തേർഡ് പാർട്ടിയുടെയും നിങ്ങളുടെ വ്യക്തിയുടെയും കറന്റ്‌ സിറ്റുവേഷൻ 😭Thoughts and feelings ❤️‍🔥🪬💕🌞

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • Divineheal Malayalalam Tarotreading
    Tarotreading
    Malayalam
    Timelessreading
    Thirdparty Reading Psychic Reading
    Malayalam
    Reikyhealing
    Meditation

ความคิดเห็น • 213

  • @User-an3mnx7
    @User-an3mnx7 28 วันที่ผ่านมา +9

    എന്നോട് കാണിച്ചത് അത്രക്ക് ദുഷ്ട്ടത്തരം ആണ്... തിരിച്ചടി ദൈവം കൊടുത്തു പോകും..കുറച്ചു പഠിച്ചു അഹങ്കാരം മാറട്ടെ... ചേച്ചി പറഞ്ഞത് സത്യം തന്നെ... തിരിച്ചു അടി കിട്ടി കൊണ്ട് ഇരിക്കുന്നു..തേർഡ് പാർട്ടിയുടെ തനി സ്വഭാവം ദൈവം കാണിച്ചു കൊടുക്കട്ടെ 🙏🙏🙏thanks universe 🙏🙏🙏 thanks god 🙏🙏🙏

    • @leelamani489
      @leelamani489 3 วันที่ผ่านมา

      Paranjakaryangal seri akanea ennu prarthikkunnu

  • @user-dj9qk7re2x
    @user-dj9qk7re2x 28 วันที่ผ่านมา +12

    Very കറക്റ്റ് ആണ് Mam reading.. Person married ആണ്... Read ഫുൾ 100/100% സത്യം

  • @viswanathannair6383
    @viswanathannair6383 28 วันที่ผ่านมา +11

    മാം റീഡിങ് 100% കറക്ടാണ് ദൈവം കൊടുത്ത ശിക്ഷ എന്നെ
    പറയാൻ പറ്റൂ തേർഡ് പാർട്ടി ഒരു പ്രതീകം മാത്രം
    ചെയ്യുന്ന കർമ്മം ശരിയല്ല
    എന്നുണ്ടെങ്കിൽ ഇതാണ്
    അവസ്ഥ 💐💐💐❤️❤️❤️🙏🏼🙏🏼🙏🏼 താങ്ക്സ്
    മാം ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്കും
    കുടുംബത്തിനും എപ്പോഴും
    ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sherlythomas5438
    @sherlythomas5438 28 วันที่ผ่านมา +9

    ശെരിയാണ് ഭാര്യാ ഭർത്താവ് കുഞ്ഞുങ്ങൾ ഉള്ളവെറെ ആരും പൈസയിക്ക് വേണ്ടി സ്നേഹിക്കാൻ പോകരുത്

  • @user-mp6yr8tw8q
    @user-mp6yr8tw8q 28 วันที่ผ่านมา +12

    ചേച്ചി പറയുന്നതത്രയും സത്യം ആണ്.

  • @sreekumarannair3707
    @sreekumarannair3707 28 วันที่ผ่านมา +5

    നന്ദി മാഡം
    തീർച്ചയായും ഭഗവാൻ
    അനുഗ്രഹിക്കട്ടെ.
    ഓം നമഃശിവായ

  • @user-is1kg2ys2d
    @user-is1kg2ys2d 28 วันที่ผ่านมา +5

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @rachelrajan1202
    @rachelrajan1202 28 วันที่ผ่านมา +4

    ഇതു എന്റെ റീഡിങ് ആണ് കറക്റ്റ് ആണ് ഇതു അദർ ലേഡി ആണ് എന്റെ പേഴ്സൺ ദുബായിൽ ആരുന്നു ഇപ്പോൾ വേറെ ഒരു കൺട്രി ആണ് ക്യാഷ് ലോസ് വന്നിട്ടൊണ്ട് thank യു universe🙏 thank യു devine🙏 thank യു angals🙏 thank you sister

  • @Sijianil-qj8yq
    @Sijianil-qj8yq 27 วันที่ผ่านมา +1

    Correct reading. Positiveaayi ellakaryangallum njaan edukkunnu. Thankyou universe,Thankyou madam❤❤❤

