എണ്ണപ്പന മറിക്കാൻ എത്തിയ കാട്ടുകൊമ്പൻ ഗണപതി ❤️🐘

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • എണ്ണപ്പന മറിക്കാൻ എത്തിയ കാട്ടുകൊമ്പൻ ഗണപതി ❤️🐘

ความคิดเห็น • 144

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hk 4 หลายเดือนก่อน +4

    ഒരുപാട് ഇഷ്ടം ആനകളെയും കഥ പറയുന്ന മോളെയും 🥰🥰🥰

  • @afsalafsal3659
    @afsalafsal3659 8 หลายเดือนก่อน +30

    ഞാൻ ഒരു ആനക്കാരൻ ആണ്. ഇപ്പോ ഉത്സവ സീസൺ ആണ് ഏപ്രിൽ മാസം ഞാൻ ഏതായാലും നിങ്ങളുടെ വീട്ടിലേക്ക് വരും...നിങ്ങൾ ആരായാലും എനിക്ക് നേരിട്ട് കാണണം... എനിക്ക് ഒരു പെങ്ങൾ ഉണ്ട്... അവളെപോലെ തന്നെ ആണ് ഞാൻ നിങ്ങളെ കാണുന്നത്.... ഏതായാലും ഞാൻ വരും..... ഇത്രയും നല്ല രീതിയിൽ ആനകളുടെ വീഡിയോ മാത്രം ചെയ്യുന്ന നിങ്ങളെ എനിക്ക് കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട് 🙏🏻

    • @travelwithneermathalam9153
      @travelwithneermathalam9153  8 หลายเดือนก่อน +5

      😁😁😁 welcome🥰

    • @ideamalayalam996
      @ideamalayalam996 8 หลายเดือนก่อน +3

      ഇങ്ങോട്ടൊന്നും വരേണ്ട ചയക്ക് പഞ്ചാര തീർന്നു പോയ് 😂😂😂

    • @saleshcs2813
      @saleshcs2813 7 หลายเดือนก่อน

      Hai​@@travelwithneermathalam9153

  • @SheemaG.pillai
    @SheemaG.pillai 8 หลายเดือนก่อน +6

    നല്ല സുന്ദരൻ ആനക്കുട്ടൻ.., കാട്ടിൽ നിന്നും ഇറങ്ങിവരാതെ ചക്കരെ... കാടാണ് നിനക്ക് സേഫ്... ഇത്ര നാൾ അരിക്കൊമ്പനാരുന്നു മനസ്സിന്റെ നോവ്... ഇപ്പോൾ തണ്ണീർക്കൊമ്പനും.... ഇനി ആനകളെ സ്നേഹിക്കയില്ലെന്നു മനസ്സിൽ ഉറപ്പിച്ചിരുന്നു... പക്ഷെ സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല.......

  • @sumam6562
    @sumam6562 8 หลายเดือนก่อน +9

    ഈ ഒരു വീഡിയോ ഞാൻ ഒരു പാട് പ്രാവശ്യം കണ്ടു
    ഗണപതി ❤❤❤❤

  • @rajasreep.l6497
    @rajasreep.l6497 7 หลายเดือนก่อน +2

    എന്റെ കുഞ്ഞേ നീ എത്ര ഭാഗ്യവതി ആണ്. എന്താ.. മനസിന്‌ അത്ര സന്തോഷം തരുന്ന ഈ കാഴ്ചകൾ നിറഞ്ഞ ഇഷ്ടത്തോടെ അടുത്ത് കാണുന്ന രീതിയിൽ മനം കവരും വിധം ❤🙏. കാണുവാൻ അനുഗ്രെഹം ആകുന്നല്ലോ, ഒന്ന് നേരിൽ കാണുവാൻ അത്രക് ആഗ്രെഹിക്കുന്നു 🙏. ആന ❤❤❤❤❤

  • @sreekumarg3647
    @sreekumarg3647 7 หลายเดือนก่อน +1

    Valare natural aaya bhashayum avatharanavum. Nalla voice, aanakalodullla ishtam vaakkukalil ninnum nannayi manassilakkunnu. Take care and all the very best!🙏

