കൃപാസനം മാതാവിനെ കെട്ടിപിടിച്ചു കരഞ്ഞു.9 കൊല്ലം നടക്കാതിരുന്ന കല്ല്യാണം വെറും 4 ദിവസം കൊണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 766

  • @shibufrancis5517
    @shibufrancis5517 2 ปีที่แล้ว +40

    എന്റെ കൃപാസനം മാതാവേ എന്റെയും എന്നെപോലെ വിവാഹം നടക്കാത്ത എല്ലാവരുടെയും വിവാഹം നടത്തി അനുഗ്രഹിക്കട്ടെ. ആമേൻ 🙏🏻

  • @nidhi876
    @nidhi876 10 หลายเดือนก่อน +1

    മാതാവേ എന്റെ അജുനെ എനിക്ക് സ്വന്തമാക്കി തരണേ 🙏🏻 ഞങ്ങടെ കല്യാണം നടത്തി തരണേ അമ്മേ 🙏🏻🙏🏻🙏🏻

  • @ase8539
    @ase8539 6 หลายเดือนก่อน +2

    മാതാവേ എന്റെ വിവാഹം നടത്തി തരണേ 🥲🥲🥲ഞാൻ ആഗ്രഹിക്കുന്ന ആളെ തന്നെ പേരിന്റെ ഫസ്റ്റ് ലെറ്റർ ഞാൻ സമർപ്പിക്കുന്നു A... എനിക് തരണേ മാതാവേ 😢😢😢എനിക് മാതാവിന്റെ അടുത്ത് വരാം ഉള്ള വഴി തുറന്നു തരണേ

  • @sumavishnu5021
    @sumavishnu5021 2 ปีที่แล้ว +1

    അമ്മേ മാതാവേ എൻ്റെ കടഭാരം മാറ്റി സാമ്പത്തിക നേട്ടം കൈവരിക്കാൻ എൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരണേ അമ്മേ ആമേൻ.

  • @geethajose2089
    @geethajose2089 2 ปีที่แล้ว +3

    മാതാവേ എന്റെ പൊന്നുമോനും 34 വയസ്സായി ഇതുവരെയും കല്യാണങ്ങൾ ഒന്നും നടക്കുന്നില്ല ഈ സാക്ഷി പറഞ്ഞതുപോലെ വരുന്നതൊന്നും നടക്കുന്നില്ല എന്റെ പൊന്നു മാതാവേ അത്ഭുതകരമായി കല്യാണം നടന്നതുപോലെ നടത്തി തരണേ ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന അമ്മയുടെ പാദത്തിൽ ആ കുട്ടിയും കൊണ്ട് ഞാൻ വന്നിരിക്കും

  • @lovesypodimon4120
    @lovesypodimon4120 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ സഹോദരന് ഒരു വിവാഹം ഒരുക്കികൊടുകാക്കണേ

  • @bennabenna7652
    @bennabenna7652 2 ปีที่แล้ว +1

    അമ്മേ പരിശുദ്ധ അമ്മേ എൻെറ അനിയൻറെ നടുവ് വേദന മാറ്റി അനുഗ്രഹിക്കണമേ ജോലിക്ക് പോകാൻ മടി മാറ്റി അനുഗ്രഹിക്കണമേ വിവാഹം തടസം മാറ്റി അനുഗ്രഹിക്കണമേ അവൻറെ മനസ്സിൽ ഉള്ളാ പെൺകുട്ടിയും വിവാഹം ചെയ്തു കൊടുക്കണമേ

  • @reenavarghese4165
    @reenavarghese4165 2 ปีที่แล้ว +1

    വിവാഹ പ്രായം കഴിഞ്ഞ് ജീവിത അന്ത്സിലേക് പ്രവേശിക്കാൻ സാധിക്കാത്ത മക്കളെ സമർപ്പിക്കുന്നു.Rony Senith Shibu ഇവരുടെ ജീവിത പങ്കാളിയെ കണ്ടെത്താൻ അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമെ

  • @victoriapappachan4305
    @victoriapappachan4305 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ സഹോദരന്റെ വിവാഹം നടക്കാനുള്ള തടസ്സങ്ങൾ മാറ്റി തരണമേ അമ്മേ

  • @AchuAchu-eu1qq
    @AchuAchu-eu1qq ปีที่แล้ว +1

    അസാധ്യങ്ങൾ സാധ്യമാക്കുന്ന അമ്മേ എന്റെ ജീവിതത്തിൽ അവനും ആയി ഒരുമിച്ച് ജീവിക്കാൻ സാധിക്കണേ അമ്മേ എന്റെ ശ്രീനത്തിന്റെ വിവാഹം നടക്കണേ

  • @sheelajoseph3733
    @sheelajoseph3733 2 ปีที่แล้ว +30

    വിവാഹ പ്രായം കഴിഞ്ഞ് ജിവിത അന്തസ്സിലേക് പ്രവേശിക്കാന്‍ സാധിക്കാത്ത മക്കളെ സമര്‍പ്പിക്കുന്നു jobi jomon trijo മാതാവേ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു

    • @ligibenny4367
      @ligibenny4367 2 ปีที่แล้ว

      God bless you🙏🙏🙏🙏

  • @sinibenny3826
    @sinibenny3826 2 ปีที่แล้ว +19

    എന്റെ അമ്മ മാതാവേ മക്കളെ കുറിച്ച് വേദനിക്കുന്ന എല്ലാ മാതാപിതാക്കളെയും അമ്മ മാതാവേ അവിടുന്ന് അനുഗ്രഹിക്കണമേ🙏🙏🙏

