണേ

  • @ramachandramararma9092
    @ramachandramararma9092 28 วันที่ผ่านมา +8

    ജോലി ചെയ്ത് തളർന്ന ഒരു ജീവനക്കാരനെ ഉറങ്ങാൻ വിടാതെ സ്റ്റേഷനിലിരുത്തിയ ആൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ്സെടുക്കണം.

  • @sreekumarm4835
    @sreekumarm4835 28 วันที่ผ่านมา +11

    ചതിയന്മാർ അന്വഷിച്ചിട്ടെന്തെടുക്കാനാ ! പൊതുജനം ഇതിനെതിരെ പ്രതികരിച്ച് നീതി നടപ്പാക്കണം

  • @beenageorge1870
    @beenageorge1870 28 วันที่ผ่านมา +8

    സർ യെദു നിരപരാധി യാണ് എന്തെങ്കിലും ഒരു പഴുത് ഉണ്ടെങ്കിൽ സഹോദരനെ രക്ഷിക്കണം 🙏🏽

    • @ajinjohn7889
      @ajinjohn7889 26 วันที่ผ่านมา

      Advocate Sir, please save him, our prayers 🙏

  • @DrPBGangadharan
    @DrPBGangadharan 28 วันที่ผ่านมา +9

    കേസുകൾ എങ്ങനെയൊക്കെ അനുകൂലമായി അവതരിച്ചും പ്രതികൂലമായി അവതരിച്ചും അട്ടിമറിക്കാൻ സാധിക്കും എന്ന് സാധാരണക്കാർക്ക് ബോധ്യമാകാൻ സഹായിക്കും.

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 28 วันที่ผ่านมา +5

    'അശോകൻസർ താങ്കൾ വിചാരിച്ചാൽ തീർച്ചയായും. വിജയം സുനിശ്ചിതം.

  • @MuhammedAli-eg1is
    @MuhammedAli-eg1is 27 วันที่ผ่านมา +2

    താങ്കളെ പോലെ സത്യം പറയുന്നവർക്ക് പ്രയാസമുള്ള കാലമാണ് സത്യം ജയിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @honeybee3286
    @honeybee3286 28 วันที่ผ่านมา +4

    നിയമം നടപ്പിലാക്കേണ്ടവർ പൊതുജനങ്ങളെ കോമാളികളാക്കുന്നു . നിയമത്തിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടുത്തുന്നു . പൊറുതിമുട്ടുന്ന ജനങ്ങളെ ശിക്ഷിക്കാൻ ഏകാതിപതികളുടെ ആവേശം കാട്ടുന്നു . ഇനിയെങ്കിലും സർക്കാർ കണ്ണ് തുറക്കണം .

  • @miniv9054
    @miniv9054 28 วันที่ผ่านมา +6

    Sir,
    Please sir 🙏🙏🙏🙏🙏
    എങ്ങനെ എങ്കിലും യദുവിനെ രക്ഷിക്കണം 🙏🙏🙏🙏
    നിരപരാതി രക്ഷപ്പെടണം
    ഒന്നിന്ന് പുറകെ ഒന്നായി കള്ളം പറഞ്ഞ, കള്ളം പറഞ്ഞു കൊണ്ടിരിക്കുന്ന ആ കൂതറ മേയരെ ഇങ്ങനെ മേയാൻ വിട്ടാൽ യദുവിനെ പോലെ ഉള്ള പാവങ്ങൾ എന്തു ചെയ്യും. ഇനി ഇങ്ങനെ ഒരു പ്രശ്നം ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒരു പാവപ്പെട്ട മനുഷ്യനും ഉണ്ടാകരുത്. യദു വിന് നീതി കിട്ടിയേ പറ്റൂ....... 🙏🙏🙏🙏🙏....

