Mavungal Viswakarma temple - കാഞ്ഞങ്ങാട് കാസര്‍കോട്

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 74

  • @amminikutty9857
    @amminikutty9857 2 ปีที่แล้ว +14

    ഇങ്ങനെ വിശ്വകർമ്മ ക്ഷേത്രങ്ങൾ ഉണ്ടാകട്ടെ

  • @babuakbabyak612
    @babuakbabyak612 5 หลายเดือนก่อน +1

    ഓം വിരാട് വിശ്വകർമ്മണേ നമ 🙏🙏🙏🙏👏👍👌🌹❤️

  • @Born_to_fight_333
    @Born_to_fight_333 ปีที่แล้ว +4

    ബ്രഹ്മ പഞ്ച മുഖേ ബ്രാഹ്മണോ വിശ്വകർമണായ 🙏🏼

  • @vijayankrishnankutty5612
    @vijayankrishnankutty5612 ปีที่แล้ว +12

    വിശ്വകർമ്മജർ ഒന്നിച്ച് നിൽക്കാത്തതിന്റെ ഏറ്റവും വലിയ ഉദാഹരണം : വർഷങ്ങളായി നിർമ്മാണം നിലച്ചുപോയ , ഭാരത്തിലെ ഏറ്റവും വലിയ വിശ്വകർമ്മക്ഷേത്രം : എല്ലാ വിശ്വകർമ്മജരും സഹകരിച്ച് എത്രയും പെട്ടെന്ന് പൂർത്തീകരിക്കുക.🙏🙏🙏🙏🙏

  • @dhoraswamy507
    @dhoraswamy507 ปีที่แล้ว +6

    ദയവായി ഗൂഗിൾ പേ നമ്പർ കൂടി ചേർക്കണം കേരളത്തിലെ വിശ്വകർമ്മജർ സംഭാവന ഉറപ്പായും നൽകും വിശ്വകർമ്മജരിൽ വളരെ മാറ്റമുണ്ട് പുരോഗതിയുണ്ട് യുവാക്കൾ സജീവമായി രംഗത്തുണ്ട് വിശ്വകർമ്മ സമൂഹത്തിന് കഴിയാത്തതായി ഒന്നുമില്ല എന്ന് തെളിയും ജയ് വിശ്വകർമ്മ 🚩

  • @singerkollammohan.9930
    @singerkollammohan.9930 3 ปีที่แล้ว +10

    വിശ്വകർമജരുടെ മഹാഭാഗ്യം. 🙏

  • @chandrank7792
    @chandrank7792 3 ปีที่แล้ว +6

    എനിക്കും ജയ്‌പാലേട്ടനോടപ്പം എനിക്കും ഇതു കാണാനുള്ള അവസരം ഉണ്ടായിരുന്നു,,, ♥️♥️♥️♥️♥️♥️♥️

  • @manojmeppurathumanojmeppur3903
    @manojmeppurathumanojmeppur3903 3 ปีที่แล้ว +5

    ഈ ക്ഷേത്ര ത്തെ ക്കുറിച്ച് വിവരം നൽകി യതിനു നന്ദി

  • @balurajbal4765
    @balurajbal4765 ปีที่แล้ว +2

    ഓം വിശ്വകർമ ❤️🙏

  • @sadifharansasi7071
    @sadifharansasi7071 ปีที่แล้ว +1

    ഈ ക്ഷേത്രം എട്ട് വർഷങ്ങക്ക് മുമ്പ് ഞാനും കണ്ടിരുന്നു.🙏🏻 ഒരു ഭാഗ്യമായി കരുതുന്നു.

  • @snhk8000
    @snhk8000 10 หลายเดือนก่อน

    ഓം ശ്രീ വിരാട് വിശ്വബ്രഹ്മണേ നമഃ❤

  • @sajukumarkanichar
    @sajukumarkanichar 3 ปีที่แล้ว +3

    ഈ ക്ഷേത്രത്തെ കുറിച്ച് ഞാൻ ഈ വീഡിയോയിലൂടെ ആണ് . ഭാരതത്തിലെ എറ്റവും വലിയ പഞ്ചലോഹവിഗ്രഹമുള്ള ക്ഷേത്രം..
    വിശ്വകർമജരുടെ കരവിരുത് തെളിക്കുന്ന വളരെ മനോഹരമായ കൊതുപണികൾ കരിംകല്ലിൽ ചെയ്തിരിക്കുന്നു...
    ഇനിയും ഈ ക്ഷേത്രത്തെ കുറിച്ചുള്ള കൂടുതൽ വീഡിയോസ് പ്രതീഷിക്കുന്നു....

