എന്‍റെ രണ്ട് കുട്ടികളാ പോയത്..വൈഫ് ബ്ലീഡിംഗ് കൂടി ഐ.സി.യുവിലാണ്; നെഞ്ച് പൊട്ടിക്കരഞ്ഞ് ഷെരീഫ്

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Malayalam News, Malayalam Latest News, Malayalam Latest News Videos
    മഞ്ചേരി എത്തിയപ്പോള്‍ ഒന്നു സ്കാന്‍ ചെയ്തിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല. ലേബര്‍ റൂമിലെ ഒരു നഴ്സ് ഓളോട് പറയാ നീയ്..മാസം തികയാതെ പ്രസവിക്കൂന്ന്. ആരും ഞങ്ങളോട് നന്നായി പെരുമാറിയില്ല. ചികിത്സാ നിഷേധത്തിന് ഇരയായി ഇരട്ടക്കുട്ടികള്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ് പറയുന്നു.
    #NC Shereef #Medical negligence
    Reporter-Rahees Rasheed
    മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam
    Follow us:
    Subscribe Us ► goo.gl/Q7GhmF
    News Website ► www.mediaonetv.in
    Facebook ► / mediaonetv
    Instagram ► / mediaonetv.in
    Twitter ► / mediaonetvlive
    Tiktok ► / mediaonetv.in
    Watch Special Programs:
    Special Edition ► / mediaonetvlive
    Mid East Hour ► / mediaonetvlive
    Kerala Summit ► / mediaonetvlive
    Nilapad Abhilash► / mediaonetvlive
    Hot Line Program ► / mediaonetvlive
    Open House ► / mediaonetvlive
    Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
    Watch | Follow | Subscribe | Know the Truth

ความคิดเห็น • 3.3K

  • @aneenashajahan1262
    @aneenashajahan1262 4 ปีที่แล้ว +843

    എന്റെ മകൾക്ക് ഇരട്ട കുട്ടികളാ 9 മാസം തുടങ്ങി ഇപ്പോൾ ക്വാറന്റയിൻ ആണ് എല്ലാവരും പ്രാർത്ഥിക്കണം

  • @MunMin_97
    @MunMin_97 4 ปีที่แล้ว +934

    നഷ്ട്ടപെട്ടവർക്കേ അതിന്റെ വേദന അറിയു.... ആ ഇത്താത്ത നെ തിരിച്ചു കൊണ്ട് വരണേ അല്ലാഹ്

  • @SiluTalksSalha
    @SiluTalksSalha 4 ปีที่แล้ว +449

    ഇതിനു ഉത്തരവാദികൾ എല്ലാവരും അനുഭവിക്കും 🙏🙏🙏🙏🙏🙏സഹിക്കാൻ കഴിയണില്ല.. ഇവരെ ഒരാളെയും വെറുതെ വിടരുത്. മനുഷ്യത്വം ഇത്രയ്ക്കും മരവിച്ചു പോയോ 😰😭

  • @rashidmp8178
    @rashidmp8178 4 ปีที่แล้ว +2568

    കരുണ കാണിക്കാത്ത ചികിത്സ കൊടുക്കാത്ത ആശുപത്രികൾക്കെതിരെ സർക്കാർ നടപടി എടുക്കണം

    • @ashrafamminikkad007ashrafa6
      @ashrafamminikkad007ashrafa6 4 ปีที่แล้ว +53

      തീർച്ചയായും നടപടി എടുക്കണം എന്തിനാ ഇങ്ങനത്തെ ഹോസ്പിറ്റലുകളും അധികാരികളും

    • @ziadkvt9382
      @ziadkvt9382 4 ปีที่แล้ว +22

      Onnum aakula.ith keralam aan ivide ingne aan .

    • @ashrafamminikkad007ashrafa6
      @ashrafamminikkad007ashrafa6 4 ปีที่แล้ว +32

      @@ziadkvt9382 പടച്ചോനെ അല്ലെ വലുത് ഇതിനുള്ള മറുപടി allah കൊടുത്തോളം ഒട്ടും വൈകിക്കാതെ

    • @maqsood4446
      @maqsood4446 4 ปีที่แล้ว

      @@ziadkvt9382 especially Helath minster shailaja teacheraa

    • @maqsood4446
      @maqsood4446 4 ปีที่แล้ว +1

      @@ashrafamminikkad007ashrafa6 in sha Allah

  • @BGP0469
    @BGP0469 4 ปีที่แล้ว +200

    ദൈവമേ എങ്ങനെ സഹിക്കും ഉമ്മക്കു ആരോഗ്യവും ഉപ്പാക്ക് മനോധൈര്യവും സർവേശ്വരൻ കൊടുക്കട്ടെ.

    • @SaifuSaifu-bn8rz
      @SaifuSaifu-bn8rz 4 ปีที่แล้ว +2

      Ameen

    • @underworld2858
      @underworld2858 4 ปีที่แล้ว

      അതുകൊണ്ടൊന്നും കാര്യമില്ല..... ആ ആശുപത്രിഅടിച്ചു പൊളിക്കുക... അതിന് നാട്ടിൽ ആൺകുട്ടികൾ വേണം... വെറുതെ ചാനലുകാരന്റ മൈക്കിനുമുന്നിൽ വളവളാ പറഞ്ഞിട്ടെന്ത് കാര്യം..

    • @simplygaming6602
      @simplygaming6602 4 ปีที่แล้ว +1

      Aameen

  • @binduvinod5157
    @binduvinod5157 4 ปีที่แล้ว +404

    നെഗറ്റീവ് ആയാലും പോസറ്റീവ് ആയാലും അഡ്മിറ്റ് ചെയ്തു ചികിത്സ കൊടുക്കേണ്ടത് ആശുപത്രിക്കാരുടെ കടമ തന്നെ ആണ്...

  • @proud-indian-here
    @proud-indian-here 4 ปีที่แล้ว +688

    ആ പാവം ഉമ്മയെ ഒരാപത്തും കൂടാതെ അദ്ധേഹത്തിനു തിരിച്ചു കൊടുക്കണേ ഭഗവാനേ...👆

  • @ishaastailering9420
    @ishaastailering9420 4 ปีที่แล้ว +1812

    അല്ലാഹ് മക്കൾ ഇനിയില്ല എന്ന് വേദനിപ്പിക്കുന്നു ആ ഉമ്മയെങ്കിലും ആരോഗ്യത്തോടെ തിരിച്ചു varanne

  • @raseenarahim1798
    @raseenarahim1798 4 ปีที่แล้ว +395

    കൊറോണ അല്ല..... വൈറസ്..... മനുഷ്യന്മാർ തന്നെയാണ്..... രണ്ടു ജീവൻ കൊന്നു kalajille

    • @rainaraheena8753
      @rainaraheena8753 4 ปีที่แล้ว +1

      Sathyam🥺😡😡

    • @teachersb2215
      @teachersb2215 4 ปีที่แล้ว +1

      അതെ

    • @mrworldnoob6603
      @mrworldnoob6603 3 ปีที่แล้ว +1

      ഇങ്ങനെ കാണിച്ച ഡോക്ടർമാർക്ക് ഇതിനെക്കാളും വലിയ നഷ്ടം ശാപം ദൈവം കൊടുക്കട്ടെ

    • @Khadheeja-bw9oj
      @Khadheeja-bw9oj 3 ปีที่แล้ว

      Samiku money ALLAHU TANNAD TIRICHEDUTHU AGINE SAMADANK NALE AVARODOPAM KAJZIYAM

  • @nimizday8181
    @nimizday8181 4 ปีที่แล้ว +128

    ദൈവമേ..... പാവം ആ ചെറുപ്പക്കാരന് മനസിന്‌ കരുത്തു കൊടുക്കണേ 🙏.. പാവം ആ അമ്മ..

