ആയില്യനക്ഷത്രത്തിൽ കാണുന്ന അത്ഭുത ഫലങ്ങൾ. വീട്ടിൽ ആയില്യമുള്ളവർ അറിയേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 797

  • @shalinchandra5042
    @shalinchandra5042 8 หลายเดือนก่อน +81

    Namaste thirumeni
    Thirumeni de video varaan wait cheyukayaayirunnu
    Nilanjana molde result ippo vannu
    86.6 %
    Orayiram nanni thirumeni
    Prarthichathin anugrahichathin
    Thirumeni paranjath pole sambavichu
    തിരുമേനി parayunnathellam achatta
    Thank you so much thirumeni

    • @infinitestories3221
      @infinitestories3221  8 หลายเดือนก่อน +7

      മോൾക്ക് ആശംസകൾ 🙏 മോൾടെ കഠിനാധ്വാനവും കഷ്ടപ്പാടും ഭഗവാൻ കണ്ടു അനുഗ്രഹിച്ചു. തുടർന്നും എല്ലാ ഭാവുകങ്ങളും നേരുന്നു. നന്ദി 🙏🌺

    • @shalinchandra5042
      @shalinchandra5042 8 หลายเดือนก่อน +2

      @@infinitestories3221 thank you dear thirumeni

    • @Kunji797
      @Kunji797 8 หลายเดือนก่อน +2

      Congrats molu ♥️

    • @ambujatn6612
      @ambujatn6612 8 หลายเดือนก่อน +2

      എന്റെ മേൻ ആയില്ല്യം നക്ഷത്രം ആണ് രാജീവ് ഇപ്പോൾ ജ്വല്ലറിയിൽ ആണ്

    • @arfanandahsanvlog8845
      @arfanandahsanvlog8845 8 หลายเดือนก่อน +2

      Rohini nakshathrathine kurich parayo...pls..

  • @omanaramachandran206
    @omanaramachandran206 8 หลายเดือนก่อน +155

    ഞാൻ ആയില്യം. ശത്രുക്കളുടെ ഒരു കോട്ട തന്നെ ഉണ്ട്. ആത്മാഭിമാനം അതിൽ തൊട്ടാൽ പിന്നെ മുൻപും പിൻപും നോക്കാതെ പ്രതികരിക്കും. പക അത് വീട്ടാനുള്ളതാണ്. ഞാനല്ല ഈശ്വരൻ ശിക്ഷിക്കും എന്റെ കണ്മുന്നിൽ ശത്രു എറിഞ്ഞ് തീരുന്നതു കാണും. ഇഷ്ടങ്ങൾ മാറിക്കൊണ്ടേ ഇരിക്കും. നന്ദി തിരുമേനി

    • @girijadevi6090
      @girijadevi6090 7 หลายเดือนก่อน +4

      😊on

    • @ShahiraRafnam
      @ShahiraRafnam 7 หลายเดือนก่อน +1

      Thirumemi. Paranjathellam. Valarie correcranu

    • @ananyaaji
      @ananyaaji 7 หลายเดือนก่อน +2

      Thirumehi.parankath correct

    • @sunithavpr6425
      @sunithavpr6425 6 หลายเดือนก่อน

      Thirumeni 🙏paranjathoke kure bhagam correct aann

    • @saranyaadya601
      @saranyaadya601 6 หลายเดือนก่อน

      ഞാൻ 😊

  • @mmmmmm8823
    @mmmmmm8823 8 หลายเดือนก่อน +45

    ഞാൻ ഒരു മുസ്ലിം ആണ് എൻറെ ഉമ്മയും വല്യമ്മയും ഒക്കെ പറയും നിൻറെ നാള് ആയില്യം ആണ് എന്ന് എന്നാൽ എനിക്ക് ഇപ്പോൾ 35 വയസ്സ് ഈ കാലത്തിനിടക്ക് എൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നോക്കുമ്പോൾ ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്

    • @kiranbabumc9811
      @kiranbabumc9811 8 หลายเดือนก่อน +1

      Sathyamayum parayunnath ellam shariyanu

  • @prabavathiammakj9020
    @prabavathiammakj9020 8 หลายเดือนก่อน +10

    എനിക്ക്79വയസ്.ഇപ്പോഴാണ് മനസ്സിലായത് സംഭവിച്ചത് എല്ലാം നാളിൻ്റ് സവിശേഷകൊണ്ട് എന്ന്.മണ്ണാറശാല ആയില്യം ആണു. തിരുമേനി പറഞ്ഞത് എല്ലാം എന്നെ സംബന്ധിച്ച് ശെരി ആണ്. ഞാൻ ചെറിയ പ്രായത്തിൽ ഡിഗ്രിയും സെൻട്രൽ govt ജോലിയും ഗസറ്റഡ് ഗ്രേഡ് ഉള്ള ആളുമായുള്ള വിവാഹവും കിട്ടിയ ആയില്യം ആണ്.അസൂയലുക്കളും ശത്രുക്കളും ഉണ്ട് എന്നതും സത്യം.എന്നാലും ഞാൻ ഇപ്പൊൾ റിട്ടയർമെൻ്റ് ജീവിതം എൻ്റെ ഉദ്ദോഗസ്ഥർ ആയ മക്കളോട് ഒപ്പം സന്തോഷം ആയി കഴിയുന്നു.