  • @parameswarant.v2555
    @parameswarant.v2555 9 หลายเดือนก่อน

    Mere Bharat mahan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Bharat matha ki jai ❤❤❤❤❤❤❤

  • @janvandenhalen6321
    @janvandenhalen6321 หลายเดือนก่อน

    Thanks for covering this great feat 🎉

  • @jisyakv1254
    @jisyakv1254 ปีที่แล้ว +1

    Yes.. Viswakarma temple iniyum undavatte.
    👍👍👍

  • @ParthaSarathy-dl3vy
    @ParthaSarathy-dl3vy 2 หลายเดือนก่อน

    Viswakarma vamshathil ethellam alukal ulpedum

  • @rangerboy93
    @rangerboy93 3 ปีที่แล้ว +4

    Vishwakarma 🔥🔥🔥🔥

  • @minisantharam2985
    @minisantharam2985 3 ปีที่แล้ว +1

    Beautiful 👌👌Hats off to our Vishwakarma community sculptors, All the best 👍👏👏👏🙏🙏

  • @janvandenhalen6321
    @janvandenhalen6321 หลายเดือนก่อน

    Looks so❤❤ ancient

  • @aswathischannel2354
    @aswathischannel2354 ปีที่แล้ว

    Ohm sree virad viswakarmane namah🙏🙏🙏

  • @daiwiksworld8374
    @daiwiksworld8374 3 ปีที่แล้ว +2

    Beautiful ❤️👍🙏

  • @akshaychandranchovva
    @akshaychandranchovva 3 ปีที่แล้ว +3

    Adipoli

  • @rolexgopi
    @rolexgopi ปีที่แล้ว +2

    Namo vishwakarma ne namaha

  • @ajayansreepriya909
    @ajayansreepriya909 2 ปีที่แล้ว +2

    വളരെ സന്തോഷം 🙏🙏🙏🙏🙏

  • @Sujatha-q9q
    @Sujatha-q9q ปีที่แล้ว

    Viswakarmajar uyaratte

  • @rangerboy93
    @rangerboy93 3 ปีที่แล้ว +1

    Adhahathinte veetil nja poyitund theyam vesham cheyuna chettante veetil njangal nalla parijayam ind , kasaragod kalothsvathinu nja avide poyind , ,, avide ulla aalkaranu njangalku thamasam sheri aaki thanath ❤️❤️

  • @dronakrish1714
    @dronakrish1714 6 หลายเดือนก่อน

    ❤❤❤❤❤❤

  • @jpinteriorstudio337
    @jpinteriorstudio337 ปีที่แล้ว +1

    Beautiful sharing

  • @sudheeshsubrhamanyan
    @sudheeshsubrhamanyan ปีที่แล้ว

  • @AnilKumar-cj1uf
    @AnilKumar-cj1uf ปีที่แล้ว

    ഓം വിരാഡ് വിശ്വകർമനെ നമഃ ഞാൻ ക്ഷേത്രം സന്നർശിച്ചിട്ടുണ്ട്

  • @chandrank7792
    @chandrank7792 3 ปีที่แล้ว +2

    Sooper ♥️♥️♥️♥️♥️

    • @momothugs9548
      @momothugs9548 2 ปีที่แล้ว

      കൊല്ലം mulamkadakam

  • @aruns4738
    @aruns4738 2 ปีที่แล้ว

    Please renovate this beautiful temple 🧡🧡🧡🧡🧡🕉️🧡🧡🧡🧡🧡

  • @SVJCREATIONS
    @SVJCREATIONS 3 ปีที่แล้ว +2

    Nice information

  • @rangerboy93
    @rangerboy93 3 ปีที่แล้ว +1

    njan avide 2days thamasichatund nala vibe aanu

  • @johnsonarts196
    @johnsonarts196 2 ปีที่แล้ว +1

    കിടിലം 🥰

  • @shanthik2295
    @shanthik2295 ปีที่แล้ว +1

    🙏🙏🙏🙏

  • @unnibaskar7338
    @unnibaskar7338 11 หลายเดือนก่อน

    വിശ്വകർമ നമോ ഹ

  • @bhagytv1983
    @bhagytv1983 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @rangerboy93
    @rangerboy93 3 ปีที่แล้ว +2

