അന്തരീക്ഷത്തിൽ ഒരു കൂർക്ക വിപ്ലവം 😀😀

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 220

  • @shereeenasheri7252
    @shereeenasheri7252 2 ปีที่แล้ว +5

    ഉള്ളതിൽ സന്തോഷം കണ്ടെത്താനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവില്ല.ചേച്ചിയെസമ്മതിച്ചു 🙏🏻🥰

  • @athulyasuresh2995
    @athulyasuresh2995 2 ปีที่แล้ว +3

    വീഡിയോ കാണുന്നതിലും ഇഷ്ടം ചേച്ചിയുടെ സംസാരം കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം.

  • @GeethusLifestyleMalayalam
    @GeethusLifestyleMalayalam 3 ปีที่แล้ว +13

    Mini Chechiiiii .. ആ ചിരി കാണുമ്പോൾ തന്നെ മനസ്സ് നിറയും❤️🥰👌

  • @vavasavi9173
    @vavasavi9173 4 หลายเดือนก่อน +1

    Albhutham
    You are blessed
    Thank you madam

  • @shanthavishnu1358
    @shanthavishnu1358 ปีที่แล้ว +1

    You are having blessed hands
    Good

  • @kaechu3
    @kaechu3 2 ปีที่แล้ว +3

    പരിമിത സ്ഥലത്തു വലിയ കൃഷി 👌👍

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @racheljose8177
    @racheljose8177 3 ปีที่แล้ว +2

    ഈ ചിരി കണ്ടാൽ മതി യല്ലോ

  • @vijayasree9614
    @vijayasree9614 3 ปีที่แล้ว +2

    മിനിചേച്ചി ഇത് നല്ല idea തന്നെ ഇനി എല്ലാവർക്കും ധൈര്യമായി കൃഷി ചെയ്യാം മണ്ണില്ല എന്ന പേടി വേണ്ട കൂർക്ക കൃഷി Super

  • @AmeerAmeer-hb2hp
    @AmeerAmeer-hb2hp 3 ปีที่แล้ว +1

    Chechyude oru video njan adhyam whatsapp ilan kandath pine enikk krishi cheyyan valiya ishtam thonni angane njan palathum nadunnund thank chechi❤

  • @anithak.n2681
    @anithak.n2681 2 ปีที่แล้ว +1

    Njan grow bagil batao nalla valia korka undayi.. Ini ith pole anthareekshathil undakumonnu pareeskhikanam.

  • @thrissurthatha872
    @thrissurthatha872 3 ปีที่แล้ว +1

    ആ ഒരു തോൽവി ക്കുള്ള പുറകിൽ അടിപൊളിയായി ഞാൻ ചാനലിൽ കണ്ടു എനിക്ക് ഒരു സ്ക്രീനിൽ

  • @paule.l5878
    @paule.l5878 2 ปีที่แล้ว +1

    അതിശയം തന്നെയാണ് സഹോദരി വിസ്മയം . നല്ലത് ആശംസിക്കുന്നു .

  • @sreejithmalanada3955
    @sreejithmalanada3955 ปีที่แล้ว +1

    Super ❤

  • @akira-33
    @akira-33 3 ปีที่แล้ว +1

    Super koorkakuttanmar

  • @adhyasworld4115
    @adhyasworld4115 2 ปีที่แล้ว +1

    Chechi ente vetilum udayi ithupole thanne.. Njan growbagil manninu pakaram teracile unakkapayalum kariyilayum matramanu nirachirunnathu.

  • @ancybiju4481
    @ancybiju4481 3 ปีที่แล้ว +1

    Coorkka സൂപ്പർ orupadistam മിനിചേച്ചിയോട് ❤❤❤❤❤❤🌹🌹🌹🌹🌹

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 3 หลายเดือนก่อน

    Super Video Ketto ❤

  • @deepavk287
    @deepavk287 3 ปีที่แล้ว +2

    കൂർക്ക വേണ്ട ചിരി മതി 🥰

  • @zamzam-it1kw
    @zamzam-it1kw 3 ปีที่แล้ว +1

    Super minichechi

  • @mcastlem
    @mcastlem 3 ปีที่แล้ว +5

    മിനിച്ചേച്ചിയുടെ കുഞ്ഞി കൃഷിയിലെ അത്ഭുദങ്ങൾ...