  • @jeevanchandrabose8987
    @jeevanchandrabose8987 6 หลายเดือนก่อน +3

    തിരുമേനി പറഞ്ഞത് മുഴുവനും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ് നന്ദി തിരുമേനി 🙏🙏🙏

  • @saithyakrishnan7496
    @saithyakrishnan7496 8 หลายเดือนก่อน +18

    എന്റെ നാൾ ആയില്യം തിരുമേനി പറഞ്ഞകാര്യം എല്ലാം സത്യം മാണ് എന്റെ എല്ലാം ആഗ്രഹവും നടക്കാൻ എനിക്ക് വേണ്ടി പ്രാർത്തി ക്ക ണം 🙏🏻🙏🏻🙏🏻ഓം നമോ നാരായണ 🙏🏻🙏🏻

  • @justinthomas2644
    @justinthomas2644 15 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🌹പറഞ്ഞതെല്ലാം 100%ശെരിയാണ്. ജസ്റ്റിൻതോമസ് ആയില്യം. പ്രാർത്ഥനയിൽ എന്നെയും ഓർക്കണേ തിരുമേനി. ഓം നമഃ ശിവായ 🌹🌹🌹🌹

  • @bindumanoj2735
    @bindumanoj2735 8 หลายเดือนก่อน +19

    തിരുമേനി നമസ്ക്കാരം 🙏🏻🙏🏻തിരുമേനി പറഞ്ഞെതെല്ലാം സത്യം ആണ്. 🙏🏻ഞങ്ങളുടെ അമ്മ ആയില്യം ആണ്.ഈ പറഞ്ഞെതെല്ലാം കൃത്യം ആണ്. വേറെ ആൾക്കാരെയും അറിയാം. അവർക്കും ഈ സ്വഭാവം തന്നെയാണ്. അമ്മ ഇപ്പോൾ 6 വർഷമായി കിടപ്പിലാണ്. പരസഹായം ഇല്ലാതെ ഒന്നും പറ്റില്ല. എന്നാലും നല്ല വാക്ചാതുര്യം ഇപ്പോളും ഉണ്ട്.84 വയസ്സ് ആയി. വീട്ടിൽ നല്ല ഐശ്വര്യം ഉണ്ട്. 🙏🏻ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി thirumeni🙏🏻🙏🏻🙏🏻

  • @sulajajavaharlal9274
    @sulajajavaharlal9274 8 หลายเดือนก่อน +9

    നമസ്ക്കാരം തിരുമേനി
    പറഞ്ഞ കാര്യങ്ങളെല്ലാം വളരെ വളരെ ശരിയാണ് .സന്തോഷം .

  • @bp0095
    @bp0095 7 หลายเดือนก่อน +10

    എന്റെ ഭാര്യ ആയില്യം ഞാൻ തൃക്കെട്ട ഒന്നും പറയുന്നില്ല 48 വയസ്സ് ആയി എനിക്ക് രണ്ടു മക്കളെ ഓർത്തു ജീവിക്കുന്നു

    • @PRIYACIRIL
      @PRIYACIRIL 6 หลายเดือนก่อน

      😂😂

    • @Anusree11376
      @Anusree11376 5 หลายเดือนก่อน

      Athrayk beegariyaano😂😂

    • @bp0095
      @bp0095 5 หลายเดือนก่อน

      @@Anusree11376 ഒന്നും പറയണ്ട ഞാൻ തൃക്കേട്ട ആയതു കൊണ്ട് അത് ജീവിച്ചു പോകുന്നു 😀

    • @Lifismagic
      @Lifismagic 5 หลายเดือนก่อน

      ​@@Anusree11376ദിവസവും യുദ്ധം തന്നെ ആയിരിക്കും . ഭാര്യ ഒന്നും വിട്ട് കൊടുക്കില്ല ഭർത്താവ് ദുരഭിമാനിയും

    • @rafeekmottammal5591
      @rafeekmottammal5591 4 หลายเดือนก่อน +1

      Same ഇവിടെയും😢 വല്ലാത്ത അവസ്ഥയാണ്!

  • @miniregi3882
    @miniregi3882 7 หลายเดือนก่อน +4

    തിരുമേനി സ്ത്രീകളെ കുറിച്ച് പറഞ്ഞ് വളരെ ശരിയാണ്❤😊

  • @namithasivadas4609
    @namithasivadas4609 12 วันที่ผ่านมา

    ഞാനും എന്റെ 2കുട്ടികളും ആയില്യം നാളാണ്. തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് 🙏

  • @smithabiju5377
    @smithabiju5377 5 หลายเดือนก่อน +4

    സ്ത്രീകൾ ടെ കാര്യം പറഞ്ഞത് 100% ശരിയാണ് സർ. ഞാൻ ആയില്യ ആണ്

  • @vrindhavenugopalan8695
    @vrindhavenugopalan8695 8 หลายเดือนก่อน +2

    തിരുമേനി എന്റെ അമ്മക്ക് സുഖം ഇല്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ആണ്... എത്രയും വേഗം സുഖപ്പെടാൻ പ്രാർത്ഥിക്കണേ ...
    ഭാനുമതി - ചതയം നക്ഷത്രം

  • @rishikeshss7336
    @rishikeshss7336 8 หลายเดือนก่อน +36

    ഞാൻ ആയില്യം ആണ്. ഇതിൽ പറഞ്ഞത് 99% ശരിയാണ്.

