||FACING SEPERATION IN A RELATIONSHIP??!!|| പ്രണയബന്ധത്തിൽ അകൽച്ച നേരിടുകയാണോ??!!||

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • For personal readings contact us
    I'm on Instagram as @tarot_expedition.
    www.instagram....
    WhatsApp no:6235026925
    #tarot #tarotcards #tarotreading #tarotreadersofinstagram #tarotreader #tarotcommunity #dailytarot #tarotonline #tarotreadings #tarotdeck #tarotcard #tarotspread #taroteverydamnday #tarottribe #tarotista #tarotdaily #tarotlove #tarotreadersofig #tarotlover #tarotcardoftheday #instarottie #tarotoftheday #tarotjakarta #tarotindonesia #tarotcardreading #tarotchallenge #bacatarot #tarotreaders #tarotgram #tarotdecks #konsultasitarot #jasatarot #instarottweiler #dailytarotreading #kartutarot #ramaltarot #tarotofinstagram #ramalantarot #jasatarotonline #tarotcardreader
    #inspiration #quotes #gratitude #growth #reiki #crystalhealing #astrology #universe #witch #psychology #witchesofinstagram #witchcraft #tarotreading #tarotcards #goddess #psychic #tarotreadersofinstagram #chakras #angels #chakra #tarotreader #advice #oracle #ritual #magick #numerology #tarotonline #divination #astrologer #oraclecards

ความคิดเห็น • 248

  • @aadhiaadhi4089
    @aadhiaadhi4089 2 ปีที่แล้ว +50

    Pile വച്ചു ചെയ്യുന്നത് ആണ് നല്ലത് daily വീഡിയോസ് ഇടുന്നതിനു thanks good work 💞💞💞

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว +15

      Ellayipozhum pile vedio possible alla da athrayum energy feel cheyyumbol anu athu cheyyunathu card edukkan irikkumbol namukku oru feeling varille 🙄 athu anusarichaunu cheyyunathu ☺️☺️ ennalum I will try ketto thanks for your support and suggestions

    • @aadhiaadhi4089
      @aadhiaadhi4089 2 ปีที่แล้ว +5

      @@malayalamtarotexpedition reading resonate ആണ് പൈസ ഉള്ളവരോട് ഭയങ്കര കാര്യം ആണ് ചേച്ചി parajille ഞാൻ അനുഭവിച്ച വേദന ഒരിക്കൽ അത് അറിയും കാലം എല്ലാം തിരികെ കൊടുക്കും 👍👍👍 എന്നെ ഒഴിവാക്കി സാരമില്ല let go ആണ് എങ്കിലും ☺️☺️ thanks ചേച്ചി

    • @sijusiju1901
      @sijusiju1901 2 ปีที่แล้ว +3

      ചേച്ചി ഇങ്ങനെ റീഡിങ് ചെയ്യുന്നത് നല്ലതാണ് കേട്ടോ
      ഈ പറഞ്ഞ കാര്യങ്ങൾ അത്രയും സത്യം തന്നെ ഒന്നിനും മാറ്റമില്ല
      ചേച്ചിയോട് എനിക്കൊന്നേ പറയാനുള്ളൂ ഇങ്ങനെയുള്ള വ്യക്തികളുമായി ജീവിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്
      സ്നേഹം ഇവർ തിരിച്ചറിയുന്നില്ല
      അവോട് ചെയ്തു
      🙏 ഞാൻ മടുത്തു എനിക്ക് മുന്നോട്ട് പോകാൻ താൽപര്യമില്ല

    • @sijusiju1901
      @sijusiju1901 2 ปีที่แล้ว +1

      ആൾ സിംഗിൾ ആണ്
      ഞാൻ മാരീഡ് ആണ്
      ഇനി തിരിച്ചു വരുമോ എന്നറിയില്ല എന്തായാലും ചേച്ചി ഇതുപോലുള്ള റെഡി എന്ന് വരണം കേട്ടോ

    • @vdeepak37
      @vdeepak37 2 ปีที่แล้ว +12

      @@sijusiju1901 നിങ്ങൾ മാര്യേജ് കഴിഞ്ഞു എങ്കിൽ ഇനി മറ്റേ ആൾക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നത് എന്തിനാണ്.?.

