ദൈവത്തിന്റെ ചാരന്മാർ | Joseph Annamkutty Jose

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • "Daivathinte Chaaranmar" Book Launch talk

ความคิดเห็น • 536

  • @ramanan7209
    @ramanan7209 5 ปีที่แล้ว +815

    മുത്തേ വേറെ ലെവൽ ആണ് നീ
    നമ്മുടെ മുത്തിനെ ഇഷ്ട്ടം ഉള്ളവർ like അടിക്ക്

    • @asnaaachi7040
      @asnaaachi7040 5 ปีที่แล้ว +1

      ramanan ivadem vannale 😂😂😂

    • @ashaissac4805
      @ashaissac4805 5 ปีที่แล้ว +1

      Ne annamkutti chettante aduthum ethile

    • @asnaaachi7040
      @asnaaachi7040 5 ปีที่แล้ว

      രമണന്റെ ചങ്ക് Annamkutty chettane pande eatt eduthatha njn❤️💕 pwoliyan oru rakshyilla neritum aalde speech kelkan pattetnd 🔥ini book onnu vaayiknm insha allah nokattw kittonu

    • @ashaissac4805
      @ashaissac4805 5 ปีที่แล้ว

      @@asnaaachi7040 Engane annamkutti chettan poliyavathe irikum. Njagade nattukaran alle

    • @asnaaachi7040
      @asnaaachi7040 5 ปีที่แล้ว

      രമണന്റെ ചങ്ക് angna ippa aa credict niga edukanda😝😝😝 aalde kazhivanu ❤️vellathoru manushyanan 💕His words athu pwoliyan EVERY BREAKUP IS A WAKEUP CALL❤️

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +396

    *ജോസഫ് അന്നം കുട്ടിയിലെ അന്നംക്കുട്ടി അമ്മയെ ഇത്രയും വലിയ ഒരു വേദിയിൽ കൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഒപ്പം അച്ഛനെയും ഇത്രയും സപ്പോർട്ട് ഉള്ള അപ്പനും അമ്മയും തന്നെയാണ് ജോസഫിന്റെ നെടുംതൂണ്... ശബ്ദ മികവും അവതരണ ശൈലിയും തന്നെയാണ് നിങ്ങളിലേക്ക് ഞങ്ങളെ അടുപ്പിച്ചതും, always love joseph* ❤

    • @JabirmvJabi
      @JabirmvJabi 5 ปีที่แล้ว +4

      kumbidi..avideyum kandu ivideyum kandu..Doublaaaa..double

    • @8707479598
      @8707479598 5 ปีที่แล้ว +2

      Da pahaya ni fbyekalum instayekaalum use akunnath youtube aanenn thonnunn

    • @vishnu_kumbidi
      @vishnu_kumbidi 5 ปีที่แล้ว

      @@8707479598 😘😘

    • @vishnu_kumbidi
      @vishnu_kumbidi 5 ปีที่แล้ว

      @@JabirmvJabi 😃

    • @_Hilu_Cinhol_
      @_Hilu_Cinhol_ 4 ปีที่แล้ว

      th-cam.com/video/Zc5-UY5gfPk/w-d-xo.html
      Review ദൈവത്തിന്റെ ചാരന്മാർ

  • @aquamode235
    @aquamode235 ปีที่แล้ว +24

    ഞാൻ വായിച്ചതിൽ വളരെ inspire ചെയ്ത പുസ്തകം...✨️"ദൈവത്തിന്റെ ചാരന്മാർ"❣️💥

  • @gopalgita2896
    @gopalgita2896 5 ปีที่แล้ว +370

    അടുത്ത ജന്മത്തിൽ ചേട്ടന്റെ അനിയത്തിയായി ജനിക്കണം 👩❤️

    • @warrentbuffet7304
      @warrentbuffet7304 3 ปีที่แล้ว +49

      എനിക്ക് ഈ ചേട്ടൻ്റെ അളിയൻ ആയിട്ട് ജനിച്ച മതി

    • @minzzart7055
      @minzzart7055 3 ปีที่แล้ว +4

      @@warrentbuffet7304 🤣🤣🤣

    • @kavithavarghese2279
      @kavithavarghese2279 3 ปีที่แล้ว +5

      അനിയത്തിയുടെ ഭർത്താവ് ആയിട്ടെങ്കിലും എന്നെ കൂട്ടണേ

    • @h.rharsh2102
      @h.rharsh2102 3 ปีที่แล้ว +2

      @@warrentbuffet7304 😂😂yaa mwone🔥

    • @warrentbuffet7304
      @warrentbuffet7304 3 ปีที่แล้ว +1

      @@h.rharsh2102 😂😂😂😂

  • @sachinsebastian_
    @sachinsebastian_ 5 ปีที่แล้ว +66

    അന്നംക്കുട്ടി 'അമ്മ ഇഷ്ട്ടം 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jamshi2422
    @jamshi2422 5 ปีที่แล้ว +63

    Logic+comedy+heart touching+positivity=annamkuttyjose😍😍😍😍

  • @artgallery2610
    @artgallery2610 2 ปีที่แล้ว +6

    ഞാൻ ഇന്ന് ആണ് ദൈവത്തിൻ്റെ ചാരന്മാർ വായിച്ചത്.എൻ്റെ ഇരട്ട ലജ്ജ വായിച്ചപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു പോയി....❤️

  • @tonymjn
    @tonymjn 5 ปีที่แล้ว +33

    വായിച്ചു. ഇഷ്ടപ്പെട്ടു. ചിന്തിപ്പിക്കുന്ന വാക്കുകൾക്ക് നന്ദി.