    • @Bgfgfxff
      @Bgfgfxff 8 หลายเดือนก่อน +2

      ഞാനും 97% ശരിയാണ്

    • @krishnadasanpv5610
      @krishnadasanpv5610 7 หลายเดือนก่อน

      ഞാനും

  • @shajithausmankhan6172
    @shajithausmankhan6172 8 หลายเดือนก่อน +7

    തിരുമേനി എന്റെ മകൻ ആയില്യമാണ് തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻

  • @mohansubusubu2116
    @mohansubusubu2116 8 หลายเดือนก่อน +16

    സത്യം ആണ് തിരുമേനി ഞാനും ആയില്യം ആണ് ഒരു ദ്രോഹവും ചെയ്യാതെതന്നെ അയൽക്കാർ മുഴുവൻ ശത്രു ക്കൾ ബന്ധുക്കൾ ശത്രുക്കൾ കെട്ടു കഥ കൾ പറഞ്ഞുണ്ടാക്കുന്നു പിന്നെ സാമ്പത്തിക അഭിവൃദ്ധി ഇല്ലാത്ത തു കൊണ്ട് പുച്ഛവും ഉപദേശവും

  • @sheelamolms6453
    @sheelamolms6453 5 หลายเดือนก่อน +4

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് ശത്രുക്കൾ ഒരു പാട് പേര് ഉണ്ട് എല്ലാം തുറന്നു പറയുന്നത് കൊണ്ട് ആണ് എല്ലാത്തിനും പ്രതികരിക്കും പക ഉള്ളിൽ വക്കും സമയം കിട്ടുമ്പോൾ അത് തിരിച്ചു പ്രതികരിക്കുകയും ചെയ്യും തിരുമേനി നന്ദിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @DevshanM-n8i
    @DevshanM-n8i 8 หลายเดือนก่อน +2

    തിരുമേനി ഇതൊക്കെ പറഞ്ഞത് 100 % ശരിയാണ് ഹോ! പക, ശത്രു , അസൂയക്കാർ എന്താ ചെയ്ക ജീവിതം ഇതിന്റെ നടുവിൽ നക്ഷത്രം ആയില്യം

  • @sreekalar4358
    @sreekalar4358 3 หลายเดือนก่อน +3

    ഞാനും എൻറെ മകളും ഈ നക്ഷത്രമാണ് തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്

  • @vimalraj2089
    @vimalraj2089 8 หลายเดือนก่อน +1

    തിരുമേനി.. എന്റെ പേര് വിദ്യ..തിരുമേനിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.. എന്റെ മക്കൾ 2പേരും ആയില്ല്യം നക്ഷത്രം ആണ് ആണ്... തിരുമേനി പറഞ്ഞത് 100% ശരിയാണ്...

  • @sreehari.l.s9544
    @sreehari.l.s9544 8 หลายเดือนก่อน +5

    🙏ഇനി enkilium നല്ലത് വരുത്തണേ 🙏anubhavichമടുത്തു 🙏എല്ലാം ദൈവങ്ങളും കൂടി രക്ഷിക്കണേ 🙏🙏

  • @BabyAntony-sq1ks
    @BabyAntony-sq1ks 8 หลายเดือนก่อน +7

    തിരുമേനി 🙏, ഞാൻ ആയില്ല്യം 100%സത്യം 🙏🙏🙏

  • @sandeepanpk8472
    @sandeepanpk8472 6 หลายเดือนก่อน +7

    വളരെ ശെരിയാണ്. 100 % ,തെറ്റുകൾ ചെയ്യാതെ തെറ്റുകാരനാക്കുന്ന 'ബെന്ധുക്കൾ തന്നെ

  • @vyghasujeesh9524
    @vyghasujeesh9524 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏. ഞങ്ങളുടെ വീടുപണി യാതൊരു തടസ്സം ഇല്ലാതെ നടന്നു വേഗം തന്നെ പുതിയ വീട്ടിൽ പാല് കാച്ചി കയറി ഇരിക്കാൻ സാധിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. ഞങ്ങൾക്കു ദീർഘായുസ്സിനും. നല്ല ആരോഗ്യ ത്തിനും വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    സുജീഷ് -അശ്വതി
    ആഗത് -പുണർതം
    വിജിഷ -തിരുവാതിര
    വൈഗ -ചതയം