    Vishwakarma temple

  • @Shankumarvijayan3897
    @Shankumarvijayan3897 ปีที่แล้ว

    ഓം ശ്രീ വിരാഡ് വിശ്വകർമ്മണ്യൈ നമഃ
    ലോകസ്രഷ്ടാവാണ് വിശ്വകർമ്മാവ്( ത്വഷ്ടാവ് ) (സംസ്കൃതം:विश्वकर्मा, വിശ്വം എന്നാൽ ലോകം, കർമ്മാവ് എന്നാൽ സ്രഷ്ടാവ്). വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകർമ്മാവായി. സൃഷ്ടിക്കു മുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ ശക്തി (ശബ്ദം, ഓംകാരം ) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു.
    “ യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകർമ്മജം ”
    ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന് വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികർത്താവാണ്.
    വിരാട് രൂപം :-
    അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകർമ്മാവിന്റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്പ്പുരുഷമുഖം മഞ്ഞയുമാണ്. സ്വര്ണ്ണനിറത്തിലുള്ള ശരീരത്തില് 10 കൈകളും കര്ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്പ്പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്, ഉത്തരീയം, പിനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകർമ്മാവ് അണിഞ്ഞിരിക്കുന്നു.
    ഋഗ്വേദത്തില് പ്രധാനികളായ ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി, വിഷ്ണു എന്നിവര് ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകർമ്മാവിനെയാണ് സംബോധന ചെയ്യുന്നത്. ഋഗ്വേദത്തിൽ 10- ാം അദ്ധ്യായത്തിലും യജുർ, സാമ, അഥർവ വേദങ്ങളിൽ പല അദ്ധ്യായങ്ങളിലും വിശ്വകർമ്മാവിനെ ഏകാനായും പാലകനായും സ്രഷ്ടാവായും ഒക്കെ സ്തുതിക്കുന്ന ഒട്ടേറെ സൂക്തങ്ങൾ ഉണ്ട്. ത്വഷ്ടാവ്, ഹിരണ്യഗർഭൻ, പ്രജാപതി തുടങ്ങിയ പേരുകളിലും ചില സൂക്തങ്ങളിൽ വാഴ്ത്തുന്നുണ്ട്.
    "വിശ്വകർമ്മാവിന്റെ നേത്രങ്ങളും മുഖങ്ങളും ഭുജങ്ങളും ചരണങ്ങളും എല്ലായിടത്തുമുണ്ട്.
    അവൻ തന്ടെ കരചരണങ്ങളാർ വാനുഴികളെ പ്രകടമാക്കി. ആ വിശ്വകർമ്മാവ് ഏകനാണ്."(ഋഗ്വേദം 10.81.3)[3]
    "ലോകത്തിൻറെ സ്രഷ്ടാവായ വിശ്വകർമ്മാവ് ഞങ്ങളുടെ ഉൽപാദകനും പാലകനുമാകുന്നു.
    അവൻ ജഗത്തിന്റെ എല്ലാ സ്ഥാനങ്ങളും അറിയുന്നു. അദ്ദേഹം ദേവകൾക്കു നാമകരണം ചെയ്തു.
    എല്ലാ ജീവകോടികളും ഏകാമാത്രമായ ആ ദേവനെ പ്രാപിക്കുനതിനു ജിജ്ഞാസുക്കൾ ആകുന്നു. (ഋഗ്വേദം 10.82.3)[3]
    "ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകർമ്മാവായ പ്രജാപതി
    ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില് പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്വേദം17:18)[4]
    "ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും
    കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും
    ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും
    ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും
    മണ്ണില് കൊഴിഞ്ഞ ഇലകളുടെയും നാഥനായ അങ്ങേക്ക് (വിശ്വകർമ്മാവിന്) നമസ്ക്കാരം." (കൃഷ്ണയജുര്വേദം 4:6-9)[4]
    തൈത്തരീയ സംഹിതയിൽ(4:3:3) വിശ്വകർമ്മാവിണ്ടെ അഞ്ചു മുഖങ്ങളില് നിന്നും അഞ്ച് ബ്രഹ്മ ഋഷികള് ഉണ്ടായതായി പറയുന്നു. ഇവര് സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്ണ്ണസ ബ്രഹ്മഋഷി എന്നീ പേരുകളില് അറിയപ്പെടുന്നു.
    സനക ബ്രഹ്മ ഋഷി പൂറ്വ ദിശ മുഖത്ത് നിന്നും, സനാത ബ്രഹ്മ ഋഷി ദക്ഷിണ ദിശാ മുഖത്ത് നിന്നും, പ്രജ്ഞ്സ ബ്രഹ്മ ഋഷി ഉത്തര ദിശാ മുഖത്ത് നിന്നും, അഭുവന ബ്രഹ്മ ഋഷി പശ്ചിമ ദിശാ മുഖത്ത് നിന്നും, സുപര്ണ്ണ ബ്രഹ്മ ഋഷി പരമപാദ ദിശാ മുഖത്ത് (ഉച്ചം) നിന്നുമണ് ജനിച്ചത്.ഇവര് പഞ്ച ഗോത്രങ്ങളായും അറിയപ്പെടുന്നു.