  • @gopakumar00
    @gopakumar00 28 วันที่ผ่านมา +3

    സ്റ്റാറ്റസ്‌ അപേക്ഷയിൽ ഇൻവെസ്റ്റിഗേഷനിൽ പോലീസ്സിന്റെ ഭാഗത്ത്‌ അനാസ്ഥ കോടതിയ്ക്കു് അനുഭവപ്പെടുന്നുണ്ടോ എന്നൊരു ചോദ്യവും ഉൾപ്പെടുത്തുവാൻ കഴിയില്ലേ ?

  • @HussainNa-li6uq
    @HussainNa-li6uq 28 วันที่ผ่านมา +3

    ഈ കേസ് എങ്ങിനേയും പിണറായിയും പോലീസും കൂടി ഒതുക്കും അഹങ്കാരിയായ മേയറുടെ തേർവാഴ്ച തുടരുകയും ചെയ്യും അധികാരം കയ്യിലുള്ളവർക്ക് എന്തും ചെയ്യാം പ്രതികരിച്ചാൽ വാതി പ്രതിയാകും

  • @miniv9054
    @miniv9054 28 วันที่ผ่านมา +5

    വക്കീൽ sir സൂപ്പറാ....... 🙏🙏🙏🙏

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc 28 วันที่ผ่านมา +3

    മാസപ്പടി പോലെ നിരവധി ഉടായിപ്പു കേസുകൾ മുക്കിയ അതേ രീതിയിൽ ഇതും ഐസ് കട്ടയിൽ പടം വരയ്ക്കുന്ന പോലെയാകും 🤣... നിയമസംവിധാനത്തിന്റെ പരാജയം, ദുരവസ്ഥ..!!!

  • @ststock55
    @ststock55 28 วันที่ผ่านมา +9

    കേരളം 140 പവർ ബ്രോക്കർമാരുടെ കൈയിലാണ്. അവൻമാരുടെ പിമ്പ് പണി മാത്രമാണ് ജനസേവനം എന്ന പേരിൽ നടക്കുന്നത്

  • @ArnoldBandwring
    @ArnoldBandwring 28 วันที่ผ่านมา +4

    നക്സലേറ്റ് ഉണ്ടാകുന്നത് എങ്ങനെ എന്ന് സാധാരണക്കാർക്ക് മനസ്സിലാക്കി തന്നതിന് നന്ദി 😂😂

  • @cpmohamed7742
    @cpmohamed7742 28 วันที่ผ่านมา +3

    ഇതുപോലെ ന്യായവും നീതിയും ഇല്ലാത്ത ഒരു ഭരണം നാടിനെ അരാജകത്വത്തിലേക്ക് കൊണ്ടെത്തിക്കും ,,

  • @jomonjn6665
    @jomonjn6665 28 วันที่ผ่านมา +14

    Justice for yadu

  • @shivshankar5297
    @shivshankar5297 28 วันที่ผ่านมา +6

    സാധാരകാരന്.. നീതി..... ഗോവിന്ദ 😄😄😄😄

  • @sajisknair1210
    @sajisknair1210 28 วันที่ผ่านมา +2

    യദു 👍👍👍

  • @SaleemSaleem-zs1qk
    @SaleemSaleem-zs1qk 28 วันที่ผ่านมา +16

    ഇയാളെ ഏതെങ്കിലും സിനിമയിൽ അഭിനയിപ്പിക്കാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് 👌കാര്യം ഇത്ര പെർഫെക്ട് ആയി ഡയലോഗ് ഡെലിവറി ചെയ്യാൻ കഴിവുള്ള നടൻ മാർ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രം ❤️❤️❤️

    • @heerakr5550
      @heerakr5550 27 วันที่ผ่านมา +1

      നല്ലൊരു വക്കീലില്ലാതാവാനോ.. അല്ലെങ്കിലേ നട്ടെല്ലുള്ള ആളുകൾ കുറവാ, അഭിയിക്കാൻ ധാരാളം പേരെ കിട്ടും.. നാടിനാവശ്യം നല്ല നടന്മാരെ മാത്രമാണോ?

