ആത്മാർത്ഥ സ്നേഹത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല ഒന്ന് ചെരേണ്ടവർ ആണെങ്കിൽ ഏത്ര യുഗങ്ങൾ കഴിഞ്ഞാലും അവർ ഒന്ന് ചേർന്നിരിക്കും. ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ. വേർപാട് ആണ് ഏറ്റവും വലിയ വേദന ആർക്കും അത് ഉണ്ടാവാതിരിക്കട്ടെ
കരയിപ്പിച്ചല്ലോ....... 😭😭😭😭 യൂടുബിൽ ഇന്നേ വരെ ഒരു കഥയും കേൾക്കാത്ത ഞാൻ എല്ലാ ദിവസവും ഇക്കയുടെ കഥകൾ കേൾക്കുന്നു...... 🥰 🥰🥰🥰 ഓരോ കഥയ്ക്കും ജീവൻ വെയ്ക്കുന്നത് ഇക്കയുടെ ശബ്ദത്തിലൂടെയാണ്...... 🥰🥰🥰🥰
സൂപ്പർ 👌സ്റ്റോറി ❤ആത്മാർത്ഥ സ്നേഹം അതുണ്ടങ്കിൽ ഒന്നിക്കുന്നവർ എത്ര കാലം കാത്തിരുന്നിടയാലും ഒന്നികും ❤കരഞ്ഞു പോയ് ഇന്നത്തെ like👍ലില്ലി ചേച്ചിക്കും 💕ഷാഹുല്ക്കാകും 👍ഫൈസൽക്കാകും 👍👍
കരയിപ്പിച്ച് കളഞ്ഞല്ലോ .... നന്നായിട്ടുണ്ട് story ഒരുപ്പാട് ഇഷ്ട്ടായി ....💞💞💞 ഞാനും എൻ്റെ പ്രണയവും ഇങ്ങനെ ആവോ ??? 1 year - ന് ഉള്ളിൽ നഷ്ട്ടപെടും എന്ന് ഉറപ്പായിട്ടും ഇപ്പോഴും പ്രണയിച്ചും കലഹിച്ചും നടക്കുന്നു എന്താലെ ... ആരോ പറഞ്ഞ പോലെ പ്രണയം എന്നത് കൂടി ചേരൽ മാത്രം അല്ല വിട്ടു കൊടുക്കൽ കൂടി ആണെന്ന് .... Love you lcha💞💞💞💞💞💞💞💞💞💞💞😘😘😘😘😘😘😘😘😘
Super story💖💖chechii eneme kora stories ezhuthana,chechida storiesokkq superahne athinta oppam shahulikkada voicume oru rakshayumilaaa karanjepoyiii.😍😍
പറയാൻ വാക്കുകൾ ഇല്ല ഇക്ക കഥ പറയുമ്പോൾ ശെരിക്കും അതിലെ കഥാപാത്രം ആയി നമ്മൾ ജീവിക്കുന്നെ പോലെ ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ലേലും എവിടെ യെക്കൊയോ എന്തൊക്കെയോ ഉണ്ടായപോലെ feel 😔ജീവിതത്തിൽ ഉണ്ടായ നഷ്ടം പിന്നെ ഇക്കയുടെ sound il കഥ കേൾക്കുമ്പോൾ നേരിൽ നടക്കുന്നെ പോലെ ആണ് 😍😍😍
ഈ സ്റ്റോറി ഞാൻ മുമ്പ് വായിച്ചിട്ടുണ്ടായിരുന്നു ഗൂഗിളിൽ പ്രതിലിഭി എന്ന ഒരു വെബ്സൈറ്റിലൂടെ. അന്നും ഈ കഥ തന്നത് മനസ്സിൽ നല്ലൊരു ഫീലിംഗ്സ് ആയിരുന്നു. Good story ഈ കഥ വീണ്ടും നിങ്ങളുടെ ശബ്ദത്തിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
