ആന്റി ബാക്ട്ടിരിയ അത് ബിസിനെസ്സ് പരമായ ഒരു വാക്കുകൾ മാത്രമല്ലെ അങ്ങിനെയൊന്നു നടക്കുന്നുണ്ടോ ? സത്യത്തിൽ അങ്ങിനെ യാണെങ്കിൽ ആ ലെയർ ആ ടാങ്കിന്റെ വെള്ളത്തോട് ചേർന്ന് അല്ലെ നിൽക്കേണ്ടത് ? 🤔
Confuesd about the ocean water tank and selzer water tank both self cleaning came to know that HDPE in selzer is Better than LDPE in ocean any objections ?
1(ആന്റി ബാക്റ്റീരിയ 🤔🤔 2)അടിയിൽ മാത്രമാണു അഴുക്ക് ഉണ്ടാവുക എന്നത് ഒരു ടാങ്ക് തുറന്ന് നോക്കുക വെള്ളം നിൽക്കുന്ന ടാങ്കുകൾക്ക് സൈഡുകളിലും അഴുക്ക് പിടിച്ചു കിടക്കുന്നത് കാണാം അങ്ങനെ ആണേൽ ടാങ്കിന്റെ ഉള്ളിൽ ഇറങ്ങി ഉരച്ചു കഴുകി വൃത്തി ആക്കുന്നത് കൊണ്ടേ ടാങ്ക് വൃത്തി ആവുക ഉള്ളൂ
എനിക്ക് അറിയേണ്ടത് ടാങ്കിന്റെ ഉള്ളില്‍ ചെയ്ത pvc പൈപ്പിനെ കുറിച്ചാണ് ഈ ടാങ്ക് മോണോബ്ലോക്ക് പമ്പ്കള്‍ക്ക് മാത്രം ആണോ പൈപ്പ് ഇങ്ങനെ ഫിറ്റ് ചെയ്താല്‍ സബ്മേസിബിള്‍ പമ്പ് ഇതില്‍ ഫിറ്റ് ചെയ്യാന്‍ പറ്റുമോ ടാങ്കിലെ വെള്ളം തിരിച്ച് കിണറ്റിലേക്ക് പോവില്ലേ
IMHO, This kind of plumbing to clean the tank automatically can be implemented in your existing flat bottom tank also, by providing a cleaning drain outlet at the bottom center of the tank and a strong steel stand to support the weight of your tank and raise it's height by 1 foot above the floor. What do you think? All good suggestions are welcome.
Selzer selfresh എന്ന കമ്പനി ആണല്ലോ ഈ മോഡൽ ആദ്യമായി ഇറക്കിയത് ഇതു കോപ്പി അടിച്ചതാണല്ലോ 😄നിങ്ങൾ സ്വന്തമായി ഒരു മോഡൽ കണ്ടത്തി കൊണ്ട് വന്നിട്ടല്ലേ ഇതുപോലെ ഉള്ള വീഡിയോ ഇറക്കേണ്ടത് കോപ്പി അടിച്ചു ഏറക്കുന്നതിലല്ല മിടുക്ക്. ആന്റി ബാക്ട്രിയൽ അത് പറ്റിപ്പു പരുപാടി ആണല്ലോ മാഷേ.പറഞ്ഞു പറ്റിക്കാതെ പ്രവർത്തിൽ കൊണ്ട് വരണം പ്ലാസ്റ്റിക്ൽ ആന്റി ബാക്ട്രിയൽ എന്നൊരു പരുപാടി നടക്കില്ല ഈ ഒരു കാര്യത്തോട് യോജിക്കാൻ ആവില്ല.
question pre-prepare cheythathanu ennu manasilakukaye illa.. good job
Overflow pipe
വയ്ക്കണ്ടേ
tank nte purthoru Nalla flteration system vacha porey,,, athidak eduthu clean cheyyam cheyyalo
ഉപയോഗത്തിലിരിയ്ക്കുന്ന ഒരു ടാങ്ക് കാണിയ്കുക കൂടാതെ വാട്ടർ ടെസ്റ്റ് ചെയ്തു റിസൾട്ട് കാണിയ്കുക
Ocean ഫ്രാങ്കോയുടെ കമ്പനി അല്ലെ
ഞാൻ രണ്ടു ടാങ്ക് വാങ്ങുവാനുള്ള പ്ലാനിൽ ആണ് ടെസ്റ്റ് റിപ്പോർട്ടിന് വെയിറ്റ് ചെയ്യുന്നു
ഇ കോളിൻ ടെസ്റ്റ് ചെയ്തു കാണിയ്ക്കുമോ ആന്റിബാക്റ്റീരിയൽ എഫ്ക്റ്റ്
1000 Lന് IMTR stand ഉയരം ഉള്ള തിന്ന് എത്രവില വരും -
ഇത് എത്രയോ മുൻപ് സെൽ സർ അവതരിപ്പിച്ചതാണ് സ്നേഹിതാ ...
before that another company
Good technology.