  • @loveland8183
    @loveland8183 3 ปีที่แล้ว +6

    ഞാൻ ആ ബുക്ക് വായിച്ചു.
    നല്ല രസമുണ്ട്
    എല്ലാ Chapter ഉം രസമുണ്ട്
    ഫെമിനിച്ചി , തണൽ മരങ്ങൾ ആണ് കൂടുതൽ ഇഷ്ടം
    ഞാൻ പലപ്പോഴും വിചാരിച്ച words
    ആണ് അവയിൽ ഉണ്ടായിരുന്നു (ഇന്നലെ കിട്ടിയെതെയുള്ളു But ഞാൻ ഇപ്പോ പാതി വായിച്ചു)
    Good story not a motivation but truth
    Thanks to gave the good story
    I am a 9th standard student enik egane the videos istamu
    Eniyum cheyanam
    Nirtharuth
    Nala inspiration annu
    Njan first bold ayirunnu but evideyo oru vizhcha blod okke poyi
    Njan best friends ayi kadavar cheat cheythu
    സ്നേഹം അവരെ സ്നേഹിച്ചു അവർ ചതിച്ചു Bold ആയിരുന്ന എനിക്ക് തുറന്നു സംസാരിക്കാൻ പോലും കഴിഞ്ഞില്ല
    ചതി എന്നു വച്ചാൽ വലുതല്ല എന്നെ എൻ്റെ Best Friends ൽ നിന്നും അകറ്റി അവിടെ കയറി കൂടി
    ഇപ്പോ ഞാൻ പണ്ടത്തെ പോലെ ആവാൻ ഈ പുസ്തകം ചെറിയ തോതിൽ സഹായിക്കുന്നു
    cheat ചെയ്തവരോട് ദേഷ്യം ഉണ്ടായിരുന്നു. അതു പോയി
    ചേട്ടൻ്റ ഒരു വീഡിയോ കണ്ട് ഞാൻ അവർക്ക് How Are you ? ചിലവർ അതിലൂടെ ശരിയായി
    Thank you for the gave good wake ups
    Akshara Thethudakill sorry

  • @psychoshammi1656
    @psychoshammi1656 5 ปีที่แล้ว +97

    *Ithinokke Enganeyya Dislike Adikunne* 😣
    *_Joseph chetta ningal Marana mass aanu...Ningal Vere Level Aanu💜_*

  • @kurianthomaslive
    @kurianthomaslive 5 ปีที่แล้ว +9

    അവസാനത്തെ ആ ഡയലോഗ് ആണ് ഏറ്റവും ആഴത്തിൽ പതിഞ്ഞത്.. നല്ലത് മാത്രം വരട്ടെ ജോപ്പാ..

  • @shymoljohnson841
    @shymoljohnson841 7 หลายเดือนก่อน +1

    താങ്കളുടെ വീഡിയോസ് കുറെ കണ്ടിട്ടുണ്ട് എങ്കിലും.. ആദ്യം ആയിട്ടാണ് താങ്കൾ എഴുതിയ ഒരു പുസ്തകം കൈയിൽ കിട്ടുന്നത്.. ദൈവത്തിന്റെ ചാരന്മാർ - വായിച്ചു കൊണ്ടിരിക്കുന്നു... പലപ്പോഴും കണ്ണ് നിറഞ്ഞു, മനസ് നിറഞ്ഞു, പൊട്ടിച്ചിരിച്ചു... എത്ര സിംപിൾ ആയിട്ടും.. അത്രമേൽ ആഴത്തിലും താങ്കൾ അതിൽ കൂട്ടിച്ചേർതിരിക്കുന്ന ജീവിതാനുഭവങ്ങൾ ഹൃദ്യമായ അനുഭവങ്ങൾ ആയി തീർന്നു... ഈ ബുക്ക്‌ വായിച്ചു കൊണ്ടിരുന്നപ്പോൾ ഓരോന്നിലും next എന്തു സംഭവിച്ചു എന്ന് അറിയാൻ ആകാംഷ ഏറെ ഉണ്ടായി.. നേരിൽ കണ്ടാൽ ചോദിക്കാനും അറിയാനും ഏറെ കാര്യങ്ങൾ ബാക്കി വച്ചിട്ടുണ്ട്.. God bless you dear Joppan❤️

  • @mubashirvm8322
    @mubashirvm8322 5 ปีที่แล้ว +35

    ദീപു ചേട്ടനെ കാണിക്കാമായിരുന്നൂ
    Love you JaJ🥰

  • @asnaaachi7040
    @asnaaachi7040 5 ปีที่แล้ว +93

    Oru rakshayilla chetta❤️❤️😍 definitely njn book vanghy vaayichirikum ❤️

    • @sajeenairfana5588
      @sajeenairfana5588 5 ปีที่แล้ว +2

      Number kittiyirunnnenkil kollamayirunn

  • @sreehari2625
    @sreehari2625 5 ปีที่แล้ว +48

    മച്ചാനെ...
    നിങ്ങളിൽ എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടെത്തുന്നു.

  • @mrnabeel121
    @mrnabeel121 4 ปีที่แล้ว +6

    Ammade sound aanenkl ntha Sirintw sound kelkumbo thanne postive energy ahnu.. oru rekshayumilla😍😇😇😇✌️😊

  • @ashkarsulaiman
    @ashkarsulaiman 5 ปีที่แล้ว +1

    ജോലി കഴിഞ്ഞു ക്ഷീണിച്ചു അവശനായി റൂമിൽ വന്നു കയറുമ്പോൾ അവിടെ എന്നെ കാത്തിരിക്കാൻ വാപ്പയെ ഉമ്മയോ ഇല്ല. കാരണം ഞാൻ ഒരു പ്രവാസിയാണ്. ഇവിടെ കൂടെയുള്ളത് നാളെ എന്ന ഒരു പ്രതീക്ഷ മാത്രമാണ്. ഒരിക്കൽ ഞാൻ തിരികെ വീട്ടിൽ എത്തുമെന്നും അവരെല്ലാവരും എൻറെ കൂടെ ഉണ്ടാകും എന്നും ആണ്. ലോകത്ത് എവിടെ പോയാലും രാത്രി അത്താഴത്തിന് എല്ലാവരും ഒരു മേശയുടെ ചുറ്റും കൂടണം എന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് എൻറെ പ്രിയപ്പെട്ട വാപ്പ. ആ കരാർ ലംഘിച്ചുകൊണ്ടാണ് ഞാനെൻറെ പ്രവാസ ജീവിതം ആരംഭിച്ചത്.