  • @ayrooskitchen1887
    @ayrooskitchen1887 3 ปีที่แล้ว +1

    Aadyam aayitta kandath orupadishtamayi sub cheythu💓💓💓💓 ellarkkum reply tharunnundallo thanks 👍👍👍💓

  • @shijinashiji1729
    @shijinashiji1729 3 ปีที่แล้ว +1

    കുഞ്ഞുട്ടൻ ഡ്രെമിലാണെങ്കിൽ ഞൻ അന്തരീക്ഷത്തിൽ തൂങ്ങി ഫെയ്മസവുമെന്ന് കൂർക്ക കൂട്ടൻ😄😄... എന്തായാലും സൂപ്പർ..ചീരുവിനു എത്രയും പെട്ടന്ന് തന്നെ അമ്മക് കൃഷി ചെയ്യാൻ സ്ഥലം വാങ്ങിച്ചു കൊടുക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻.... വീഡിയിയോ ലേറ്റകരുത് ഈ സംസാരം കേൾക്കാൻ തന്നെ ഒരുപാടിഷ്ടം 🥰🥰🥰💕💕💕💕💕💕

  • @peacegardenvlogs3917
    @peacegardenvlogs3917 3 ปีที่แล้ว +1

    നല്ലൊരു വിളവെടുപ്പ് ആയിരുന്നല്ലോ ഒരു വളവും ചെയ്യാതെ ഇത്രയും കിട്ടിയല്ലോ ഞാനും ഇനിയും ട്രൈ ചെയ്യാം

  • @mrs.sajanisooraj8401
    @mrs.sajanisooraj8401 3 ปีที่แล้ว +2

    Chechikutty super . Koorkka kondulla ethelum recipes idane chechi. Ente husband koorkka orupadishattamanu

  • @fathimahameed4940
    @fathimahameed4940 3 ปีที่แล้ว +1

    കൂർക്ക വിളവെടുപ്പ് നന്നായിട്ടുണ്ട്

  • @rayansalam615
    @rayansalam615 3 ปีที่แล้ว +1

    ആദ്യമായി കാണുവാ ചേച്ചിയുടെ വീഡിയോ. ഒത്തിരി ഇഷ്ട്ടായി. ഞാനും കൂർക്ക നാട്ടിട്ടുണ്ട് ഒരു മാസമായി. എപ്പാ പറിക്കാൻ പറ്റുമെന് പറഞ്ഞു തരുമോ

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว

      🙏🙏🙏ഇല മഞ്ഞ നിറം ആകുമ്പോൾ.. മൂന്നു മാസം ആകുമ്പോൾ പറിക്കാം കേട്ടോ

    • @rayansalam615
      @rayansalam615 3 ปีที่แล้ว

      @@miniskitchenkunjikrishi6959 thank you chechi
      Subscribed 😍

  • @shajishajipavumba3150
    @shajishajipavumba3150 3 ปีที่แล้ว +1

    അടിപൊളി

  • @anithavarghese2708
    @anithavarghese2708 3 ปีที่แล้ว +1

    എപ്പോഴാണ് കൂർക്ക നടേണ്ട സമയം. കാശ്മീരി മുളക് super

  • @akshaypm7036
    @akshaypm7036 3 ปีที่แล้ว +3

    Hi മിനിചേച്ചി സുഖമല്ലേ കൂർക്ക adipoli 🥰👌

  • @anithakumarikadakath7455
    @anithakumarikadakath7455 2 ปีที่แล้ว +1

    കൂർക്ക കൃഷി കേമം തന്നെ . ഭയങ്കര അതശയം തന്നെയാണ്

  • @nimmirajeev2782
    @nimmirajeev2782 3 ปีที่แล้ว +2

    Nice

  • @chatoosdevoo1662
    @chatoosdevoo1662 3 ปีที่แล้ว +1

    പൊളിച്ചു 😍👍😀

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว +1

    Ithea anubhavam enikkum und,pinne U_ tube thudangathathukond ittattilla ennu maathram🥰

  • @rajnarajna8139
    @rajnarajna8139 3 ปีที่แล้ว +2

    All the best chechy

  • @gijirajesh3599
    @gijirajesh3599 3 ปีที่แล้ว +1

    ഹായ് ചേച്ചിക്കുട്ടീ ... ഡ്രമ്മിൽ നിന്നും ചക്ക അന്തരീക്ഷത്തിൽ കൂർക്ക , എന്തായാലും കാണാൻ റെഡിയായിരി ക്കുവാണേ