Drainline. You. Have to fixe motorized. Valve. Is. Better.
Kaathirunna tank
ആന്റി ബാക്ട്ടിരിയ അത് ബിസിനെസ്സ് പരമായ ഒരു വാക്കുകൾ മാത്രമല്ലെ അങ്ങിനെയൊന്നു നടക്കുന്നുണ്ടോ ? സത്യത്തിൽ
അങ്ങിനെ യാണെങ്കിൽ ആ ലെയർ ആ ടാങ്കിന്റെ വെള്ളത്തോട് ചേർന്ന് അല്ലെ നിൽക്കേണ്ടത് ? 🤔
Watch video.They are explaining.
Confuesd about the ocean water tank and selzer water tank both self cleaning came to know that HDPE in selzer is Better than LDPE in ocean any objections ?
selzer inde tank okke potti tharna oru sambavam indarnu panchayat level tender edutitte
Pvc pipe alle ullil food gradable ano
yes
1(ആന്റി ബാക്റ്റീരിയ 🤔🤔
2)അടിയിൽ മാത്രമാണു അഴുക്ക് ഉണ്ടാവുക എന്നത് ഒരു ടാങ്ക് തുറന്ന് നോക്കുക വെള്ളം നിൽക്കുന്ന ടാങ്കുകൾക്ക് സൈഡുകളിലും അഴുക്ക് പിടിച്ചു കിടക്കുന്നത് കാണാം അങ്ങനെ ആണേൽ ടാങ്കിന്റെ ഉള്ളിൽ ഇറങ്ങി ഉരച്ചു കഴുകി വൃത്തി ആക്കുന്നത് കൊണ്ടേ ടാങ്ക് വൃത്തി ആവുക ഉള്ളൂ
നമുക്ക് 3 മാസം കഴിഞ്ഞു ഒരു റിവ്യൂ കൂടി ചെയ്യാം .😁
We launched in June,yet to receive a complaint from our happy customers.
@@sharonoceangroup1951ഉം വാങ്ങിയവർ ഹാപ്പി എങ്കിൽ ബോർ വെൽ വെള്ളം ഉപയോകിക്കുന്ന കസ്റ്റമർ ഹാപ്പി ആണേൽ ഒരു ടാങ്ക് ഞാൻ വാങ്ങിക്കും
@@decoartdesign ബോർ വെൽ ഉള്ളവർ ഇത് വാങ്ങിയവർ ഉണ്ടേൽ അവിടെ ഒന്ന് റിവ്യൂ ചെയ്താൽ ഉപകാരം ആവും
@@decoartdesign comment ettittu 6months aayi. Follow up evide?
ഇതിന് എത്ര പൈസ ആവും
എനിക്ക് അറിയേണ്ടത് ടാങ്കിന്റെ ഉള്ളില്‍ ചെയ്ത pvc പൈപ്പിനെ കുറിച്ചാണ് ഈ ടാങ്ക് മോണോബ്ലോക്ക് പമ്പ്കള്‍ക്ക് മാത്രം ആണോ പൈപ്പ് ഇങ്ങനെ ഫിറ്റ് ചെയ്താല്‍ സബ്മേസിബിള്‍ പമ്പ് ഇതില്‍ ഫിറ്റ് ചെയ്യാന്‍ പറ്റുമോ ടാങ്കിലെ വെള്ളം തിരിച്ച് കിണറ്റിലേക്ക് പോവില്ലേ
very hygienic..👍👍💐
Thank you sir
തറയിൽ കുഴിച്ചിടുന്ന രീതി പറഞ്ഞു തരാമോ
Do contact us for any queries on numbers listed above
Little bacteria required it's part of human body
Kannur ഉണ്ടോ?
kandatinde
Veetilulla water tankil inganoru setup cheithalo....
Cement vech
But bacterial laye nasakkula
IMHO, This kind of plumbing to clean the tank automatically can be implemented in your existing flat bottom tank also, by providing a cleaning drain outlet at the bottom center of the tank and a strong steel stand to support the weight of your tank and raise it's height by 1 foot above the floor. What do you think? All good suggestions are welcome.
സാദാ tang 1000 ലിറ്റർ എത്ര രൂപ വരുന്നുണ്ട് ഇപ്പോൾ
Sea Tech Premium
1000 Litter
6550₹
Ok
Trivandrum dealers evide undu
Kindly ping us for details on that sir.
