വെള്ളക്കെട്ടിലും ഇനി വീട് കയറ്റാം: കിടിലൻ ഫൗണ്ടേഷൻ രീതിയെ പരിചയപ്പെടൂ. Er.Jasim Anamangadan

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 76

  • @sangeethtg9619
    @sangeethtg9619 2 ปีที่แล้ว +1

    Loose soil il Raft foundation or coloumn footing ? Which one is better

  • @shibutjoy3786
    @shibutjoy3786 29 วันที่ผ่านมา

    Sir ഇതിലും ഭേദം pile foundation thanne അല്ലേ ചിലവും കൂടിയാലും safe bearing capacity load bearing capacity എല്ലാം ഉണ്ടാവും ചെലവും same
    അല്ലെ...

  • @azoomk.t.2976
    @azoomk.t.2976 4 ปีที่แล้ว +5

    One of the best videos from you..
    The success of a Civil Engineer lies under the soil..
    The is a video which clearly shows how an engineer is different from layman.. when there arises a complication, engineers come into action..
    So, be proud to be a civil engineer..💪

  • @niyasrocks4545
    @niyasrocks4545 2 ปีที่แล้ว +1

    Sir കഴിഞ്ഞ വർഷം ഫൌണ്ടേഷൻ ചെയ്യാൻ കുഴി എടുത്തു, അന്ന് തൊട്ടു ഇടക്ക് ഇടക്ക് മഴ പെയ്യുന്ന കാരണം ഫൌണ്ടേഷൻ ചെയ്യാൻ കഴിഞ്ഞില്ല.. താഴ്ന്ന സ്ഥലം ആണ്.. സമീപത്തു ഓടയും, കുളവും ഉണ്ട്.. ഈ സാഹചര്യത്തിൽ എങ്ങനെ ഫൌണ്ടേഷൻ ചെയ്യാൻ പറ്റും..

  • @suniljacob3074
    @suniljacob3074 4 ปีที่แล้ว +1

    super jasim sir

  • @gopikamohan3770
    @gopikamohan3770 2 ปีที่แล้ว

    Pond nikathiya sthalath veed vekunathil ulla karyagal paranju tharamo sir

  • @merlinsentertainmentworld3665
    @merlinsentertainmentworld3665 4 ปีที่แล้ว +1

    Good class 😊

  • @muhammedputhukkattu4943
    @muhammedputhukkattu4943 4 ปีที่แล้ว +1

    Thank you sir. Great video with real scenario. Evide pile foundation nu poyal cost advantage undavumo? Thanks again for the video 👍👌💐💐💐

  • @nidha
    @nidha 4 ปีที่แล้ว +1

    തോട് thoortha sthalath veedu vekkumpol ethu foundation aanu nallath. മഴക്കാലം വന്നാൽ vellam nilkkarund. Uppu vellavum ulla sthalamaan

  • @rivermadness7874
    @rivermadness7874 3 ปีที่แล้ว +1

    അടിപൊളി 👍🥰

  • @maheshmms20
    @maheshmms20 4 ปีที่แล้ว +1

    Evide normal pillar footing cheythu & pillar side karigal kondu kettiyal koyappam undo

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 ปีที่แล้ว

      വെള്ളക്കെട്ടിൽ അത്രത്തിൽ ചെയ്യാൻ prsyasakaramayiirikkum

  • @jafarsadhik964
    @jafarsadhik964 4 ปีที่แล้ว +1

    First comment.. 😍

  • @viveks1690
    @viveks1690 2 ปีที่แล้ว

    Sir..
    സാർ ഞാൻ വാങ്ങിയ സ്ഥലം വയലിന്റെ കരയ്ക്കാണ് ഭൂമി നല്ല ഉയർന്ന ഭൂമി ആയതുകൊണ്ട് കുറച്ചു മണ്ണ് ഞങ്ങൾ അവിടുന്ന് മാറ്റിയിരുന്നു ഇപ്പോൾ അവിടെ ഊറ്റ് കാണിക്കുന്നുണ്ട് വീട് വെക്കുമ്പോൾ ബാത്റൂമിലെ വെള്ളം കിച്ചൻ നിന്നുള്ള വെള്ളം തുണി അലക്കുന്ന വെള്ളം ഇവയെല്ലാം ഒരു കുഴികുത്തി അതിൽ ഒരിക്കലും ഇടാൻ പറ്റില്ല എന്ന് എല്ലാവരും പറയുന്നു കുഴി കുത്തിയാൽ അതിൽ മഴ പെയ്യുമ്പോൾ ആ കുഴി വെള്ളം കൊണ്ട് നിറയുo അതുകൊണ്ട് വളരെ ബുദ്ധിമുട്ടുണ്ടാകും എന്ന് പറയുന്നു മണ്ണ് മാറ്റിയ സമയത്ത് നല്ല കട്ടി ഉണ്ടായിരുന്നു ippozhum കട്ടി മണ്ണ് ആണ് റോഡ് നിന്നും 5 അടി ഹൈറ്റ് ഉണ്ട് വസ്തുവിന്