സ്നേഹിച്ചു കെട്ടിയാലും വീട്ടുകാർ ഉറപ്പിച്ചു കെട്ടിയാലും അവനവന്റെ കാര്യങ്ങൾ നടക്കാനുള്ള അഡ്ജസ്റ്റ് മെന്റ് മാത്രമാണ് എല്ലാം ചിലർക്ക് ഉദ്ദേശിച്ചത് എല്ലാം നേടി കഴിയുമ്പോൾ ഇതിനേക്കാൾ നല്ലത് കിട്ടുമായിരുന്നു എന്ന തോന്നൽ വരും ചിലർക്ക് ഒന്നു കൂടി കിട്ടിയാൽ കൊള്ളാം എന്ന് തോന്നും. ഞാൻ കണ്ടിട്ടുള്ള മനുഷ്യരിൽ കേവലം രണ്ട് ശതമാനം മാത്രമാണ് ഒരു 75% എങ്കിലും സത്യ സന്തമായിട്ട് തന്റെ ഇണയെ സ്നേഹിക്കുന്നത് കണ്ടത്
ഒരുപാട് ഇഷ്ടം മായി ഒത്തിരി കരയിപ്പിച്ചു ഈ ശബ്ദ്ദം എന്ന ന ഉണ്ടാവട്ടെ
ആത്മാർത്ഥ സ്നേഹത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല ഒന്ന് ചെരേണ്ടവർ ആണെങ്കിൽ ഏത്ര യുഗങ്ങൾ കഴിഞ്ഞാലും അവർ ഒന്ന് ചേർന്നിരിക്കും. ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ. വേർപാട് ആണ് ഏറ്റവും വലിയ വേദന ആർക്കും അത് ഉണ്ടാവാതിരിക്കട്ടെ
❤️❤️❤️❤️
@@SALINI466 💖💖
❤❤❤
കരയിപ്പിച്ചല്ലോ....... 😭😭😭😭
യൂടുബിൽ ഇന്നേ വരെ ഒരു കഥയും
കേൾക്കാത്ത ഞാൻ എല്ലാ ദിവസവും ഇക്കയുടെ കഥകൾ കേൾക്കുന്നു...... 🥰 🥰🥰🥰
ഓരോ കഥയ്ക്കും ജീവൻ വെയ്ക്കുന്നത് ഇക്കയുടെ ശബ്ദത്തിലൂടെയാണ്...... 🥰🥰🥰🥰
ഹൃദയസ്പർശിയായ കഥ,,, ഒത്തിരിയിഷ്ടായി,,, Voice അതിലേറെ ഇഷ്ടം,,,
സൂപ്പർ 👌സ്റ്റോറി ❤ആത്മാർത്ഥ സ്നേഹം അതുണ്ടങ്കിൽ ഒന്നിക്കുന്നവർ എത്ര കാലം കാത്തിരുന്നിടയാലും ഒന്നികും ❤കരഞ്ഞു പോയ് ഇന്നത്തെ like👍ലില്ലി ചേച്ചിക്കും 💕ഷാഹുല്ക്കാകും 👍ഫൈസൽക്കാകും 👍👍
ലില്ലി ചേച്ചി de കഥകൾ എല്ലാം അടിപൊളി ആണ് 💕💕💕😍😍😍💞💞🤩
Ingne hridhayathil thodunna kathakal iniyum ezhuthan sadhikkatta 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Background music soooper Pwolichu.....❤❤❤
പ്രണയം ഇങ്ങനെയും♥♥♥ ഷാഹുൽജി,ലില്ലി, ഫൈസൽ 🥰🥰🥰
Sindhu. Chechi ♥️
@@sreelakshmivv2879 🥰