  • @abhiramdev3751
    @abhiramdev3751 2 ปีที่แล้ว +2

    Super👌😘❤❤❤❤❤

  • @mummu.s_kitchen
    @mummu.s_kitchen 3 ปีที่แล้ว +3

    Hi Mini
    കുർക്ക super 👌
    മനസ്സുണ്ടായാൽ മണ്ണില്ലേലും കൃഷിചെയ്യാം അല്ലേ?
    All the best

  • @ashagnair8647
    @ashagnair8647 2 ปีที่แล้ว +1

    Chechi ithu nadunne eganeya

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 ปีที่แล้ว +1

      ഒന്നോ രണ്ടോ കൂർക്ക ചട്ടിയിലോ ഗ്രോ ബാഗിലോ നടുക.. മുളച്ചു വരുമ്പോൾ തലപ്പ് നുള്ളി നട്ട് കൊടുക്കണം..

  • @deepaspassion
    @deepaspassion 3 ปีที่แล้ว +1

    Ath polichu

  • @jeevaanu7061
    @jeevaanu7061 3 ปีที่แล้ว +2

    Super chechi

  • @αριααησ
    @αριααησ 3 ปีที่แล้ว +1

    ചേച്ചി അടിപൊളി

  • @sainudheensainudheen7286
    @sainudheensainudheen7286 3 ปีที่แล้ว +1

    Minichochino norilkannan nallaagahamudd anikonnvikkumo chochi annhajara

  • @sreechithr6233
    @sreechithr6233 3 ปีที่แล้ว +1

    Super chachi, orupadu estayii vidios okka kollam🥰🥰

  • @divyadas8892
    @divyadas8892 3 ปีที่แล้ว +1

    Minichechi poli👍🏻

  • @sajna547
    @sajna547 2 ปีที่แล้ว +1

    Chechi seeds kodukar indoo

  • @beenaprakash7253
    @beenaprakash7253 2 ปีที่แล้ว +1

    Chechi ente vettil ethu pole undayi tto

  • @asiaabi8847
    @asiaabi8847 3 ปีที่แล้ว +1

    കൂർക പൊളിച്ചു ചേച്ചി

  • @padipurakumaresh1570
    @padipurakumaresh1570 2 ปีที่แล้ว +1

    മണ്ണിൽ അല്ലാതെ കൂർക്ക ഉണ്ടായത് അത്ഭുതം തന്നെ 👍

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 ปีที่แล้ว

      🙏🙏🙏🙏❤❤❤പ്രകൃതി തന്ന അനുഗ്രഹം..

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Supper aayittundu othiri eshttapettu daivam eniyum orupadu Anugrahikkattey👌❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 ปีที่แล้ว

      ഞാൻ സബ്. ചെയ്തു കേട്ടോ.. കാണാറുണ്ട് വീഡിയോ... നന്നായിട്ടുണ്ട് കേട്ടോ

  • @shibimathew7338
    @shibimathew7338 3 ปีที่แล้ว +1

    Kollalo

  • @YasinGarden
    @YasinGarden 2 ปีที่แล้ว +1

    Garden video eshta mullavar kootavane

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 ปีที่แล้ว +1

      പിന്നെന്താ 😀😀😀❤❤❤🙏🙏🙏

    • @YasinGarden
      @YasinGarden 2 ปีที่แล้ว

      @@miniskitchenkunjikrishi6959 Thanks

    • @YasinGarden
      @YasinGarden 2 ปีที่แล้ว

      Njan subscribe cheythu

  • @AmeerAmeer-hb2hp
    @AmeerAmeer-hb2hp 3 ปีที่แล้ว +1

    Chechi vithukal kodukkunnundo

  • @sheelasanjeevan7910
    @sheelasanjeevan7910 3 ปีที่แล้ว +1

    മുന്തിരി മുളക് വിത്ത് തരുമോ കവർ അയക്കാൻ അഡ്രസ് അറിയില്ല tharumo

  • @asmaav6251
    @asmaav6251 2 ปีที่แล้ว +1

    ചേച്ചി പച്ചക്കറി വിത്ത് മുളക് വിത്ത് തരുമോ

  • @sreelathaprasad7376
    @sreelathaprasad7376 3 ปีที่แล้ว +1

    ഹായ്‌ മിനികുട്ടി.... വീഡിയോസ് കാണാൻ സമയം കിട്ടുന്നില്ലായിരുന്നു,ഇനി എല്ലാം കാണും എന്നൊരു വാശിയിലാണ്.. 😀👍👍