  • @kiranvj4444
    @kiranvj4444 2 ปีที่แล้ว +16

    അമ്മേ അവളെ എനിക്ക് കെട്ടിച്ചു തരണേ അവളെ കൊണ്ട് കൃപ്സാനത് വരാനുള്ള അനുഗ്രഹം തരണേ 🙏കൈവിടല്ലേ അമ്മേ

  • @aswathyaravind183
    @aswathyaravind183 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ രോഗപീഡകളും ഉത്കണ്ഠകളും മാറി എന്റെ ശരീരം പുഷ്ടിപ്പെടണമെ

  • @nishabiju4394
    @nishabiju4394 2 ปีที่แล้ว

    അമ്മെ മാതാവ് എന്റ സഹോദരന്റെ വസ്തു വിൽപ്പന നടത്തി കടഫാരം മാറ്റണമെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎

  • @maryjoy1631
    @maryjoy1631 2 ปีที่แล้ว

    കൃപസനം മാതാവേ.എൻ്റെ മകന് parisudhalmaaval നിറക്കണമെ.ദിവോർസിൽ കഴിയുന്ന ഈർ മോന് ഈശോ ആഗ്രഹിക്കുന്ന ഒരു മകളെ കണ്ടെത്തി തരണേ. അടുത്ത ഓഗസ്റ്റ് മാസം 31 തിയത്തിക്ക്ക്കകം daivaasrayamulla അവനെ സ്നേഹിക്കാനും സസൃഷിക്കുവാനും പറ്റിയ ഒരു മകളെ കണ്ടെത്തി എത്രയും വേഗം വിവാഹം അമ്മ നടതിത്തരണമെ.എന്നെ അമ്മയുടെ ഒരു സാക്ഷി യാക്കി മാറ്റണമെ ആമേൻ

  • @rejimohan7634
    @rejimohan7634 2 ปีที่แล้ว

    അമ്മ മാതാവേ കടം ബാധ്യത യീൽ നിന്നും എന്നെ രക്ഷിച്ചു കൊള്ള ണ മേ ഈശോ ജീവിതം മടുത്തു ഈശോയെ

  • @vavasithu8319
    @vavasithu8319 2 ปีที่แล้ว

    അമ്മേ മാതാവേ കുഞ്ഞുങ്ങളെ നൽകി anugrahikaname അമ്മേ

  • @jijitreesa6137
    @jijitreesa6137 2 ปีที่แล้ว

    അമ്മേ മാതാവേ,
    ഞാൻ ഇന്നലെ വന്നിരുന്നു മാതാവേ.ഈ സാക്ഷയം ഞാനും കേട്ടതാണ് മാതാവേ.
    എന്റെ മോൾ അഞ്ചു വയസ്സുള്ള കുട്ടി കഫക്കെട്ട് മാറാതെ വിഷമിക്കുകയാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന
    ചെറിയ വ്യതിയങ്ങ ൾ പോലും അവളെ വിഷമിപ്പിക്കുകയാണ്. ശ്വാസകോശം സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റി എന്റെ കുഞ്ഞിനെ സ്കൂളിൽ പോകാൻ ഉള്ള അനുഗ്രഹം നൽകണമേ. അമ്മേ മാതാവേ അമൽ ആശ്രയിച്ചുകൊണ്ട് അമ്മയുടെ സാക്ഷിയായി ജീവിക്കാൻ എനിക്ക് അനുവാദം നൽകണമേ. എന്റെ കുഞ്ഞിനെ കൈവിടല്ലേ യേശുവേ സോസ്ത്രം യേശുവേ നന്ദി ഹല്ലേലുയ്യ ഹാലേലൂയ ഹാലേലുയ്യ