  • @Shemirashi
    @Shemirashi 5 ปีที่แล้ว +3

    ജോസഫ് അന്നംക്കുട്ടി ജോസ് നിങ്ങൾ മുത്താണ് അമ്മയെ ഇത്രേം സ്നേഹിക്കുന്ന നിങ്ങളെ പോലെ തന്നെ ആണ് ഞാനും ഇപ്പൊ പ്രവാസി ആയ എനിക്ക് നിങ്ങളെ വിഡിയോസിൽ അമ്മയെ കുറിച്ച് പറയുംപോലെ എന്റെ ഉമ്മയും എനിക്ക് എന്റെ കരളിന്റെ കഷ്ണം ആണ്... എന്നും എന്റെ കൂടെ എന്റെ ഇസ്ട്ടത്തിനനുസരിച് ജീവിച്ച പൊന്ന് ഞാൻ വീട്ടിലേക്ക് വരുമ്പോൾ ചായയോ ചൂസോ ആയി വാതിൽ പടിയിൽ കാത്തിരിക്കുന്നു കളിക്കാൻ പോകുമ്പോൾ ബൂട്ടുമായി വന്നു നില്കും തിരികെ വരുമ്പോൾ തോർത്തു മായി നില്കും അങ്ങനെ പറഞ്ഞാൽ തീരാത്ത ഒരുപാട് വിശേണങ്ങൾ അടങ്ങിയ ഒന്നാണ് എന്റെ ഉമ്മ 😘

  • @Shamalpk
    @Shamalpk 5 ปีที่แล้ว +5

    ഈയിടെ വായിച്ച പുതകങ്ങളിൽ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ച പുസ്തകം.... thanks Jo

  • @aardravenugopal6046
    @aardravenugopal6046 5 ปีที่แล้ว +6

    "Premichillengil athu velyoru nashttamanu premikkathavar legends verutheya kittathonda "njan ettevum chiricha chettante wordsa

  • @kavyamadhu4561
    @kavyamadhu4561 5 ปีที่แล้ว +78

    Josephettan ishttam😘😘😘🖤🖤🖤💓💓💓💓

  • @georgethomas5138
    @georgethomas5138 5 ปีที่แล้ว +47

    Joppan താങ്കൾ വീഴാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്മ ഉണ്ടാകട്ടെ. It's really nice to listen you. Looking forward to read your books. Have a bright and beautiful world ahead...

  • @reshmilakshman6091
    @reshmilakshman6091 3 ปีที่แล้ว +1

    Valare genuine aayi thonni....otri emotions feelythu....kunjile njanum tution poyivarumbol vazhiyile chedikalodu mindarund..nishkalankamaaya kaalaghattam....nyt 2manik otri chiripichu.....chindipichu...daivathinte chaaranmar❤️......kooduthal respect thonnunu dear chettan.🙌.....

  • @jayakrishnan6285
    @jayakrishnan6285 4 ปีที่แล้ว +1

    Life-like enne ettavumathikam inspire cheyithathe .Njan veendum veendum vayikkanagrahikkunna books.JOSEPH ANNAMKKUTTY JOSE.☺☺☺☺☺☺☺☺☺☺

  • @vijaychitramadhu1984
    @vijaychitramadhu1984 4 ปีที่แล้ว +20

    Your parents would be proud to have a son like u😇

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 2 ปีที่แล้ว +3

    ❤️ നിങ്ങൾ ഒരു ദൈവത്തിന്റെ ചാരനാണ് ❤️

  • @sindhugautham6663
    @sindhugautham6663 2 ปีที่แล้ว +2

    അമ്മയെ പരിചയപ്പെടുത്തിയതിൽ ഏറെ സന്തോഷമുണ്ട്

  • @SaranyaNG2003
    @SaranyaNG2003 4 ปีที่แล้ว +3

    ദൈവം പലരൂപത്തിലും എനിക്ക് മുമ്പിൽ വരാറുണ്ട് .... പല വ്യക്തികളുടെ രൂപത്തിൽ.. It's a chance for me to remember them all. Thank you.

