ഉസ്താദിനു നമസ്ക്കാരം...... 🙏.ഞാൻ oru ഹിന്ദു മത ത്തിൽ പെട്ട വ്യക്തിയാണ്, ഞാൻ അങ്ങയുടെ vdo കളും, പ്രഭാക്ഷണങ്ങളും, കാണാറുണ്ട്, ചിലതെല്ലാം,. ജീവിതത്തിൽ ചെയ്യാൻ ശ്രെമിക്കാറുണ്ട്, എന്നാൽ ഇസ്ലാം മത ഗ്രന്ഥാങ്ങളെ കുറിച്ച് അറിവില്ലാത്തതിനാൽ, ഇ vdo യിൽ പറയുന്ന തുപോലെയുള്ള ചെറിയ ചെറിയ പ്രാർത്ഥനകൾ ഒക്കെ ഞാൻ ചെയ്യാനും ശ്രെമിക്കുന്നുണ്ട്, ഇ vdo യിൽ അങ്ങ് പറഞ്ഞത് പോലെ ചെയ്തതിനു ശേഷം....... സത്യ സന്ധമായി ഞാൻ പറയുന്നു എനിക്ക് എന്റെ ജീവിതത്തിൽ നല്ല മാറ്റം ഉണ്ട്,,,,,,,, എന്നെ പോലെ സങ്കടപ്പെട്ടിരുന്ന ഏതു സഹോദരങ്ങളായാലും, ഇ vdo അവർക്കും ഉപകാരമുള്ളതാകട്ടെ........ ഉസ്താദിനു ഒരു പാട് നന്ദി, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏ഇനിയും ഒരുപാട് നല്ലത് പറഞ്ഞുതരാൻ അങ്ങയെ അള്ളാഹു ആശിർവദിക്കട്ടെ 🙏🙏🙏🙏
ഞാൻ ഇങ്ങനെ ചെയ്തിരുന്നു. അൽഹംദുലില്ലാഹ് നല്ല സ്നേഹത്തിൽ ആയിരുന്നു. അതിന്റ് ഇടക്ക് ഞ ങ്ങളെ പൊന്നുമോൻ അൽഹുവിന്റ റഹ്മതിലേക്ക് യാത്ര യായി.. അതിനു ശേഷം ഞാൻ മകനെ കൊന്നു എന്ന് പറഞ്ഞു എന്നെ ഒറ്റ പ്പെടുത്തി. യിപ്പോൾ എന്നെ വേണ്ട മക്കളെ മാത്രം മതിഎന്നാണ് പറയുന്നത്. ഞാൻ എന്റെ വീട്ടിൽ ആണ് ഭർത്താവിനു സ്നേഹം ഉണ്ടാവാനും ഭർത്താവും മക്കളും ഒപ്പം മരണം വരെ ഒരുമിച്ചു ജീവിക്കാനും ദു ആ ചെയ്യണം ഉസ്താതെ
അൽഹംദുലില്ലാഹ്...അള്ളാഹു എനിക്ക് തന്ന ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ഭർത്താവ്..faizi ബിരുദം എടുത്ത ഇക്ക ദീനിയായി എന്നെയും മക്കളെയും പൊന്ന് പോലെ nokkunnu.. എന്നാലും മനുഷ്യ രല്ലേ eppozengilum ദേഷ്യം വരും ..അപ്പോൾ ഭാര്യമാർ മനസ്സിലാക്കി പെരുമാറിയാൽ നമ്മുടെ ജീവിതം ഹാപ്പി യവും..ഒരുപാട് കാലം അല്ലാഹുവിനു ഇബാദത്ത് ചെയ്ത് ആഫിയതോടെ ആരോഗ്യത്തോടെ ഭർത്താവിന്റെ പൊരുത്തിലായി ജീവിക്കാനും മരിക്കുന്ന ടൈമിൽ ഈമനോടെ ഒരുമിച് മരിക്കാനും ഉള്ള ഭാഗ്യം അള്ളാഹു തരട്ടെ... امين امين يا رب العالمين😢😢
വളരെ ഉപകാരപ്പെട്ട അറിവ്. 2 വർഷത്തോളമായി ഭർത്താവ് എന്നോട് മിണ്ടാറില്ല 😪. ഗൾഫിലാണ്. ഞാൻ ഇന്നുമുതൽ യാ azeezu യാ അല്ലാഹ് ചൊല്ലും ഇൻശാഅല്ലാഹ്.ഈ msg കാണുന്നവരൊക്കെ എനിക്ക് വേണ്ടി ദുആ ചെയ്യണേ 🤲
Masha allah, ഈ കാലഘട്ടത്തിൽ വളരെ ഉപകാര പ്രദമായ വീഡിയോ , ഉസ്താദിന് റബ്ബ് ദീർഘായുസും ആരോഗ്യവും ആ ഫിയത്തും നൽകി അനുഗ്രഹിക്കട്ടെ - ആമീൻ ദുആയിൽ ഉൾപെടുത്തണെ-----
Cash മാത്രം പോരല്ലോ ജീവിതവും വേണ്ടേ. ആരോഗ്യം തീർന്നിട്ടു നാട്ടിൽ വന്നിട്ട് എന്തിനു. അതിനാൽ എല്ലാവരും ആരുമാസം കൂടുമ്പോൾ നാട്ടിൽ വരുക എന്ന് ഒരു എളിയ സ്നേഹിതൻ 🌹🌹🌹🌹
ഉസ്താദേ എന്റെ അവസ്ഥ ഇപ്പോൾ വല്ലാത്ത പ്രയാസത്തിൽ ആണ്. barthavinu എല്ലാ ദുശീലവും ഉണ്ട് അതു കൂടാതെ ഇപ്പോൾ ഒരു പെണ്ണുമായി അടുപ്പം ഉണ്ട് ഒരു പെണ്ണ് മാത്രമല്ല വേറെയും ഉണ്ട് എന്താ ചെയുക എനിക്ക് അറിയില്ല ഞാൻ ആകെ തകർന്നിട്ടാണ് ഉള്ളത് ഞാൻ ഇതു വരെ കരുതി ഭർത്താവിന് എന്നോട് സ്നേഹം ഉണ്ട് എന്നാണ്. റബ്ബിനോട് ദുആ ചെയുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണേ എന്റെ ഭർത്താവ് നന്നാവാൻ 😢
അൽഹംദുലില്ലാഹ്... ഉസ്താദി ന്റെ കണ്ണ് ഒക്കെ ശെരി ആയി ലെ.. 🤲🏻അള്ളാഹു ഉസ്താദി ന്നും കുടുംബ ത്തിന്നും നമ്മുക്ക് എല്ലാ വർക്കും തടിക്ക് ആഫിയത്തു ള്ളതീർഗ്ഗയുസ്സ് നൽകട്ടെ ആമീൻ 🤲🏻...