  • @shahanajamsheer127
    @shahanajamsheer127 4 ปีที่แล้ว +167

    പടച്ചോനെ അവരെ മനസിലെ വിഷമം കുറച്ചു കൊടുക്ക അല്ലാഹ് ആ അനിയത്തി എത്രേം പെട്ടന്ന് സുഖം പ്രാബിക്കട്ടെ

  • @ASJADMK-lt1mm
    @ASJADMK-lt1mm 4 ปีที่แล้ว +139

    കേട്ടിട്ട് കരഞ്ഞു പോയി 😥😥
    അല്ലാഹുവേ... ആ കുടുംബത്തിന് സമാധാനം നൽകണേ

  • @navaspinangodeofficial3997
    @navaspinangodeofficial3997 4 ปีที่แล้ว +554

    കോവിഡ് ഭീതി ഇനിയും നീണ്ടു പോയാൽ ഇത്തരം സംഭവങ്ങൾ തുടരും
    റബ്ബേ ഈ രോഗം ഈ ലോകത്തുനിന്ന് എത്രയും വേഗം നീക്കി തരണേ

  • @ameermuhammed2031
    @ameermuhammed2031 4 ปีที่แล้ว +372

    ഗവർമെന്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്ക് അധികവും അഹങ്കാരം ആണ്. അത് ഇതോടെ നിറുത്തണം

    • @AreekodeDiaries
      @AreekodeDiaries 4 ปีที่แล้ว +2

      Ente channelil Njaan oru vidio ithil prathishedham ariyich cheythittund.kandu nokkoo.commentiloode ningalum pankaalikal aavane..

    • @achushamiachushami4092
      @achushamiachushami4092 4 ปีที่แล้ว +1

      Sathyam ulledaaa

    • @sulaimanplk4850
      @sulaimanplk4850 4 ปีที่แล้ว +1

      Ameer Muhammed correct bro 👍👍

    • @theerthasuresh2859
      @theerthasuresh2859 4 ปีที่แล้ว +3

      Sathyam ee kozhikode kottaparamb hospitalil kanikunna aalanu njan avdthe doctors and staffs ellardem behaviour valare moshamanu hospitalilek poyal confidence pokum

    • @DhanyashijinVlogs
      @DhanyashijinVlogs 4 ปีที่แล้ว

      Sathyam

  • @noordeen3841
    @noordeen3841 4 ปีที่แล้ว +194

    സഹോദരാ അല്ലാഹു നിങ്ങൾക്ക് ഇനിയും നല്ല സന്താനങ്ങളെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @alliswell.keepsmiling8679
    @alliswell.keepsmiling8679 4 ปีที่แล้ว +144

    പടച്ചോനെ കേൾക്കാൻ വയ്യ ഇതൊന്നും ഒൻപതു മാസം നെയ്തുകൂട്ടിയ സ്വപ്നങ്ങൾ എല്ലാം തകർന്നില്ലേ അല്ലാഹ് ഒരുപാട് മക്കളെ കൊടുത്ത് അനുഗ്രഹിക്കട്ടെ

    • @Hijabigirl48
      @Hijabigirl48 4 ปีที่แล้ว +2

      ആമീൻ

    • @shamlahashim2001
      @shamlahashim2001 4 ปีที่แล้ว +1

      Ameen

    • @Haseena__Hameed.
      @Haseena__Hameed. 4 ปีที่แล้ว +1

      ആമീൻ

    • @Jezaaas2386
      @Jezaaas2386 4 ปีที่แล้ว +7

      Njangalum kaathirunn kittiya irattakuttikal njagade makkale garbhathinte 6 masathil nashtamayi.vallare valiyoru vedhaayanu.
      Sahikka pattula.6 masam aaya nte makkal poytt enikk ippozhum sahikkanilla.appo pinna 9 masam thikanja.ivarkko.
      Kshamikkanulla sahikkanulla manas kodukkane Allah.
      Eee valiya dhukkathinu iratti santhosham ihalokathum paralokathum korukkane Allah.

    • @saheervalappilsaheer1878
      @saheervalappilsaheer1878 4 ปีที่แล้ว

      ആമീൻ 😪🤲

  • @chinjuzkunjuz2859
    @chinjuzkunjuz2859 4 ปีที่แล้ว +1467

    ഞാനും ഒരു ഗർഭിണി ആണ്..... covid കൂടുന്ന സാഹചര്യവും.... പേടിയാവുന്നു അല്ലാഹ്.... ഈ നന്മയുള്ള കേരളം കണ്ടിട്ട്..... 😢😢😢😢😢😢

    • @roshni911
      @roshni911 4 ปีที่แล้ว +46

      Don't worry dear.. Be optimistic.. If possible stay away from negativity..

    • @aliaskar6508
      @aliaskar6508 4 ปีที่แล้ว +38

      അള്ളാഹു കാക്കട്ടെ പ്രാർത്ഥിക്കാം

    • @vishnupriyapgvishnupriyapg9365
      @vishnupriyapgvishnupriyapg9365 4 ปีที่แล้ว +14

      @@VOICEOFNISARQUTHUBI God bless you

    • @chinjuzkunjuz2859
      @chinjuzkunjuz2859 4 ปีที่แล้ว +33

      @@VOICEOFNISARQUTHUBI യാതൊരു കുഴപ്പവും ഇല്ലാതെ അങ്ങനെ എങ്കിൽ അങ്ങനെ പ്രസവിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു.... മക്കളെ ജീവൻ വെച്ച് ഈ നടത്തിക്കുന്നവൻമാരെ കൊല്ലണം... ജീവന്റെ വില അവർക്ക് അറിയണം....

    • @chinjuzkunjuz2859
      @chinjuzkunjuz2859 4 ปีที่แล้ว +3

      @@aliaskar6508 ameen

  • @josmyriyadh3366
    @josmyriyadh3366 4 ปีที่แล้ว +166

    ആ പാവം മനുഷ്യന്റെ കണ്ണീര് കാണാൻ ആർക്കും കഴിഞ്ഞില്ലല്ലോ ദൈവമെ

    • @bobscottagevattavada2840
      @bobscottagevattavada2840 4 ปีที่แล้ว +1

      Ipozhum daivathe vilikunnu kastam viswasi mandanmar

    • @hinzmedia6101
      @hinzmedia6101 4 ปีที่แล้ว +1

      അത്രക്കെ ഉള്ളു മനുഷ്യത്വം 😢

  • @mylifetube2387
    @mylifetube2387 4 ปีที่แล้ว +660

    Covidine പേടിച്ച് രണ്ടു കുഞ്ഞുങ്ങളുടെ ജീവൻ ഇല്ലതാകിയവർ അതേ covid ബാധിച്ചു തന്നെ മരണപെടാൻ വല്യ പ്രയാസമില്ല.അത് മറ്റൊരു വഴിയിലൂടെ തന്നെ നിങ്ങള് അനുഭവിക്കും തീർച്ച

  • @asi6639
    @asi6639 4 ปีที่แล้ว +129

    അങ്ങനെ ഒഴിവക്കിയ Dr. മാരെ വെറുതെ വിടരുത് ജോലിയി നിന്ന് പിരിച്ചിവിടണ്ണം.

  • @anusreeanooz3711
    @anusreeanooz3711 4 ปีที่แล้ว +168

    പാവം ആ ചേട്ടൻ പറയുമ്പോ തന്നെ നെഞ്ച് പിടയുന്നു 😥😥😥. പാവം കുട്ടികൾ എത്ര വേദനിച്ചിട് ഉണ്ടാകും 😥😥😥😥.

