ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

3rd പാർട്ടി ബന്ധം ഉള്ള നിങ്ങളുടെ വ്യക്തി ഇപ്പോൽ അനുഭവിക്കുന്ന അവസ്ഥ🙂♥️

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2023

ความคิดเห็น • 244

  • @RincySaju-sf8ge
    @RincySaju-sf8ge 9 หลายเดือนก่อน +5

    തിരിച്ചു അറിയണം എന്റെ മക്കളെയും വില. അവൾ ലോക സുന്ദരി എന്ന വിചാരം അവളിൽ നിന്ന് ഒരു ചതി വേണം പ്ലീസ് universe വേഗം എന്റെ കണ്ണിന് കാണിച്ചു തരണം

  • @Murugesan-es6gh
    @Murugesan-es6gh 9 หลายเดือนก่อน +10

    അഹംകാരം സൗന്ദരിയാവും ഇല്ലാ ഹൈ പൊസിഷൻ നിക്കുന്നു എന്നാ അഹംകാരം ഞാൻ വലിയ ജോലിൽ നിൽക്കുന്നവൻ igo .. എല്ലവരും എന്നാ ബഹുമാനിക്കുന്നു എന്നാ അഹംകാരം

  • @geethapaniker7895
    @geethapaniker7895 9 หลายเดือนก่อน +19

    ഏറ്റവും സന്തോഷം മാഡത്തിന്റെ ആ ചിരിയും സംസാരവും ആണ്

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  9 หลายเดือนก่อน

      Thank you 😊🤗🥰

    • @lalithakumaripk7390
      @lalithakumaripk7390 8 หลายเดือนก่อน +1

      കറക്റ്റ് അത്രമേൽ ഉൾക്കൊണ്ട്‌ സംസാരിക്കുന്നത് 👍👍👍🙏🏽🤝🤝🤝👋👋👋

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  8 หลายเดือนก่อน +1

      @@lalithakumaripk7390 Thank you 😊❤️

  • @soumyac4811
    @soumyac4811 9 หลายเดือนก่อน +9

    Pile 2ആണ് സെലക്ട്‌ ചെയ്തേ. പറഞ്ഞതെല്ലാം 100%ശരിയാണ്. തേർഡ് പാർട്ടി കാരണം അയാൾ ദുരിധം അനുഭവിക്കുന്നുണ്ടേൽ അതിൽപരം സന്തോഷം എനിക്ക് വേറെ ഇല്ല. Mam പറഞ്ഞകാര്യങ്ങൾ എല്ലാം അതുപോലെ നടക്കട്ടെ 🙏🙏🙏🙏🙏 താങ്ക് u യൂണിവേഴ്സ് 🙏🙏🙏

  • @kramachandran2846
    @kramachandran2846 8 หลายเดือนก่อน +8

    ചതി വഞ്ചന മാത്രമല്ല നന്ദികേടും കൂടി ഉണ്ട് (12:00)
    Thank you Universe.
    Thank U ma'am.

  • @falgunan5477
    @falgunan5477 8 หลายเดือนก่อน +4

    ഇത് എന്റെയും എന്റെ പേഴ്സൺൻഏയും എനർജിയാണ് റീഡിംഗിൽ വായിച്ചത് മുഴുവൻ സത്യമാണ് എന്റെ ജീവിതം നശിപ്പിച്ചിട്ട് പോയ വ്യക്തിയാണ് ഈ വൃക്തി കാരണം എന്റെ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എന്നെ വെറുത്തു അത് ഈ വ്യക്തി കാരണമാണ് എനിക്ക് ഇങ്ങിനെയൊക്കെ സംഭവിച്ചത് റീഡിംഗിൽ പറഞ്ഞുകേട്ടത് കൊണ്ട് സന്തോഷം തോന്നുന്നു കേൾപ്പിച്ചത് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളാണ് അതിനാൽ ഞാൻ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു എന്നെ ചതിച്ചിട്ട് പോയ വ്യക്തിയെ എന്റെ അരികിലേക്ക് എത്തിക്കും എന്ന് ഞാൻ 100 ശതമാനം വിശ്വസിക്കുന്നു