ഉസ്താദേ ഞാനും ഭർത്താവും മാരിതാമസിക്കുകയാണ് ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ എല്ലാം തീർന്ന് നല്ലൊരു കുടുംബ ജീവിതം ഉണ്ടാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ ഞാൻ നല്ല ടെൻഷനിൽ ആണ് ജീവിക്കുന്നത്
അസ്സലാമു അലൈക്കും ഉസ്താദ് മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ഒരാഴ്ച ആയിട്ടുള്ളൂ ഇത് തുടങ്ങിയിട്ട് അൽഹംദുലില്ലാ ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ട് ഉസ്താദ് എനിക്കും കുടുംബങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ എന്ന് ദുആ വസിയത്തോടെ
ഭർത്താവിനോട് എത്ര സ്നേഹം പ്രകടിപ്പിക്കാൻ പറ്റുമോ അങ്ങനെ ചെയ്യുക ഒരു കാര്യത്തിനും കുറ്റപ്പെടുത്താതിരിക്കുക തഹജ്ജുദ് നിസ്‌ക്കരിച്ചു ആത്മാർത്ഥ മായി പ്രാർത്ഥിക്കുക ആരോടും ഒരു സങ്കടം പറയരുത് ഭർത്താവിനോട് പ്രത്യേകിച്ചും എല്ലാം റബ്ബിനോട് പറയുക
ഞാൻ ഒരു ക്രിസ്ത്യൻ ആണ്.... ഗുറാൻ കണ്ടിട്ട് കൂടി ഇല്ല പക്ഷെ മുസ്ലിം പള്ളികളുടെ വഞ്ചി കളിൽ പൈസ ഇട്ടിട്ട് പ്രാർത്ഥിച്ചിട്ട് ഉണ്ട്.....എന്റെ ഭർത്താവ് ഗൾഫിൽ ആണ്
ഉസ്താദ് എന്റെ മകൾ mirza fathima neet exam പഠിക്കുന്നുണ്ട് ഉസ്താതിന്റെ പരീക്ഷക് പോകുമ്പോൾ ചൊല്ലാൻ പറയുന്ന ഇസ്മുകൾ എല്ലാം ചെല്ലാറുണ്ടായിരുന്നു 10/+2 പരീക്ഷക്ക് ചൊല്ലി ഫുൾ A+ഓടെ കിട്ടി അൽഹംദുലില്ലാഹ് എനി ഉസ്താദ് എന്റെ മോൾ neet ക്സാമിനാണ് പഠിക്കുന്നത്
യാ khaaliqu യാ അല്ലാഹ് എന്ന് 5000വട്ടം ചൊല്ലി ദുആ ചെയ്ത് ഫലം കിട്ടിയ അനുഭവം ഉണ്ട് (5000പ്രാവശ്യം ചൊല്ലാൻ ദിക്ർ ചൊല്ലുന്ന ഞെക്കുന്ന ആ വലിയ മെഷീൻ ഉണ്ടെങ്കിൽ ഒരുപാട് സമയം ഒന്നും വേണ്ട )ഇത് പെട്ടെന്ന് ഫലം കിട്ടിയിട്ടുണ്ട്. ആദ്യം 11സ്വലാത്ത് ശേഷം ചൊല്ലി തീർന്നും 11സ്വലാത്ത് ചൊല്ലുക. ഒരുമിച്ചു ചൊല്ലുന്നത് ആണ് ഫലം പെട്ടെന്ന് കണ്ടിട്ടുള്ളത്. അല്ലാഹു നിങ്ങൾ ക്കും സ്വീകരിച്ചു പരിഹാരം കിട്ടി സന്തോഷം ആവട്ടെ.. ആമീൻ
@@abcworld1167 ഗൾഫിൽ നിന്നും വരാൻ ശ്രമിക്കുന്ന ആൾക്ക് ലീവ് കിട്ടാനും അത് പോലെ കളവ് പോയ സാധനം കിട്ടനും ഫലം കണ്ടിട്ടുണ്ട്. അമ്മായി യുടെ jamka വീട്ടിൽ വരുന്ന ഒരു സ്ത്രീ എടുത്ത് ഭർത്താവിന് കട്ടെടുത്തു പണയം വെക്കാനോ കൊടുത്തു. അവർ അവിടെ താമസിക്കുമ്പോൾ, അവർ സത്യം ചെയ്ത് പറയുന്നു.10പട്ടിണി കിടന്നാലും എന്റെ ഭർത്താവ് മോഷ്ടിക്കില്ല. എന്ന്. കട്ടത് ഈ പെണ്ണ് ആയിരുന്നു അതിന് ഇത് ചൊല്ല്യപ്പോൾ അവർ tharkichu സത്യം വെളിവായി കിട്ടി. നല്ല ഇബാദത് ഉള്ളവർക്ക് ഫലം കണ്ടു. ദുആ ഉണ്ടെങ്കിൽ ഈ ഇസ്മുകൾ കൊണ്ട് നല്ല ഫലം ആണ്. അസ്മാഉൽ ഹുസ്ന യിലെ എല്ലാം ഒരു പാട് ഫലം ആണ് 🤝🤝🤝
ഉസ്താദ് എന്റെ ഭർത്താവിന്റെ കൂടെ നടക്കുന്നതും ഇരിക്കുന്നതും ഇഷ്ടമില്ല ദേഷ്യം പെടും പെങ്ങന്മാർ എന്തും പറഞ്ഞലും അനുസരിക്കും ഒന്നുങ്കിൽ ഫോൺ അല്ലങ്കിൽ സ്നേഹിൻതന്മാർ മതി ഇതൊക്കെ മാറാൻ ദുആ ചെയ്യണം
അന്യ സ്ത്രീ ബന്ധം അല്ല ഒഴിവാക്കേണ്ടത് അങ്ങനെ ഉള്ള ഭർത്താവിനെ ആണ്🙄 കണ്ട പെണ്ണിൻ്റെ ഒക്കെ പിന്നാലെ നടക്കുന്നവനേ ഒക്കെ എന്തിനാ വെച്ച് കൊണ്ട് ഇരിക്കുന്നത്? 🤔
