ഗാർഹിക പീഡനക്കേസ് ഭർത്താവിന്റെ പേരിൽ വന്നു കാശുരൂപം നോക്കി കരയാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ค. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 58

  • @UshaGeorge-rv1ye

    അമ്മേ എന്റെ മോന്റെ ഭാര്യ എത്രയുംവേഗം എല്ലാ കാര്യങ്ങളും marannu..തിരിച്ചു..തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @sindhujoy9845

    മാതാവേ വിനോദ് ന്റെ കുഞ്ഞി ന്റെ കാലി ന് ഒരു കുഴപ്പവും ഇല്ല എന്നു ള്ള ഒരു റിസൾട് നൽകി അനുഗ്രഹികേണമേ 🙏🙏🙏🙏

  • @geetham.c9792

    മാതാവേ... സതീഷിന് നാട്ടിൽ ഒരു ജോലി കണ്ടെത്താൻ സഹായി ക്കേണമേ 🙏🙏🙏🙏

  • @kunjumolvarghese2389

    പരിശുദ്ധ അമ്മേ നാട്ടിലുള്ള ബിന്ദുവിന്റ ക്യാൻസർരോഗം മാറ്റിത്തരണമേ ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏

  • @user-ob4mj7ip9s

    മാതാവേ മിനി ചേച്ചിയുടെ കിഡ്നിയുടെ അസുഖം മാറ്റുന്ന അനുഗ്രഹിക്കണമേ

  • @johnsonvaippicherilhomutta5945

    അമ്മേ കുടുബ സമധനം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @geetham.c9792

    മാതാവേ എന്റെ കൊച്ചിന്റെ പ്രേശ്നങ്ങൾ മാറാൻ സഹായി ക്കേണമേ 🙏🙏

  • @susammajacob5962

    അമ്മേ മാതാവേ എൻ്റെ അമ്മേ മൊളിചേച്ചിയുടെ എ ല്ലാ പ്രയാസ്ങളും മാറ്റിതരണമേ..

  • @navyarose6880

    ലിൻസിയുടെ ചേട്ടന് പൂർണ സുഖം നൽകണേ

  • @thomasmathew1524

    മാതാ വേ എൻ്റെ കണ്ണിൻ്റെ മങ്ങൽ മാറ്റി തരേണമേ🙏🙏🙏🙏🥰🥰🥰

  • @SomiShibun

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @SomiShibun

    Eanikka veedum sthalavum thannu anugrahikkana mathava amen amen 🙏

  • @sherlyrajan6812

    22 വയസുള്ള എന്റെ മകനെ കൃപാസനത്തിൽ കൊണ്ടു വന്നു അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ

  • @sheebarajusheebaraju6729

    Amme mathave enikkum oru adayalam katti tharename amen 🙏❤ 😊

  • @jessyjohn6280

    Ethrayum നല്ല മരുമകളായിട്ടും അമ്മ എന്തിനാണ് കേസ് കൊടുത്തത്

  • @bindujose1592

    എൻ്റെ സഹോദരനെ രക്ഷിക്കണം.

  • @Preetha-ks9hd

    മാതാവിന്റെ നല്ല തീരുമാനം

  • @user-ce8ds7pz8k

    Aamen hallelujah

  • @sunithabaiju5305

    Amma maathavey njangaludey saambathika prayasangal poornamaayum maattitharaney.

  • @user-ob4mj7ip9s

    മാതാവേ മിനിറ്റിൽ ചില്ലി ചേച്ചിയുടെ കിഡ്നിയുടെ അസുഖം മാറ്റി തന്നു അനുഗ്രഹിക്കുന്നു