  • @sajeevkumar3057
    @sajeevkumar3057 28 วันที่ผ่านมา +4

    പ്രതി ജോലി ചെയ്യുന്നു..... ശമ്പളം വാങ്ങിക്കുന്നു..... വാദി......... ലാൽസലാം 🏃🏃🏃

  • @shivshankar5297
    @shivshankar5297 28 วันที่ผ่านมา +5

    പോലീസിനും, കോടതിക്കും mayare പേടിയാണോ? 😥

    • @johnadvshaju7926
      @johnadvshaju7926 27 วันที่ผ่านมา

      സിപിഎം നെ പേടിയാണ്. 🤣🤣

  • @sheelaprakash532
    @sheelaprakash532 27 วันที่ผ่านมา +2

    Yedu വെളുപ്പിന് 2 മണിക്ക് വണ്ടി എടുത്ത് Trissur പോയി, അവിടുന്ന് തിരിച്ചു തിരുവനന്തപുരം വരെ ഓടിച്ച് വരുമ്പോള്‍, വണ്ടി എടുത്ത അന്ന് രാത്രിയില്‍ ഉറങ്ങാതെ ആകുമല്ലോ വണ്ടി എടുത്തത്. പിറ്റേന്ന്‌ രാത്രിയില്‍ വരെ ഉറങ്ങാതെ വണ്ടി ഓടിച്ചിരുന്ന ആളെ പിന്നീടും പോലീസ് സ്റ്റേഷനില്‍ ഇരുത്തി യെന്ന്. ഇതൊക്കെ മനുഷ്യത്വ പരമായി ചിന്തിച്ചു നോക്കണം. ഈ കാണിച്ചത് ഒന്നും ഒട്ടും ശരിയല്ല

  • @smsebastianmanayath
    @smsebastianmanayath 28 วันที่ผ่านมา +2

    യദുവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട് എന്നു കേൾക്കുന്നു

  • @thomaskoikarathil4502
    @thomaskoikarathil4502 28 วันที่ผ่านมา +10

    When mayor is continue her job, yadhu can also continue his, why
    there is a partiality

  • @ajayakumarm6212
    @ajayakumarm6212 28 วันที่ผ่านมา +6

    Mayor പിടിച്ച പുലിവാലാണ് 🤣

  • @goodfriend1445
    @goodfriend1445 28 วันที่ผ่านมา +9

    യദുവിന്റെ a/c details / g pay no കിട്ടിയാൽ ജനങ്ങൾ സഹായിക്കാൻ തയ്യാറാകും.

  • @manuovm715
    @manuovm715 26 วันที่ผ่านมา +1

    ഈ കേസിലെ അന്വോഷണ ഉദ്യോഗസ്ഥന്റെ പേര് പരസ്യ പെടുത്തണം ജൊലിക്ക് അർഹനാണോ എന്ന് ജനം തിരിച്ചറിയട്ടെ

  • @vijayantp384
    @vijayantp384 27 วันที่ผ่านมา +1

    നീതിയുംന്യായവും സത്യവും പുലരുന്ന രാജ്യം വരേണമേ.....

  • @DrPBGangadharan
    @DrPBGangadharan 28 วันที่ผ่านมา +2

    നീതിനിർവഹണം തടസപ്പെടുത്താൻ വേണ്ടി Dummy കേസുകൾ പൊക്കിക്കൊണ്ടുവരുന്ന വക്കീൽ മാർക്കെതിരെ അവരുടെ അങ്ങീകാരം തന്നെ റദ്ദ് ചെയ്യാൻ എന്തെങ്കിലും സാദ്ധ്യത ഉണ്ടോ..

  • @advsajih7367
    @advsajih7367 28 วันที่ผ่านมา +2

    ഇത് Case and Counter case ആണല്ലോ?
    രണ്ടു കേസുകളും കൂടി ഒരുമിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്തു കൊണ്ട് ഒരു ഹർജി ഫയൽ ചെയ്തുകൂടാ?
    ഈ ഈ കേസിലെ അന്വേഷണം നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന തരത്തിൽ ആയതു കൊണ്ടും ണ്ടും തുല്യ നീതിക്ക് എതിരായത് കൊണ്ടും, യദു സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടും FIR രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ, ഹൈക്കോടതിയെ സമീപിക്കുന്നതായിരുന്നു നല്ലത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നെങ്കിൽ, അന്വേഷണ ഉദ്യോഗസ്ഥർ പക്ഷപാതം കാണിക്കാൻ മുതിരില്ലായിരുന്നു. യദുവിന്റെ ഭാഗത്ത് ഒരു വീഴ്ച ഉണ്ടായില്ലെ എന്നൊരു സംശയം ?

