ഹിന്ദുക്കൾ ഭൂരിപക്ഷം ആയാൽ..?

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 481

  • @Predestination3
    @Predestination3 14 วันที่ผ่านมา +498

    ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതി വെക്കും mr arif hussain താങ്കളുടെ നാമം 👍

    • @Jesjai
      @Jesjai 14 วันที่ผ่านมา +11

      😂... Arif akbar, സല്ലഡിങ്കാ അലഹ് ഹി വസല്ലം...!

    • @Predestination3
      @Predestination3 14 วันที่ผ่านมา +17

      @KabeerKebu-bc4wd കക്കൂസിനു പോലും ഇടാൻ പറ്റാത്ത ഒരു പേരുണ്ട് കുത്ത് നബി 🤣

    • @Predestination3
      @Predestination3 14 วันที่ผ่านมา +10

      @@KabeerKebu-bc4wd കുന്നിൻ ചെരുവിലെ ഒറ്റപ്പന എന്നായാലോ

    • @pranavp5805
      @pranavp5805 14 วันที่ผ่านมา +8

      @@KabeerKebu-bc4wdഅതിന് നിന്റെ ബാപയുടെ പേര് പൊളിക്കും കോയ

    • @leluallu4845
      @leluallu4845 14 วันที่ผ่านมา +3

      ​@@KabeerKebu-bc4wdപക്ഷേ സെല്ലമ്മയുടെ 🔥 ട്ടം അന്വേഷിച്ചു നടന്ന ശുക്ളാബികൾ പ്യാവങ്ങൾ കക്കൂസ് കണ്ടില്ല 😢😢😢😅😅😅

  • @sujithg1980
    @sujithg1980 14 วันที่ผ่านมา +264

    ഇത്രയും കാലം ശ്വാസം പിടിച്ചു നിന്നവർ ഇതിൽ നിന്നും പുറത്ത് കടന്ന് ആശ്വാസം കണ്ടെത്തുന്നു.... ഇനിയും കൂടുതൽ ആളുകൾ ഇങ്ങനെ വരാം 👍

  • @Aaaddfgfgghg
    @Aaaddfgfgghg 14 วันที่ผ่านมา +274

    സത്യം പറയാമല്ലോ..... ലോകവിവരം ഇല്ലാതിരുന്ന എനിക്ക് ഒരുപാടുകാര്യങ്ങൾ (മതപരമായും രാഷ്ട്രീയപരമായും )മനസിലാക്കാൻ ആരിഫ്നെ പോലുള്ളവരുടെ പ്രോഗ്രാമുകളിൽ നിന്നും കിട്ടിയതിൽ ഒരുപാട് സന്തോഷം ❤❤👍👍

  • @indianfirst4709
    @indianfirst4709 14 วันที่ผ่านมา +225

    സന്തോഷ് ജോർജ് കളങ്ങര കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും വലിയ ചലനം ഉണ്ടാക്കിയ ചാനൽ. Congratulations Arif. Salute you brother ❤

    • @adhi7610
      @adhi7610 14 วันที่ผ่านมา +1

      സന്തോഷ് ജോർജ് കൊളങ്ങര ഒരു പൊങ്ങൻ ആണ് , പിന്നെ ആളെ പറ്റിക്കലും . രാജ്യം വിട്ട് പോയവർക്ക് അറിയാം

  • @josecv7403
    @josecv7403 14 วันที่ผ่านมา +152

    ആയിരക്കണക്കിന് വർഷമായി, ഭാരതം ഹൈന്ദവ ഭൂരിപക്ഷ രാജ്യമാണ്.
    ഇവിടെ ഉണ്ടായിരുന്ന / ശേഷം വന്ന മറ്റു മതങ്ങൾക്കു ഒരു ബുദ്ധിമുട്ടും സംഭവിച്ചിട്ടില്ല!
    പാക്കിസ്താനിലും ബംഗ്ലാദേശിലും നടക്കുന്ന ന്യൂനപക്ഷ ദ്രോഹങ്ങൾ കണ്ണു തുറന്ന് കാണുക. '
    ശ്രീ ആരിഫ് ഹുസൈൻ,
    താങ്കളൊരു ഉത്തമ ഭാരതീയനാണ്❤
    'നല്ലൊരു സാമൂഹ്യ പരിഷ്കർത്താവായി ലോകം താങ്കളെ വാഴ്ത്തും🙏

  • @PinkZzz-
    @PinkZzz- 14 วันที่ผ่านมา +133

    ഇന്ത്യ ഹിന്ദു രാജ്യം ആയതു കൊണ്ട് മാത്രം ആണ് വിദേശത്ത് നിന്ന് വന്ന മതങ്ങളെയും മനുഷ്യരെയും നമ്മൾ അംഗീകരിച്ചത്.

    • @BaburajBabu-m1w
      @BaburajBabu-m1w 14 วันที่ผ่านมา +19

      ആരോട് പറയാനാ ഈ ബിസ്മയം ങൾ പുത്തി അറ്റത്താണ് അതാണെങ്കിൽ ചെത്തിപ്പോയി 😂

    • @binubobian
      @binubobian 14 วันที่ผ่านมา +5

      ഇന്ത്യഎന്നഒരുരാജ്യം1947 ശേഷംഉണ്ടായത് അതിക്ക്മുമ്പ് ഓരോ സ്വതന്ത്ര നാട്ട് രാജ്യങ്ങൾ ആയിരുന്നു

    • @shannonforarker5792
      @shannonforarker5792 14 วันที่ผ่านมา +7

      @@binubobianഅപ്പോൾ ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നത് ചൈനയിലേക്ക് വേണ്ടിയുള്ളതായിരുന്നോ ?

    • @KSS11417
      @KSS11417 14 วันที่ผ่านมา +12

      ​@binubobian ayikotte....athum Hindu kings thanneyaayirunnille???? Maurya empire, Nanda dynasty, chola, chera kingdom.... during Maurya dynasty from Afghanistan north west ,Nepal in the north,Bangal in the east to till karnataka Andhra to the south it was under Hindus alle Binu boby????

    • @johnyv.k3746
      @johnyv.k3746 13 วันที่ผ่านมา

      ​@@shannonforarker5792അല്ല. ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ വ്യാപാരത്തിനായിരുന്നു.