  • @kadukvlogs8521
    @kadukvlogs8521 8 หลายเดือนก่อน +4

    നല്ല മലയാളം, സംസാരിക്കുന്ന പെൺകുട്ടി, സൂപ്പർ ക്യാമ്മെന്ററി, തിരുവിതാംകുർ ഭാഷ, പൊളിച്ചു, നല്ല വീഡിയോസ് ആണ് ഇടുന്നത് എല്ലാം, ഷെമ ഉള്ള താങ്കൾ സൂപ്പർ ആണ്... 🙏

    • @travelwithneermathalam9153
      @travelwithneermathalam9153  8 หลายเดือนก่อน +1

      സന്തോഷം വീഡിയോ ഇഷ്ടപെട്ടാൽ ഇനിയും സപ്പോർട്ട് ചെയ്യണേ 🥰🥰

  • @bindhudas8999
    @bindhudas8999 8 หลายเดือนก่อน +16

    പാവമല്ലേ തണ്ണീർകൊമ്പൻ 🥲🥲🥲🥲

    • @travelwithneermathalam9153
      @travelwithneermathalam9153  8 หลายเดือนก่อน

      അതെ എന്തുചെയ്യാൻ പറ്റും ഇനി 🥲

  • @AnoopAnoop-f3e
    @AnoopAnoop-f3e 8 หลายเดือนก่อน +3

    നല്ല വീഡിയോ ഇനിയും വീഡിയോ ക്കായി കാത്തിരിക്കുന്നു❤❤❤

  • @thresiavm1111
    @thresiavm1111 8 หลายเดือนก่อน +1

    കാണാനും കേൾക്കാൻ നും 👍🏼👍🏼👍🏼👍🏼

  • @karunakarantholpetty9259
    @karunakarantholpetty9259 8 หลายเดือนก่อน +6

    ഞാനൊരു വയനാട്ടുകാരനാണ്. ആനകൾ വന്ന് മാവുകൾ കുലുക്കി മാങ്ങകൾ വീഴ്ത്തുന്നതും പ്ലാവിൻ നിന്നും ചക്കകൾ പറിച്ചു തിന്നുന്നതും ആയ കാഴ്ചകൾ കണ്ടിട്ടുണ്ട്.

  • @saleemmuhammad2526
    @saleemmuhammad2526 8 หลายเดือนก่อน +12

    Pvc പൈപ്പ് കൊണ്ട് വരവ് കുറുമ്പ് കാണിച്ചു വരുന്നു പോലെ തോന്നി പാവം എത്ര നേരമായി ഫുഡിന് കഷ്ട്ടപെടുന്നു പിന്നെ കിട്ടിയല്ലോ സന്തോഷം തോന്നി കാട്ടാനകളുടെ കൂട്ടുകാരി ❤

    • @travelwithneermathalam9153
      @travelwithneermathalam9153  8 หลายเดือนก่อน +2

      അതെ രാത്രി എപ്പോളോ പന മറിച്ചു കഴിച്ചു

    • @georgeabraham9840
      @georgeabraham9840 8 หลายเดือนก่อน

      ​@@travelwithneermathalam9153😅😊😅😊😊😊😅😊😊😅😅😊😅😊😅😊😅😅😊😅😅😊😅😊😅😅😊😊😅😊😅😊😅😊😅😊😅😅😅😊😊😅😊😊😅😊😊😊😊😅😅😊😅😊😅😅😅😊😊😅😅😊😅😊😅😊😊😅😊😮😊😅😅😅😊😅😊😅😊😅😊😅😊😅😊😅😅😅😊😅😅😊😅😊😊😅😊😊😮😅😊😅😊😅😊😅😅😊😅😅😊😅😊😅😊😅😊😅😅😅😅😊😅😊😅😊😅😅😊😮😅😊😅😊😅😊😅😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😅😊😅😊😅😊😅😊😅😅😅😅😅😊😊😅😅😊😅😅😊😊😅😊😅😅😊😊😅😅😅😊😊😅😊😅😅😊😅😅😊😅😅😊😊😅😊😅😅😊😅😊😅😊😅😊😅😅😊😅😊😅😊😅😅😊😅😊😅😅😅😊😅😊😅😊😅😅😊😊😅😊😊😊😅😅😊😅😅😊😅😊😅😅😅😊😊😅😊😅😅😊😅😊😅😊😅😊😊😊😅😅😊😅😊😅😊😅😊😅😊😅😅😅😊😮😊😊😅😊😅😊😅😊😅😊😊😅😊😊😅😊😅😊😅😊😊😅😊😅😅😊😅😊😅😊😅😊😊😅😊😅😅😊😅😊😅😊😊😅😊😊😅😅😊😅😊😅😅😊😅😅😊😅😅😊😊😅😊😅😊😊😊😊😅😊😊😊😊😅😅😮😊😅😊😅😊😅😊😅😊😅😊😅😊😅😊😅😅😊😅😊😅😊😅😊😅😅😊😅😊😅😊😅😊😅😅😊😅😊😅😊😅😊😊😅😊😊😊😅😊😅😅😅😅😊😊😅😊😅😊😅😊😅😅😊😊😅😊😅😊😅😊😅😊😅😊😅😊😅😊😅😊😅😅😊😅😊😅😊😅😊😅😊😅😊😅😅😊😅😅😊😊😅😊😅😊😅😊😅😊😅😅😊😅😊😅😊😅😊😅😅😊😅😅😊😊😅😊😅😊😊

