ഞങ്ങളുടെ മക്കളേ വിശ്വാസമുള്ള മനസ്സും ഉറപ്പുള്ള ഹൃദയവും കൊടുത്തനുഗ്രഹിക്കണേ, മക്കൾക്ക് രണ്ടു പേർക്കും വിസ പുതുക്കാനുള്ള പ്രോസസ്സ് എല്ലാം തടസമില്ലാതെ നടത്തികൊടുക്കണേ, work പെർമിറ്റ് ലഭിക്കണേ, രണ്ടുപേർക്കും അത്ഭുതകരമായി PR കൊടുത്തനുഗ്രഹിക്കണേ യേശു അപ്പച്ചാ 🙏🏼
10തിൽ പഠിക്കുന്ന എന്റെ X'mas എക്സാമിന് സമർപ്പിക്കുന്നു. Maths നു നല്ല mark കിട്ടി പാസ്സ് ആക്കാൻ എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് കിട്ടാൻ സഹായിക്കണേ ഈശോയെ.
നന്ദി കർത്താവെ നന്ദി മഹത്വം ആരാധന ഹല്ലേലുയ ആമേൻ അപ്പാ അവിടുന്ന് എന്റെ ആവശ്യങ്ങൾ അറിയുന്നു മക്കളുടെ കണ്ണീർ തുടച്ചു അവരെ സമൃദ്ധമായി ആത്മാവിന്റെ അഭിഷേകം കൊണ്ട് നിറച്ചു മുറിവുകൾ സുഖമക്കണമേ അവിടുത്തെ കരങ്ങൾ താങ്ങി പരി പാലിക്കണമേ ആമേൻ ❤🙏🏻🙏🏻🙏🏻
എന്റെ ദൈവമേ എന്റെ മകനിൽ പ്രവർത്തിക്കുന്ന എല്ലാം അന്ധകാര ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും മോചനം നൽകി ദൈവത്തിന്റെ മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും കുടുംബത്തെയും നിറയണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ അങ്ങയുടെ പരിശുദ്ധാത്മാവ് കൊണ്ട് മക്കൾ നിറയാൻ കൃപ ചൊരിയണമേ
Thank you for your active presence in our midst oh Lord. Thank you our beloved Rev. Father Bosco for your sincere prayers and blessings for us all. ❤️👍🔥🔥🔥🙏🙏🙏
എന്റെ ഈശോ എന്റെ ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളണമേ ലിയോ മോന് പൂർണ ആരോഗ്യം നൽകി വിവാഹതടസ്സം മാറ്റി അനുഗ്രഹിക്കണമേ ലിലിമോളെ ലാൻസിമോനെ കുഞ്ഞുലിസയെ അനുഗ്രഹിക്കണമേ ഒരാപത്തും വരാതെ കാത്തുകൊള്ളണമേ ഈശോ
പരീക്ഷയ്ക് ഒരുക്കുനഎന്റക്കെ ഷാരോൺ എബിൻ അലൻ എല്ലാം മക്കളെയും കാത്ത് പരിപാലിക്കണമേ പഠിക്കാനുള്ള ദൈവ ക്യ പജന്താനം അറിവ് ഓർമ്മശക്തി ബുദ്ധി ജ്ഞാനം ദൈവക്യപ കൊടുത്ത് അനുഗ്രഹിക്കണമേ നല്ല വിജയം full മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ ഇന്ന് പരീക്ഷ യാണ് നതുപോലെ എഴുതുവാന നല്ല കഴിവ് ഓർമ്മശക്തി കൊടുത്തഅനു (ഗഹിക്കണമേ Shyju മോന് P. R കൊടുത്ത് അനുഗ്രഹിക്കണമേ അതിന്റെ പേപ്പർ വർക്ക് ശരിയാക്കി കൊടുക്കണമേ നല്ല ജോലി നല്ല കഴിവ് നല്ല ബുദ്ധിയുള്ള ദൈവമുള്ളമകനായി വളരുവാൻ ഇടയക്കാണമേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണമേ ഞങ്ങളുടെ മക്കൾ മാനസാന്തരമുള്ളമക്കളായി വളരുവാൻ ഇടയാക്കണമേ അമ്മൻ🙏🙏🙏
ഈശോയെ അങ്ങേ കാരുണ്യത്തിന് ഒത്ത വിധം ഈ പാപികളായ മക്കളുടെ മേൽ കരുണ തോന്നണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹
പഠനത്തിൽ പുറകിലുള്ള, 10ൽ പഠിക്കുന്ന,ഞങളുടെ മോൻ abeline സമർപ്പിക്കുന്നു പരിശുദ്ധൽമാവിനെ അയച്ചു ബുദ്ധിയെ പ്രകാശിപ്പിക്യണമേ. X mas exam, നടക്കുന്നു . Max ക്സാമിനെ സമർപ്പിക്കുന്നു.
