Pastor Damien Antony|ഇത് ഡാമിയന്റെ അൾട്രാ മോഡേൺ തട്ടിപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2022
  • Pastor Damien Antony
    ഇത് ഡാമിയന്റെ അൾട്രാ മോഡേൺ തട്ടിപ്പ്
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #PastorDamienAntony #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #BlessingTodayInternationalChurch #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam #Tangubrother
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 293

  • @atlanticmader6255
    @atlanticmader6255 ปีที่แล้ว +20

    ഇതവരുടെ ഒരുപാട് വർഷത്തെ കഷ്ടപ്പാട് കൊണ്ട് അവർ നേടി എടുത്ത അനുഗ്രഹം അയിരുന്നു അല്ലാതെ ആരെയും പറ്റിച്ചിട്ടൊന്നും നേടിയത് അല്ല ഇൗ മിനിസ്ട്രി തുടകതിൽ കലൂർ അയിരുന്നു വെറും 100 പേര് വച്ച് ഉണ്ടായിരുന്ന മിനിസ്ട്രി അയിരുന്നു അവിടുന്ന് അത് ഇത്രയും വളരാൻ വർഷം ഒത്തിരി എടുത്തു തന്നെയാണ് അവര് വളർന്നത് അത് ഞാൻ പറയൻ കാരണം അന്ന് ഞാൻ 4 പഠിക്കുമ്പോൾ ചെന്നതാണ് ഇപ്പോ എനിക് 30 വയസ്സുണ്ട് അപ്പോ അവരുടെ ministry തുടങ്ങിയിട്ട് ഇപ്പൊ വർഷം എത്ര ആയി ഇത്രയും നാൾ കർത്താവിനെ സ്തുതിച്ചു വാഴ്ത്തുന്ന അവരെ എങ്ങനെയാ കർത്താവ് കൈവിടുന്നു അവിടുത്തെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം ആണ് അവരുടെ മിനിസ്ട്രി ഇത്രയും വളർന്നത്

    • @mithravinayadas1371
      @mithravinayadas1371 9 หลายเดือนก่อน

      👍

    • @thomaschacko5810
      @thomaschacko5810 8 หลายเดือนก่อน

      Ninnepole kureyennum Karanam eee jyathyikal valarunnathu. Thampuran oru pani tharumpol pidichu nilkkan pattilla mole

    • @Ajithajesuslovesyou
      @Ajithajesuslovesyou 2 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കുന്നവരെ കാണുമ്പോൾ ഇങ്ങനെ ഉള്ളവർക്ക് സഹിക്കാൻ പറ്റില്ല.

  • @truthfinder234
    @truthfinder234 ปีที่แล้ว +27

    എനിക്ക് ഡാമിയൻ പാസ്റ്ററിനെ അറിയാം. ഇത് വരെ അദ്ദേഹത്തിന് ഒരു കരവാൻ ഇല്ല. എന്തൊക്കെ നുണയാണ് ഈ ചാനലിലൂടെ അടിച്ചു വിടുന്നത്.
    കോടിക്കണക്കിന് രൂപ ആസ്ഥിയുള്ളവർ ഈ ചർച്ചിൽ അംഗങ്ങളാണ്. കേരളത്തിലെ പ്രമുഖ വ്യസയികൾ പോലും ഈ ചർച്ചിലെ അംഗങ്ങളാണ്. പിന്നെയാണോ ക്ഷമ സിസ്റ്റർ ഒരു നല്ല ചുരിദാർ ഇട്ടാൽ. നമ്മൾ പ്രാർത്ഥിച്ചു മറ്റുള്ളവർക്ക് അനുഗ്രഹം കിട്ടിയാൽ ആളുകൾ ചുരിദാർ അല്ല എന്തും കൊടുക്കും. ഇവിടുത്തെ വിശ്വാസികൾ പലരും അത്യാവശ്യം സാമ്പത്തികമായി നല്ല നിലയ്ക്കുള്ളവരണ്. അവരുടെ പസ്റ്റ്ററിനെ ഭാര്യ നിങ്ങൾ പറയുന്നത് പോലെ കീറിയ ചുരിദാർ ഇടാൻ അവരെ സ്നേഹിക്കുന്ന ജനങ്ങൾ അനുവദിക്കില്ല.
    1. യേശുവിനെ അടക്കിയത് പണക്കാരുടെ കല്ലറയിൽ.
    2. യേശുവിനെ പൂശിയ തൈലം ഏറ്റവും വിലയേറിയത്.
    3. യേശുവിൻ്റെ വസ്ത്രം വിലകൂടിയത്.
    4. യേശുവിന് രഹസ്യത്തിൽ ധനവൻവരായ ശിഷ്യർ ഉണ്ടായിരുന്നു.
    ഈ സഭയിൽ പതിനായിരത്തിലേറെ അംഗങ്ങളും ലക്ഷകണക്കിന് പങ്കാളികളും ഉണ്ട്. ഇവരെല്ലാം ചേർന്നാണ് ഈ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്.
    അദ്ദേഹം ഇതുവരെ ആളുകളോട് വ്യക്തിപരമായി പണം ചോദിക്കാറില്ല.
    ഇദ്ദേഹത്തിൻ്റെ സുവിശേഷ പ്രവർത്തനത്തിന് പണം ആവശ്യമാണ്. അതിനു പൊതുവിൽ സഭാ വിശസികളോടെ ആവശ്യപ്പെടും. ഇഷ്ടമുള്ളവർ മാത്രം കൊടുത്താൽ മതി. ദൈവീക വേലയിൽ പങ്കാളികൾ ആകണമെന്ന് പുതു നിയമം വ്യക്തമായി പഠിച്ചാൽ മനസ്സിലാകും.
    നാട്ടുകാർ പണം കൊടുക്കേണ്ട. ഈ സുനിലും, ഈ ചാനലിൽ വന്നു കമൻ്റ് ഇടുന്നവരും കൊടുക്കേണ്ട. ഞങ്ങൾ ഈ സഭയുടെ അംഗങ്ങൾ കൊടുത്തോളം. നിങ്ങളുടെ വീട്ടിൽ വന്നു ചോടിക്കുന്നില്ല. ഞങളുടെ പൈസ ഞങ്ങളുടെ ചർച്ച്. ഞങൾ നോക്കിക്കോളാം. ഒരുപക്ഷേ ഞങളുടെ പസ്റ്റ്ററിന് ഇനി ഞങൾ ഒരു കാരവൻ മേടിച്ചു കൊടുത്തേക്കാം. ആരും വിഷമം വിചാരിക്കേണ്ട.
    വെറുതെ ഓരോ ഏഷണി പറയുന്നത് അതേപോലെ telecast ചെയ്യും.
    പണ്ട് പരദൂഷണം പെണ്ണുങ്ങൾ ചെയ്യുന്നു എന്നാണ്. എന്നൽ ഇപ്പൊൾ ചില ചാനലുകൾ ചെയ്യുന്നു.
    വെറുതെ സമയം കളയണം വേണ്ടി ഓരോന്ന് ഇരങ്ങിക്കൊള്ളും.
    We love Pastor Damien and Kshama Sister.
    I challenge you to speak with real evidence. ഊരും പേരും ഇല്ലാത്ത പെണ്ണുങ്ങളുടെ ഓഡിയോ ഇടത്തേ, റിപ്പോർട്ട് ചെയ്യുന്നവരുടെ ഫോട്ടോയും അഡ്രസും അടക്കം ചങ്കൂറ്റത്തോടെ വീഡിയോ ചെയ്യ്.
    TH-cam channel reach കൂട്ടാൻ വേണ്ടി ഓരോ പണികൾ.
    ശരിക്കും പരദൂഷണം പറഞ്ഞു കാശു ഉണ്ടക്കുന്നുത് ആരാ സുനിലെ.