അയാളെ പതുക്കെ ഒരു കൗൺസിലിങ് കാണിക്കു. അപ്പോൾ പതുക്കെ മാറിക്കിട്ടും. അല്ലെങ്കിൽ നിങ്ങൾ അവരെ കെയർ ചെയ്യാത്ത പോലെ കുറച്ചു മാസം നിൽക്കണം അപ്പോൾ മനസ്സിലാവും 😊
എന്റെ ഇക്ക ഇന്ന് എന്റെ കൂടെ ഇല്ല എന്നെ venda എന്ന് ആണ് പറയുന്നത് കാരണം പറയുന്നില്ല ഇക്കാന്റെ മനസ്സിൽ സ്നേഹം ഉണ്ടാവാൻ vendi ദുഹാ ചെയ്യണേ പെട്ടന് ഉണ്ടായ പ്രശ്നം ആണ് 6 മാസം വേറെ happy ആയി ജീവിച്ചത് ആയിരുന്നു
ഉസ്താദിനു നമസ്ക്കാരം...... 🙏.ഞാൻ oru ഹിന്ദു മത ത്തിൽ പെട്ട വ്യക്തിയാണ്, ഞാൻ അങ്ങയുടെ vdo കളും, പ്രഭാക്ഷണങ്ങളും, കാണാറുണ്ട്, ചിലതെല്ലാം,. ജീവിതത്തിൽ ചെയ്യാൻ ശ്രെമിക്കാറുണ്ട്, എന്നാൽ ഇസ്ലാം മത ഗ്രന്ഥാങ്ങളെ കുറിച്ച് അറിവില്ലാത്തതിനാൽ, ഇ vdo യിൽ പറയുന്ന തുപോലെയുള്ള ചെറിയ ചെറിയ പ്രാർത്ഥനകൾ ഒക്കെ ഞാൻ ചെയ്യാനും ശ്രെമിക്കുന്നുണ്ട്, ഇ vdo യിൽ അങ്ങ് പറഞ്ഞത് പോലെ ചെയ്തതിനു ശേഷം....... സത്യ സന്ധമായി ഞാൻ പറയുന്നു എനിക്ക് എന്റെ ജീവിതത്തിൽ നല്ല മാറ്റം ഉണ്ട്,,,,,,,, എന്നെ പോലെ സങ്കടപ്പെട്ടിരുന്ന ഏതു സഹോദരങ്ങളായാലും, ഇ vdo അവർക്കും ഉപകാരമുള്ളതാകട്ടെ........ ഉസ്താദിനു ഒരു പാട് നന്ദി, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏ഇനിയും ഒരുപാട് നല്ലത് പറഞ്ഞുതരാൻ അങ്ങയെ അള്ളാഹു ആശിർവദിക്കട്ടെ 🙏🙏🙏🙏
🥰🥰🥰mashaallah islaamine pati kooduthal ariyaan sremikum vijayam undakum
Aameen 🤲
❤🥰🥰🥰🥰ജെസ്സിന
Allahu നിങ്ങളെ ഒരിക്കലും കൈവിടില്ല 100%
ഒരു ദിവസം എത്രവട്ടം ചൊല്ലി
പറഞ്ഞിട്ടുണ്ട് plz reply
ഞാൻ ഇങ്ങനെ ചെയ്തിരുന്നു. അൽഹംദുലില്ലാഹ് നല്ല സ്നേഹത്തിൽ ആയിരുന്നു. അതിന്റ് ഇടക്ക് ഞ ങ്ങളെ പൊന്നുമോൻ അൽഹുവിന്റ റഹ്മതിലേക്ക് യാത്ര യായി.. അതിനു ശേഷം ഞാൻ മകനെ കൊന്നു എന്ന് പറഞ്ഞു എന്നെ ഒറ്റ പ്പെടുത്തി. യിപ്പോൾ എന്നെ വേണ്ട മക്കളെ മാത്രം മതിഎന്നാണ് പറയുന്നത്. ഞാൻ എന്റെ വീട്ടിൽ ആണ് ഭർത്താവിനു സ്നേഹം ഉണ്ടാവാനും ഭർത്താവും മക്കളും ഒപ്പം മരണം വരെ ഒരുമിച്ചു ജീവിക്കാനും ദു ആ ചെയ്യണം ഉസ്താതെ
അൽഹംദുലില്ലാഹ് ഞാൻ ആഗ്രഹിച്ച വീഡിയോ അള്ളാഹു ഉസ്താദ് കുടുംബത്തിനും ദീര്ഗായുസ് നൽകട്ടെ ആമീൻ
Aameen
@@THOIBAVISION ķnķ
ആമീൻ
Aameen
Ameen
ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും മരണം വരെ നില നിർത്താൻ വേണ്ടി ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲
ഒരുപാട് കാലം എന്റെ ഭർത്താവിനോട് കൂടെ ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
Ayale ingane kollaa kola cheyano
ആമീൻ യാറബ്ബൽ ആലമീർ 🤲🏻🤲🏻
അൽഹംദുലില്ലാഹ്...അള്ളാഹു എനിക്ക് തന്ന ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ഭർത്താവ്..faizi ബിരുദം എടുത്ത ഇക്ക ദീനിയായി എന്നെയും മക്കളെയും പൊന്ന് പോലെ nokkunnu.. എന്നാലും മനുഷ്യ രല്ലേ eppozengilum ദേഷ്യം വരും ..അപ്പോൾ ഭാര്യമാർ മനസ്സിലാക്കി പെരുമാറിയാൽ നമ്മുടെ ജീവിതം ഹാപ്പി യവും..ഒരുപാട് കാലം അല്ലാഹുവിനു ഇബാദത്ത് ചെയ്ത് ആഫിയതോടെ ആരോഗ്യത്തോടെ ഭർത്താവിന്റെ പൊരുത്തിലായി ജീവിക്കാനും മരിക്കുന്ന ടൈമിൽ ഈമനോടെ ഒരുമിച് മരിക്കാനും ഉള്ള ഭാഗ്യം അള്ളാഹു തരട്ടെ... امين امين يا رب العالمين😢😢
എന്റെ ഭർത്താവും faizi യാണ്.. അൽഹംദുലില്ലാഹ്..
