ഗതാഗത മന്ത്രിയെ വെല്ലുവിളിച്ഛ് കത്തി കേറി റോബിൻ ഗിരീഷ് |ധൈര്യം ഉണ്ടെങ്കിൽ ഒന്നു ചെയ്തു കാണിക്ക്

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • KSRTC യിൽ സൗജന്യ യാത്ര ഉണ്ട് ആർകെങ്കിലും ആ കാര്യം അറിയൂ
    #ganeshkumar #robinbus #ksrtc

ความคิดเห็น • 377

  • @jaisemon1982
    @jaisemon1982 4 วันที่ผ่านมา +297

    എല്ലാ മേഖലയിലും തകർന്ന ഒരു സർക്കാർ വേറെ എവിടെയും കാണില്ല ..

    • @alanphilip7677
      @alanphilip7677 4 วันที่ผ่านมา +4

      പിന്നല്ലാതെ

    • @rajanka2512
      @rajanka2512 4 วันที่ผ่านมา +6

      മന്ത്രിക്കൊന്നും പറയാനില്ലേ.🤣, ?, കാര്യം,പറയുമ്പോൾ,തിരിഞ്ഞിരിക്കണം,,എന്ന,,ഉദോഗസ്ഥനയംതന്നെയാണോ.. മന്ത്രിക്കും 🤣

    • @VinodKumar-hx9gz
      @VinodKumar-hx9gz 3 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤​@@alanphilip7677

    • @shajuxavier1323
      @shajuxavier1323 3 วันที่ผ่านมา

      ​@@alanphilip7677A QQ qq1q1qaqa aw❤

    • @melvinmathew2906
      @melvinmathew2906 3 วันที่ผ่านมา

      😢😅

  • @basheerkerala3618
    @basheerkerala3618 4 วันที่ผ่านมา +158

    ഇങ്ങനെ ജനങ്ങളെപിഴിഞ്ഞു ഭരിക്കുന്ന ഒരു സർക്കാർ,

    • @ayaanmuhammed4571
      @ayaanmuhammed4571 3 วันที่ผ่านมา +3

      ഔ ഒടുക്കത്തെ പിഴിച്ചിൽ

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs 4 วันที่ผ่านมา +95

    അഴിമതിയു० കൈകൂലിയു० അറിവുല്ലാത്ത മന്ത്രിമാരു०, ഉദൃോഗസ്ഥൻമാരുമാണ് ഈ സംസ്ഥാനത്തിൻറ ഏറ്റവും വലിയ ഗതികേട്.

    • @susanalex7373
      @susanalex7373 4 วันที่ผ่านมา +4

      It's not gethikedu. But a blessing for shar/sharing.All the best to continue to make Kerala as the best model state in & from all around.🎉.

    • @geogypaul4522
      @geogypaul4522 4 วันที่ผ่านมา

      സാറെ ഉദ്യോഗസ്ഥന്മാർക്ക് കൊടി പിടിക്കാൻ അറിയാം മന്ത്രിമാർക്ക് കൊടി പിടിപ്പിക്കാൻ അറിയാം ആ ഒരു അറിവുണ്ടെങ്കിൽ കേരളത്തിൽ ജോലിക്കാരൻ അവൻ മന്ത്രി ആവാം

    • @ravic724
      @ravic724 3 วันที่ผ่านมา +1

      Exactly. The competency and output of government servant will decide how clean and efficient the governance is. The main problem with the government staff is their don’t care attitude. Nothing will happen whether they work or not and the politician is completely dependent on them.

  • @basheerkerala3618
    @basheerkerala3618 4 วันที่ผ่านมา +155

    കളക്ടർ സാറേ റോബിൻ ഗിരീഷിന്റെ വെല്ലുവിളിക്ക് മറുപടി യുണ്ടോ,

  • @joseabraham2951
    @joseabraham2951 4 วันที่ผ่านมา +145

    സരിത യുടെ കരുണ കൊണ്ട് മന്ത്രി ആയ ആൾ, പിന്നെ എങ്ങനെ നന്നാവും... ജെട്ടി അടിച്ചു മാറ്റിയ മഹാൻ ഇനിയും മന്ത്രി.. No. കേരളത്തിൽ 😂😂😂😂

    • @jibuhari
      @jibuhari 12 ชั่วโมงที่ผ่านมา

      ജട്ടിയോ അതെന്തേ സംഭവം?