    • @pushpavenugopal5710
      @pushpavenugopal5710 8 หลายเดือนก่อน +1

      മേഡം പറഞ്ഞതെല്ലാം സത്യമാണ് കാര്യം കഴിഞ്ഞാൽ പിന്നെ തള്ളി പറയും എന്നോട് ചെയ്ത ചതിക്ക് ദൈവം കൊടുക്കാതിരിക്കില്ല❤❤❤

  • @sree33377
    @sree33377 8 หลายเดือนก่อน +5

    Pile1🙏ചേച്ചി പറഞ്ഞതെല്ലാം 100% ശെരിയാണ് 🙏
    Thank you universe 🙏
    I strongly claim it this reading🙏
    എന്റെ ജീവിതവും എന്റെ ഫീലിങ്‌സും വെച്ചാണ് അവൻ കളിച്ചതു.... 🙏എല്ലാം ദൈവം കാനുണ്ടല്ലോ അതുമതി 🙏
    ഹര ഹര മഹാദേവ 🙏
    ഹരേ കൃഷ്ണ 🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k 9 หลายเดือนก่อน +4

    മാം പറഞ്ഞത് 100 % സത്യമാണ്❤❤❤ അടി തെറ്റിയാൽ ആനയും വീഴും❤❤❤ വീണു നന്ദി മാം❤❤❤ യൂണിവേഴ്സിന് നന്ദി നന്ദി നന്ദി❤ മഹാദേവാ നന്ദി നന്ദി നന്ദി ❤❤❤പാർവ്വതിദേവി നന്ദി നന്ദി നന്ദി ഞാൻ നല്ല ഹാപ്പി ആയാണ് ദൈവത്തിന് കഴിയാത്തതായി ഒന്നും ഇല്ല നല്ല വിശ്വാസം ഉണ്ട്❤❤❤

  • @lalithakumaripk7390
    @lalithakumaripk7390 8 หลายเดือนก่อน +4

    മാം 😭😭😭എത്ര സത്യം ഇയാൾ കുറെ ആടിയതാണ് അവനു കൂലി കിട്ടണം ഞാൻ എത്ര തവണ ഗുണദോഷിച്ചു onu🙏സ്വീകരിക്കില്ല. മാം ഞാൻ രണ്ടു റീഡിങ്ങും കേട്ടു. രണ്ടും എന്റെ അനുഭവം മാത്രം 🙏🙏🙏🙏💞💞💞💞മാം 👌👌👌👌👍👍👍👍😂😂😔😔😔😔🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 9 หลายเดือนก่อน +5

    Thanks universe 🙏🙏🙏
    Thanks mam ❤️❤️❤️
    100% correct reading
    Mam പറഞ്ഞത് എല്ലാം ശേരിയാണ്‌ അവരുടെ കാര്യം കാണാൻ എന്തും കാണിക്കും. തേർഡ് പാർട്ടി ഒന്നും രണ്ടും അല്ല ഒന്ന് മടുക്കുമ്പോൾ അടുത്ത ആൾ

  • @devanarayanan2836
    @devanarayanan2836 8 หลายเดือนก่อน +1

    എന്തു കറക്റ്റ് ആണ് മാം പറഞ്ഞത്. എല്ലാം വളരെ വളരെ സത്യം, സത്യം, സത്യം

  • @preethajpriyadarsini6852
    @preethajpriyadarsini6852 9 หลายเดือนก่อน +4

    കണ്ണുതുറപ്പിച്ചു.. സന്തോഷം ❤ Thank you Mam❤🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 9 หลายเดือนก่อน +3

    അതെ, ചതിച്ചു എന്റെ മകനെ വിട്ടുപോയ അവൾക്ക് യൂണിവേഴ്സ് കൊടുക്കട്ടെ,. വിശ്വസിച്ചു ജോലി വരെ നേടികൊടുത്തു,.

  • @snekha6747
    @snekha6747 9 หลายเดือนก่อน +3

    Thank you Universe Thankyou Angeles Thank you God 🙏

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir 9 หลายเดือนก่อน +2

    Thank you man, thank universe, thank god.. 🙏🙏🙏 മാ൦പറഞ്ഞത് എറെ കുറെ ശരിയാണ് എല്ലാതിനുളള മറുപടി ദൈവംതന്നെ കൊടുക്കട്ടെ.. എല്ലാം ദൈവതിലു൦, പ്രപഞ്ചത്തിലു൦ സമർപ്പിക്കുന്നു .