  • @najeebnajeeb9001
    @najeebnajeeb9001 7 หลายเดือนก่อน +2

    ❤അടിപൊളി

  • @najeebnajeeb9001
    @najeebnajeeb9001 7 หลายเดือนก่อน +1

    ഇതെങ്ങനെ യാണ് ബായി shoot ചെയ്യുന്നേ...

  • @3000manjusha
    @3000manjusha 8 หลายเดือนก่อน +2

    Its great to see free elephants in the forest than seeing them in chains.
    Ganapathy super. ❤❤❤❤❤❤
    I was very sad abt Thaneerkomban today , Ganapathy's video put a little light to my heart .

  • @mollyjohn9564
    @mollyjohn9564 8 หลายเดือนก่อน +2

    😂it's really a comedy version..he is such a cute one. Like it toomuch and ofcourse the commentry ❤

  • @abysonjo
    @abysonjo 8 หลายเดือนก่อน +2

    Enthaayaalum oduvil food kittiyallo... Ganapathi ushirullavana ❤

  • @kannankannan5337
    @kannankannan5337 8 หลายเดือนก่อน +4

    Ivaluda munnil njan nannam kettallo🥰🥰🥰🥰🥰🥰

  • @ganeshn5575
    @ganeshn5575 8 หลายเดือนก่อน +1

    Ganapathy bagavane,manusyante kannil pedathe erikate nee...nee ninne snehikunna nyagalku deivam,,but ninne thedi ninte pinnale undu sathrukal...kaadanu kunje ninte veedu...Nattil nee varathe erikate...deivam anugrahikatte,,thaneer kombanu kaneer vida,,chinnakanalinte rajavum safe ayi erikate,karimbara❤❤❤❤❤❤❤❤❤❤🐘🐘🐘🐘

  • @DeviBala-d9s
    @DeviBala-d9s 8 หลายเดือนก่อน +1

    P v c pipe kondu mole adikkuvaan vannathaa tto. Ghanapathiyude ellaa kaaryavum ariyunna aaaku alley kurumbhathi. Paavam 🐘 vishannu kaaanum. Ennaaalum last kittiyallo oru pana. Sandhoshaaayi tto 🐘❤️❤️💕💕❤️❤️❤️💕💕❤️❤️. Cmmntry adipoliyaaaa tto dr

  • @AshuR-me8ie
    @AshuR-me8ie หลายเดือนก่อน +1

    Ente ponnu vave aa chechiye koodi koottinu vilikkayirunnille . Athu nalla chechiya . Viswasikkam tto.❤

  • @dr.k3217
    @dr.k3217 8 หลายเดือนก่อน +2

    Super video ❤❤❤ eniyum edanae ...so cute 🥰🥰

  • @kannankannan5337
    @kannankannan5337 8 หลายเดือนก่อน +3

    Kidu voicee🥰🥰🥰

  • @cjjoseph5725
    @cjjoseph5725 7 หลายเดือนก่อน +1

    🎉Good

  • @ramakrishnanpotti9593
    @ramakrishnanpotti9593 8 หลายเดือนก่อน +1

    പാവം ഗണപ‍തി. സൂപ്പർ വിഡിയോ.

  • @v4vlog912
    @v4vlog912 8 หลายเดือนก่อน +1

    Nice വീഡിയോ

  • @manjulakp8002
    @manjulakp8002 8 หลายเดือนก่อน +1

    Ezhattumukathu vannal evane kanan patto?