  • @rajeshp6257
    @rajeshp6257 4 วันที่ผ่านมา +116

    റോബിൻ ഗിരിഷ് ഇലക്ഷന് നിന്നാൽ കേരളം കൂടെ നിൽക്കും

    • @babukelothmeethal1325
      @babukelothmeethal1325 4 วันที่ผ่านมา +3

      കേരളത്തിൽ ആകെ എത്ര റോബിൻഗിരീഷു ണ്ട്?കുറഞ്ഞത് 71എങ്കിലും വേണ്ടേ?😂😂

    • @sibypm5739
      @sibypm5739 4 วันที่ผ่านมา +7

      ​@@babukelothmeethal1325ഇന്ത്യയിൽ ഒരു മഹാത്മാ ഗാന്തിയെ ഉണ്ടായിരുന്നുള്ളൂ

    • @ebi529
      @ebi529 3 วันที่ผ่านมา +9

      ഒരിക്കലും ഇല്ല, ഉമ്മൻചാണ്ടിയെ തിരിച്ചറിയാത്ത കേരളം എങ്ങനെ റോബിൻ ഗിരീഷ് കൂടെ നിൽക്കും... കിഴക്കമ്പലത്ത് ഭക്ഷ്യസുരക്ഷാ മാർക്കറ്റിൽ നിന്ന് പോയി സാധനങ്ങൾ ഡിസ്കൗണ്ടിൽ മേടിച്ച് അവർ പോലും ട്വൻറി20 ക്ക് വോട്ട് കൊടുത്തിട്ടില്ല... മലയാളി ഇന്ന് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരെയും അടിമകളാണ്.. സ്വന്തമായി വ്യക്തിത്വവും അഭിമാനവും ഇല്ലാത്ത ഒരു സമൂഹമാണ്... നാട് ഭരിക്കുന്നത് കലിംഗ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് ആണ്...

    • @user-ig2md7ry9c
      @user-ig2md7ry9c 3 วันที่ผ่านมา

      Koppu kittum

    • @leonadaniel7398
      @leonadaniel7398 3 วันที่ผ่านมา

      ​@@ebi529correct

  • @gopakumar83
    @gopakumar83 3 วันที่ผ่านมา +20

    പറഞ്ഞത് വളരെ ശരിയാണ് പൊതുജനം നല്ലതുപോലെ ചിന്തിക്കട്ടെ......

  • @raj-mu3hd
    @raj-mu3hd 4 วันที่ผ่านมา +62

    എല്ലാം വളരെ ശരി, എല്ലാ govt ഉം പാർട്ടി നോക്കാതെ ഈ കൺസ്‌ഷൻ പരിപാടി തുടങ്ങി, പകുതി ചാർജ് എങ്കിലും. കോടുപ്പിക്കണം, അല്ലാതെ ഇങ്ങനെ ചെയ്യുന്നതിന് ഒരു അർത്ഥവും ഇല്ലാ, ആരൊക്കെ എതിർത്താലും

    • @Lolanlolan304
      @Lolanlolan304 4 วันที่ผ่านมา +1

      മുതലാളിമാർ ദിവസനെ പുതിയ ബസ് ഇറക്കുന്നുണ്ടേലോ പിന്നെ എന്താണ് കൊടുത്താൽ കോടികൾ ഉണ്ടാക്കുനെ മുതലാളിമാർ ആണെലോ പല ബസ് ഓണർസ്

    • @Lolanlolan304
      @Lolanlolan304 4 วันที่ผ่านมา

      90% ബുസുകളും എടുക്കുന്നെ മുതലാളിമാർ കൈയിൽ ഉള്ള കള്ള പണം വെളുപ്പിക്കാൻ വേണ്ടി മാത്രം ആണ്

    • @arunrajkadakkal5179
      @arunrajkadakkal5179 3 วันที่ผ่านมา +1

      ​@@Lolanlolan304Chetta 3 masam koodumbol 36000 rs anu tax kodukunathu. Kolla anu kolla. Pine varsham fitness, insurance. Fitness work. Gps recharge, speed governor. Private bus mekala thakarnu poi. Chilar perinu vendi vandi ottikunu.

    • @Lolanlolan304
      @Lolanlolan304 3 วันที่ผ่านมา

      @@arunrajkadakkal5179 പറ്റില്ലെങ്കിൽ നിർത്തിട്ടു പോണം mr... തകർച്ചയൊന്നും ഞങ്ങടെ കുറ്റം അല്ല... ഫുൾ ടിക്കറ്റ് ചാർജ് കൂട്ടുമ്പോൾ ഓർക്കണമാരുന്നു ഒരുപാട് യാത്രക്കാർ സ്വന്തം വണ്ടിയിലേക്ക് മാറുമെന്നു.....

    • @Lolanlolan304
      @Lolanlolan304 3 วันที่ผ่านมา

      @@arunrajkadakkal5179 പറ്റുനെ ഗ്രൂപ്പുകൾ നടത്തട്ടെ അല്ലാത്തവർ ഫീൽഡ് വിട്ടു പോണം....