  • @seemasudeesh-nx9rj
    @seemasudeesh-nx9rj ปีที่แล้ว

    ❤️🙏🙏🙏 എന്റെ അമ്മ മാതാവ ഈശോയെ എന്റെ സഹോദരന്റെ വിവാഹം നടക്കണേ🙏🙏🙏❤️

  • @sajinimartin4224
    @sajinimartin4224 2 ปีที่แล้ว +3

    അമ്മേ മാതാവേ എന്റെ സഹോദരന്റെ കല്യാണം ഭംഗിയായി നടത്തിത്തരണമേ.🙏🙏🙏🙏🙏🙏🙏

  • @minivp4600
    @minivp4600 2 ปีที่แล้ว

    അമ്മേ മാതാവേ 7 വർഷങ്ങളായി ഞാൻ നടുവേദനയും കഴുത്തു വേദനയും കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു കുറേ ചികിത്സ ചെയ്തു ഒരു മാറ്റവും ഇല്ല. ഞാൻ ഒരു ഹിന്ദു മതത്തിൽ പെട്ട ആളാണ്‌. എനിക്ക് ഭർത്താവും 3കുട്ടികളും ഉണ്ട്. എന്റെ ഈ അസുഖം കൊണ്ട് കുടുംബജീവിതം സുഖത്തിലല്ല. എല്ലാവരും എന്റെ വീട്ടുകാരും /ഭർത്താവിന്റെ വീട്ടുകാരും എന്നെ ചികിത്സിച്ചു മടുത്തു. കൂട്ടത്തിൽ എന്റെ കൂട്ടുകാരും സഹായിച്ചു ഒരു മാറ്റവും ഇല്ല. എനിക്ക് ഒരു ജോലിക്ക് പോയി എന്റെ ഭർത്താവിനെ സഹായിക്കാനും വയ്യ. ഓപ്പറേഷൻ ചെയ്തില്ല കുറെ ആയുർവേദ ചികിത്സ ചെയ്തു ഓപ്പറേഷൻ കൂടാതെ അമ്മ എന്റെ അസുഖം മാറ്റിതരണമേ ഇങ്ങനെ മാറിയാൽ ഞാൻ ഞങ്ങളുടെ അടുത്തുള്ള പള്ളിയിൽ പോയി സാക്ഷ്യം പറയാം അമ്മേ... ഞാൻ പള്ളിയിൽ വെള്ളിയാഴ്ച ഇടക്ക് പോവാറുണ്ട്. കൃപാസനം അമ്മയുടെ ഉപ്പും പേപ്പർ, ഉടമ്പടി തൈലവും എനിക്ക് എങ്ങനെ എങ്കിലും കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം..അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @bincyvinu9421
    @bincyvinu9421 2 ปีที่แล้ว +46

    അമ്മേ മാതാവേ എന്റെ സഹോദരന്റെ ഉള്ളിൽ ഉണ്ടായിരുന്ന സ്നേഹബന്ധത്തിന്റെ തകർച്ചയിൽ നിന്നും അവനെ വിടുവിക്കേണമേ അതു മൂലമുള്ള നിരാശയിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

    • @saniyammam5455
      @saniyammam5455 2 ปีที่แล้ว +1

      Amme.madave.ente.makalkku.sugaprasavathinai.prarthikkaname

    • @alicejoy7435
      @alicejoy7435 2 ปีที่แล้ว +1

      Mathve ente makanu manasantrm kodukaname

  • @neethujoyo7874
    @neethujoyo7874 2 ปีที่แล้ว +4

    അമ്മേ ഞങ്ങളുടെ ഭവനം അമ്മേ അമ്മയുടെ കരവാലയത്താൽ സംരക്ഷിക്കണമേ

  • @Divya333-f5b
    @Divya333-f5b 2 ปีที่แล้ว

    എന്റെ ഈശോയെ എന്റെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ എനിക്കു ഉന്നതകരമായ ഒരു വിജയം എന്റെ അമ്മ മാതാവും എന്റെ ഈശോ തരണേ ഓരോ നിമിഷം ഞാൻ അനുഭവിക്കുന്ന വേദന അങ്ങ് സ്വർഗ്ഗത്തിൽ ഇരുന്ന് കാണണേ

  • @aneeshanishanth749
    @aneeshanishanth749 2 ปีที่แล้ว +20

    അമ്മേ , ഞങ്ങൾക്ക് എത്രയും പെട്ടന്ന് അമ്മയുടെ സന്നിധിയിൽ എത്തുവാനുള്ള അനുഗ്രഹം നൽകണെ...🙏

  • @jessywilson9884
    @jessywilson9884 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്റെ ഗീതു മോൾക്ക് നല്ലൊരു കുടുംബജീവിതവും നല്ലൊരു ജോലിയും നൽകി അനുഗ്രഹിക്കണേ അവൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്തേക്ക് ട്രാൻസ്ഫർ നൽകി അനുഗ്രഹിക്കണമേ

  • @kripamary941
    @kripamary941 2 ปีที่แล้ว +37

    അമ്മേ യേശുവേ എന്റെ കാലുകൾക്കും കൈകൾക്കും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @mettilm6130
    @mettilm6130 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മകളുടെ യാത്ര തടസം എല്ലാം മാറ്റാണമേ എന്റെ മോളെ അനുഗ്രഹികണമേ

  • @janetvarghese3523
    @janetvarghese3523 ปีที่แล้ว

    അമ്മേ മാതാവേ റിച്ചി വർഗീസ്‌ ദുബായ് മദ്യപാനം പുകവലി മാറ്റി വിവാഹം നടക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @maryjulietdcruz9024
    @maryjulietdcruz9024 2 ปีที่แล้ว

    എന്റെ മകളുടെ വിവാഹം ഇത്രയും വേഗം നടത്തിത്തരേണമേ എന്ന് അമ്മേ മാതാവേ പ്രാർത്ഥിക്കുന്നു. എല്ലാപേരും എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു. Amen🌹🙏🏻🌹

  • @bindubalan.r8271
    @bindubalan.r8271 2 ปีที่แล้ว

    എന്റെ മാതാവേ എന്റെ മകൾ സ്‌നേഹിച്ചു കഴിച്ചതാണ്. അവൾ Ma, Bed, Set, DTP, MSOffice, Tally,. എല്ലാം പഠിച്ചതാണ്. ഇതു വരെ ആയിട്ട് ഒരു ജോലി കിട്ടിയില്ല. അവളെ കെട്ടിയ പയ്നുമായി വാക്ക് തർക്കങ്ങൾ ഉണ്ടായി, അവളെ സംശയത്തിന്റെ നിഴലിനാണ്. അങ്ങനെ എന്റെ കൂടെ ഉണ്ട് അവൾ.