    • @josemathew1943
      @josemathew1943 ปีที่แล้ว

      Nee avaruda theettam thinnano jeevikkunnathu ennu thonnunnu. Ninte sarva nasam.

    • @knmahesan5166
      @knmahesan5166 11 หลายเดือนก่อน

      We love brother damiyen and kshama sister ❤❤❤

    • @benjaminabraham3506
      @benjaminabraham3506 10 หลายเดือนก่อน

      Well u have compared a Pastor and his wife with gentiles. That's where u went wrong.
      What did christ say? If anyone has 2 let him give one to who has none.
      That's a different philosophy and teaching which not many can follow.
      if u have earned money through preaching gospel u ought to be careful on splurge, bauce christ was personification of simplicity.
      Eventually the gentiles find no difference between these preachers and celebrities.
      Both desire a life of lavishness and extravagance.
      Many times i have seen Damien come in front of camera asking for sponsorship for his programs.
      I find that a little too off for a preacher.
      U live by faith.

    • @henrykalluveettil6514
      @henrykalluveettil6514 หลายเดือนก่อน

      DAMIAN UDAYIP

  • @anusreep3894
    @anusreep3894 ปีที่แล้ว +12

    ദൈവത്തെ മാനിക്കുന്നവരെ ദൈവം മാനിക്കും

  • @Jesusrockstar123
    @Jesusrockstar123 8 หลายเดือนก่อน +4

    I have been attending blessing today church and i dont see any wrong doing there.

  • @anjuvarghese6304
    @anjuvarghese6304 7 หลายเดือนก่อน +3

    ദൈവത്തോട് പ്രാത്ഥിച്ചു ദാരിദ്രന്മാർ ആയ ഒരാളെയും ഞാൻ ബൈബിളിൽ കണ്ടിട്ടില്ല സുനിൽ അങ്കിൾ 😂
    ദൈവീക അനുഗ്രഹം അതിൽ വരുന്നത് ആണ് സമ്പത്ത്. അത് കൊടുക്കണ്ടവർക് ദൈവം കൊടുക്കും. മനസിലാക്കാത്തവർ ഇങ്ങനെ പുലമ്പും 😂😂😂

  • @christoromiarafael8864
    @christoromiarafael8864 ปีที่แล้ว +20

    അമ്മാമ്മമാർ ആണല്ലോ കൂടുതലും കെണിയിൽ പെടുന്നത്. അതെന്താണോ അങ്ങനെ ? 🤔🤔🤔🤔

    • @mariyamary975
      @mariyamary975 ปีที่แล้ว

      Athe.parambaria swathum koode makkalude vidhesha panam.ammamamaar nala happy ayi ingane ulla meetings nokke poyi ingane samayam kalayunnu...ivanmarude pollatharangal onnum ariyathe makkale koodi ithil kond chaadikkunnu

    • @sam75723
      @sam75723 ปีที่แล้ว +2

      ഭർത്താക്കന്മാർ കുറച്ചു സ്ട്രിക്ട് ആവുമ്പോൾ ആണ് ഈ പ്രശ്നം.