  • @tijiamil5205
    @tijiamil5205 4 วันที่ผ่านมา +24

    പറഞ്ഞത്വ്വളരെശരിയാണ്good

  • @kadukvlogs8521
    @kadukvlogs8521 4 วันที่ผ่านมา +25

    ഗണേഷ് ചേട്ടാ ഇങ്ങനെ പറയിപ്പിക്കല്ലേ,നിങ്ങൾ നല്ല ഒരു മന്ത്രി ആണ്,റ്റ് ഓഫീലെ കയ്യ്കുലി നിർത്തലാക്കു, ഉദ്ദിയോഗസ്ഥരുടെ വരുമാന സ്രോതസ് കണ്ടെത്തണം, പിന്നീടും ജനങ്ങൾ കൂടെ കാണും 💪

    • @ramachandramararma9092
      @ramachandramararma9092 4 วันที่ผ่านมา +1

      ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങാതെ എങ്ങിനെ രാഷ്ട്രീയക്കാർക്ക് അവർ കാശ് കൊടുക്കും.? സൗകര്യമുള്ളിടത്തേക്ക് സ്ഥലംമാറ്റം വേണമെങ്കിൽ കാശ് കൊടുക്കണം.

    • @amithabravi6127
      @amithabravi6127 2 วันที่ผ่านมา

      100%സത്യം ​@@ramachandramararma9092

  • @ammanimathew9667
    @ammanimathew9667 4 วันที่ผ่านมา +44

    അതിർത്തി ചെക്ക് പോസ്റ്റിലേക്ക് ഒരു സ്ഥലംമാറ്റത്തിന് രാഷ്ട്രീയക്കാർ വാങ്ങുന്നത് ലക്ഷങ്ങളാണ് കൈക്കൂലി വാങ്ങാതെ അവർ എങ്ങനെ ഈ പണം ഉണ്ടാക്കും

    • @azadak4487
      @azadak4487 4 วันที่ผ่านมา +2

      അതിർത്തി ചെക്ക്പോസ്റ്റിലേക്ക് എന്തിനാ ഒരു സ്ഥലം മാറ്റം.

    • @showlight161
      @showlight161 3 วันที่ผ่านมา

      🤣🤣🤣🤣​@@azadak4487

  • @gopalank918
    @gopalank918 4 วันที่ผ่านมา +16

    ഓരോ സാധാരണക്കാരനും പറയാൻ ആഗ്രഹിക്കുന്നതും, പറയാത്തതുമായ കാര്യമാണ് റോബിൻ പറയുന്നത്.നൂറു് ശതമാനം ശരിയാണ്.

  • @thomsonvarghese9692
    @thomsonvarghese9692 4 วันที่ผ่านมา +47

    പതിനെട്ടു വയസ്സ് കഴിഞ്ഞ പ്രായ പൂർത്തി ആയ students ന്റെ concession പരിമിതം ആക്കണം

    • @sunnyvarghese9652
      @sunnyvarghese9652 3 วันที่ผ่านมา +1

      LKG to 12 th STD students nu concession kodukkaruthu...Ella panchayatjilum walkable distance il school undu...avide padikkathe town il pokunnathu nirilsahapeduthanam.....

  • @venkiteshvenky
    @venkiteshvenky 2 วันที่ผ่านมา +3

    "പൊതുജനം കഴുതയല്ല"
    സ്കൂൾ സമയങ്ങളിൽ അതും രാവിലെയും, വൈകിട്ടും ksrtc ഷട്ടിൽ ബസ് റൂട്ടിൽ ഓടാതെ പകരം fast ബസിനെ ഓടിക്കുന്ന തൊലിഞ്ഞ സ്വഭാവം ഇനിയെങ്കിലും നിർത്തണം 🔥🔥🔥
    സർക്കാർ വകുപ്പധിക്കാരികളെ 🙏🏻🙏🏻🙏🏻

  • @basheerkerala3618
    @basheerkerala3618 4 วันที่ผ่านมา +32

    ജനങ്ങൾ തന്നെയാണ് കൈക്കൂലി കൊടുത്തു ശീലിപ്പിക്കുന്നത്, കൈക്കൂലി വാങ്ങുന്നവരെ വിജിലൻസിനെകൊണ്ടു പിടിപ്പിക്കണം, ഈ പരിപാടി ശീലമാക്കിയാൽ കൈക്കൂലി നിൽക്കും

    • @stylesofindia5859
      @stylesofindia5859 4 วันที่ผ่านมา +3

      ഗതികെട്ട് കൊടുക്കുന്നതാണ്

    • @josekurian348
      @josekurian348 3 วันที่ผ่านมา

      കേരളത്തിലെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ വിജിലൻസിനെ കൊണ്ട് പിടിപ്പിക്കുക എന്നിട്ട് ആ ഉദ്യോഗസ്ഥനെ തൽക്ഷണം സർവ്വീസിൽ നിന്നും പിരിച്ചു വിടുക എന്നിട്ട് പിടിപ്പിച്ച ആൾക്ക് യോഗ്യതക്ക് അനുസരിച്ച് സർക്കാർ ജോലി കൊടുക്കുക. അപ്പോൾ കേരളത്തിലെ അഴിമതിയും നിൽക്കും.തൊഴിൽ ഇല്ലാത്ത നിൽക്കുന്ന അഭ്യസ്തവിദ്യർക്ക് ജോലിയും ലഭിക്കും. PSC ആയാലും പിൻവാതിൽ നിയമനമല്ലേ നടക്കുന്നത്. അതും ഒഴിവാക്കാം