  • @mtwd4183
    @mtwd4183 5 ปีที่แล้ว +21

    Video kanda apo thanne like ittu Joseph Annamkutty chettan ishttamm😍❤

  • @samuelcherian8586
    @samuelcherian8586 3 ปีที่แล้ว

    ഒരു തിരിഞ്ഞുനോട്ടം ചിലപ്പോളെങ്കിലും നല്ലതാണ്........ വായനയുടെ ലോകത്ത് തുടക്കകാരനല്ല....... എന്നിരുന്നാലും ഒരു തുടക്കാരനെപോലെ വായിക്കുവാൻ ആഗ്രഹിച്ച പുസ്തകം..... ഓരോ താളുകൾ മറിക്കുമ്പോഴും മനസ്സിൽ പല തവണ ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കലും ഈ പുസ്തകതാളുകൾ അവസാനിക്കാരുതേ എന്ന്....... അത്രമാത്രം പിടിച്ചിരുത്തി........ അത്രമാത്രം ഒന്നു തിരിഞ്ഞുനോക്കുവാൻ സഹായിച്ചു .....ഈ 'ദൈവത്തിന്റെ ചാരന്മാർ'.
    ജോപ്പൻ എന്ന ജോസഫ് അന്നംകുട്ടി ജോസ് അനുഭവങ്ങളുടെ ഈ കലവറയിൽ നിന്ന് കൂട്ടുകാരൊക്കെ കണ്ണിമച്ചിമ്മാത്തെ വായിച്ചുതിർത്തപ്പോൾ, എന്ത് തേങ്ങയാണ് ഇതിലുള്ളത് ഒരു പുച്ഛത്തോടെ ചോദിച്ചിട്ടുണ്ട്....പലപ്പോഴും വായിക്കാൻ കൈയിൽ കിട്ടിയപ്പോഴും താളുകൾ നോക്കിട്ട് അടച്ചുവെച്ചിട്ടുണ്ട്. എന്നിട്ടെന്തേ ഇപ്പോൾ നീ ഇത് വായിച്ചത്? 'ഓരോന്നിനും അതിന്റെതായിട്ടുള്ള സമയം ഉണ്ട് ദാസാ'...... എന്നേ പറയുവാനുള്ളു....ഇതായിരുന്നു അനുവാര്യമായ സമയം......ഒന്നു തളർന്നപ്പോൾ കൈപിടിച്ചു കയറ്റുവാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു ....... ചില താളുകൾ കണ്ണുനീർകൊണ്ട് നനയുവാൻ ഇടയായിട്ടുണ്ട്....., ചില താളുകൾ സന്തോഷത്തിന്റെ പുഞ്ചിരികൾ സമ്മാനിച്ചിട്ടുണ്ട്.... ചില ഇടങ്ങൾ എന്നെ തന്നെ കണ്ടിട്ടുണ്ട്.... ചില ഇടങ്ങളിൽ എന്റെ മാതാപിതാക്കളെ, എന്റെ ചേട്ടനെ, അനുജത്തിയെ..... എന്റെ ഏറ്റവും അടുത്തവരെ....ചില ഓർമകളെ അവരോട് ചോദിക്കാൻ ആഗ്രഹിച്ച പല ചോദ്യങ്ങളെ.....അറിയുനാഗ്രഹിച്ച ഉത്തരങ്ങളെ......... ഇവയെല്ലാം ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവിടെത്തന്നെ അവശേഷിപ്പിച്ചിരിക്കുകയാണ്.....ഒന്ന് ഉറപ്പാണ്......വന്ന വഴികളെ, എത്തിച്ചേർന്ന വഴികളെ നീ ഒന്ന് തിരിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ......ഒന്നു വായിച്ചേക്ക്.........

  • @blessybaby3627
    @blessybaby3627 5 ปีที่แล้ว +1

    Palapravashyam Joppan bhaiyude videos kandittum kaanathe njan ignore cheythittundu...kaaranam simple..I thought he is a motivational speaker...personally enikku motivation speechesinodu valya thaalparyam ella..but ee video onnu kandu nokkam ennu vicharichu..motivation paripadi aanegil thudakkathil thanne off cheyyanam ennu vicharichanu ethu kaanan thudangiyathu...Mr.Joseph Anamkutty Jose..ur awesome man..thangalude simple way of transferring positive energy through ur speech..athanu special..no build ups..no jaada..just like the boy next door...keep going...

  • @sajithp97
    @sajithp97 2 ปีที่แล้ว

    കേട്ടിരിക്കാൻ കൂടി എന്ത് രസമാണ്. Ningale way of talking ഒത്തിരി ഇഷ്ടം .
    Thank you

  • @ranisuresh4640
    @ranisuresh4640 5 ปีที่แล้ว +1

    Hi joppen valare nalla speech.... Eppolum angane thanneya... F. B. Yilum friends forward cheythum okke kettittundu. U are such a Loving person, loving Son.... Love from Dubai.

  • @athirakrishnank8543
    @athirakrishnank8543 5 ปีที่แล้ว +1

    Ningade lifile polethanne ellavarudem lifilum und charanmar ende lifilum undaayittund veenupoyappo kaypidich kettunnavar thanks to them

  • @sakeenaismail5228
    @sakeenaismail5228 5 ปีที่แล้ว +103

    ദൈവത്തിന്റെ ചാരന്മാർ വായിക്കാത്ത ആരെങ്കിലും ഉണ്ടോ

    • @AbdulSamad-bx9cy
      @AbdulSamad-bx9cy 4 ปีที่แล้ว +8

      Ithvare njn ath vayichittilla....pakshe orupaad agraham und ath vaikkam😇

    • @anaghaprasanth2404
      @anaghaprasanth2404 3 ปีที่แล้ว +2

      @@AbdulSamad-bx9cy vayikuuu.....oruu vellatha feel annn

    • @anaghabhaskar3302
      @anaghabhaskar3302 3 ปีที่แล้ว

      Und vaayikkanamnnu ind😍😍

    • @__ish_h__
      @__ish_h__ 3 ปีที่แล้ว +1

      @@anaghaprasanth2404 really 17 vayass Ulla aalk vaikamo

    • @_gt__56
      @_gt__56 3 ปีที่แล้ว

      Und annelum vayikkum...

  • @priyankasaju1366
    @priyankasaju1366 4 ปีที่แล้ว

    orupadu ezhtamanu vedeos kandu thudangiyatheyulu. manasinu orupadu santhosham undu kelkumpo

  • @dreamland4815
    @dreamland4815 3 ปีที่แล้ว +1

    എന്തൊരു വിനയം... വലിയ കാര്യങ്ങൾ പറയുന്നു എന്ന ഭാവമില്ലാതെ ചെറിയ കാര്യമായി കരുതി ചേട്ടൻ പറയുന്ന വലിയ കാര്യങ്ങൾ നമ്മുടെ മനസ്സിൽ ചിന്തകളുടെ ഓളങ്ങൾ തീർക്കുന്നു. നിങ്ങൾ എന്തൊരു മനുഷ്യനാ.... എല്ലാരോടും എന്ത് സ്നേഹം ആണ്......