  • @babeeshlal2981
    @babeeshlal2981 14 วันที่ผ่านมา +172

    കോ യാ കോളിംഗ് അത്യുന്നതങ്ങളിലേക്ക്❤❤

  • @KadumMedum
    @KadumMedum 14 วันที่ผ่านมา +221

    ഇസ്ലാം മതം വിടാൻ അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @sindhudilip174
      @sindhudilip174 14 วันที่ผ่านมา +3

      😂😂😂😂

    • @srijithssjithss
      @srijithssjithss 14 วันที่ผ่านมา +2

      😅😅

    • @aswathipravi1238
      @aswathipravi1238 14 วันที่ผ่านมา +2

      😂😂😂

    • @pranavp5805
      @pranavp5805 14 วันที่ผ่านมา +2

      😁

    • @ശഹബാൻ
      @ശഹബാൻ 13 วันที่ผ่านมา

      മുസ്ലിം ഭൂരിപക്ഷം ആവണം എന്ന് ഞങ്ങള് ആഗ്രഹിക്കുന്നില്ല പക്ഷേ ബിജെപി വേണ്ട പിന്നെ ഓരോ മതത്തിനും ഓരോ വിശ്വാസവും ഉണ്ട് so respect ചെയ്യാൻ പഠിക്കണം അല്ലാതെ കളിയാക്കുന്നത് വർഗീയ സ്വഭാവത്തിൽ പെട്ടതാണ്

  • @Subscriber03-q5m
    @Subscriber03-q5m 14 วันที่ผ่านมา +87

    നിലപാട്.... അതാണ് അരിഫിൻ്റെ ഏറ്റവും ശക്തമായ ക്വാളിറ്റി... എൻ്റെ അഭിപ്രായത്തിൽ ആരിഫ് fair and straight ആയി കാര്യങ്ങളെ അപഗ്രധിക്കുന്ന ആളാണ്... അതുകൊണ്ട് തന്നെയാണ് കൂടുതൽ ആൾകാർ Arifine കേൾക്കാൻ തയ്യാറാക്കുന്നതും.... Way to go Arif... കട്ട സപ്പോർട്ട്💪💪

  • @binufrancisalp
    @binufrancisalp 14 วันที่ผ่านมา +19

    Ex മുസ്ലിം ആകുന്നതിനു മുൻപ് വിദ്യാഭ്യാസം കൊണ്ട് വിവേകത്തോട് ചിന്തിച്ചു തെറ്റിനെ തെറ്റായ്‌ മനസ്സിലാക്കിയ സുഹൃത്തിന്... അഭിനന്ദനങ്ങൾ

  • @SURESHMK-mz7ne
    @SURESHMK-mz7ne 14 วันที่ผ่านมา +100

    കൃത്യത, ആത്മാർത്ഥത, ആരിഫ് 🙏🙏,, ആ സുഹൃത്തിനു എന്റെ നമസ്കാരം ❤️❤️

  • @imraniqbal7447
    @imraniqbal7447 14 วันที่ผ่านมา +145

    മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമോ, കര്‍ഷക സമരമോ ആണെങ്കില്‍ അതില്‍ എന്തിനാണ് ബലാല്‍സംഗം. ബലാല്‍സംഗം സമരത്തിന്‍റെ ഭാഗമായി നടത്തുന്ന ഒരേയൊരു വര്‍ഗ്ഗം സമാധാന മതമാണ്‌. ഉദാഹരണം ഗാസ.

    • @Sunil-ny4ey
      @Sunil-ny4ey 14 วันที่ผ่านมา

      മബോർ കലാപം സ്വാതന്ത്ര്യ സമരമോ, കർഷക സമരമേ ഒന്നും അല്ല ഹിന്ദുവിനെ നശിപ്പിക്കുക എന്ന ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. എന്തിനാണ് അനേകം പേരെ കൊന്ന് തുവ്വൂർ കിണറ്റിൽ കൊണ്ടിട്ടത് സ്വാതന്ത്ര്യ സമര്യ ആണെങ്കിൽ എന്തിന് ജനങ്ങളെ മതം മാറ്റണം, മതം മാറാത്തവരുടെ സ്വത്തുക്കൾ എന്തിന് കൈവശപ്പെടുത്തണം.

    • @sonimgeorge328
      @sonimgeorge328 14 วันที่ผ่านมา +6

      You mean ഹമാസ്?

    • @ottakkannan_malabari
      @ottakkannan_malabari 14 วันที่ผ่านมา

      മലബാറിലെ സാധരണ ഹിന്ദുകളായിരുന്നോ സ്വാതന്ത്യം കൈവശം പിടിച്ചിരുന്നത് ?....
      അവരെയും കുടുമ്പത്തേയും പിരടി വെട്ടി ക്കൊന്നപ്പോൾ സ്വാതന്ത്യം കിട്ടിയോ ?....

    • @bahubali68
      @bahubali68 14 วันที่ผ่านมา

      മലബാർ കലാപം കർഷക കലാപവും സ്വാതന്ത്ര്യ സമരവുമാക്കിയത് കമ്മികളാണ് 🤭

  • @Sma-h4l
    @Sma-h4l 14 วันที่ผ่านมา +17

    സത്യം മനസ്സിലാക്കിയിട്ടും മതത്തിൽ നിന്നും പുറത്തുവരാൻ കഴിയാതെ അഭിനയിച്ചു ജീവിക്കേണ്ടി വരുന്ന ഒരു പാടു പേരുണ്ട്... ബന്ധങ്ങളുടെ ബന്ധനങ്ങൾ കാരണം

  • @uttopiantimes4382
    @uttopiantimes4382 14 วันที่ผ่านมา +99

    മത പഠനം നിർത്തലാക്കുക 18 വയസ്സ് കഴിഞ്ഞു ഇഷ്ടം ഉള്ളവർ പോകട്ടെ

    • @satheeshp4159
      @satheeshp4159 14 วันที่ผ่านมา +4

      Appo MATA NETAKKANMMAR pani yeduttu jeevikkendi varum...

    • @josecv7403
      @josecv7403 14 วันที่ผ่านมา +12

      21 വയസ്സുവരെ മതപഠനം നിരോധിക്കണം💪

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 14 วันที่ผ่านมา +85

    കേരളത്തിലെ പത്രങ്ങൾ BJP ക്ക് അനുകൂലമായ കാര്യങ്ങൾ പറയാതിരിക്കുക; അതെ ആരിഫ് പറഞ്ഞത് വളരെ ശരിയാണ്.

  • @Charvakan1997
    @Charvakan1997 14 วันที่ผ่านมา +103

    19:30 മുസ്ലിം തീവ്രവാദം ഇന്ത്യയിൽ ഇല്ലായിരുന്നു എങ്കിൽ ഇന്നിപ്പോൾ ഒരുപക്ഷെ bjp രാഷ്ട്രീയ പാർട്ടിയോ, ഹിന്ദു വിശ്വാസങ്ങളോ ഈ നിലക്ക് നിലനിൽക്കുമായിരുന്നില്ല. ഒരുപാട് നവോത്ഥാനങ്ങൾ ഈ കാലഘട്ടത്തിൽ സംഭവിച്ചേനെ. 🙂

    • @kaalbhairav7721
      @kaalbhairav7721 14 วันที่ผ่านมา +9

      Muslim League Mathathinte peril party ondakkiyathu kondannu HIndu MahaSabha thanne ondayee...