    • @rahulmohan5379
      @rahulmohan5379 ปีที่แล้ว +2

      കാരണം അമ്മമാർക്ക് പ്രാർത്ഥന വിശ്വാസം എന്നിവ കൂടുതൽ ആണ്.. മകൾക് ഭർത്താവിന് കുടുംബത്തിന് എന്നിവർക്ക് വേണ്ടി കൂടുതലും prayer ചെയ്യുന്നത് അമ്മമാർ ആണ്

  • @atlanticmader6255
    @atlanticmader6255 ปีที่แล้ว +4

    ഇതിൽ പറഞ്ഞത് സത്യം ആണോന്നു എനിക്കറിയില്ല പക്ഷേ ഞാൻ കുറേ നാൾ ഇവരുടെ കൂടെ ജീവിച്ചതയിരുന്നൂ അന്ന് അവര് പൈസ മെടിച്ചിട്ടില്ല പിന്നെ അവർക്കൊരു ഓഫ്ർനേജ് ഉണ്ട് അവിടെ അനാഥർ ആയ കുറച്ചു കുട്ടികളും പ്രായമായവരും ഉണ്ട് അവർക്ക് വേണ്ടി സ്പോസർ ആയി കുറച്ചു പണക്കാർ ഉണ്ട് അവരോട് പൈസ മെടികും അവരാണ് ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് പൈസ മുടക്കുന്നത് അല്ലാതെ sthothra കാഴ്ചയും ബുക്ക് വിൽപനയും അവർ ആ മിനിസ്ട്രി തുടങ്ങിയപ്പോ മുതൽ നടത്തി വരുന്നതാണ് അവർ അങ്ങനെ മോഷപെട്ടവരോന്നും അല്ല ഞാൻ 5 ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ അവരെ കൂടെ ഉണ്ടായിരുന്നു ഇപ്പോഴാണ് അവരുടെ അടുത്ത് പോകാത്തത് കാരണം ഇപ്പൊ എന്റെ വിവാഹം കഴിഞ്ഞ് വേറെ ഇടതയത്തുകൊണ്ടാ

  • @prameelap4902
    @prameelap4902 5 หลายเดือนก่อน +2

    God bless damiyan pr 🙏❤️❤️🔥🔥🔥

  • @prameelap4902
    @prameelap4902 5 หลายเดือนก่อน +2

    God bless your ministry 🙏❤️

  • @sunojsr1912
    @sunojsr1912 ปีที่แล้ว +18

    ഈ വിധിക്കുന്ന അമ്മയുടെ കണ്ണ് ചുരിദാറിലാണ്. ദൈവ വചനത്തിലല്ല

    • @stephencj5686
      @stephencj5686 ปีที่แล้ว +2

      Appear to be worshiper of Kshama and Damien.

    • @benoythomas3546
      @benoythomas3546 ปีที่แล้ว

      പിന്നെ യാതൊരു ബോധവും ഇല്ലാതെ നിന്നുകൊടുക്കണോ ?

    • @sunojsr1912
      @sunojsr1912 ปีที่แล้ว +4

      @@benoythomas3546 വചനം ഉളളവർക്ക് ബോധം കാണും

    • @sunojsr1912
      @sunojsr1912 ปีที่แล้ว +4

      @@benoythomas3546 ഇല്ലാത്തവർക്ക് ബോധം കാണില്ല

    • @rahulmohan5379
      @rahulmohan5379 ปีที่แล้ว

      സത്യം വിളിച്ചുപറയുന്നവനെ കല്ലെറിയുക ആണല്ലോ..
      വിശ്വാസികളെ അല്ല ഒരുകൂട്ടം അടിമകളെ ആണ് ഇ കൂട്ടർ ആഗ്രഹിക്കുന്നത്.. അടിമകൾ താങ്കളുടെ വിഗ്രഹത്തിന് വേണ്ടി ചാകൂം.. Damien അടിമകളുടെ വിഗ്രഹം ആണ്

  • @jacobjohn4180
    @jacobjohn4180 ปีที่แล้ว +8

    His wife is a good model. Damien bhai should start event management's company. I suggest these couple should go to Africa to preach

  • @malayaleeworker6433
    @malayaleeworker6433 ปีที่แล้ว +3

    കാരവൻ super star ഡാമിയൻഅച്ചായൻ

  • @elizabethpunnoose6293
    @elizabethpunnoose6293 ปีที่แล้ว +4

    Please learn The Bible ourselves with the help of the holy spirit. No pastor can help us. Our relation with God must be direct.

    • @kichuy3190
      @kichuy3190 ปีที่แล้ว

      Poyathu thanne..

  • @santhoshmathew7838
    @santhoshmathew7838 ปีที่แล้ว +7

    ഐപിസിയിലെ പാരമ്പര്യ വിശ്വസികൾ പോലും പുണ്യം കിട്ടാൻ വേണ്ടി ഈ തട്ടിപ്പ് ഡാമിയനെ സ്പോൺസർ ചെയ്ത് ഗുജറാത്തിൽ കൊണ്ടുവന്ന് പരിപാടി നടത്തിയത് ഓർമ്മയുണ്ട്.

    • @Quancept
      @Quancept ปีที่แล้ว

      IPC ഇതിലും വലിയ ഉടായിപ് ആണ്. പാരമ്പര്യം ഉണ്ടെന്ന് വെച്ച് ഒറിജിനൽ ആവണം എന്ന് ഒന്നും ഇല്ല. പുറമേ ഒന്നും ഇല്ല എന്ന് കാണിച്ച് ദൈവത്തെ വിറ്റു കോടികൾ ഉണ്ടാക്കിയ എത്ര ദ്രവ്യദാസന്മാർ ആണ് ഐപിസി യിൽ.

  • @rajjtech5692
    @rajjtech5692 ปีที่แล้ว +3

    🙏. Instead of publication of reviews about gospel teams, 👉please provide information about Manifestation of Love of Christ to the human kingdom 🙏.
    Happy Christmas!