  • @satheeshs602
    @satheeshs602 2 ปีที่แล้ว +6

    മാതാവേ 7 വർഷത്തിലതികമായി ഒരു സർക്കാർ ജോലിക്കായി ശ്രെമിക്കുന്നു ഇതുവരെ ജോലി ഒന്നുമായില്ല മാതാവേ എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കന്നമെ

  • @kiranvj4444
    @kiranvj4444 2 ปีที่แล้ว +33

    അമ്മേ മാതാവേ തസ്നിയ എനിക്ക് കെട്ടിച്ചു തരണേ അവളേം കൊണ്ട് കൃപാസന്നത് വരാനുള്ള അനുഗ്രഹം തരണേ 🙏

    • @aparnakumaran6329
      @aparnakumaran6329 2 ปีที่แล้ว +6

      Mathav nadathi tharum

    • @tintug7211
      @tintug7211 2 ปีที่แล้ว +3

      Theerchayayum nadakkum 🙏

  • @ammakuttiesvlogs1486
    @ammakuttiesvlogs1486 2 ปีที่แล้ว +7

    അമ്മ മാതാവേ എന്റെ ഗർഭകാലത്തുള്ള ഷുഗർ. കൺട്രോൾ ആക്കി നല്ല ആരോഗ്യമുള്ള ആയുസ്സുള്ള കുഞ്ഞിനെ അനുഗ്രഹിച്ച് തരണേ. മാസം തികഞ്ഞ പ്രസവിക്കാൻ അവിടുന്ന് അനുഗ്രഹിക്കണേ.

    • @mollyroy6616
      @mollyroy6616 2 ปีที่แล้ว

      ഗർഭകാലത്തുള്ള എന്റെ ഷുഗർ നോർമലാക്കി തന്നൊരുളണമേ.ഓപ്പറേഷൻ കൂടാതെ സുഖപ്രസവം തന്ന് അനുഗ്രഹിക്കണമെ

  • @lizzyyohannan1476
    @lizzyyohannan1476 2 ปีที่แล้ว +8

    അമ്മേ മാതാവേ എൻ്റെ മക്കളുടെ ജോലി വിവാഹം ഇവ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇതുപോലെ അൽഫുതം തന്ന് അനുഗ്രഹിക്കേണമേ

  • @sunithaaugustine2869
    @sunithaaugustine2869 2 ปีที่แล้ว +28

    അമ്മേ എൻ്റെ മക്കൾക്ക് നന്നായി പഠിക്കാനുള്ള കൃപ നൽകണേ, നല്ല സ്വഭാവത്തിൽ valarthsne

  • @renjumanu4271
    @renjumanu4271 2 ปีที่แล้ว +60

    എന്റെ കൃപാസനം അമ്മ മാതാവ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് മാതാവിന്റെ സാക്ഷി ആയി എന്നെ ഉയർത്തണ് ആമേൻ 🙏🙏🙏🙏🙏😭😭😭😭

    • @beenajose3830
      @beenajose3830 2 ปีที่แล้ว

      I am also like she .my daughter is also searching a boy for 9years

    • @bincyajesh953
      @bincyajesh953 2 ปีที่แล้ว

      Yes tharum

    • @jenirockey5638
      @jenirockey5638 2 ปีที่แล้ว +2

      Enik udapadi eduthitta കുഞ്ഞിനെ കിട്ടിയത്

    • @shani1501
      @shani1501 2 ปีที่แล้ว +1

      Maathavinte sannidhiyil karanje prathikuka.kittumennu viswasikua..Theerchayaayum kittum..njan angane prathichu.enik maathaave thannu

    • @kavithasomnath
      @kavithasomnath 2 ปีที่แล้ว

      Neril chennu udambadi edukku. Udane ellam ready aakum

  • @santhiamolenarayanan6358
    @santhiamolenarayanan6358 ปีที่แล้ว

    അമ്മ മാതാവേ... ഞാൻ കൃപാസനം പത്രം കൊടുക്കാൻ പോയപ്പോൾ കണ്ടുമുട്ടിയ ഒരു അമ്മ ആ അമ്മയുടെ മകനുവേണ്ടി പ്രാർത്ഥിക്കുവാൻ എന്നോട് ആവശ്യപ്പെട്ടു.. വിവാഹപ്രായം കഴിഞ്ഞ് ആ മകന്റെ വിവാഹം നടക്കുവാൻ അമ്മ മാതാവിന്റെ മുന്നിൽ ഞാൻ പ്രാർത്ഥിക്കുന്നു. ജിജോ തോമസിന്റെ വിവാഹം നടക്കുവാൻ പ്രിയപ്പെട്ടവരെ എല്ലാവരും പ്രാർത്ഥിക്കണേ 🙏

  • @kripamary941
    @kripamary941 2 ปีที่แล้ว +43

    അമ്മേ മാതാവേ യേശുവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ ആമേൻ 🤲🛐🙏,.

    • @aleyammabiju7748
      @aleyammabiju7748 2 ปีที่แล้ว

      Amme mathave tadasagal maran. Yeshuvinod prarthikkane. Kudutal kripayil valaran sadikkane.