  • @remya_._
    @remya_._ 8 หลายเดือนก่อน +9

    തിരുമേനി എന്റെ മോൻ ആയില്യം ആണ് പറഞ്ഞതെല്ലാം 100% ശെരിയാണ് 🙏🏻🙏🏻

  • @ashwathiparu2099
    @ashwathiparu2099 8 หลายเดือนก่อน +2

    സത്യമനു ഒരുകാര്യത്തിലും ഉറച്ച ഒരു തീരുമാനിച്ചാൽ അതിൽ ഉറക്കാൻ പറ്റുന്നില്ല പിന്നെ ഞാൻ ഒരു തയ്യൽ കാരി ആണ് ഇഷ്ടപ്പെട്ടു എന്ധെലും അടിക്കാൻ ഇരുന്നാൽ മുഴുവനക്കാൻ പറ്റുന്നില്ല പിന്നെ തന്റേടം എന്റെ കൂടെ ഒരുപാട് കുട്ടികൾ പഠിച്ചിരുന്നു അവരൊന്നും ആദ്യം എന്റെ അടുത്തിക്ക് കൂടുകൂടാൻ വന്നിരുന്നില്ല പിന്നെ ഞാൻ സംസാരിച്ചു സംസാരിച്ചു അടുത്തപ്പോൾ അവരെന്റെ മുഖത്തു നോക്കി പറഞ്ഞു നീ ഇത്ര പാവമായിരുന്നോ നീ ജാട യാണെന്ന് കടുതിയാണ് കൂടുകൂടാത്തത് എന്നു പിന്നെ ശത്രുക്കൾ അതു ഒരുപാട് ഉണ്ട് അതു എന്റെ കണ്ണനും നഗങ്ങളുണ് നോക്കിക്കോളും

  • @SujithSuji-fu3no
    @SujithSuji-fu3no 8 หลายเดือนก่อน +5

    പറഞ്ഞതെല്ലാം വളരെ ശെരി ആണ് 🙏

  • @DevshanM-n8i
    @DevshanM-n8i 8 หลายเดือนก่อน +7

    തിരുമേനി എന്റെ മകൻ + 2 പാസ്സായി കുഴപ്പമില്ലാത്ത മാർക്കുണ്ട് അങ്ങയുടെ പ്രാർത്ഥനക്ക് നന്ദി🙏🙏🙏🙏

  • @radhamaniamma6864
    @radhamaniamma6864 8 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🙏🙏ജ്യോതിലക്ഷ്മി ആയില്യം ജോലിയിൽ ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏മോഹൻകുമാർ പൂയം ഖത്തറിൽ ജോലി ശമ്പളം കിട്ടുന്നില്ല കിട്ടാൻ വേണ്ടി പൂജയിൽ ചെറുക്കനെ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏

    • @shabanasajeer831
      @shabanasajeer831 8 หลายเดือนก่อน

      ഇതുതന്ന problem ശമ്പളം illa

  • @SandhyaRani-ie6mw
    @SandhyaRani-ie6mw 8 หลายเดือนก่อน +1

    ഞാനും ആയില്യം നാള് ആണ് തിരുമേനി പറഞ്ഞത് 100% ശരിയാണ്

  • @AswinKiran-fy6hu
    @AswinKiran-fy6hu 8 หลายเดือนก่อน +19

    തിരുമേനി ഞാൻ ആയില്യം നക്ഷത്രം ആണ് എപ്പഴും എനിക്ക് കഷ്‌ടപ്പാടും ദുഃഖം ആണ് എനിക്ക് ഇപ്പോൾ 43വയസായി ഇതുവരെയും നല്ലകാലം ഇല്ല

  • @punnikrishnan8463
    @punnikrishnan8463 4 หลายเดือนก่อน +1

    എന്റെ നക്ഷത്രം ആയല്യം, തിരുമേനി പറഞത് വളരെ ശരിയാണ് 🙏🏻

  • @ManikkuttanPs
    @ManikkuttanPs วันที่ผ่านมา

    തിരുമേനി ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാരും സത്യമാണ് എനിക്ക് അനുഭവമുണ്ട്

    • @ManikkuttanPs
      @ManikkuttanPs วันที่ผ่านมา

      ഞാനൊരു ആയില്യം നാളിൽ ജനിച്ച സ്ത്രീയാണ്

  • @renjithmohan1992
    @renjithmohan1992 8 หลายเดือนก่อน +2

    എല്ലാം വളരെ ശരിയാണ് തിരുമേനി 🙏🙏🙏

  • @renjithamv7372
    @renjithamv7372 5 หลายเดือนก่อน

    തിരുമേനി പറഞ്ഞതെല്ലാം correct ആണ്. എന്റെ ആയില്ല്യമാണ്. കുറെ ശത്രുക്കൾ ഉണ്ട്. എന്റെ ജീവിതത്തിൽ സംഭവിച്ചതും സംഭവിക്കുന്നതും തിരുമേനി പറഞ്ഞത് പോലെ തന്നെ.

  • @Kunji797
    @Kunji797 8 หลายเดือนก่อน +4

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും ഭാഗ്യം വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

  • @Chandranushka
    @Chandranushka 6 หลายเดือนก่อน +1

    100% Shariyaanu Tirumeni
    Thank you.