    • @subaidateacher2069
      @subaidateacher2069 14 วันที่ผ่านมา +3

      സത്യം

    • @Spanish-w1c
      @Spanish-w1c 14 วันที่ผ่านมา

      ശരിയാണ്

    • @AnandBharat11
      @AnandBharat11 13 วันที่ผ่านมา

      അങ്ങനെയെങ്കിൽ ഈ മനുസ്മൃതി എഴുത്തപ്പെടാൻ ഉള്ള കാരണം എന്താകും??!!
      അത് വായിച്ച ഹിന്ദുക്കൾക്ക് ഒരിക്കലും അത് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ അതിലുണ്ടെന്നാണ് പറയുന്നത്.
      അങ്ങനെയെങ്കിൽ അത് എഴുതാൻ ഉണ്ടായ പ്രചോദനം എന്താവാം 🤔🤔🤔

    • @remadevi3415
      @remadevi3415 13 วันที่ผ่านมา

      70 vayasull njan ithuvary manusmrithi kanditupolumilla.​@@AnandBharat11

  • @SK-sz8ms
    @SK-sz8ms 14 วันที่ผ่านมา +39

    ആരിഫ് ബ്രോ നിങ്ങൾ വളരെ വലിയ ഒരു നവോഥാന പ്രസ്ഥാനമാണ്, 👍❤️😍

  • @prasanthstarboys8785
    @prasanthstarboys8785 14 วันที่ผ่านมา +9

    ജബ്ബാർ മാഷിന്റെ ക്ലാസ്സ്‌ കണ്ടാൽ മതി
    ഒരു വിധം സംശയസങ്ങളൊക്കെ മാറി നല്ലൊരു മനുഷ്യൻ ആവാൻ 👍👍👍👍

  • @vaisakhg4565
    @vaisakhg4565 14 วันที่ผ่านมา +56

    നിങ്ങൾ ഒരു സംഭവമാണ് സാർ 🫂👍🏾

  • @DNA237
    @DNA237 14 วันที่ผ่านมา +89

    നൃൂനപക്ഷം മതം വിടുക... ഭൂരിപക്ഷം താനേ നന്നാകും🙂

  • @chandrikajayan9980
    @chandrikajayan9980 14 วันที่ผ่านมา +31

    ആരോഗ്യകരമായ അല്ലെങ്കിൽ informative ആയ സംഭാഷണം 👍🏻👍🏻. Thank you, brothers❤️

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 14 วันที่ผ่านมา +28

    സത്യം പറഞ്ഞാൽ...ആരിഫ്‌ സാർ പറയുന്നത് എല്ലാം ശെരി ആണല്ലേ...🤔🤔😃

    • @epicfee8129
      @epicfee8129 13 วันที่ผ่านมา +2

      Chidhichal ദൃഷ്ടാന്തം undennalle തള്ളി കൊണ്ടിരുന്നത്.. ആരിഫ് ചിന്തിച്ചു, ദൃഷ്ടാന്തം കിട്ടി 😂

  • @krishnanunni1838
    @krishnanunni1838 14 วันที่ผ่านมา +75

    എന്നെ ചിന്തിപ്പിച്ചത് അനാട്ടമിക്ക് ഒരിക്കലും ജീവനുള്ള / മരിച്ച ശരീരം കൊടുക്കാത്ത സമൂഹം എങ്ങിനെ പഠിച്ച് ഗവേഷണം നടത്തും.

  • @Sooryaakasun
    @Sooryaakasun 14 วันที่ผ่านมา +118

    രണ്ട് പേർ കൂടിനിന്ന് പോലും തീവ്രവാദം പറയാൻ ഇനി കോയമാർ ഭയക്കുന്ന കാലം വരും, അപ്പുറത്ത് നിൽക്കുന്നവൻ എമു സ്പൈ ആണെങ്കിലോ 😂

  • @alkaalkkas
    @alkaalkkas 14 วันที่ผ่านมา +62

    വെയ്റ്റിംഗ്... ആരിഫ്

  • @AmeerShah-007
    @AmeerShah-007 14 วันที่ผ่านมา +57

    Koya calling vishaalamaakki tharane naadha😂😂❤

    • @venuvenu9967
      @venuvenu9967 14 วันที่ผ่านมา +2

      😂😂😂😂😂

  • @RajeshokOk
    @RajeshokOk 14 วันที่ผ่านมา +102

    ഫുൾ കോയ തന്നെ വരട്ടെ

    • @naveenks.
      @naveenks. 14 วันที่ผ่านมา +3

      😅😅

    • @nishalaugusty1317
      @nishalaugusty1317 13 วันที่ผ่านมา

      അതെ ഫുൾ കോയ വന്നാലേ ഒരു ഗുമ്മ് ഒള്ളൂ... 😅😅

  • @bennykjoseph872
    @bennykjoseph872 14 วันที่ผ่านมา +21

    Arif, his talk is undoubtedly convincing, lots of clarity ❤

  • @devarajante
    @devarajante 14 วันที่ผ่านมา +88

    ഇന്നത്തെ കോയാകോളിങ്ങ്... സേമിയോ പായസം കഴിച്ച പോലെ 😁😁
    എനിക്ക് എരുവുള്ള ബീഫ് ഫ്രൈ കഴിച്ച പോലുള്ള കോയാക്കോളിങ്ങാ ഇഷ്ട്ടം🙏🙏

    • @mollysebastian2885
      @mollysebastian2885 14 วันที่ผ่านมา +8

      😂😂😂😂

    • @sebas-lp7sc
      @sebas-lp7sc 14 วันที่ผ่านมา +3

      നീയും ണന്നായ് വാ 🙌🏻

    • @anoopjoseph9848
      @anoopjoseph9848 14 วันที่ผ่านมา +2

      😂😂

    • @Athiest1967
      @Athiest1967 14 วันที่ผ่านมา +9

      ഇടയ്ക്കെങ്കിലും മുസ്ലിം വിഭാഗത്തിൽ നിന്നുള്ള നേർബുദ്ധി ഉള്ളവരെ കേൾക്കണ്ടേ ഭായ്?? എല്ലാ മുസ്ലിംങ്ങളും വിവരമില്ലാത്തവരാണെന്നു ചിന്തിക്കുന്നത് വിവരമില്ലായ്മയുടെ ലക്ഷണമല്ലേ??. അവർക്കു പറയാനുള്ളതും കേൾക്കണം. വ്യക്തി പ്രധാനമാണ് ❤❤

    • @AnandBharat11
      @AnandBharat11 13 วันที่ผ่านมา +2

      ദേവൻ മാമാ... 🙄😂😂

  • @DILEEPGOPI-e4m
    @DILEEPGOPI-e4m 14 วันที่ผ่านมา +6

    ആരിഫ് ഭായ്, താങ്കളുടെ അറിവിന്‌ നമിക്കുന്നു 🙏🏻👍🏻👍🏻👍🏻

  • @NikolasTesla-g1s
    @NikolasTesla-g1s 14 วันที่ผ่านมา +63

    തുർക്കി ഭരണാധികാരി ക്ക് വേണ്ടിയാണ് കേരളത്തിൽ മാപ്പിള ലഹള നടന്നത്..ഇപ്പൊൾ പാലസ്തീൻ എന്ന് കരയുന്നവരും അന്നത്തെ കലാപകാരികളും ഒരു വ്യത്യാസവുമില്ല