    • @sunny_p_karthika877
      @sunny_p_karthika877 3 วันที่ผ่านมา

      Ada. Basheera. Ninaku. Athra. Vandi. Ondu.. Kaariyam. Athara. Sarei. Aakunu. Agilum... Paper. Kitano.. Nee. Ayalum. Nita. Vaapa. Ayalum. Kinikoduthal. Sagathey. Nadakum.. Samsayam. Undgil. Pinu. Vinoodu. Choodiku. AP poll. Pidi. Kitim

    • @remanijagadeesh1671
      @remanijagadeesh1671 3 วันที่ผ่านมา

      Vijilance pidichal avare suspend cheyathe pirichuvidanam,,,,angane anenkil kurachu kurayum

    • @musthafatc7321
      @musthafatc7321 3 วันที่ผ่านมา +2

      കൈക്കൂലി ക്കാരെ പിടിക്കുന്നുണ്ട്. പിടിച്ചാൽ ആറുമാസം സസ്പെൻഷൻ. അതുകഴിഞ്ഞാൽ തിരിച്ചെടുക്കും സസ്പെൻഷൻ കാലത്ത് കൊടുക്കാത്ത ശമ്പളം കൂടി കൊടുക്കുകയും ചെയ്യും.

  • @shaijum2654
    @shaijum2654 4 วันที่ผ่านมา +16

    GOOD GOOD ROBIN GIREESH👍🏻👍🏻👍🏻

  • @sanalkumar8734
    @sanalkumar8734 3 วันที่ผ่านมา +6

    ഗിരീഷേട്ടൻ പറഞ്ഞത് 100/ശരിയാണ്..

    • @sumanair9778
      @sumanair9778 3 วันที่ผ่านมา +1

      Sery Sery

  • @antappanantony2801
    @antappanantony2801 4 วันที่ผ่านมา +7

    I am happy to hear your bold words ., Mr. Girish .

  • @vmrahim8372
    @vmrahim8372 4 วันที่ผ่านมา +10

    സ്കൂളിൽ ബസ്സിൽ ഒരു മിനിമം ചാർജും, കിലോമീറ്റർ ചാർജും പരിമിതി പെടുത്തി വേണം ഫീസ് വാങ്ങുവാൻ. ഇപ്പോൾ പല സ്കൂളിലും പല തരത്തിൽ ആണ് ഫീസ് ഈടാക്കുന്നതു. കൊള്ള ലാഭത്തിൽ നടത്തുന്ന ഒരു ഒരു കച്ചവടം ആണ് ഇത്.

  • @kamparamvlogs
    @kamparamvlogs 4 วันที่ผ่านมา +15

    😂😂😂സ്വകാര്യ , പൊതു മേഖലാ വ്യത്യാസം കൂടാതെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ മതിയായ സൗകര്യങ്ങൾ ഒരുക്കി ക്കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്, അല്ലാതെ ഒരു ബസുമായി സർവീസു നടത്തുന്നവരെ പിഴിഞ്ഞ് സർക്കാരിന്റെ ധൂർത്തിന് പണം ഉണ്ടാക്കുകയല്ല വേണ്ടത്😂😂😂

  • @pratheeshkp6434
    @pratheeshkp6434 2 วันที่ผ่านมา +1

    വിദ്യാർത്ഥികളുടെ കാര്യം പറഞ്ഞത് 100 % സത്യമായ കാര്യങ്ങൾ ആണ്

  • @mersonkv3765
    @mersonkv3765 4 วันที่ผ่านมา +18

    സിനിമയിൽ സാധ്യത കുറയുന്നതിന് തെളിവാണ് നടൻമ്മാരെല്ലാം രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത

  • @krcpillai4615
    @krcpillai4615 3 วันที่ผ่านมา +3

    റോബിൻ ഗിരീഷ് പറഞ്ഞത് വാസ്തവം ആണ്. കാര്യങ്ങൾ പറയാൻ കാണിച്ച ധൈര്യത്തിന് പ്രണാമം.