  • @ameermuhammed2031
    @ameermuhammed2031 4 ปีที่แล้ว +201

    മഞ്ചേരി മെഡിക്കൽ കോളേജിലെ ആ ഡോക്ടറെ ജോലിയിൽ നിന്നും ഒഴിവാക്കുക. ആ സിസ്റ്റർ മാലാഖ അല്ല ഡ്രാക്കുള ആണ്.

  • @sherin2046
    @sherin2046 4 ปีที่แล้ว +496

    താത്ത നിങ്ങൾ oru കാര്യത്തിൽ ഭാഗ്യവതിയാണ് ഇത്രെയും സ്‌നേഹ നിധിയായ ഭർത്താവിനെ കിട്ടിയല്ലോ

    • @muhsinan2698
      @muhsinan2698 4 ปีที่แล้ว +4

      Correct

    • @mehrinfathima365
      @mehrinfathima365 4 ปีที่แล้ว

      👍🏻

    • @raheemarahi9731
      @raheemarahi9731 4 ปีที่แล้ว

      Corect

    • @amvimalviswam
      @amvimalviswam 4 ปีที่แล้ว +11

      അതും ശെരിയാണ് but 10മാസം വയറിൽ ചുമന്നു നടന്ന കുഞ്ഞുങ്ങളെ ഒരുനോക്ക് കാണാൻ അവർക്ക് പറ്റിയില്ല..

    • @sajisbeautyvlogs4047
      @sajisbeautyvlogs4047 4 ปีที่แล้ว +3

      ADEA RANDPERKKUM Arogiyavum Aayusum kodukkatea... Nalla makkaleyum kodukatea Allah

  • @ShahulHameed-yz1vb
    @ShahulHameed-yz1vb 4 ปีที่แล้ว +277

    നിങ്ങൾക് അള്ളാഹു അവന്റെ സ്വർഗത്തിൽ മക്കളോട് കൂടി ജീവിക്കാൻ അനുവദിക്കും ഇൻശാഅല്ലാഹ്‌

  • @aboobackermannethody1066
    @aboobackermannethody1066 4 ปีที่แล้ว +145

    ഇതിന് കാരണമായവർങ്കെതിരെ ഇരട്ട കൊലപാതകത്തിന് കേസ്സ് എടുങ്കണം

  • @azrasworld9440
    @azrasworld9440 4 ปีที่แล้ว +118

    സാരമില്ല സഹോദരാ നാളെ അവിടെ നിങ്ങളെ കാത്ത് അവരുണ്ടാവും .തവക്കൽത്തു ഹാ ലള്ളാ

    • @jaykunju2842
      @jaykunju2842 4 ปีที่แล้ว

      Saaramillannoo....😠😠 ningalkangine parayaan kazhiyunnu...anubavichavane athinte vedhana ariyu

  • @ยคคเเภเ
    @ยคคเเภเ 4 ปีที่แล้ว +113

    എന്ത് ക്രൂരതയാണ് ഓരോ ആശുപത്രി അധികൃതരും ചെയ്തത്... ശരിയ്ക്കും കൊലക്കുറ്റത്തിന് കേസ് ഫയൽ ചെയ്യണം...

  • @mallustreet6991
    @mallustreet6991 4 ปีที่แล้ว +243

    10 മാസം കാത്തിരുന്നു.. എന്നിട്ട് കുഞ്ഞിനെ ഒന്ന് കാണാൻ പോലും കഴിയാത്ത അവസ്ഥ... ഇനി ആർക്കും നൽകല്ലേ.

  • @GreenmarkDC
    @GreenmarkDC 4 ปีที่แล้ว +702

    കരിപ്പൂരിൽ വിമാനാപകടം ഉണ്ടായപ്പോൾ ഒന്നും നോക്കാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരാണ് എന്റെ നാട്ടുകാർ., മനുഷ്യത്വം മനസ്സിൽ നിന്ന് തോന്നണം..
    😢😢😢

    • @achushomeworld8917
      @achushomeworld8917 4 ปีที่แล้ว +5

      സത്യം 😔

    • @umaralimhd1869
      @umaralimhd1869 4 ปีที่แล้ว +24

      Hospital ലിൽ ഉള്ള ഡോക്ടർ എവിടെ ഉള്ളതാ?? അത് ഒകെ ശരിക്കും നിയമത്തിന്റ മുന്നിൽ നിർത്തണം

    • @ayshusworld5388
      @ayshusworld5388 4 ปีที่แล้ว +20

      ഉമ്മക്കും ബാപ്പക്കും ക്ഷമ നൽകണേ Allah
      ഈ മക്കൾ കാരണം മാതാപിതാക്കൾക്കു
      സ്വർഗം നൽകി അനുഗ്രഹിക്കണമേ.....ആമീൻ 😔😔

    • @jnnjnn7722
      @jnnjnn7722 4 ปีที่แล้ว +10

      അതിൽ ഒരറ്റ ഡോക്ടറെയും വെറുതെ വിടരുത് ഇവനൊക്കെ എവിടത്തെ ഡോക്ടർ അവരുടെ സ്വന്ത ക്കാർക്കും ഈ അവസ്ഥ വരും അതവർ മറക്കാതിരിക്കട്ടെ

    • @fadidilu7288
      @fadidilu7288 4 ปีที่แล้ว +1

      എന്റെയും

  • @sruthisreerag3075
    @sruthisreerag3075 4 ปีที่แล้ว +233

    😢😢
    ഒന്നു० ചെയ്യാൻ പറ്റാതെ നിന്ന ഇയാളുടെ നിസാഹായവസ്ഥ...
    ആ പെൺക്കുട്ടി അനുഭവിച്ച വേദന.....
    പൂർണ്ണ ആരോഗ്യാത്തോടെ അയാളുടെ ഭാര്യയെ തിരികെ കിട്ടട്ടെ....

  • @vyshnavp9849
    @vyshnavp9849 4 ปีที่แล้ว +114

    വല്ലാത്ത ഒരു അവസ്ഥ തന്നെ ആ അനിയത്തി ഒരുപാട് വേദന സഹിച്ചില്ലേ ദൈവം ഇങ്ങനെ ഒരാൾക്കും വരുത്തല്ലേ

  • @lalsvlog6926
    @lalsvlog6926 4 ปีที่แล้ว +163

    ഇങ്ങനെ ഉള്ള ഡോക്ടർ മാരെ വെറുതെ വിടരുത് കൊല്ലണം 2കുരുന്നു ജീവൻ അല്ലെ അവര്കാരണം ഇല്ലാതായത്.

    • @yourdad07127
      @yourdad07127 4 ปีที่แล้ว

      Avde doctors undayirunilla avarude duty time kayinjal avar pokille.....govt hospitalile sthiram parupadiya ith sarkar athika chilavum shanbalavum akum ennu karuthi night timil specialist doctorsine dutyk vekilla..... Pinne covid negetive certificate venam enna order sarkarinte anu

  • @shahee7vlog307
    @shahee7vlog307 4 ปีที่แล้ว +91

    ഒരു ഉമ്മ,അമ്മ അനുഭവിച്ച വേദന
    അവർ അറിയണം
    ആ ഉമ്മാനെ തിരിച്ചു കൊടുക്കട്ടെ അള്ളാഹ്‌

  • @sulekhav8067
    @sulekhav8067 4 ปีที่แล้ว +80

    കോവിഡിന്റെ പേരിൽ നടക്കുന്ന ഇത്തരം തെമ്മാടിത്തരങ്ങൾ അവസാനിപ്പിക്കണം..അവസാനിപ്പിക്കണം.