കരയിപ്പിച്ച് കളഞ്ഞല്ലോ .... നന്നായിട്ടുണ്ട് story ഒരുപ്പാട് ഇഷ്ട്ടായി ....💞💞💞 ഞാനും എൻ്റെ പ്രണയവും ഇങ്ങനെ ആവോ ??? 1 year - ന് ഉള്ളിൽ നഷ്ട്ടപെടും എന്ന് ഉറപ്പായിട്ടും ഇപ്പോഴും പ്രണയിച്ചും കലഹിച്ചും നടക്കുന്നു എന്താലെ ... ആരോ പറഞ്ഞ പോലെ പ്രണയം എന്നത് കൂടി ചേരൽ മാത്രം അല്ല വിട്ടു കൊടുക്കൽ കൂടി ആണെന്ന് .... Love you lcha💞💞💞💞💞💞💞💞💞💞💞😘😘😘😘😘😘😘😘😘
=hijab I John =jjh+j=
Adh ntha itha 1 yearinullil nashttamavaan... 😪
@@bubbly__snowflakes1238 sammadhikkunilla veetil 1 year kazhinja mrge nokkum ente nashttapedum ennu urappayi ... enittum snehikkunu ippozhum
@@vidhyavarghese281 പ്രാർത്ഥിക്കൂ....നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ...ഞാനും പ്രാർത്ഥിക്കുന്നു...നിങ്ങൾക്ക് വേണ്ടി
@@Sithara950 Thxz 💞
കരയിപ്പിച്ചു കളഞ്ഞു അടിപൊളി കഥ ഇത്പോലെ ഒരുപാട് പേര് എവിടേലും ഒക്കെ കാണും ❤️💙
Ente ponno......
Adipoli......ikkuse........Poli.....💖
Orupadu ishttayi 👌 story❤❤
പൊളിച്ചു മച്ചാനെ❤️❤️
I'm your big fan
Oru hai taramo machane
❤️❤️❤️❤️
Super story💖💖chechii eneme kora stories ezhuthana,chechida storiesokkq superahne athinta oppam shahulikkada voicume oru rakshayumilaaa karanjepoyiii.😍😍
ഹൃദയത്തെ കീറി മുറിച്ച കഥ.... സ്പർശിച്ച stry, ഒത്തിരി ഇഷ്ട്ടമായി
കഥകളുടെ മികവ് കൂട്ടുന്നത് ഷാഹുൽക്കടെ അവതരണ മികവാണ്
പറയാൻ വാക്കുകൾ ഇല്ല ഇക്ക കഥ പറയുമ്പോൾ ശെരിക്കും അതിലെ കഥാപാത്രം ആയി നമ്മൾ ജീവിക്കുന്നെ പോലെ ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ലേലും എവിടെ യെക്കൊയോ എന്തൊക്കെയോ ഉണ്ടായപോലെ feel 😔ജീവിതത്തിൽ ഉണ്ടായ നഷ്ടം പിന്നെ ഇക്കയുടെ sound il കഥ കേൾക്കുമ്പോൾ നേരിൽ നടക്കുന്നെ പോലെ ആണ് 😍😍😍
ശാഹുൽ കഥ പറയുമ്പോൾ കണ്ണ് കൊണ്ട് കാണുന്ന പോലെ 👌👌👌👌
Sheriya😊
അതെ
സത്യം 😊
Super story ikka😍❤
Heart touching story.
