പുതിയ കാലത്തെ VIP യാചന;മുതലാളിമാരുടെ ഭക്ഷണ യാചന | Hamza Misbahi Ottappadavu | Hamsa Misbahi |ismayil

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 36

  • @hafsamol7501
    @hafsamol7501 11 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ഉസ്താദേ ഇമാൻ കിട്ടി മരിക്കാൻ ദുആ cheyyane 🤲

  • @subairpanamood2496
    @subairpanamood2496 11 หลายเดือนก่อน +6

    ഒരു ഗതിയുമില്ലാതെ ജീവിച്ചവർ അൽപം സാമ്പത്തിക ശേഷി വന്നു കഴിഞ്ഞാൽ പടച്ചവനെ മറന്ന് വിവാഹ സൽക്കാരത്തിലും മറ്റും കാണിക്കുന്ന ഇത്തരം അഹങ്കാര പ്രകടനങ്ങൾ സകല കുഗ്രാമങ്ങളിലും വ്യാപിച്ചിട്ടുണ്ട്.

  • @hubbunabi9238
    @hubbunabi9238 11 หลายเดือนก่อน +6

    മിസ്ബാഹി ഉസ്താദിൻ്റെ ഏറ്റവും നല്ല അവതരണം
    ചിന്തിക്കുന്നവർക്ക് ഏറെയുണ്ട് ഈ പ്രസംഗത്തിൽ❤

  • @shahishahi9852
    @shahishahi9852 11 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @salmanpattarkadavan9323
    @salmanpattarkadavan9323 11 หลายเดือนก่อน +3

    Mash allah

  • @UmmuSalma.p
    @UmmuSalma.p 11 หลายเดือนก่อน +1

    Aameen Aameen

  • @alikkuttyalikkutty6440
    @alikkuttyalikkutty6440 11 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @rafeeqputhu2948
    @rafeeqputhu2948 11 หลายเดือนก่อน +1

    ആമീൻ 🤲🤲🤲

  • @abdullatheef5607
    @abdullatheef5607 11 หลายเดือนก่อน

    ഇപ്പോൾമിസ്ബഹി ഉസ്താദിനു ലൈവ് പരിപാടി ഇല്ലിയോ

  • @minshamedia267
    @minshamedia267 11 หลายเดือนก่อน +3

    Ameen

  • @hasainar5960
    @hasainar5960 11 หลายเดือนก่อน

    🕋🕋🕋🕋

  • @abdullatheef5607
    @abdullatheef5607 11 หลายเดือนก่อน

    Aa
    Meen

  • @Alif-v9j
    @Alif-v9j 11 หลายเดือนก่อน +2

    കല്യാണത്തിന് വഫ ആണോ ഉസ്താത് യാജന എന്ന് ഉദ്ദേശിച്ചത്...
    ക്ഷണിക്കപ്പെട്ട് ഞമ്മള് അഥിതി ആയി പോയി ഇഷ്ട്ടപെട്ട ഭക്ഷണo ആവശ്യത്തിന് എടുത്തു കഴിക്കുന്നത് അല്ലെ.. അതിൽ തെറ്റുണ്ടോ.. അറിയാഞ്ഞിട്ടു ചോയ്ക്കുകയാണ്.. അഹങ്കാരം അല്ല.. അത് യാജന ആകുമോ

    • @shaavlog4500
      @shaavlog4500 11 หลายเดือนก่อน +3

      ദീൻ ആണ് പറയുന്നത് വേണമെങ്കിൽ അംഗീകരിക്കാം

    • @ismailkismail2378
      @ismailkismail2378 7 หลายเดือนก่อน

      Kalyaanathin vilichaal avide poy lain ninn eaduth kazikalaano eanna adidikk hoottalil poy kazichaapooy kazicha poore theery buddiyile ninak

    • @MS-sv2ho
      @MS-sv2ho 2 หลายเดือนก่อน

      അതിഥിയെ അങ്ങനെയാണോ സൽക്കരിക്കേണ്ടത്? നബി പഠിപ്പിച്ചത് അങ്ങനെയാണോ ?

  • @mubashirep
    @mubashirep 11 หลายเดือนก่อน

    Nabitangalanganeeshabecho

  • @channel-ok8tq
    @channel-ok8tq 11 หลายเดือนก่อน

    അപ്പോൾ ഗതി ഇല്ലാത്തവനെ ബഹുമാനിക്കേണ്ടേ

    • @Ali-z2u5i
      @Ali-z2u5i 11 หลายเดือนก่อน +3

      നീ പ്രഭാഷണം കേൾക്കാതെ സംസാരിക്കല്ലേ!
      തുടക്കം തന്നെ നീ ഈ പറഞ്ഞതിനുള്ള മറുപടി ഉണ്ട്😊

  • @underworld2770
    @underworld2770 11 หลายเดือนก่อน +4

    ആ.. ഇങ്ങനെ മനുഷ്യർക്ക് ഉപകാരമുള്ളകാര്യംപറയൂ..... അല്ലാതെ 40കൊല്ലം മുൻപ് മരിച്ചു പോയ ഏതോ ഒരു മനുഷ്യനാണ് ഇപ്പോൾ ലോകങ്ങൾ നിയന്ത്രച്ചു കൊണ്ടിരിക്കുന്നത് എന്നത് പോലുള്ള സംസാരവുമായി...........????

    • @ThwahiAbdu
      @ThwahiAbdu 11 หลายเดือนก่อน

      ഔലിയാക്കന്മാർ ഇല്ലേ

    • @underworld2770
      @underworld2770 11 หลายเดือนก่อน

      @@ThwahiAbdu ഉണ്ട്....... എന്ന്കരുതി ലോകംമുഴുക്കെനിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് അവരാണോ.. വിമാനംനിലത്തിറക്കുക. കപ്പൽനന്നാക്കിരക്ഷപ്പെടുത്തുക. ട്രെയിനുകൾകൂട്ടിമുട്ടാതെനോക്കുക ഇതൊക്കെ അവരാണോ.... നേരുപറയൂപഠിക്കാനാണ്......

    • @ThwahiAbdu
      @ThwahiAbdu 11 หลายเดือนก่อน

      @@underworld2770 അള്ളാഹു മലക്കുകളെ ഒരോ ജോലി ഏല്പിച്ചത് അല്ലാഹുവിനു കഴിവില്ലാഞ്ഞിട്ടാണോ? Narakathe കാക്കുവാൻ റൂഹ് പിടിക്കുക്കാൻ വഹ്യ് ഇറക്കുവാൻ സ്വർഗത്തെ കാക്കുവാൻ കബർലെ ചോദ്യം ചോദിക്കുവാ sooril oothuvan ഇങ്ങനെ പലതും ഉണ്ട് പറയൂ അപ്പോ പടച്ചോന് ഇതിനൊന്നും ഉള്ള കഴിവ് ഇല്ലേ

    • @shafip
      @shafip 11 หลายเดือนก่อน +2

      അന്റെ സർട്ടിഫിക്കേറ്റ് പണ്ഡിതകന്മാർക്ക് ആവശ്യമില്ലെടോ...

    • @subairpanamood2496
      @subairpanamood2496 11 หลายเดือนก่อน

      ആരാണാവോ ഈ മഹാൻ ?🤪🤪🤪