  • @dishrulhafi8360
    @dishrulhafi8360 4 ปีที่แล้ว +127

    അല്ലാഹ് ആ സഹോദരി യെ ആയുസ്സോടെ തിരിച് നൽകണേ rabbeee 🤲🤲🤲🤲🤲

  • @sofiyarazack3244
    @sofiyarazack3244 3 ปีที่แล้ว +5

    ആ മോൻ കരയുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അവർക്ക് രണ്ടാൾക്കും മനസിന് സമാദാനം കുടുക്കണേ അല്ലാഹുവേ ഒരാൾക്കും ഈ ഗതി വരുത്തല്ലേ അല്ലാഹ്

  • @Abcdabcd-786
    @Abcdabcd-786 4 ปีที่แล้ว +91

    പിറന്നു വീഴാൻ മിനിറ്റുകൾ മാത്രം ഉള്ള കുഞ്ഞുങ്ങളെയാണ് സ്വന്തം ummantem ഉപ്പന്റെയും അടുത്ത് നിന്ന് ചികിത്സ കൊടുക്കാതെ മരണത്തിന് വിട്ട് കൊടുത്തത് 😢..ഞാനും 7 മാസം ഗർഭിണി ആണ്... ആ ഗർഭിണിയോടും kunjungalodum കരുണ kaanikathavar എന്തായാലും അനുഭവിക്കും... 😡

    • @mufeethamufi1930
      @mufeethamufi1930 4 ปีที่แล้ว

      Njan 3 masam garbhiniyann idokke kettitt pediyavunnu

    • @nejhafathimarashina2123
      @nejhafathimarashina2123 4 ปีที่แล้ว

      Njanum 7 month pregnent aan idh ellam kelkumpol pediyavunnu

    • @AreekodeDiaries
      @AreekodeDiaries 4 ปีที่แล้ว

      Ente channelil Njaan oru vidio ithil prathishedham ariyich cheythittund.kandu nokkoo.commentiloode ningalum pankaalikal aavane..

    • @yaseennmk5689
      @yaseennmk5689 4 ปีที่แล้ว

      Njn11masam

    • @yaseennmk5689
      @yaseennmk5689 4 ปีที่แล้ว

      Njn11masam

  • @nanivalapra4899
    @nanivalapra4899 4 ปีที่แล้ว +188

    കെഎംസിസി കേരളത്തിൽ നല്ലൊരു സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ഉണ്ടാക്കിയാൽ വളരെ നല്ലതായിരുന്നു

    • @Vandipremikal7034
      @Vandipremikal7034 4 ปีที่แล้ว +10

      ഇത് നല്ലൊരുകാര്യമാണ്.വേണ്ടപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം

    • @mohdhafis4497
      @mohdhafis4497 4 ปีที่แล้ว +3

      Yes

    • @shabeerthariyath3007
      @shabeerthariyath3007 4 ปีที่แล้ว +2

      Sure

    • @shafimohd2183
      @shafimohd2183 4 ปีที่แล้ว +1

      Sure

    • @Jahfar747
      @Jahfar747 4 ปีที่แล้ว +1

      Yes

  • @ahmadkoyapnr7253
    @ahmadkoyapnr7253 4 ปีที่แล้ว +13

    ഒത്തിരി വർഷം കാത്തിരുന്ന് പ്രാർത്ഥിച്ചും കൊതിച്ചും ഉണ്ടായ കൺമണികൾ😰

  • @shefeeqzain8216
    @shefeeqzain8216 4 ปีที่แล้ว +256

    ഇതിനും ഡിസ്‌ലൈക്ക് അത് അങ്ങനെയാണ് ഉമ്മയെ തല്ലിയാലും ഇവമ്മാരൊക്കെ ഉമ്മയെ തല്ലിയവന്റെ കൂടെ നിൽക്കും... ലജ്ജിക്കുന്നു കേരളമേ....

  • @safeeksafeek6333
    @safeeksafeek6333 4 ปีที่แล้ว +221

    തസ്‌നിക്ക് നല്ല ആരോഗ്യം ഉണ്ടാക്കണേ ഒരു കുഴപ്പവും ഇല്ലാതെ നീ കാക്കണം റബ്ബേ 🤲🤲😢😢. അവർക്ക് ഇനി കുഞ്ഞുങ്ങൾ വേഗം ഉണ്ടാകണേ നാഥാ🤲🤲

  • @afsalbabu8271
    @afsalbabu8271 4 ปีที่แล้ว +9

    ഇത് അനുഭവിച്ചവർക്കെ ഇതിന്റെ വേദന മനസ്സിലാവു, എന്റെ മകൾ ഞങ്ങളെ വിട്ട് പിരിഞിട്ട് ഒരു വർഷം കഴിഞ്ഞു. പടച്ചോൻ ഈ കുടുംബത്തിന് സമാധാനം നൽകട്ടെ.

  • @safamarva3226
    @safamarva3226 4 ปีที่แล้ว +403

    9 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കണ്ണീരോടെ കാത്തിരിക്കുകയാണ്....
    അള്ളാ.... കേൾക്കാൻ വയ്യ😢

    • @fidhascookingchannel796
      @fidhascookingchannel796 4 ปีที่แล้ว +8

      Prarthana kaivediyathirikkuka. Allahu alle valiyavan

    • @mohammedsalih6749
      @mohammedsalih6749 4 ปีที่แล้ว +19

      ലഭിക്കും കേട്ടോ ക്ഷമയോടെ പ്രതീക്ഷയോടെ കാത്തിരിക്കുക

    • @althafff7647
      @althafff7647 4 ปีที่แล้ว

      🙁😢

    • @ismayilkm6692
      @ismayilkm6692 4 ปีที่แล้ว +4

      Padachavan tarum

    • @ismayilkm6692
      @ismayilkm6692 4 ปีที่แล้ว

      Njanum anubavichathu aanu ithu. Alhamdulillah ippo kittikal aai

  • @arfinafebin1551
    @arfinafebin1551 4 ปีที่แล้ว +67

    ഈ ഉമ്മയുടെ അസുഖം ശിഫായക്കണേ അള്ളാഹ്🤲🤲

  • @midhun4tm
    @midhun4tm 4 ปีที่แล้ว +101

    ചതിച്ച എല്ലാവരും covid വന്ന് തന്നെ മരിക്കട്ടെ , ചെറ്റകള്‍ .
    Good bless you bro.

  • @rifuponnu4637
    @rifuponnu4637 4 ปีที่แล้ว +223

    ഈ യുവാവിനോട് നീതി കാണിക്കാത്തവരോട്😪. കടുത്ത നടപടികൾ സർക്കാർ തീരുമാനിക്കണം😡. ഇതുകൊണ്ടൊന്നും അയാൾക്ക് നഷ്ട്ടപെട്ടത് നികത്താനാവില്ല 😔😔

    • @sinsina-aindian4552
      @sinsina-aindian4552 4 ปีที่แล้ว

      ഹാന്ന് 😓

    • @sharonmaria2600
      @sharonmaria2600 4 ปีที่แล้ว +3

      Sarkar aake busy alle. Swapnaye , jaleeline kodiyeride makane okke rakshikkande. Avanokke ith nissaram.

    • @Rihan-1987
      @Rihan-1987 4 ปีที่แล้ว +2

      Sarkar 😂😂😂😂
      Write to PM if you need justice

    • @Aadhus-123
      @Aadhus-123 4 ปีที่แล้ว +5

      Niyamathin vittitonnum karyulla janangalanne eattedukkanam

  • @shaimashibi5431
    @shaimashibi5431 4 ปีที่แล้ว +56

    Ya allah njan 9 month ഗർഭിണി ആണ് 30th അഡ്മിറ്റിന് ചെല്ലണം ആദ്യത്തെ കുഞ്ഞാണ് ആയുസ്സും ആരോഗ്യവും തരണേ റബ്ബേ...