  • @ANAGHAAV-i4r
    @ANAGHAAV-i4r 7 หลายเดือนก่อน

    തിരുമേനി പറഞ്ഞത് ശരിയാണ് ഞാൻ ആയിലൃം ആണ് മിഥുന മാസത്തിലെ ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alluvlogs1943
    @alluvlogs1943 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏.ഞങളുടെ തുടങ്ങി വെച്ച വീടുപണി തടസ്സം വരാതെ നടന്നു എത്രയും പെട്ടെന്ന്. പാലുകാച്ചി കയറി ഇരിക്കാൻ പറ്റുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. ഞങളുടെ സർവ ശത്രു ദോഷം മാറാനും, ദീർഘായുസ്സിനും, നല്ല ആരോഗ്യ ത്തിനും,തൊഴിൽ തടസ്സം മാറാനും, വേണ്ടി പ്രാർത്ഥിക്കണേ 🙏🙏.
    സുജീഷ് -അശ്വതി
    ആഗത് -പുണർതം
    വൈഗ -ചതയം
    വിജിഷ -തിരുവാതിര

  • @Sangssss
    @Sangssss 8 หลายเดือนก่อน +3

    ഞാൻ ആയില്യം നക്ഷത്രമാണ്..95%ശരിയാണ് തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ... 😊✌🏻

  • @sheejathampy7571
    @sheejathampy7571 8 หลายเดือนก่อน +1

    ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏

  • @Aadhu33476
    @Aadhu33476 6 หลายเดือนก่อน +1

    Thirumeni njn Aayilyam aanu ithil paranjath ellam nte karyathil sheri aanu
    Aareyum novichittilla
    Angane enne novikkunnavarkk daivam kodukkunnath kandittund
    eppozhum ella preshnangalil ninnum daivam rakshichittund
    Ohm nagarajave nama
    ohm nagayekshi amme nama
    Ohm ashta nagangal nama ❤
    Abhimanam athil thottal pne munp pinp nokkathe. Prathikarikkum
    kurach deshyam vaashi kooduthal aanuu

  • @jagdeepani3743
    @jagdeepani3743 9 วันที่ผ่านมา

    💯 ശരിയാണ് തിരുമേനി.
    2 ആയില്യം കാര് വീട്ടിലുണ്ട്. അമ്മയും എൻ്റെ മൂത്ത പുത്രനും😃

  • @shymavasan3853
    @shymavasan3853 5 วันที่ผ่านมา

    Valare valare sheriiane

  • @GeethaGopalakrishnan-r4l
    @GeethaGopalakrishnan-r4l 2 หลายเดือนก่อน +1

    തിരുമേനി, എൻ്റെ മോൾ ആയില്യം ആണ്, അവൾക്ക് ഈ പറഞ്ഞ ഒരുരീതി കളും ഇല്ല,husbandum ആയില്യം ആണ് eeswabhavangal എല്ലാം ഉണ്ട്, മോളുടെ ജീവിതം നരക തുല്യം ആണ് തിരുമേനി,

  • @shijinaminesh767
    @shijinaminesh767 3 วันที่ผ่านมา

    എല്ലാം ശരിയാണ് നന്ദി

  • @haridaskk2589
    @haridaskk2589 4 หลายเดือนก่อน

    പറഞ്ഞതത്രയും ശരിയാണ് ഞാൻ ആയില്യം നക്ഷത്രത്തിൽ ജനിച്ചവനാണ്, അനേകം ശത്രുക്കളുണ്ട് ബാല്യം മുതലേ ശത്രുക്കളുണ്ട്, ഇപ്പോൾ വാർദ്ധക്യത്തിലാണ്, ഇപ്പോൾ ഞാൻ തോറ്റുപോകുന്നു

  • @PrathibhaAsok
    @PrathibhaAsok 5 หลายเดือนก่อน +2

    Valare ശരിയാണ് .ഞാൻ പ്രതിഭ .എൻ്റെ മകൾ ആയില്യം ആണ്.