നാഥനില്ലാത്ത ഈ കുടുംബത്തിന് നാഥനായിരിക്കേണമേ അങ്ങ് ദാനമായി തന്ന ഈ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ വേണ്ട തീരുമാനങ്ങൾ വേണ്ട സമയത്ത് കൃത്യമായി എടുക്കാനുള്ള കൃപ അവിടുന്ന് തരേണമേ മറ്റുള്ളവർക്ക് ഒരു ബാധ്യത ആകാതിരിക്കാനുള്ള കൃപ തരണമേ കർത്താവേ കരുണയായിരിക്കണമേ
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി എല്ലാം സഹനം തടസ്സം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
പഠിക്യൻ പുറകോട്ടുള്ള മൊബൈൽ ഫോണിനെ അടിക്ട് ആയ ഹായമോളെ സമർപ്പിക്കുന്നു. അവളുടെ എക്സാംസ് നടക്കുന്നു. പരിശുത്താല്മവേ ഇടപെടണമേ. അവളുടെ ബുദ്ധിയെ പ്രകാശിപ്പിക്യണമേ 🙏🙏
ഈശോയെ എന്റെ മോനെ എല്ലാവിധ തിന്മകളിൽ നിന്നും കാത്തുരക്ഷിക്കണ്ണെ പഠനം, ഭാവി, എല്ലാം സമർപ്പിക്കുന്നു ആമ്മേൻ നന്ദി 🙏🏼🙏🏼❤❤❤❤❤🙏🏼🙏🏼🙏🏼🌹🌹🌹
എന്റെ ഈശോ എന്റെ മകന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടാവുൻ കൃപ കൊടുക്കണമേ അവന്റെ ദേഷ്യം എടുത്തു മാറ്റണമേ ഈശോ നന്ദി. 🙏🙏🙏
Ante eshoye 🙏🙏🙏💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പിതാവേ എല്ലാ മക്കളെയും വി. കുർബാനയിലേക്കും വി. കുമ്പസാരത്തിലേക്കും കൊണ്ടുവരേണമേ കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏🙏
കർത്താവേ, എല്ലാ മക്കളേയും അനുഗ്രഹിക്കണമേ 🙏
യേശുവേഎൻറെ മകനെ ദൈവസ്നേഹവുംദൈവവിശ്വാസവും കൊടുത്ത് അനുഗ്രഹിക്കണമേ
യേശുവേ അങ്ങയുടെ സജീവ് സാന്നിധ്യത്തിൽ നിരന്തരം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏
ഞങ്ങളുടെ മക്കളേ വിശ്വാസമുള്ള മനസ്സും ഉറപ്പുള്ള ഹൃദയവും കൊടുത്തനുഗ്രഹിക്കണേ, മക്കൾക്ക് രണ്ടു പേർക്കും വിസ പുതുക്കാനുള്ള പ്രോസസ്സ് എല്ലാം തടസമില്ലാതെ നടത്തികൊടുക്കണേ, work പെർമിറ്റ് ലഭിക്കണേ, രണ്ടുപേർക്കും അത്ഭുതകരമായി PR കൊടുത്തനുഗ്രഹിക്കണേ യേശു അപ്പച്ചാ 🙏🏼
ഈശോയെ എന്റെ കുടുംബത്തെയും മക്കളെല്ലാരേയും കുഞ്ഞുമക്കളെയും പരിശുത്ദ്മാവ് കൊണ്ടുനിറയാൻ പ്രാർത്ഥിക്കുന്നു
ഈശോയെ എന്റെ മക്കളുടെ ആന്തരീക മുറിവുകളെ തിരുരക്തതാൽ കഴുകി വിശുദ്ധീകരിച്ചു സൗഖ്യം നല്കണമേ
ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ......