  • @user-qo1jc6xj1t
    @user-qo1jc6xj1t 28 วันที่ผ่านมา +3

    അഹങ്കാരം കുറച്ചു മാന്യമായി ഒന്ന് ക്ഷെമ പറഞ്ഞാൽ തീരുന്ന പ്രശ്നം തൂമ്പ കൊണ്ട് edukkendivarunno

    • @ramachandramararma9092
      @ramachandramararma9092 28 วันที่ผ่านมา +2

      ആരാണ് ക്ഷമപറയേണ്ടത്?

  • @LeenaPaul-sv9qd
    @LeenaPaul-sv9qd 28 วันที่ผ่านมา +3

    Sirbig.സല്യൂട്ട്

  • @clarapereira634
    @clarapereira634 28 วันที่ผ่านมา +7

    The common people, where they will go for justice??

  • @mykittens7363
    @mykittens7363 28 วันที่ผ่านมา +1

    A Big Salute to Advocate👍🙏

  • @fasilkilimanoor1451
    @fasilkilimanoor1451 28 วันที่ผ่านมา +2

    യദുവിനെതിരായ വകുപ്പുകൾ "നിലനിൽക്കുന്നവല് " എന്നാണ് caption. എന്താ അർഥം? നിലനിൽക്കുന്നവയല്ല എന്നാണോ, അതോ നിലനിൽക്കുന്നവയാണ് എന്നാണോ? പോലീസിനെ പേടിച്ചാണോ channel ഇങ്ങനെയൊരു കളി കളിച്ചതു?

  • @vijayantp384
    @vijayantp384 27 วันที่ผ่านมา +1

    ഉന്നതങ്ങളിൽദൈവത്തിന് മഹത്വം... ആമേൻ....

  • @sathyannarayanan6609
    @sathyannarayanan6609 28 วันที่ผ่านมา +2

    ഇവളും. ഭർത്താവുംഇതിൽനിന്നുംഊരിപോകാതിരിക്കാൻ. നമ്മൾപൊതുജനംകോടതിയെകൂട്ടായിട്ടോ ഒറ്റക്കോ. തയ്യാറാവണംഇനിവഴിഅതേയുള്ളു. എത്രപേർഅതിനു. തയ്യാറാവും. ഞാൻതയ്യാർ.

    • @sathyannarayanan6609
      @sathyannarayanan6609 28 วันที่ผ่านมา +1

      സോറി. കോടതിയെസമിപിക്കണം. എന്നാണ്.

  • @hridya7220
    @hridya7220 28 วันที่ผ่านมา +5

    Support Yedu

  • @saraswathidevadas3311
    @saraswathidevadas3311 28 วันที่ผ่านมา +1

    Sir evide unnathar, paavapettavaro ennilla.niyamam ellavatkum orupole alle.sathyam arude bhagathano avarku codathi yil ninnu neethi labhiyamakanam.

  • @mathewas6978
    @mathewas6978 28 วันที่ผ่านมา +4

    Ithu keralamanu. No 1

  • @sajikuttyjose3885
    @sajikuttyjose3885 28 วันที่ผ่านมา +1

    Avalu chirichu kanichu lygika angyam kanichal ee rehasya mozhi edukkan pokunnavanum avalku side paranju varumallo...avale jailil ittal ee case othungumallo

  • @sasiv.v6111
    @sasiv.v6111 28 วันที่ผ่านมา +3

    Very Alarming

  • @nskurup2989
    @nskurup2989 24 วันที่ผ่านมา +1

    Dear Adv.Ashok,
    Wish you all success.🎉

  • @Rose-qx4lh
    @Rose-qx4lh 28 วันที่ผ่านมา +2

    Sir, we are fully aware that Mayor and her co travellers are at fault. Definitely they should be brought to the court and must punish them. The police also should be punished for supporting the criminals. The poor yedhu should be relieved and should allow to continue his duty.

