ഒരു മരണ വീട് 😄

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 291

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +138

    മരണവീട്ടിൽ KFC കഴിക്കാൻ ചോദിച്ച കൊച്ചുമോൻ പൊളി.... 😂🔥👌👌

  • @ANIL-tt5hq
    @ANIL-tt5hq 2 ปีที่แล้ว +45

    അടുത്ത സമയത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത് കിടുക്കാച്ചി വീഡിയോ തന്നെ വേറെ ലെവൽ ആണ്

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 ปีที่แล้ว +422

    😪😪മരണ വീട്ടിൽ പോകുമ്പോ ചിരി വരുന്നത് എന്തൊരു കഷ്ടമാണ് 😪😪😪 മനഃപൂർവം അല്ലങ്കിലും ചിരി വരും 😔

  • @FathimaNasrin-g1i
    @FathimaNasrin-g1i 2 ปีที่แล้ว +113

    മരണവീട്ടിൽ നിന്ന് ചങ്കിന്റെ മുകത്ത് നോക്കി ചിരി വന്നവർ ഉണ്ടോ😁

  • @jomolmanoj4872
    @jomolmanoj4872 2 ปีที่แล้ว +838

    മരണവീട്ടിൽ അറിയാതെ ചിരി വന്ന ആരെങ്കിലും ഉണ്ടോ😂😂

  • @deepakram3678
    @deepakram3678 2 ปีที่แล้ว +111

    ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കൊച്ചേട്ടൻ 👌👌👌👍👍👍👍

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N 2 ปีที่แล้ว +1

      Poda petty 🥴

    • @deepakram3678
      @deepakram3678 2 ปีที่แล้ว

      @@E.M.P.U.R.AA.N വഴിയിൽ കിടന്നു കുരക്കാതെ..... 🤣

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N 2 ปีที่แล้ว +1

      @@deepakram3678 Aaru ninte dad ano 😄😄

    • @deepakram3678
      @deepakram3678 2 ปีที่แล้ว

      @@E.M.P.U.R.AA.N അല്ല.... നീ തന്നെ....

    • @deepakram3678
      @deepakram3678 2 ปีที่แล้ว +1

      എന്നാലും അഖിലേ.... നിന്റെ ചാനലിൽ relpy ഇടാൻ ഇങ്ങനെ ഉള്ള തീരുമാലികൾ ഉണ്ടല്ലോ....toxic!!!

  • @vdkghettogoals2066
    @vdkghettogoals2066 ปีที่แล้ว +28

    This is not just a joke. Sad reality of our society.ചിന്തിപ്പിക്കുന്ന ചിരി...
    ഈ ഒരു എപ്പിസോഡ് എൻ്റെ ജീവിതത്തിൽ കടന്നു പോയ കാര്യങ്ങളുടെ തനിയാവർത്തനം.... കാലം എത്ര മാറിയാലും മാറാത്ത മനുഷ്യൻ്റെ സ്വാർത്ഥമനോഭാവം.

  • @2k6Abhishek2k6
    @2k6Abhishek2k6 2 ปีที่แล้ว +24

    4:39 😂😂😂😂😂😂😂

  • @PrathulSanthosh
    @PrathulSanthosh 2 ปีที่แล้ว +14

    പണ്ട് കൊച്ചിലെ മരണവീട്ടിൽ സോഡാ കുടിക്കാൻ പോവുന്ന ഒരു ചങ്കിനെ ഞാൻ ഓർക്കുന്നു

  • @aadhinathcs2720
    @aadhinathcs2720 2 ปีที่แล้ว +22

    Big fan of your works ❤️🔥

  • @mejevlogs
    @mejevlogs 2 ปีที่แล้ว +6

    മരണ വീട്ടിൽ പോയാൽ ചിരിക്കുന്ന ഞാൻ കഴിഞ്ഞ 10 വർഷം ആയിട്ട് ഒരു
    മരണ വീട്ടിൽ പോകാത്ത ഞാൻ 🤗