  • @sillytalkz5306
    @sillytalkz5306 2 ปีที่แล้ว +1

    ചേച്ചി മുന്തിരി മുളക് വിത്ത് തരാമോ

  • @anandhukmohan2573
    @anandhukmohan2573 2 ปีที่แล้ว +1

  • @preji4585
    @preji4585 3 ปีที่แล้ว +1

    Mini chechi koorka super

  • @SukuChef
    @SukuChef 3 ปีที่แล้ว +1

    Mini chechi you are inspecting many people out their so keep do in it & I am waiting your next video chechi 💕🙏🙏🙏

  • @mkgardens6798
    @mkgardens6798 3 ปีที่แล้ว +1

    Chechi mundhiri mulak vith tharumo,endhane cheyedadhe

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว

      തരാം.. Mini sreekumar, krishnaprasadam, cochin university p. O, cochin 682022.. കവർ അയച്ചോളു

  • @reenasanthosh3592
    @reenasanthosh3592 3 ปีที่แล้ว +1

    👍👍

  • @anithapeter8501
    @anithapeter8501 3 ปีที่แล้ว +1

    Munthiri mulakinte vithu tharumo
    Vithu kittan entha cheyyendathu

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว

      Mini sreekumar, krishnaprasadam, cochin university p. O, cochin 682022.. സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ്‌ ഒട്ടിച്ചു, കവർ അകത്തു വെച്ച് എനിക്ക് കവർ അയക്കു

    • @anithapeter8501
      @anithapeter8501 3 ปีที่แล้ว

      @@miniskitchenkunjikrishi6959 Njan kakkanad anu
      Nerittu vannal kittumo

  • @deepasyam6991
    @deepasyam6991 3 ปีที่แล้ว +1

    Chechy, enik pappaya mannil vakkan sdalamilla ,valiya chakkil vachal sariyako chechy ,

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว +1

      വല്യ ചെടിച്ചട്ടി, അല്ലെങ്കിൽ ചെറിയ ഡ്രം.. ഇതിൽ വെച്ചാൽ മതി.. ചാക്കിൽ വെച്ചാൽ മറിഞ്ഞു പോകും

  • @shanthisilas4655
    @shanthisilas4655 3 ปีที่แล้ว +1

    ഹായ് മാഡം ഞാൻ പുതിയ sub. ആണ് ബാംഗ്ലൂർ നിന്നും ആണ് ഇതിന് മുമ്പും വീഡിയോ കണ്ടിട്ട് ഉണ്ട് ഒത്തിരി സന്തോഷം കൃഷി ഒക്കെ കാണുമ്പോ. എനിക്കും ചെറിയ രീതിയിൽ കൃഷി ഒക്കെ ഉണ്ട്. എനിക്ക് ഉണ്ട മുളക് വിത്ത് വെണ്ട വിത്ത് തരുമോ ഞാൻ ക്യാഷ് തരാം എങ്ങിനെ ആണ് എന്ന് പറഞ്ഞ മതി ❤️

  • @shajishajipavumba3150
    @shajishajipavumba3150 3 ปีที่แล้ว +1

    👍👍👍👍🌹🌹

  • @indujamest1847
    @indujamest1847 3 ปีที่แล้ว +1

    Mini koorka krishi super ..
    Enik mulaku vithu tharumo..njan kurachu mulaku vithu ayachu tharam..

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว +1

      തരാം mini sreekumar, krishnaprasadam, cochin university p. O, cochin 682022.. കവർ അയച്ചോളു

    • @indujamest1847
      @indujamest1847 3 ปีที่แล้ว

      @@miniskitchenkunjikrishi6959 ok,thank you

  • @sheelarajeev5970
    @sheelarajeev5970 หลายเดือนก่อน +1

    No onnu taramo

  • @anithapeter8501
    @anithapeter8501 3 ปีที่แล้ว +1

    Nerittu vannal vithu tharumo
    Njan kakkanad anu

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว

      പോരു.. സന്തോഷം..9388547176.. വിളിച്ചിട്ട് വരൂ

  • @sumikrishna3649
    @sumikrishna3649 3 ปีที่แล้ว +1

    Evidayirunnu🤔 sugano chechikutty. Enik munthirimulak thannillallo😔 Marannathano. Koorkkayude leaf pazhuthittalle vilavedukunne. Enthayalum mannillatheyum koorka kittiyallo santhosham😊

  • @santhidileep7613
    @santhidileep7613 3 ปีที่แล้ว +1

    ചേച്ചി ചെടികൾക്ക് pseudomonous ഇട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ

  • @akshaypm7036
    @akshaypm7036 3 ปีที่แล้ว +2

    😄

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 2 ปีที่แล้ว +1

    ഇതെങ്ങനെ മണ്ണിൽ അല്ലേ കൂർക്ക ഉണ്ടാകും.