  • @rachelrajan1202
    @rachelrajan1202 4 หลายเดือนก่อน +1

    ഞാൻ ഇയാളുടെ സ്വഭാവം മനസിലാക്കി kazhinju മം എനിക്ക് പുള്ളിനെ വേണ്ടാ എനിക്ക് ഒരു ഫ്രണ്ടിന്റെ സ്ഥാനം മാത്രമേ ഒള്ളു thank യു universe🙏

  • @babysuresh2712
    @babysuresh2712 9 หลายเดือนก่อน +5

    Correct reading Mam thanks Mam 🙏

  • @bobanboban5149
    @bobanboban5149 หลายเดือนก่อน

    Yes correct aanu

  • @malackans-Vlogz
    @malackans-Vlogz 8 หลายเดือนก่อน +3

    💛 crct reading ..thank you universe ❤

  • @sherlythomas5438
    @sherlythomas5438 8 หลายเดือนก่อน +1

    Correct 💯

  • @asama7247
    @asama7247 7 หลายเดือนก่อน +1

    True reading mam🙏pile 1...cheythu koottiyathinokke anubhavikkanam

  • @user-nq8ez7kq5c
    @user-nq8ez7kq5c 8 หลายเดือนก่อน +2

    Parannathellam correct ane mdm thank you universe

  • @jayasreeajayan1459
    @jayasreeajayan1459 8 หลายเดือนก่อน +1

    അതെ സത്യം രാജാവിനെ അടിമയാക്കി 🤣🤣🤣നന്നായി 👍👍👍

  • @bobanboban5149
    @bobanboban5149 หลายเดือนก่อน

    Yes you are correct.

  • @anusreev9869
    @anusreev9869 5 หลายเดือนก่อน +1

    Madam, Madathsinte vedios ellam poli aanu, especially Third party reading, Presentation skill is really amazing 🤩🤩Daily vedio cheyyu madam, e channel kurach koodi reach aavate, All the best Madam😍🤗

  • @jayasreeajayan1459
    @jayasreeajayan1459 8 หลายเดือนก่อน +1

    ഒരുപാട് റീഡിങ് കേട്ടിട്ടുണ്ട്, ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഇത്രയും കൃത്യമായി ആദ്യം ആയിട്ടാണ് കേൾക്കുന്നത് 🙏

  • @user-kz2pp2se8o
    @user-kz2pp2se8o 8 หลายเดือนก่อน +1

    Thanks universe ❤

  • @KavithaKavitha-bg7rc
    @KavithaKavitha-bg7rc 9 หลายเดือนก่อน +1

    എന്റെ മാഡം ഫസ്റ്റ് റീഡിങ് എത്ര സത്യം ആള് തിരിച്ചു വന്നു ഡിപ്രെഷൻ ടാബ്‌ലെറ്റ് കഴിക്കുന്നു നാലു ദിവസം ഇരുട്ടത്തു ഇരിക്കുവാരുന്നു വട്ടുപോലെ ആയി അവൾ വേറെ ഒരുത്തന്റെ കൂടെ പോയിന്നു എന്റെ ആള് അറിഞ്ഞു തിരികെ വന്നിട്ടുണ്ട് thanku യൂണിവേഴ്‌സ്

  • @dhamodharandhamu4820
    @dhamodharandhamu4820 9 หลายเดือนก่อน +1

    സത്യം മേം ശെരിയാണ് 👌👌👌👌 അനുഭവിക്കണം അവൾ 🙏🙏

  • @kirandavid6878
    @kirandavid6878 8 หลายเดือนก่อน +2

    ഒത്തിരി പറഞ്ഞിട്ടുണ്ട്, മുന്നാമ തോരാൾ അറിയരുതേന്ന്..., ഇതൊക്കെ ചെയുന്നുപറയും... ഇപ്പോൾ abroad പോയി പറയാതെ