10തിൽ പഠിക്കുന്ന എന്റെ X'mas എക്സാമിന് സമർപ്പിക്കുന്നു. Maths നു നല്ല mark കിട്ടി പാസ്സ് ആക്കാൻ എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് കിട്ടാൻ സഹായിക്കണേ ഈശോയെ.
ഈശോയെ ഞങ്ങളുടെ മക്കളിലേക്ക് ദിവ്യകാരുണ്യമായി ഒഴുകണമേ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമേ
നന്ദി കർത്താവെ നന്ദി മഹത്വം ആരാധന ഹല്ലേലുയ ആമേൻ അപ്പാ അവിടുന്ന് എന്റെ ആവശ്യങ്ങൾ അറിയുന്നു മക്കളുടെ കണ്ണീർ തുടച്ചു അവരെ സമൃദ്ധമായി ആത്മാവിന്റെ അഭിഷേകം കൊണ്ട് നിറച്ചു മുറിവുകൾ സുഖമക്കണമേ അവിടുത്തെ കരങ്ങൾ താങ്ങി പരി പാലിക്കണമേ ആമേൻ ❤🙏🏻🙏🏻🙏🏻
ഈശോയെ എൻറെ മക്കളുടെ ആരോഗ്യത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏
യേശുവേ,വിശ്വാസ൦നഷ്ടപ്പെട്ട മക്കളെ തിരിച്ചെടുക്കേണമേ.എന്ടെമകൻ അജുവിനെ തിരിച്ചുകൊണ്ടുവരേണമേ.
എന്റെ ദൈവമേ എന്റെ മകനിൽ പ്രവർത്തിക്കുന്ന എല്ലാം അന്ധകാര ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും മോചനം നൽകി ദൈവത്തിന്റെ മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും കുടുംബത്തെയും നിറയണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ അങ്ങയുടെ പരിശുദ്ധാത്മാവ് കൊണ്ട് മക്കൾ നിറയാൻ കൃപ ചൊരിയണമേ
കത്താവെ അവിടുത്തെ സ സാന്നിദ്ധ്യം ഞങ്ങളുടെ കുടുംബത്തിൽ വന്ന നിറയണമെ
യേശുവേ ഇന്ന് 20-ാം വയസിലേക്ക് പ്രവേശിക്കുന്ന മകനെ ദൈവത്തിൻ്റെ പരിശുദ്ധാത്മവു കൊണ്ടു നിറയ്ക്കാൻ ഭാവി ദൈവഹിതപ്രകാരമാക്കണമേ ആമേൻ
Thank you for your active presence in our midst oh Lord. Thank you our beloved Rev. Father Bosco for your sincere prayers and blessings for us all. ❤️👍🔥🔥🔥🙏🙏🙏
കാരുണ്യവാനായ ദൈവമേ, എക്സമിനു ഒരുങ്ങുന്ന എല്ലാ മക്കളെയും അങ്ങയുടെ പരിശുദ്ധത്മവിനാൽ നിറക്കണമേ ആമ്മേൻ 🙏🏻
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏❤️❤️
എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ
ഈശോയെ മകളെ അനുഗ്രഹിക്കേണമേ
ഈശോയെ ഈശോയെ ഈശോയെ കരുണതോന്നി കാടാഷിക്കണമേ.