  • @sree33377
    @sree33377 28 วันที่ผ่านมา +3

    Thank you universe ❤️💛
    Thank you almighty❤️💛
    Thank you Angels❤️💛
    Thank you So much ചേച്ചി ❤️🫂
    ദൈവം എല്ലാം കാനുണ്ട്... അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ദൈവം കൊടുക്കും.... എന്നിട്ട് നന്നായി പഠിച്ചിട്ടു വന്നാൽ മതി.. ദൈവത്തിനു നന്ദി 🙏
    I strongly claim it positive energy❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it reunion❤️ss❤️
    I strongly claim it happy moments❤️ss❤️

  • @Thetruth76967
    @Thetruth76967 27 วันที่ผ่านมา +1

    ഇങ്ങനെ ഒരുഅവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് reading കണ്ടപ്പോൾ ആണ് മനസിലാകുന്നത്..എല്ലാം ദൈവത്തിനു സമർപ്പിക്കുന്നു
    ഇങ്ങനെ ഒരു വീഡിയോ ചെയ്തു തന്നതിന് thank you Madam... Njan request cheithirunnu

  • @user-jh7tf5ju7n
    @user-jh7tf5ju7n 28 วันที่ผ่านมา +2

    ചേച്ചിയുടെ വാക്കുകൾ കേൾക്കു ബോൾ ഒരുപാട് സന്തോഷം🙏 ഒരുപാട് നന്ദി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @snehakp6104
    @snehakp6104 27 วันที่ผ่านมา +1

    Reading correct aanu madam, third party undennu arinjittu varshangal aayi pakshe orikkal polum avare ittittu varanam ennu njan prarthichattilla,kaaranam ente yum Monte yum jeevitham poyi ,enilekku varumbo njan anubhavicha same pain alle avarum anubhavikkunathu,enne ayaalkku aavishyamilla ennu manasilaakiyapol njan maarikoduthu..mam nte reading kaanumbol avar avide karma face cheyyunundu ennu enikku thonnunnu...vivaham kazhinjittu 15 varsham aayi .ipol njan valare happy aayi single life munnottu kondupokunnu❤❤mamnte reading valare ishttam aanu,ayalodulla ishttavum oru thari polum kurayaathe manasilundu..❤

  • @santhigopi-yx4yh
    @santhigopi-yx4yh 26 วันที่ผ่านมา +2

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @shalujestin9933
    @shalujestin9933 28 วันที่ผ่านมา +3

    Ippo orupadu anubavikkunnundennu yesterday manasilayiii.. Nalloru person aayi thirichu varatte... Thankyou god🙏🏻🙏🏻🙏🏻🙏🏻🙏🏻 Thankyou universe 🙏🏻🙏🏻🙏🏻🙏🏻Thankyou my Angeles 🙏🏻🙏🏻🙏🏻🙏🏻♥️♥️Thankyou.. And God bless you madam🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

  • @rajasreebiju7926
    @rajasreebiju7926 27 วันที่ผ่านมา +1

    എല്ലാം സത്യം ആണ്... Thank you യൂണിവേട്സ് 🙏🙏🙏🙏🙏🙏

  • @mohammedansil4447
    @mohammedansil4447 28 วันที่ผ่านมา +2

    Mattoraluda pankalikala aayitulla bandangalk thirichadi urappayutun kitum
    Mattullavaruda kanneerin kanak parayandi varum
    Thank you maam❤❤❤❤

  • @abinak.c5493
    @abinak.c5493 27 วันที่ผ่านมา +1

    Correct reading maam…
    Thank you universe and Thank you maam

  • @RamadasKr-ti4qr
    @RamadasKr-ti4qr 28 วันที่ผ่านมา +2

    നല്ല റീഡിംഗ്. തേർഡ് പാർട്ടി ഉള്ളവർക്ക് ആശ്വാസം തന്നെ. എനിക്ക് ഫസ്റ്റ് പാർട്ടിയും ഇല്ല, തേർഡ് പാർട്ടിയും ഇല്ല. എന്റെ മുന്നിൽ നിക്കുന്നത് ജീവിതം അതിലെ ആവശ്യ ഗത കളും മാത്രം. മനുഷ്യനെ, മനുഷ്യൻ എത്ര മനോഹരം ആയാണ് വഞ്ചി ക്കുന്നെ. നിങ്ങൾ സത്യവാക്കുകൾ ആണ്. എന്താ ഉറപ്പു. നിങ്ങൾ വിവരിക്കുന്നത് തന്നെ ഉറപ്പു. കർമ യല്ലകർമം. 👍👍.