ആമീൻ
Ente agrahavum orumich marikkanam ennaa
Aameen
Aameen
ജീവിതത്തിൽ സമാധാനം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ
റബ്ബേ ഈ ഉസ്താദിന് സ്വർഗം പ്രതിഫലം കൊടുക്കല്ലാഹ്.... 😘🤲
Insha allah.. ☺️അറിവ് പകർന്നു തന്ന ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ... 🤲🏻
Aameen
Ameen
എന്റെ ഭർത്താവ് ന് ഇസ്ലാമിയത്ത് ഇല്ല പള്ളിയിൽ പോകില്ല ഓതില്ല ഒന്നും ഇല്ല വല്ലാത്ത ദുഃഖം ആണ് ശരി യാകാൻ ദുആ ചെയ്യണേ
ഹെറായാ രീതിയിൽ സ്നേഹത്തിൽ എന്നും എന്നും കഴിയാൻ ദുയർക്കണം ഉസ്താദേ
കുടുംബ ജീവിതം രഹത്തിൽ ആകാൻ പ്രതേഗം ദുആ ചെയ്യണേ ഉസ്താദേ
Allahu thaufeeq nalkatte aameen
Divorce vakilaan usthaad dhua cheyyanam
Alhemdulillah ഇത് നല്ല ഫലം ഉള്ള ദികർ ആണ്.ഇത് ഞാൻ ചെയ്യാറുണ്ട് ചൂടൻ ആയിരുന്ന ഭർത്താവ് എന്നോട് ഇപ്പൊ ചൂടാവാറെ ഇല്ല.ഉസ്താദിന് ഒരുപാട് നന്ദിയുണ്ട്.
Njanoru hindhuvane njan cholliyal bhalamundakumo
@@rajalekshmi2683 ചൊല്ലി നോക്കൂ
പിന്നെ തീർച്ച യായും
ഉസ്താതെ എന്റെ ഭർത്താവ് വിളിച്ചിട്ട് മൂന്നു മാസമായി സ്നേഹം തോന്നാനും വിളിക്കാൻ തോന്നാനും വേണ്ടി ദുഹ ചെയ്യണേ 😢🤲🤲🤲🤲🤲🤲
നിങ്ങൾ വിളിച്ചു കൊണ്ടിരിക്കുക നിങ്ങളെ വിളിക്കട്ടെ എന്ന് കരുതി നിക്കരുത് അങ്ങോട്ട് വിളിച്ചു ശല്യം ചെയ്യൂ
വളരെ ഉപകാരപ്പെട്ട അറിവ്. 2 വർഷത്തോളമായി ഭർത്താവ് എന്നോട് മിണ്ടാറില്ല 😪. ഗൾഫിലാണ്. ഞാൻ ഇന്നുമുതൽ യാ azeezu യാ അല്ലാഹ് ചൊല്ലും ഇൻശാഅല്ലാഹ്.ഈ msg കാണുന്നവരൊക്കെ എനിക്ക് വേണ്ടി ദുആ ചെയ്യണേ 🤲
Inshaallah ethrayum pettannu allahu ellam sariyakki tharatte
@@farisafari3503 ആമീൻ
Inshaallah
@@farisafari3503 Aameen
Aameen
Allah മരണം വരെ സന്തോഷത്തോടെയും സമാധാത്തോടെയും kayiyan തൗഫീഖ് നൽകണേ നാഥാ 🤲🏻
ഒരുപാട് കാലം സന്തോഷ ത്തോടെ ഒരുമിച്ചു ജീവിക്കാൻ അള്ളാഹു സുബ്ഹാനഹു വാ തആല അനുഗ്രഹിക്കട്ടെ 🤲🤲
ameen
ആമീൻ
@@faseenafaseenafaseena4384 ആമീൻ cash പിനീട് വരും ജീവിതം തിരിച്ചു വരില്ല care fully
@@saleenajabbar2269 സന്തോസത്തോടെ ജീവിക്കു
@@saleenajabbar2269 ആമീൻ
Masha allah, ഈ കാലഘട്ടത്തിൽ വളരെ ഉപകാര പ്രദമായ വീഡിയോ , ഉസ്താദിന് റബ്ബ് ദീർഘായുസും ആരോഗ്യവും ആ ഫിയത്തും നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
ദുആയിൽ ഉൾപെടുത്തണെ-----
Aameen
insha'Allah
ആമീൻ
ആമീൻ
Aameen
മാഷാ അള്ളാഹ്, അൽഹംദുലില്ലാഹ്. സ്നേഹമുണ്ട്. പക്ഷേ കൂടെ നിൽക്കാനുള്ള ഭാഗ്യമില്ല.ഉസ്താദ് ദുആ ചെയ്യണം.
എന്റെ അവസ്ഥയും ഇതാണ്..2 year ആയി.. വല്ലാത്തൊരു എടങ്ങാറാണ്
😇😇
Ys. Nte avasthayum ithenne. Hud gulfilum nhan ividem. 1yr kazhinhu poyt
Cash മാത്രം പോരല്ലോ ജീവിതവും വേണ്ടേ. ആരോഗ്യം തീർന്നിട്ടു നാട്ടിൽ വന്നിട്ട് എന്തിനു. അതിനാൽ എല്ലാവരും ആരുമാസം കൂടുമ്പോൾ നാട്ടിൽ വരുക എന്ന് ഒരു എളിയ സ്നേഹിതൻ 🌹🌹🌹🌹
Yante avasthayum athannr aan 😔
അൽഹംദുലില്ലാഹ് 😌😌സ്നേഹം ഉള്ള ജീവിതം ആണ്
എന്റെ വിവാഹത്തോട് കൂടി ജീവിതത്തിൽ ഉള്ള എല്ലാ സന്തോഷവും സമാധാനവും പോയി.ദുആ ചെയ്യണേ
എന്തു പറ്റി
എന്തുപറ്റി
അങ്ങിനെ പറയല്ലേ
Ente avasthayum ithenne...chirikkunnath full ullil sangadam nirachaan... Marikkunnathin munne oru thivasam ellam marann santhoshikkunna oru thivasam undayal mathiyayirunnu.. Ellarum duayil peduthane plss
@@Basi628 സന്തോഷം നമ്മളിൽ വന്നു ചേരുന്നതല്ല. നമ്മൾ ഉണ്ടാക്കിയെടുക്കുന്ന താണ് സന്തോഷം. എന്തു പറ്റി
ഉസ്താദേ എന്റെ അവസ്ഥ ഇപ്പോൾ വല്ലാത്ത പ്രയാസത്തിൽ ആണ്.