ഈശോയെ, എന്റെ ഭർത്താവ് ടോൺസൺ ഹാർട്ടിന് സൗഖ്യം നൽകണമേ മേ കടബാധ്യതകൾ തീർത്തു തരേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ മക്കൾക്ക് ജ്ഞാനം 🙏🏻🙏🏻🙏🏻🙏🏻🙏🏻 നൽകണമേ
Jesus have mercy on our family
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ എൻറെ മകന് ദൈവവിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കണമേ മകനെ സംരക്ഷിക്കേണമേ ആമേൻ
എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
എന്റെ എശോയെ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ ആമേൻ 🌹🙏🙏🙏🙏
Udumbannooril nsdathiya dyanathil koodi nalkiyakripakakku nanny thanku father please pre for our hom🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോ എൻ്റെ ചേച്ചിക്ക് ചേട്ടനോടു ക്ഷമിക്കുവാനും ഒരു മിച്ചു കുടുംബപ്രാർഥന ചൊല്ലുവാനും വിവാഹ പ്രായ കവിഞ്ഞ മക്കൾക്കു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണമേ
Amme mathaveakkalude koode ayirikkaname. 🙏🙏🙏
എന്റെ പൊന്നു തമ്പുരാനെ എന്റെ മക്കളെ പാപങ്ങൾ ക്ഷമിച്ചു അവരെ രക്ഷപ്പെടുത്തി തടസ്സങ്ങൾ നീക്കി തരണേ 🙏
Esoye nangalude kudumbangaleum makkalude kudumbangaleum kochumakkaleyum ANGESANNIDHIYIL samarppikkunnu Anugrahikename yesuve sthothram Yesuve sthothram yesuve nanny🙏🙏🙏🙏🙏🙏🙏
എന്റെ ഈശോ എന്റെ ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളണമേ ലിയോ മോന് പൂർണ ആരോഗ്യം നൽകി വിവാഹതടസ്സം മാറ്റി അനുഗ്രഹിക്കണമേ ലിലിമോളെ ലാൻസിമോനെ കുഞ്ഞുലിസയെ അനുഗ്രഹിക്കണമേ ഒരാപത്തും വരാതെ കാത്തുകൊള്ളണമേ ഈശോ
Karthave Ente kudumbathe vishudheekarikkane Amen 🙏🏻 🙌🏽 👏 ❤️
Amen praise the Lord
ജോൺസൺ ചേട്ടന്റെപെട്ടെന്നുള്ള ദേഷ്യവും അസുഖങ്ങളും മാറ്റി ധ്യാനം കൂടാനുള്ള കൃപ നൽകണമേ
പരീക്ഷയ്ക് ഒരുക്കുനഎന്റക്കെ ഷാരോൺ എബിൻ അലൻ എല്ലാം മക്കളെയും കാത്ത് പരിപാലിക്കണമേ പഠിക്കാനുള്ള ദൈവ ക്യ പജന്താനം അറിവ് ഓർമ്മശക്തി ബുദ്ധി ജ്ഞാനം ദൈവക്യപ കൊടുത്ത് അനുഗ്രഹിക്കണമേ നല്ല വിജയം full മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ ഇന്ന് പരീക്ഷ യാണ് നതുപോലെ എഴുതുവാന നല്ല കഴിവ് ഓർമ്മശക്തി കൊടുത്തഅനു (ഗഹിക്കണമേ Shyju മോന് P. R കൊടുത്ത് അനുഗ്രഹിക്കണമേ അതിന്റെ പേപ്പർ വർക്ക് ശരിയാക്കി കൊടുക്കണമേ നല്ല ജോലി നല്ല കഴിവ് നല്ല ബുദ്ധിയുള്ള ദൈവമുള്ളമകനായി വളരുവാൻ ഇടയക്കാണമേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണമേ ഞങ്ങളുടെ മക്കൾ മാനസാന്തരമുള്ളമക്കളായി വളരുവാൻ ഇടയാക്കണമേ അമ്മൻ🙏🙏🙏
ഈശോയെ അങ്ങേ കാരുണ്യത്തിന് ഒത്ത വിധം ഈ പാപികളായ മക്കളുടെ മേൽ കരുണ തോന്നണമേ
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹
Eshoyee minnuvinu oru mattam nalkaname avale veendedukkaname manasatharam nalkaname angayude thirurethathal kazhukaname parishuthalmavinal nirakaname 🙏🕯🙏
പഠനത്തിൽ പുറകിലുള്ള, 10ൽ പഠിക്കുന്ന,ഞങളുടെ മോൻ abeline സമർപ്പിക്കുന്നു പരിശുദ്ധൽമാവിനെ അയച്ചു ബുദ്ധിയെ പ്രകാശിപ്പിക്യണമേ. X mas exam, നടക്കുന്നു . Max ക്സാമിനെ സമർപ്പിക്കുന്നു.