  • @anupamavk5163
    @anupamavk5163 3 ปีที่แล้ว +1

    ചേച്ചി, സൂപ്പർ❤.... ഞാൻ ഗ്രോ ബാഗിൽ കൂർക്ക നട്ടിട്ട് ഒന്നും ഉണ്ടായില്ല... അതിന്റെ സങ്കടം ഉണ്ടായിരുന്നു.... ഇനിം നട്ടു നോക്കാം ചേച്ചി... ചേച്ചീ, മുന്തിരിമുളകിന്റെ വിത്ത് ഉണ്ടാവുമ്പോൾ എനിക്ക് തരണേ....

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว

      ഇപ്പോൾ ഉണ്ട് തരാം മോളെ

    • @anupamavk5163
      @anupamavk5163 3 ปีที่แล้ว

      ഞാൻ എന്താണ് ചെയ്യേണ്ടത് 🤔

    • @aneesaansaraneesaansar1009
      @aneesaansaraneesaansar1009 3 ปีที่แล้ว

      @@miniskitchenkunjikrishi6959 എനിക്കും വേണം

  • @sheelasanjeevan7910
    @sheelasanjeevan7910 3 ปีที่แล้ว +1

    കൂർക്ക നടുന്നത് എപ്പോഴാണ്

  • @ElizabethSusanValakuzhy
    @ElizabethSusanValakuzhy 3 ปีที่แล้ว

    Very nice. I always grow them in grow bags. I get good harvest from the outside branches spread on the terrace floor than what grows in the growbags.

  • @rekhaajith9990
    @rekhaajith9990 3 ปีที่แล้ว

    Njanum grow bagil koorkka nattittundayirunnu... But onnum kittiyilla 😩😩...njanum Munthiri mulaku chodichirunnille.. Avideku varan patttiyilla... Orkunundo chechi... Seeds enganeya kodukunne...

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว

      തരാം കവർ അയച്ചോളു.. Mini sreekumar, krishnaprasadam, cochin university p. O, cochin 682022

  • @jinsharanjith8494
    @jinsharanjith8494 3 ปีที่แล้ว +2

    ചേച്ചി... ചട്ടിയിൽ ചെടിമുരിങ്ങ നട്ട രീതിയൊന്നു പറഞ്ഞു തരോ. Pot ൽ കൃഷി ചെയ്യുന്ന കാര്യത്തിൽ നിങ്ങൾ സിങ്കമല്ലേ ☺️

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว

      മോളെ ഗ്രോ ബാഗിൽ ചെയ്യുന്ന പോലെ തന്നെ ചെയ്താൽ മതി

    • @jinsharanjith8494
      @jinsharanjith8494 3 ปีที่แล้ว

      Thank you ❤️

  • @lijokmlijokm9486
    @lijokmlijokm9486 3 ปีที่แล้ว +1

    ഹായ് മോളു

  • @ummuummu1246
    @ummuummu1246 3 ปีที่แล้ว +1

    Vendari tharamo

  • @anithasanthosh9806
    @anithasanthosh9806 3 ปีที่แล้ว +1

    Njan kurkka nttitindu anikkum kitti. Kurachu

  • @valsalar527
    @valsalar527 2 ปีที่แล้ว +1

    മംഗലാപുരം വേണ്ട ,നീല oonda മുളക് വേണം

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 ปีที่แล้ว +1

      തരാം കേട്ടോ കവർ അയച്ചോളു.. Mini sreekumar, krishnaprasadam, cochin university p. o, cochin 682022

  • @jaseenashifa7095
    @jaseenashifa7095 3 ปีที่แล้ว +1

    Adipoli 😀👍👍👍 Malappurathuninnu Jaseena

  • @racheljose8177
    @racheljose8177 3 ปีที่แล้ว +1

    ഹായ് മിനി മുന്തിരി മുളകിന്റെ വിത്ത് തരണേ കവർ അയക്കാം കുറച്ചു മതി

  • @michusworld6721
    @michusworld6721 3 ปีที่แล้ว

    🥰🥰🥰😍😘

  • @shahubanathshahubanath5449
    @shahubanathshahubanath5449 3 ปีที่แล้ว +1

    ചേച്ചി എന്റെ പേര് പറഞ്ഞു സന്തോഷം ആയി ഷാഹു എന്ന് വിളിച്ചാൽ മതി 👍👍👍ചേച്ചി യുടെ കുഞ്ഞുട്ടനോടുള്ള പ്രേമം മൂത്ത് ഞാനും ഒരു redjack കുഞ്ഞുട്ടനെ വാങ്ങി നട്ടിട്ടുണ്ട് 😍😍

