ความคิดเห็น •

  • @sunil-cp1ih
    @sunil-cp1ih วันที่ผ่านมา +4

    ഗംഭീർ ❤️❤️❤️❤️❤️

  • @കലാകാരൻ999
    @കലാകാരൻ999 2 วันที่ผ่านมา +27

    Indian T20 15 For Wc
    1. Sanju (Wk)
    2. Abhishek/Jaiswal
    3. Surya Kumar
    4. Nitish Reddy
    5. Hardik Pandya
    6. Kishan/Rinku
    7. Axar Patel
    8. Kuldeep Yadav
    9. Arshdeep/Mayank
    10. Shami
    11. Bumrah

    • @vntalks5767
      @vntalks5767 2 วันที่ผ่านมา +1

      Rinku gaikwad 🤔

    • @vntalks5767
      @vntalks5767 2 วันที่ผ่านมา +4

      Pant is not good In T20
      Nitheesh Reddy he can Bowl

    • @akarshakz8187
      @akarshakz8187 5 ชั่วโมงที่ผ่านมา +1

      Ipo ulla team thanne pokan aan chance..he is building a core team for different formats..abhishek sharma thanne aavm opener..jaiswal for test and odi.. sanju n chelapo odi chance kittm

  • @rohithr6462
    @rohithr6462 2 วันที่ผ่านมา +54

    ഇപ്പോളെ ഈ combo ഇത്ര കൊട്ടിഘോഷിക്കാൻ ഉണ്ടോ??.. White wash ചെയ്തത് Bangladesh നേം ശ്രീലങ്കയേം.... SENA ടീം നോടും അവരുടെ നാട്ടിൽ ഈ domination കാണിക്കുന്നു എങ്കിൽ നമക് ഈ combo യെ പുകഴ്ത്താം.... പൊതുവെ T20 format ൽ ലോകത്തെ മിക്ക ടീം നോടും ഇന്ത്യ ക്ക് ഒരു dominance ഉണ്ട്.... 2026T20 WC ൽ കാണാം ഈ combo

    • @shalbz193
      @shalbz193 2 วันที่ผ่านมา +3

      Sri Lanka aayt avde vecharnnu kali jaichath😅

    • @lalmediacreations1988
      @lalmediacreations1988 2 วันที่ผ่านมา +2

      പറയാത്തെ വയ്യ മറ്റു ടീമുകൾക് പേടി പെടുന്ന ടീമായി ബംഗ്ലാദേശ്
      നിലനിൽക്കുമ്പോൾ തീർച്ചയായും പറയാം

    • @Fantastic_media.786
      @Fantastic_media.786 2 วันที่ผ่านมา +2

      പാകിസ്ഥാനെ തോൽപ്പിച്ച് വന്ന ടീം ആണ് ബംഗ്ലാ 😅 ഇന്ത്യയുടെ മുന്നിൽ 😅😅😅
      അപ്പോ തീർച്ചയായും പറയാം ❤

    • @-humsafar
      @-humsafar 2 วันที่ผ่านมา

      Team spirit aan proof

    • @praveen8017
      @praveen8017 วันที่ผ่านมา

      297 അടിച്ചെങ്കിൽ പറയുക തന്നെ ചെയ്യും അത് അത്ര എളുപ്പം അല്ല

  • @rajeshraveendran1696
    @rajeshraveendran1696 2 วันที่ผ่านมา +6

    GG-SKY🔥🔥🔥🔥🔥

  • @mittupro4682
    @mittupro4682 2 วันที่ผ่านมา +4

    GAMBALL❤❤

  • @sbi5563
    @sbi5563 วันที่ผ่านมา +1

    GG❤

  • @shadilx4858
    @shadilx4858 2 วันที่ผ่านมา +3

    4:25💯

  • @EveryThingFishy23
    @EveryThingFishy23 2 วันที่ผ่านมา +3

    Sehwag ❤

  • @FarisFanu
    @FarisFanu 3 วันที่ผ่านมา +4

    Wow ❤❤

  • @PrasadSadsivan
    @PrasadSadsivan 2 วันที่ผ่านมา

    Best anchoring

  • @Solo123-my8hv
    @Solo123-my8hv 2 วันที่ผ่านมา

    Kali verea Level ❤Hiaman Yuir🏌🏻🤙🏻😉

  • @santhoshakkara4732
    @santhoshakkara4732 2 วันที่ผ่านมา

    ❤️👌🏻👌🏻👌🏻👌🏻

  • @sarijfrancis4063
    @sarijfrancis4063 2 วันที่ผ่านมา +5

    Ee avatharakn aaranu ennu onnu paranju tharamo pleaseee

    • @AshfakAslam
      @AshfakAslam 2 วันที่ผ่านมา

      Haris nanmara

  • @subeesh4203
    @subeesh4203 วันที่ผ่านมา +1

    വെറും തോന്നൽ ആണ് ഗംബിറിനു പവർ ഉണ്ട് എന്ന് ഫുൾ പൊളിറ്റിക്സ് ആണ്.. സഞ്ജു മുത്തേ ഫോം തുടരൂ 🥰🥰

  • @karthiksajeev587
    @karthiksajeev587 2 วันที่ผ่านมา +6

    Rohitne captain aayi istapedumbozhum sanjunodu kaanicha partiality orikkalum marakkan kazhiyilla. Biggest example world cup

