കമ്പ്യൂട്ടർവൽക്കരണം തൊഴിലില്ലായ്മയ്ക്ക് ഇടയാക്കും എന്ന് അന്നു പറഞ്ഞത് പതുക്കെ പതുക്കെ ശരിയാവുകയാണോ ? കമ്പ്യൂട്ടർ ഒട്ടേറെപ്പേർക്കു തൊഴിൽ നൽകി വിപ്ലവം സൃഷ്ടിച്ച ശേഷം എല്ലാ പ്രധാന കമ്പനികളും ഓട്ടോമേറ്റഡ് സംവിധാനങ്ങളിലേക്കു മാറിയപ്പോൾ ആയിരങ്ങൾക്ക് തൊഴിൽ നഷ്ടമായി . ഇനി Al യുടെ കാലമായി ബാക്കിയുള്ളവർക്കും ജോലി നഷ്ടപ്പെടുന്ന അവസ്ഥ.
എന്തിനു വിഷമിക്കണം പണ്ട് സിപിഎം കാര് കമ്പ്യൂട്ടറിനു എതിരെ സമരം ചെയ്തു എന്ന് ഇപ്പളും പറഞ്ഞു നടക്കുന്ന കൂലിപ്പണിക്കാർ ഉണ്ട്. അവരന്നു ചെയ്തത് മൊത്തത്തിൽ ശരിയാണെന്നല്ല ഇങ്ങനെ ഉള്ള കാര്യങ്ങളിൽ സാധാരണക്കാരുടെ interest കൂടി നോക്കി ഉള്ള നയം രൂപകരിക്കണം. സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന പെട്രോൾ ഉത്പന്നങ്ങളിൽ tax കൂട്ടുകയും കോര്പറേറ്റുകളുടെ tax കുറയ്ക്കുകയും ചെയ്താലും കൂലിപ്പണിക്കാരൻ ഉൾപ്പെടെ മത രാഷ്ട്രീയ അടിമത്തം മൂലം ജയ് വിളിക്കും അതാണ് അവസ്ഥ
40% -ലധികം പുതിയ തൊഴിൽ ഇടങ്ങൾ രൂപപ്പെടും ..... കാളവണ്ടിയുടെ കാലം മുതൽ.... മനുഷ്യനെ മനുഷ്യർ ചുമന്നുകൊണ്ടാക്കിയ കാലം തൊട്ട് അന്വേഷിച്ചാൽ - പുതിയ തൊഴിലവസരങ്ങൾ ഉണ്ടായോ ഇല്ലയോ എന്ന് മനസിലാക്കാം

അടിപൊളി, നാട്ടിൽ മോഷണം, പിടിച്ചു പറി, കവർച്ച, കൊളള, ഇതെല്ലാം പതിന്മടങ്ങു വർധിക്കും, കണ്ടറിയണം ഇനി അങ്ങോട്ട് എന്താണ് സംഭവിക്കുന്നത് എന്ന്
എന്തിനു വിഷമിക്കണം പണ്ട് സിപിഎം കാര് കമ്പ്യൂട്ടറിനു എതിരെ സമരം ചെയ്തു എന്ന് ഇപ്പളും പറഞ്ഞു നടക്കുന്ന കൂലിപ്പണിക്കാർ ഉണ്ട്. അവരന്നു ചെയ്തത് മൊത്തത്തിൽ ശരിയാണെന്നല്ല ഇങ്ങനെ ഉള്ള കാര്യങ്ങളിൽ സാധാരണക്കാരുടെ interest കൂടി നോക്കി ഉള്ള നയം രൂപകരിക്കണം. സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന പെട്രോൾ ഉത്പന്നങ്ങളിൽ tax കൂട്ടുകയും കോര്പറേറ്റുകളുടെ tax കുറയ്ക്കുകയും ചെയ്താലും കൂലിപ്പണിക്കാരൻ ഉൾപ്പെടെ മത രാഷ്ട്രീയ അടിമത്തം മൂലം ജയ് വിളിക്കും അതാണ് അവസ്ഥ
ഇനി കേടായ റോബോട്ടിനെ നന്നാക്കുന്ന കോഴ്സ് പഠിച്ചാൽ കാര്യം ഉണ്ടാവുമോ? അതോ അതിനെ നന്നാക്കാനും റോബോട്ട് തന്നെ വരോ 🥲
40% -ലധികം പുതിയ തൊഴിൽ ഇടങ്ങൾ രൂപപ്പെടും ..... കാളവണ്ടിയുടെ കാലം മുതൽ.... മനുഷ്യനെ മനുഷ്യർ ചുമന്നുകൊണ്ടാക്കിയ കാലം തൊട്ട് അന്വേഷിച്ചാൽ - പുതിയ തൊഴിലവസരങ്ങൾ ഉണ്ടായോ ഇല്ലയോ എന്ന് മനസിലാക്കാം
മലയാളിക്ക് സന്തോഷമുള്ള വാർത്ത ..ബംഗാളിക്ക് സങ്കടമുണ്ടാക്കുന്നതും
Manushyanmaar tanne undaakiyathalle ithokke 😢
AI wont take up your jobs but a person who knows to use AI will definitely replace you
😂😂😢