ഗോപൻ സ്വാമി! ഞെട്ടിക്കുന്ന voice Record പുറത്ത്..?? പറഞ്ഞത്‌ എല്ലാം പച്ചക്കള്ളം എന്ന് തെളിയുന്നു..?

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 4

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 วันที่ผ่านมา

    സമാദി ആക്കിയതിനെ ഞാൻ ഈ പരിഷകൃത സമൂഹത്തിൽ അംഗീകരിക്കാൻ കഴിയില്ല. പക്ഷെ ഈസുഖമില്ലാത്ത എണീറ്റ് ഒന്ന് കക്കൂസിൽ പോകാൻ പോലും പറ്റാത്ത മരിക്കാൻകിടക്കുന്ന ഒരു വൃദ്ധനെ ആപാവം കുടുംബം അയാളെ ഹോസ്പിറ്റലിൽ കിടത്തി ഹാർട് ബ്ലോക്കും മാറ്റി ലക്ഷങ്ങൾ ഹോപിറ്റിലിൽ കൊടുത്തതിനു ശേഷം മരിച്ചിരുന്നെങ്കിൽ ആർക്കും ഒരു പ്രശ്നവും ഇല്ലായിരുന്നു...പിന്നെ പിന്നെ കിടപ്പിലായ പ്രായം ചെന്നരക്ഷിതാക്കളെ നോക്കിയവർകെ അതിന്റെ വിഷമം അറിയൂ....

  • @khanmajeed1
    @khanmajeed1 วันที่ผ่านมา +1

    സന്ദീപ് എടപ്പാലിന്റെ വീഡിയോ എടുത്തു ഇപ്പോൾ ഇത് പോലെയുള്ള വീഡിയോ കൾ ഉണ്ടാകുന്നു കഷ്ട്ടം വേറെ പണിയൊന്നും ഇല്ലെ ഇപ്പോൾ ട്രെൻഡ് കഠിനംകുളം ആതിര കൊലപാതകം ആണ് ഗോപൻ സമാധി വിട്ടു ഇനി അവിടെ പിടി

  • @MuhammadKadeeja
    @MuhammadKadeeja 21 ชั่วโมงที่ผ่านมา

    അയാൾ തട്ടിയതാ. തീർച്ചയായും ഈ മണി