  • @tharams2153
    @tharams2153 2 ปีที่แล้ว +21

    എല്ലാം ശരിയാണ് മാം... ഉടനെ ആൾ വരാൻ പ്രാർത്ഥിക്കുന്നു. കുറെ വർഷം ആയി ഒന്ന് കാണാൻ കാത്തിരിക്കുന്നു.. താങ്ക്സ് മാം..

  • @pachuzz470
    @pachuzz470 2 ปีที่แล้ว +1

    ചേച്ചി യുടെ ഇന്നത്തെ വീഡിയോ മുഴുവനായും കണ്ടു അവസാന വാക്കുകളിൽ ഞാൻ കരഞ്ഞുപോയി body full തരിക്കുന്നതുപോലെ, നമ്മൾ നമ്മിടെ future fix ആകുക 😇🤍 ഒരുപാടു നന്ദി ചേച്ചി വല്ലാത്തൊരു കുളിർമ തോന്നുന്നു, ആ personte സ്വഭാവം പക്ക പറഞ്ഞിരിക്കുന്നു 🤍
    എല്ലാവരും സ്വന്തം future set ആകുക ഫ്രണ്ട്സ് പിന്നെ ഈ യൂണിവേഴ്സ് നമ്മുക്ക് വേണ്ടി മാറ്റിവച്ച പലതും ഉണ്ടാവും, love, life, frnds, position etc അതൊക്കെ തകതായ സമയത്തു യൂണിവേഴ്സ നമ്മുക്ക് നൽകും എന്നു ഉറച്ചു വിശ്വസിച്ചു ജീവിക്കുക🤍🤍🤍🪄

  • @rasiyahakkim2944
    @rasiyahakkim2944 2 ปีที่แล้ว +7

    Chechii thrd party yodulla feelingsum nammalodulla feelingsum vedio cheyyoo chechii plsssssssss plsssss😔🙏🙏🙏 rand perodum koodiyulla vedio 😔😔🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 2 ปีที่แล้ว +10

    Super Reading 👍
    ❤️❤️❤️ പറഞ്ഞത് എല്ലാം Super 👍😀😀
    ഇനിയും , കൂടുതൽ ,
    കൂടുതൽ Love Reding ചെയ്യൂ .........
    ......... ചേച്ചീ🙋❤️❤️❤️

    • @divyasudheesh9729
      @divyasudheesh9729 2 ปีที่แล้ว

      ഹലോ ചേച്ചി നിങ്ങളെ ഫോൺ നമ്പർ തരുമോ

  • @bepositive3278
    @bepositive3278 2 ปีที่แล้ว +4

    Mam നല്ല ദോഷം ഉണ്ട് കൂടോത്രം.. ഇതിൽ നിന്നും എന്നെങ്കിലും ഒരു മോചനം ഉണ്ടാകുമോ പലതും ചെയ്തു വയ്യ എല്ലാം പാരാജയം ആണ്.. 😭അതുകൊണ്ട് ആണ് സെപ്പറേറ്റ് ആയതു. എല്ലാംtry ചെയ്തു ഒന്നും റിസൾട്ട്‌ കിട്ടുന്നില്ല 😥

  • @nishamerin-sf9dm
    @nishamerin-sf9dm 10 วันที่ผ่านมา

    അതെ മാം ലോവിനും മുകളിൽ ആണ് ഞങ്ങളുടെ റിലേഷൻ,💜💜🙏🏻💜💜 സത്യം മാസം ആവശ്യം ഉള്ളപ്പോൾ കിട്ടത്തില്ല, ഞാൻ എന്നെ തന്നെ സന്തോഷിക്കർ ഉണ്ട്