  • @anakhavenugopal87
    @anakhavenugopal87 6 หลายเดือนก่อน +1

    Paranjathellam valare sheriyanu...100%

  • @surendranonampallil6207
    @surendranonampallil6207 8 หลายเดือนก่อน

    തിരുമേനി... നമസ്കാരം.... ഞാൻ ശ്രീജ. എന്റെ നാൾ ആയില്യം ആണ്.... കുറച്ചു കാര്യങ്ങൾ ഒക്കെ സത്യം ആണ്... എനിക്ക് ഇ ജന്മത്തിൽ ഒരു സുഖവും ഉണ്ടായിട്ടില്ല 1975n മെയ്‌...20 തിങ്കൾ. .6..45. രാവിലെ..എന്റെ ജനനം കുഭ മാസത്തിൽ...... ഉയർച്ച ഉണ്ടായിട്ടില്ല.... ഞാൻ ഇനി ജീവിതത്തിൽ അനുഭവിക്കാൻ ഒന്നും ഇല്ല... ചെയ്യാത്ത തെറ്റിന്..126... ദിവസം ജയിൽ വരെ കിടന്നു... എന്നിട്ടും ഓരോന്നുമറി ഓരോന്ന് മാറി അനുഭവിച്ചുകൊണ്ടിരിക്കുന്നു 😔.... ഒരുകാര്യം സത്യം.... എന്തുവന്നാലും... ഞാൻ ഉറച്ചു നില്കുന്നുണ്ട്... അതുമാറുമ്പോൾ അടുത്തത് വരുന്നു.... ഭർത്താവിന് പ്രെഷർ കുടി സ്ട്രോക് വന്നു രണ്ടു തവണ.... അതിൽ നിന്നും hus രക്ഷ പെട്ടുവരുന്നു... മുന്ന് ആൺ മക്കൾ ജോലി ഒന്നും ആകുന്നില്ല... Pinne എനിക്ക് എന്ത് മനഃസമാദാനം 😔. ജപ്തിയുടെ വക്കിൽ നില്കുന്നു..... നില്കുന്നു... മരിക്കുന്നതിന് മുൻപ് എനിക്ക് ഒരു സുഖം ഉണ്ടാവുമോ 😢.... മൂത്ത മകൻ.... Anz... ഉത്രം....28...8...1995.... വ്യാഴം....5.30... Pm ഇരട്ടകൾ..... അൻസിൽ....28..4..1999..... ബുധൻ...7..6... Nu രാവിലെ....... രണ്ടാമത്തെ കുഞ്ഞു 7.12... നും രാവിലെ...... സുരേന്ദ്രൻ.... മൂലം..... ഞങ്ങൾക്ക് ഇതുവരെ ഒരു വീടുപോലും ഇല്ല..... ഇതിന്റെ മറുപടി.... അങ്ങയിൽ നിന്നും എനിക്ക് കേൾക്കണം..... Pls..... മറുപടിക്കായി കാത്തിരിക്കുന്നു..... ഞാൻ എന്ത് പരിഹാരം ചെയ്യണം..... ആദിമൂലം വെട്ടിക്കോട് അമ്പലം അടുത്താണ്... എല്ലാ സൺ‌ഡേയിലും അവിടെ പോകാറുണ്ട്..... 🙏🙏🙏

  • @JaseenaP-mf9mg
    @JaseenaP-mf9mg 7 หลายเดือนก่อน

    എന്റെ മകന്റെ ആയില്യം നാളാണ്. 26വയസ്സ് ആയി ഇത് വരെ ഒരു ജോലി ശരിയായിട്ടില്ല. P. S. C... നോക്കുന്നു. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ. അവൻ ജനിച്ച സമയം. വൈകിട്ടു 6.5.ന് ആണ് ചൊവ്വാഴ്ച ആണ്

  • @indusuresh8051
    @indusuresh8051 8 หลายเดือนก่อน +1

    വളരെ ശരിയാണ് തിരുമേനി. വിനായക് പൂരാട൦ പാ൪ത്ഥിവ് ഉത്രട്ടാതി പ്രാ൪ത്ഥിക്കണേ തിരുമേനി🙏🙏🙏

  • @NathanNathan-s6v
    @NathanNathan-s6v 8 หลายเดือนก่อน +12

    ശേരിയാണ് ഞാനും ആയില്ല്യം... ദുഃഖംങ്ങളും ഏറെയുണ്ട്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 หลายเดือนก่อน +5

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @pushpalathak2784
    @pushpalathak2784 8 หลายเดือนก่อน +1

    Thirumeni paranjath ellam seriyan ath aayilam nalinde gunadhoshaphalam aan paranjath pakshe aayilsm nail janicha pennagalude yum aanagaludeyum life vallatha kashtathila enok 53 she aayiethuvsre santhosham kittiyittilla nthrngilim prathivudhi undengil paranjutharamo reply pratheeshikunnu

  • @prakashhai3911
    @prakashhai3911 2 หลายเดือนก่อน

    Njan aayillim parajathellam valare sheriyanu

  • @BineeshpsBineeshlakshmi
    @BineeshpsBineeshlakshmi 8 หลายเดือนก่อน +2

    എന്റെ മകൻ ആയില്ല്യം ആണ് അവന് ഇപ്പോൾ 11 വയസ്സ് ആണ്. ആയില്യ പൂജ നടത്താറുണ്ട് തിരുമേനി. വേറെ എന്തെങ്കിലും ചെയ്യണോ 🤔🙏പ്രാർത്ഥിക്കണേ എന്റെ മോന് വേണ്ടി. കർക്കിടകം ആണ് ജന്മമാസം. 💖

  • @ushasureshushasuresh9487
    @ushasureshushasuresh9487 6 หลายเดือนก่อน

    Thirumeni namaskaram🙏🙏🙏.ete naal aayilyamaanu.thirumeni paranjathu erekkure sariyaanu.🙏🙏🙏

  • @vilasinimk8853
    @vilasinimk8853 8 หลายเดือนก่อน +1

    ❤ തിരുമേനി എൻറെ പേരക്കുട്ടി ആയില്യം നാളാണ് നന്നായി പഠിക്കാനും നല്ല കുട്ടിയായി വളരാനും പ്രാർത്ഥിക്കണമേ

  • @bsfriendsvlogs1607
    @bsfriendsvlogs1607 หลายเดือนก่อน

    Om namashivaya shivashhiva namaste swami Happy new year god bless you

  • @shailajaprabhakarankottezh4778
    @shailajaprabhakarankottezh4778 8 หลายเดือนก่อน +2

    Truth ...ThirumeniShailajaAyilliam.Please pray for me.