    • @simyjohnny5475
      @simyjohnny5475 2 ปีที่แล้ว

      Pray for my son and daughter suitable life partner krepasanam mathave kripa tharane

    • @pooneyilcoir927
      @pooneyilcoir927 2 ปีที่แล้ว

      Makal ellatha ente maklku makkle kodthu anugrikne🙏🙏🙏

  • @beenaalbert2333
    @beenaalbert2333 2 ปีที่แล้ว +11

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @maryvimala5200
    @maryvimala5200 2 ปีที่แล้ว +16

    എന്റെ ഈശോയെ അമ്മ മാതാവേ എല്ലാ മക്കളുടെയും നിയോഗങ്ങളുടെയും മേൽ കൃപയുണ്ടാക്കണമേ 🙏🏻🙏🏻

  • @maryjoy1631
    @maryjoy1631 2 ปีที่แล้ว

    അമ്മേ കൃപാസനം
    മാതാവേ, സഹായിക്കണേ
    Posco കേസിൽ പെട്ടുകിടക്കുന്ന എൻ്റെ മോൻ നാളെ കോടതിയിൽ കേസിൻ്റെ ഫൈനൽവച്ചിരിക്കായാണ്. എതിർ കഷിയുമായി കേസ് റെമ്യതയിൽ തീരുവാൻ ammamathavinte മാധ്യസ്ഥം യാചിക്കുന്നു.നാളെ amma kodathiyil അഭിഭാഷകയായി വന്നു കേസ് അവസാനിപ്പിക്കാൻ ഞങ്ങളെ സഹായിക്കണേ.ആമേൻ

  • @bindur7919
    @bindur7919 2 ปีที่แล้ว +46

    അമ്മയോട് ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അവരുടെ സങ്കടങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റേണമേ 🙏

    • @pavithanog461
      @pavithanog461 2 ปีที่แล้ว

      🙏🏻

    • @shinysebastian2684
      @shinysebastian2684 2 ปีที่แล้ว +1

      എന്റെ അമ്മേ കൃപാസനം മാതാവേ ഷിൻസ്കുട്ടന്റെ ജോലി വേഗം നൽകി അനുഗ്രഗിക്കണമേ.... ദൈവവിശ്വാസം ഉള്ള ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ..... അമ്മേ ആശ്രയമേ...... സാക്ഷ്യം പറഞുകൊള്ളാം..... 🙏🏻🙏🏻🕯️

    • @pushpap1825
      @pushpap1825 2 ปีที่แล้ว

      പരിശുദ്ധ അമ്മേ എന്റെ മകളുടെ വിവാഹം നടത്തി തരണമേ ആമ്മേൻ

    • @hariii6148
      @hariii6148 2 ปีที่แล้ว

      മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.

  • @ambilykrupasanam7406
    @ambilykrupasanam7406 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ഫ്രണ്ട് അനിൽ നു അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ അമ്മേ അവൻ ഒറ്റക്കാണ് ഒരു തുണ നൽകണേ അനുഗ്രഹിക്കണേ 🙏🏿🙏🏿🙏🏿🙏🏿

  • @sonamolkm7862
    @sonamolkm7862 2 ปีที่แล้ว +28

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നേം എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏🙏ആമ്മേൻ 🙏🙏🙏🙏🙏

    • @naveenarose976
      @naveenarose976 2 ปีที่แล้ว

      Amme july 31 albhutham kanikane 🙏

    • @shobhathomas8393
      @shobhathomas8393 2 ปีที่แล้ว

      Ende amme ende kunjugalude vivagam ethraum pettanne nadakaname

    • @kiranvj4444
      @kiranvj4444 2 ปีที่แล้ว

      ✝️🙏

    • @anakhalechu36
      @anakhalechu36 2 ปีที่แล้ว

      അമ്മേ ഡിസംബർ 25

  • @shijijoseph3099
    @shijijoseph3099 2 ปีที่แล้ว

    അമ്മേ എന്റെ കുഞ്ഞിനു പൂർണമായ കാഴ്ച നൽകി അനുഗ്രഹിക്കേണമേ

  • @kripamary941
    @kripamary941 2 ปีที่แล้ว +12

    അമ്മേ മാതാവേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ, അമ്മേ യേശുവേ നൽകിയ നന്മകൾ ആയി നന്ദി ഇനിയും മുൻപോട്ട് നടത്തണമേ, ഇന്ന് മുഴുവനും അമ്മയുടെ യേശുവന്റെ കാവൽ ഉണ്ടാകണേ ഞങ്ങൾക്ക് ചുറ്റും ഉണ്ടാകണേ, ഒരു ജോലി ജൂലൈ മാസം നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ എനിക്ക് പഠിക്കാൻ തോന്നണമേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ യേശുവേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ, അനിയത്തിയെ അനുഗ്രഹിക്കണമേ പനി വരുത്തരുതേ അമ്മേ നാളത്തെ വൈവ എക്സാം എല്ലാം എളുപ്പം ആകണമേ അമ്മേ യേശുവേ, പഠിക്കാൻ തോന്നണമേ ആരോഗ്യം കൊടുക്കണമേ അമ്മേ യേശുവേ, അമ്മേ യേശുവേ ദുഃഖങ്ങൾ വിഷമങ്ങൾ കണ്ണുനീർ മാറ്റണമേ ആമേൻ 🤲🛐🙏,.

