ഞാൻ പല തവണ പരിശ്രമിച്ചു. പരാജയപ്പെട്ടു. ഇനിയും എഴുതും. എന്നെപ്പോലെ rural area യിൽ നിന്നും, മലയാളം മീഡിയം പഠിച്ചു വരുന്നവർക്ക് സിവിൽ സർവിസ് കിട്ടാൻ സമയം എടുത്തേക്കാം. പക്ഷേ, വിടരുത്. 😊
കഷ്ടപ്പാടിൻ്റെയും കഠിന അധ്വാനത്തിൻ്റെയും നിരന്തര പരിശ്രമ ത്തിൻ്റെയും അനുഭവങ്ങളിലൂടെ നേടിയ ഉന്നത വിജയം...big salute you sir 🙏🙏🙏🙏🙏🙏🙏 ലോക ചരിത്രത്തിൽ തോറ്റവർ ആണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്.. very motivational story..
നജീബ്ക്കാന്റെ വിപ്ലവം 💓 ആതുര സേവന രംഗത്ത് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമം,വിദ്യാഭ്യാസ വിപ്ലവത്തിന് ഹൈദരലി തങ്ങൾ നാമവും .. ചരിത്രത്തിൽ സമുദായത്തിന്റെ ചില അടയാളപ്പെടുത്തലുകൾ 💚
നിങ്ങളുടെ അറിവ് എന്ന വെളിച്ചം മറ്റുള്ളവർക്ക് കൂടി പകർന്ന് നാട് മുഴുവൻപ്രകാശിക്കട്ടെ ഒരു നല്ല വർഗീയ മുക്ത ഭാരതം അവർ പടുത്ത് ഉയർത്തട്ടെ എന്ന് ആശിക്കുന്നു ഷാഹിദ് ബ്രോ ആൻഡ് നജീബ്ക്കാ
ഈ പ്രസംഗം എന്‍റെ കണ്ണുകളെ ഈറനണിയിച്ചു കളഞ്ഞു.ഇന്ന് സെപ്തംബര്‍ 4 ന് രാവിലെയാണ് ഈ പ്രസംഗം കേള്‍ക്കാന്‍ ഇട വന്നത്. നിങ്ങളൊക്കെ ജീവിത്തിലെടുത്ത ത്യാഗങ്ങളെക്കുറിച്ചോര്‍ത്ത്,ഷാഹിദ് തിരുവളളൂരിനെ പൂര്‍ണ്ണമായി അറിയാന്‍ കഴിഞ്ഞു. എന്‍റെയെല്ലാം പഴയ കാലത്തെക്കുറിച്ചോര്‍ത്ത്, 1990 ല്‍ SSLC ക്ക് പ്രിയപ്പെട്ട നജീബ് കാന്തപുരത്തിന്‍റെ കൂടെ പരീക്ഷ എഴുതി ഡിസ്റ്റിംഗ്ഷനോടടുത്ത മാര്‍ക്ക് ലഭിച്ചിട്ടും ,അന്നൊരൂ വഴി കാട്ടി ഇല്ലാതെ പോയത് കൊണ്ടോ, ജീവിതത്തില്‍ വന്ന അപ്രതീക്ഷിത വഴിത്തിരിവ് മൂലമോ,എന്തോ ഉദ്യോഗസ്ഥ തലത്തില്‍ എങ്ങും എത്താതെ പോയതിന്‍റെ വേദന ഇന്നും മനസ്സിനെ വല്ലാതെ അലട്ടാറുണ്ട്. എന്നാലും ജീവിതത്തില്‍ തോല്‍ക്കാതിരിക്കാന്‍ പഠിച്ചു എന്നതില്‍ ആശ്വാസം കൊളളാറുണ്ട്.പ്രിയ സഹപാഠി നജീബ് കാന്തപുരത്തിന്‍റെ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്‍പ്പെടെ പഠിക്കുന്ന ഇന്നത്തെ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ ഭാഗ്യവാന്മാരാണ്. അന്ന് ഞങ്ങള്‍ക്ക് ലഭിക്കാതെ പോയ സൗകര്യങ്ങളും,സൗഭാഗ്യങ്ങളും കൂടെയുളള കാലമാണിത്. മാക്സിമം ഉപയോഗപ്പെടുത്തിയാല്‍ ജീവിതത്തില്‍ ഉന്നതികള്‍ കീഴടക്കാം.എല്ലാവിധ ആശംസകളും നേരുന്നു. സസ്നേഹം ഃ മുജീബ് ആവിലോറ. ================
ഇദ്ദേഹത്തിന് മലയാളം പോലും മര്യാദക്ക് വഴങ്ങുന്നില്ല..എങ്ങനെ ഇദ്ദേഹം സിവിൽ സർവീസ് നേടി...?? Amazing... ഈ സിവിൽ സർവീസ് എന്നൊക്കെ പറയുന്നത് ഇത്രേം നിലവാരം കുറഞ്ഞ ഒന്നായോ ഇപ്പൊ ??