  • @vishnubabu9035
    @vishnubabu9035 2 ปีที่แล้ว +23

    ഇവിടെ ഒക്കെ മരണ വീട്ടിൽ അടിയ 😁

  • @Zyerogamer
    @Zyerogamer 2 ปีที่แล้ว +43

    ആ പ്രദേശത്തു മുൻപ് കാണാത്ത ആരേലും ആയിരിക്കും മരണ വീട്ടിൽ ഷോ കാണിക്കുന്നത് 🙂😁🙌

  • @rahimaishak5995
    @rahimaishak5995 ปีที่แล้ว +7

    പൂമാനമേ ...😂
    ആ.. ഈ.... ഊ..ഓ.. ഇറോ..🤣🤣
    ഷിയാസ്ക്ക പൊളി 🔥🔥

  • @dominus_varlok
    @dominus_varlok 2 ปีที่แล้ว +13

    🤣🤣One of the best intro i ever seen in your video🤣🤣beginning ulla twist kollam

  • @saju974
    @saju974 2 ปีที่แล้ว +20

    3:45 എന്നാലും ആ സംശയം നിങ്ങൾക്കും ഉണ്ടോ 🧐🧐😂😂

    • @nishaus
      @nishaus ปีที่แล้ว

      M😇

  • @BalamaniT-zm4lc
    @BalamaniT-zm4lc ปีที่แล้ว +1

    2:43 😂

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm ปีที่แล้ว +8

    മരണ വീട്ടിൽ ഒന്നിലേക്കും ഇല്ലാതെ അപ്പുറത്ത് മാറി ഇരുന്ന് വെള്ളമടിക്കുന്ന മാമന്മാരെ ആരേലും ശ്രദ്ധിച്ചിട്ടുണ്ടോ

  • @hrishikeshjunarkar5007
    @hrishikeshjunarkar5007 ปีที่แล้ว +3

    കോളാം സൂപ്പർ എപ്പിസോഡ്. കലക്കി അഖിലേട്ടാ👌👍🥰🙏❤️

  • @charapara7113
    @charapara7113 2 ปีที่แล้ว +6

    തമാശക്കുപരി ഒരുപാടു അറിവുകിട്ടി ❤️

  • @shafimuhammedshafi4294
    @shafimuhammedshafi4294 ปีที่แล้ว +4

    നിങ്ങൾ ആണ് യഥാർത്ഥ candent കിങ് 👍👍👍

  • @swathyss1469
    @swathyss1469 ปีที่แล้ว +3

    Kidannu kond akhil broyude video kanunath aarokke 😄👀😻

  • @vaishakvoig6895
    @vaishakvoig6895 2 ปีที่แล้ว +2

    ചിരിയും വന്നു കരച്ചിലും വന്നു👍🏻👍🏻

  • @adithyanv.s9959
    @adithyanv.s9959 ปีที่แล้ว

    Shiyas Ikka Entryikum dance and Song super ✨️😍👌

  • @evansnelson2568
    @evansnelson2568 2 ปีที่แล้ว +5

    Mdma ennuvechal entha?🤔

  • @lachuslights8185
    @lachuslights8185 ปีที่แล้ว +7

    എന്റെ അടുത്ത വീട്ടിലെ ചേട്ടൻ മരിച്ചപ്പോൾ ചേച്ചി കരഞ്ഞത് ഇങ്ങനെ എന്റെ പൊന്നു ചേട്ട മരുമകളുടെ സ്വർണ്ണം ഒന്നും നമ്മൾ എടുത്തിട്ടില്ല എല്ലാം അലമാരിയിൽ ഉണ്ട്.. ആശുപത്രിയിൽ കിടന്നപ്പോൾ ചേട്ടൻ ചോദിച്ചില്ലേ മാല എവിടെയെന്ന്.. എല്ലാം അലമാരിയിൽ ഉണ്ടെന്ന് പറഞ്ഞില്ലേ ചേട്ടാ ഒരു സ്വർണവും പണയം വെച്ചിട്ടില്ല എല്ലാം അലമാരിയിലുണ്ട് ചേട്ടാ 😂😂😂