barthavinu എല്ലാ ദുശീലവും ഉണ്ട് അതു കൂടാതെ ഇപ്പോൾ ഒരു പെണ്ണുമായി അടുപ്പം ഉണ്ട് ഒരു പെണ്ണ് മാത്രമല്ല വേറെയും ഉണ്ട് എന്താ ചെയുക എനിക്ക് അറിയില്ല ഞാൻ ആകെ തകർന്നിട്ടാണ് ഉള്ളത് ഞാൻ ഇതു വരെ കരുതി ഭർത്താവിന് എന്നോട് സ്നേഹം ഉണ്ട് എന്നാണ്. റബ്ബിനോട് ദുആ ചെയുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണേ എന്റെ ഭർത്താവ് നന്നാവാൻ 😢
അൽഹംദുലില്ലാഹ് 🤲ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷ ത്തിലും രഹത്തിലും ആവാൻ ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണേ 🤲😭ആമീൻ
Allaahu santhoshathilakkatte aameen
അൽഹംദുലില്ലാഹ്... ഉസ്താദി ന്റെ കണ്ണ് ഒക്കെ ശെരി ആയി ലെ.. 🤲🏻അള്ളാഹു ഉസ്താദി ന്നും കുടുംബ ത്തിന്നും നമ്മുക്ക് എല്ലാ വർക്കും തടിക്ക് ആഫിയത്തു ള്ളതീർഗ്ഗയുസ്സ് നൽകട്ടെ ആമീൻ 🤲🏻...
Aameen
Aameen
Aameen
🌹
Aameen
അൽഹംദുലില്ലാഹ് മരണം വരെയും വിവാഹജീവിതം റാഹത്തിലാവാൻ ദുഹാ ചെയ്യണം ഉസ്താദ്
ഉസ്താദേ ഞാനും ഭർത്താവും മാരിതാമസിക്കുകയാണ് ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ എല്ലാം തീർന്ന് നല്ലൊരു കുടുംബ ജീവിതം ഉണ്ടാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ ഞാൻ നല്ല ടെൻഷനിൽ ആണ് ജീവിക്കുന്നത്
ഉസ്താദ് നങ്ങൾക്ക് ഒരു വീട് ആവാൻ ദുആയിൽ ഉൾപ്പെടുത്തണം
അള്ളാഹു തൗഫീഖ് ചെയ്യട്ടെ.
ആമീൻ
അൽഹംദുലില്ലാഹ് അള്ളാഹു ഏറ്റവും ദികർ ആണ് ഉസ്താദ് പറഞ്ഞ് തനത്
അസ്സലാമു അലൈകും ..ഞാനും ഈ തരത്തിൽ പ്രയാസത്തിലാണ് ..ദാമ്പത്യം സന്തോഷകരമാകാൻ ദുആയിൽ ഉൾപെടുത്തണേ
ശരിയാകും
ഭർത്താവിന്റെ ദുഃശീലം മാറാൻ ദുആ ചെയ്യണേ ഉസ്താദ്
എന്ത് ദുശീലമാ ഉള്ളത്
എന്നും സ്നേഹത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ ദുആയിൽ ഞങ്ങളെ ഉൾപെടുത്തണെ ..
🤲🏻
Aameen
Aameen 🤲
ഉസ്താദ് ഒരുബന്ധവും ഇല്ല കെട്ടാൻ നോക്കുന്നു കഷ്ടമാണ്
യാ നാഫിഹ്യൂ യാ അല്ലാഹ് എന്ന് ചെല്ലിക്കൂടെ,
ഉസ്താദേ എന്റെ കുട്ടിയും അവളുടെ ഭർത്താവും നല്ല സ്നേഹത്തിന് കഴിയാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
അൽഹംദുലില്ലാഹ്,സ്നേഹം വർദ്ധിക്കട്ടെ 😍
എന്റെ ഭർത്താവ് എന്നോട് നല്ല സ്വഭാവത്തിൽ ആവാൻ ഉസ്താദ് ദുആ ചെയ്യണേ
Eth njan cholli nokki ❤️alhamdulillah nalla mattam und 🥰
Edan choliyedh? Ya aziz ya allah ano
Ethre days cholli plz riply
Alhamdhulillah. Njan ith cholliyitt nalla maattam und ente bharthaavinu. Nalla sneham und usthadhe. ഒരുപാട് നന്ദിയുണ്ട് ☺️
Bharthavin nalla barkhathulla joli labhikkan duaa cheyyane usthaade
അസ്സലാമു അലൈക്കും ഉസ്താദ് മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ഒരാഴ്ച ആയിട്ടുള്ളൂ ഇത് തുടങ്ങിയിട്ട് അൽഹംദുലില്ലാ ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ട് ഉസ്താദ് എനിക്കും കുടുംബങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു പ്രധാനം ചെയ്യട്ടെ ആമീൻ എന്ന് ദുആ വസിയത്തോടെ
Alhamdulillah
Allaahu vijayam nalkatte aameen
Eee dhikkar malayalathil paranju tharumo
യാ നാഫിഹു
ജീവിടത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രാർത്ഥിക്കണം
മക്കൾ ഇഹത്തിലും പരത്തിലും വിജയിക്കാൻ പ്രാർത്ഥിക്കണം...