    • @mvmv2413
      @mvmv2413 ปีที่แล้ว

      Did Christ motivated others by praising rabbis' best gospels? 🤣🤣 Someone should bell the cat. Dont you think?
      M varghese.

    • @rajjtech5692
      @rajjtech5692 ปีที่แล้ว

      @@mvmv2413 Your words not suit to the need of humankind. Human need love of Christ.

  • @susanmathew8421
    @susanmathew8421 6 หลายเดือนก่อน +2

    i2i dae udamayudae andhyam yenganae aayirikkum.. kashtam thannae aayirikkum.. Karthavintae kannilae krishnamani galaanu Daiva dhasanmaar.. avarudae yedhirae yaanu eeyaalu samsarikunathu😢

  • @babu-sn9hc
    @babu-sn9hc ปีที่แล้ว +10

    ആരെയും ദ്രോഹിക്കാതെയും ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് എന്തെങ്കിലും സഹായം ചെയ്തു ജീവിച്ചാൽ ദൈവാനുഗ്രഹം ഉണ്ടാകും അല്ലാതെ ഈ ദ്രവ്യ ദാസന്മാർക്ക് ആഡംബര ജീവിതത്തിന് കൊണ്ടെ തള്ളി മറിച്ച് കൊടുത്താൽ അവന്റെ സ്നേഹം അപ്പോൾ കാണും പിന്നെ കൊടുത്തവരെ സൗകര്യപൂർവ്വം മറക്കും
    👺 നന്ദി ഇല്ലാത്ത ജാതി👺👺👺👺

  • @RavijiRome
    @RavijiRome ปีที่แล้ว +15

    🤔.. Self education
    is the best education!.
    ഇന്നല്ലെങ്കിൽ നാളെ,
    സ്വയം വേദപുസ്തകം
    വായിച്ചു മനസ്സിലാക്കേണ്ട
    സാഹചര്യം ഓരോരുത്തർക്കും
    വന്നുചേരും എന്ന് പറയുന്നത് ശരിയാണ് !
    ✌️😊

    • @sujashaji762
      @sujashaji762 ปีที่แล้ว +1

      Satyam 🙏👌🏻

    • @elizabethvarghese1798
      @elizabethvarghese1798 ปีที่แล้ว +2

      Vayichal manssilaville, problems varumpol nammal thaniye pokum.

    • @elizabethvarghese1798
      @elizabethvarghese1798 ปีที่แล้ว +1

      She is born Calcutta, and now they are ve ry close to Nechupadam Family. C.C. John 's daughter's friend. They are imitating them.

  • @jimsonwilliams68
    @jimsonwilliams68 8 หลายเดือนก่อน

    God blessed them

  • @teresa965
    @teresa965 ปีที่แล้ว +4

    Damien is basically from Cheranalloore,Edappally via,Ekm..They are actually shame for us..years back i saw this lady by chance that time itself i knew that they are fake.

  • @thresiammajohnson5962
    @thresiammajohnson5962 ปีที่แล้ว +2

    Watch CFC...Zac poonnen and his four son doing ministry....they don't ask a single penny as tithe....and tithing is not in the New testament.

    • @Rose-Jackie
      @Rose-Jackie ปีที่แล้ว

      Yes they never ask for any penny. Another one cherry George cherian, he also never ask for money and he is working as well

  • @anjuvarghese6304
    @anjuvarghese6304 7 หลายเดือนก่อน +3

    ദൈവതോട് പ്രാർത്ഥിക്കുന്നവർ ഒക്കെ കീറിയ ചുരിതാർ ഒക്കെ ഇട്ട് നടക്കണം എന്നാണോ?😂

  • @lajasnetto8942
    @lajasnetto8942 10 หลายเดือนก่อน +3

    Stop your nonsense. First you should know the love of real god then you can experience the shower of blessings from the lord jesus. You have no right to say about the children of god.... I really hate this media

  • @nixonchristy9360
    @nixonchristy9360 11 หลายเดือนก่อน +2

    ഈ ഓഡിയോയിൽ പറയുന്നത് ഒരു സ്വാഭാവികമായ ദാനം സ്വീകരിക്കുന്ന കാര്യമല്ലേ അതിനെ ഒരു തെറ്റായി ചിത്രീകരിക്കുകയും അതെടുത്ത് ചാനലിൽ ഇട്ട താങ്കൾക്ക് ദൈവസഭകളുടെ പ്രവർത്തനത്തെക്കുറിച്ച് എന്തറിവുണ്ടായിട്ടാ ഇത് ചെയ്തത് ? ദൈവഭയത്തോടെ ദൈവത്തിന്റെ വേല ചെയ്യുന്നവരെ അപകീർത്തിപ്പെടുത്തി വെറുതെ എന്തിനാ തന്റെ കുടുംബത്തിന്റെ മേൽ ശാപം വാങ്ങിച്ചു വയ്ക്കുന്നത് ? ചാനല് കാരാ തെളിവില്ലാതെ അസൂയക്കാര് പറയുന്നത് കേട്ട് വെറുതേ നഷ്ട്ടം വരുത്തല്ലേ .