  • @LathaPrasad-cj6bf
    @LathaPrasad-cj6bf 8 หลายเดือนก่อน

    ഞാൻ ആയില്യം നക്ഷത്രം ആണ് തിരുമേനി തിരുമേനി പറഞ്ഞ കാര്യങ്ങൾ സത്യമാണ് എൻ്റെ ജീവിതത്തിൽ

  • @shylajapalliyalil7371
    @shylajapalliyalil7371 7 หลายเดือนก่อน

    എന്റെ മകൻ ആയില്യം ആണ് പറഞ്ഞു തു വളരെ ശരിയാ

  • @RidhuRidhu-ck1dn
    @RidhuRidhu-ck1dn 2 หลายเดือนก่อน

    തിരുമേനി പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് ഞാൻ ആയില്ല്യം ആണ് 🙏🏻🙏🏻

  • @jijabaia3181
    @jijabaia3181 2 หลายเดือนก่อน

    🙏🙏 nhan ayilyam
    Varshangalayi anubhavikkunnu

  • @siva_world539
    @siva_world539 8 หลายเดือนก่อน

    തിരുമേനി ഞാൻ പ്രശോഭ്..ആയില്യം...തിരുമേനി പറഞ്ഞത് സത്യമായ കാര്യങ്ങളാണ് 🙏🏻😍

  • @shyjasomarajan-ht6lq
    @shyjasomarajan-ht6lq 8 หลายเดือนก่อน +1

    സനീഷ് അനിഴം വിദ്യയും നല്ല ഉയർച്ച ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @unithausha4647
    @unithausha4647 8 หลายเดือนก่อน +3

    തിരുമേനി - പറഞ്ഞത് എല്ലാം ശരിയാണ്. എന്റെ മകൾ അശ്വതി - ആയിലും കല്യാണം കഴിഞ്ഞ് ഇപ്പോൾ കേസ് നടക്കുന്നു സ്വർണ്ണം എല്ലാം പയ്യന്റെ കയ്യിൽ വീട്ടിൽ വെറുതെ ഇരിക്കുനത് കൊണ്ടു ഒരു കടയിൽ കൊണ്ട് ആക്കി . ഒരു കടയിൽ നിന്ന് മാറി, രണ്ട് കടയിൽ ആയി,. ഇപ്പോൾ ജോലിയില്ലതെ വിട്ടിൽ ഇരിക്കുന്നു. അവൾക്ക് വേണ്ടി ഞാൻ കണ്ണീര് ഒഴിക്കാത്ത ദിവസം ഇല്ല .എന്റെ മകൾക്ക്വേണ്ടി പ്രാർത്ഥിക്കണം. തിരുമേനി പൂജയിലുഠ ചേർക്കണം' .

  • @sindhunair2620
    @sindhunair2620 8 หลายเดือนก่อน +2

    100% right Thirumeni🙏

  • @ThomasKJ-pp2vb
    @ThomasKJ-pp2vb 9 วันที่ผ่านมา

    It is very apt thirumeni

  • @beenav5219
    @beenav5219 8 หลายเดือนก่อน

    Namaskaram thirumeni angaude poojayil njangalem ulpeduthannne Raghu moolam kada badhytha vegam jolikittaan jasna uthrattathi shivanya Aayillyam vidhya purogathi 🙏🙏🙏🙏

    • @beenav5219
      @beenav5219 8 หลายเดือนก่อน

      Angaude Ella videos um sthiramaayi kanarund

  • @bhavanikutti9657
    @bhavanikutti9657 8 หลายเดือนก่อน +6

    എന്റെ പേരക്കുട്ടി ആയില്ല്യം. ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടി. ഇനി നല്ല ഒരു ജോലിയും പൊന്നുപോലെ നോക്കുന്ന ജീവിതപങ്കാളിയെയും കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @LasiTp
    @LasiTp 8 หลายเดือนก่อน

    ഞാൻ ആയില്യം തിരുമേനി പറഞ്ഞത് 100%correct. ഉയർച്ച മാത്രം ഇല്ല

  • @DivakaranVV-vu3gz
    @DivakaranVV-vu3gz 8 หลายเดือนก่อน

    ശരിയാണ് തിരുമേനി ദിവാകരൻ ആയില്യം തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏🌹🌹🌹

  • @ambikamangatt7844
    @ambikamangatt7844 6 หลายเดือนก่อน

    Njan Aayilyam anu thirumeni paranjathellam sathyam anu satrukkal. Orupadund prathikkane. Thirumeni 🙏🙏

  • @SunithaS-ez6cn
    @SunithaS-ez6cn 3 หลายเดือนก่อน +1

    വളരെ ശരിയാണ് തിരുമേനി എൻറെ മോൻറെ നാളെ ആയില്യം അഭിജിത്ത് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം,,🙏

  • @beenalatha2273
    @beenalatha2273 หลายเดือนก่อน

    തിരുമേനി പറഞ്ഞതൊക്കെ സത്യമാണ് അനുഭവിച്ചുകൊണ്ടിരിക്കാന് എന്ടെ മോൾ ആയില്യമാണ് പ്രാർത്ഥിക്കണേ