  • @archanachinju1674
    @archanachinju1674 ปีที่แล้ว +2

    മരണം അത് ആഗ്രഹിക്കുന്ന എത്ര ആളുക്കാറുണ്ട് മരിച്ചാലെങ്കിലും ഒരു രണ്ടു നല്ല വാക്ക് സ്വർഗത്തിൽ നിന്ന് കേൾക്കാൻ 🤪🤪🤪🤪

  • @sanjays5996
    @sanjays5996 ปีที่แล้ว +5

    Shiyasikkade entry😅

  • @muhammedfyroos5306
    @muhammedfyroos5306 2 ปีที่แล้ว +6

    First view akhil anna😃😃😃😃😃

  • @orunaadanfamily6517
    @orunaadanfamily6517 11 หลายเดือนก่อน

    👍👍👍👍👍

  • @qevagaming7045
    @qevagaming7045 2 ปีที่แล้ว +3

    First njaan😁

  • @PrinceReacts6
    @PrinceReacts6 ปีที่แล้ว +2

    അവിടെ ടാർപ്പാ എന്നാണോ പറയുന്നേ 🙄
    ഞങ്ങൾ പടുത എന്ന പറയാറ് 😂

  • @Omana-ub4ih
    @Omana-ub4ih 7 หลายเดือนก่อน

    മരണ വീട് പൊളിച്ചടുക്കി 😂😂😂അങ്ങനെ Akhil nrd പോയി 😜👍🔥😂Arun nrd തള്ളി മറി ക്കുക ആണല്ലേ നല്ല പച്ച തെറി 😂🎉❤️😜Anandhu ഒരു രക്ഷയുമില്ല കലക്കി മറിച്ചു Acting ഉഗ്രൻ 👌😂

  • @loveofart942
    @loveofart942 2 ปีที่แล้ว +5

    😂😂😂pups kazhickunnath poli 😂😂😂

  • @racxomgamez
    @racxomgamez 2 ปีที่แล้ว +6

    Rakshayilla ❤😂😂

  • @beginneryt9754
    @beginneryt9754 ปีที่แล้ว +1

    Chetta ah prabhaakarante uduppu nice aayittu mari old story kanichathinu shesham uduppu maran maranno?