  • @rajeevpillai6041
    @rajeevpillai6041 ปีที่แล้ว +3

    ഇതെന്താണ് സുനിലേ ഇതിനകതെന്തുണ്ട്, വെറുതെ മനുഷ്യന്റെ സമയം മിനക്കെടുത്തി

  • @mailmemaheshraj
    @mailmemaheshraj 8 หลายเดือนก่อน

    എപ്പോഴും ഓർക്കേണ്ട കാര്യം നമ്മുടെ ശത്രു എപ്പോഴും നമ്മുടെ കൂടെ നിൽക്കുന്നവർ ആയിരിക്കും, അല്ലെങ്കിൽ നമ്മളിൽ നിന്ന് തെറ്റിപ്പോകുന്നവർ ആയിരിക്കും, നമുക്കെതിരെ ശത്രുക്കളും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ ഓർത്തോണം നമ്മൾ വളരുന്നതിന്റെ സൈൻ ആണെന്ന്, നമ്മുടെ വളർച്ചയിൽ വിളറിയും അസൂയയും ഉണ്ടാകുന്നവരാണ് നമ്മെക്കുറിച്ച് അപവാദം പറയുന്നത്, ഞാൻ പറഞ്ഞത് ബിസിനസിന്റെ കാര്യത്തിലാണ്.

  • @shinejohnjohn1499
    @shinejohnjohn1499 ปีที่แล้ว +5

    Trance....

  • @TheAjivarghese
    @TheAjivarghese ปีที่แล้ว +6

    This Damian thief cheated me at Coimbatore. Womanizer Damian.

  • @rahulmohan5379
    @rahulmohan5379 ปีที่แล้ว +2

    Damien tvm 13 yrs മുന്നേ വന്നു.. നന്താവനം beersheba hall il prayer നടത്തി..
    സ്തോത്രകഴ്ച സമയത്തു അയാളുടെ ശിഷ്യൻ mike കിലൂടെ പറയുക ആണ് അല്ല കല്പിക്കുകയാണ്
    "എല്ലാരും നിങ്ങളുടെ purse എടുക്കുക എന്നിട്ട് അതിൽ ഏറ്റവും വല്യ note എടുക്കുക അത് നിക്ക്ഷീപിക്കുക "
    സത്യം പറഞ്ഞ പിടിച്ചുപ്പറി അതാണ് സംഗതി
    കോട്ടും suits ഉം ettവന്നു ആത്മീയ അന്തരീക്ഷത്തിൽ വിശ്വാസികളെ ദൈവവച്ചനം ഉപയോഗിച്ച് പിടിച്ചുപറിക്കുക

    • @prasanthkrishna7325
      @prasanthkrishna7325 ปีที่แล้ว

      കൊടുക്കുന്ന മൊണ്ണ കുഞ്ഞുങ്ങളെ വേണ്ടേ പറയാൻ....

  • @jacobmani785
    @jacobmani785 ปีที่แล้ว

    എല്ലാം സത്യം 👍

  • @scariyapappachan4280
    @scariyapappachan4280 ปีที่แล้ว

    Could you please read Book of Acts Chapter 5:36&37, there mentioned two false teachers. Bible says they killed and their followers dispersed and came to nothing. The modern false teachers and celebrity preachers are going to be faced the same destiny and their will be killed by their own followers. And also would say one more thing . When these things happened , We need to have an awareness that, we are in the last hour of last days. So please stay away from nonsense, idiots and foolishness. I would like to quote one more verse from the Bible ."But when these things begin to take place, straighten up and lift up your heads, because your redemption is drawing near".

  • @happygaming372
    @happygaming372 7 หลายเดือนก่อน +2

    Fake video
    Pani eduth jeeviku bro

  • @annakuttyskariah6016
    @annakuttyskariah6016 8 วันที่ผ่านมา

    തട്ടിപ്പ്, വെട്ടിപ്പ്, മൂഞ്ചിപ്പ് ഈ മൂന്നു കാര്യങ്ങളേ ഉള്ളോ ഇപ്പോഴത്തെ സുവിശേഷവേലക്കാർക്ക്!!!?😢

  • @smart123735
    @smart123735 ปีที่แล้ว +12

    സുനിലെ ചുരുങ്ങിയത് ഒരു അഞ്ചു വർഷത്തേയ്ക്ക് ഈ പരിപാടി നിർത്തരുത് . സകല വചന കച്ചവടക്കാരും വല്ല കൂലി പണിക്കും പോകുന്നത് വരെ തുടരണം ഈ പരിപാടി. 👏👏

    • @reenajose5528
      @reenajose5528 ปีที่แล้ว

      Viyarppindea. Adugakkam. Ullla cheattakal

    • @_chemin_de_foi
      @_chemin_de_foi ปีที่แล้ว

      ഇതുപോലെ കുറെ പ്ലാച്ചർമാർ ആണ് ഈ നാടിന്റെ ശാപം. ഇവൻ മാത്രമല്ല, വേറെയും കൊറേ വാൽമാക്രികൾ ഉണ്ട്. അനി ജോർജ്, ദിനകരൻ, സജിത്ത്, അങ്ങനെ നീളുന്നു കോട്ടിട്ട തെണ്ടികളുടെ ലിസ്റ്റ്. ഈ മൂരാച്ചികളെ എല്ലാം വെളിച്ചത്തു കൊണ്ടുവരണം

  • @sajn777
    @sajn777 ปีที่แล้ว

    Bible in Old Testament and Testament very clearly says give to God on own volition and not under compulsion of anyone . But these crooks always entice and emotionally compel people to extract maximum possible from people and the idiotic lot give them generously, thinking they are giving to God