  • @kanakadasmundanadath3457
    @kanakadasmundanadath3457 3 วันที่ผ่านมา +2

    Go ahead you can win

  • @rajeshp6257
    @rajeshp6257 4 วันที่ผ่านมา +21

    ഗണേഷ് റോബിനോട് കളിക്കല്ലെ..... കേരളം കൂടെ ഉണ്ട്

    • @shinekar4550
      @shinekar4550 4 วันที่ผ่านมา +1

      Poora😂

    • @saheernk1517
      @saheernk1517 4 วันที่ผ่านมา +1

      കത്തിക്കുമോ
      😂😂😂😂

    • @travelstoryfood
      @travelstoryfood 3 วันที่ผ่านมา

      Village vartha ഗണേശന്റെ യൂട്യൂബ് ചാനൽ ആയിരിക്കും കൂടെ ഉള്ളത്

  • @Arun-vg8ub
    @Arun-vg8ub 4 วันที่ผ่านมา +8

    ഗിരീഷേട്ടൻ പറഞ്ഞത് 100% കറക്റ്റ് ആണ്,10ആം ക്ലാസ് വരെ സ്റ്റുഡന്റ് ഫെയർ മിനിമം 5 രൂപയാക്കണം,+2വരെ മിനിമം ചാർജും,കോളേജ് സ്റ്റുഡന്റിന് 20% ഡസ്കൗണ്ടും മതിയാകും അതും 22 വയ്സുവരെ കൊടുത്താൽ മതി.

  • @kamparamvlogs
    @kamparamvlogs 4 วันที่ผ่านมา +12

    😂😂😂പണ്ടും ഇങ്ങനെ തന്നെയാണ്, അടുത്ത നിൽക്കുന്നവന്റെ പോക്കറ്റിൽ കൈയിട്ട് പണമെടുത്ത് ജീവകാരുണ്യം നടത്തും😂😂😂

  • @sasisasi9554
    @sasisasi9554 3 วันที่ผ่านมา +2

    Sri റോബിൻ സാറിന് കട്ടക്ക് സപ്പോർട്ട് !!!!🎉🎉🎉🎉😂😂😂😂

  • @rasheed1454
    @rasheed1454 3 วันที่ผ่านมา +1

    തമിഴ്നാട് സർക്കാർ ബസ്സുകളിൽ സ്കൂൾ കോളേജ് വിദ്യാത്ഥികൾക്ക് സൗജന്യ യാത്രയാണ്, ഇവിടുത്തെ ബസ്സുകളിൽ 70 ൽ 50 പേരും സ്കൂൾ കോളേജ് വിഖ്യാർത്ഥികളായിരിക്കും

  • @nidhinthiruvalla
    @nidhinthiruvalla 2 วันที่ผ่านมา +1

    Robin ബസ് ഈരാറ്റുപേട്ടയിൽ വച്ച് കണ്ടപ്പോൾ വണ്ടിയുടെ പുറകിൽ ഒരു വാചകം കണ്ടു... Half Men Half Lion....അതു തന്നെയാണ് ഗിരീഷ് ചേട്ടൻ....❤❤

  • @GK-pe9jz
    @GK-pe9jz 3 วันที่ผ่านมา +3

    അതു കർണ്ണാടകാസർക്കാരിനേ കണ്ടു പഠിക്കണം ഗിരീഷ് ബായീ

    • @rinujohn9148
      @rinujohn9148 21 ชั่วโมงที่ผ่านมา

      ശരിയാണ്,,,, പെട്രോൾ , ഡീസൽ എത്ര രൂപയാണ് കൂട്ടിയത്

  • @jinan39
    @jinan39 3 วันที่ผ่านมา +2

    വളരെ ശരിയായ നിരീക്ഷണം 👏👏👏👏👏👏👏👏👏👏👏👏👏

  • @prajoshchandran8441
    @prajoshchandran8441 4 วันที่ผ่านมา +5

    മോട്ടോർ തൊഴിലാളി മുതലാളിമാർ രാഷ്ട്രീയക്കാരൻമാരെ താങ്ങി നടന്നാൽ പോര അവകാശങ്ങൾ നേടിയെടുക്കാനും പഠിക്കണം

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 4 วันที่ผ่านมา +6

    സൂപ്പർ

  • @suniljoseph6388
    @suniljoseph6388 3 วันที่ผ่านมา +2

    Polichu dear

  • @sathyavathykg
    @sathyavathykg 3 วันที่ผ่านมา +2

    ഞാൻ വിചാരിച്ചു ഗണേഷ് കുമാർ നല്ല മനുഷ്യനാണെന്ന് വിചാരിച്ചു. അതും കണക്ക് . ദൈവം തമ്പുരാൻ ആണെന്ന് പറഞ്ഞാലും നിയമം നിയമത്തിൻറെ വഴിക്ക് തന്നെ പോകണം. ഇതാണ് ആ പാർട്ടിയെ വെറുക്കുന്ന എല്ലാരും. ഭരിക്കുന്നവർക്ക് ഒരു നിയമം സാധാരണക്കാരന് മറ്റൊരു നിയമം. ഇതോടെ പാർട്ടി നശിച്ചും കുരുത്തം😢😢😢😢😢

  • @chellappankeecheril5653
    @chellappankeecheril5653 3 วันที่ผ่านมา +2

    ഒരു ഉളുപ്പും ഇല്ലാതെ KSRTC യിൽ
    ഫ്രീയായി യാത്രചെയ്‌യുന്ന MLA
    മാർ ഉണ്ടോ? പഠിക്കുന്ന കുട്ടികളെ -
    യല്ലേ സഹായിക്കേണ്ടത്. നാലുവശ-
    ത്തു നിന്നും വരുമാനം ഉണ്ടെങ്കിലും
    സമ്മതിക്കണം.