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +1

    ദൈവമേ മ്രിഗാശുപത്രിയിലേ ഡോക്ടർമാർ എത്ര യോ ആന്മാർത്തതയുണ്ട്.
    ഒരു ആടിനോ പശുവിനോ സുഖമില്ലാതെ വന്നിട്ടു നിമിഷം നേരത്ത് വന്ന് മണിക്കൂർകൾ നിന്നുചിക്സ തന്നതോർക്കുന്നു.

  • @neethuneethu1427
    @neethuneethu1427 4 ปีที่แล้ว +112

    ലോകത്ത് ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രം..

  • @sophythomas3889
    @sophythomas3889 4 ปีที่แล้ว +82

    Athreyum hospitalsnte license, angne paranje nurses and doctors registrtns and superintendent registration cancel chyanm ....enna opinion undo aarkelm ? Athalle nallath

  • @fadhiscookingartworlde2767
    @fadhiscookingartworlde2767 4 ปีที่แล้ว +139

    പടച്ചോനുണ്ട് മുത്തേ ഇതിനു കാരണമായനായിന്റെമക്കളെ അനുഭവിക്കും നീ ഒക്കെ 😰😰

    • @salahukp6608
      @salahukp6608 4 ปีที่แล้ว

      S

    • @shafeequekavungal7830
      @shafeequekavungal7830 4 ปีที่แล้ว

      Yes

    • @openganganmstar500
      @openganganmstar500 4 ปีที่แล้ว +1

      Padachon rekshichilaa...ennit ...prathikaram cheyan pokumoo..adyam reksha kodukuna alavate

    • @jaykunju2842
      @jaykunju2842 4 ปีที่แล้ว

      Dhaivam polum sahayathinillatha avasarangalund ...

  • @najanajma3493
    @najanajma3493 4 ปีที่แล้ว +175

    നഷ്ട്ടപ്പെട്ടതിനേക്കാൾ ഉത്തമമായത് അല്ലാഹു തിരിച്ചു നൽകട്ടെ

  • @muhsinaparamban8072
    @muhsinaparamban8072 4 ปีที่แล้ว +222

    ഈ ഗർഭിണിയെ നിരസിച്ച ഓരോരുത്തരും ഒരു അമ്മയുടെ ഉദരത്തിൽ നിന്ന് വന്നവരാണ് അവരുടെ മാതാപിതാക്കളോട് മറ്റുള്ളവർ കണ്ണിൽച്ചോര ഇല്ലാതെ പെരുമാറിയിരുനെകിൽ അവരും പുറം ലോകം കണ്ണില്ലായായിരുന്നു. ആ സഹോദിരിയുടെ വയറ്റിൽ തുടിച്ചിരുന്ന ആ ജീവനുകളോടെങ്കിലും അവർകല്പം കരുണായകമായിരുന്നു... ആവർത്തിക്കാതിരിക്കട്ടെ ഇത്തരം മാപ്പർഹിക്കാത്ത തെറ്റുകൾ

  • @Asif-td7nh
    @Asif-td7nh 3 ปีที่แล้ว +1

    ഇതിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കണം (നഷ്ടമായത് രണ്ട് ജീവനുകളാണ് ) നരഹത്യക്ക് കേസെടുക്കണം

  • @jaseeltdyl9108
    @jaseeltdyl9108 4 ปีที่แล้ว +348

    Sad to hear this. ഉത്തരവാദികൾ മാതൃകാപരമായി ശിക്ഷിക്കണം.

    • @nissin12
      @nissin12 4 ปีที่แล้ว +2

      Athe

    • @azimp7652
      @azimp7652 4 ปีที่แล้ว +2

      No doubt

    • @ashrafamminikkad007ashrafa6
      @ashrafamminikkad007ashrafa6 4 ปีที่แล้ว +5

      തീർച്ചയായും ഇതിനൊരു തീരുമാനം ഉണ്ടാകണം ഇതുപോലെ എത്ര ഗർഭിണികൾ ഇനിയും പ്രസവ ദിവസം kathirikkunnund ആർക്കും ഇനി ഈ അവസ്ഥ വാറണ്ടിരിക്കട്ടെ

    • @nasernesreena4197
      @nasernesreena4197 4 ปีที่แล้ว

      @@ashrafamminikkad007ashrafa6 ആമീൻ

    • @radihcp6434
      @radihcp6434 4 ปีที่แล้ว

      nariya kerala

  • @mohammedshafi8161
    @mohammedshafi8161 4 ปีที่แล้ว +351

    ഈ അനാസ്ഥയുടെ ഉത്തരവാദികളെ, നിങ്ങൾ ഇന്നല്ലെങ്കിൽ നാളെ ഈ കണ്ണീരിന് കണക്ക് പറയേണ്ടി വരും...*

  • @ajayghosh7616
    @ajayghosh7616 4 ปีที่แล้ว +106

    ഡോക്ടർമാർക്ക് വിവരം ഇല്ലേ 😡😡😡😡😡😡ഇവർക്ക് തക്കതായ ശിക്ഷ ലഭിക്കണം

    • @fahiztp6547
      @fahiztp6547 4 ปีที่แล้ว +3

      Orikalum kitoola bro ed india aan ivde inghane aan😶

    • @me...5496
      @me...5496 4 ปีที่แล้ว

      @@fahiztp6547 Sathyam

    • @me...5496
      @me...5496 4 ปีที่แล้ว

      Dr. Npardikkunnorkk adyam manushyathwam padippikkanam

    • @ajayghosh7616
      @ajayghosh7616 4 ปีที่แล้ว

      @@fahiztp6547 ശരിയാ

    • @nifulillu5781
      @nifulillu5781 4 ปีที่แล้ว

      India pranjal oru oola rajyamann😓😓

  • @muhammedmani4585
    @muhammedmani4585 4 ปีที่แล้ว +184

    ഒരു കൂട്ടം തമ്മാടികൾ ഇതിലും ഉണ്ട് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം ഇവിടെത്തെ മാധ്യമങ്ങൾ ഇതുപോലുള്ള കാര്യം ചർച്ച ചെയ്യണം

  • @alfinkandanadan7324
    @alfinkandanadan7324 4 ปีที่แล้ว +533

    നമ്പർ 1 എന്ന് നമ്മൾ ആഘോഷിക്കുന്ന ആരോഗ്യ കേരളത്തിലാണ് ചികിത്സ ലഭിക്കാതെ രണ്ട് കുട്ടികളെയും നഷ്ടപ്പെട്ട ഒരു ബാപ്പ പൊട്ടിക്കരയുന്നത് 😔 , കോവിഡ് കാലത്ത് നീതി ലഭിക്കാതെ പോകുന്ന സാധാരണക്കാരന് വേണ്ടിയാണ് ഇനി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയരേണ്ടത്

    • @muhsinanoorudhin9704
      @muhsinanoorudhin9704 4 ปีที่แล้ว +2

      തീർച്ചയായും

    • @hasnahadhi7948
      @hasnahadhi7948 4 ปีที่แล้ว +1

      Theerchayayum

    • @abdumanafp5102
      @abdumanafp5102 4 ปีที่แล้ว +1

      Urappu

    • @Roshan-xq8ol
      @Roshan-xq8ol 4 ปีที่แล้ว +1

      Nanamakunnu keralatheennanenn parayan 😣

    • @abkbrp4333
      @abkbrp4333 4 ปีที่แล้ว +1

      ടീച്ചർ ആയമ്മ കാണുംണ്ടല്ലോ

  • @sareenamuneer8090
    @sareenamuneer8090 4 ปีที่แล้ว +33

    മന്ത്രി ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഇനിയും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകും

  • @threestarthreestar2987
    @threestarthreestar2987 4 ปีที่แล้ว +444

    അല്ലാഹ് ആ ഉമ്മാക്ക് നീ ദീർഗായുസ്സ് നൽകണേ

  • @sumeshps6259
    @sumeshps6259 4 ปีที่แล้ว +189

    ഒരു ജലദോഷ പനി യുടെ പേരിൽ എന്തോക്കെ പ്രഹസനം ആണ് ഇവർ കാണിക്കുന്നത് .

