ഇങ്ങനെ ഉള്ള വാർത്ത ഒന്നും ഇപ്പോൾ എന്നിൽ അത്ഭുതം ഉണ്ടാക്കുന്നില്ല 🤷♂️.. ഇതൊക്കെ തന്നെ അല്ലെ എപ്പഴും കേൾക്കുന്നത്.....ഇതാണ് എന്റവും സുരക്ഷിതമായ കേരളം.. പഠിക്കുന്ന കുട്ടികൾ ഉണ്ടങ്കിൽ മക്കളേ.. ഈ നാട്ടിൽ നന്മ മരിച്ചിട്ട് കാലങ്ങൾ കഴിഞ്ഞിരിക്കുന്നു എത്രയും പെട്ടെന്ന് നന്നായി പഠിച്ചു ജോലി മേടിച്ചു പ്രിയപെട്ടവരെ കൊണ്ട് ഈ നാട് വിട്ട് സുരക്ഷിതമായ ഒരിടതേക്ക് ചേക്കേറുക👍.. ഇന്ന് ഇവിടെ കുറച്ചു വരൾച്ച ബാധിക്കാത്ത പച്ചപ്പ് മാത്രമേ ഒള്ളു... So.. എങ്ങനേലും ഓടി രക്ഷപെട്ടോ..🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️ കാരണം വീട്ടിൽ വന്നു വോട്ടിനു വേണ്ടി കുരക്കയുന്നവരെ.. തിരഞ്ഞെടുപ്പ് ദിവസവും പിന്നെ നിങ്ങടെ നെഞ്ചത്ത് റീത്തു വക്കാൻ ഉള്ള സമയവും നിങ്ങളോ.. അല്ലങ്കിൽ നിങ്ങടെ ബന്ധുക്കളും അവരെ കാണുകയുള്ളു.. അല്ലാതെ നമ്മളെ പോലെ പാവപെട്ടവർക്ക് വേണ്ടി സംസാരിക്കാനും പോരാടിക്കാനും ഒരു നിയമവും,.. പണവും.., പട്ടികളും ഇല്ല.. 👍
കഴിവതും ഇന്ന് ആരോടും മിണ്ടാതെ ഒതുങ്ങി ജീവിക്കുകയാണ് നല്ലത്..
വീട്ടുകാരോട് പോലും മിണ്ടരുത്.
ഇങ്ങനെ ഉള്ള വാർത്ത ഒന്നും ഇപ്പോൾ എന്നിൽ അത്ഭുതം ഉണ്ടാക്കുന്നില്ല 🤷♂️.. ഇതൊക്കെ തന്നെ അല്ലെ എപ്പഴും കേൾക്കുന്നത്.....ഇതാണ് എന്റവും സുരക്ഷിതമായ കേരളം.. പഠിക്കുന്ന കുട്ടികൾ ഉണ്ടങ്കിൽ മക്കളേ.. ഈ നാട്ടിൽ നന്മ മരിച്ചിട്ട് കാലങ്ങൾ കഴിഞ്ഞിരിക്കുന്നു എത്രയും പെട്ടെന്ന് നന്നായി പഠിച്ചു ജോലി മേടിച്ചു പ്രിയപെട്ടവരെ കൊണ്ട് ഈ നാട് വിട്ട് സുരക്ഷിതമായ ഒരിടതേക്ക് ചേക്കേറുക👍..