  • @shibuponnu
    @shibuponnu 4 วันที่ผ่านมา +4

    ഒരു പാടങ്ങ് തളളി മറിക്കുന്ന ഗണേശനു ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള ചങ്കൂറ്റമുണ്ടൊ .....എന്തൊക്കെ തള്ളായിരുന്നു മന്ത്രിയാകുന്നതിന് മുൻപ്...

  • @thulasi-gt5jy
    @thulasi-gt5jy 4 วันที่ผ่านมา +4

    100%സത്യം ❤️🌹🙏🏻

  • @kadayarayil
    @kadayarayil 3 วันที่ผ่านมา +2

    ഗിരീഷ് സർ ട്രാൻസ്‌പോർട് മന്ത്രി ആകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @ratheesh3833
    @ratheesh3833 3 วันที่ผ่านมา +2

    കുത്തഴിഞ്ഞ Driving School കൾ . driving പഠിതാക്കളെ ദ്രോഹിക്കുന്ന driving പരിശീലനം. യാതൊരു Quality യും ഇല്ലാത്ത driving പഠിപ്പിക്കുന്ന വാഹനങ്ങൾ. RTO ഓഫീസിലെ ജീവനക്കാരെ കൈക്കൂലി വാങ്ങുന്നത് തടയുക. driving school ഉടമസ്ഥർ വഴിയാണ് പഠിതാക്കളെ തടയുക.. Pvt ബസുകളെ നിയന്ത്രിക്കുക.. passengers നോട അപമര്യാദയായി പെരുമാറുന്നത് തടയുക. Driving പരിശീലനം സുഗമമാക്കുക. Driving School -ന്റെ മറയിൽ മറ്റു പ്രവർത്തനങ്ങൾ നടത്തുന്നത് തടയുക.

  • @jobkx5493
    @jobkx5493 4 วันที่ผ่านมา +4

    സർക്കാരിന് വോട്ടു മാത്രo ലക്ഷ്യം..സ്ക്കൂൾ ബസ് ന് വാങ്ങുന്ന ഫീസ് നിശ്ചയിക്കുക. സ്ക്കൂൾ ബസ് പ്രൈവർമാരുടെ മിനിമം ശംമ്പളം എത്രയാണ് കൊടുക്കുന്നതെന്ന് പറയാമോ? പൊന്നു ചേട്ടാ കൈകൂലി ഇല്ലാതെഈ RTO യിൽ നിന്നും ഒന്നും സാധിക്കില്ല.പ്രൈവറ്റ് ബസ്സിന്റെ ടെസ്റ്റിന് പെടാപ്പാടുപ്പെടുന്ന ഉടമകളെക്കുറിച്ച് താങ്കൾക്ക് എന്തറിയാം. നിയമം പാലിച്ച് എത്ര പേരാണ് നടക്കുന്നത്. പിന്നെ റോഡു നന്നായി സംരക്ഷിക്കുക. സർക്കാർ ആദ്യം സൗജന്യ മായി യാത്ര ചെയ്യാൻ അവസരം ഒരുക്കുക.പ്രൈവറ്റ് ബസകളെ മാത്രം കുറ്റപ്പെടുത്താതെ.... അദ്ദേഹം പറയുന്നത് ശരിയല്ലെ ? ഇത്സർക്കാരിന്റെ സാധാരണക്കാരോടുള്ള വെല്ലുവിളിയല്ലേ?

    • @johntitus8113
      @johntitus8113 4 วันที่ผ่านมา

      719/day-one month 30 days

  • @balakrishnankv6594
    @balakrishnankv6594 4 วันที่ผ่านมา +2

    ശരിയാണ്,
    എല്ലാകാര്യങ്ങളും പറയുന്നത് ശരി തന്നെ.
    പക്ഷേ എന്ത് കാര്യം...
    സർക്കാരിനെ ആരും വിമർശിക്കരുത് അതാണ് അവരുടെ ധാർഷ്ട്യം.