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 4 ปีที่แล้ว +29

    9 മാസം ആ മക്കൾക്കു വേണ്ടി കാത്തിരുന്ന അവരുടെ വേദന 😓😓
    പേടിയാകുന്നു ഞാനും 7 month 🤰

  • @nihafizzcreation6923
    @nihafizzcreation6923 4 ปีที่แล้ว +25

    മഞ്ജേരി മെഡിക്കൽ കോളേജ് എത്രയും പെട്ടെന്ന് ജില്ലാ ആശുപത്രി ആക്കി തരംതാഴ്ത്തണം എന്തിനാണ് ഇങ്ങനെ പേരിൽ ഒരു മെഡിക്കൽ കോളേജ് 😏 ആളെകൊല്ലി

  • @sla8402
    @sla8402 4 ปีที่แล้ว +281

    They should cancel the registration of the doctors and nurses responsible for this... They have a duty of care... Ethu orikkalum verithae vidullu...

    • @abdulfawazpt3816
      @abdulfawazpt3816 4 ปีที่แล้ว +10

      Do you think so my friend... With in a week everybody will forget about this topic... Nobody is going to get punished .. Coz we r under indian law and rules...

    • @rashmikannoth5515
      @rashmikannoth5515 4 ปีที่แล้ว +2

      @@abdulfawazpt3816 ശരിയാണ് നിങ്ങള്‍ പറഞ്ഞത് മറ്റൊരു ബ്രേക്കിങ് ന്യൂസ് കിട്ടും വരെ മാത്രമേ ഈ ന്യൂസ് ന് ആയുസ്സ് ഉള്ളു

    • @sla8402
      @sla8402 4 ปีที่แล้ว +1

      Nammudae law aanu kuzhappam because of that not only the nurses and doctors, no one is bothered about what they are doing... Aarkkum pediyilla...ennalae veroru news kandu, corona patientnae " puzhu'..i don't even want to complete that sentence.. see it didn't happen in one night..aa wardilae oro nursesus responsible aanu... If i were the nursing superintendent ,i would take action against every nurses.. salary koottaan samaram cheyyumbol , .. ethellam onnu oorkkanam....

    • @sajna400
      @sajna400 4 ปีที่แล้ว

      Nurse mark decision edukan pattla, doctors matram aanu ithinu responsible

  • @shalimashali7273
    @shalimashali7273 4 ปีที่แล้ว +28

    റബ്ബേ സഹിക്കാൻ പറ്റുന്നില്ല ഇതിനുള്ള മറുപടി നീ കൊടുക്കണേ അല്ലാഹ്

  • @jaseenasameer7565
    @jaseenasameer7565 4 ปีที่แล้ว +143

    സഹോദരന്റ്‌റെ നെഞ്ജ് പൊട്ടിയ സംസാരം കേൾക്കുബ്ബോ തന്നെ ഹൃദയം തകരുന്നു.... പടച്ചോനെ എല്ലാം സഹിക്കാനുള്ള മനസ്സ് അവർക്ക് നീ നൽകു റബ്ബേ...... ആ സഹോദരിക്ക് ഒരമ്പത്തും വരുത്തല്ലേ റബ്ബേ.....😔

  • @muhsinshaimahmuhsin2418
    @muhsinshaimahmuhsin2418 4 ปีที่แล้ว +254

    യാ അല്ലാഹ്... ആ സഹോദരിക്ക് നീ ശിഫ നൽകണേ.. 🤲
    ഇനി ഒരു സഹോദരിക്കും ഈ ഗതി വരാതിരിക്കാനായി njamuk പൊരുതാം 😣😣😣

    • @nasernesreena4197
      @nasernesreena4197 4 ปีที่แล้ว +1

      ആമീൻ

    • @fathimafiza9643
      @fathimafiza9643 4 ปีที่แล้ว

      Ivarokke doctors thannayaano?veendum ithu aavarthikum oru koottam karunayillatha themmadikalude vilayattangal alle ivide nadakkunnathu. Padachavane aa kuttiye nee kaathu rakshikku rabbe.

    • @shahanasjs5999
      @shahanasjs5999 4 ปีที่แล้ว

      Ameen

    • @thameempk.
      @thameempk. 4 ปีที่แล้ว

      Aameen 😞

    • @naseemm2408
      @naseemm2408 4 ปีที่แล้ว

      Aameen

  • @sreejithr4164
    @sreejithr4164 2 ปีที่แล้ว +1

    വല്ലാത്ത വിഷമം തോന്നുന്നു, ഗർഭിണികളായ ആളുകൾ ചികിത്സക്ക് വരുമ്പോൾ എത്രയും പെട്ടന്ന് തന്നെ ചികിത്സ ഉറപ്പ് വരുത്തണം. ഞാനും ഒരച്ഛനാകാൻ പോകുന്ന ആളാണ്. ഗവർമെന്റ് തക്കതായ ശിക്ഷ വീഴ്ച വരുത്തിയർക്കെതിരെ എടുക്കണം. പാലക്കാട്‌ തങ്കം ഹോസ്പിറ്റലിലെ പ്രശ്നം ഞാൻ ഓർക്കുന്നു. 😞

  • @sebnasebi6508
    @sebnasebi6508 4 ปีที่แล้ว +62

    ആ സ്ത്രീയുടെ അവസ്ഥ മറ്റൊരു സ്ത്രീക്ക് മനസ്സിലാവും 😥😥😥... ഇങ്ങനെ ഒരവസ്ഥയിലേക്ക് ആകിയവർക്ക് ദൈവം കൊടുക്കട്ടെ.... കുഞ്ഞുങ്ങൾ ദൈവം ഇനിയും തരും inshallah ഇപ്പൊ ആ ഉമ്മാക്ക് അസുഖം ശിഫയാകട്ടെ ആമീൻ....

    • @shasfasworld481
      @shasfasworld481 4 ปีที่แล้ว

      Aameen

    • @rashidap5842
      @rashidap5842 4 ปีที่แล้ว

      Ameen

    • @sabirakunhimmu1691
      @sabirakunhimmu1691 4 ปีที่แล้ว

      Ameen

    • @muhsinamuhsinajunaid713
      @muhsinamuhsinajunaid713 4 ปีที่แล้ว +2

      Prasava vedana vannit paavam ethra manikoor ninnu. 5 masam thott ulla oro anakkavum, chavittum aa kunjungale kanan ulla kothy kond nikkaville, yaa allah. Padachon avark sahikanulla shakthy kodkkate. 😔🤲ameen ya rabbal alameen

    • @afsathnavas4231
      @afsathnavas4231 4 ปีที่แล้ว

      Aameen

  • @rahikunchuttyrahikunchutty8897
    @rahikunchuttyrahikunchutty8897 4 ปีที่แล้ว +27

    ഉമ്മാക്ക് ആയുസ്സ് നൽകല്ലാഹ്. ശക്തമായി poruthanam

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 4 ปีที่แล้ว +28

    ഈ പറഞ്ഞ ഡോക്ടർ മാർക്കും മക്കളുണ്ടല്ലോ എല്ലാം കാണുന്ന അള്ളാഹു കാത്തു രക്ഷിക്കട്ടെ

    • @paintingvlogs2150
      @paintingvlogs2150 4 ปีที่แล้ว

      Allah നിതൊന്നും കാണുന്നില്ലെ ഇവർക്കൊക്കെ മക്കൾ ഒണ്ട് allah
      ഈ അവസ്ഥ തന്നെ കൊടുക്കണം 😭

  • @shafishafi2665
    @shafishafi2665 4 ปีที่แล้ว +120

    ആരാണോ ഇവരെ ഇങ്ങനെ ബുദ്ധിമുട്ട്ച് അവർക്ക് ശക്തമായ ശിക്ഷ മേടിച്ചു കൊടുക്കണം...