Very nice 👌👌👌👌
ഒരു പാട് ഇഷ്ട്ടമായി .ഇക്കാന്റെ വോയിസിൽ കഥ കേൾക്കാൻ വല്ലാത്തൊരു ഫീലാണ്💐💐💐
Orupad ishtamayi athilum kuduthal karanju,enkilum pranayam poovaninju othiti sandhosham ♥️♥️♥️
ഷാഹുൽ ഭായ് ടെ voice... ലില്ലി യുടെ സ്റ്റോറി.....കെട്ടിരുന്നാൽ സമയം പോണത് അറിയില്ല...വല്ലാത്തൊരു feel
സൂപ്പറായിട്ടുണ്ട് നല്ല സ്റ്റോറി👌👍❤️
ഹൃദയസ്പശിയായ കഥ... 😘😍കരയിപ്പിച്ചു കളഞ്ഞു 💞
Ikka Lilli kadha polichu ketoooo😄😄😄😄
ഇന്ന് എന്തേ Late ആയെ 😔😔
അടിപൊളി കഥ ❤❤🤩🤩
Vaakkukkalillaa polichuu story 😍😍😍😍😍😍😍😍😍😍😍😍
Super aayittundu
ഇ കഥ കേട്ടപ്പോൾ പ്രണയിച്ചു കെട്ടിയാമതിയായിരുന്നു എന്ന് തോന്നി അടുത്ത ജന്മം നോക്കാം,😊😊❤❤
Utter nonsense
അപ്പം all ready കഴിഞ്ഞോ 😁
😁
കൂടെയുള്ള ആളെ പ്രണയിച്ചാല്മതിയെടോ അതും മധുരമുള്ളതാവും. അടുത്ത ജന്മത്തേക് മാറ്റിവെക്കണ്ട🤩
Kettiyathine pranayikku. Athum manoharaman
സൂപ്പർ കരയിപ്പിച്ചു 👍👍😔😔😔
👍👍👍
😌😌😌
Chettante voice nu oru tovino touch und. Enikk chelappo randu voicum oru pole thonnarund😊😊
സത്യം പ്രണയം ഇങ്ങനെയാണ് 🥺അവരുടെ അവിഷങ്ങൾക്കായി നമ്മളെ ഒരു കള്ളി പാവ ആകും 🥺
Adipoli story 😍
കഥ യുടെ അവസാന ഭാഗത്തിലെ bgm ഒരു രക്ഷയും ഇല്ല 🥰🥰🥰അടിപൊളി ❤️
Soo heart touching💔
കരഞ്ഞുപോയി 😪😪
സ്കൂൾ ലൈഫ് പൊളി 👌👌
സൂപ്പർ സ്റ്റോറി 😍😍😍🥰
ഒന്നും പ്രത്യേകിച്ച് പറയാനില്ല അത്രയും മനോഹരം, ഹൃദയസ്പർശി
🌷 സ്റ്റോറി സൂപ്പർ 🌷
❤️❤️❤️❤️❤️❤️❤️❤️❤️
ഇതൊക്കെ കേട്ടപ്പോ ലൈല മജ്നു ഓർമ വന്നിട്ട് കരഞ്ഞു പണ്ടാരടങ്ങി 😭😭😭😭😭
💗💗 അടിപൊളി 👌👌
Amazing story ❤ life aganeyanu palappoyum nammukku aalukale manassilakkan sadhichennu varilla
Pollich adaki story🥰
💞Superb💞 story
❤❤❤❤adipoli kurchu sanggadam undakiyekilum last polichu.
Superb 😍
സൂപ്പർ ആയിട്ടുണ്ട് നല്ല സ്റ്റോറി ♥👌👌👌
മനോഹരം ഈ കഥ 💝 💝💝
•••••••••• ഈ കഥ അവസാനിക്കുന്നത് എന്ന് തോന്നിപ്പോയി••••••••••
ഒരുപാട് ഇഷ്ടപ്പെട്ടു••••••••••💕
Shahulikkaaa voice poliyanuttooo 😍😍😘😘😘
First 😁😁😁🥰🥰🥰😍😍🤩🤩
Karanjupoyi.. vallathoru feel
അടിപൊളി സ്റ്റോറി ഇക്കാ 💕💕
ഈ സ്റ്റോറി ഞാൻ മുമ്പ് വായിച്ചിട്ടുണ്ടായിരുന്നു ഗൂഗിളിൽ പ്രതിലിഭി എന്ന ഒരു വെബ്സൈറ്റിലൂടെ.