  • @sajujoseph6646
    @sajujoseph6646 14 วันที่ผ่านมา +73

    അള്ളാഹുഎന്ന മണ്ടന് ലോകം ഇത്രയും പുരോഗതി പ്രാവിക്കും എന്നും സോഷ്യൽ മീഡിയ ഇത്രയും വളരുമെന്നും അറിയില്ലാരുന്നു... എന്തായാലും, മുഹമ്മദും, അള്ളാഹുവും എറിൽ തന്നെ 😂😂😂😂

    • @kurianjoseph6402
      @kurianjoseph6402 14 วันที่ผ่านมา +1

      Ottaka muuthram mathram
      Kudichirunneney

  • @Littleboycommunity
    @Littleboycommunity 14 วันที่ผ่านมา +30

    Arif the reformer ❤

    • @Athiest1967
      @Athiest1967 14 วันที่ผ่านมา +3

      The redeemer ❤

  • @RajasreeCR-l1k
    @RajasreeCR-l1k 14 วันที่ผ่านมา +76

    ഹിന്ദു എന്നത് മതം അല്ല, അതൊരു സംസ്കാരം, മാത്രം ആണ്, വിളിക്കുന്ന കോയയും ആരിഫ്യൂം ഈ സംസ്കാരത്തിൽ ജനിച്ചതും വളർന്നവരുമാണ്, കോയ തന്നെ സമ്മതിച്ചു, ഇന്ത്യ താലിബാൻ ആയിരുന്നു. അരിഫിന് കോടാനു കോടി നമസ്കാരം ഇങ്ങനെ തന്നെ ഇവരെ ബോധവൽക്കരിക്കുക. പക്ഷെ ജീവൻ സൂക്ഷിക്കുക.

    • @RajasreeCR-l1k
      @RajasreeCR-l1k 14 วันที่ผ่านมา +12

      ശരിത്തന്നെ എല്ലാ മുസ്ലിംസും ബിജെപി യിൽ പ്രവർത്തിക്കുക, ഇന്ത്യ അല്ലെങ്കിൽ ഭാരതം എന്ന് മാത്രം മാത്രം കാണുക, അവിടെ മതം എന്ന വേർതിരിവ് ഇല്ല. മുസ്ലിമിന്റെ മതപഠനം ആദ്യം നിറുത്തുക. ഇന്ത്യ എന്ന ഒറ്റ രാജ്യം എന്നും രാജ്യ സ്നേഹിക്കുകയും എല്ലാവരും സഘികൾ അല്ല. ദേശിയ വാദികൾ എല്ലവരും സംഘികൾ അല്ല, കമ്മ്യൂണിസം ഇവിടെ 21ൽ വന്നിരുന്നുവെങ്കിൽ ഇവിടെ മുസ്ലിം ഇന്ന് ഉണ്ടാവുമായിരുന്നില്ല

    • @Prasad.759
      @Prasad.759 14 วันที่ผ่านมา

      പിന്നെ ഇടക്കിടക്ക് ജയ് ശ്രീ രാം എന്ന് പറഞ്ഞു കരയുന്നത് എന്തിനാ. ഇതും കിന്ദു മതത്തിന്റെ സംസ്കാരം ആണോ

  • @pyh3425
    @pyh3425 14 วันที่ผ่านมา +53

    പാണക്കാട് തങ്ങൾ ക്രിസ്മസ് കേക്ക് മുറിച്ചതിനെതിരെ പ്രതിഷേധവുമായി സമസ്തയും കാന്തപുരവും 😀😁😂
    ആദ്യം ഇതിനൊരു തീരുമാനം വേണം

  • @Rocksofeu
    @Rocksofeu 14 วันที่ผ่านมา +9

    താങ്കളുടെ വീഡിയോ കണ്ടത് മുതൽ, ലോക വിവരം വച്ചു തുടങ്ങി ,രാഷ്ട്രീയം ,മതം ,ജിയോ പൊളിറ്റിക്കൽ ,ഇങ്ങനെയുള്ള പലകാര്യങ്ങളിലും വെളിച്ചം വന്നു തുടങ്ങി

  • @padiyaraa
    @padiyaraa 14 วันที่ผ่านมา +53

    Reach koodatte 👍👍👍👍

  • @vijayakumarkknr
    @vijayakumarkknr 14 วันที่ผ่านมา +50

    ഒരു അടിപൊളി ചർച്ച❤🙏

  • @babykutti7229
    @babykutti7229 14 วันที่ผ่านมา +25

    ലോകം മുഴുവൻ അറിഞ്ഞാൽ എൻ്റെ ഡിങ്കനാണ് ലോകത്ത് നല്ലത് എന്നത് ഞമ്മക്ക് മനചിലാകം😜😜😜

  • @vijeeshmusic3384
    @vijeeshmusic3384 14 วันที่ผ่านมา +11

    അഭിനന്ദനങ്ങൾ dr ആരിഫ് ❤❤❤

  • @thomasau1911
    @thomasau1911 14 วันที่ผ่านมา +38

    കോയ കോളിങ്ങ് എല്ലാം കുടുമ്പങ്ങളിലും കടന്നു ചെല്ലണം അത് പോലെ തൊപ്പി വയ്ക്കുന്നതും താടി രോമം വച്ചിട്ട് മീശ മാത്രം വടിച്ചു കളയുമ്പോൾ ഒരു ഭീകര രൂപം ആയി മാറുന്നു

  • @PratiBabu-h8n
    @PratiBabu-h8n 14 วันที่ผ่านมา +8

    Fundamental danger ആകുമ്പോഴാണ് fundamentalism danger ആകുന്നതു. BJP യെ എതിർക്കുന്നവർ തിരിച്ചറിയട്ടെ. Arif's good message with example.

