ഈക്കോ പൊളിയാണ്
എന്നെപ്പോലെ കാറ് മാത്രം ഓടിക്കുന്നവരെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് മറ്റൊരു തരം ഫോർ വീലർ ഓടിക്കേണ്ടതായി വന്നാൽ ബുദ്ധിമുട്ടുണ്ടാകും. അവിടെയാണ് ഗുഡ്സന്റെ ക്ലാസ്സിന്റെ പ്രയോജനം. ശരിക്കും ഓടിച്ചു പരിശീലിക്കുന്ന അനുഭവമാണ് ഗുഡ്സന്റെ വിവരണത്തിലൂടെയും വീഡിയോയിലൂടെയും കിട്ടുന്നത്. അഭിനന്ദനങ്ങൾ... 👍❤️
Hi sir, driving school instructor will never explain details as you do. I have listened to your videos before going to driving class
Thank you very much
Do you have videos on scooter learning also? It would help many
Kayattath gear down cheyyumbol clutch control cheyyunna video edoo, Good son bro pls
ഇക്കാ സൂപ്പർ
Best family friend car
It's my car ❤
👍👍
Fourth gear il povumbo pettanne sadan brake idandi Vanna pettanne gear Marano?
Ecco power steering model erangiyit indo
🙏
Mileage ethra kittunnund
Driving schoolil poyi driving padichu.But innova edukkumpol vandi perfect aayi drive cheyyan kayiyunnilla.Steerig onnum clear aavunnilla.Athinu enthenkilum tips parayammo please.Reply please
ചേട്ടാ......... ഇനി ഇന്നോവ, ക്വാളിസ്, Tata സുമോ വണ്ടികൾ കൂടി ഓടിക്കുന്ന വിധം കൂടി ഒന്ന് പരിചയപ്പെടുത്താമോ........ please
Chetta enik 27 thinu annuu test Two wheelerum ( bike) um carum indu
Testinu pokumbol ethokey kariyagal sredhikanam , ennullaaa oru vedio uplod cheyamo 27 thinu munb plzzzzzzz pinne road testinu car odikkumbol sredikenda kariyagalum.........
H practice nallath pole cheyu 8 um practice cheyu road test oke pass akum simple ayit
Bro eniku eppom 18ayya ollu appom Nan eppom lissence edutha ollu eniku 9ayirunne test nann padichathu ambassador annu chumma edukkan pattu H edukkan manasu vacha mathi
19 ൽ നിന്ന് 8 കുറക്കാം.. എനിക്ക് 2022 വണ്ടി ഉണ്ട്
@@naseefaripra ഹൈവേ യിൽ 12/14. എന്നാലും എനിക്ക് ഈ വണ്ടി വളരെ ഇഷ്ടമാണ്.
Auto,odikumopls,
പുതിയൊരു വണ്ടി പരിചയപെടുത്തിയതിനു നന്ദി ശ്രീ goodson 🙏🏽🙏🏽🙏🏽thank u so much....