  • @sumisumiyath9616
    @sumisumiyath9616 28 วันที่ผ่านมา +1

    Thank you maam 😍😍😍
    Thank you univers 😍😍
    എല്ലാം എത്രയും പെട്ടന്ന് ശരിയാവട്ടെ ❤

  • @user-el1mr3ul1w
    @user-el1mr3ul1w 26 วันที่ผ่านมา +2

    100.. ശതമാനം ശരിയാണ് മേടം., 🥰🥰🥰

  • @afrinfathima6829
    @afrinfathima6829 28 วันที่ผ่านมา +2

    Yes. I strongly claim this positive energy ❤etrayum petten third party yude chathiyil ninu purathu varatte ❤thank you univeres ❤thank you agels ❤thank you madam❤

  • @jayaullas1030
    @jayaullas1030 25 วันที่ผ่านมา +1

    Thank u യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏🙏

  • @ajithak3194
    @ajithak3194 28 วันที่ผ่านมา +1

    ഞാനും മറ്റാരിലും ഇത്രയും തീവ്രമായ പ്രണയം കണ്ടിട്ടില്ല. ഇപ്പോൾ എന്ത നടക്കുന്നതെന്നറിയില്ല. അക്കാരൃം ശ്രദ്ധിക്കാറും ഇല്ല. Thank you 🙏🙏🙏❤❤

  • @minusanthosh2386
    @minusanthosh2386 27 วันที่ผ่านมา +1

    ശരിക്കും അനുഭവിക്കുന്നുണ്ട്. കുടുംബത്തിന്റെ പേര് കളയാതിരിക്കാൻ. എൻ്റെ കാലുപിടിച്ചു. ഭർത്താവിന്റെ സ്വഭാവം വീട്ടുകാർക്ക് കാണിച്ചു കൊടുത്തു. ഇപ്പോൾ എന്റെ വില എന്താണ് എന്ന് സ്വയം മനസ്സിൽ ആക്കുന്നുണ്ട്.. ഇത് ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോൾ ചിന്തിക്കുന്നുണ്ട്. ഞാൻ കൂടെ താമസിക്കില്ലാ എന്ന് തീരുമാനിച്ചു Loyer കാണാൻ പോകുമെന്ന് അറിഞ്ഞപ്പോൾ തിരിച്ചു വന്നത്.കുടുംബക്കാരും ഉപേക്ഷിച്ചു. കൂടുതൽ വിശ്വസിച്ചിട്ടില്ല നോക്കാം എങ്ങനെ ആകുമെന്ന്.🙏

  • @reeshasayish7885
    @reeshasayish7885 26 วันที่ผ่านมา +1

    Thanku universe ❤
    Thanku divine ❤
    Thanku angels ❤

  • @sumeshtuttu6338
    @sumeshtuttu6338 28 วันที่ผ่านมา +4

    ഇത് സത്യം അവരെ പെടുത്തി യതാണ് അവരോട് ഇത് യല്ലേ ഞാൻ വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാ അവര് കേട്ടില്ല അതാ അനുഭവിക്കട്ടെ എന്നും പറഞ്ഞു ഞാൻ തള്ളി വിടില്ല അവരെ ഞാൻ സംരഷിക്കും അവര് എനിക്ക് നീതി തന്നില്ല ഞാൻ നീതി കൊടുക്കും അവര് ചെയ്തത് പോലെ ഞാൻ ചെയ്താൽ അവരും ഞാനും തമ്മിൽ എന്താ വെത്യാസം തെറ്റിനെ ശരി കൊണ്ട് നേരിടണം അത് ഞാൻ ചെയ്യും

    • @aslammongam967
      @aslammongam967 27 วันที่ผ่านมา

      ഭാര്യ ആണോ

  • @divyabini7050
    @divyabini7050 28 วันที่ผ่านมา +1

    അവൾ വന്നു mom thanks thanks univers

  • @ashishck5760
    @ashishck5760 28 วันที่ผ่านมา +1

    Thank you Universe
    Thank you God
    Thank you Angels
    Thank you Divine
    Thank you Mam
    Thank you Thank you Thank you🥰🥰❤️🙏🏿