  • @bvcmnb7211
    @bvcmnb7211 7 หลายเดือนก่อน +1

    ഇത് എവിടെയാ സ്ഥലം എനിക്ക് ആനയെ നല്ല ഇഷ്ട്ട നല്ല അവതരണം

  • @dasappannair1152
    @dasappannair1152 8 หลายเดือนก่อน +1

    Really great

  • @IRUTTU-e8b
    @IRUTTU-e8b หลายเดือนก่อน +1

    ♥️♥️

  • @muraliiyer1714
    @muraliiyer1714 8 หลายเดือนก่อน +1

    This palm trees are planted for elephants only?

  • @KabCholayil
    @KabCholayil 8 หลายเดือนก่อน +1

    ഇദ് എവിടെയാണ് സ്ഥലം,, ഈ എണ്ണപന തോട്ടം

  • @jacobmathew8034
    @jacobmathew8034 8 หลายเดือนก่อน +2

    സൂപ്പർർർർർർർർർർർർർർർർ

  • @Jk-jb6yt
    @Jk-jb6yt 8 หลายเดือนก่อน +7

    പിണറായി ആയെങ്കിൽ തള്ളി മറിച്ചു ഇട്ടേനേം..അല്ലെങ്കിൽ ഗോവിന്ദൻ.. 👍

  • @rajanraju7911
    @rajanraju7911 18 วันที่ผ่านมา +1

    😮😮😮😮

  • @girishkumarpadmanabhan7286
    @girishkumarpadmanabhan7286 8 หลายเดือนก่อน +1

    ❤❤❤

  • @ajaiescape
    @ajaiescape 8 หลายเดือนก่อน +3

    Pvc പൈപ്പ് കണ്ടപ്പോൾ ചിലപ്പോൾ തോട്ടി പോലെ ആനക്ക് തോന്നിയിട്ടുണ്ടാവും

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 7 หลายเดือนก่อน +1

    കുക്കിംഗ്‌ വ്ലോഗ് മാതിരി 😅

  • @rajalekshmipsraji9777
    @rajalekshmipsraji9777 7 หลายเดือนก่อน +1

    മനുഷ്യരെ കണ്ടാൽ ഓടിക്കാത്ത ആനയാണോ ഗണപതി...

  • @ABUKUTTYMH
    @ABUKUTTYMH 7 หลายเดือนก่อน +1

    ആനയെ പെടി ഇല്ലാത്ത വരയിആരെങ്കിലുമുണ്ടോ എന്നാൽ ഭയ പെടണം

  • @geethakumari771
    @geethakumari771 8 หลายเดือนก่อน +2

    Pavam thanneer.vellam polum kodukathe a kunjine konnu kalanjille

  • @bindhudas8999
    @bindhudas8999 8 หลายเดือนก่อน +2

  • @meenapillai4726
    @meenapillai4726 8 หลายเดือนก่อน +1

    ❤❤🐘❤❤

  • @balan8640
    @balan8640 8 หลายเดือนก่อน +1

    A enapanayum enodu kalikyan thodangiyo

  • @sumam6562
    @sumam6562 8 หลายเดือนก่อน +1

    ❤❤❤🙏🙏👍👍

  • @SudheeshR-o9m
    @SudheeshR-o9m 8 หลายเดือนก่อน +1

    ❤❤❤❤😘

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 8 หลายเดือนก่อน +1

    Mannu theraya alla mannu maanthuka allaenkil neekkuka ennanu parayuka.

  • @CraftMediaPrasad
    @CraftMediaPrasad 8 หลายเดือนก่อน +1

    👍😊

  • @arvin3341
    @arvin3341 8 หลายเดือนก่อน +1

    🥰💚

  • @ksaraswathy2578
    @ksaraswathy2578 8 หลายเดือนก่อน +2

    പറഞ്ഞു പറഞ്ഞു ഉടനെ തന്നെ കേൾക്കാം മയക്കുവെടി വെച്ചു ആന ചരിഞ്ഞു

  • @kannankannan5337
    @kannankannan5337 8 หลายเดือนก่อน +1

    Neermathalam meaning??