  • @vivisview-view
    @vivisview-view 14 วันที่ผ่านมา +46

    പെട്ടെന്ന് ബെലമ്പ്.!... ബിരിയാണി ☺️☺️pahaya

  • @satheeshmohan1610
    @satheeshmohan1610 14 วันที่ผ่านมา +3

    ഒരു നല്ല മുസ്ലിം സഹോദരൻ,✨ ആ Bro കാരണം കുറച്ചു നല്ല വശങ്ങൾ മനസ്സിലാക്കാൻ പറ്റി,❤ ഡിങ്കിൻ ബ്ലസ്സ് യു👽😇

  • @sebas-lp7sc
    @sebas-lp7sc 14 วันที่ผ่านมา +24

    👏🏻👏🏻.. Arif Hussain 🙏🏻🙏🏻🙏🏻

  • @jijeshc
    @jijeshc 14 วันที่ผ่านมา +56

    ചതിച്ചതാ... ജബ്ബാർ മാഷ് വെള്ളതാടി ചതിച്ചതാ‌‌.. 😂😂😂

    • @ottakkannan_malabari
      @ottakkannan_malabari 14 วันที่ผ่านมา +2

      എന്നേപ്പോലെ ഗതകെട്ടവൻ വേറോ ഉണ്ടാവുമോ കർത്താവേ.
      ഷാജി പാപ്പൻ

  • @Dr.Beatriz6x6
    @Dr.Beatriz6x6 14 วันที่ผ่านมา +62

    ഹാഫ് കോയ സംസാരിച് കഴിഞ്ഞപ്പോ ex മുസ്ലിം ആയി 😂😂

  • @sreeharikannan9436
    @sreeharikannan9436 14 วันที่ผ่านมา +30

    Hats off man ❤

  • @sureshr9909
    @sureshr9909 14 วันที่ผ่านมา +41

    കോയക്കാളിങ് 👌👌👌

  • @abhiram.9922
    @abhiram.9922 14 วันที่ผ่านมา +17

    Excellent observations 🙌🏼

  • @rajendrand8087
    @rajendrand8087 13 วันที่ผ่านมา +2

    Very insightful discussion. God bless you Mr.Arif. Lots of love from Tamilnadu. First of all We are Indians first. Nation building should be our primary goal keeping all religions away from politics and strictly following the constitution.

  • @rajeshchali7020
    @rajeshchali7020 14 วันที่ผ่านมา +4

    Arif ഹുസൈൻ ആധുനിക നവോഥാന നായകൻ

  • @aloevera-mv7kj
    @aloevera-mv7kj 14 วันที่ผ่านมา +8

    BJP is NOT a hindu supremacy party.
    Currently bjp is the best party in Bharat even though bjp has their faults too.
    Good work Arif 👍

  • @SharpingThelife
    @SharpingThelife 14 วันที่ผ่านมา +9

    Hinduism = Education = Atheism = Freedom......
    Every Hindu should understand that Hinduism is the only religion which gives complete freedom....✌✌✌....

  • @KannanManu-x4f
    @KannanManu-x4f 14 วันที่ผ่านมา +26

    നമ്മക്ക് വേണ്ടത് അസ്സൽ കാട്ടു കോയ ടീംസ് നെ ആണ്
    അവരുടെ കരച്ചിൽ ഉണ്ടല്ലോ.. നല്ല രസം ആണ്
    ഈമാൻ.. ഹീമാൻ..... ഹനുമാൻ....
    കോളിങ് തുടങ്ങുമ്പോൾ ഫുൾ ജാമ്യംഎടുക്കും ഞങ്ങൾ പഠിച്ചിച്ചു കൊണ്ടിരിക്കുന്ന അടിമകൾ ആണെന്ന് പറഞ്ഞു വരും 😛

  • @SonilKurien
    @SonilKurien 14 วันที่ผ่านมา +35

    അയ്യോ തുടങ്ങിയോ ഞാൻ അല്പം ലേറ്റ് ആയിപോയി

  • @vinayan567
    @vinayan567 14 วันที่ผ่านมา +38

    യോഗിയെ കുറ്റം പറയേണ്ട..
    പിറന്നു വീഴുന്നവരെ അതേ സ്വഭാവികതയോടെ നില നിർത്തുന്നതും സ്വന്തം ആശയവും തലച്ചോറും ഉപയോഗിക്കാൻ അവസരം തരുന്ന ഒരു സംസ്കാരം ആണ് ഹിന്ദു..
    പക്ഷേ ആ ചിന്തളെയും കവർന്നെടുക്കാനുംരാജ്യത്തെ നശിപ്പിക്കുക ഭിന്നിപ്പിക്കുക എന്നിട്ടത് തന്റെ താല്പര്യങ്ങൾക്കും ഇഷ്ട്ടത്തിനും മാറ്റിയെടുക്കുക എന്ന ഉദ്ദേശം അവരുടെ ഈ ഉള്ളിലിരിപ്പ് മനസ്സിലാക്കാതെ മാനുഷിക പരിഗണനയോടെ കടിയേറ്റക്കാർ ആയ അവർക്ക് അന്ന് അഭയം കൊടുത്തതേ തെറ്റ്.അവരുടെ ദൈവസങ്കിൽപംങ്ങൾക്ക് വിത്തുപാകാൻ അവസരം കൊടുത്തതു തന്നെ തെറ്റ്
    അവരിൽ നിന്നും പഠിച്ച
    വികലമായ ഈ ചിന്തകളും കൊണ്ട് എവിടെ പോയി സ്നാനം ചെയ്താലും കാര്യമില്ല...
    അവർ ഈ രാജ്യത്തിന്റെ നന്മയൊട്ട് മനസ്സിലാക്കാനും പോകുന്നില്ല..
    അവർക്കുള്ള മറുപടി മോദിജി അല്ല യോഗി ജി ആണ്..
    മതം എന്ന മഹാമാരിയെ തുടച്ചു നീക്കാതെ ഇവിടെ നന്മയുള്ള മനുഷ്യർ ഉണ്ടാകില്ല.
    ഈശ്വരനെ ആരാധിക്കാൻ ആർക്കും മത്സരത്തിന്റെ യും ഒച്ചപ്പാടിന്റെ യും മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെയും ഒരു ആവശ്യമില്ല..
    ഇവിടെഈ ഭൂമിയിലുള്ള ഓരോ മനുഷ്യർക്കും ലഭിച്ച സ്വർഗ്ഗത്തെ തിരിച്ചറിയാതെ വെറും കേട്ട് കേൾവി മാത്രമുള്ള മറ്റൊരു സ്വർഗ്ഗത്തിനായി അക്കരെ പച്ച എന്ന മനുഷ്യന്റെ സ്വാർത്ഥത യോടെ ഉള്ള ഈ ജീവിതം വെടിഞ്ഞു തനിക്ക് ചുറ്റും ഉള്ള ലോകത്തെ മനസിലാക്കിയാൽ .
    അന്നേ മനുഷ്യൻ നന്നാവൂ....
    ഇതാണ് മാറ്റം നിങ്ങൾ എന്തുകൊണ്ട് ആരും ഈ ആധുനിക കാലത്തിൽ ഇതേ പറ്റി ചിന്തിക്കുന്നില്ല.
    കാലം നിങ്ങളെ എവിടെ എത്തിച്ചിരിക്കുന്നു എന്നെങ്കിലും മനസ്സിലാക്കാൻ ഒന്ന് ചുറ്റും കണ്ണോടിക്കുക..
    അല്പമെങ്കിലും ബുദ്ധിയും വിവരവും ഉള്ളവർക്ക് കാലപ്പഴക്കം ചെന്ന പ്രാകൃത മതങ്ങളുടെ പൊളിച്ചെഴുത്ത് നടത്താൻ Dr ആരിഫ് ഹുസൈനെ പോലെ ജബ്ബാർ മാഷിനെ പോലെ ലിയാക്കത്ത് അലിയെപ്പോലെ ചിലരെങ്കിലും മുന്നോട്ട് വരുന്നുണ്ട്... ഈ കൊച്ചു കേരളത്തിൽ..
    അവരെ കാണുക മനസ്സിലാക്കുക.
    അവരെ ഉൾകൊള്ളുക സ്വയം ചിന്തിക്കുക.
    ശരിയാണ് എന്ന് തോന്നിയാൽ അംഗീകരിക്കുക..
    ഇത് ഒരു മതത്തെ മാത്രമല്ല എല്ലാറ്റിലും ഉണ്ട് ആരൊക്കെ എന്തൊക്കെ എഴുതിയാലും അത് തന്നെപോലെ കേവലം ഒരു മനുഷ്യൻ ആണെന്നും അത് അയാളുടെ ചിന്തകൾക്കും ബുദ്ധിക്കും അനുസരിച്ചു നിങ്ങളെ അനുസരിപ്പിക്കാനും നിങ്ങൾ നിങ്ങളുടെ ബുദ്ധിയെ ഉപയോഗപ്പെടുത്താതെ ഇരിക്കാനും.
    തന്റെ സ്വാർത്ഥതക്ക് അടിമപ്പെടുത്തി നിങ്ങളെ എങ്ങനെ അവരുടെ ഇഷ്ട്ടത്തിനു ഉപയോഗിക്കാം എന്നത് മാത്രമേ അവർ ഉദ്ദേശിച്ചു കാണുകയൊള്ളു.
    അതുകൊണ്ട് നിങ്ങളുടെ സൃഷ്ടി കർത്താവ് നിങ്ങൾക്കും ഒരു ബുദ്ധി തന്നിട്ടുണ്ട് ആ ബുദ്ധി ഉപയോഗിക്കു....
    യോഗിയെയും മോദിയെയും ഒന്നും തെറ്റ് ധരിക്കണ്ട ഒരു രാജ്യത്ത് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുവാൻ ഒരു ഹിന്ദു സംസ്കാരം പിന്തുടരുന്ന ഒരു ഹിന്ദു സന്ന്യാസിക്കേ കഴിയു...
    അതവർ നടത്തും...
    എന്നിട്ടേ പോകു...