  • @safa-15m
    @safa-15m 4 ปีที่แล้ว +2

    1100 sqft veedin ekethesham ethra budget varum

  • @harithathandalath5653
    @harithathandalath5653 4 ปีที่แล้ว +1

    Sir,
    ഞാൻ വീട് വെക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് പാടം നികത്തിയ സ്ഥലമാണ്.
    പ്രളയം വന്നപ്പോൾ ചെറുതായി വെള്ളം കയറിയിരുന്നു. വീട് വേക്കുനതിന് മുൻപ് എന്തെല്ലാം soil test ചെയ്യേണ്ടിവരും?
    ഏതു foundation aanu ഉപയോഗിക്കേണ്ടത്??

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 ปีที่แล้ว +1

      വെള്ളം പരമാവധി കേറിയ ലെവൽ മനസ്സിലാക്കുക
      അതിന് മുകളിൽ നമ്മളുടെ plinth level വരുന്ന തരത്തിൽ ചെയ്യുക.
      പൊതുവേ soil test chilav ulla testukalanu.
      So ith ചെയ്യും മുന്നേ തൊട്ടടുത്ത് പ്ലോടുകളിൽ ഇത്തരം ടെസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന check ചെയുക.
      തുടർന്ന് ആവശ്യമെങ്കിൽ soil bearing capacity ariyan SPT പോലുള്ള ടെസ്റ്റുകൾ ചെയ്യാവുന്നതാണ്.

  • @sreejithsr775
    @sreejithsr775 ปีที่แล้ว +1

    Foundation settlement undo ennu
    Engane check cheyyum
    Pls reply

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  ปีที่แล้ว

      Uneven settlement undel there will form cracks in outside walls and flooring. Structural cracks will form which is a major symptom.

    • @sreejithsr775
      @sreejithsr775 ปีที่แล้ว

      @@jasimscivilengineeringprac4264 beam il cheriya crack kanikkunnu
      Settlement akumo??
      Location Alappuzha anu

    • @sreejithsr775
      @sreejithsr775 ปีที่แล้ว

      Arelum help cheyyamo

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  ปีที่แล้ว

      @@sreejithsr775 you may contact some structural consultants in your area.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  ปีที่แล้ว +1

      @@sreejithsr775 or else pls approach the Civil Engineering department of Punnapra engineering college. They will be having a consultancy devision i guess.

  • @shibuunni3973
    @shibuunni3973 4 ปีที่แล้ว +1

    മുകളിലും താഴെയുമായി 1400 Sqrft എത്രആഴത്തിൽ പില്ലർ വേണ്ടിവരും വയൽക്കരയാണ്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 ปีที่แล้ว +1

      Pillar സൈസ് നിങ്ങളുടെ പ്ലോട്ടിന് അനുസരിച്ച് അവിടുത്തെ മണ്ണിന് അനുസരിച്ചും വ്യത്യസ്തമായിരിക്കും.

  • @nidha
    @nidha 4 ปีที่แล้ว +1

    Column foot vechu pillar koduthu veed undaakkiyal kurachu year kazhinjal kambi purathekku വരുമെന്നും vellavum mannumaayi chernnu തുരുമ്പ് varumennu parayunnu. Athine kurichonnu parayamo

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 ปีที่แล้ว

      നല്ല രീതിയിൽ നിർമ്മിച്ചാൽ ഒരിക്കലും അങ്ങനെ വരില്ല

  • @zamzam663
    @zamzam663 4 ปีที่แล้ว +1

    ചിലവ് പിടിച്ച ഏര്‍പ്പാടാണ്

  • @24x7-l1e
    @24x7-l1e 4 ปีที่แล้ว +1

    ഞാൻ foundation bheem കൊടുത്ത് അതിന് മുകളിൽ ചെങ്കല്ല് കൊണ്ട് ആണ് തറ ചെയ്തത് കുഴപ്പമാകുമോ