  • @renchuraju7893
    @renchuraju7893 2 ปีที่แล้ว +1

    മിനി ചേച്ചി seeds തരവോ

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 ปีที่แล้ว

      ❤എന്താ വേണ്ടത്

    • @renchuraju7893
      @renchuraju7893 2 ปีที่แล้ว

      @@miniskitchenkunjikrishi6959 njan ഇപ്പൊ ഓൺലൈൻ സീഡ് മെടിച്ചർന്നെ ഒന്നും കിലിച്ചില്ല 350രൂപ പോയതെ മിച്ചം

    • @renchuraju7893
      @renchuraju7893 2 ปีที่แล้ว

      @@miniskitchenkunjikrishi6959 എനിക്ക് ബട്ടർ നുട് undel വേണം പിന്നെ ചെച്ചിഡൽ ഒള്ള സീഡ് തന്ന വളരെ ഉപകാരം ക്യാഷ് taram

  • @anamikapa3180
    @anamikapa3180 3 ปีที่แล้ว +1

    ഈ കൂർക്ക തല വീണ്ടും നടാൻ പറ്റുമോ

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว

      നടാം

    • @lissyphilip2704
      @lissyphilip2704 3 ปีที่แล้ว

      Shade ഇല് എനിക്കും കിട്ടി ,ഇതുപോലെ , മുന്തിരി മുളക് വിത്ത് വേണം , എന്ഘനെ കിട്ടും ,

  • @shafnaspathu7778
    @shafnaspathu7778 3 ปีที่แล้ว

    Chechi enikkum cooking video ishttalla krishi mathi

  • @beenajose8543
    @beenajose8543 3 ปีที่แล้ว +1

    Mini ...Gift of nature.....

  • @anamikapa3180
    @anamikapa3180 3 ปีที่แล้ว +1

    ഞാൻ ഗ്രോ ബാഗിൽ കൂർക്കവച്ചിട്ട് രണ്ട് ബാഗിൽ നിന്നും ഒരു കിലോ കൂർക്കാകിട്ടി

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว

      🙏🙏ആണോ ഒത്തിരി സന്തോഷം ആയി അല്ലേ...

  • @aswathy703
    @aswathy703 3 ปีที่แล้ว +2

    അത്ഭുതം..... വിളവെടുപ്പ് സൂപ്പർ ആയീ. എനിക്ക് സന്തോഷം ആയീ. പിന്നെ ഞാൻ സിജി ആണ്. പിക്ചർ ഇൽ കാണുന്നത് എന്റെ മോൾ അശ്വതിയും മരുമകനും ആണ്. ഒരുപാടു സന്തോഷം മിനി.....

  • @shahubanathshahubanath5449
    @shahubanathshahubanath5449 3 ปีที่แล้ว +1

    🤣🤣

  • @saurabhfrancis
    @saurabhfrancis 3 ปีที่แล้ว +2

    ❤👌

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 ปีที่แล้ว

      🙏🙏

    • @sajirabeegum3287
      @sajirabeegum3287 2 ปีที่แล้ว

      @@miniskitchenkunjikrishi6959 അടിപൊളി ബിന്ദു കൂർക്ക. നിക്ക് മുന്തിരി മുളകിന്റെ തൈ തരുമോ

  • @mppaul8361
    @mppaul8361 3 ปีที่แล้ว +1

    ഞങ്ങൾക്കും ഗ്രോ ബാഗിൽ നല്ല തു പോലെ ഉണ്ടായി

  • @sreelathavr3818
    @sreelathavr3818 2 ปีที่แล้ว +2

    ഭാഗ്യവതി.അല്ലാതെ എന്തു പറയാൻ.

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 ปีที่แล้ว

      😀😀😀ഒത്തിരി സന്തോഷം കേട്ടോ 🙏🙏🙏

  • @YasinGarden
    @YasinGarden 2 ปีที่แล้ว +1

    Super

  • @santhidileep7613
    @santhidileep7613 3 ปีที่แล้ว +1

    Super chechi