  • @roycherian8514
    @roycherian8514 4 วันที่ผ่านมา +3

    ഏട്ടാ സൂക്ഷിച്ചോ നാളെ വണ്ടി പിടിക്കും 🙏❤❤❤❤😂😅

  • @aruns2760
    @aruns2760 4 วันที่ผ่านมา +2

    ജനങ്ങളുടെ ചോദിയങ്ങൾക് മറുപടി നൽകാൻ മന്ത്രിമാർ ഉൾപ്പെടെയ്യുള്ള സർക്കാർ ഉദ്യോഗസ്റ്റർ മാസത്തിൽ ഒരിക്കലെങ്കിലും സംവിധനങ്ങൾ ഉണ്ടാക്കമെങ്കിൽ 70% പ്രശങ്ങൾകും തീരുമാനം ആകും

  • @sobhanaa1476
    @sobhanaa1476 3 วันที่ผ่านมา +1

    ഗിരീഷ ചേട്ടൻ്റെ നല്ല നിദ്ദേശങ്ങൾ

  • @sreedevi2651
    @sreedevi2651 3 วันที่ผ่านมา +1

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻❤️😘

  • @deva.1451
    @deva.1451 3 วันที่ผ่านมา +2

    ഇങ്ങേർ പറയുന്നത് കേട്ടോ? ആർക്കും മറുപടിയില്ല. അഴിമതി കേരളം. അഴിമതിയിൽ മുങ്ങി കുളിച്ചവർ ഭരിക്കുന്നു. കേരളം നശിച്ചു.😢😢😢😢😢😢

  • @prasannan6348
    @prasannan6348 3 วันที่ผ่านมา +2

    RTO ഓഫീസ് ആണ്‌ ഇവിടുത്തെ ഏറ്റവും വലിയ കച്ചവട കേന്ദ്രം

  • @new_vision395
    @new_vision395 3 วันที่ผ่านมา +2

    നിയമപരമായി കൊള്ളയടിച്ചു കാശ് വീട്ടിലെത്തിക്കാനുള്ള സംവിധാനമാണോ ഗവൺമെന്റ് ?

  • @rabiyem5210
    @rabiyem5210 2 วันที่ผ่านมา +1

    ഇങ്ങേരെ കൂടെ നില്കാൻ കഴിയുന്ന ഓണേഴ്‌സ് ഉണ്ടെങ്കിൽ ഇപ്പറഞ്ഞ കാര്യം വളരെ എളുപ്പത്തിൽ സാധ്യമാക്കാൻ കഴിയും

  • @leninthomas7708
    @leninthomas7708 4 วันที่ผ่านมา +5

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @nirmalapb5044
    @nirmalapb5044 4 วันที่ผ่านมา +6

    തമിഴ്‍നാട്ടിലെ. സ്ത്രീകൾ ക്ക് മുഴുവനും യാത്ര ഫ്രീ ആണ്, അവർ എങ്ങനാ ഇത് implement ചെയ്യുന്നത്

    • @bijoypillai8696
      @bijoypillai8696 2 วันที่ผ่านมา

      അവിടെ CPM ഇല്ല

    • @RatheeshPeeter
      @RatheeshPeeter 17 ชั่วโมงที่ผ่านมา

      Avide private bus kuravanu ​@@bijoypillai8696

  • @georgejohn7522
    @georgejohn7522 2 วันที่ผ่านมา +1

    എപ്പോഴും ഇടത്തോട്ട് മാത്രം ചിന്തിക്കുന്ന പൊതുജനം ആണ് ഇതിനൊക്കെ കാരണം.

  • @Shameer-rn8bi
    @Shameer-rn8bi 3 วันที่ผ่านมา

    Goooood അളിഞ സർക്കാരും മന്ത്രമാരും

  • @alweqaya6392
    @alweqaya6392 3 วันที่ผ่านมา +2

    സൗജന്യമായി എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്.
    കേരളത്തിൽ എന്ത് ഇല്ലാത്തത്

  • @user-yg1qn2go2x
    @user-yg1qn2go2x 3 วันที่ผ่านมา

    കേറി വായോ. റോബിൻ ഞങ്ങ മുത്താണ് 🌹🌹🌹🌹🌹♥️♥️👍👍👍

  • @user-lz4qj2uc2g
    @user-lz4qj2uc2g 3 วันที่ผ่านมา

    good congratulations sir,,,,,

  • @aparnaadwaith3386
    @aparnaadwaith3386 3 วันที่ผ่านมา +1

    ആദ്യം കട്ട് മുടിക്കട്ടെ പിന്നെ അല്ലേ പോതു ജെന സേവ 🤔🤔🤔🤔🤔🤔

  • @jinugeorge832
    @jinugeorge832 4 วันที่ผ่านมา +2

    100% സത്യം

  • @varadankrishnamurthy898
    @varadankrishnamurthy898 4 วันที่ผ่านมา +1

    Well said

  • @user-tk7wv9ur6y
    @user-tk7wv9ur6y วันที่ผ่านมา

    Thanku ഗിരീഷ് ഏട്ടാ,
    കേറി വാ... മക്കളെ
    ഗിരീഷേട്ടന്റെ കൂടെ അണിനിരക്കാം..!