    • @sajiram1965
      @sajiram1965 14 วันที่ผ่านมา +4

      വന്നവർ എന്ന് പറയുമ്പോൾ ആര്യന്മാരും വന്നവരാണ് എന്ന കാര്യം മറന്നു പോയോ?
      അവരും വന്നവരാണ്.

    • @vinayan567
      @vinayan567 14 วันที่ผ่านมา +3

      @sajiram1965 ആയിരിക്കാം.... പിറന്നു വീണവരും വന്ന വിരുന്നുകാരും..
      5000 ത്തിന്റെ പഴക്കമൊന്നും 1500 ന് വരില്ലല്ലോ...
      ഞാൻ ഒരു സംസ്കാരത്തിന്റെ ജീനിന്റെ ഗുണം...
      ഒരു കൊള്ളക്കാരന്റെ അതേ മനസ്ഥിയുള്ളവരുടെ ജീനിന് ലഭിക്കുമോ..?
      ഇല്ല..
      ഭാരതം 140കോടി ജെനങ്ങളുടേത് അല്ലേ.
      അത്രയും വ്യക്തിത്വങ്ങളിൽ അഭിപ്രായഭിന്നത ഉണ്ടാകാം.. പിന്നെ യോജിക്കാം...
      പക്ഷേ അവരെ ഏകോപിപ്പിച്ചു കൊണ്ടുപോകുക ദുഷ്കരം..
      ഭൂരിപക്ഷവും മതേതരത്വം അവകാശപ്പെടുന്നു എങ്കിലും... അത് പ്രായോഗിക ജീവിതത്തിൽ പാലിക്കപ്പെടുന്നില്ല.
      സമയം ആവശ്യം..

    • @reghupk7277
      @reghupk7277 14 วันที่ผ่านมา

      ​@@sajiram1965സഹോദരാ ഈ പറയുന്ന ആര്യൻമാർഎവിടുന്നാണ് വന്നത്. ലോകത്ത് മറ്റൊരു സ്ഥലത്തും എന്തേ ഈ ആര്യസംസ്കാരം കാണാത്തത്.

    • @AnandBharat11
      @AnandBharat11 13 วันที่ผ่านมา +1

      ✌️

    • @manjujayakumar6279
      @manjujayakumar6279 11 วันที่ผ่านมา

      ​@@vinayan567👍👍👍

  • @george4295
    @george4295 14 วันที่ผ่านมา +3

    Excellent discussion.well said mr.Arif.

  • @mariogo4702
    @mariogo4702 14 วันที่ผ่านมา +4

    മാനവ വിരുദ്ധമായ എല്ലാ സംഭവങ്ങളേയും ഏതു മതം ചെയ്താലും ശക്തമായി എതിർക്കും.

  • @parameswaranvr3884
    @parameswaranvr3884 14 วันที่ผ่านมา +2

    നല്ലൊരു വീഡിയോ കണ്ട സംതൃപ്തി, ഒപ്പം വേഗം തീർന്നു പോയതിൽ നിരാശ യും

  • @aksuraj29
    @aksuraj29 14 วันที่ผ่านมา +43

    ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും മാത്രമല്ല ഉള്ളത് വേറെയും കാക്കതൊള്ളയിരം മതങ്ങളുണ്ട്. മറക്കണ്ട.

    • @Athiest1967
      @Athiest1967 14 วันที่ผ่านมา +4

      അവരാരും പ്രശ്നമുണ്ടാക്കുന്നില്ല. നിന്റെ divisive politics കൈയിൽ വച്ചാൽ മതി 😂

    • @aksuraj29
      @aksuraj29 14 วันที่ผ่านมา +10

      🙄. എന്ത് 💐 പൊളിറ്റിക്സ്. അറേബ്യയിൽ നിന്ന് ഓടി വന്നവരിൽ ജൂതനുണ്ട്, പാർസി ഉണ്ട്, അനേകം ഗോത്ര ജനങ്ങൾ ഉണ്ട് വടക്കേ ഇന്ത്യയുടെ പല ഭാഗത്തും. അവരാരും പറഞ്ഞിട്ടില്ല ഹിന്ദുക്കൾ ദ്രോഹിച്ചു എന്ന് ഇന്ത്യയിൽ ജീവിക്കാൻ ഭയമാണ് എന്ന്. ഇതൊക്കെ പറയുന്ന ഒരു കൂട്ടരേ ഉള്ളൂ അവരെ പേടിച് ഓടി വന്നവരാണ് മുകളിൽ ആദ്യം പറഞ്ഞ കൂട്ടർ.