  • @Jkautobacz44
    @Jkautobacz44 3 ปีที่แล้ว +3

    ❤❤❤❤

  • @janakiramdamodar
    @janakiramdamodar 3 ปีที่แล้ว +4

    വിശ്വകർമ്മജരുടെ അല്ല വിശ്വബ്രാഹ്മണ സമൂഹത്തിന്റെത് മാത്രം ആയിരുന്നു ആദ്യം . ഇപ്പൊ ബ്രാഹ്മണ സംസ്കൃതി പിന്തുടരാത്ത എല്ലാ വിശ്വകർമ ജാതികളെയും ഉൾപ്പെടുത്തി സമൂഹത്തിന്റെ പൗരാണിക ബ്രാഹ്മണ സംസ്കൃതി ഒക്കെ തകർത്ത് ഇന്ന് വിശ്വകർമബ്രാഹ്മണരെ അകറ്റി സാധാരണ പൊതു പിന്നോക്ക ജാതിക്കാരായി മാറ്റി വിശ്വകർമ മതത്തിൽ ഉൾപ്പെടുന്ന മുഴുവൻ പൊതു ജാതികളെയും ഉൾപ്പെടുത്തി വിപുലീകരിച്ചു സമുദായ സംസ്കൃതി പൂർണമായും തകർത്ത് മറ്റ് ഹിന്ദു സമൂഹത്തിൽ നിലയും വിലയും ഇല്ലാതായി.
    ഹിമാചലിലും, ഡൽഹിയിലും ഇൻഡോനേഷ്യയിലും പുരാതന വിശ്വകർമേശ്വര പരബ്രഹ്മ ക്ഷേത്രം ഉണ്ട്. അതൊക്കെ മഹാ ക്ഷേത്രങ്ങളാണ്.

    • @jponroads5107
      @jponroads5107  3 ปีที่แล้ว

      Thank you

    • @abhinandacharya4714
      @abhinandacharya4714 2 ปีที่แล้ว +2

      Sir ഒരു സംശയംചോദിച്ചോട്ടെ. എന്താണ് മതം എന്ന് ഉദേശിച്ചത്‌

  • @prasadacharya7604
    @prasadacharya7604 ปีที่แล้ว

    ഹംസ വാഹനനായി പ്രതിഷ്ഠിക്കണമായിരുന്നു'- ഇവിടെ ശൈവ സങ്കല്പത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടത്.