  • @user-he3dn6hl7g
    @user-he3dn6hl7g 28 วันที่ผ่านมา +5

    Forgive cheyyan anubhavikunnavarku elupamakilla

  • @sindhumukundan199
    @sindhumukundan199 24 วันที่ผ่านมา

    ❤Madam valare correct aanu Reading❤❤thank you god❤❤Thank U Universe❤❤

  • @westchalakudyscbr262
    @westchalakudyscbr262 28 วันที่ผ่านมา +1

    🙏❤️മേം തന്ന മെസ്സേജ് 100% ശരിയാണ്. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️

  • @user-hk2wb2xx9m
    @user-hk2wb2xx9m 27 วันที่ผ่านมา

    എന്റെ ദൈവം തമ്പുരാനേ 🙏🙏🙏എല്ലാം അവിടുത്തെ കരുതൽ പോലെ 🙏🙏🙏Thankyou univers🙏🙏🙏Thankyou 🙏🙏🙏Thankyou Thankyou 🙏🙏🙏എന്റെ ദൈവമേ 🙏🙏🙏ഞാൻ അനുഭവിച്ച ശാരീരിക ഉപദ്രവം... കണ്ണുനീർ .... വേദന കൾ.... ഒറ്റപ്പെടൽ.... അനാദത്വം.... എല്ലാം.... എല്ലാത്തിനും എന്റെ പ്രപഞ്ച മഹാ ശക്തി സാക്ഷി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PranavPranavprakash-zv9wv
    @PranavPranavprakash-zv9wv 27 วันที่ผ่านมา

    ചേച്ചി നല്ല റീഡിങ് എല്ലാം സെരിയായരിക്കട്ടെ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 28 วันที่ผ่านมา

    Thank you universe 🙏🏻
    Thank you god 🙏🏻
    Thank you angels 🙏🏻. I'm strongly attracted my husband to my life.

  • @sindhumol2219
    @sindhumol2219 27 วันที่ผ่านมา

    Mam.. correct reading...❤❤❤❤thank u mam ...i claim this positive energy lord krishna ❤❤

  • @user-fo2ur7jy4r
    @user-fo2ur7jy4r 28 วันที่ผ่านมา

    ❤perfect reading chechii❤
    Thank you universe ❤Thank you divine ❤Thank you angels❤ Thank you chechi ❤❤❤

  • @user-nr9iw6ez9p
    @user-nr9iw6ez9p 28 วันที่ผ่านมา

    Correct reading thank you madam

  • @nandhunandhuu8829
    @nandhunandhuu8829 27 วันที่ผ่านมา

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @kutoosvlog5033
    @kutoosvlog5033 28 วันที่ผ่านมา

    Correct anu mam. Om namasivaya

  • @shahanaraheem5263
    @shahanaraheem5263 27 วันที่ผ่านมา

    Thank u universe 🙏🙏🙏i strongly claim this positive energy 🙏🙏i strongly claim remove third party permanently in our relationship🙏🙏

  • @priyasaju2559
    @priyasaju2559 27 วันที่ผ่านมา +1

    Thank you universe 🙏

  • @lizypaul7423
    @lizypaul7423 27 วันที่ผ่านมา

    Correct anu madam 🙏🙏🙏

  • @sharadhav2265
    @sharadhav2265 28 วันที่ผ่านมา

    100%sathyam thank you universe

  • @shineyshiney5616
    @shineyshiney5616 28 วันที่ผ่านมา

    Correct reading maam thankyou univers thankyou God thankyou so much ❤❤❤

  • @user-yl7nn3rk2l
    @user-yl7nn3rk2l 28 วันที่ผ่านมา

    Thank you universe 🙏 Thank you Angels 😇 Thank you mam 😊 I claim all the positive energy thank you ❤

  • @ashokansuryatv1657
    @ashokansuryatv1657 28 วันที่ผ่านมา

    അഭിനന്ദനങ്ങൾ ആശംസകൾ ഇത്രയും നല്ല റീഡിംഗ് പറഞ്ഞു തന്നതിന് നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ❤️👍🏾🙏🏼🙏🏼 എൻറെ 🙏🏼🙏🏼 ജയശ്രി ഒപ്പം തന്നെ