  • @alphonsiaredolf9621
    @alphonsiaredolf9621 3 ปีที่แล้ว +2

    I am a nun.I got this book too late to read.I usually sit in the chapel to read the spiritual books.Seeing the name 'GOD'S SPIES' I was initially thought,it could be taken to the chapel.But I brought this book to my room because my main concern was to read the full Holy Bible passages for the second time.That evening I just went through the pages......then I put the book down after reading the whole thing... the light in my room was not turned off at night.Thank you Joseph for reminding me that I am a spy of GOD🙏

  • @marynair8442
    @marynair8442 3 ปีที่แล้ว +2

    Joseph your parents are really blessed
    All the best for a best future

  • @vileenavinayan6514
    @vileenavinayan6514 5 ปีที่แล้ว +3

    Chettan supera...Parayan vaakkukal illa...really motivational....you changed my way of thinking...Thankyou thankyou thankyou....

  • @bashapprm
    @bashapprm 5 ปีที่แล้ว +1

    നീ വേറെ ലെവലാണ് മുത്തേ പ്രളയസമയത്തെ നിൻറെ വീഡിയോ കണ്ടതിനു ശേഷം നിൻറെ കട്ട ഫാൻ ആയി മാറിനിൻറെ സംസാരം പെരുത്തിഷ്ടം😍

  • @haseenahameed2813
    @haseenahameed2813 5 ปีที่แล้ว +3

    വാക്കുകൾ ഇല്ല bro താങ്കളെ കുറിച്ച് പറയാൻ ശരിക്കും വാക്കുകൾ കിട്ടുന്നില്ല. My bro great, അച്ഛനെയും, അമ്മയെയും മുൻപ് കണ്ടിട്ടുണ്ട് but ഇങ്ങനെ ഒരു വേദിയിൽ കണ്ടതിൽ ഒരുപാട് സന്തോഷം. Love u bro😘😘😘😘god bless u dear👏👏👏

  • @mercythomas8516
    @mercythomas8516 4 ปีที่แล้ว

    cheta 😊😊 yenniku bhayenkara ishtama chetante oro samsaravum.yenikum motivation speaker avanam.chetane pole.☺☺

  • @shihabshihabudeen1906
    @shihabshihabudeen1906 3 ปีที่แล้ว

    Daivathinte charanmarilulla deeepuchettane enikk orupad ishtayi

  • @irin5592
    @irin5592 3 ปีที่แล้ว +3

    Iam a huge fan of your voice🥰 striking me

  • @halfbloodprince6172
    @halfbloodprince6172 4 ปีที่แล้ว +5

    Sariyane nammale manasilakkan matram aarumilla
    Brokku tikachum god bless undu❤️❤️❤️❤️❤️👍👍👍👍👍

  • @nikhisujin4974
    @nikhisujin4974 3 ปีที่แล้ว

    Ettaa ettan polianu.book vayichu oru rashayumilla.adipoli.aamukham.polichu

  • @fathi8852
    @fathi8852 5 ปีที่แล้ว +21

    Endo ishtaman ee pahayane😍😍❤❤ inspirational speaker enn vilkavo😉

  • @nishadyousufpvr7892
    @nishadyousufpvr7892 5 ปีที่แล้ว +3

    Ith ketta udane thanne orennam order cheythuuu. Luv u josephettaaaa

  • @dinatr5471
    @dinatr5471 3 หลายเดือนก่อน

    Big fan ofu god bless

  • @vineethavava6087
    @vineethavava6087 3 ปีที่แล้ว

    ഇന്നു ആണ് ഞാൻ ഇദ്ദേഹത്തിന്റെ ചാനൽ sub ചെയുന്നത്
    ഇന്ന് ആണ് ഞൻ ദൈവത്തിന്റെ ചാരൻമാർ വായിച്ചത്
    വളരെ ഇഷ്ട്ടായി ❤️

  • @fun-vr7zc
    @fun-vr7zc 5 ปีที่แล้ว +17

    You are a great legend ❤️😘

  • @vaishus8509
    @vaishus8509 4 ปีที่แล้ว +2

    5:12 ❤❤enteyum ettavum velya bhagyavum ente achanum ammayuman. Pine ente sisum❤

  • @fathimayahiya2303
    @fathimayahiya2303 5 ปีที่แล้ว

    Joseph chetta... book vaaayichu..... orupaaadishtaaaayi..... ithpolulla charanmar ente jeevithathilum vann poyittundallo enn oru orma thannu

  • @jerindreamhunter
    @jerindreamhunter 5 ปีที่แล้ว +2

    Super chetta

  • @sajithksidharth99
    @sajithksidharth99 5 ปีที่แล้ว +2

    ന്റെ പൊന്നിച്ചയോ ഇഷ്ടമില്ലാത്ത വർക്കിന്‌ വീട്ടുകാർ നിർബന്ധിച്ചു വിട്ടപ്പോൾ മുതൽ ആരോടും മിണ്ടാതെ വർക്ക്‌ റൂം ആയത ഞാൻ ഇപ്പൊ അധികം വീടാരോട് മിണ്ടാറില്ല ഫുൾ ടൈം റൂം അങ്ങനെ ആണ് ഒരു fb പേജിൽ ലിട്രേചർ ഫെസ്റ്റിന്റെ ഒരു ഇന്റർവ്യൂ വീഡിയോ കണ്ടത് അപ്പൊ തൊട്ട് ഞാനങ്ങു ഫാൻ ആയി ഇങ്ങള് മുത്താണ്