  • @shorts-qd9ug
    @shorts-qd9ug 4 ปีที่แล้ว +98

    അല്ലാഹ് വാപ്പാക്കും ഉമ്മക്കും ക്ഷമ കൊടുക്കണേ......... ആ കുഞ്ഞുങ്ങൾ കാരണം അവർക്ക് സ്വർഗം നൽകി അനുഗ്രാഹിക്കണേ....ആമീൻ....... 😔😔😔😔😔

  • @LaiSha.333
    @LaiSha.333 4 ปีที่แล้ว +68

    ആ കുഞ്ഞുങ്ങൾ മരിച്ചതിന് കാരണക്കാരായ എല്ലാവരും ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കും.

  • @shineyshine4405
    @shineyshine4405 4 ปีที่แล้ว +189

    എന്തൊരു മനുഷ്യത്വം ഇല്ലാത്ത പ്രവർത്തിയാണ്. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല . പത്തുമാസം കാത്തിരുന്നിട്ട് ഹോസ്പിറ്റലുകാർ കരുണ കാണിച്ചിരുന്നേങ്കിൽ ആ കുട്ടികളെ ജീവനോടെ കിട്ടിയേനെ.

    • @muhsinanoorudhin9704
      @muhsinanoorudhin9704 4 ปีที่แล้ว +2

      അതാലോചിക്കുമ്പോഴാണ്

    • @Green-gj7mf
      @Green-gj7mf 4 ปีที่แล้ว

      Onn nokkiya mathiyarnnu scan cheuth. Enthuru kashtama

  • @jamshidamayur1299
    @jamshidamayur1299 4 ปีที่แล้ว +141

    കേരളം മുന്നോട്ട് 😏😏😏. നന്മയുള്ള കേരളം. കരളുറപ്പുള്ള ആർക്കും ഇത്‌ കേൾക്കാൻ വയ്യ ഒരു പിതാവിന്റെ രോദനം 😭😭😭😭

  • @ഉമ്മയുംമോളും
    @ഉമ്മയുംമോളും 4 ปีที่แล้ว +99

    ഇതിന്ന് കേസ് കൊടുക്കണം വിടരുത് അവരെ അല്ലെങ്കിൽ എല്ലാവർക്കും വരും

  • @GayathriGayathri-zc3cz
    @GayathriGayathri-zc3cz 4 ปีที่แล้ว +36

    ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉള്ള നേഴ്സ് മാരുടെ പെരുമാറ്റം വളരെ മോശം ആണെന്ന് കേട്ടിട്ടുണ്ട്. ഹോസ്പിറ്റലിലെ ഡോക്ടർസ് നല്ലതുപോലെ പെരുമറിയാലും നഴ്സുമാരുടെ പെരുമാറ്റം വളരെ മോശം ആണ്. Ee വീഡിയോ കണ്ടപ്പോൾ ഒരുപാടു വിഷമം തോന്നി.

  • @poomonmunna9386
    @poomonmunna9386 4 ปีที่แล้ว +231

    പൊന്നാര ഹോസ്പിറ്റലുകാരെ,
    ഇപ്പോഴത്തെ സാഹചര്യം എല്ലാ ഗർഭിണികൾക്കും കൃത്യമായി അറിയാം. വേധനയില്ലാതെ വെറുതെ അവർ ഹോസ്പിറ്റലിൽ എത്തില്ല. ഏത് കോവിഡായാലും ..... ഇനി പോസിറ്റീവാണെങ്കിലും പ്രസവ വേധനയുമായി വരുന്നവരോട് ടെസ്റ്റൊന്നും ചോയിക്കരുത് .....(my personal opinion)
    അവരെ കാര്യമായി തന്നെ പരിഗണിക്കണം.... മരണ വേധനയുടെ പകുതി വേധന പ്രസവിക്കുമ്പോൾ ണ്ടാകും ന്നൊക്കെണ് ഞാൻ കേട്ടിട്ടുള്ളത് ...
    വല്ലാത്തൊരു ചെറ്റത്തരായിപ്പോയി...

    • @dinusvlogs8403
      @dinusvlogs8403 4 ปีที่แล้ว +8

      മരണ വേദനയുടെ പകുതി അല്ല മരിച്ചുപോകും എന്നു തന്നെ തോന്നും രണ്ടു മക്കളെ പ്രസവിച്ച് ആളാണ് ഞാൻ ഈ വേദനയിൽ എങ്ങനെ താങ്ങിനിർത്തി എത്രമാത്രം അനുഭവിച്ചു കാണും

    • @shomiashok6980
      @shomiashok6980 4 ปีที่แล้ว +7

      I am just 23 years ols.. Am not married.. . Period vedana anubaviknna enik ekadesham enthayirikum prasavavedana enna ooham enikund... Aa chechi etratholam anubavich kanuenn orkmbol thanne enik kann nirayunnu... Karanam oru periods vedana polum thanganakatheee etra njn budhimutarundenn enikaryaam.. Apoo prasavavedana kond aa chechy etratholam anubavich kanum....
      Orkumbol thannee ... Ntha ee manushyar ingane aaypoyath... Ivarkkum ille amma pengalmaar... Cchhee..

    • @poomonmunna9386
      @poomonmunna9386 4 ปีที่แล้ว

      @@dinusvlogs8403 😢😢endha cheyyaaa.....le

    • @poomonmunna9386
      @poomonmunna9386 4 ปีที่แล้ว

      @@shomiashok6980 😥

    • @bcbmostwanted
      @bcbmostwanted 4 ปีที่แล้ว +1

      Opinion കൊള്ളാം. പക്ഷെ നിയമം വിട്ട് ചെയ്യാൻ ആരോഗ്യപ്രവർത്തകർക്ക് പരിമിതികൾ ഉണ്ട്

  • @Shebindarulaman
    @Shebindarulaman 4 ปีที่แล้ว +50

    നഴ്സുമാരുടെ ഇടയിലും അപ്പോൾ ഉണ്ട് ചെകുത്താന്മാർ...... ആ പെങ്ങൾക്കും സഹോദരനും വേണ്ടി പ്രാർത്ഥിക്കാം.... !