  • @Editer-b4d
    @Editer-b4d หลายเดือนก่อน +1

    മറ്റു സഭകൾ ഒന്നും പൈസ മേടിക്കുന്നിലേ?? ഈ സഭക്ക് ലിയ എന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റ്‌ ഉണ്ട്... എല്ലാ വർഷവും പാവപെട്ട കുട്ടികൾക്ക് ബുക്കും ബാഗ്, തുടങ്ങിയ സാധനങ്ങൾ കൊടുക്കുന്നുണ്ട്? എറണാകുളത്തു ഇവിടുത്തെ പ്രാർത്ഥന കഴിഞ്ഞു അവിടെ വരുന്ന എല്ലാവർക്കും ഭക്ഷണം ഉണ്ട്.. അത് 1000 പേരാണെങ്കിൽ പോലും അത്രയും കൊടുക്കുന്നുണ്ട്., വിശ്വാസികളിൽ പലരും വിദേശത്തുണ്ട്,.. അവര് പലരും വരുമ്പോൾ ചിലപ്പോൾ ഗിഫ്റ്റ് ആയി അവർക്കു ഡ്രസ്സ്‌ കൊടുക്കാറും ഉണ്ട്.. നിങ്ങൾ മറ്റുള്ളവരെ നോക്കാതെ സ്വയം നന്നായി ജീവിക്കു,. അവരുടെ കാര്യം ദൈവം നോക്കിക്കോളും,.. ഇവര് പറയുന്ന കേട്ടിട്ടു നല്ല അസൂയ ഉള്ള പോലെ തോന്നുന്നു

  • @vinethebiblicalcounselor
    @vinethebiblicalcounselor 8 หลายเดือนก่อน +3

    Abhraham was rich, Issac was rich Jacob was rich.......
    He will make his disciples supernaturally rich not only in wealth but also in health,education ,peace,family and everything.

    • @ashish_p_sasi
      @ashish_p_sasi 7 หลายเดือนก่อน

      പൂറാണ്

  • @maryadline5928
    @maryadline5928 8 หลายเดือนก่อน +1

    Dhaivthinodu chernnu nilkunnavare samridhdhiyayi dhaivam anugrahikum...dhaivaththinu opposite parayunnavarudw naavu chedhichu kalayum ..

  • @johnmathai8720
    @johnmathai8720 ปีที่แล้ว +2

    യേശുക്രിസ്തു വളരെ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് പക്ഷേ ഒരു വ്യക്തിയുടെയും ഒരു രൂപ പോലും യേശു വാങ്ങിയിട്ടില്ല. ഇന്ന് ദ്രവ്യാഗ്രഹം കൊണ്ട് നടക്കുന്ന ഇവന്മാരെയൊക്കെയും ചാട്ടവാറിന് അടിക്കേണ്ട സമയം അതിക്രമിച്ചു

    • @surajrajendran3661
      @surajrajendran3661 8 วันที่ผ่านมา

      ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ട് അവർക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.
      ലൂക്കൊസ് 8:3
      ബൈബിൾ ശരിക്ക് പഠിക്കു

  • @lalythodivilakam2876
    @lalythodivilakam2876 ปีที่แล้ว +3

    Ellaperum kondu kodukuu. Iniyum sukhikkatte. Frauds.

  • @robinjohnson1692
    @robinjohnson1692 ปีที่แล้ว +2

    MLM ബിസിനസ് മീറ്റിംഗ് പോലെ ആണ് ഇവരുടെ മീറ്റിംഗ്...... ബ്ലസിങ് സെന്റർ.. ഡ്രസിങ് സെന്റർ..........

  • @meeravarghese2674
    @meeravarghese2674 ปีที่แล้ว +2

    Damin air ticket cash thattechatha

  • @beauty9369
    @beauty9369 ปีที่แล้ว

    ദിനാകരൻ, ആണ് ഗുരു

  • @gincebaby5341
    @gincebaby5341 ปีที่แล้ว +1

    Caravan.....

  • @anjuvarghese6304
    @anjuvarghese6304 7 หลายเดือนก่อน +1

    ഇപ്പോളും ജനങളുടെ കണ്ണിൽ ദാരിദ്ര്യം അനുഭവിച്ചു സുവിശേഷം പറയുന്നവർ മാത്രമാണ് സുവിശേഷകൻ.😂മണ്ടന്മാർ കേരളത്തിൽ especially sunil😂😢

  • @jacobthomas3180
    @jacobthomas3180 ปีที่แล้ว

    Parambarya pentacostal churches il ullavar polum, Eppol deliverance, New Gen group il attracted Aakunu.Valarey kannu thurannu kaananam.Vanchikha pedaruthu.

  • @AbcDef-ip2xi
    @AbcDef-ip2xi ปีที่แล้ว +1

    Greatnews

  • @sminip
    @sminip ปีที่แล้ว +2

    Without any proof why this girl is saying like this..our God is God of prosperity..Br Damien and family started their ministry not from zero.but from minus.and God raised them infront of all..u can see lot of examples from Bible. Study the life of Joseph .. David..Abraham..
    I think this girl never read the Bible
    Have you heard about the ministry of PG Vargise..these people do the ministry 24x7..not only on Sundays..so that God definitely bless them

  • @georgeoommen5418
    @georgeoommen5418 ปีที่แล้ว

    Midukkar, fooling blind and deaf believers

  • @democracycomeback6010
    @democracycomeback6010 ปีที่แล้ว +7

    ഡാമിയനും fb page comment ബോക്സ് disabled ആക്കി

    • @kichuy3190
      @kichuy3190 ปีที่แล้ว

      Fake aayathkondu.