  • @akshayab7827
    @akshayab7827 2 ปีที่แล้ว +4

    ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം ചേച്ചി.... കാരണം ഇപ്പോൾ പറഞ്ഞതൊക്കെ എല്ലാം 100% ശരിയാണ്...എന്റെ ജീവിതം വായിച്ചതുപോലെ 😔

    • @aminanajeemaminanajeem4128
      @aminanajeemaminanajeem4128 2 ปีที่แล้ว

      എനിക്കും അങ്ങനെ തന്നെ എന്റെ ജീവിതം വായിച്ച പോലെ

    • @geethanjalikumar9701
      @geethanjalikumar9701 ปีที่แล้ว

      Same here 🙏🙏🙏

  • @sharishyam71
    @sharishyam71 ปีที่แล้ว +1

    🙏🏻Thankyou universe. Thankyou ചേച്ചിപെണ്ണേ 🙏🏻☺️❤️ഒരു അഭിപ്രായം പറഞ്ഞോട്ടെ... ഈ ടേബിളിൽ ഒരു Glass🕯️വെക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതാകും ☺️ചേച്ചിക്കിഷ്ടമുണ്ടെങ്കിൽ മാത്രം മതി ട്ടോ... പറഞ്ഞത് തെറ്റായി തോന്നിയാൽ ദേഷ്യം ഒന്നും തോന്നരുത് ട്ടോ 🥰ok ചേച്ചിപെണ്ണേ take care❤️god bless you&your family 🙏🏻

  • @maneeshac.m1953
    @maneeshac.m1953 2 ปีที่แล้ว +2

    നോക്കുന്നുണ്ട് സിറ്റുവേഷൻ ഉള്ള ഇടുക്കി സത്യസന്ധമായി എങ്ങനെ സ്നേഹിക്കുന്നുണ്ടെന്ന് അയാം വേണ്ടി ഒരു വീഡിയോ ചെയ്യാമോ, 1)
    രണ്ടാമത്തെ കാര്യം വേറെ വിവാഹം
    കഴിച്ചാലും എന്തെങ്കിലും വിഷമം ഉണ്ടാകുമോ എന്നു കൂടി അറിയാൻ വേണ്ടിയാണ് ഈ ചോദ്യം പ്ലസ് റിപ്ലൈ തരണം

  • @miracleBI376
    @miracleBI376 2 ปีที่แล้ว +2

    പറഞ്ഞതെല്ലാം വളരെ ശരിയാണ് . Married ആണ് . പക്ഷെ ആളെ എങ്ങിനെ change ചെയ്യാൻ പറ്റുo എന്ന് അറിയില്ല .. family & Frnds ഒരുപാട്‌ influence ചെയ്യുന്നുണ്ട് ...Immature ആണ് .. irresponsible ആണ് . കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കാൻ ആണ് ഇഷ്ടം ..എന്നെപ്പറ്റി പറഞ്ഞതും സത്യമാണ് ..

    • @jainakadavanthra6934
      @jainakadavanthra6934 2 ปีที่แล้ว

      Nice. Nice👍👍👍👍👍👍

    • @jainakadavanthra6934
      @jainakadavanthra6934 2 ปีที่แล้ว

      Godbless 🙏👍❤️🙏🙏🙏🙏🙏🙏

    • @binugeorge5967
      @binugeorge5967 2 ปีที่แล้ว

      പറഞ്ഞത് മുഴുവൻ എന്റെ യഥാർത്ഥ അവസ്ഥ യാണ്. താങ്ക് യു മാഡം . എന്റെ person ന്റെ കാര്യം പറഞ്ഞത് വളരെ കറക്റ്റ് ആണ് .