  • @anu185joofojgkihgji
    @anu185joofojgkihgji 2 ปีที่แล้ว +3

    😂😂🤣🤣 karachilu kettu chiri varunn 🤣

  • @HumanV4-w
    @HumanV4-w 7 หลายเดือนก่อน

    6:10 😂😂😂😂😂😂

  • @riyazboss8918
    @riyazboss8918 2 ปีที่แล้ว +3

    പൊളിച്ചു മുത്തുകളെ 🥰🥰🥰

  • @sinxns_kp7
    @sinxns_kp7 ปีที่แล้ว +5

    4:30 to 4:45. The best comedi 15 seconds😂😂😆🤣

  • @MGDESIGNSOFFICAL
    @MGDESIGNSOFFICAL 2 ปีที่แล้ว +10

    😂😂😂

  • @sudhinanilkumar
    @sudhinanilkumar 2 ปีที่แล้ว +4

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകൻ

  • @sayyed280
    @sayyed280 2 ปีที่แล้ว +2

    Supper vidio😆😆😁

  • @sivaprasadsivaprasad2616
    @sivaprasadsivaprasad2616 2 ปีที่แล้ว +4

    അഖിലേട്ടാ ഒരു ഹായ് തരുമോ

  • @haniabdulrasheed133
    @haniabdulrasheed133 ปีที่แล้ว +1

    2:16 dress maariyee arum shredhichindavulla llee🤣

  • @Manmademachinez
    @Manmademachinez ปีที่แล้ว +1

    Shiyazikkaa😂😂😂😂

  • @Hamsteryt1115
    @Hamsteryt1115 2 ปีที่แล้ว +10

    Akhil nrdയും teamum shoopara... 🤣

  • @rajikitchen2126
    @rajikitchen2126 2 ปีที่แล้ว +2

    Super 👍

  • @adhilakshmik5174
    @adhilakshmik5174 ปีที่แล้ว

    1:19 shirt colour orange . 2:18 shirt colour black

  • @s_a_n_i_l
    @s_a_n_i_l ปีที่แล้ว +2

    07:56 😂😂

  • @rakhikhi8392
    @rakhikhi8392 2 ปีที่แล้ว +1

    Enta bestie yude achan marichu, avante vtl innu povan pattathe vishamichirikuna njan 😭😢😢

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว +1

    Wow super 🤣😂👌🏻

  • @farfor1325
    @farfor1325 ปีที่แล้ว

    2:51 editing song 🤣😆😆😆

  • @anshif___m14
    @anshif___m14 ปีที่แล้ว

    Aa സംശയം ath ippo njanum maranaveetil pokaan thudangeetund enikkum ha dout und chirikano veno enn🤔🤔🤔

  • @jeesplus
    @jeesplus 2 ปีที่แล้ว +2

    Oru rakshyilla keto...

  • @sruthic8893
    @sruthic8893 2 ปีที่แล้ว +1

    Supper vidio

  • @VSAnadapadmanabhan-gj1tc
    @VSAnadapadmanabhan-gj1tc ปีที่แล้ว

    Nice maranaveedu

  • @jayalekshmij629
    @jayalekshmij629 ปีที่แล้ว +1

    supr🥰😂

  • @premalalmurali5821
    @premalalmurali5821 2 ปีที่แล้ว

    Tension adichirikumpol nigaludea video kanum pinnea Tension poya vazi ariyilla

  • @athiraandarun
    @athiraandarun ปีที่แล้ว

    പ്രഭാകരൻ്റെ ഷർട്ട് second kond t shirt aayi maari 😌😆😄

  • @rincymolabraham2715
    @rincymolabraham2715 ปีที่แล้ว +1

    Super comedy🤣🤣🤣

  • @Monachanvarg5373
    @Monachanvarg5373 5 หลายเดือนก่อน

    ❤😂❤

  • @vipcartoonsmalayalam8874
    @vipcartoonsmalayalam8874 2 ปีที่แล้ว +2

    Njaan 999 vies aayappool aan video kandath😜

  • @kannan112
    @kannan112 2 ปีที่แล้ว +3

    Hi bro fan

  • @jayeekumaru8277
    @jayeekumaru8277 ปีที่แล้ว

    Akhil mone ariyuo❤️❤️❤️❤️takarkkuanallo

  • @bookofdavid4688
    @bookofdavid4688 ปีที่แล้ว

    Maranaveetil cousinsundel chiri adakkanavulaa 😁

  • @steushio
    @steushio 2 ปีที่แล้ว +5

    Pondicherry poi MDMI eduthe 🤣😂😂🤣🤣🤣😂😂

  • @creativemallus2219
    @creativemallus2219 2 ปีที่แล้ว +1

    Ithinte aadhyabagathu oru mistake ondu
    Ethra perku manasilayi

  • @ajrichyt9133
    @ajrichyt9133 2 ปีที่แล้ว +1

    First ഞാൻ

  • @falcongamer7200
    @falcongamer7200 2 ปีที่แล้ว +2

    ✨️✨️✨️✨️👌

  • @davaryoli3228
    @davaryoli3228 ปีที่แล้ว

    Sudhakarante shirt Mari T-shirt aayade

  • @sajithsachu1826
    @sajithsachu1826 ปีที่แล้ว +2

    Daily ee channel videos njan kanunne aa.. But ee video bore aayi poyii... Marana vtl sad movement kure und bro.... Nammude vtl aarelum marikkumbozhe athinte vedhana ariyuu... Bore video aayi poyi bro.... Content vere kittayirunnnu aalukale chirippikkannn

  • @sneha_3031
    @sneha_3031 2 ปีที่แล้ว +1

    Politically correct 😂

  • @sajithsachu1826
    @sajithsachu1826 ปีที่แล้ว

    Bro thante vtl arelum marikkumbole aarelum egane kaanikko

  • @jeep977
    @jeep977 2 ปีที่แล้ว +1

    നീ ശൂപ്പറാടാ...