  • @miniselvaraj8674
    @miniselvaraj8674 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മകന്റെ കല്യാണം നടക്കാൻ അനുഗ്രഹിക്കണേ

  • @anuworld1261
    @anuworld1261 2 ปีที่แล้ว +6

    അമ്മയുടെ പ്രത്യക്ഷീകരണ ത്തിന്റെ🙏🙏🙏🙏 സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണം

  • @rosinbinu794
    @rosinbinu794 2 ปีที่แล้ว +5

    അമ്മേ കൃപാസനം മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🌹

  • @elizabethmathew4311
    @elizabethmathew4311 2 ปีที่แล้ว +10

    അമ്മേ എന്റെ നല്ലവിവാഹം പെട്ടെന്ന് നടത്തി തരണേ 😭

    • @jayabiju826
      @jayabiju826 2 ปีที่แล้ว

      Nadanoooo

    • @deepuullas308
      @deepuullas308 ปีที่แล้ว

      amma enteyum vivaham thadathi therename

  • @dionshiji8157
    @dionshiji8157 2 ปีที่แล้ว

    അമ്മേ യേശുവേ അപ്പുവിന് പെട്ടെന്നു വിസ നൽകി അനുഗ്രെഹികേണമേ

  • @tintug7211
    @tintug7211 2 ปีที่แล้ว +3

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ 🙏

  • @sunithaaugustine2869
    @sunithaaugustine2869 2 ปีที่แล้ว

    അമ്മേ എനിക്ക് അവിടെ വന്നു ഉടമ്പടി edukkanulla കൃപ നൽകണേ

  • @vinodrajendran5775
    @vinodrajendran5775 2 ปีที่แล้ว

    അതെ അമ്മ എല്ലാം തരും...എന്റെ അമ്മയുടെ breast ൽ രണ്ട് മുഴ cancer symptom ന്റെ doubt docters പറഞ്ഞു.. ഞാൻ എന്റെ മാതാവിനെ കരഞ്ഞു വിളിച്ചു.. രാജഗിരി
    ഹോസ്പിറ്റലിൽ പോയി
    All check up
    നടത്തി
    ... All normal.. എന്റെ മാതാവ് ഞങ്ങളെ അനുഗ്രഹിച്ചു.. ഞാൻ അമ്മയെ മാതാവിന്റെ അടുക്കൽ കൊണ്ടുപോയി... എന്റെ മാതാവ്.. എല്ലാം മക്കളുടയുയും prayer കേൾക്കും

  • @bijoymathew6233
    @bijoymathew6233 2 ปีที่แล้ว

    മാതാവേ കടബാധ്യത മാറാൻ സഹായിക്കണമെ, എനിക്ക് ചൊവ്വാഴ്ച സ്വർണ്ണ പലിശ അടയ്ക്കുള്ള സാമ്പത്തികം കിട്ടാൻ പ്രാർത്ഥിക്കണം , പ്രാർത്ഥിക്കണം , കടബാധ്യത കാരണം പറയാൻ പറ്റാത്ത മാനസിക വിഷമത്തിലാണ്

  • @mercypoly6489
    @mercypoly6489 2 ปีที่แล้ว +1

    ഒരു മാതാവിന്റെ വിഷമം അമ്മ ക്കു മാത്രമേ അറിയൂ, അതുപോലെ എന്റെ വിഷമം അമ്മേ മാതാവേ ഈശോ യോട് അപേക്ഷിച്ചു അനുഗ്രഹിക്കണമെ

  • @kmcffgaming509
    @kmcffgaming509 2 ปีที่แล้ว +5

    എന്റെ കൂട്ടുകാരന്റെ വിവാഹം ഈ കൊല്ലം തന്നെ നടക്കാൻ അമ്മ തിരുകുമാരനോട് പ്രാർത്ഥിക്കണേ.... എന്റെ വിശ്വാസം വളർത്തണമേ........

  • @mercyjoseph396
    @mercyjoseph396 2 ปีที่แล้ว +2

    അമ്മേ സഹായിക്കേണമേ എൻ്റെ ചേച്ചി സിസ്റ്റർ മരിയ തരേസിന് പൂർണ സൗഖ്യവും ആരോഗൃവും നൽകി അമ്മ കൃപാസനം അത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ കൂട്ടി കൊണ്ടു വരേണമേ അമ്മേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @teenak.b4663
    @teenak.b4663 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ പപ്പ പെട്ടെന്ന് വീട്ടിലേക്ക് വരുവാൻ

  • @sabithacs7785
    @sabithacs7785 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മകന് സംസാരിക്കാനുള്ള കഴിവ് നൽകണേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +1

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ എന്റെ കൈക്കും കാലിനും ബലവും ശക്തിയും തന്ന് അനുഗ്രഹിക്കണം എന്നെ സാക്ഷിയായി ഉയർത്തണമെ

  • @merlinmarya3130
    @merlinmarya3130 2 ปีที่แล้ว

    അമ്മേ നാളെ ഹോസ്പിറ്റലിൽ പോകുമ്പോൾ അമ്മയും ഈശോയും കൂടെ വരണമേ, ഡോക്ടറോട് സംസാരിക്കാൻ ഞങ്ങളോടൊപ്പം സഞ്ചാരി അമ്മേ വരണമേ, കൃപാസന അമ്മയുടെ സാക്ഷി ആക്കി എന്നെയും എന്റെ കുടുബത്തെ മാറ്റണമേ