  • @LincyS-er5po
    @LincyS-er5po 8 หลายเดือนก่อน

    I am your great fan❤❤❤

  • @helnajoseph604
    @helnajoseph604 5 ปีที่แล้ว +3

    chetta ningal poli aanu.........may god bless you abundantly

  • @ashakrishnadas438
    @ashakrishnadas438 5 ปีที่แล้ว +3

    I read your book jo. It was so nice and interesting. You are God itself. May God bless you to Wright many books jooo

  • @abibabyworld7204
    @abibabyworld7204 5 ปีที่แล้ว +1

    Chettai ammayae sneghikunnathu kannumbol vallara Santhosh undu, innu pallarum parents na thallikalaunna saghachariyathil Chettai kannikunna sneghathinu valarae happy annu

  • @sruthysruthy6784
    @sruthysruthy6784 5 ปีที่แล้ว +11

    Chettante vedios ellam supera enik othirishta. Chettan parayunnat kelkumbol asooya tonnuva. Enikumithupole parents undairunuvenkil enn. ........ God bless you chetta.

  • @Siyad_Sidhik
    @Siyad_Sidhik 5 ปีที่แล้ว +8

    Manass thurann oru karyam parayam..Joseph ettante samsaram eppo kettalum manssil vallaathoru feel thonnarund..ath vishamam aano ..enthoo..enthanenn ariyilla...luv youuu😘😘

  • @crazysoulv2725
    @crazysoulv2725 5 ปีที่แล้ว +5

    Ennnnum star❤️and my fvvvvt ever.. Hatsoff and we love you Joseph 😍😍😍All the best

  • @hannathbeegamp.s1786
    @hannathbeegamp.s1786 3 ปีที่แล้ว

    Ee vedio kanunnath daivathinte charanmar vayichathin shesham anu.... Its a realy nice book that i ever read.... Nte classil adi itt first, second..vilich order itt vayicha book anu.... Elsi tr ne pole... Franklin ne pole... Chila alukale podi thatti edukkan help cheytha book ... Thank u so much for such a beautiful book ...

  • @sudharaj4484
    @sudharaj4484 ปีที่แล้ว

    Njanum azhudhikonda irikkunn monea small stories
    Thanku

  • @sumijacob2089
    @sumijacob2089 5 ปีที่แล้ว +4

    Annamkutty chettan fans ethrayum vegam ivide ethendananu...puthiya video ethittund ❤❤❤

  • @chinnuapz1815
    @chinnuapz1815 5 ปีที่แล้ว +208

    *പള്ളീലച്ചൻ ആകാതിരുന്നത് നന്നായി, ഇല്ലെങ്കിൽ ഇങ്ങനെ talk അടിക്കാൻ ഞങ്ങൾക്ക് കിട്ടുവായിരുന്നോ ജോപ്പനെ...*

  • @shrutirajan8732
    @shrutirajan8732 5 ปีที่แล้ว

    Chetten de ee video ende favourite aane...pashe T shirt de sthaanathil shirt ettaal korchum kudi nalledth aavumenne karthunu ....sherikium shirt aayirkium korchum kude better..rest all is ur choice.. chetten de 2 etten maar ende cheyunu enne ariyan aagraham unde.. ur thoughts are still alarming and alive in our daily life .. as it is from ur day to day inspirations ....really great achievement standing in front of ur parents and delivering a nice speech...Great👌👍

  • @shanushanu7271
    @shanushanu7271 5 ปีที่แล้ว +12

    joseph chettayi ishttam😍😍😍😍😍

  • @nezrinsha6260
    @nezrinsha6260 5 ปีที่แล้ว +3

    Buried thoughts kidilam.......most inspirational......feeling glad to got that precious gift on ma b'day......ini divathinte charanmar vanganam.....

  • @athiramadhu6682
    @athiramadhu6682 5 ปีที่แล้ว +4

    Good book.... orupadu chirippikkukayum ...chinthipikkukayum cheythu....👏👏👏

  • @iloveyousomuch248
    @iloveyousomuch248 5 ปีที่แล้ว +8

    i read your book joseph, i'm really in love with it.. i experienced diffrent kinds of emotions.. how your life went. Its very influencing. i hope your book "buried thoughts" would get more affection and love. love 💟

  • @chinnammun4434
    @chinnammun4434 5 ปีที่แล้ว +28

    അച്ഛന്റേം അമ്മേടേം പുണ്യം....