പ്രിയപ്പെട്ട ഷാഹിദ് തിരുവള്ളൂർ.. നിങ്ങൾക്ക് അള്ളാഹു ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ 🤲🤲🤲
സഹജീവികളോട് സഹാനുഭൂതി ഉണ്ടാകുക മനുഷ്യനെ മനുഷ്യനായികാണാൻ കഴിയട്ടെ 👉...വർഗീയ വിഷം ഇല്ലാതെ..... 👍
0:58
ഞാൻ പല തവണ പരിശ്രമിച്ചു. പരാജയപ്പെട്ടു. ഇനിയും എഴുതും. എന്നെപ്പോലെ rural area യിൽ നിന്നും, മലയാളം മീഡിയം പഠിച്ചു വരുന്നവർക്ക് സിവിൽ സർവിസ് കിട്ടാൻ സമയം എടുത്തേക്കാം. പക്ഷേ, വിടരുത്.
😊
ഞാൻ മലയാളം an
Ningal vijayikkum
All the best
Preminilary ano main ano englishil
Malayalathil aano ezhuthiyath
കഷ്ടപ്പാടിൻ്റെയും കഠിന അധ്വാനത്തിൻ്റെയും നിരന്തര പരിശ്രമ ത്തിൻ്റെയും അനുഭവങ്ങളിലൂടെ നേടിയ ഉന്നത വിജയം...big salute you sir 🙏🙏🙏🙏🙏🙏🙏 ലോക ചരിത്രത്തിൽ തോറ്റവർ ആണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്.. very motivational story..
നജീബ്ക്കാന്റെ വിപ്ലവം 💓 ആതുര സേവന രംഗത്ത് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമം,വിദ്യാഭ്യാസ വിപ്ലവത്തിന് ഹൈദരലി തങ്ങൾ നാമവും .. ചരിത്രത്തിൽ സമുദായത്തിന്റെ ചില അടയാളപ്പെടുത്തലുകൾ 💚
Samudhayathinte andi
എവിടെയും മതം കുത്തിനിറക്കുക
നിങ്ങളുടെ വിജയത്തിൽ എനിക്ക് എന്ത് സന്തോഷമാണെന്നോ
Masha allah good speech
Enikum
നിങ്ങളുടെ അറിവ് എന്ന വെളിച്ചം മറ്റുള്ളവർക്ക് കൂടി പകർന്ന് നാട് മുഴുവൻപ്രകാശിക്കട്ടെ ഒരു നല്ല വർഗീയ മുക്ത ഭാരതം അവർ പടുത്ത് ഉയർത്തട്ടെ എന്ന് ആശിക്കുന്നു ഷാഹിദ് ബ്രോ ആൻഡ് നജീബ്ക്കാ
വിജയത്തിന്റെ വഴിയിൽ
ഒരു സിനിമാ കണ്ടത് പോലെ !
ഇതാണ് പൊരുതി നേടിയ വിജയം.................... മരുഭൂമിയിൽ കൊണ്ടിട്ടാലും ഇദ്ദേഹം IAS കാരനാകും
സിവിൽ സർവീസ് പരീക്ഷയുടെ എരിച്ചിലും പുകച്ചിലും അവതരണം വളരെയധികം നന്നായി
ശാഹിദ്‌ക്ക 🤩
തിരുവള്ളൂരിന്റെ അഭിമാനം 🔥
You are a Mr. Cool.... Your talk will make cool others too...... thank you.