  • @recorderpress
    @recorderpress ปีที่แล้ว

    ഈ ഡാമിയൻറെ ചിരി കണ്ടിട്ടുണ്ടോ ഒരു ആർട്ടിഫിഷ്യൽ വളിച്ച ചിരി. നിന്നെയൊക്കെ ഞാൻ പറ്റിച്ചു കൊണ്ടിരിക്കുവാടാ എന്നാണ് അതിൻറെ അർത്ഥം

  • @rajuco7470
    @rajuco7470 ปีที่แล้ว

    Dlamiomania

  • @thomaskuttianil
    @thomaskuttianil ปีที่แล้ว

    ഇവന്റെ ഒക്കെഅടിവസ്ട്രത്തിൽ അഭിഷേകം ഉണ്ടെന്നും പറഞ്ഞു അതും വെള്ളത്തിൽ കഴുകി കുടിക്കാൻ ആളുകൾ ഉണ്ട് സുനിൽ ബ്രോ....അല്പം കട്ടി ആണ് എന്റെ വാക്കുകൾ എന്നറിയാം പക്ഷെ ഇവർക്കുള്ള മറുപടി ഇതു തന്നെ..

  • @mollygeorge7569
    @mollygeorge7569 9 หลายเดือนก่อน +1

    Evakkvatta

  • @jm2160
    @jm2160 ปีที่แล้ว

    Very cunning couple.. looting the hapless public.

    • @mvmv2413
      @mvmv2413 ปีที่แล้ว

      👌👌👌

  • @zindazian
    @zindazian ปีที่แล้ว +5

    This girl is jealous lol 😆

    • @Rose-Jackie
      @Rose-Jackie ปีที่แล้ว

      നാണമില്ലേ നിങ്ങൾക്കേ ഇങ്ങനെ പറയാൻ. എനിക്ക് എന്ത് കണ്ടിട്ട് അസൂയ . ആളുകളുടെ പൈസ തട്ടിപ്പറിച്ചു അത് കൊണ്ടേ സുഖിച്ചു ജീവിക്കുന്നതിലുള്ള അസുയ anno തങ്ങൾ ഉദ്ദേശിച്ചതേ. നിങ്ങളെ പോലുള്ള വിവരം ഇല്ലാത്തവർ ഇവരെ പോലുള്ള വട്ടന്മാരെ പ്രോത്സാഹിപ്പിക്കുന്നതെ. ഞാൻ വളരെ കഷ്ടപ്പെട്ട് ബൈബിൾ പഠിച്ചുകാര്യങ്ങൾ മനസിലാക്കിയപ്പോൾ ഇതൊക്കെ തട്ടിപ്പാണ് എന്ന് മനസിലായതേ.പുരഹിതന്മാർ യേശുക്രിസ്തുവിനെ ശേഷം ഇല്ല ..Priesthood is over by Jesus പക്ഷെ ഞങ്ങൾ ദശാംശം വാങ്ങും Tithe യെഹൂദൻമറുടെ പറഞ്ഞ കാര്യം. ഇതാണ് പെന്തക്കോസ്ത് സഭയിലെ ഇരട്ടത്താപ്പു .പുരോഹിതൻ ആക്കാൻ പുതിയമിയമത്തിൽ അവകാശം ഇല്ലങ്കിൽ ദശാംശം വാങ്ങാനും അവകശം ഇല്ല . If you read bible then you would also can understand these things. ആരും നിന്നെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളു .

  • @santhammapillai6799
    @santhammapillai6799 9 หลายเดือนก่อน

    Nerthade Neta Ahagaram

  • @vinethebiblicalcounselor
    @vinethebiblicalcounselor 8 หลายเดือนก่อน +1

    Br.Damien and Sr.Shema Damien are really genuine people. Personally I know that,kindly avoid spreading fake news for money making.The wrath of God is at your door step so better repent and be truthful atleast to yourself.

  • @abrahamisac2745
    @abrahamisac2745 ปีที่แล้ว

    Real Fraud

  • @vmjohn2684
    @vmjohn2684 ปีที่แล้ว

    Onnu sookshichu nokkuka,aa Kalla look

  • @manoja.m3570
    @manoja.m3570 ปีที่แล้ว

    Adutha thavana Sthothrakashcha kodukumbol 5 pavante mala akam ke to !!

    • @ManiK-ef1nk
      @ManiK-ef1nk 6 หลายเดือนก่อน

      സുനിൽമാത്യു എന്താടെ ജോലി ചെയ്തു ജീവിക്കാതെ ആരെങ്കിലും ജീവിക്കുന്ന കാണുമ്പോൾ കുറച്ചു പെണ്ണുങ്ങളെ സെലക്ട്‌ ചെയ്തു അവർക്ക് അങ്ങോട്ട് കാശു കൊടുത്തിട്ട് മറ്റുള്ളവരെ കുറ്റം പറയിക്കുന്നത്. താനും ആ പെണ്ണുങ്ങളേയുംകൊണ്ട് പോയി സുഖമുള്ള പണി വല്ലതും ചെയ്യണം. വല്ലവനും ജീവിക്കുന്നത് കാണുമ്പോൾ കടിക്കുന്നത് എന്തിനാടോ. ഇയാളും നാട്ടുകാരുടെ ലൈക്കും ഷെയറും കൊണ്ടല്ലിയോ ജീവിതം. അധ്വാനിച്ചു ജീവിക്കടോ പോയി. ഓരോരുത്തരും അവരവരുടെ മിടുക്ക് പോലെ ജീവിക്കും. ആ പേരിൽ ഓസിന് ജീവിക്കാനിരിക്കുന്നു. കള്ളന് കഞ്ഞി വച്ചവൻ

  • @sudarsansudar3311
    @sudarsansudar3311 ปีที่แล้ว

    Ee pattippu nadathimpol. Yesuvinu .entha joli .yesu illa. Ennalle. Artham..

  • @mathewsvarghese7808
    @mathewsvarghese7808 ปีที่แล้ว

    Damiante odykkatte chama..