  • @sathyanprakash6942
    @sathyanprakash6942 2 ปีที่แล้ว +4

    ഒരുപാട് നന്ദിയുണ്ട് മാഡം എനിക്കു കേൾക്കുന്ന ഓരോ വാക്കും സന്തോഷം നൽകുന്നുണ്ട് ഒരുപാടു വേദനിക്കുന്നുണ്ടായിരുന്നു ഞാൻ 🙏🏻

  • @gokulrajs1165
    @gokulrajs1165 2 ปีที่แล้ว +5

    100% resonated aanu... Ithrem kettappo aanu ashwasam aayathu... Thanks for the reading

    • @gokulrajs1165
      @gokulrajs1165 2 ปีที่แล้ว

      @@vigneshbalachandran mattam varum

  • @saayasum
    @saayasum 2 ปีที่แล้ว +9

    Past ellam resonated aanu..ipo extreme painlanu blocked aanu frnds enu paranju kure per und epozhum ..frnds n famiky kazhinjite njn ullu ennu epozhum parayumayrunu..

    • @anuanuz2814
      @anuanuz2814 2 ปีที่แล้ว +3

      Da...same situation aanu eniku.. pakshe ee kootukar orikalum nannayi jeevikanam ennu paranju njan kettitilla orikalum😭😭😭😭

    • @saayasum
      @saayasum 2 ปีที่แล้ว +1

      @@anuanuz2814 frnds enu paranjal advisors ellam girls aanu veetil vannal aaraam thamburan stylaanu ee girlsum avarude familyum oke ..

    • @reshmavlogs2195
      @reshmavlogs2195 2 ปีที่แล้ว +2

      Same situvation facing

  • @shyneshkallen3311
    @shyneshkallen3311 2 ปีที่แล้ว +3

    Positive and nagative വും madam തന്നെ പറയുന്നുണ്ട്.

  • @afrin5258
    @afrin5258 2 ปีที่แล้ว +6

    ഞങ്ങൾ kurachu house wife ഇവിടെയുണ്ട് .
    General reading ചെയ്യണേ ❣️❣️❣️❣️
    Tomarrow reading കുറച്ചു deatail ചെയ്യോ ?നാളെ oru important day

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Enthu topic a vendathu

    • @afrin5258
      @afrin5258 2 ปีที่แล้ว +1

      @@malayalamtarotexpedition career reading ❤️❤️❤️❤️

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Cheyythittundallo

    • @afrin5258
      @afrin5258 2 ปีที่แล้ว

      @@malayalamtarotexpedition ok .നാളെത്തെ reading sure ആയി ചെയോ ?

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Athokke personal readings cheyyumbo anu accurate akuka ☺️ general a energy kittanam enill 😀

  • @rajic5213
    @rajic5213 2 ปีที่แล้ว +2

    മാഡത്തിൻ്റെ വീഡിയോ തെറ്റുപറ്റാതെ ആത്മവിശ്വാസം ഉണ്ടാക്കാൻ ഉപകാരപ്പെടുന്നു

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Thanks for your support and suggestions plz share like comment 😊☺️

  • @divyabalan9708
    @divyabalan9708 2 ปีที่แล้ว +1

    എന്റെ സ്നേഹം ഓവർ ആയതുകൊണ്ട് പുള്ളിക് ദേഷ്യം വന്നുതുടങ്ങി 😄എന്താ ചെയ്യാ കുറച്ചു space അവിശം ആണെന്ന് തോന്നുന്നു

  • @subhishapt4789
    @subhishapt4789 2 ปีที่แล้ว +7

    100% reasonate thank you universe🙏🥰🥰🥰

  • @mijithamalu2257
    @mijithamalu2257 2 ปีที่แล้ว +2

    Chechi super aanu...❤️❤️
    Njan enth vicharikunnu ath chechi cheyyunund. Current feeling onn cheyyamo. Pile vach.