തോറ്റു ജയിച്ചവൻ 👍
9 തവണ തോൽക്കാൻ അവസര സമത്വം എല്ലാവർക്കും ഇല്ലല്ലോ.... 😊
6 ാം തവണയിൽ കിട്ടിയിട്ടുണ്ട്
മാഷാഅല്ലാഹ് 👍 എന്റെ ഉസ്താദ് ന്റെ മകൻ ❤
ആ ഉസ്താദിന്റെ പേരെന്താണ്
@@Subscrib-w9w അബ്ദു റഹ് മാൻ മുസ്ലിയാർ മുയി പ്പോത്ത്
@@abdulhameed3760 കളക്ടറായോ?
@@nishadb7364ifs
Good.speech
Civil service ചെയ്യാൻ ചെറിയ തോന്നൽ
Very good motivation class 🌹
👍
Face the failure until the failure fails to face you✌️
it's very meaningful... thank you.
@@sha2shareef 1
ഞമ്മളെ മുയ്പ്പോത്തുസ്താദിന്റെ മകൻ ♥️♥️♥️
Muyipothe eath usthadnte mon???? Njaanum muyipoth aahnn
അന്വേഷിപ്പിൻ കണ്ടെത്തിൻ
@@rehnank thirumangalath abdurahman മുസ്‌ലിയാർ
@@sahadmeleth9790 aah.. Manasilaayi... Njaa veetinn uppanod choyich mansilakki. Thank u for yr reply
excellnt speech
ഹൃദയം തുറന്ന വാക്കുകൾ. അള്ളാഹു ഇനിയും അനുഗ്രഹിക്കട്ടെ.. ആമീൻ.
ഷാഹിദ്..
അൽഹംദുലില്ലാഹ്..
പ്രശംസനീയം.. പ്രചോദക ദായകം.
Super speech
തോൽവിയിൽ നിന്ന് പാഠം പഠിച്ച് വിജയത്തിൽ എത്തിയ സഹോദരൻ.
ഇനിയും ഉന്നതിയിൽ എത്തട്ടെ..
ലക്ഷ്യം ഉണ്ടായാൽ എത്തിപ്പിടിക്കാൻ കഴിയും എന്ന വിശ്വാസം കിട്ടി
ജാഡ യില്ലാത്ത നല്ല അവതരണം..
True
വടകരക്കാർ അങ്ങനെയാണ് 😌
വിജയം പ്രതീക്ഷിച്ചു
ഷാഹിദ് തിരുവള്ളൂർ 💚🔥
Very interesting❤❤❤
ഷാഹിദിക്ക ❣️
ഈ സ്പീച്ച് ന് ഒരു preparation ൻ്റെയും ആവിശ്യം ഉണ്ടായിരുന്നില്ല, കാരണം ജീവിതാനുഭവങ്ങൾ ആണ് നൽകിയത് or ഇത് പോലൊരു motivation എവിടുന്നു കിട്ടുകയില്ല
വേറെ ലെവൽ 🥰
Shahidka ❤️💯
Love this Sahid T very much
തോറ്റു തോറ്റു വിജയിച്ചവൻ.. ❤️ ഈ ഫീലിംഗ് ജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ട് ഉണ്ട്
God bless you
Shahid super
വിടു കേല .... കൊച്ചു വാവ...
What a simple man..real inspiration ❤❤❤
9 yrs of journey ❤hattsoff dear💫
❤..majeed..kallaikkal
najeebkka💫
Super Sir
ഒരു രക്ഷയുമില്ല പ്വോളി 🥰🥰🥰
മാഷാ അള്ളാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മളുടെ മക്കളൊക്കെ ഉയരട്ടെ
Interview in english samsaarikkanam enn nirbhandamundo
(Powli speech)^infinity
Great talk
Good narration
Good inspiration 🎉
Good speeh interesting
എന്റെ നാട്ടുകാരൻ❤️
Ente koode padicha shaahidh .maashaaallaah .