    • @jacobalackal3356
      @jacobalackal3356 12 วันที่ผ่านมา

      , പക്ഷെ അവരാരും പറയുന്നില്ല ഇന്ത്യയിൽ വൃത്തികെട്ട മത നിയമമാണ് കൊണ്ടുവരണമെന്നും.. ബാക്കി മതക്കാരെ കൊല്ലാണമെന്നും...

  • @sasidharanpallichadayath941
    @sasidharanpallichadayath941 14 วันที่ผ่านมา +2

    Very logically explained. Great Dr. Arif Hussain.

  • @kanathilashamabhat
    @kanathilashamabhat 14 วันที่ผ่านมา +9

    Dr articulated very well…👏

  • @rameshabhimani7204
    @rameshabhimani7204 14 วันที่ผ่านมา +28

    കോയ കളുടെ കോൾ അല്ലെങ്കിൽ ഒരു ത്രില്ലില്ല കേട്ടോ

  • @Ynh-pd9sp
    @Ynh-pd9sp 14 วันที่ผ่านมา +4

    Undoubtedly, it's quite hard for every born believer to quit his 'deen'
    They deserve a lot of support and understanding.......
    Ex muslims of Kerala are doing a great job.....Bravo 👍

  • @nooruman1
    @nooruman1 14 วันที่ผ่านมา +6

    ബ്രേക്ക്ഫാസ്റ്റിനോപ്പം കോയാ കോളിങ്...ഇപ്പോൾ മലയാളിയുടെ ചിട്ട.

  • @bebeben222
    @bebeben222 14 วันที่ผ่านมา +3

    Very informative and useful discussion. Thank you for this koya

  • @sruthianil3488
    @sruthianil3488 12 วันที่ผ่านมา +1

    Valare nalla oru conversation. Kaaryangal ellam krithyamayi maayamillathe paranju koduthathu kondunthanne aa vilicha aalku nalla oru clarity kitti. Arif cheyyunna pole ayaalkum cheyyan kazhiyatte. Ayaal idapedunna aalkarude idayil oru positive change konduvaraan pullikku saadhikkatte. Angane angane muslim aayi janichu poyathinte peril kuzhiyil veena ellavarum andhakaarathil ninnu kara kayarette. Hindu majority ulla raajyathu janikkan pattiyathu bhaagyam. Illel pandekku pande nammale okke konnuthalliyene ee mathabhrandanmaar.

  • @krishnansugumaran6433
    @krishnansugumaran6433 14 วันที่ผ่านมา +2

    100 percent u r right.. irrespective of religion or caste a citizen has to have a faith with the policies of country..all should live peacefully in the country...

  • @JamesBond007rj
    @JamesBond007rj 14 วันที่ผ่านมา +42

    ഫുൾ കോയ വന്നെങ്കിലേ ഒരു ഗും ഉള്ളൂ... ഇത് ചുമ്മാ ബോറ് 😂😂😂

    • @umeshambadi2519
      @umeshambadi2519 14 วันที่ผ่านมา +3

      100 %

    • @User.chzevnm
      @User.chzevnm 14 วันที่ผ่านมา +3

      What we really have to appreciate is the freedom and the openness he has now. Look how relieved he is and I can even see the smile on his face.❤.. that's our success, I find happiness there ❤❤

    • @thomasmk.355
      @thomasmk.355 14 วันที่ผ่านมา +1

      😂😂

  • @sajithbacker
    @sajithbacker 11 วันที่ผ่านมา

    Good talk👌👌this boy has wisdom & critical thinking

  • @joseph7blr
    @joseph7blr 13 วันที่ผ่านมา

    Thanks

  • @anilkumar-mt2np
    @anilkumar-mt2np 10 วันที่ผ่านมา

    Ariff bro ishtam ❤❤❤… oru hindu viswasi enna nilayil thankalkku hindu mathathile ethu manushytha rahitham aya karyangaleyum vimarshinkkam
    Secular India agrahikkunna ellavarum support cheyyum enna pratheekshayode
    Ente personal opinion
    Not belonging to all hindu community (plz don’t think it as bad) orotharkkum oro mind set kanum
    I am exposing my mndset
    Let it be secular
    Ellavarum vimarshikkapedatte
    Proud to be an Indian❤
    Long live India as a secular country ❤

  • @jezaphiza
    @jezaphiza 12 วันที่ผ่านมา

    I'm way down the rabbit hole with your content. Go 'Free thinking' 💪🏽

  • @123miracle_world
    @123miracle_world 14 วันที่ผ่านมา +2

    Keep going Arif❤

  • @satharknr86986
    @satharknr86986 14 วันที่ผ่านมา +35

    വേറെ ഏതു മതക്കാരും ഭൂരിപക്ഷം ആയാൽ എനിക്ക് ഒരു പേടിയും ഇല്ല കാക്കാ മാർ ഭൂരിപക്ഷമായാൽ തനി നിറം കാണിക്കും, സനാതന ധർമക്കാരും അതെ പാതയിലേക്ക് ആണ് പോകുന്നത് മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ ഇവർ എന്തിനാണ് ഇങ്ങനെ ഇടപെടുന്നത് എന്നാണ് മനസിലാകാത്തത്

    • @DahakkaSasi
      @DahakkaSasi 14 วันที่ผ่านมา +1

      അതെ സനാതനക്കാരും , കാക്കമാരും ഭൂരിപക്ഷം ആകുന്നത് കുഴപ്പം തന്നെയാണ് മത രാഷ്ട്രം മാത്രമാണ് ലക്ഷ്യം ....... പക്ഷേ തമ്മിൽ നോക്കുമ്പോൾ വിഷം കുറഞ്ഞത് സനാതനക്കാരാണ്........ കാക്കമാർ ഭൂരിപക്ഷം ആയാൽ deadly dangerous...... ഇന്ത്യൻ മതേതരത്വം ഉറപ്പായും അട്ടിമറിക്കപ്പെടും..... മത നിയമം നിലവിൽ കൊണ്ടുവരും

    • @Athiest1967
      @Athiest1967 14 วันที่ผ่านมา

      Exactly❤❤

    • @Pulikeshi2
      @Pulikeshi2 13 วันที่ผ่านมา +2

      Balancing ഒന്നും വേണ്ട. ഇസ്ലാം ഒഴിച്ച് വേറെ ഒരു മതക്കാരും ഒരു പ്രശ്നവും അല്ല.