  • @SreeKumar-nt3dq
    @SreeKumar-nt3dq 8 หลายเดือนก่อน +1

    ഹരി ഓം🕉️🕉️🕉️🕉️🙏

  • @reejareeja6092
    @reejareeja6092 8 หลายเดือนก่อน +1

    Sathyam parayaalo chechiyude e haasya roopathilulla e avatharanam kettirikkaan nalla resamundutto mam nte oro vaakkum Nadannu kondirikkunnathu ente jeevithathil oru aagraham njan kondu nadannu kondirikkunnu ente town flamnte koode ellaa soubaagyavum niranja oru jeevitham aagrehikunnundu ellaam universil surander cheyyunnu ❤❤om nama shivaaya 🙏🙏

  • @user-ns1dw5ez5i
    @user-ns1dw5ez5i 9 หลายเดือนก่อน +1

    100%👍👍👍ok🙏pile2🙏🙏🙏എനിക്ക് വേണ്ടി ഉള്ളതായിരുന്നു 🙏ഇപ്പോൾ ഞാൻ തുറന്നു സംസാരിക്കാൻ തുടങ്ങി 🙏ഒരുപാട് അനുഭവിച്ചു 🙏ഒരുപാട് കഷ്ടപ്പെടുത്തി 🙏

  • @bindurajeev3186
    @bindurajeev3186 7 หลายเดือนก่อน +1

    I claimed this positive energy thankyou so much mam

  • @aswathyachu386
    @aswathyachu386 9 หลายเดือนก่อน +1

    Let go and forgiving and surrendering to the Universe

  • @sumisaree5432
    @sumisaree5432 7 หลายเดือนก่อน

    അവന്റ സംസാരം അത് വിശോസിച്ചു അവനെ കണ്ടു അതാ ലോകം വല്ലാതെ വിശോസിച്ചു, എല്ലാം അവൻ ചെറിയ ലോകം ആക്കി തന്നു, പറ്റുന്നില്ല, ഒഴിഞ്ഞു മാറാൻ

  • @user-is8di9fm3r
    @user-is8di9fm3r 2 หลายเดือนก่อน

    Thank you univers❤❤❤❤❤thank you angels❤❤❤❤thank you mam❤❤❤❤❤❤❤❤❤❤❤❤❤❤❤ellathinum kodukum univers urapanu❤❤❤❤❤❤❤

  • @anilv1297
    @anilv1297 12 วันที่ผ่านมา

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ponnuttivava6350
    @ponnuttivava6350 9 หลายเดือนก่อน +2

    Thank u universe

  • @user-ci4wg4dt5q
    @user-ci4wg4dt5q 8 หลายเดือนก่อน +1

    Pile. 1 100%100%..... 👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️👌

  • @bindupp3921
    @bindupp3921 8 หลายเดือนก่อน +1

    Right

  • @SalmaM-wu6tw
    @SalmaM-wu6tw 7 หลายเดือนก่อน +1

    100/true

  • @bindurajeev3186
    @bindurajeev3186 7 หลายเดือนก่อน +1

    Thank you universe

  • @ramanimo6029
    @ramanimo6029 8 หลายเดือนก่อน +1

    🙏🙏എന്റെ universe third പാർട്ടിയിൽ നിന്നും രക്ഷിക്കണമേ 🙏🙏 universe പറയുന്നതുപോലെ മാത്രമേ ചെയ്യൂ അങ്ങയുടെ മകളെ 🙏🙏

  • @AkhilaShaji-lg4pu
    @AkhilaShaji-lg4pu 9 หลายเดือนก่อน +2

    താങ്ക്സ് മാം 🙏 ഓം നമഃ ശിവായ

  • @sreeragkmanoj3373
    @sreeragkmanoj3373 8 หลายเดือนก่อน +1

    Thank you mam. Madathinte reading kettapol orupad samadhanam thonni. Allam correctanu. Orupad anubabichu. Epo allam daivathinu surrender chaithu let go chaithu. Justice venamennu agrahamundayirunnu. Pottane chetti chathichal chettine daivam chathikum. Mattullavare vedanipikunna allavarum ee sathyam ariyanam. So Thank you universe.