  • @abiyaantony9051
    @abiyaantony9051 2 ปีที่แล้ว +5

    Daily vdos idanmm chchii elaam correct aahnu thnkuu universe ❤️🥰😘

  • @dreamcatcher1172
    @dreamcatcher1172 2 ปีที่แล้ว +9

    നല്ല speach 🥰🤗💞

  • @paruworld3413
    @paruworld3413 2 ปีที่แล้ว +4

    100% reasonate. ❤️Thankyou universe❤️thankyou universe❤️ thankyou universe❤️ thankyou chechi❤️.

  • @majicshop
    @majicshop 2 ปีที่แล้ว +1

    എന്റെ കാര്യത്തിൽ ചേച്ചി പറഞ്ഞത് എല്ലാം കറക്റ്റ് 👍❤️

  • @saayasum
    @saayasum 2 ปีที่แล้ว +3

    Person te familye kurichu reading cheyamo

  • @aswathyp8462
    @aswathyp8462 2 ปีที่แล้ว +6

    Thankyou ma'am 🙏 very correct reading thank you so much 🙏💯👍😍

    • @surijab8974
      @surijab8974 2 ปีที่แล้ว

      Good 👌👌👌.

    • @surijab8974
      @surijab8974 2 ปีที่แล้ว

      👌👌👌. Good. Sirija

  • @tharams2153
    @tharams2153 2 ปีที่แล้ว +3

    ഞാൻ കാത്തിരുന്ന വീഡിയോ.. നോക്കട്ടെ

  • @nishamolmrnisha7951
    @nishamolmrnisha7951 2 ปีที่แล้ว +2

    Detail aayittu ellam paranju tharunnathinu thanks dear...

  • @nancyclement2448
    @nancyclement2448 2 ปีที่แล้ว +10

    പറഞ്ഞത് മുഴുവൻ സത്യം ആണ് ❤

  • @vavaunni7506
    @vavaunni7506 2 ปีที่แล้ว +2

    സൂപ്പർ reading thanku 👍👍

  • @jomolshens8387
    @jomolshens8387 ปีที่แล้ว

    സത്യം ആണ് എനിക്ക് ജോലി ഇല്ല അത് പറഞ്ഞു വഴക്ക് ആണ് എന്താ ജോലി കിടൻ ഒരു വഴി 24ഡ്യൂട്ടി പോകാൻ എനിക്ക് പറ്റുന്നില്ല 12കിടുന്നില്ല അത് ആണ് വാഴ്ക്🙏🙏thq❤❤

  • @vidhyarnair6735
    @vidhyarnair6735 2 ปีที่แล้ว +5

    Arodum onnum share cheyyilla...ellam manassilu othukki vaykkum..athanu prbm..manipulating persons orupadundu.. that's only amma..and uncles...now he is blockng me... Don't know y..still I am waitng... Sneham kondu maatti edukkan PATTATHA alakkarum ndu..njan pidicha muyalinu 10 kombu..ethu thanne...

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      No ayalum ,ayalodu samsarikkan samayam kitiyal u can change but athu kittiyilenkil 🥺

    • @vidhyarnair6735
      @vidhyarnair6735 2 ปีที่แล้ว

      @@malayalamtarotexpedition immuchurity aanu..edakkidakk povum..varum... Block cheythondu.. I can't. Send msg...he is abroad...

  • @lavanyalavanya5872
    @lavanyalavanya5872 2 ปีที่แล้ว +1

    Chechiiii, bhayangaramayitt aduth erunnitt pettann apratheeshamayitt onnum minddunnilla number block cheythu anganokke anu ntha Karanam enn poolum arinjuda

  • @doodlestatus2
    @doodlestatus2 ปีที่แล้ว

    Resonated... Thank you universe

  • @divyaraj5111
    @divyaraj5111 2 ปีที่แล้ว

    Paranjathu full satyam. Oru word polum kalayan Illa. Life nu oru clarity kitti. Ethra thanks paranjalum mathiyavilla. Oru life anu save cheythath. Thank you so much dear.

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, Divya Raj, Glad you enjoyed our video, thank you for your vauable feedback.

  • @sudhivishnu9044
    @sudhivishnu9044 2 ปีที่แล้ว +1

    100% resonate ayi. Superb reading.