  • @remyac.k4752
    @remyac.k4752 2 ปีที่แล้ว +15

    അമ്മ. മാതാവേ.. എന്റെ വേദന മനസിലാക്കി കൂടെ നിക്കണമേ 🙏🏻🙏🏻🙏🏻😢

  • @deepajibi3474
    @deepajibi3474 2 ปีที่แล้ว

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളിയുടെ ജോലിമേഖലയിലുള്ള തടസ്സങ്ങൾ മാറ്റിത്തരണേ

  • @leelaarjunan6426
    @leelaarjunan6426 18 วันที่ผ่านมา

    എൻ്റെ കൃപാസനം മാതാവേ ജീമിഷ അനിയതി ടോണി അബ്രഹംതമ്മിലുളള കുടുംബംജീവിതംപ്രശ്നംങ്ങൾ പരിഹരിച്ചു തരുവാൻ കനിയണമേ ആമേൻ 🙏🙏🙏😭😭😭😭🌹🌹😭😭

  • @leelaarjunan6426
    @leelaarjunan6426 18 วันที่ผ่านมา

    എൻ്റെ കൃപാസനം മാതാവേ അമ്മേ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ കബനി ജോലി ലഭിക്കണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏😭😭😭😭🌹🌹🌹.

  • @suseelavengoor7871
    @suseelavengoor7871 2 ปีที่แล้ว

    മാതാവേ എന്റെ മുപ്പത്തിനാല് വയസായ എന്റെ മകന്റെ വിവാഹം നടത്തി തരേണമേ ആമേൻ

  • @mollychacko6119
    @mollychacko6119 2 ปีที่แล้ว

    അമ്മേ ദൈവമാതാവേ എൻ്റെ മോടെ ജീവിതത്തിലും അത്ഭതം പ്രവർത്തിക്കണമെ
    അമ്മേ 24 'മത് മോളെഴുതുന്ന Exam മാന്July 27 ന് മോളെഴുതുന്ന Airport Authority യുടെ പരിഷ
    അമ്മേ ഈ പ രീ ക്ഷ അമ്മ ഏറ്റടുക്കണമെവിജയം നൽകി / ജോലിയും നൽകി അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണമെ

  • @binishajackson9645
    @binishajackson9645 2 ปีที่แล้ว +7

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏😭😭😭

  • @sophia8907
    @sophia8907 2 ปีที่แล้ว

    അമ്മേ ഏറ്റവും അടുത്ത മണിക്കൂറിൽ എന്റെ ജോലി അക്സപ്റ്റ് ചെയ്തു കൊണ്ടുള്ള കോൾ അമ്മ വിളിക്കണേ,അമ്മേ സഞ്ചാരി മാതാവേ, എനിക്കു വേണ്ടി അവിടെ നിന്ന് മാനേജരോടു ശക്തമായി ഇടപെടണേ അമ്മേ..അമ്മേ കൈ വിടല്ലേ അമ്മേ.എന്റെ സകല അവസ്ഥകളും അമ്മ അറിയുന്നല്ലോ അമ്മേ,അമ്മേ എന്നെ കൈ വിടല്ലേ അമ്മേ

  • @a5tech495
    @a5tech495 2 ปีที่แล้ว

    അസാധ്യകാര്യങ്ങളെ സാധ്യമാക്കി നൽകുന്ന അമ്മേ എന്റെ ഭാര്യയുടെ dataflow positive ആക്കി തരണമേ ആമേൻ

  • @mariyamathew5189
    @mariyamathew5189 2 ปีที่แล้ว +12

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏💙💙💙💙

  • @sunnykv4341
    @sunnykv4341 2 ปีที่แล้ว

    അമ്മേ കൃപാസനം പ്രസാദവരമാതവേ എന്റെ മകളുടെ വിവാഹം നല്ല നിലയിൽ നടത്തുവാനുള്ള കൃപ നൽകിയതിനെ ഓർത്ത് അങ്ങേക്ക് ഒരായിരം നന്ദി അമ്മേ

  • @pauljoseph5927
    @pauljoseph5927 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ മോന്റെ കല്യാണം പെട്ടന്ന് നടക്കാൻ അമ്മ സഹായിക്കണേ 🙏😭😭😭😭😭

  • @jishavarghese3468
    @jishavarghese3468 2 ปีที่แล้ว

    അമ്മേ എൻെറ മകളുടെ വിവാഹ० വേഗ० നടക്കണമേ

  • @sheelaraimolthomas6508
    @sheelaraimolthomas6508 2 ปีที่แล้ว +2

    അമ്മ മാതാവേ, എൻ്റെ മകൻ ജസ്റ്റിനും ഒരു നല്ല ദൈവ വിശ്വാസിയും salswabhaviyum വിദ്യഭസവും ഉള്ള ഒരു ജീവിത പങ്കാളിയെ ethrayum പെട്ടെന്ന് നൽകി anugrahikkaney എന്ന് പ്രാർത്ഥിക്കുന്നു

  • @maryjoy1631
    @maryjoy1631 2 ปีที่แล้ว +1

    Amma മാതാവേ,,രണ്ട് വർഷത്തോളമായി സംസാരിക്കാതെ പിണങ്ങി ക്കഴിയുന്ന എൻ്റെ മകളെ അമ്മയുടെ കാപ്പക്കുള്ളിൽ പൊതിയണമെ. ആ മകൾക്ക് അമ്മയോടുള്ള വെറുപ്പ് മാറ്റിതരണമെ. സന്തോഷവും സമാധാനവു മുള്ള കുടുംബമായി അമ്മ മാറ്റണമെ
    ആമേൻ