  • @susanmini9763
    @susanmini9763 5 ปีที่แล้ว +10

    വീഴ്ചകളിൽ ധാരാളം ഡൈമണ്ഡ്സ് ഒളിച്ചു വച്ചിട്ടുണ്ട്. എത്ര വീണാലും ഒരു മടിയും കൂടാതെ എഴുന്നേൽക്കാൻ ഉത്സാഹിക്കുന്ന കൊച്ചു കുഞ്ഞുങ്ങളെ പോലെ നമുക്കു ശ്രമിക്കാം. നിങ്ങൾ ശിശുക്കളെ പോലെ ആകണം എന്നല്ലേ നാം വായിക്കുന്നത്. ശിശുക്കൾ മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് ചിന്തിക്കാൻ കഴിവില്ലാത്തവർ ആണെന്ന് തോന്നുന്നു. മുതിർന്നവർ ഏറ്റവും കൂടുതൽ ചിന്തിക്കുന്നതും - പിന്നോട്ടു വലിക്കുന്നതും ഈ ഒരു ചിന്തയാണോ എന്ന് തോന്നി പോകുന്നു. ഓരോ കാര്യങ്ങളിലും സർവേശ്വരനോട് ആലോചന ചോദിക്കുക.എല്ലായ്പോഴും മറുപടി നമുക്ക് കേൾക്കാൻ പറ്റിയില്ല എങ്കിലും പറയാനുള്ളത് പറയേണ്ട വ്യക്തിയോട് അറിയിച്ചിട്ടുണ്ട് എന്ന കരുത്തോടെ മുന്നോട്ട് പോകുക. ന്യായമായി വിധിക്കുന്നവൻറെ കൈയിൽ കാര്യങ്ങൾ ഭരമേല്പിച്ച് മുന്നോട്ട് പോകുക. ഓരോ പ്രയാസങ്ങൾ വരുമ്പോഴും - ഞാൻ ഇതിൽ നിന്നും എന്താണ് പഠിക്കേണ്ടത് - എന്ന് നമ്മുടെ സൃഷ്ടാവിനോട് ആലോചന ചോദിക്കുക.പിന്നീട് എന്തു സംഭവിച്ചാലും എല്ലാം നന്മക്കായിരിക്കും.ഇന്നത്തെ ശരി നാളത്തെ തെറ്റ് ആയേക്കാം.ഇന്നത്തെ തെറ്റ് നാളത്തെ ശരി ആയേക്കാം.നമ്മൾ വെറും മനുഷ്യർ അല്ലേ. ഇന്നലെയും നാളെയും ഒന്നും നമ്മുടെ നിയന്ത്രണത്തിൽ അല്ലല്ലോ. കാലം പലതും പഠിപ്പിക്കുന്നു. ജീവിതം ഒരു പരമശക്തിയുടെ നിയന്ത്രണത്തിൽ കഴിയുന്നു .just like written time table - പോലെ. ഇതിൽ വിജയമോ - പരാജയമോ - താഴ്ചയോ - വീഴ്ചയോ - എല്ലാം സ്വാഭാവികം.നമ്മുടെ മനസ്സാക്ഷി - നമുക്ക് അറിയാവുന്ന മൊറാലിറ്റി - പരമാവധി കളങ്കമില്ലാതെ കാത്തു സൂക്ഷിക്കുന്നതിന് ഉള്ള ഒരു പരിശ്രമം മാത്രം. എല്ലാവരും സാധാരണ മനുഷ്യർ. ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രം. ജീവിതത്തിലെ - ഏതു കാര്യത്തിലെയും - നല്ല അംശം തെരഞ്ഞെടുക്കുക. നമ്മുടെ പരാജയത്തിലെ ആരും കാണാൻ ശ്രമിക്കാത്ത - നല്ല വശം നമ്മുടെ മാതാപിതാക്കൾ തെരഞ്ഞെടുത്ത് നമ്മളെ ചേർത്ത് നിർത്തി.പരാജയത്തിന് അതിൽ തന്നെ വേറെ ഒരു വശം ഉൾക്കൊണ്ടിട്ടുണ്ടല്ലോ.അത് അവർ മനപ്പൂർവം കണ്ടില്ല എന്നു വച്ചു എന്നതല്ലേ സത്യം. അതുപോലെ ഏതുകാര്യത്തിനും രണ്ടു വശം ഉണ്ടല്ലോ. ഉചിതമായ രീതിയിൽ കാര്യങ്ങളെ സമീപിക്കുക. നമ്മുടെ മുന്നിൽ നമുക്കു കിട്ടിയിരുക്കുന്ന ഈ ഒരു നിമിഷം നല്ലത് ചിന്തിക്കുക - നല്ലത് പറയുക. നല്ലത് ചെയ്യുക.എല്ലാം തികഞ്ഞ ഒരു അവസ്ഥയിൽ ജീവിതം എത്തിയാലും ഹൃദയത്തിലെ നിഷ്കളങ്കത കാത്തു സൂക്ഷിക്കുക. ഒന്നും ഇല്ലാത്ത അവസ്ഥയിൽ ജീവിതം എത്തിയാലും ഹൃദയത്തിലെ നിഷ്കളങ്കത കാത്തു സൂക്ഷിക്കുക. എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ. അനർത്ഥ ദിവസത്തിൽ യഹോവ അവനെ വിടുവിക്കും.all the best .😁😁😁👍👍

    • @alekhamiku4503
      @alekhamiku4503 5 ปีที่แล้ว +1

      Wavvv amassing

    • @susanmini9763
      @susanmini9763 5 ปีที่แล้ว

      @@alekhamiku4503 - Good morning. thank you.God bless you.

    • @susanmini9763
      @susanmini9763 5 ปีที่แล้ว

      കണ്ടില്ലായിരുന്നു .thanks so much.God bless you .all the best.

  • @binetaxavier1454
    @binetaxavier1454 5 ปีที่แล้ว +3

    The way you started with amma ,appa ,ammuma dot dot till the date in a narration of 15 mints 🤝 ...Writer ne vittalum motivator-ne vidula janagal😝

  • @chrisjoseph4024
    @chrisjoseph4024 5 ปีที่แล้ว +18

    Your parents would be proud of you ..they are really lucky to have you..hope this book too takes as back to some old memories like the first one..keep going ;good luck ,may god bless u

  • @DeepaVasudevan111
    @DeepaVasudevan111 5 ปีที่แล้ว +2

    Enikku oru kaaryam manassilaayi...ur success secret is ur sense of gratitude towards everything and everyone! Gratitude to the universe (& to all from it) without any expectations renders u humble...saadhaarana life-inte okke nalloru paathi kazhinjittu varana anubhavangala ithu..u r blessed to be realizing it this early, so,well done & keep going strong at it👍

  • @PARVATHISBABU
    @PARVATHISBABU 5 ปีที่แล้ว +2

    Chettaa first hai ammakkum appanum
    😍🖐😍Chettan bhayankara lucky anu kettoo. Best of luck my dea chettan ✌