  • @sreelekshmisree9123
    @sreelekshmisree9123 2 ปีที่แล้ว +2

    Oneside lovers vendi oru video cheyamooo plzzzz

  • @praveens9043
    @praveens9043 2 ปีที่แล้ว +1

    Correct..Resonate
    Thanks ma'am ✨❤️

  • @UrmiVaishu
    @UrmiVaishu 2 ปีที่แล้ว +2

    Thank you Universe 🥰Thank you Mam

  • @naveendevmv7290
    @naveendevmv7290 ปีที่แล้ว

    It's true about my life. She is nice ...like a childish . Problem only for her 3 frnds. Marites

  • @aparna907
    @aparna907 2 ปีที่แล้ว +7

    Chechi separation alla ......but contact korava ...appam enik kanavo itt😁😁

  • @subeenasubi5117
    @subeenasubi5117 2 ปีที่แล้ว +5

    100%reasonate 👍👍

  • @jayasreesree8715
    @jayasreesree8715 4 หลายเดือนก่อน

    I like this vedio Thank you universe🙏🙏

  • @snehakp6104
    @snehakp6104 2 ปีที่แล้ว +5

    Super reading ❤️

  • @GisalMariya-be3ds
    @GisalMariya-be3ds ปีที่แล้ว

    Resonated. Thanku universe 🙏🏻

  • @thanhaswalih3143
    @thanhaswalih3143 2 ปีที่แล้ว +2

    Past mathram sheriyayi.matured character anu.onninum oru opinion polum mattullavare depend cheyarilla.secret mind character anu.so aa karyangal nere opposite ayi poyi parannath.person thanne mari poyi ee vdeoyil

  • @snehakp6104
    @snehakp6104 2 ปีที่แล้ว +4

    Short vdo current energy cheyyane ❤️

  • @Nehasworld2016
    @Nehasworld2016 2 ปีที่แล้ว

    Njan 13 yrs ayyi personte nalla oru result kittan wait cheyyunnu, no response, ithil parayunnathu ellam correct aanu, aalude avshyangalum, family kariyangalum aarodum share cheyyarilla, but ente kariyam mathram mattullavarude aduthu advice chothikkum, athu kondu enikku eppol manasilayi enikku mookil pattu varum appol mathrame avide oru action edukku ennu enikku nalla urappu ayi

  • @Shaboosshabu
    @Shaboosshabu 2 ปีที่แล้ว +4

    Kure karym reasonate aane❤❤paranjath sathyam aane😁aa kurang angne thanneya😏friendsinod advice chodikkum... Onn pinangiya avarod parayum😏friends oru shallyam thannen.Ath onn ozhivaakan nth cheyyum.nangal nalla friendsine pole thanne aane ellam opn mind aane.ee friends chat cheyyan onnum nere sammathikkilla. Ivan aanell avrod onnum ethirth parayum illa..namuk vendumpo avare kittoolla sathyam..Nthayallum nammude value avar ariyanam. Ennitt madangi vanna mathy😁

  • @saayasum
    @saayasum 2 ปีที่แล้ว

    Personnte family reject cheythu ..6 months aayi blocked aayitu..ini entha cheyende enu ariyila...oru margam kanichu tharumo..otapedaill aanu...ene avar accept cheyumo enoke ariyanam enthenkilum maatam undavumo enoke ene polullavar ivde undavum orupadu anganeyullavark vendi oru reading idamo

  • @AS-dt1le
    @AS-dt1le 2 ปีที่แล้ว

    എല്ലാം സത്യം ആണ് ചേച്ചി 🙏🙏🙏🙏🙏ഒരു പാട് നന്ദി 🙏🙏🙏🙏🙏

  • @kavyats4543
    @kavyats4543 2 ปีที่แล้ว

    Good.iniyum inganathe video predheekshikkunnu

  • @anuparatheesh8216
    @anuparatheesh8216 2 ปีที่แล้ว +1

    Tanks nalla reading ayirunu ente life ile epozyathe same avasta ettitu poyi.