    • @shalbz193
      @shalbz193 2 วันที่ผ่านมา +1

      Nth partiality? T20 2024 world cupne kurch aanel aree maati aahn sanjuvine irikande pant? Frst of all unbeaten runningl poyi kond iriknee team arnu India world cupil agne ulla teamne oru player maariyal polum difference varumm ath valare important aahnu pant ine maatan aayt perform chynm friendly matches undayrunnu worldcup munnodi aayt athil 10 thazhe aahn score chyitholu appare pant 43 oke Pakistan aayt iduthaarn agnee ullapo maatnde karym ilaaa

    • @karthiksajeev587
      @karthiksajeev587 2 วันที่ผ่านมา

      @@shalbz193 sanju opening positinl kslichirunna aalalla.. Iplm one down aarunn.. Wc thudngumnenn munne thanne rohitnte insta picsl thanne vkyathaamaarunn pant aanu first keeping option.. Favoirism ullath satyamaan

    • @arjunsuresh1823
      @arjunsuresh1823 2 วันที่ผ่านมา +1

      ​@@karthiksajeev587Pant kazhinja IPLil Delhiyude top scorer ayirunne. Pantinane Indiakke purathe kaliche kooduthal exposure ullathe Sanjune katti. Athond selection correct thanne aane.

    • @neerajr3229
      @neerajr3229 2 วันที่ผ่านมา

      Thangal malayali aayond parayum. Dube finalil click aayi pne dube avashyam vannal bowl cheyyum. Keeping nte avashyamila pine left hander aan. So advantage dube karnu, pine jaiswal rinku oke purathirikayayirunnu n koodi orkanam

    • @neerajr3229
      @neerajr3229 2 วันที่ผ่านมา

      ​@@karthiksajeev587pant ne replace cheythirunnel group stage le india purathayene. T20 pant nekal mikachath sanju tane but americayile pitch pant nu anyojyamayirunnu so athil thett patitilaa... Verthe oroon parayathe

  • @niyasn9850
    @niyasn9850 วันที่ผ่านมา +1

    ROHITH SCHOOL ATHU KALAKKI❤❤❤

  • @aneesh2679
    @aneesh2679 วันที่ผ่านมา

    Real exam is upcoming T20I series against South Africa

  • @muhammedramsan6841
    @muhammedramsan6841 2 วันที่ผ่านมา +1

    ഇത്രയും വേണോ 🙏

  • @aneesk3734
    @aneesk3734 2 วันที่ผ่านมา +1

    കോപ്പ്, ക്രിക്കറ്റ് എന്നും ഇങ്ങിനെയാണ് ചിലപ്പോൾ കത്തി കയറും ചിലപ്പോൾ തകർന്നടിയും ഇത് എല്ലാ കാലത്തും എല്ലാ ടീമിനും സംഭവിക്കുന്നതാണ് അല്ലാതെ ഒരു ഗംഭീറോ ഒരു സഞ്ജുവോ ഉണ്ടായിട്ടല്ല ഇത് ഒരു ആനിശ്ചിതത്തിൻ്റെ കളിയാണ്....
    പ്രേക്ഷകരെ കിട്ടാൻ അതിശയോക്തി കലർത്തി തട്ടി വിടരുത് ...... 😂😂

  • @--Happysoul--208
    @--Happysoul--208 2 วันที่ผ่านมา +2

    Sanjuvne pokki pokki last tharyil idrth chekkn jeevich potte

  • @hamzathpasha4064
    @hamzathpasha4064 3 วันที่ผ่านมา +1

    😂👍👍

  • @sharindask4120
    @sharindask4120 วันที่ผ่านมา

    എന്താണ് എന്നറിയില്ല Gg യെ അംഗീകരിക്കാൻ പലർക്കും ഒരു മടി പോലെ

  • @anjoanjal
    @anjoanjal 2 วันที่ผ่านมา

    സ്കൈ ഓക്കേ പക്ഷെ സഞ്ജുവിന്റെ കാര്യം കണ്ട് അറിയണം കോൺസിസ്റ്റൻസി ഇല്ലാത്ത പ്ലയർ ആണ്

    • @jithinebenezer2244
      @jithinebenezer2244 2 วันที่ผ่านมา

      😢

    • @benrajpcheriyan5019
      @benrajpcheriyan5019 2 วันที่ผ่านมา +1

      Enne angu poi kalikku. Consistency undakanamekil continues chance kittanam.

    • @anjoanjal
      @anjoanjal วันที่ผ่านมา

      @@benrajpcheriyan5019 ni aduthakalikal kandittu va kure kandatha

    • @SIYADRAHUMANAMEERFAROOK
      @SIYADRAHUMANAMEERFAROOK วันที่ผ่านมา

      Nee oru tholvi thannade

    • @anjoanjal
      @anjoanjal 22 ชั่วโมงที่ผ่านมา

      @@benrajpcheriyan5019 നിന്നെ അടുത്ത കളി കഴിയുമ്പോൾ കാണാനേ

  • @believe186
    @believe186 2 วันที่ผ่านมา

    ഉവെ 😂😂

  • @Savad_savu
    @Savad_savu วันที่ผ่านมา

    GG❤️