  • @veerankutty4186
    @veerankutty4186 28 วันที่ผ่านมา +5

    Yadu 100%

  • @akku_tuhe2088
    @akku_tuhe2088 21 วันที่ผ่านมา

    വക്കീലയൽ ഇങ്ങനെ വേണം. അലൂരിനെ പോലെ ചില ആൾക്കാ ഉണ്ടു ബലസങ്ങിനെ കൊലപ്തകിൻ്റെം രക്ഷിക്കാൻ

  • @ajikumarn6646
    @ajikumarn6646 28 วันที่ผ่านมา +6

    Big salutt ❤❤sir

  • @lalkumarpr3768
    @lalkumarpr3768 28 วันที่ผ่านมา +4

    ചുരുക്കം പറഞ്ഞാൽ വരും നാളിൽ
    സർക്കാർ എന്താണെന്നും, സർക്കാരിന്റെ പണി എന്താണെന്നും പഠിക്കാൻ പോകുന്നേ ഉളളൂ!
    കഷ്ടം!
    എന്നേ പറയാനുള്ളൂ!

  • @sivadaspc3015
    @sivadaspc3015 28 วันที่ผ่านมา +3

    So no justice for Yadu⁉️

  • @kumarancnair6503
    @kumarancnair6503 28 วันที่ผ่านมา +1

    Kerala police is in the pocket of Kerala 😢😢😢CM

  • @TheAshok1978
    @TheAshok1978 28 วันที่ผ่านมา +2

    Sir will you stand for yadu

  • @Akhilviji
    @Akhilviji 28 วันที่ผ่านมา +8

    Sir you are good, please stay strong with right!!! 🙏🏽🙏🏽📌

  • @AMan-mc5jz
    @AMan-mc5jz 28 วันที่ผ่านมา +1

    Sthreekalude Roopam maathram krooratha kaanikkunna ethra sthreekal undu , niyamam Okke update cheyyenda samayam eppozhe kazhinju. Pinne kodathy palappozhum comedy aaa.

  • @glerysequeira9522
    @glerysequeira9522 27 วันที่ผ่านมา +1

    Good advocate. Very brilliant ❤

  • @sureshps.2157
    @sureshps.2157 22 วันที่ผ่านมา

    വെറുതെ, കോടതിയും pp റുംവക്കിലൻ മാർ പോലീസ് ഒന്നും ഞങ്ങളുടെ അടുക്കൽ, വെറും ഒന്നും അല്ല എന്ന ഭാവം

  • @smohankaruppayil570
    @smohankaruppayil570 28 วันที่ผ่านมา +2

    Police is beating around the bush

  • @manuovm715
    @manuovm715 26 วันที่ผ่านมา

    സാറിനെ യതുവിൻ വിശോസിക്കാം

  • @shamjithc3845
    @shamjithc3845 27 วันที่ผ่านมา

    Jayalalithayum laluprasad aravind kejriwaal vare jailil aayittundvappozhanu oru mayor.vakkeeeel sir thangal court waste aanennano parokshamayi parayunnathu?

  • @satishnarekkat613
    @satishnarekkat613 26 วันที่ผ่านมา

    Why this lawyer is not reporting all these short comings of the police to the Court ?