  • @hishamkv9416
    @hishamkv9416 4 ปีที่แล้ว +42

    ഡോക്ടർമാരെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളത്തില്ല എന്ന് പറയുന്നത് നേരാണ്
    ഈ വിഷയത്തിൽ നടപടി എടുത്തിട്ടില്ലെങ്കിൽ സർക്കാരും അങ്ങനത്തെന്നെയാവും

  • @robinthomas354
    @robinthomas354 4 ปีที่แล้ว +20

    പരമ കാരുണ്യവന്യാ പിതാവേ ഈ കുടുംബതിന്നു കൂട്ടായി , തുണ്ണായി നീ കൂടെ ഉണ്ടാകണമേ

    • @SAVOCDUBS
      @SAVOCDUBS 4 ปีที่แล้ว

      ആമീൻ

  • @mrworldnoob6603
    @mrworldnoob6603 3 ปีที่แล้ว +5

    ഈ ഡോക്ടർമാർക്ക് ഒക്കെ എന്ത് അഹങ്കാരമാണ് .പ്രസവം എന്നത് പെട്ടന്ന് നടക്കുന്ന കാര്യമല്ലെ .ഈ ഡോക്ടർമാരൊക്കെ എന്ത് സ്ത്രകളാ

  • @rameesk3447
    @rameesk3447 4 ปีที่แล้ว +92

    ഈ ആശുപത്രി okke എന്തിനാ വെറുതെ തുറക്കുന്നെ.. ഇവർക്കു എതിരെ നടപടി എടുക്കണം

  • @rajikp1215
    @rajikp1215 4 ปีที่แล้ว +46

    ജീവൻ രക്ഷിക്കേണ്ടവർ തന്നെ രണ്ടു കുഞ്ഞു ജീവൻ എടുത്തില്ലേ. ഇതിനൊക്കെ നല്ല നടപടി എടുക്കണം എന്തൊരു നാട് ആണിത് 😰😰😰

  • @Kukkukukk
    @Kukkukukk 4 ปีที่แล้ว

    ഞാൻ ഒരു ഡോക്ടർ ആണ്. എന്നിരുന്നാലും ഞാൻ പറയാം, ഇത് ഡോക്ടർമാരുടെ അനാസ്ഥ ആണ്. Covid ആണേലും അല്ലേലും രോഗിയെ പരിശോധികേണ്ടത് ഒരു ഡോക്ടർടെ കടമ ആണ്. ഇങ്ങനെ കയ്യൊഴിയാതാരുന്നു. ഇവർക്കെതിരെ കടുത്ത ശിക്ഷ കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഇത് ഒരു പാഠം ആവട്ടെ.

  • @ansalmajeed1232
    @ansalmajeed1232 4 ปีที่แล้ว +55

    ആ ഉപ്പാന്റെ വേദന . നമ്മ ഉള്ള കേരളം

  • @dsmediabox8810
    @dsmediabox8810 4 ปีที่แล้ว +27

    ഇവർക്കു കടുത്താ ശിക്ഷ കൊടുക്കണം.. മനഃശാക്ഷി ഇല്ലാത്തവർ അവരടെ കുടുംബത്തിലാണ് പ്രശ്നം വരുന്നേൽ ഇങ്ങനെ കണിക്കോ...
    ദൈവം പൊറുക്കുല ഇവരേ..സിക്ഷിക്കണം

  • @anjuharilal5091
    @anjuharilal5091 4 ปีที่แล้ว +15

    കോവിഡിന്റെ പേരിൽ മനുഷ്യത്തം മറക്കരുത് 🤐

  • @fathibip.k3161
    @fathibip.k3161 4 ปีที่แล้ว +39

    ആഫിയത്തും ആരോഗ്യവും പടച്ചോൻ കൊടുക്കും ഇനിയും കൊറേ കുട്ടികളെ പടച്ചോൻ തരും നിങ്ങൾ വേഷമിക്കല്ലേ 🤲

  • @shareefank4182
    @shareefank4182 4 ปีที่แล้ว +77

    അല്ലാഹുവെ ഇനിയും swalihaya മക്കളെ നൽകി anugrahikkane

  • @jasneenamurshid
    @jasneenamurshid 4 ปีที่แล้ว +19

    ഹോസ്പിറ്റലുകൾക്ക് എതിരെ കേസ് എടുക്കണം. അത് പോലെ dr മാർക്കും.

  • @tkrtroll7240
    @tkrtroll7240 4 ปีที่แล้ว +84

    എവിടെ പോയി dubbing artistum ഫെമിനിച്ചികളൊക്കെ ഇതൊന്നും ചോദിക്കാൻ ഒരു മഹിളാ സംഘടനയൊന്നും ഉണ്ടാവില്ല പാവപെട്ടന് എന്ത് സംഭവിച്ചാലും ഒരു കുഴപ്പവുമില്ല

    • @ennakavi2129
      @ennakavi2129 4 ปีที่แล้ว +3

      This is not her reponsibility. Keralthile mannunnis should take it.

    • @AA-sf9gs
      @AA-sf9gs 4 ปีที่แล้ว +1

      Namude elavarudeyum responsibility aanu ithu. Nanmayan udheshamenkil e commentidunna samayath trollanu react cheyarunnallo

    • @AA-sf9gs
      @AA-sf9gs 4 ปีที่แล้ว +2

      Thaan evdepoyi comment Idunnathin pakaram react cheyu

    • @mindofmine6581
      @mindofmine6581 4 ปีที่แล้ว +2

      Edaa pottaaa....neeyokke evdnnaa varunne? Ulla case muzhuvan nee feminist nu edth kodkkuvo?

    • @ufkmalayalam9479
      @ufkmalayalam9479 4 ปีที่แล้ว

      @@mindofmine6581 എടോ ഫൊമിനിച്ചി ആരോയും അടിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല ഊളോ

  • @akhilam5583
    @akhilam5583 4 ปีที่แล้ว +5

    ആ അമ്മക്കി സുഖമായി തിരിച്ചു വരണേ ദൈവമേ..... 🙏🙏

  • @abroadviews7736
    @abroadviews7736 4 ปีที่แล้ว

    ഇ പിതാവിനും മാതാവിനും ക്ഷമയും സമാദാനവും നെൽകണേ അല്ലാഹ് ആ മാതാവിന്റെ പ്രയാസങ്ങൾ നീ അകറ്റണെ നാഥാ ഇവരെ അവഗണിച്ചവരെയും ഹോസ്പിറ്റലു കളും ഒറ്റപ്പെടുത്തണം ഇവിടെത്തെ നിയമം അതിന് തയ്യാറാവുക ഇല്ല അതുകൊണ്ട് ജനങ്ങൾ ഒറ്റപ്പെടുത്തണം

  • @IBRAHIMDubai-fy8pg
    @IBRAHIMDubai-fy8pg 4 ปีที่แล้ว +3

    അള്ളാ അവരുടെ ഭാര്യയുടെ ദീർഘായുസ്സും ആഫിയത്തും നല്ലക് അള്ളാ അസുഖമ് എത്രയും പെട്ടന്ന് മാറി തിരിച്ചു വരാൻ സതികട്ടെ Aameen🤲🤲

  • @hiticasd656
    @hiticasd656 4 ปีที่แล้ว +54

    സഹിക്കാൻ പറ്റുന്നില്ല റബ്ബേ അ ഉമ്മാക് ശിഫ കൊടുക്കണേ

  • @kmkizza3993
    @kmkizza3993 4 ปีที่แล้ว +2

    പ്രാർത്ഥന മാത്രം ആ സഹോദരിക്ക് കുടുംബത്തിനും ഇനിയും ന്തെല്ലം ആണ് റബ്ബേ 😔😔😭😭😭😭😭

  • @asiaasia8545
    @asiaasia8545 4 ปีที่แล้ว +56

    വേദന und എന്ന് പറയുമ്പോൾ നേഴ്സ് പറയും വേദന ഇല്ലാ .അങ്ങെനെ എന്റെ സഹോദരിയുടെ മകൾ കസേരയിൽ ഇരുന്നു പ്രസവിച്ചു .govt.ഹോസ്പിറ്റലിൽ .ഇദ്ദേഹം പറയുന്നത് സത്യം .

    • @shika-way
      @shika-way 4 ปีที่แล้ว

      😳🙄

    • @poojars5594
      @poojars5594 4 ปีที่แล้ว

      😔

    • @sulekhav8067
      @sulekhav8067 4 ปีที่แล้ว +1

      വീട്ടിൽ പ്രസവിച്ചാൽ കേസടുക്കുന്ന നാടാണ്!എന്നിട്ടു കാണിക്കുന്നത് കണ്ടില്ലേ.