ഹായ് 🥰🥰🥰🥰👍👍
Helo
Selzer selfresh എന്ന കമ്പനി ആണല്ലോ ഈ മോഡൽ ആദ്യമായി ഇറക്കിയത് ഇതു കോപ്പി അടിച്ചതാണല്ലോ 😄നിങ്ങൾ സ്വന്തമായി ഒരു മോഡൽ കണ്ടത്തി കൊണ്ട് വന്നിട്ടല്ലേ ഇതുപോലെ ഉള്ള വീഡിയോ ഇറക്കേണ്ടത് കോപ്പി അടിച്ചു ഏറക്കുന്നതിലല്ല മിടുക്ക്. ആന്റി ബാക്ട്രിയൽ അത് പറ്റിപ്പു പരുപാടി ആണല്ലോ മാഷേ.പറഞ്ഞു പറ്റിക്കാതെ പ്രവർത്തിൽ കൊണ്ട് വരണം പ്ലാസ്റ്റിക്ൽ ആന്റി ബാക്ട്രിയൽ എന്നൊരു പരുപാടി നടക്കില്ല ഈ ഒരു കാര്യത്തോട് യോജിക്കാൻ ആവില്ല.
Varsha started trend.This is pineyum different from other copycat tanks .If you pay attention that sir is explaining concept of Anti Bacterial.
Murali gopi yude voice cut👀
😁😍
പ്ലാസ്റ്റിക് ടാങ്ക് ഉപയോഗിക്കാൻ പാടില്ല എന്നു പറയുന്നുണ്ടല്ലോ
പ്ലാസ്റ്റിക് ടാങ്ക് നിർമ്മിക്കാത്തവർ അങ്ങനെ പറയും.
@@homezonemedia9961 😀
Plastic tank has given ISI
Super
ഇതുപോലെയുള്ള വിഡിയോ ഇനി ചെയ്യേണ്ട ആദ്യം തന്നെ ഈ കമ്പനിയും സ്ഥലവും എവിടെയാണെന്ന് പറയു സ്നേഹിതാ
Hello Babu Sir.We are a company located in Thrissur.Kerala Sir.
കമ്പനിയിൽ retail ഇല്ല product ആവശ്യമുള്ളവർ retaial ഷോപ്പിൽ നിന്നാണ്
വാങ്ങേണ്ടത് . ഫാക്ടറി ലൊക്കേഷന് തൃശ്ശൂർ vadakkancheri
Adipoli👏👏👏👏👍👍👌👌
Thank you
@@decoartdesign
Innale njaanum ammeem koodi water tank clean cheyyunna kaaryam samsaarichirikkuvaayirunnu
Vegham broye vilich clean cheyyaan vilikkaan paranjappo Phn eduthappozhaan notification kandath
Udane kandu
Endhaayaalum adipoli👌👍
Daily viewer aanu Njn 🙌💪
@@decoartdesign
Ammakkum kaanich koduthu
Endhaayaalum ithu valare aavashyamaan
But,, already tank sett aanu
Replace cheyyeendi varum
Ullathine ee technique vech cheyyaann vijaarichaal🤔 bottom portion kondum antibacterial layer illaathath kondum pattathilla🥴😒
@@decoartdesign
Ippo ente veedinte kuttoosayum kazhinju
3 months aayi
Annum arinjillallo
😕
Kurach nerathe aavaam nnu thonni
സംഗതി പൊളിച്ചു
👍
Selzer tank ithupole same aanu.ithinu rate kooduthala
Antibacterial anu ithu
Selzer hdpe aa this is ldpe,This is anti bacterial so better.
complaints kooduthalanu.I came here after reading all the comments under their videos.
ഇതിന്റെ വില ലിറ്ററിന് എത്ര
For details kindly contact number listed in description
Price double anu
On par other cleaning tanks in market
ഹായ് 🙋🏼♂️സൂപ്പർ.. 👌🏻👌🏻
Evida kittum mob no
Yunus Mohammed
Prices too much
It is on par with other tanks in Market.
Price parayamayirunnu
പറഞ്ഞല്ലോ . വീഡിയോ കാണു 🤔😮
Paisaethara 1000Liller
Please do ping us for price details for your location and delivery details.
500 ലിറ്റർ കിട്ടുമോ?
Kindly contact us on number listed in Description Usha Ma'am.TH-cam is deleting comments giving out our phone number at the moment.
For this series ila..But we have other series.
ചളി താഴെ മാത്രമല്ല ബ്രോ full ആയിട്ട് ഉണ്ടാവാറുണ്ട്
Adyam varunnarhu
Old
👍👍👍
😁👍
Copy
😳
this type-antibacterial plus ldpe this is new.
👍🏼
👍