Endejeevedathilbarthavinde🌹snaham🌹endananne🌹nanarinitilla🌹ellamsahikukayan🌹na leparalokth 🌹sukamundakumayirikum🌹ennorthsamathaiam 🌹duhacayyane🌹ustade🌹swabam🌹nanavan🌹ameen🌹yarabal🌹alameen🌹ya🌹alla🌹
അൽഹംദുലില്ലാഹ് എനിക്ക് yaanaafihu ചെല്ലി ഇതു വരെ ഇല്ലാത്ത ഒരു അത്ഭുതം ഉണ്ടായി ഇൻഷാ അല്ലാഹ് 🌹🌹🌹
@@zeenathnazar198 njan arinchirunnu pranyich vivaham kaicha nalukalil, bt eppol jeevitham prashnsngalk ullilayi, divorcenum parayunnnu, nammade makkale karyam alochichan sangadam. Avarum ottapett jeevikendi varumalllo eni.
കുടുംബജീവിതം സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണേ ഉസ്താദ്
Allahu santhosham nalkatte aameen
ഭർത്താവിന്റെ പരസ്‌ത്രീ ബന്ധം നിർത്താൻ.. പ്രാർത്ഥിക്കണം... എനിക്ക് വേണ്ടി... ആരോടും പറയാത്ത.. സകടം. ആണ്
Oru usthadinte number tharam athil msg ayachu noku inshaallah
😕
ഭർത്താവിനോട് എത്ര സ്നേഹം പ്രകടിപ്പിക്കാൻ പറ്റുമോ അങ്ങനെ ചെയ്യുക ഒരു കാര്യത്തിനും കുറ്റപ്പെടുത്താതിരിക്കുക തഹജ്ജുദ് നിസ്‌ക്കരിച്ചു ആത്മാർത്ഥ മായി പ്രാർത്ഥിക്കുക ആരോടും ഒരു സങ്കടം പറയരുത് ഭർത്താവിനോട് പ്രത്യേകിച്ചും എല്ലാം റബ്ബിനോട് പറയുക
@@goodthoughts5634 എനിക്ക് നമ്പർ വേണം. ഞാൻ ആകെ പ്രയാസത്തിൽ ആണ്. Plz നമ്പർ tharu
Enikkum athanne avastha 😔
ഉസ്താദേ അൽഹംദുലില്ലാഹ് 🥰🤲ഉപകാരം പ്രതമായ അറിവ് അൽഹംദുലില്ലാഹ്
Barthavin haraamilninnum poornamayi mojanam kittan vendi dua cheyaaneee 🤲🤲🤲🤲🤲🤲🤲
ഉസ്താദ് ഞാൻ ഡിവോഴ്സ് ന്റെ വക്കിൽ ആണ് ഉസ്താദ് thuha*ചെയ്യണം ഭയങ്കര വേഷമത്തിൽ ആണ് 😭😭😭😭😭
@@moidenkoya2157 ynd aayi
ഞാൻ ഒരു ക്രിസ്ത്യൻ ആണ്.... ഗുറാൻ കണ്ടിട്ട് കൂടി ഇല്ല പക്ഷെ മുസ്ലിം പള്ളികളുടെ വഞ്ചി കളിൽ പൈസ ഇട്ടിട്ട് പ്രാർത്ഥിച്ചിട്ട് ഉണ്ട്.....എന്റെ ഭർത്താവ് ഗൾഫിൽ ആണ്
വീട് പണിയിലാണ് ഉസ്താദേ വേഗം കയ്ഞ് കേറി കിട്ടാൻ duha ചെയ്യണേ ഇനി വയറിങ് ആണ് ഒരു ബുധിമുട്ട് കൂടാതെ കടം ഇല്ലാതെ കയ്ഞ് കിട്ടാൻ duha ചെയ്യണം
Alhamdulillah
Jazakallah khair
Usthadinte duniyaavum aakhiravum allaahu khair aakkatte
Aameen yaa rabbal aalameen
Alhamdulillah njan angane cholli
Alhamdulillah nalle maattam und
Sneham nallonam koodi
Ennod dheshyappedalum illa ippo
Mashaa allah😍
Alhamdulillah 🤲🏻🤲🏻🤲🏻🤲🏻
Alhamdu lillah
ഇക്കാന്റെ അനാവശ്യമായ ഫോണിന്റെ ഉപയോഗവും ലുഡോ പോലെയുള്ള ഗ്രൂപ്പിൽ കയറി ചാറ്റ് ചെയ്യുന്നത് ഒഴിവായിക്കിട്ടാനും എന്നോട് സ്നേഹം വർധിക്കാനും ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് ഈ അറിവ് പറഞ്ഞു തന്നതിന് ഉസ്താതിന് ഒരുപാട് നന്ദി
Barthavinte swobavam nannavan dua cheyyanee 😭
Vazhi und
ഉസ്താദ് എന്റെ മകൾ mirza fathima neet exam പഠിക്കുന്നുണ്ട് ഉസ്താതിന്റെ പരീക്ഷക് പോകുമ്പോൾ ചൊല്ലാൻ പറയുന്ന ഇസ്മുകൾ എല്ലാം ചെല്ലാറുണ്ടായിരുന്നു 10/+2 പരീക്ഷക്ക് ചൊല്ലി ഫുൾ A+ഓടെ കിട്ടി അൽഹംദുലില്ലാഹ് എനി ഉസ്താദ് എന്റെ മോൾ neet ക്സാമിനാണ് പഠിക്കുന്നത്
Eatha annu cholliya dhikr
അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ.