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 9 หลายเดือนก่อน +2

    Thank you Divine 🌈✨❤️❤️❤️❤️❤️

  • @SaijuAswathy
    @SaijuAswathy 8 หลายเดือนก่อน +1

    thankyou🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️god

  • @remamenon4432
    @remamenon4432 9 หลายเดือนก่อน +2

    V good reading

  • @user-rk1vi9ln2u
    @user-rk1vi9ln2u 9 หลายเดือนก่อน +1

    വളരെ ശെരിയാണ് mam❤❤❤

  • @ushakumari1759
    @ushakumari1759 8 หลายเดือนก่อน +1

    Thanku mam .thanku thanku reading valare eshtapettu.ante jeevithamanu mam reading cheythath

  • @shalujestin9933
    @shalujestin9933 3 หลายเดือนก่อน

    Thankyou universe ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miniasminiasappus9658
    @miniasminiasappus9658 7 หลายเดือนก่อน

    Sariya chechiThri ed parti Mathramalla orupadu paisa vangiThannilla EppoPhone Edukunnilla pavam pole Abinayichu
    Eppo Sicksha kittunnengi Daiva vidhi
    Thank you universe ❤❤❤

  • @jayajaya7927
    @jayajaya7927 8 หลายเดือนก่อน +1

    😅ശരിയാണ് 100%പാവമാണ് എന്റെ ചേട്ടായി 🥰വൈഫ് ആണ്. ഞങ്ങൾ പ്രണയം തുടങ്ങിയിട്ട് 18വർഷം കഴിഞ്ഞു ഇപ്പോൾ ആകെ ഒരു മൂഡോഫ് ആണ് ഞങ്ങൾക്ക് രണ്ട് പേർക്കും 😢

  • @user-om9ox4vi9w
    @user-om9ox4vi9w 9 หลายเดือนก่อน +1

    Correct reading 👌
    Tnkyou mam ❤
    Tnkyou universe 🙏
    Tnkyou Angeles 🙏❤️❤️

  • @nimmythomas3746
    @nimmythomas3746 8 หลายเดือนก่อน +1

    Correct anu

  • @shenthilkumarappunnipaloth3259
    @shenthilkumarappunnipaloth3259 8 หลายเดือนก่อน +1

