ചൂടിന്റെ കൊണ്ടാണ്... എന്റെ hus ന്റെ അമ്മക്ക് ചൂടുസമയത്തു സ്ഥിരം ഉണ്ടാവാറുണ്ട്. Vitamin bcomplex വിക്കോസിൽസ് വാങ്ങി കഴിച്ചാൽ മതി.... വിറ്റാമിൻ ബികോംപ്ലസ് മാത്രമായി വാങ്ങാൻ കിട്ടും. അതല്ല vicosils തന്നെ വാങ്ങി കഴിച്ചാൽ മതി. ഒന്നുരണ്ടു ദിവസം കൊണ്ടുതന്നെ നല്ല മാറ്റം ഉണ്ടാവും, sure....
നല്ല പച്ചമോര് വായിൽ കൊള്ളുന്നത് നല്ലതാണ് കുറച്ചു നേരം വായിൽ കൊണ്ടു നീക്കണം ദിവസം ഒരു രണ്ടു പ്രാവശ്യം കൊള്ളുകയാണെങ്കിൽ രണ്ടു ദിവസംകൊണ്ട് കുറഞ്ഞുവരും എനിക്ക് ഇത് വരാറുണ്ട് ഇങ്ങക്കെ ചെയ്താണ് ഞാൻ മാറ്റുന്നത്👈
Sachi chettan ❤️❤️❤️🫂❤️❤️❤️❤️❤️👍👍👍💖
There is a medicine like ointment to apply
good morning chinu
Stomach yil ulcer undengilum engene varum oru gastroenteritis ne kanu kutti
B കോംപ്ലക്സ് ക്യാപ്സൂൽ വാങ്ങി കഴിച്ചു നോക്കുക 👍
Good night chinnu
പർപിടകം ഉപയോഗം മത്സ്യം മാംസം ഇവകളുടെ ഉപയോഗം കുറയ്ക്കുക, രക്തം ദുഷിക്കാതിരിക്കാൻ ശ്രെദ്ധിക്കുക, ആയുർ വേദ മരുന്ന് ഉപയോഗിച്ച് വയറിനുള്ളു ശുചീകരിക്കുക,
Thanks
പച്ചമൊരു തന്നെ നല്ലത്
Hai chinnuty very nice beautiful camant 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ചൂടിന്റെ കൊണ്ടാണ്... എന്റെ hus ന്റെ അമ്മക്ക് ചൂടുസമയത്തു സ്ഥിരം ഉണ്ടാവാറുണ്ട്. Vitamin bcomplex വിക്കോസിൽസ് വാങ്ങി കഴിച്ചാൽ മതി.... വിറ്റാമിൻ ബികോംപ്ലസ് മാത്രമായി വാങ്ങാൻ കിട്ടും. അതല്ല vicosils തന്നെ വാങ്ങി കഴിച്ചാൽ മതി. ഒന്നുരണ്ടു ദിവസം കൊണ്ടുതന്നെ നല്ല മാറ്റം ഉണ്ടാവും, sure....
നല്ല പച്ചമോര് വായിൽ കൊള്ളുന്നത് നല്ലതാണ് കുറച്ചു നേരം വായിൽ കൊണ്ടു നീക്കണം ദിവസം ഒരു രണ്ടു പ്രാവശ്യം കൊള്ളുകയാണെങ്കിൽ രണ്ടു ദിവസംകൊണ്ട് കുറഞ്ഞുവരും എനിക്ക് ഇത് വരാറുണ്ട് ഇങ്ങക്കെ ചെയ്താണ് ഞാൻ മാറ്റുന്നത്👈
Patharamattu❤❤
അഗസ്തി പൂവ് ഇട്ടു എണ്ണ കാച്ചി വായിൽ തേക്കു.
Agathe ella kazhiku
Ok
Actorsnte name ellam mari mari parayalo 😳
Sorry
പുളിച്ച മോര് കവിൾ കൊണ്ട് കുറച്ചു നേരം വെച്ച് തുപ്പി കളഞ്ഞാൽ മതി
അതുപോലെ വയറ് ക്ലീൻ ആയിട്ടില്ല എങ്കിലും ഇടയ്ക്കിടെ പുണ്ണ് വരും
🥰
ചൂട് കൊണ്ടാണ് Bcomplex വാങ്ങി കഴിക്ക്
🥰