  • @stiviavj4563
    @stiviavj4563 28 วันที่ผ่านมา

    True reading thank you mam thank you universe❤

  • @surendranshivalayam4108
    @surendranshivalayam4108 28 วันที่ผ่านมา

    Valareseriyannu.nanni.mam

  • @user-ky2vx9en8r
    @user-ky2vx9en8r 28 วันที่ผ่านมา

    Truth aanu Mem.correct aanu el lam.situation enthayirunennu patenjittilla.onnum ariyilla.thirichivarette.Thanks.ThankuUniverse,Dvine Angel🙏🙏🙏🙏🙏🙏❤❤❤

  • @asharabacker8554
    @asharabacker8554 27 วันที่ผ่านมา

    Thank you 🙏 ❤🥰universe ❤ thank you God ❤ thank you madam ❤🙏💖🥰

  • @soumyasurendran1279
    @soumyasurendran1279 26 วันที่ผ่านมา

    Thank you universe ❤❤❤❤❤Thank you mis ❤❤❤exalent reading mis ❤❤❤❤❤

  • @jayasankarcp900
    @jayasankarcp900 28 วันที่ผ่านมา

    100% correct. Thank u universe

  • @sindhusanthosh2495
    @sindhusanthosh2495 24 วันที่ผ่านมา

    അതെ സത്യം 🙏

  • @arunvp4699
    @arunvp4699 27 วันที่ผ่านมา

    Very correct. ...

  • @sreeragm865
    @sreeragm865 28 วันที่ผ่านมา

    Thank you mam

  • @radhamanysanthosh1527
    @radhamanysanthosh1527 28 วันที่ผ่านมา

    Thanks

  • @user-dj9qk7re2x
    @user-dj9qk7re2x 28 วันที่ผ่านมา +7

    മാഡം എങ്ങനെ ഇങ്ങനെ കറക്റ്റ് പറയുന്നു 👍👍👍എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മാഡത്തിനും

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 28 วันที่ผ่านมา +1

    Thanksuniverse❤❤❤thanksmam❤

  • @remaraichel
    @remaraichel 28 วันที่ผ่านมา

    Absolutely correct.

  • @bindum.r3988
    @bindum.r3988 28 วันที่ผ่านมา

    Verry correct anu mam parajathu

  • @user-ew6vw9ui5i
    @user-ew6vw9ui5i 27 วันที่ผ่านมา

    Enik resonate ayirunnu..thanku universe thanku angels ❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 28 วันที่ผ่านมา

    Thanku maam🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️തെറ്റുകൾ തിരുത്തി വരട്ടെ 🙏🏽❤️❤️

  • @RincySaju-sf8ge
    @RincySaju-sf8ge 28 วันที่ผ่านมา

    Thank u chechi.......... Thank u universe...... 💞💞💞💞

  • @AjuMaluAju-vd6dn
    @AjuMaluAju-vd6dn 27 วันที่ผ่านมา

    Mamm reading 💯💯 crct...... thankyou universe ❤

  • @Shijiraju695
    @Shijiraju695 28 วันที่ผ่านมา

    Thanks 🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 28 วันที่ผ่านมา

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @babysuresh2712
    @babysuresh2712 28 วันที่ผ่านมา

    Correct reading Mam 👍 ethenta energy Mam thanks God 🙏 thanks Mam 🙏♥️

  • @deepikasadanand4256
    @deepikasadanand4256 28 วันที่ผ่านมา

    Thank-you universe correct aanu

  • @LeelaTsy
    @LeelaTsy 26 วันที่ผ่านมา

    Yes 100& Thankyou

  • @athiras7665
    @athiras7665 28 วันที่ผ่านมา

    Thankue divine♥🙏. Thankue universe🙏. Thankue angels🙏

  • @user-jz5ly9pj6m
    @user-jz5ly9pj6m 27 วันที่ผ่านมา

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏ഇത് എന്റെ പെഴസന്റ് റീടി ങ്ങാണ് ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SuperShanikka
    @SuperShanikka 28 วันที่ผ่านมา