  • @anjuthomas6905
    @anjuthomas6905 2 ปีที่แล้ว +1

    പരിശുദ്ധ അമ്മേ! Njagalude നിയോഗങ്ങളുടെ mel കൃപ തോന്നണമേ 🙏🙏🙏 njagale anugrahikkaname🙏

  • @mariyajoseph2305
    @mariyajoseph2305 2 ปีที่แล้ว +2

    അമ്മേ,മാതാവേ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം paryanulla,കൃപ എനിക് നൽകണമേ

  • @shinivincent4045
    @shinivincent4045 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ അമ്മയുടെയും അനിയത്തിന്റെ അസുഗം മാറ്റിത്തരാണമേ amen

  • @silvianish9732
    @silvianish9732 2 ปีที่แล้ว +6

    മാതാവ് സഹായിക്കാൻ പ്രാർത്ഥിക്കുന്നു. അമ്മ മാതാവ് ജോലി തന്ന് സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @bindu5024
    @bindu5024 2 ปีที่แล้ว

    അമ്മേ നന്ദി. എന്റ പുറംവേദന മാറ്റിതരണേ

  • @AchuAchu-eu1qq
    @AchuAchu-eu1qq ปีที่แล้ว

    അമ്മേ mathave njn snehikkane avale വിവാഹം നടക്കണേ അമ്മേ amma idapedanne ♥️♥️

  • @sheenamm867
    @sheenamm867 2 ปีที่แล้ว +1

    അമ്മേ മാതാവേ വിവാഹ തടസ്സം നേരിടുന്ന ജോമെറ്റിനു ജീവിത പങ്കാളിയെ കണ്ടെത്താൻ അനുഗ്രഹിക്കണേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +1

    അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് അനാവശ്യമായി പൈസകൾ ചിലവാകാതെ കാത്തു കൊള്ളണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ ജീവിത തടസങ്ങളെ മാറ്റണമെ രണ്ടു മക്കളെയും കാത്തു കൊള്ളണമെ കുടുംബത്തിൽ സന്തോഷവും തരണമേ

  • @sharonbabu6604
    @sharonbabu6604 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ കുടുമ്പത്തെ അനുഗ്രഹിക്കണമേ അമ്മേ 3 കുഞ്ഞുങ്ങൾക്കും പഠിക്കാൻ ബുദ്ധി കൊടുക്കണേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റണേ 🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว +2

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും എന്റെ മകളുടെ കുടുംബത്തെയും അമ്മയുടെ സാക്ഷിയാക്കി മാറ്റേണമേ

  • @beenagomez5341
    @beenagomez5341 2 ปีที่แล้ว +5

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @vinodkumarantony3483
    @vinodkumarantony3483 2 ปีที่แล้ว +11

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ. ജീവിതം ക്രമപ്പെടുത്തി തരണമേ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @sonascariya2191
    @sonascariya2191 2 ปีที่แล้ว +11

    അമ്മേ മാതാവേ പ്രത്യഷിക്കരണത്തിന് സ്ഥിര സാക്ഷിയായി എന്നെ ഉയർത്തണമേ അമ്മേ 🙏🏽🙏🏽🙏🏽

  • @anuworld1261
    @anuworld1261 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ ഉപവാസം എടുത്തു പ്രാർത്ഥിക്കാൻ ഉള്ള ഭാഗ്യം തരണമേ🙏🙏🙏

  • @annmariajames6266
    @annmariajames6266 2 ปีที่แล้ว +14

    അമ്മേ അമ്മേയുടെ പ്രേതിഷ്ക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിന്റെ മഹത്തതിനെയായി ഉയർത്തണമേ 😭🙏

  • @shintajijo1474
    @shintajijo1474 2 ปีที่แล้ว +6

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ 🙏🏼🙏🏼🙏🏼

  • @aparnakumaran6329
    @aparnakumaran6329 2 ปีที่แล้ว +7

    അമ്മേ മാഷിനെ എനിക്ക് തരണേ എനിക്ക് മാഷിന്റെ കൂടെ അവിടെ വരാൻ സാധിക്കണേ 😭😭🙏🙏🙏🙏🙏🙏🙏🙏

  • @foodstories7634
    @foodstories7634 2 ปีที่แล้ว

    അമ്മ മാതാവേ എനിക്ക് ഗവണ്മെന്റ് ജോലി കിട്ടാനുള്ള കൃപ അമ്മ നൽകണം

  • @lissybenny2321
    @lissybenny2321 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷിക്കരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🙏

  • @kripamary941
    @kripamary941 2 ปีที่แล้ว +13

    അമ്മേ മാതാവേ യേശുവേ ഇന്ന് ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.

    • @princy8722
      @princy8722 2 ปีที่แล้ว

      Ammeyudeyum esoyudeyum sakshi akkane last chance anu anugrahikkane amma bless me with a govt job amme rakkshikkane please 🙏🙏🙏🙏 pray for me

    • @kiranvj4444
      @kiranvj4444 2 ปีที่แล้ว

      ✝️🙏

  • @roshmaliju1784
    @roshmaliju1784 2 ปีที่แล้ว +1

    എൻ്റെ കുഞ്ഞുങ്ങളേ നല്ല രീതിയിൽ വളർത്തുന്നതിനുള്ള കൃപ നൽകണേ മാതാവേ