പി വി അൻവർ കോടാലി ആക്കി പുറത്താക്കി സിപിഎം പിളർപ്പിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • പി വി അൻവർ കോടാലി ആക്കി പുറത്താക്കി സിപിഎം പിളർപ്പിലേക്ക്

ความคิดเห็น • 24

  • @majeedpoomala7272
    @majeedpoomala7272 3 วันที่ผ่านมา +6

    എല്ലാ നേതാക്കന്മാരുടെയും മക്കൾ അഴിമതിക്കാരയോ ?

  • @ayyapannairpalode955
    @ayyapannairpalode955 3 วันที่ผ่านมา +5

    ധാരണ ഇല്ലാത്തവരെ ഓമനീച്ചാൽ ഇതാവും ഫലം. ചേർന്നപ്പോൾ മാന്യൻ.ഇപ്പോൾ അധമൻ .ഉള്ളുപ്പില്ലേ സഖാവേ

  • @Ushadevi-rf2sv
    @Ushadevi-rf2sv 3 วันที่ผ่านมา +3

    അയാളുടെ ആവശ്യവും അതു തന്നെയാണ്, മാർക്സിസ്റ്റ് പാർട്ടി തന്നെ പുറത്താക്കുക...അല്ലെങ്കിൽ കൂറുമാറ്റ നിയമ നടപടിക്കു വിധേയനാകേണ്ടി വരുമെന്നയാൾക്കറിയാം

  • @swarajvillayil3225
    @swarajvillayil3225 3 วันที่ผ่านมา +2

    ഗോവിന്ദന് ദുഃഖം സഹിക്കാൻ കഴിയുന്നില്ല 🤣

  • @RajyasnehiUm
    @RajyasnehiUm 3 วันที่ผ่านมา +1

    അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ അനുബന്ധകാര്യങ്ങളും അൻവറിന്റെ മാത്രം പ്രശ്നമല്ല ഓരോ കേരളീയന്റെയും പ്രശ്നമാണെന്ന് ഓരോരുത്തരും മനസ്സിലാക്കണം എന്ത് ഭീകരമായ കള്ളക്കടത്തും കൊഴൽപ്പണടപാടും സ്വർണക്കടത്തും ഡോളർ ഇടപാടും അഴിമതിയും ഇതെല്ലാം നാം ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളെല്ലേ 👆

  • @sathishnarayannk9961
    @sathishnarayannk9961 3 วันที่ผ่านมา +1

    താൻ എന്താസോ ചിലക്കുന്നത്
    അണികൾ അന്വറിനോപ്പമോ
    ഒരു കൊള്ളാക്കാരന്റെ കൂടെ
    അണികൾ പോകില്ല
    നാളത്തെ നിലനിബൂർ റാലി nokkikko

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 3 วันที่ผ่านมา

    Njan snne paranjille. E nari jihadiye. Pursthakkanam. Ennu.nsnnsy.rni. Partty. Rakshappetti.sbinandanam. Lal sakhave. Lal salam.

  • @thanhappanmk6780
    @thanhappanmk6780 วันที่ผ่านมา

    അൻ വർ മുങ്ങുന്ന കപ്പലിൽ നിന്നും ചാടിയത് മരുഭൂമിയിലേക്കാണൊ?

  • @johnsonkt8155
    @johnsonkt8155 2 วันที่ผ่านมา

    Ellaavarkkum nalla snehamaanu koindaa partiyodu

  • @shuhaib6956
    @shuhaib6956 3 วันที่ผ่านมา

    അവിടെ വന്നാൽ ആളുകൾ നശിച്ചു പോവണോ 🤔ആ പാർട്ടി യിൽ വരുമ്പോൾ നല്ലവർ ആവും 916 കുറെ കഴിയുമ്പോൾ മോശം ആവും അല്ലെ 🤣ഇനി ആരെയും എടുക്കണ്ട പാർട്ടിക്ക് എല്ലാരേം പുറത്താക്കു

  • @sivarajan3399
    @sivarajan3399 วันที่ผ่านมา

    അപ്പത്താൻ, മകൻ വലിയ പുള്ളി.

  • @soysanu-w2k
    @soysanu-w2k 3 วันที่ผ่านมา

    അൻവറിന്ന് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിഞ്ഞുടാ 😅

  • @rajendrannair6804
    @rajendrannair6804 3 วันที่ผ่านมา +1

    ഒന്നിനും കൊള്ളാത്ത ഒരു പ്രൈമറി സ്കൂൾ ഡ്രിൽ മാഷിന് രാഷ്ട്രീയ ജോലി കൊണ്ടു ഇത്ര ഉന്നത പദവിയിൽ എത്താൻ കഴിഞ്ഞത് ലോകത്തിലെ എട്ടാം അത്ഭുതം.

  • @babuav7232
    @babuav7232 3 วันที่ผ่านมา

    P. V. Anvarnalloruvimarshakan

  • @prakashk.p9065
    @prakashk.p9065 3 วันที่ผ่านมา

    ആലി മുസ്ലിയാർ അന്തമാനിലേക്കോ?😂😂

  • @johnsonkt8155
    @johnsonkt8155 2 วันที่ผ่านมา

    Dril maash

  • @sureshnk-e9z
    @sureshnk-e9z 3 วันที่ผ่านมา

    Anvar got only 2000 vote from cpm. Rest all his own!

  • @rajeshcheriyanad1690
    @rajeshcheriyanad1690 3 วันที่ผ่านมา +1

    ശബരിമല ayyapone ഓർമ്മ ഉണ്ടോ

  • @maryphilip2948
    @maryphilip2948 3 วันที่ผ่านมา

    Shame

  • @sureshnk-e9z
    @sureshnk-e9z 3 วันที่ผ่านมา

    Oru achante rodhanam......