  • @maheswaryjuby4855
    @maheswaryjuby4855 2 หลายเดือนก่อน

    Correct reading

  • @sherinantony1353
    @sherinantony1353 2 ปีที่แล้ว

    Lover um njunum ipol nalla vazhukila nu. Break up, block ithokke cheythu. Love mrg nadako ennu video indumo

  • @nidhines8130
    @nidhines8130 ปีที่แล้ว

    Thanks universe
    Thanks ma'am

  • @jinsipk7602
    @jinsipk7602 2 ปีที่แล้ว +1

    Chechy ithenikk reasonate aanu🥰

  • @ssrr1403
    @ssrr1403 2 ปีที่แล้ว +1

    Very correct. Thank you

  • @miracle1002
    @miracle1002 2 ปีที่แล้ว +1

    Mam..parajathellam resonated aanu. njn ippol no contact rool apply cheithirikukayanu.

  • @anijakrishnan4319
    @anijakrishnan4319 ปีที่แล้ว

    Partially redonate. Thanku.. 🥰🥰

  • @lakshmianoop1825
    @lakshmianoop1825 2 ปีที่แล้ว +1

    Ie video valare nallatha nnu....iniyum pratheeshikunnu

  • @sonisoniarun1093
    @sonisoniarun1093 ปีที่แล้ว

    Thanku very much❤

  • @bilnabalakrishnan414
    @bilnabalakrishnan414 2 ปีที่แล้ว +1

    Thank you so much mam ❤thank you universe 🥰

  • @jeenarennya3129
    @jeenarennya3129 2 ปีที่แล้ว +1

    സത്യം ഇതു പറഞ്ഞത് എല്ലാം ശരിയാ

  • @maheswaryjuby4855
    @maheswaryjuby4855 2 หลายเดือนก่อน

    Thank you universe

  • @hymaraphael3408
    @hymaraphael3408 2 ปีที่แล้ว +2

    Personal reading ന് എന്താ ചെയ്യണ്ടത്?

  • @thankuuniverse623
    @thankuuniverse623 2 ปีที่แล้ว +1

    Thq so much... Ith ellam resonate ayi

  • @bindhubindhu7701
    @bindhubindhu7701 2 ปีที่แล้ว +1

    Ellam.. Currect ane.. Thanks.. Mam♥️♥️♥️

  • @HelanSebastian-kz3sf
    @HelanSebastian-kz3sf ปีที่แล้ว

    സൂപ്പർ റീഡിങ് 👍

  • @neethu7895
    @neethu7895 2 ปีที่แล้ว +3

    Chechi enik ethu resonate anu thanks 💞💞💞💞💞💞

  • @rajeevraju7328
    @rajeevraju7328 2 ปีที่แล้ว +2

    Thanks universe 💕 100%

  • @jijipk1460
    @jijipk1460 2 ปีที่แล้ว

    Thank you Univers.100%resonate.

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว

      Hello, jiji pk, Glad you enjoyed our video, thank you for your vauable feedback.

  • @jameela5644
    @jameela5644 2 ปีที่แล้ว +1

    Perents sammadichu varumbozekkum mookil pallu mulakkum... 6 yrs aaayi njn perentsnte sammadham nooki yirikkunnu

  • @hima400
    @hima400 2 ปีที่แล้ว +8

    Singles who is coming towards you video cheyyavoo

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว +1

      Vedio athumayi related ittitundu onnu check cheyyo pinne I will try to update thanks for your support and suggestions

  • @MajuAnju
    @MajuAnju 2 ปีที่แล้ว +2

    Mam, ee jathakathil prayunathil vela sathym undo?

  • @reshmadinesh6212
    @reshmadinesh6212 2 ปีที่แล้ว +1

    Thank you mam🙏🙏🙏❤❤❤🙏🙏🙏

  • @jameela5644
    @jameela5644 2 ปีที่แล้ว +2

    Paranjathu erekkure crrctaaa mam...