  • @sreeragramadas6822
    @sreeragramadas6822 2 ปีที่แล้ว +3

    👌😂😂😂

  • @NAZHANWORLD100K
    @NAZHANWORLD100K 2 ปีที่แล้ว +1

    1st aanenn paranj vannathaa pakshe

  • @midhunamidhuna558
    @midhunamidhuna558 2 ปีที่แล้ว +1

    Evadepovumbo mask ettillengilum marana vtl pokumbo mask edunna njan😂😌

  • @ARMY-ce4dv
    @ARMY-ce4dv ปีที่แล้ว +2

    Akhil നെ ഇന്ന് ഞാൻ പടനിലത്തു വെച് കണ്ടായിരുന്നു

  • @arunradhakrishnan975
    @arunradhakrishnan975 ปีที่แล้ว +1

    Poli🤣🤣🤣

  • @oruadaarpetlove2192
    @oruadaarpetlove2192 2 ปีที่แล้ว +1

    👍👍🔥🔥

  • @gamingchannel4359
    @gamingchannel4359 2 ปีที่แล้ว +1

    Bro big fan

  • @aswinys8220
    @aswinys8220 ปีที่แล้ว +2

    ഹൈദരാബാദിൽ MDMA പഠിക്കാൻ പോയ😂

  • @user-wb4mo4bs2u
    @user-wb4mo4bs2u 2 ปีที่แล้ว

    Akhil nrdinte video kk vendhi njan wating an

  • @amalkrishna3271
    @amalkrishna3271 2 ปีที่แล้ว

    MBA mon superrrr

  • @ABDULRAHEEM-mt1ur
    @ABDULRAHEEM-mt1ur 2 ปีที่แล้ว +1

    ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ayoobalthaf2381
    @ayoobalthaf2381 ปีที่แล้ว

    Pavam nadukar 😂😂😂😂

  • @pvishnuprakash8466
    @pvishnuprakash8466 2 ปีที่แล้ว

    video quality improved looks good

  • @ramachandranparameswaran9280
    @ramachandranparameswaran9280 2 ปีที่แล้ว

    Shiyas dance super....

  • @reality666byN
    @reality666byN 2 ปีที่แล้ว

    Hmm poli. kore nalai oru matam ella

  • @ejm006
    @ejm006 2 ปีที่แล้ว +3

    🤣👌👌👌👌

  • @gamingwithNJ
    @gamingwithNJ 2 ปีที่แล้ว +2

    First comment pin 📌 cheyo pls

  • @st-hl4yx
    @st-hl4yx ปีที่แล้ว

    As 😂😂

  • @user-wb4mo4bs2u
    @user-wb4mo4bs2u 2 ปีที่แล้ว +1

    Notification vannhal appo kayrahoom..

  • @Sajeevan534
    @Sajeevan534 2 ปีที่แล้ว +2

    😍👌🏻😂

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 2 ปีที่แล้ว

    Maranjveetl ingne kayichithundo njn und

  • @Adhithyan19
    @Adhithyan19 2 ปีที่แล้ว +3

    🤚🏻

  • @shiju4721
    @shiju4721 2 ปีที่แล้ว

    Marana Veetil vachu ithu kaanuna Njan : morning 2 manik

  • @avinashpk1026
    @avinashpk1026 2 ปีที่แล้ว

    Akhil ettan ore pwolii

  • @amazingcollection8874
    @amazingcollection8874 ปีที่แล้ว

    👌👌👌