  • @artandtravelwithrahul501.
    @artandtravelwithrahul501. 3 ปีที่แล้ว

    എനിക്കും നേരിട്ട് കാണാൻ അവസരം ഉണ്ടായി

  • @syam6971
    @syam6971 3 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jthulasijthulasi6093
    @jthulasijthulasi6093 ปีที่แล้ว

    Spur

  • @jthulasijthulasi6093
    @jthulasijthulasi6093 ปีที่แล้ว

    Suparr

  • @rangerboy93
    @rangerboy93 3 ปีที่แล้ว +1

    njanum poyi thozhthatund 🙏

  • @oncloud517
    @oncloud517 2 ปีที่แล้ว

    👍👍👍

  • @priyaprasad1382
    @priyaprasad1382 2 ปีที่แล้ว

    🥰🥰

  • @gopalabykrishnan744
    @gopalabykrishnan744 2 ปีที่แล้ว

    👍👍👍👍

  • @noopuramminiaturehub6859
    @noopuramminiaturehub6859 3 ปีที่แล้ว

    💖💖💖💖💖💖

  • @prasadacharya7604
    @prasadacharya7604 2 ปีที่แล้ว +1

    അജൻ്റഊര് - (അജൻ = ബ്രഹ്മ ൻ - ജനിക്കാത്തവൻ - വിശ്വകർമാ വ് )

  • @devussvlogs5576
    @devussvlogs5576 3 ปีที่แล้ว

    Nhangalde kshetram🙏🙏🙏

  • @Shankumarvijayan3897
    @Shankumarvijayan3897 ปีที่แล้ว

    വിശ്വകർമ്മ പൂജ :-
    ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം. കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായിശ്ചിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികൾക്ക് ഭഗവാൻ തന്റെ വിശ്വരൂപം ദർശനം നൽകി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.
    കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൾ കുറവാണ്. കാസർകോഡ് കാഞ്ഞങ്ങാട്ടുള്ള ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രം, കോട്ടയം ജില്ലയിലെ വാകത്തനത്തുള്ള വിശ്വ കർമ്മ ക്ഷേത്രം, കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലുള്ള വിശ്വകർമ്മ ക്ഷേത്രം, കോട്ടയം ജില്ലയിലെ പാമ്പാടിക്ക് അടുത്ത് ആലം പള്ളിയിലുള്ള വിശ്വകർമ്മ ക്ഷേത്രം എന്നിവ അറിയപ്പെടുന്ന വിശ്വകർമ്മ ക്ഷേത്രങ്ങൽ ആണ്.

  • @mrminecrafter3423
    @mrminecrafter3423 3 ปีที่แล้ว +2

    First

  • @amminikutty9857
    @amminikutty9857 2 ปีที่แล้ว

    Thanku sr

  • @shajivasan6864
    @shajivasan6864 2 ปีที่แล้ว

    വളരെ നന്ദി ജയ്പാൽ. ഏതായാലും വിശ്വകർമദേവന്റെ വിഗ്രഹം കാണിക്കാമെന്നു പറഞ്ഞു പറ്റിച്ചു അല്ലേ? 🤔

  • @ameenahmado.k7197
    @ameenahmado.k7197 3 ปีที่แล้ว

    Hi Jaypalettaa

  • @sudeshsk6262
    @sudeshsk6262 2 ปีที่แล้ว

    Evidae njan poyittundu
    10. Year busil nammudea. Alukalea kondupoyittundu
    അനുഭവങ്ങൾ ഒരു പാട്

  • @jponroads5107
    @jponroads5107  2 ปีที่แล้ว

    Thank you all for the great support

  • @rahulkt6675
    @rahulkt6675 2 ปีที่แล้ว

    അവിടെ ഇപ്പോൾ പണിയൊക്കെ കഴിഞ്ഞോ..

  • @sumaunni7020
    @sumaunni7020 2 ปีที่แล้ว

    🙏🙏🙏🙏

  • @presannas8354
    @presannas8354 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @santhoshshivadadan4899
    @santhoshshivadadan4899 2 ปีที่แล้ว

    💞💞💞💞

  • @AmalpAmal-kc7iv
    @AmalpAmal-kc7iv 3 ปีที่แล้ว

    ❤️❤️❤️

  • @srkmadathil0116
    @srkmadathil0116 2 ปีที่แล้ว

    🙏🙏🙏