  • @seemac4661
    @seemac4661 4 หลายเดือนก่อน

    Ithil paranjirikkunna kaarryangal mukkal bhagavum ente life il sariyaanutto😌👍

  • @anilakn3820
    @anilakn3820 8 หลายเดือนก่อน +2

    Njan ayilyam anu പറഞ്ഞത് എല്ലാം 100%sari

  • @asokraman4943
    @asokraman4943 3 หลายเดือนก่อน

    ഞാൻ ആയില്യം പറഞ്ഞത് 100%ശരിയാണ്

  • @Shobha-l6m
    @Shobha-l6m 5 หลายเดือนก่อน

    ശരിയാണ് തിരുമേനി ഞാൻ ആയില്യം ആണ് വളരെ ശരിയാണ്

  • @sajeevkattakada5050
    @sajeevkattakada5050 หลายเดือนก่อน

    എന്റെ നക്ഷത്രം ആയില്യം ആണ് 1980മേടമാസം ജനിച്ചു 17വയസ്സുമുതൽ കഷ്ടപ്പാട് മാത്രം ഏതൊക്കെ ജോലി ചെയ്താലും ഫലമില്ല 17വയസ്സുമുതൽ ഒറ്റപ്പെട്ട ജീവിതം ആരെയൊക്കെ സ്നേഹിച്ചാലും സഹായിച്ചാലും അവസാനം കറിവേപ്പില ആണ് ഈ മേടമാസം ആകുമ്പോൾ 44വയസ്സ് ആകുന്നു

  • @RekhacgRekha
    @RekhacgRekha 8 หลายเดือนก่อน +3

    ഞാൻ ആയില്യം.. എല്ലാം തന്നെ correct ആണ്.. Thanku തിരുമേനി 🙏🙏🙏🙏🙏.

    • @ThambaiB
      @ThambaiB 6 หลายเดือนก่อน

      Thambai. M p ayillamnakshathram thirumeniparanjathuallamvelarasariyanu

  • @PrakashPrakashmohan-up4ij
    @PrakashPrakashmohan-up4ij 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ മോനു ബാങ്കിൽ ജേലികിട്ടി വ്യാഴം മുതൽ ജോലിയിൽ കയറണം ഇനിയും അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാകണം. നന്ദി. നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayanthiprasad473
    @jayanthiprasad473 8 หลายเดือนก่อน

    Valare sheri ah , thank you 🙏

  • @SreekuttyChinnu-kz1cw
    @SreekuttyChinnu-kz1cw หลายเดือนก่อน

    സത്യം തന്നെ ആണ് തിരുമേനി 🙏🙏🙏🙏🙏

  • @amminivs
    @amminivs 6 หลายเดือนก่อน

    Ente Makal Aswathy Aayilliam Namaskkaam 100/: Seriya 🙏🙏🙏🙏🌹

  • @ravindrapanicker2605
    @ravindrapanicker2605 7 หลายเดือนก่อน

    സ്തിര ജോലി ഒരിടത്തും 5 കൊല്ലത്തിൽ കൂടുതൽ നിലനിന്നില്ല. വളരെ അധികം സാമ്പത്തിക നഷ്ടം, ബിസിനസ്സ് തികച്ച. പലപ്രാവശ്യം നിലം പരിശായി. സ്ത്രീ ദോഷം ഉണ്ടായി. എല്ലാ ത്തിൽ നിന്നും തന്ത്രപൂർവ്വo
    മാറി നിന്നു. ഇന്ന് 70 വയസ്, മക്കൾ നല്ല നിലയിൽ..

  • @NaliniK-m2g
    @NaliniK-m2g 6 หลายเดือนก่อน

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് എന്റെ മകൾ ആയില്യമാണ്

  • @rosammant1391
    @rosammant1391 6 หลายเดือนก่อน +1

    ❤you are corect.

  • @BAnishkaRThushar
    @BAnishkaRThushar 5 หลายเดือนก่อน

    എല്ലാം ശെരിയാണ് തിരുമേനി 🙏🏻🙏🏻🙏🏻

  • @SkDCan
    @SkDCan 5 หลายเดือนก่อน

    I am the only Ayilyam star member in my family. I perfectly agree to all the characteristics of the star. Great

  • @anandavallymmechery3044
    @anandavallymmechery3044 8 หลายเดือนก่อน +1

    വളരെ ശരിയാണ്👃👃

  • @sandeepdas4772
    @sandeepdas4772 8 หลายเดือนก่อน +1

    0:18 ആയില്യം ഇന്ദിര മങ്ങാട്ട് ഹൗസ ഇന്ദിരാ ദാസൻ നമ്പുള്ളി ഹൗസ് പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെ

  • @AbhiYogi777
    @AbhiYogi777 6 หลายเดือนก่อน

    How can we get your personal consultation? We feel your very wisdomful in astrology...

  • @VijayakumariVT-m1q
    @VijayakumariVT-m1q 19 วันที่ผ่านมา

    🌹ശരിയാണ് തിരുമേനി

  • @teenaaugustine1552
    @teenaaugustine1552 5 หลายเดือนก่อน

    Valare correct aan thirumeni

  • @susmithak18
    @susmithak18 8 หลายเดือนก่อน

    Thirumeni....njan.susmitha.ayilyam nakshathramanu.monu padichu jolikittanum ...njangalku veedinuvendiyum.prarthikkename....🙏🙏🙏

  • @ambikachandran84
    @ambikachandran84 8 หลายเดือนก่อน +1

    Namaskaram thirumeni.paranjadallam correct anu