  • @achumessy9654
    @achumessy9654 2 ปีที่แล้ว

    Supr reading❤❤... Ellam sathyam❤❤❤

  • @aswathiaswathi.k1579
    @aswathiaswathi.k1579 2 ปีที่แล้ว +1

    💯correct, thanks mam

  • @youtube.crea116
    @youtube.crea116 ปีที่แล้ว

    Ammayiamma poorullodathu enganne nokkiyaalum maturity illathavvanmare maatiyedukaan kazhiyilla

  • @anathapadmanabhan6287
    @anathapadmanabhan6287 ปีที่แล้ว

    Ayalkke enne vendatheyane poyathe enne nasipichu 3masathe relationship butmoonnaravarshamaye poyitte annumuthal njan vilikkunna call msg ellam ayal blockaki munnjenma benthi nte peril eswarane nilanirthi but ayal msg body ellam vittu

  • @mohanpmurugan2897
    @mohanpmurugan2897 ปีที่แล้ว

    സൂപ്പർ....

  • @suram1912
    @suram1912 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ടു

  • @manuambadi7010
    @manuambadi7010 2 ปีที่แล้ว +1

    100% resonate
    Thanks universe

  • @commonman2163
    @commonman2163 2 ปีที่แล้ว +1

    Thank you, thank you, thank you

  • @krish3vlog
    @krish3vlog 2 ปีที่แล้ว +2

    Personalayitu details ariyanam endhu cheyanam

    • @krish3vlog
      @krish3vlog 2 ปีที่แล้ว

      Reply

    • @malayalamtarotexpedition
      @malayalamtarotexpedition  2 ปีที่แล้ว +1

      For personal readings details and slot booking :-
      Drop a text on :
      Instagram - instagram.com/invites/contact/?i=nrv3q0cljkd4&
      WhatsApp : +916235026925

  • @vasanthvasu1834
    @vasanthvasu1834 2 ปีที่แล้ว +1

    Thank you❤🌹🙏🙏🙏

  • @maneeshac.m1953
    @maneeshac.m1953 2 ปีที่แล้ว +1

    അത് സത്യം ചേച്ചി 💖💖💖💯

  • @anujavijayan4600
    @anujavijayan4600 ปีที่แล้ว

    Tq chechi

  • @vijivvijayan3748
    @vijivvijayan3748 2 ปีที่แล้ว

    current feeling pile vechu cheyyamo....

  • @anjucb9333
    @anjucb9333 2 ปีที่แล้ว +2

    Chechi personal reading cheyumo

  • @ngh437
    @ngh437 2 ปีที่แล้ว +1

    Piles video cheyamo chechi

  • @madhup6069
    @madhup6069 2 ปีที่แล้ว

    _excellent topic e video kanunna thu 6 month vykiyanu_

  • @akshaypraveen4408
    @akshaypraveen4408 2 ปีที่แล้ว +1

    Thank you

  • @renjithsinger8497
    @renjithsinger8497 2 ปีที่แล้ว

    Thank you sister 🙏🙏🙏

  • @athulkrishnan2332
    @athulkrishnan2332 2 ปีที่แล้ว

    Thaanku mam and Thaanku universe 🙏🙏🙏🙏🙏🥰🥰🥰🥰

  • @subishasethu2533
    @subishasethu2533 2 ปีที่แล้ว +1

    Excellent reading

  • @rebelgirlsz8988
    @rebelgirlsz8988 2 ปีที่แล้ว

    Cheachiii eattan thirich varan njaan ndha cheyyaaaa☹️...

  • @ponnu9270
    @ponnu9270 2 ปีที่แล้ว +1

    Thank you chechi😔

  • @sajeshvcsajo9727
    @sajeshvcsajo9727 2 ปีที่แล้ว +1

    Thanks