  • @Swabidh
    @Swabidh 5 ปีที่แล้ว +3

    Powlichuuu #annamkutty chetta I was not able to attend miss the chance very sad be happy and make other happy and God bless u may God grant u to write more such book chetta dream come ture is to see u waiting😊😊

  • @manjunathanalanthatta68
    @manjunathanalanthatta68 5 ปีที่แล้ว +3

    ക്യൂട്ട് അമ്മ and കിടുക്കാച്ചി മോൻ.
    കിരീടം വെക്കാത്ത രാജകുമാരൻ

  • @rabijakp
    @rabijakp 7 หลายเดือนก่อน

    Eppol Njan ith vayichondirikumbol amma Achane kandappol face Eni ente kayyyinnu edukkkandallloooooooo

  • @yousefn2281
    @yousefn2281 4 ปีที่แล้ว +5

    Ente dream anu joseph eetane kanuka ennath anu oru divasam kananam enn prarthanayode

  • @followthattrail4139
    @followthattrail4139 4 ปีที่แล้ว +2

    ജോപ്പന് കിട്ടിയ ദൈവത്തിന്റെ ചാരന്മാരെ പോലെ നമുക്ക് കിട്ടിയ ചാരൻ... ജോപ്പൻ..
    വെറുതെ കുറെ speech കേട്ടിട്ട് കാര്യമില്ല അത്‌ സ്വന്തം ജീവിതവുമായി അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ് യഥാർത്ഥ മോട്ടിവേഷൻ... കാരണം ഇതൊക്കെ നമുക്കും ചെയ്യാൻ പറ്റും..

  • @aswinsanthosh9607
    @aswinsanthosh9607 3 ปีที่แล้ว +1

    ചേട്ടാ പുസ്തകം കിട്ടിയില്ല.. വീഡിയോ കണ്ടു ..ചേട്ടൻ പൊളിയാണ്...

  • @glastiny.v4689
    @glastiny.v4689 5 ปีที่แล้ว +3

    Oru vyakthiye thaaginirthunna jeevikkan pratheeksha nalkunna oru pradhana khadakam thanneyanu "kudumbam" ,athile manoharamaya randu kadhapathrangalanu parents. Eni oru Jeevitham daivam tharuvanengil enikku ethe ammaykkum pappakkum thanne janikkanam..😊😊😊

  • @snehaammuzz7550
    @snehaammuzz7550 3 ปีที่แล้ว +1

    Super chettaaa.....❤️❤️❤️

  • @femilafrancis8889
    @femilafrancis8889 5 ปีที่แล้ว +5

    Chetta...ninga Vere level aane..ammeyyy ammede mone velya sambava..velya pulliya..Kore pere life matya orala....hats offffff..

  • @shafikerala770
    @shafikerala770 5 ปีที่แล้ว +1

    സ്ട്രീറ്റ് ലൈറ്റ് ഉദാഹരണത്തിലൂടെ പറഞ്ഞ താത്കാലിക ആശ്വാസമാണ് നിങ്ങളുടെ motivation എന്നത് പറയേണ്ടിയിരുന്നില്ല......
    എന്തന്നാൽ ജീവിത കാലം മുഴുവൻ ഒരു ചെറിയ വാക്കിൽ ആശ്വസിച്ചു ജീവിക്കുന്നവർക്ക് ഒരു പക്ഷെ മനം മടുത്തെക്കാം..

  • @amalenduu2294
    @amalenduu2294 5 ปีที่แล้ว +45

    Cheta oru rakheam illa....njn enale eth Kure times ketuta❣️❣️❣️❣️

  • @sreeshmasivan
    @sreeshmasivan 5 ปีที่แล้ว +24

    Your very lucky tto your parantes. I am also .. Family is the heaven...

    • @_Hilu_Cinhol_
      @_Hilu_Cinhol_ 4 ปีที่แล้ว

      th-cam.com/video/Zc5-UY5gfPk/w-d-xo.html
      Review ദൈവത്തിന്റെ ചാരന്മാർ

  • @aleenaantony9909
    @aleenaantony9909 5 ปีที่แล้ว +5

    Couldn't attend this program.inspiring speech

  • @arunvargis4291
    @arunvargis4291 4 ปีที่แล้ว

    നന്നായി വരട്ടെ...

  • @aswathyjaladharan6542
    @aswathyjaladharan6542 5 ปีที่แล้ว +3

    Joppaa..u r just .....amaizing ...God bless u brother....

  • @sanasafa6467
    @sanasafa6467 5 ปีที่แล้ว +1

    Wow enthaaa voice orupaad ishttayi

  • @NoorJahan-zb7jy
    @NoorJahan-zb7jy 2 ปีที่แล้ว

    Joppan adipoli👍👍🙏🙏

  • @bindusabu9064
    @bindusabu9064 5 ปีที่แล้ว +2

    Nalloru penutye kandupidichu kalyanam kashikanulla time aayi best wishes joppan

  • @chithra1976
    @chithra1976 5 ปีที่แล้ว +5

    മലയാളത്തിൽ ആയതുകൊണ്ട് വാങ്ങും. വീഡിയോ കാണാറുണ്ട്

  • @basmilasharin409
    @basmilasharin409 5 ปีที่แล้ว +2

    Nignale talk kelkumbol manasin oru ashysm

  • @fayaZZayaf
    @fayaZZayaf 5 ปีที่แล้ว +10

    Street light reference .❣️❣️❣️

  • @athira.k8647
    @athira.k8647 5 ปีที่แล้ว +2

    😍😍😍.....manjeri chettan vannapo njan speech kettu oru rakshem illa ......amazing 😘😘