ഇന്ന് ഇവിടെ കുറച്ചു വരൾച്ച ബാധിക്കാത്ത പച്ചപ്പ് മാത്രമേ ഒള്ളു... So.. എങ്ങനേലും ഓടി രക്ഷപെട്ടോ..🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️ കാരണം വീട്ടിൽ വന്നു വോട്ടിനു വേണ്ടി കുരക്കയുന്നവരെ.. തിരഞ്ഞെടുപ്പ് ദിവസവും പിന്നെ നിങ്ങടെ നെഞ്ചത്ത് റീത്തു വക്കാൻ ഉള്ള സമയവും നിങ്ങളോ.. അല്ലങ്കിൽ നിങ്ങടെ ബന്ധുക്കളും അവരെ കാണുകയുള്ളു.. അല്ലാതെ നമ്മളെ പോലെ പാവപെട്ടവർക്ക് വേണ്ടി സംസാരിക്കാനും പോരാടിക്കാനും ഒരു നിയമവും,.. പണവും.., പട്ടികളും ഇല്ല.. 👍
L D F വന്നു എല്ലാം ശരിയായി 😜😜😜😜😜
ഒരു വർഷം കൂടി കഴിഞ്ഞ് വീണ്ടും ശരിയാക്കും
നാട്ടിൽ മദ്യം, മയക്കുമരുന്ന്, പെൺവാണിപം, ബലാത്സംഗം, കൊലപാതകം ഒരു വിഷയമേ അല്ലാതായി പിണറായി സ്വപ്നം കണ്ടസ്വർഗ്ഗരാജ്യം
എന്താ പിണറായി ആണോ കാർ കയറ്റിയത് 🙄
ശങ്കരാടിച്ചേട്ടൻ പറഞ്ഞപോലെ - ക്രമസമാധാന നില വട്ടപൂജ്യം 😃
ഇപ്പൊ ഒരു പുതുമയും തോന്നുന്നില്ല.... മറ്റുള്ള സംസ്ഥാനങ്ങളിൽ ആയിരുന്നെങ്കിൽ എന്തൊക്ക വാർത്ത കെട്ടേനെ 👍
Oru oopikkaarante hridhaya vedhana...
@mush8371 🤣🤣🤣🤣
അങ്ങനെ റാന്നിയും ഫേമസ് ആയി 👍
കേരളത്തിലല്ലേ ഞെട്ടുന്നില്ല
വാളെടുത്തവൻ വാളാൽ
ഇനിയെങ്കിലും എല്ലാവരും നമ്മിടെ നിയമത്തിനെതിരെ പോരാടൂ എന്തൊക്കെയാ കേൾക്കുന്നെ. ഇതിന് ഒരു അറുതി ഇല്ലേ 🥺
തൃപ്തി ആയി..... 😔
കഷ്ടം തന്നെ... എല്ലാരും ക്രിമിനൽ മൈൻഡ് ആണല്ലോ...
Keralam bhranthalayam..
Vivekananda swamiji paranjathu correct..💯
ഈ ഡിസംബർ എത്രെ പേര് മരിച്ചു വണ്ടി ഇടിച്ചും അല്ലാതെയും
😮😮
ന്യൂസ് കണ്ട് അവിടെ ആക്‌സിഡന്റ് ഉണ്ടാവരുത് എന്ന് കരുതുമ്പോൾ ആണ് ചിലർ വണ്ടി ഇടിച്ചു കൊല്ലുന്നത്...
എന്തോന്നെടെ ഇത്......!!
So sad😢
മരണം മാസം
എന്തുവാടെ ഇതൊക്കെ
ഒരു പുതുമയും ഇല്ല
Daivathinte swantham naad
Ippo nadakkunathellam arudathath😮😮😮😮😮😮
😂chirippikkalle.. Daivam aano vann paranjath ith daivathinte naadennu. 😂
LAW ☕ 🇮🇳
Mandha maarutha nritha kunjalam nandhanodyana pothakam . Athanu mandha maaruthi
പത്തനംത്തിട്ട 😮😊
കുറ്റക്കാരെ വെറുതെ വിടു
Keralam❌ഭ്രാന്തലയം ✅
ഭൂരിഭാഗം യുവാക്കളും മദ്യം മയക്കു മരുന്നു കഞ്ചാവിനു അടിമ വിവരമുള്ളവർ വിദേശത്തു പോയി ജോലി നേടി ഫാമിലിയോടെ അവിടെ സെറ്റ് ആവുന്നു....