Luka10-8
പഠിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ 🙏
Karthave Karuna aayirikename ഞങ്ങളുടെ കുടുംബത്തിൽ ദൈവഹിതം മാത്രം നടത്തി തരണമേ
നാഥനില്ലാത്ത ഈ കുടുംബത്തിന് നാഥനായിരിക്കേണമേ അങ്ങ് ദാനമായി തന്ന ഈ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ വേണ്ട തീരുമാനങ്ങൾ വേണ്ട സമയത്ത് കൃത്യമായി എടുക്കാനുള്ള കൃപ അവിടുന്ന് തരേണമേ മറ്റുള്ളവർക്ക് ഒരു ബാധ്യത ആകാതിരിക്കാനുള്ള കൃപ തരണമേ കർത്താവേ കരുണയായിരിക്കണമേ
ഈശോയെ സർവ്വതും samarpikunnu
Eeshoye njangalude kudumbangale samarpikkunnu anugrahikkaname aazhamulla dhaiva viswasavum parishudhalmavinte niravum samadhanavum dheerghayussum nalki njangale anugrahikkaname makalkku yojicha dhaiva kripa niranja jeevithapankaliye nalki ethrayum veham avalude vivaham nadathi thannu anugrahikkaname Amen eeshoye nandhi eeshoye sthuthi eeshoye aaradhana 🙏
Yesuve ente kochumakkale anugrahikkaname amen ❤ yesuve ente asugham poornamayi mattitharaname amen ❤
Himayeyum Ashishneyum anugrahikkane orumichu jeevikkan karunayayirikkane thadasangal mattitharane kudumpathe anugrahikkane praise you Jesus hallelujah
Yesuve njangalodu Karuna kanikkaname joliyillatha makkalkku joly koduthu anugrahikkaname amen ❤
Eshoye nanni Eshoye samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname athirukal visthruthamakkaname abhishekam cheyyaname Hallelujah Hallelujah Hallelujah Amen
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി എല്ലാം സഹനം തടസ്സം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
Yesuve carmel media chanelyum bosko achanayum mattu serushgayum samerpikkunu parishuatmavina abishagam kodukanam nerumani vilau nalkanam yesuve nanni hallelujah aradhana 🙏
Lord bless us, our daughter with a healthy normal baby. Thank you dear Jesus.😊
Satyasabhayilninnum akannukazhiyunnaellamakkaleyum samarppikkunnu Anugrahikename thirichukonduvaraname yesuve sthothram Yesuve nanny🙏🙏🙏🙏🙏
Enthe karthave naggalludde pardhana kkellkke na me kanuuneer kannena me amen
Yesuve njaghalude papaghalum kadaghalum poruthu makhale anugrahikkaname ennu prarthikkunnu....ennum koodeyundavaname...🙏🙏🙏🙏
ഈശോയെ Jozeph, Emilin, Francisco എന്റെ മക്കളെ സമർപ്പിക്കുന്നു.