  • @Hei-e9n
    @Hei-e9n 8 หลายเดือนก่อน +1

    ഇപ്പൊ ഏത് ഭാഗത്താണ് ആന ഇറങ്ങുന്നത്

    • @travelwithneermathalam9153
      @travelwithneermathalam9153  8 หลายเดือนก่อน

      Ezhattumugham

    • @maheshmv
      @maheshmv 8 หลายเดือนก่อน

      ​@@travelwithneermathalam9153 ഏത് സമയം ആണ് ആനയെ കാണാൻ സാധ്യത കൂടുതൽ രാവിലെ ആണോ അതോ വൈകിട്ടോ?..ഞാൻ പോയിട്ട് ഇത് വരെ കാണാൻ പറ്റിട്ടില്ല...😭

  • @vidyasasi7233
    @vidyasasi7233 8 หลายเดือนก่อน

    എണ്ണ പനതോട്ടം എവിടെ?

  • @Pravi-qe2bd
    @Pravi-qe2bd 8 หลายเดือนก่อน +1

    Chechi onnu thalli koduthal pore

  • @alwinvarghese3307
    @alwinvarghese3307 8 หลายเดือนก่อน +1

    Thengaano enaoana

  • @manjulakp8002
    @manjulakp8002 8 หลายเดือนก่อน +1

    Eda nee avidulla pullu parichu thinnada😅😅😅😅

  • @magi.p.o9051
    @magi.p.o9051 8 หลายเดือนก่อน +1

    പാവം ഗണപതി ചെക്കൻ

  • @sureshaaryan367
    @sureshaaryan367 หลายเดือนก่อน +1

    എഡോ, എപ്പോഴെങ്കിലും അവരെ വെറുതെ വിടൂ. അവര്‍ക്കും വേണ്ടെ privacy. അവരെ ഇങ്ങനെ ചമ്മിപപികകലേ

  • @asokanachari9211
    @asokanachari9211 7 หลายเดือนก่อน

    പനമറക്കാനല്ല മറിക്കാൻ എന്ന് പറയൂ കഷടം

    • @travelwithneermathalam9153
      @travelwithneermathalam9153  7 หลายเดือนก่อน

      കഷടം അല്ല കഷ്ട്ടം എന്ന് എഴുത്

  • @manjulakp8002
    @manjulakp8002 8 หลายเดือนก่อน +1

    Eda athu engane onnum allada😅😅😅😅

  • @arvin3341
    @arvin3341 8 หลายเดือนก่อน +1

    🥰🥰

  • @ffpredator5214
    @ffpredator5214 8 หลายเดือนก่อน +1

    Oh enna pana marachu koduk, ivade alkane odivannu kollunu,

  • @maheshm2581
    @maheshm2581 7 หลายเดือนก่อน +1

    Kadakkal alla Nilamel anu😂

  • @fabiputhuveettil8355
    @fabiputhuveettil8355 7 หลายเดือนก่อน

    ചേച്ചിയും നല്ലോം തള്ളുന്നുണ്ട് 😜😅

    • @travelwithneermathalam9153
      @travelwithneermathalam9153  7 หลายเดือนก่อน +1

      ചേച്ചിക്ക് വേറെ പണിയില്ലാത്തോണ്ടാ

  • @sreejithkrishnankutty3548
    @sreejithkrishnankutty3548 6 หลายเดือนก่อน +1

    ആനയൊക്കെ വലിയ തള്ള് ആണല്ലോ തള്ളുന്നത്😂😂😂

  • @asokanachari9211
    @asokanachari9211 7 หลายเดือนก่อน

    പോയതിന് ശേശം അല്ല ശേഷം എന്ന് പറയൂ കഷ്ടം

    • @travelwithneermathalam9153
      @travelwithneermathalam9153  7 หลายเดือนก่อน

      കഷടം അല്ല കഷ്ട്ടം എന്ന് എഴുത്

  • @bennyka9989
    @bennyka9989 8 หลายเดือนก่อน +1

    Do some work and earn money...

  • @geethakumari771
    @geethakumari771 8 หลายเดือนก่อน +1

    Ponnunni

  • @naliniprabhu6977
    @naliniprabhu6977 8 หลายเดือนก่อน +2

    😊🌴🐘

  • @Chiyan776
    @Chiyan776 8 หลายเดือนก่อน +1

    ഞാനും ഒരു ആന കാരാൻ ആണ് എനിക്കും കാണണം നിങ്ങളെ 😒😒😒😒😒😒

  • @shobana7153
    @shobana7153 8 หลายเดือนก่อน +1

    ❤❤❤❤