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 4 วันที่ผ่านมา +2

    Good 👍

  • @maheshm9657
    @maheshm9657 4 วันที่ผ่านมา +3

    👍

  • @savithriravi3038
    @savithriravi3038 4 วันที่ผ่านมา +1

    Very true. Ee sarkar ullappol......

  • @johge02
    @johge02 4 วันที่ผ่านมา +1

    I do agree with your words. Perfectly, you said. Also all amount of bribes is passed through the nearest Akshya center / DPDT-computer centers located nearby the MVD office.

  • @vinodankottayil6370
    @vinodankottayil6370 4 วันที่ผ่านมา +1

    ഹ ഹ അടിപൊളി

  • @JophyManalel
    @JophyManalel 4 วันที่ผ่านมา +1

    Well said you 🎉🎉🎉🎉

  • @kamparamvlogs
    @kamparamvlogs 4 วันที่ผ่านมา +2

    😂😂പുളിക്കും 😂😂

  • @suniljoseph6388
    @suniljoseph6388 3 วันที่ผ่านมา +1

    Good❤❤❤

  • @greengame5115
    @greengame5115 4 วันที่ผ่านมา +1

    👏👏

  • @abdulnisar6617
    @abdulnisar6617 3 วันที่ผ่านมา +1

    Adhigaravarghathinte dashtiyam good gireshettaa.

  • @user-jn9ob6fx4u
    @user-jn9ob6fx4u 4 วันที่ผ่านมา +1

    Thangale paranjathu100% shariyanu big salute

  • @aniljones4303
    @aniljones4303 4 วันที่ผ่านมา +1

    Dirty Politicians and the inefficient and corrupt bureaucracy are the curses of Kerala!

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 4 วันที่ผ่านมา +2

    👍👍👍👍👍👍

  • @vivekokarts1412
    @vivekokarts1412 4 วันที่ผ่านมา +1

    👍👍👍

  • @polyxavier4305
    @polyxavier4305 2 วันที่ผ่านมา

    U said it dear👍🏻

  • @akscreation4116
    @akscreation4116 วันที่ผ่านมา

    Sathyam ❤❤❤

  • @bosegeorge5076
    @bosegeorge5076 4 วันที่ผ่านมา +1

    👍👏👏💐

  • @ambikajayaprakash3994
    @ambikajayaprakash3994 4 วันที่ผ่านมา +1

    Very good attitude

  • @haneefapandikkad
    @haneefapandikkad 4 วันที่ผ่านมา +1

    👏👏👏👏

  • @sabuchandran8732
    @sabuchandran8732 3 วันที่ผ่านมา

    Very good

  • @selinvarghesemathew8561
    @selinvarghesemathew8561 3 วันที่ผ่านมา

    ❤❤❤

  • @sukumarang8016
    @sukumarang8016 4 วันที่ผ่านมา +6

    സ്കൂൾ ബസിനു കൂടിയ റേറ്റാണ്
    രണ്ട് കിലോമീറ്റർ കുട്ടിയെ കൊണ്ട് പോകാൻ 1500രൂപയാണ്

  • @user-ll8tv1dc1m
    @user-ll8tv1dc1m 4 วันที่ผ่านมา +1

    👌

  • @lijothomas6271
    @lijothomas6271 4 วันที่ผ่านมา +1

    🔥🔥

  • @shajimathews3822
    @shajimathews3822 3 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @rabeeshaby3370
    @rabeeshaby3370 3 วันที่ผ่านมา

    🔥💚

  • @mkvisi0n594
    @mkvisi0n594 16 ชั่วโมงที่ผ่านมา

    ❤ Great

  • @tkmia7753
    @tkmia7753 วันที่ผ่านมา

    👍👍

  • @user-ij4bv1rs7c
    @user-ij4bv1rs7c 3 วันที่ผ่านมา

    ❤❤

  • @rejisamuel9131
    @rejisamuel9131 4 วันที่ผ่านมา +1

    Correct

  • @regishvr6129
    @regishvr6129 3 วันที่ผ่านมา

  • @AbhiAchayan
    @AbhiAchayan 4 วันที่ผ่านมา +1

    Super ❤❤🎉🎉

  • @user-is8gk3do2y
    @user-is8gk3do2y 4 วันที่ผ่านมา +1

    Super

  • @rakeshak6127
    @rakeshak6127 วันที่ผ่านมา

    👍👌

  • @shibinkk341
    @shibinkk341 4 วันที่ผ่านมา +1

    ❤🙏❤

  • @jayalalkrishnan2888
    @jayalalkrishnan2888 3 วันที่ผ่านมา +1

    റോബിൻ ഗിരീഷ് 👍💪💪

  • @qwqw5060
    @qwqw5060 4 วันที่ผ่านมา +1

    👌👌👌👌👌🌹

  • @mazhathulli925
    @mazhathulli925 4 วันที่ผ่านมา +1

    ❤❤❤❤❤