Great and entertaining speech❤
Ashamsakal allahu barakathecheyyatte
Kanakku darsil ninnum nannayipadikkamallo
Kankkil mahiraya usthad venamennu mathram
Shahidkka🥰👍
May Allah bless you Shahid
Sir. Thangal good motiveter kudiyaan
Nalla Naadan Class.. ❤❤❤
good speach
Allah bless youuu ❤
ഷാഹിദ് Superman
Sir ❤️ beloved
Super
One of the best experience.. Thank You for sharing 🙏
Sir.. നമ്മൾക്കും ഒരു നല്ല മോട്ടിവേഷനായി 👍👍
Ente koode padicha shahidh. Masha allaah
Failure failure i dont like but failure like me i can't avoid bro
God bless you ❤️
Ente usthadine makanann
Prmuka pandithanum kerala samasthana gamhiyathul ulama mushara mebar
MUYIPOTH ABDULRAHMAN USDAD
Allahu muparude daraga uayarthatte
AAMEEN
usthadann adehathinte makane ingane aakiyath
ഇദ്ദേഹത്തിന് civil service കിട്ടിയില്ലേ
Respect you sir
ഈ പ്രസംഗം എന്‍റെ കണ്ണുകളെ ഈറനണിയിച്ചു കളഞ്ഞു.ഇന്ന്
സെപ്തംബര്‍ 4 ന് രാവിലെയാണ് ഈ പ്രസംഗം കേള്‍ക്കാന്‍ ഇട വന്നത്.
നിങ്ങളൊക്കെ ജീവിത്തിലെടുത്ത ത്യാഗങ്ങളെക്കുറിച്ചോര്‍ത്ത്,ഷാഹിദ് തിരുവളളൂരിനെ പൂര്‍ണ്ണമായി അറിയാന്‍ കഴിഞ്ഞു.
എന്‍റെയെല്ലാം പഴയ കാലത്തെക്കുറിച്ചോര്‍ത്ത്,
1990 ല്‍ SSLC ക്ക് പ്രിയപ്പെട്ട നജീബ് കാന്തപുരത്തിന്‍റെ കൂടെ പരീക്ഷ എഴുതി ഡിസ്റ്റിംഗ്ഷനോടടുത്ത മാര്‍ക്ക് ലഭിച്ചിട്ടും ,അന്നൊരൂ വഴി കാട്ടി ഇല്ലാതെ പോയത് കൊണ്ടോ,
ജീവിതത്തില്‍ വന്ന അപ്രതീക്ഷിത വഴിത്തിരിവ് മൂലമോ,എന്തോ ഉദ്യോഗസ്ഥ തലത്തില്‍ എങ്ങും എത്താതെ പോയതിന്‍റെ വേദന ഇന്നും മനസ്സിനെ വല്ലാതെ അലട്ടാറുണ്ട്.
എന്നാലും ജീവിതത്തില്‍ തോല്‍ക്കാതിരിക്കാന്‍ പഠിച്ചു എന്നതില്‍ ആശ്വാസം കൊളളാറുണ്ട്.പ്രിയ സഹപാഠി നജീബ് കാന്തപുരത്തിന്‍റെ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്‍പ്പെടെ പഠിക്കുന്ന ഇന്നത്തെ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ ഭാഗ്യവാന്മാരാണ്.
അന്ന് ഞങ്ങള്‍ക്ക് ലഭിക്കാതെ പോയ സൗകര്യങ്ങളും,സൗഭാഗ്യങ്ങളും കൂടെയുളള കാലമാണിത്.
മാക്സിമം ഉപയോഗപ്പെടുത്തിയാല്‍ ജീവിതത്തില്‍ ഉന്നതികള്‍ കീഴടക്കാം.എല്ലാവിധ ആശംസകളും നേരുന്നു.
സസ്നേഹം ഃ
മുജീബ് ആവിലോറ.
================
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
മുജീബ് ക്ക...alhamdulillah ഇത് വരെ എത്തിയല്ലോ....
അല്ലാഹു അനുഗ്രഹിക്കട്ടെ.
