മക്കളുടെ മുന്നിൽ വെച്ച് വഴക്ക് കൂടുന്നവരേ.. ഇനി ഇത് കേട്ടിട്ട് മതി വഴക്ക്കൂടൽ / valiyudheen faizy

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 24

  • @naseemak9251
    @naseemak9251 ปีที่แล้ว +1

    അള്ളാഹു കാക്കട്ടെ ആമിൻ നഹുദൂബുല എല്ലാവരെയും

  • @akuali9284
    @akuali9284 ปีที่แล้ว +1

    അൽഹംദുലില്ലാഹ് മാഷാഅളളാ മക്കളൂടെ സ്വഭാവം നന്നാവനു നിസ്കാരം നിലനിർത്താനും ദുആചെയ്യണേ ഉസ്താദേ മറക്കരുത് ആമീൻ 🤲🤲🤲😭😭😭

  • @MuhammadTp-gt6zt
    @MuhammadTp-gt6zt ปีที่แล้ว

    Masha Allah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah

  • @shameenap2827
    @shameenap2827 ปีที่แล้ว

    മക്കളുടെ സ്വഭാവം നന്നാവാനും പഠിക്കാനും പ്രത്യേഗം ദുഹാ ചെയ്യണം

  • @ramlathkandangal8911
    @ramlathkandangal8911 ปีที่แล้ว +2

    ഉസ്താദ് കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ എല്ലാ പാർതനയിലും ചേർക്കണം ഉസ്താദ്

  • @najeebnajeeb9587
    @najeebnajeeb9587 ปีที่แล้ว +3

    😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲

  • @KpnishadeNishade
    @KpnishadeNishade ปีที่แล้ว +1

    ആമീൻ 🤲🤲🤲🤲

  • @najeebnajeeb9587
    @najeebnajeeb9587 ปีที่แล้ว +5

    ഉസ്താതെ ഭാര്യയുടെ സ്വഭാവം നന്നാവാൻ ദുഹായിൽ ഉൾപ്പെടുത്തണേ 😭😭😭😭😭😭

    • @asthusworldpallikkadve6821
      @asthusworldpallikkadve6821 ปีที่แล้ว +1

      ഭർത്താവിന്റെ സ്വഭാവം നന്നാക്കി നോക്കൂ.. ഭാര്യ simplayitt മാറും..

    • @amiazru209
      @amiazru209 ปีที่แล้ว

      👍👍

  • @shihabkarumbil4642
    @shihabkarumbil4642 ปีที่แล้ว

    Yeppoyum duhayil olpedothanam

  • @jamilajamila9308
    @jamilajamila9308 ปีที่แล้ว

    Insha Allah

  • @MusthafaMusthafa-zc4np
    @MusthafaMusthafa-zc4np 6 หลายเดือนก่อน

    LAADA GURU.......

  • @ramlaaliii369
    @ramlaaliii369 ปีที่แล้ว

    ആമീൻ 🤲🤲😢

  • @ramlathkandangal8911
    @ramlathkandangal8911 ปีที่แล้ว +1

    2:42

  • @sajitha7089
    @sajitha7089 ปีที่แล้ว

    👍👍

  • @jamilajamila9308
    @jamilajamila9308 ปีที่แล้ว

    💯

  • @jamilajamila9308
    @jamilajamila9308 ปีที่แล้ว

    Ya Allah maf aki tarane Allah 😭🤲🤲😭😭🤲😭😭🤲😭😭🤲

  • @razinrazinriyas5678
    @razinrazinriyas5678 ปีที่แล้ว

    ഞാൻ കുട്ടി ആയപ്പോൾ ഞാനും അനുഭവിച്ചഡ് എനിക്ക് ഡിപ്രഷൻ വരെ വന്നു എങ്ങനെയൊക്കെയാണ് ഞാൻ എന്റെ മനസ്സ് തിരിച്ചു എടുത്തഡ്... ഇന്ന് എനിക്ക് 2 മക്കൾ ഉണ്ട് അവരുടെ മുമ്പിൽ നിന്ന് ഭർത്താവും ആയി അടികുടാൻ എനിക്ക് പേടിയാണ് ദേഷ്യം ഉണ്ടെങ്കിൽ രാത്രിയിൽ പറഞ്ഞു തീർക്കും മക്കൾ ഉറങ്ങിയതിന് ശേഷം ഇല്ലങ്കിൽ ഞാൻ അനുഭവിച്ചഡ് എന്റെ മക്കൾ അനുഭവിക്കുമോ എന്ന് പേടിയാണ്

  • @jamilajamila9308
    @jamilajamila9308 ปีที่แล้ว

    😭😭😭😭😭😭😭😭😭😭😭

  • @nabeesanabeesa6650
    @nabeesanabeesa6650 ปีที่แล้ว

    🤲🤲🤲🤲

  • @zubairn.p2093
    @zubairn.p2093 4 หลายเดือนก่อน

    അതുപോലെ ഭാര്യമാർക്കും ബാധകമല്ലെ
    സ്തീകൾക്ക് മാത്രം സ്പോർട്ട് മാത്രം പോർ
    പുരുഷൻമാരെയും സപോർട്ട് ചെയ്യ്

  • @ajazaju4686
    @ajazaju4686 ปีที่แล้ว +1

    ഉസ്താദ് എന്റെ അനുജത്തി ക്ക് അവളുടെ ഭർത്താവിന്റെ ഉമ്മയാണ്ഇദ്ച്ചെയ്യന്നത്.അവൾ5.വയസ്സ്ഉള്ളമേനുണ്ട്.ഭർത്താവ്ഒന്നുംമിണ്മുകയില്ല.ഉമ്മയേട്ആര്പറഞ്ഞാലുംകേൾക്കുകയില്ല..ക്കുട്ടിപറയുംന്നമ്മൾഎവിടെക്കാപെവുക.ഉമ്മച്ചിയേഉമ്മമകെല്ലും.അവന്സ്ക്കൂളിൽപ്പെവാൻപേടിയാണ്.അവരുടെസൃഭാവംനന്നാവൻദുഹാച്ചെയ്യണേ11.വയസ്സുള്ളമകളുണ്മ്നല്ലമാർക്ക്ഉള്ളക്കുട്ടിയാണ്.ഇപ്പേൾഒന്നിനുംതാൽപരൃമില്ലദുഹാച്ചെയ്യണേ

  • @musthafamuthu1683
    @musthafamuthu1683 ปีที่แล้ว

    🤲🤲🤲🤲