പഠിക്യൻ പുറകോട്ടുള്ള മൊബൈൽ ഫോണിനെ അടിക്ട് ആയ ഹായമോളെ സമർപ്പിക്കുന്നു. അവളുടെ എക്സാംസ് നടക്കുന്നു. പരിശുത്താല്മവേ ഇടപെടണമേ. അവളുടെ ബുദ്ധിയെ പ്രകാശിപ്പിക്യണമേ 🙏🙏
Praise the Lord... Jesus bless our family.... Fill with HolySpirit... Mother Mary pray for us 🙏🏻❤️
Yesuve ente makalude asugham poornamayi mattitharaname amen
Eshoya Njagaladda Prathana Neeyogagalum Yaganagalum Abashagalum Balagheenathagalaum Kuravugalaum Kanuuneerum Agragagalum Eshoya udda Therugrthayatheill Samrpeeku
Ente eshioe ente mone palliyil pokuvanum prathikuvanum kuthshkal sikarikanum kirpa threnme amen
ഈശോയെ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.ഈശോയെ ഞങ്ങളെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു.ഞങ്ങളെ അനുഗ്രഹിക്കണമേ
Ente eshioe ente Monte mthyapanvum pukvlium Matti threnme amen
Yesuve Ajeeshine jeevitha pankaliye upekshichathinte manasthapam kodukane🙏 karuna thonnane🙏
Yesuve ente asugham poornamayi mattitharaname amen ❤
Lord have mercy on us sinners and give us your presence 🙏
Divyakarunya esoye anjaliye jeevitha pankaliye koduthu anugrahikane🙏 padikan ellavidha anugraham kodukane🙏
Yesuve enikku kochu makkale nalki anugrahikkaname amen 🙏
മക്കൾ എമിലി മെൽവിൻ പഠിക്കാനുള്ള മടി എല്ലാം നാളത്തേയക്ക' മാറ്റി വെക്കുന്ന സ്വഭാവം മാറ്റി തരാൻ കരുണയുണ്ടാകണമേ
Jesus have mercy on me and my children 🙏
Yesuve ellavareyum daivaviswasathil valarthaname amen ❤
Jesus have mercy on me and my family and forgive all my sins 🙏
Nimayodu karunayayirikkane kripayakane karunayayirikkane kripayakane karunayayirikkane
Jesus thank you ,thak your for you blessings
Eshoya Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Thanu Anugragheekan Hoilyspirit Neerauvan Karunnathonnama Neeyogam Sa
Yesuve Nanni yesuve sthosthram amen ❤
Karthave nhanghale anugrahikkaname karunayayirikkaname 🙏🏻
Help us to abide in you Lord
Eeshoye ente makante alasathayum madiyum eduthu mattaname. Nannayi pahilkuvanumulla anugraham nalkaname
Yesuve ente kochumakkale anugrahikkaname amen ❤
Karthave sampathika thadasangal yesunamathil mattitharane🙏
ഈശോയെ എനിക്ക് മക്കൾക്കും പനിയാണ് ജോയ്സിന് പനി വരല്ലേ🙏
Ente eshioe ente maklude kadbathytha Matti amen
Eshoya Onnampramanam Lakeekunna Barthaveenum Makalkum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Neeyogam Samrpeeku
Eddie ente matapithekale samrpikunne anugarhikame amen
Ente kunjine parishuthalmavinekond nirakyane🙏
Lord have Mercy on us. Pray for our children to fill with Holy spirit and bless with good job
Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheechu Rubathatapadduthuvan Neeyogam Samrpeeku
Karthaave ente makane anugraghikane.
Eshoya Njagaladda Makal Parents Anusareekuvanulla Kripakoduthu Anugragheekan Karunnathonnama Neeyogam Samrpeeku
Yesuve ente makanu Visathadasam mattitharaname ❤
Makante joliudemelum visudemelum karunayarikane 🙏🙏🙏
Jesus have mercy on us and whole world 🌎
My God and my Lord 🙏❤️
MayGod bless us ,and lead me and myfamily through Holly spirit,wash with holly blood
ഞങ്ങളുടെ മക്കൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ
Ente isoye oru joli njan aagrahikkunnu. Daivanugrahamulla oru joli thann enne anugrahikkaname. Amen
Eeshoye ente kudumbathodu karuna tonnane
Appa thank you for protecting us from court case