Good
👍
💚💚💚
Thiruvallor എവിടെയാ
Nammude naatukaran shanthinagar swadeshi
എന്റെ ഒരുസുഹൃത്തുണ് ഡ് അവൻ ഇങ്ങിനെയ സിവിൽ എ ഞ്ചിനീയറിങ്പാസായി നാട്ടുകാർ അത്ഭുതപ്പീറ്റ് ഇപ്പോൾ പുള്ളി UAE യിൽ വർക്ക് ചെയ്യ്യുനഹ് ബിസിനെസ്സും ഉണ്ട്
Ith athalla ..civil service aanu..engineering vere vere ..
🥰🥰
രണ്ടു തവണ പ്രിലീംസ് ഹാൾ ടിക്കറ്റ് വന്നിട്ടും ഇതെന്തോ മഹാസംഭവം എന്നു കരുതി വിട്ടു കളഞ്ഞ ഞാൻ.
Great
😍
Shahid Hasani ❤️
Najeeb sar njan Adnan yenikum nigale kanam njan 1st classilanu
Nammuda nattukaran
Shahid😍
❤️❤️
എന്താ ഒരു സ്പീച്ച് ?
ഒരു മൂവി പോലെ !
Shahid💞
എന്റെ കുട്ടിയെ ഒരു സിവിൽ സർവീസ് പഠിപ്പിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടായിരുന്നു എന്റെ മകന്കും. പക്ഷെ 70പേഴ്സറ്റേജ് മാർക്കിന് ആർക്കും തരാൻ മനസ്സുണ്ടാവില്ല 😢
മാർക്ക് ഇതിനു ഒരു മാനദണ്ഡമല്ല.... Work hard with determination....
@@soumyaabilash406ഡിഗ്രി എങ്ങനേലും പാസ്സ് ആയ മതി..% വേണ്ട
കുട്ടിക്ക് എന്താണ് ഇഷ്ടം എന്നുകൂടി ചോദിച്ചിട്ട് വേണം തീരുമാനം എടുക്കാൻ.
Good Speech 👍
ഈ ക്ലാസിൽ join ചെയ്യാൻ എന്താണ് ചെയ്യേണ്ടത് സർ?
Entrnce and interwiew und ee varsham kayinnu ini next year
🤲😍😍🙏
🔥
👍🏻👍🏻👍🏻
I am 35 can I attend this exam in this age??..
I think age under 32.but cast reservation undenn thonnunn
Ufff 🥰
General catergory okay apo ethu noki... 🙃🙃
Njngalude nadinte abhimanam
01/ 06/ 2023 ......... fist ias day
9തവണ എഴുതിയിട്ട് las, ഉം എന്ടറൻസും എഴുതി സ്ഥാനം നേടുന്നതിൽ എന്തെങ്കിലും പ്രാധാന്യം ഉണ്ടോ.
yes
ഒരു മുസ്ലിയാരുട്ടി കലക്ട്ടറോ
Collector onnum avan pattilla. He has not got ias..
മദ ജീവികൾ
സിവിൽ സർവീസ് ഇത്രയേ ഉള്ളോ,
Onnu attend cheythu nokku
😆
9 pravashyam orallkum chance kodukaruth baaki pinne parayandalo
jai modiji...🤣🤣🤣
Ivan mujayaanu.. Mujahid...
മുജാഹിദ് ആണെങ്കിൽ നിനക്കു എന്താ പ്രെശ്നം
Vibhageeyatha parayalle suhruthe.
അയിന് നീയെതാ
ഇൻസ്റ്റിറ്റിയൂട്ടിന്റെ details അറിയിക്കുമോ,
name, phone number, place etc.
Krea perinthalmanna google cheydha matji
ഇദ്ദേഹത്തിന് മലയാളം പോലും മര്യാദക്ക് വഴങ്ങുന്നില്ല..എങ്ങനെ ഇദ്ദേഹം സിവിൽ സർവീസ് നേടി...?? Amazing... ഈ സിവിൽ സർവീസ് എന്നൊക്കെ പറയുന്നത് ഇത്രേം നിലവാരം കുറഞ്ഞ ഒന്നായോ ഇപ്പൊ ??