  • @user-fz1vr2hp9j
    @user-fz1vr2hp9j 28 วันที่ผ่านมา +1

    👍👍👍👍👍

  • @prasadcp2719
    @prasadcp2719 28 วันที่ผ่านมา +1

    Sir
    If Yedu is a Muslim / nobody will touch him / tell him to change Religion to Muslim

  • @celineellattu4183
    @celineellattu4183 28 วันที่ผ่านมา

    Enthukondu samuham ithinuvendi samaram cheyyunnilla Yeduvinu neethi lebhikkuvan vendi. Naale ithupoleyulla vereyum aalkkarkku sambhavikkathirikkan vendi

  • @johnadvshaju7926
    @johnadvshaju7926 27 วันที่ผ่านมา

    കേരളത്തിലെ നിയമം ഇപ്പോൾ cpm തീരുമാനിക്കുന്നതാണ് 🤣

  • @vijoyalex1228
    @vijoyalex1228 24 วันที่ผ่านมา

    UPSC is conducting a fancy dress competition, those who were disappointed in life can participate.

  • @peter.p.j.3000
    @peter.p.j.3000 22 วันที่ผ่านมา

    Rahasya mozhi enthinanu ethu peedanacase allallo

  • @user-wo4wz7ds9m
    @user-wo4wz7ds9m 28 วันที่ผ่านมา +1

    🎉🎉💖✨👍💪

  • @zakkirrhussan943
    @zakkirrhussan943 27 วันที่ผ่านมา

    ചീറ്റിപ്പോകട്ടെ.

  • @babyeapen85
    @babyeapen85 27 วันที่ผ่านมา +1

    Excellent .....

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 27 วันที่ผ่านมา

    GANESHANTE ANNAAKKIL ENTHAANU ?(GANESHANUM?K VIJAYANTE THEETTAM?THINNAAN THUDANGIYOOOO? KASHTAM? KASHTAM?KUSHTAM?

  • @somanpk4546
    @somanpk4546 22 วันที่ผ่านมา

    It is a funny state of affairs going on in Kerala. KSRTC Authorities and the Police Authorities are fooling all the people around. The poor driver is on fire for no fault of his. If justice is prevalent in India, then the driver should be supported by all including the persons who travelled in that bus

  • @Samu-gz3qj
    @Samu-gz3qj 27 วันที่ผ่านมา

    SFI is their qualification!

  • @babuimagestudio4234
    @babuimagestudio4234 28 วันที่ผ่านมา +1

    gajanav undallo........😜

  • @ajidevadas6210
    @ajidevadas6210 24 วันที่ผ่านมา

    👍

  • @beenacm6663
    @beenacm6663 27 วันที่ผ่านมา

    💯🙏🙏🙏

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 25 วันที่ผ่านมา

    ❤️❤️❤️🙏🙏🙏💕

  • @abdulJabbar-wu5mf
    @abdulJabbar-wu5mf 28 วันที่ผ่านมา +1

    P

  • @tsugathan
    @tsugathan 28 วันที่ผ่านมา +6

    സസി പോലീസ് സ്വയം നാറുന്നത് അറിയാതെ പോകുന്നു... ഉണക്ക മീൻ പോലെ നാറുന്ന ഒരു സർക്കാരിനെ വീണ്ടും നാറ്റിക്കാൻ സസി പോലീസും...

  • @sujithvb7873
    @sujithvb7873 18 วันที่ผ่านมา

    അവനെ അകത്തിടാൻ LDF കളിക്കും, ജാഗ്രത

  • @vijayanvr1658
    @vijayanvr1658 25 วันที่ผ่านมา

    N.v.r

  • @SurprisedFox-do1wd
    @SurprisedFox-do1wd 28 วันที่ผ่านมา +2

    Advocate ASHOK ,
    Sir പൊതുതാൽപ്പര്യ ഹർജി റടു ചെയ്യണം എന്ന് aggrieved ആയിട്ടുള്ള defacto complainant ആയ YEDU വിന് ഒരു ഹർജി കൊടുത്ത് ആ case നെ inactive ആക്കാൻ പറ്റില്ലേ
    അല്ലേൽ sir efforts എടുത്ത് എല്ലാ points ,, grievances വും mention ചെയ്ത് file ചെയ്ത important case refer ചെയ്യപ്പെട്ടാലോ 🤣

  • @Prabha-kt7yc
    @Prabha-kt7yc 28 วันที่ผ่านมา +5

    Sir..🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    Very.. Good
    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