امين امين امين يا رب العالمين
Alhamdulillah..... വളരെയധികം ആഗ്രഹിച്ച വിഡിയോ
Bharthavin niskkarikkan thonan dua Cheyenne usthade
th-cam.com/video/IuR4cCgxUpM/w-d-xo.html
എവിടെയാ
ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണം
Alhamdulillah ☺️njangalude dhaambathyathil ennum ee sneham nilanilkkan dua cheyyane usthaa
Ameen🤲🤲🤲
Aagrahikkunna aalil ninnum sneham labhikkan dua cheyyane usthadhe🤲🏻😭
അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
Aameen
Aameen
Aameen
അല്ലാഹു തൗഫീഖ് ചെയ്യട്ടെ...أمين آمين
Aameen
Aameen
ഉസ്താദേ നല്ല arivu👍
ഇന്നുമുടൽ ചെയ്യണം
ഉസ്താദ് ദുആ chaeyanmkudumbajeevidamsandoshamavan
Engane und pls reply
അൽഹംദുലില്ലാഹ് മാഷല്ലാഹ് നല്ല അറിവ് ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ കണ്ണ് മാറിയോ അള്ളാഹു ഉസ്താദിനെ കുടുംബത്തിനും ദീർഘായുസ്സ് തരട്ടെ ഉസ്താദിന്റെ താടി നരച്ച അതുപോലെ ഉണ്ട് വീഡിയോയിൽ അള്ളാഹു ഉസ്താദിന് ദീർഘായുസ്സ് തരട്ടെ
Alhamdhulillah Alhamdhulillah Alhamdhulillah 🤲🏻
Eppo nalla sneham enne sandhoshipikkanaan ikkak ishttam. ee snehavum santhoshavum samadhanavum marikkunnavare undavun dua cheyyanee
മാഷാഅല്ലാഹ് നല്ല അറിവ്. ദുആയിൽ ഉൾപെടുത്തണേ 🤲🏻
Njanum bharthavum piriyenda vakkilan njan 9 masam pregnant aan bharthavin matt sthreekalumayi bhandhamund dua cheiyyane Usthadhe😭😭😭😭 🤲🤲🤲
@rehna nigal onnayo nigale prashnam enthayi
ഫർത്താവിന്റെ ദുശീലം മാറികിട്ടാൻ ദുആ ചെയ്യണേ ഉസ്താദ
Farthaavinu enthanu dhusheelam
ഉസ്താദേ മക്കൾ പഠിക്കാൻ വേണ്ടിയും പഠിച്ചത് മറക്കാതിരിക്കാൻ വേണ്ടിയും നിസ്കാരത്തിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാൻ വേണ്ടിയും എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞു തരുമോ
അൽഹമ്ദുലില്ലാഹ് നല്ല അറിവ്. മക്കൾ ഉണ്ടാവാൻ 🤲ചെയ്യണേ
ഞാനും ഭർത്താവും എത്ര ശ്രമിച്ചാലും സംസാരിച്ചു തുടങ്ങിയാൽ എപ്പോളും കലഹത്തിലെ അവസാനിക്കുന്നുള്ളു യോജിപ്പിലാവാൻ എല്ലാരും ദുആ ചെയ്യണേ
സ്വഭാവം നന്നാക്കൂ.
Allahu thaufeeq nalkatte aameen
Njanum
Nallad parayuga allengil mindaathirikkuga
Samsarikunna reethiyl chila maattangal cheythaal mathi ellam sheriyaakum
അൽഹംദുലില്ലാ അദ്ദേഹത്തിനു വേണ്ടി ദുആ ചെയ്യണം ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും ആ സ്നേഹം മരണംവരെ നിലനിർത്താനും ഞങ്ങൾക്ക് രണ്ടു മക്കൾ ഉണ്ട് അവർക്കും
ഞങ്ങളും അവരും 🤔🤔
Njan chollunnund usthade ende ikkak ennodu sneham undavan duaaa cheyyanee
الحمد لله
راحة
Bharthaavinde Ellaa halalaya muradukalum haswilakan duayil Ulppeduthenee usthad 🤲🤲🤲🌹
insha'Allah
Ee arive upakarapradamakkatte aameen
Aameen
എന്റെ ഭർത്താവിന് 2 വർഷമായി നാട്ടിൽ വരാൻ പറ്റാൻ ദുആ ചെയ്യണം ഉസ്താദേ.
Oru usthadine number tharam athil msg ayach noku inshaallah
@@goodthoughts5634 eth usthad an
യാ khaaliqu യാ അല്ലാഹ് എന്ന് 5000വട്ടം ചൊല്ലി ദുആ ചെയ്ത് ഫലം കിട്ടിയ അനുഭവം ഉണ്ട് (5000പ്രാവശ്യം ചൊല്ലാൻ ദിക്ർ ചൊല്ലുന്ന ഞെക്കുന്ന ആ വലിയ മെഷീൻ ഉണ്ടെങ്കിൽ ഒരുപാട് സമയം ഒന്നും വേണ്ട )ഇത് പെട്ടെന്ന് ഫലം കിട്ടിയിട്ടുണ്ട്. ആദ്യം 11സ്വലാത്ത് ശേഷം ചൊല്ലി തീർന്നും 11സ്വലാത്ത് ചൊല്ലുക. ഒരുമിച്ചു ചൊല്ലുന്നത് ആണ് ഫലം പെട്ടെന്ന് കണ്ടിട്ടുള്ളത്. അല്ലാഹു നിങ്ങൾ ക്കും സ്വീകരിച്ചു പരിഹാരം കിട്ടി സന്തോഷം ആവട്ടെ.. ആമീൻ
@@saidhalavikoya9516 eth avashyathina cholliyath
@@abcworld1167 ഗൾഫിൽ നിന്നും വരാൻ ശ്രമിക്കുന്ന ആൾക്ക് ലീവ് കിട്ടാനും അത് പോലെ കളവ് പോയ സാധനം കിട്ടനും ഫലം കണ്ടിട്ടുണ്ട്. അമ്മായി യുടെ jamka വീട്ടിൽ വരുന്ന ഒരു സ്ത്രീ എടുത്ത് ഭർത്താവിന് കട്ടെടുത്തു പണയം വെക്കാനോ കൊടുത്തു. അവർ അവിടെ താമസിക്കുമ്പോൾ, അവർ സത്യം ചെയ്ത് പറയുന്നു.10പട്ടിണി കിടന്നാലും എന്റെ ഭർത്താവ് മോഷ്ടിക്കില്ല. എന്ന്. കട്ടത് ഈ പെണ്ണ് ആയിരുന്നു അതിന് ഇത് ചൊല്ല്യപ്പോൾ അവർ tharkichu സത്യം വെളിവായി കിട്ടി. നല്ല ഇബാദത് ഉള്ളവർക്ക് ഫലം കണ്ടു. ദുആ ഉണ്ടെങ്കിൽ ഈ ഇസ്മുകൾ കൊണ്ട് നല്ല ഫലം ആണ്. അസ്മാഉൽ ഹുസ്ന യിലെ എല്ലാം ഒരു പാട് ഫലം ആണ് 🤝🤝🤝
ഉസ്താതെ. എന്റെ ഭർത്താവിന് എന്നോടും മക്കളോടും ഒരു സ്നേഹവുമില്ല. ആത്മാർഥമായിട്ട് തുഹാ ചെയ്യണേ
ശരി ആയോ
Barthavinu dheen und avan usthad dua cheyyanam
Usthathe .... Cheyaam .. ethratholam sneaham vardikkatte.... Ameen
Barthavinte sneham labikan dua cheyyane usthathe
അവരോടു സ്നേഹത്തോടെ പെരുമാറിയിട്ടും ഇങ്ങിനെയാണോ?