  • @clearthings9282
    @clearthings9282 ปีที่แล้ว

    Dehath7 5hodeeekkaruthu, chaathan sevayaaanu, sookshikkukaaa

    • @mvmv2413
      @mvmv2413 ปีที่แล้ว

      👌👌👌

  • @royvarghese4335
    @royvarghese4335 ปีที่แล้ว

    Booloka thattipe

  • @fathifem3702
    @fathifem3702 ปีที่แล้ว +1

    Vallavarudem panam kondu jeevikunna ivanmaarkku orulippumilla.
    Not in Banglore elladavum ithe set up aanu.

    • @mvmv2413
      @mvmv2413 ปีที่แล้ว

      Ppc - parasite pentecostal churches!

  • @thomaskutty3801
    @thomaskutty3801 ปีที่แล้ว +8

    നല്ലതു പോലെ പ്രസംഗിക്കുന്നവരെ സൂക്ഷിയ്ക്കുക.

    • @christoromiarafael8864
      @christoromiarafael8864 ปีที่แล้ว +1

      Tinu Gorge എങ്ങനെ ആണെന്ന് അറിയില്ല. കാരണം, ഞാൻ നല്ലവർ എന്ന് കണ്ട പ്രസംഗികന്മാർ എല്ലാം Fake ആണെന് അനുഭവത്തിൽ തെളിഞ്ഞു. 🤷‍♂️🤷‍♂️

  • @thomaslonappan1082
    @thomaslonappan1082 ปีที่แล้ว +10

    എല്ലാ പാച്ചർ മാരെയും തല്ലിക്കൊല്ലുക

    • @jancymathew923
      @jancymathew923 ปีที่แล้ว +1

      എത്ര യും വേണോ സഹോദര 😄

    • @johnvarghese9927
      @johnvarghese9927 ปีที่แล้ว +4

      ഉള്ള പാപത്തിന്റെ കൂടെ ആ പാപം കൂടെ, പിന്നെ ജയിലും , വേണോ തോമാച്ചാ?

    • @jojo58713
      @jojo58713 ปีที่แล้ว

      @@johnvarghese9927 😁😁

    • @johnvarghese9927
      @johnvarghese9927 ปีที่แล้ว

      @jcm I totally agree with you. These rich pastors and even the leaders of the organizations do not feel sympathy on such poorer servants of God. My dear, there are few videos in u tube that we can’t see without tears. Still nothing moves the rich pastors or the leadership.

    • @thommyshelby4825
      @thommyshelby4825 ปีที่แล้ว

      Ninne ellavarum thalli kollum ..paranaari

  • @joshuastanly
    @joshuastanly ปีที่แล้ว +3

    Very cheap talk

    • @Rose-Jackie
      @Rose-Jackie ปีที่แล้ว

      I was the one talking in the talk. So for you Mr Damien and kshama s talk might be great for you.
      Adhvanikkathe thinnunna avar great അരിക്കും.
      ദൈവ വചനം ഇവർക്ക് വിൽക്കാനല്ല

    • @joshuastanly
      @joshuastanly ปีที่แล้ว

      How do you define 'advanam'.
      What do you do for living.
      Every profession have its own importance.
      Faith is subjective to people and may be hundreds are being blessed through his work.
      God does not need money but co ordinating meetings have huge expense. These public preachers are annointed with a CALL and COMMITMENT towards the service which you are not able to do or replace them with any kind of effort. They will be accountable before God if mishandling resources. Did God appointed you as guardian of 'daiva vachanam'?
      FYI: I neither met nor been to any of damiens meeting, not even watched programs. I ignored and not paid anything. Also never humiliated anyone through cheap talks.

  • @ashish_p_sasi
    @ashish_p_sasi 7 หลายเดือนก่อน

    തായോലി യേശു

  • @democracycomeback6010
    @democracycomeback6010 ปีที่แล้ว +7

    ദയവു ചെയ്തു , പട്ടം ഏറ്റ അപ്പോസ്തോലിക സഭയിലെ പുരോഹിതൻ അല്ലാതെ മറ്റാരെയും കൊണ്ടും തലയിൽ തൊടാൻ അനുവദിക്കരുത് ..

    • @prasadtm18
      @prasadtm18 ปีที่แล้ว

      Why bro ? These priests are God’s men who are authorised to put their sinful hands on the poor believers head and bless them on behalf of the God?

    • @democracycomeback6010
      @democracycomeback6010 ปีที่แล้ว +1

      @@prasadtm18 as human they may sinners .
      But അവരുടെ പൗരോഹിത്യം വിലപ്പെട്ടതാണ് .

    • @infodemic3534
      @infodemic3534 ปีที่แล้ว +2

      ഒരു 'പട്ടനും' തൊടാത്തവൻ ഭാഗ്യവാൻ

    • @musicrecordsbybinupathiyoo2820
      @musicrecordsbybinupathiyoo2820 ปีที่แล้ว

      @@democracycomeback6010 പുതിയ നിയമത്തിൽ ആരാണ് പുരോഹിതർ??

    • @democracycomeback6010
      @democracycomeback6010 ปีที่แล้ว +1

      @@musicrecordsbybinupathiyoo2820 ക്രിസ്തുവിന്റെ അപ്പോസ്തോലൻ മാർ
      അവരുടെ കൈവെപ്പ് കിട്ടിയവർ

  • @reenajose5528
    @reenajose5528 ปีที่แล้ว

    Eeeee. CHANEL. KOODY. MATHRAMEA. BAKTHI. MAAAFFIYA. YEA. KURICHU. JANAGALKKU ARIVU KITTUNNNATHU. SUUPPER