  • @gkbenoy
    @gkbenoy 14 วันที่ผ่านมา +2

    Very well spoken 🎉🎉🎉

  • @Muhammedali-u3o8j
    @Muhammedali-u3o8j 14 วันที่ผ่านมา +7

    ഈ പ്രഭഞ്ചം സൃഷ്‌ടിച്ച ആളുടെ പേര് അള്ളാഹു ആണ് എന്ന് ആരോ പറഞ്ഞു കൊടുത്തത് തൊണ്ട തൊടാതെ വിശ്വസിച്ചു. കുറെ ആചാരന്ഷ്ടാനങ്ങൾ എന്നപേരിൽ തലകുത്തി മറിയുന്നസമൂഹം

  • @lakshmimohan9626
    @lakshmimohan9626 14 วันที่ผ่านมา +2

    Namasthe Arif brother🙏

  • @evilVortexGamePlay
    @evilVortexGamePlay 14 วันที่ผ่านมา +2

    Super. Powerful ❤. Well explained

  • @thetruthofland
    @thetruthofland 13 วันที่ผ่านมา

    വളരെ ആഴത്തിൽ ഉള്ള കാഴ്ച്ച പാട് ഉള്ള ചർച്ച വളരെ നല്ല കാര്യം..

  • @SillnessAlex
    @SillnessAlex 14 วันที่ผ่านมา +9

    Swantam ishtathil jeevikuka without a given set of rules, but with your own set of rules is called Hinduism.

  • @nikhili8174
    @nikhili8174 14 วันที่ผ่านมา +2

    സത്യാവശ്വാസി ആരിഫ്‌ ❤

  • @mohananparameswaran6
    @mohananparameswaran6 14 วันที่ผ่านมา +2

    ഈ നൂറ്റാണ്ടിലെ നവോത്ഥാന നായകൻ ആരിഫ്

  • @sindhudilip174
    @sindhudilip174 14 วันที่ผ่านมา +2

    Arif ബ്രോ 👌❤️❤️❤️

  • @satheeshsivaram3230
    @satheeshsivaram3230 14 วันที่ผ่านมา +13

    Hindu bhuripaksham ayal samadhanam kittum

  • @dewdrops00
    @dewdrops00 14 วันที่ผ่านมา +1

    ഞാൻ ഒരു ഹിന്ദു റിലീജിയൻ ആണ് കോയ call കേൾക്കാൻ തുടങ്ങിത് മുതൽ എനിക്ക്
    എന്റെ മതം വെറുത്തുപോയി ആണ് ഇതിനെല്ലാം കാരണംharif bro ❤നമ്മക് മതം അടിച്ചേൽ പികുന്നില്ല എന്നാലും വെറുത്തുപോണ്

    • @Pulikeshi2
      @Pulikeshi2 13 วันที่ผ่านมา

      ഓഹോഹോ.... വിശ്വസിച്ചു...

  • @xtvloger
    @xtvloger 14 วันที่ผ่านมา +2

    ആരിഫ് sr❤️❤️🌹 🙏❤️❤️

  • @VinodVinod-jn6bx
    @VinodVinod-jn6bx 14 วันที่ผ่านมา +2

    ജന്മം തന്നവരാണ് നമ്മുടെ ദൈവം

    • @epicfee8129
      @epicfee8129 13 วันที่ผ่านมา

      ജന്മം തരുന്നത് oru പുരുഷനും സ്ത്രീയുടെയും ലൗകിക ichayil നിന്നും മാത്രം ആണ്. അതുകൊണ്ട് ആരും ദൈവം ആകുന്നില്ല. എന്നാല്‍ താന്‍ ജന്മം നല്‍കിയ മനുഷ്യനെ മാനുഷിക മൂല്യങ്ങള്‍ നല്‍കി വളര്‍ത്തുന്ന മാതാപിതാക്കള്‍ ആണ് യഥാർത്ഥത്തിൽ ദൈവ തുല്യര്‍..

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 14 วันที่ผ่านมา +4

    വീണ്ടും... പൊട്ടുന്നു...😢....എല്ലാവരും..മതം വിടണോ...അപ്പോൾ..ഇനി മദ്രസാ... എന്തു ചെയ്യും...🥲

  • @00badsha
    @00badsha 14 วันที่ผ่านมา +2

    Thanks Arif ❤

  • @srhelenthomas5030
    @srhelenthomas5030 14 วันที่ผ่านมา +7

    Dear boy you are correct
    There is God search and find out❤❤❤❤❤❤

    • @Athiest1967
      @Athiest1967 14 วันที่ผ่านมา +1

      ഇത്രയും പറഞ്ഞിട്ടും പിന്നെയും God. what a farce bro😂

    • @rafiqmohammed706
      @rafiqmohammed706 14 วันที่ผ่านมา

      Idu ippol kollam kure aayille thirayan thudangeetu.....manushyan mars vare ethi, titanic nte avashishtangal kandethi, ennittu iduvare aayittu padachonte oru vivaromilla. Angeru undengill, nammallil interested alla ennalle artham. Manushyante vivarakedugal pariharikkan samayam waste cheyyan thalpparyam kanoolaayirikkum. Appol either God illa allengil God nu prasakthi illa. Verude iniyum god ne anweshichu samayam kalayano!

    • @AnandBharat11
      @AnandBharat11 13 วันที่ผ่านมา

      ​@@Athiest1967 Jesus ന്റെ ആളാണ് പുള്ളിക്കാരി... തോമാച്ചൻ പറഞ്ഞതൊക്കെ കേട്ട് ഒന്ന് വിഷമിച്ചാരുന്നു.
      To her, എല്ലാവരെയും ഉൾകൊള്ളാൻ പഠിക്കണം... അങ്ങനെ യേശു പറഞ്ഞിട്ടുണ്ടെങ്കിൽ വിശ്വാസം നല്ലതാണ്..
      നമ്മൾ മാത്രം ശെരി ആണ് എന്ന് ചിന്ത ഉണ്ടെകിൽ ആ വിശ്വാസം മോശമാണ്. ✌️

  • @sanojsal7186
    @sanojsal7186 14 วันที่ผ่านมา +11

    Navodana nayakanu🔥🔥🔥

  • @MalluUnboxerKL
    @MalluUnboxerKL 11 วันที่ผ่านมา

    Assalai njanum alakkum 😂😂😂😂 chirich maduthu arif bro 😂😂😂😂

  • @saneshparakkal8655
    @saneshparakkal8655 14 วันที่ผ่านมา +2

    ith pwolichu🎉🎉🎉🎉

  • @krishnaprasadthyl617
    @krishnaprasadthyl617 14 วันที่ผ่านมา +13

    muslimukal keralathil kaanikkunnadu poolay Saudiyilo UAEyilo kaanikkumo?

  • @DidimoseChacko-fp5hv
    @DidimoseChacko-fp5hv 14 วันที่ผ่านมา +2

    ആരിഫ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @UnnikrishnanUnni-vi8hm
    @UnnikrishnanUnni-vi8hm 14 วันที่ผ่านมา +7

    500k soon ❤️

  • @sureshkarunagappally
    @sureshkarunagappally 14 วันที่ผ่านมา +2

    മുസ്ലിം മതം മാത്രം അല്ല എല്ലാ മതങ്ങളും കള്ളം ആണെന്ന് എല്ലാരും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഈ ലോകത്തു ഉള്ളു ❤❤

  • @ramankuttypp6586
    @ramankuttypp6586 14 วันที่ผ่านมา +3

    Great...