    I claim this positive....thank u universe

  • @alphonsaanusha247
    @alphonsaanusha247 28 วันที่ผ่านมา

    S it's tre
    My husband has gone with3rd party
    So it's our situation
    Thank you Universe
    Thank you
    Thank you Angels
    Iam strongly believe nd claim the positive energy of this reading nd the reunion with my husband and kids
    Thank you chechi

  • @bindhusaradha6509
    @bindhusaradha6509 27 วันที่ผ่านมา

    Mam eith entta reading ❤Thank you mam 🙏🏼

  • @Joseph-up6eo
    @Joseph-up6eo 28 วันที่ผ่านมา

    മാം ഈ റി ഡിങ്ങ് 100% എനിക്ക് കറക്ട് ആണ്
    Thank you Jesus
    Thank you Mam
    God bless you

  • @vinithavs3479
    @vinithavs3479 28 วันที่ผ่านมา

    Correct reading Mam nu ente umma💋💋💋💋💋💋

  • @boosgamier3425
    @boosgamier3425 28 วันที่ผ่านมา

    വളരെ ശരിയാണ് ചേച്ചി

  • @sujathap680
    @sujathap680 28 วันที่ผ่านมา +1

    20:37

  • @soudhaminie3722
    @soudhaminie3722 28 วันที่ผ่านมา

    ❤🙏om namasivaya ❤️❤️🙏🙏thanks mam❤️❤️🙏🙏

  • @user-uv2eo8qy2c
    @user-uv2eo8qy2c 27 วันที่ผ่านมา

    Thankyou. Mam. 🙏🙏🙏🙏🙏🙏🙏🙏🙏

  • @SreelakshmiRijesh-ce8qi
    @SreelakshmiRijesh-ce8qi 28 วันที่ผ่านมา

    Thank u madam

  • @sivansivan7580
    @sivansivan7580 28 วันที่ผ่านมา +1

    സന്തോഷം മാം''മാമിന് സർവ്വേഷ്യൻ തന്ന അനുഗ്രഹം എന്നു o നിലനിൽക്കട്ടെ❤

  • @VidyaMmmm
    @VidyaMmmm 27 วันที่ผ่านมา

    Correct anu mam❤

  • @Reenu5610
    @Reenu5610 27 วันที่ผ่านมา

    Tankyou

  • @anjugopi5748
    @anjugopi5748 28 วันที่ผ่านมา

    Thank you universe thank you mam
    🙏🙏🙏🙏 ethraum vegam ellam sheriyakattae 🙏🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii 28 วันที่ผ่านมา

    Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @Molu2078
    @Molu2078 26 วันที่ผ่านมา

    Ee third party reading sathyamavatte thanku mam

  • @nathanswaminathan4847
    @nathanswaminathan4847 28 วันที่ผ่านมา

    Thanks ma'am

  • @user-db4nr8xz2y
    @user-db4nr8xz2y 28 วันที่ผ่านมา

    God bless you Mam

  • @prithvitk6509
    @prithvitk6509 27 วันที่ผ่านมา

    എല്ലാം സത്യം ❤❤❤❤❤

  • @BeenaL-ch6dh
    @BeenaL-ch6dh 28 วันที่ผ่านมา

    Thank you mam thank you Universe

  • @usharanir2042
    @usharanir2042 28 วันที่ผ่านมา

    Thankyou maaam 🌹
    Thankyou univers 🙏🙏🙏🙏

  • @saranyaram840
    @saranyaram840 28 วันที่ผ่านมา

    Your readings are very good. Iam surprised why they are seperated.

  • @Amitha2911
    @Amitha2911 28 วันที่ผ่านมา

    Yes 💯 correct

  • @hemalathakt5693
    @hemalathakt5693 28 วันที่ผ่านมา

    Reading resonate thank u universe

  • @ansupnla786
    @ansupnla786 28 วันที่ผ่านมา

    💯 correct reading ❤❤❤

  • @AbidAli-mo3ro
    @AbidAli-mo3ro 26 วันที่ผ่านมา

    Aval anubavikanam sneham kanade panam agrahichu poy
    Nallonam anubavikanam

  • @FalgunanNediyiripil
    @FalgunanNediyiripil 28 วันที่ผ่านมา

    Thanksmam

  • @user-db4nr8xz2y
    @user-db4nr8xz2y 28 วันที่ผ่านมา

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤❤❤❤❤❤❤❤❤❤❤❤