അന്നും ഈ കഥ തന്നത് മനസ്സിൽ നല്ലൊരു ഫീലിംഗ്സ് ആയിരുന്നു. Good story
ഈ കഥ വീണ്ടും നിങ്ങളുടെ ശബ്ദത്തിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
🥰🥰
Kadhal story enthayi Avarude theerumanam
Story thudangumo. (Kadhal) 😓
Polichu😍
Super super story....... Nice voice..... 🥰🥰❤❤❤
Adipoli story
Beautiful story❤️❤️❤️
Valatha oru feel
ഒരു movie കണ്ട feel 😍
ലില്ലി ചേച്ചിയുടെ കഥകൾ പൊളിയാണ് ❤ കഥ കേട്ട് സങ്കടമായി 😢😢പ്രണയം ❤❤❤
വല്ലാത്തൊരു feel
സ്നേഹിക്കണം👍👍
🥰🥰
Ninak Ninte crezy angel undalloda
First 🤩 🤩
Heart touching stry😌😌😔
പ്രണയം അത്രമേൽ മുറിവേൽപ്പിക്കും,,,,,,😔
First😍🥰
നല്ല അവതരണം നല്ല വോയിസ്. ഈ ലോകത്തെ യഥാർത്ഥ ജീവിതം വരച്ചു കാട്ടിയാൽ നന്നായിരുന്നു
Polichu kurachu tenshion adichu last super aayi
Fast👍
Adipoli story.oruppad ishttayi kettappo vallatha feeling .karachil vannutta,,😣
Enthe ikka inn late aye.....
Kekatte..........
Poli story
Story super
Orupadu feel cheyithu
First
Adipoli
1st
Karayichu kalanjallo😢
Chila pranayangal aganeyan ethra paricheriyan nokkiyalum kooduthal aduthu kondirikkum🙂🥰
Super❤❤❤
Supar story
adipoleeee ballathooru feel ann ikkaa ikkaantee Story kellkkumbol njn yappoyum kellkarund 😌😊😊
അടിപൊളി ❤❤❤❤❤ ഒരുപാട് ഇഷ്ടമായി
Polichu
Spr❤❤❤❤
❤️കഥ സൂപ്പർ ആണ്
സൂപ്പർ
അമ്മു ഇങ്ങാടേചാറ്റിങ് വായിച്ചു ഒരുപാട് സതോഷം 😊😊
@@mubarak3232 ❤️😂😂
Super
Ikka polichu ❤❤❤❤
സ്നേഹിച്ചു കെട്ടിയാലും വീട്ടുകാർ ഉറപ്പിച്ചു കെട്ടിയാലും അവനവന്റെ കാര്യങ്ങൾ നടക്കാനുള്ള അഡ്ജസ്റ്റ് മെന്റ് മാത്രമാണ് എല്ലാം ചിലർക്ക് ഉദ്ദേശിച്ചത് എല്ലാം നേടി കഴിയുമ്പോൾ ഇതിനേക്കാൾ നല്ലത് കിട്ടുമായിരുന്നു എന്ന തോന്നൽ വരും ചിലർക്ക് ഒന്നു കൂടി കിട്ടിയാൽ കൊള്ളാം എന്ന് തോന്നും. ഞാൻ കണ്ടിട്ടുള്ള മനുഷ്യരിൽ കേവലം രണ്ട് ശതമാനം മാത്രമാണ് ഒരു 75% എങ്കിലും സത്യ സന്തമായിട്ട് തന്റെ ഇണയെ സ്നേഹിക്കുന്നത് കണ്ടത്
സൂപ്പർ ♥️🥰👍
അടിപൊളി 😢😢
Wowwww pwolli ❤❤❤❤
Fst😍
Chupper 😍😍😍😍😍😍😍😍😍
അഡാർ സ്റ്റോറി👍
അടിപൊളി ഇക്കാ ❤❤
👍👍
💕❤👌സൂപ്പർ