ഉസ്താദ് എന്റെ ഭർത്താവിന്റെ കൂടെ നടക്കുന്നതും ഇരിക്കുന്നതും ഇഷ്ടമില്ല ദേഷ്യം പെടും പെങ്ങന്മാർ എന്തും പറഞ്ഞലും അനുസരിക്കും ഒന്നുങ്കിൽ ഫോൺ അല്ലങ്കിൽ സ്നേഹിൻതന്മാർ മതി ഇതൊക്കെ മാറാൻ ദുആ ചെയ്യണം
Sneham kodukkuka
Thirichu vangam
സ്നേഹമുണ്ട്, പക്ഷെ ഭർത്താവിന്റെ ദുസ്വഭാവം മാറാൻ ദുആ ചെയ്യണം ഉസ്താദേ
Sathyam... Entem same avsthayanu...niskaram nilanirtnan dhua cheyyane..
ആത്‍മർത്ഥത ഇല്ലാത്തത് കൊണ്ടാണ്
@@muhammadshadeedjr5957 niskaram illa.
Cig valikum atha
Ithannenipo enteyum avastha
insha'Allah
Alhamdulillah nalla jeevitham thanneyaa. Athu ennum undaakane naathaa
ആമീൻ, ആമീൻ യാ റബ്ബൽ ആലമീൻ
Valare upakakarapradamaya video...
അല്ഹമ്ദുലില്ല... 7 yrs aayi ഞങ്ങൾ അകന്നു jeevichittilla.. Eniyum നല്ല സ്നേഹത്തോടെ എന്നും maranam vare onnichu jeevikkan padachon bhagyam nalkatte
Allhamdulillha nalla ariv ustad paranj tannad ustadni allhautthala arogiyaum afiyatulla deergaisne neeti taratte ameen
Aameen
യാ അസീസു യാ അള്ളാഹ് എന്ന ദിക്റു 1000 വട്ടം ചൊല്ലിയാൽ പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വരുമോ ഉസ്താദേ... എന്റെ ഭാര്യ പോയിട്ട് 11 മാസത്തോളമായി 😭😭😭😭
الحمد الله 🤲usthadin ALLAH afiyathulla deergayuss nalki anugrahikkatte
Ameen🤲🤲🤲🤲
ഭർത്താവിന്റെ അന്യസ്ത്രീ ബന്ധം ഒഴിവാകാൻ ദുആ ചെയ്യണേ
എന്റെ അവസ്ഥയും അത് തന്നെയാ സഹോദരി
Dua cheyy
അന്യ സ്ത്രീ ബന്ധം അല്ല ഒഴിവാക്കേണ്ടത് അങ്ങനെ ഉള്ള ഭർത്താവിനെ ആണ്🙄 കണ്ട പെണ്ണിൻ്റെ ഒക്കെ പിന്നാലെ നടക്കുന്നവനേ ഒക്കെ എന്തിനാ വെച്ച് കൊണ്ട് ഇരിക്കുന്നത്? 🤔
@@bibliophile965 Sathyam
അയാളെ പതുക്കെ ഒരു കൗൺസിലിങ് കാണിക്കു. അപ്പോൾ പതുക്കെ മാറിക്കിട്ടും. അല്ലെങ്കിൽ നിങ്ങൾ അവരെ കെയർ ചെയ്യാത്ത പോലെ കുറച്ചു മാസം നിൽക്കണം അപ്പോൾ മനസ്സിലാവും 😊
ബന്ധപെടാൻ കഴിയത്തവ്യക്തിയാണ് ബലക്കുറവാണ് കുറച്ച് വർഷങ്ങളായിട്ട് '
Alhamdulillah
Valare Upakaram
റഹ്മത്തുല്ലാഹി വബറകാതുഹു ഉസ്താതിന്റെ
ഭർത്താവിന്റ ദുശീലം മാറാൻ ദുആ ചെയ്യണേ 🤲
insha'Allah
Usthadee ente barthavinteum dusheelam maari enneum poneum snehikkan dua cheyyaneee
Enteyum
@@THOIBAVISION ഉസ്താദിനോട് ഒന്ന് സംസാരിക്കാൻ കഴിയുമോ
@@naseeranaseera652 hi
Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen
നല്ലൊരു mole കിട്ടാൻ ദുആ cheyyanne
എന്റെ ഇക്ക ഇന്ന് എന്റെ കൂടെ ഇല്ല എന്നെ venda എന്ന് ആണ് പറയുന്നത് കാരണം പറയുന്നില്ല ഇക്കാന്റെ മനസ്സിൽ സ്നേഹം ഉണ്ടാവാൻ vendi ദുഹാ ചെയ്യണേ പെട്ടന് ഉണ്ടായ പ്രശ്നം ആണ് 6 മാസം വേറെ happy ആയി ജീവിച്ചത് ആയിരുന്നു
Oru usthadinte number tharam athil msg ayachu noku inshaallah
ഭാര്യയോട് നല്ല സ്നേഹം വർധിക്കാൻ എന്താണ് ചൊല്ലേണ്ടത്.. ഉസ്താദ് പറഞ്ഞു തരണം
അതാണല്ലൊ ഈ പറഞ്ഞത്,يانافع يانافع يانافع
Tanks
ഒരു ഉറച്ച തീരുമാനം എടുക്കണം ഞാൻ സ്നേഹിക്കുമെന്ന്. ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകും പിനീട് ശരിയാകും
സ്വീകരിക്കണേ അല്ലാഹ് 🤍