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 ปีที่แล้ว +1

      അത് ഓരോ സ്ഥലത്തും വ്യത്യസ്തമായിരിക്കും.
      ഇവിടെ വെള്ള കേട്ട് ആയതിനാൽ അണ് ഇങ്ങനെ ചെയ്തത്

  • @nasihk3129
    @nasihk3129 4 ปีที่แล้ว +1

    Adipoli

  • @santhosh418
    @santhosh418 4 ปีที่แล้ว

    ഇങ്ങനെ യുള്ള സ്ഥലത്ത് Septetank എങ്ങനെ ആയിരിക്കം set ചെയ്യുന്നത്

  • @shinyjoseph8231
    @shinyjoseph8231 4 ปีที่แล้ว +1

    Gnalkum oru veedu vakannam ennu agrahamund, eppozhatha avasthathil budget enthu ahagum, oru small veedu annu agraham..

  • @vaisakhca1575
    @vaisakhca1575 4 ปีที่แล้ว +1

    Filler foundationu atra amount varum maximum 1000 sq

  • @satharalungal9234
    @satharalungal9234 ปีที่แล้ว

    Hi

  • @villagevloger3010
    @villagevloger3010 4 ปีที่แล้ว +1

    ഈ foundation തന്നെ ഒരു 5 lakh മുകളിൽ ആയിക്കാണുമല്ലോ..?

  • @bindubindu4218
    @bindubindu4218 4 ปีที่แล้ว +1

    തിരുവനന്തപുരത്ത് എവിടെയാണത്. സാർ തിരുവനന്തപുരത്തെ കൺസ്ട്രക്ഷൻ ചെയ്യുന്നുണ്ടോ

  • @nadeeraa2249
    @nadeeraa2249 4 ปีที่แล้ว +1

    👍👍👍👍

  • @hishamajmal
    @hishamajmal 4 ปีที่แล้ว +1

    Sir,
    Well ന്റെ അകത്തു എന്താണ് back fill?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 ปีที่แล้ว

      First we will pump out the water and fill it with GSB granular sub base (quarry waste containing Aggregates)

  • @sreerags8250
    @sreerags8250 4 ปีที่แล้ว

    👍

  • @suniljacob3074
    @suniljacob3074 4 ปีที่แล้ว

    hi sir 1100sq ft padam aanu soil ittu fill chaythatha ring filler foundation cost etra akum

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 ปีที่แล้ว

      ഓരോ സ്ഥലത്തിനും വ്യത്യസ്ത രീതിയിലാണ് വരാറുള്ളത്

  • @uvaisvnr3983
    @uvaisvnr3983 4 ปีที่แล้ว +1

    ചെങ്കല്ലിന്റെ ഫൗഡേഷനും ഫില്ലർ ഫൗണ്ടേഷനും 1000 sqft ൽ എത്ര രൂപയുടെ വിത്യാസം ഉണ്ടാകും സാർ ::

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 ปีที่แล้ว

      ഇത് രണ്ടും പ്ലാനിനും പില്ലരുക്കളുടെ എണ്ണത്തിനും അതുപോലെതന്നെ പില്ലാർ ന്റെ താഴ്ചയ്ക്കും ആഴത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും.

  • @hashimpadannattu3417
    @hashimpadannattu3417 4 ปีที่แล้ว

    ഈ വീടിന്റെ ഫൗണ്ടീഷന് ഇത്തരത്തിൽ ചെയ്തപ്പോൾ മൊത്തം ചിലവ് വന്നു സർ?

  • @khaleelpayota
    @khaleelpayota 3 ปีที่แล้ว +1

    പാടം നികത്തി വീട് പണിയുമ്പോൾ തറ കരിങ്കല്ല് വേണോ? ചെങ്കല്ലോ?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 ปีที่แล้ว

      ചിലപ്പോൾ Pillar vendi വന്നേക്കാം.
      Normal foundation adequate anengil കരിങ്കല്ല് ayrikum കൂടുതൽ നല്ലത്.

  • @advshibuvarghese6934
    @advshibuvarghese6934 3 ปีที่แล้ว

    എന്തിനാ ഇങ്ങനെ വലിച്ച് നീട്ടുന്നത്