    Thank You Universe

  • @user-qn8qj6dq3y
    @user-qn8qj6dq3y 2 หลายเดือนก่อน

    Okok

  • @BalagopalaPrabhu
    @BalagopalaPrabhu หลายเดือนก่อน

    താങ്ക്യൂ

  • @manikn5951
    @manikn5951 9 หลายเดือนก่อน +1

    വളരെ ശരിയാണ്

  • @vinodmt2117
    @vinodmt2117 8 หลายเดือนก่อน +1

    എല്ലാം correct

  • @aswathyachu386
    @aswathyachu386 9 หลายเดือนก่อน +1

    Allam anubhavichu mathiyayi, correct reading

  • @rajulamoosa6932
    @rajulamoosa6932 8 หลายเดือนก่อน +1

    100,correctreading

  • @ashakl6078
    @ashakl6078 9 หลายเดือนก่อน +1

    Correct reading sarikkum resonate thanku mam thanku universe ❤❤ashamahesh kollam

  • @divyabini7050
    @divyabini7050 4 หลายเดือนก่อน +1

    Thanks mom

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 8 หลายเดือนก่อน +1

    Tnku Universe♥️

  • @prakashdj6740
    @prakashdj6740 8 หลายเดือนก่อน +1

    Thanks you Universe ❤

  • @user-tn2bt6rt7r
    @user-tn2bt6rt7r 9 หลายเดือนก่อน +1

    Madam paranjathellam sathyam aanu❤thank you universe ❤❤❤

  • @jessyjessy7615
    @jessyjessy7615 9 หลายเดือนก่อน +1

    അവതരണം നന്നായി. Reading 👌

  • @sivarajs6582
    @sivarajs6582 9 หลายเดือนก่อน +2

    👍

  • @user-fs8gn3em1o
    @user-fs8gn3em1o 8 หลายเดือนก่อน +1

    Weldonemam

  • @sreedevi5727
    @sreedevi5727 9 หลายเดือนก่อน +1

    💯 correct ane

  • @jayankpz6601
    @jayankpz6601 8 หลายเดือนก่อน +1

    Thankusister

  • @vijunath3521
    @vijunath3521 9 หลายเดือนก่อน +1

    I srongly claim Reunion with my person🙏🙏🙏Thank you universe🙏🙏🙏

  • @lathamadhava9696
    @lathamadhava9696 8 หลายเดือนก่อน +1

    Thanku universe❤❤❤❤❤

  • @RincySaju-sf8ge
    @RincySaju-sf8ge 9 หลายเดือนก่อน +1

    Thank you universe 🙏

  • @user-vt6nl7of7w
    @user-vt6nl7of7w 8 หลายเดือนก่อน +1

    2nd. Correct .❤❤❤❤❤ thank you universe

  • @kannappankannan4927
    @kannappankannan4927 8 หลายเดือนก่อน +1

    Realistic

  • @vijayat4860
    @vijayat4860 9 หลายเดือนก่อน +1

    Tnq universe 🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge 9 หลายเดือนก่อน +1

    ഇന്ന് ഉള്ള ഓരോ വാക്കും എന്റെ മാത്രം റീഡിങ് ആയിരുന്നു ഇനി universe മാത്രം കഴിയു എന്നെയും മക്കളെയും ഹെല്പ് ചെയ്യാൻ പ്ലീസ് ഹെല്പ് universe 🥰

  • @nimishamaluz7377
    @nimishamaluz7377 9 หลายเดือนก่อน +1

    Thanku universe❤️🙏

  • @akhilavishnu5596
    @akhilavishnu5596 8 หลายเดือนก่อน +1

    100% കറക്റ്റ് കാര്യങ്ങൾ ആണ്‌. 🙏🙏🙏🙏🙏🙏🌈🌈🌈🌈🌈

  • @asmanasar3699
    @asmanasar3699 8 หลายเดือนก่อน +1

    മേഡം പറഞ്ഞത് സത്യം ആണ്
    താങ്ക്യു യുണ്ണിവ്സ്

  • @Murugesan-es6gh
    @Murugesan-es6gh 9 หลายเดือนก่อน +2

    അവന്റെ ആവശ്യം എങ്ങനെ നിറവേറ്റം എന്നാ ചിന്തിക്കുന്ന മനുഷ്യൻ ഞാൻ മനസിലാക്കി കൊണ്ട് 1 വർഷമായി ഒരു ഉപകാരവും ചെയ്യാറില്ല ഓഫീസിൽ തന്നെ വഴക്ക

  • @remamenon4432
    @remamenon4432 9 หลายเดือนก่อน +1

    Thank u angels

  • @mittuzworld5696
    @mittuzworld5696 7 หลายเดือนก่อน +1

    Ente karyathil correct anu madam paranjathu valare sathyamanu albudhamayi ethokke kettitu engineya madam ayyo paranjathu sathyam

  • @lekhap7376
    @lekhap7376 9 หลายเดือนก่อน +1

    Thank you universe🙏🙏🙏

  • @adithyaayushvnair8114
    @adithyaayushvnair8114 9 หลายเดือนก่อน +1

    Thank you mam,
    Thank you Universe❤❤

  • @bobanboban5149
    @bobanboban5149 หลายเดือนก่อน

    Yes ellam kazhinjppol aanu enikku manasalayathu

  • @palacedibba4926
    @palacedibba4926 9 หลายเดือนก่อน +1

    Thankyou mam reading recinate a....kunnund thank you universe Thank you God.thank you angel daivam avanu kodukkunna kooliyanu mam avan anubhavikkum

  • @UshaKumari-lc4px
    @UshaKumari-lc4px 9 หลายเดือนก่อน +1

    Yes 100%real reading..

  • @Jayasreemohan342
    @Jayasreemohan342 8 หลายเดือนก่อน +1

    Thanks❤️

  • @remanym3964
    @remanym3964 9 หลายเดือนก่อน +1

    Thank u universe🙏Thank u angels🙏Thank u ma"m🙏

  • @sreejal5779
    @sreejal5779 9 หลายเดือนก่อน +1

    100% correct 1st file mam എന്റെ ജീവിതം ഇല്ലാതാക്കിയത് എന്റെ ക്യാഷ് എന്റെ എല്ലാം എപ്പോഴും 3റെഡ് party venum ഞാനും വേണം ഞാൻ വേണ്ട എന്നു പറഞ്ഞു ❤❤❤❤❤ thankyou mam❤❤❤

  • @user-fs8gn3em1o
    @user-fs8gn3em1o 8 หลายเดือนก่อน +1

    Valrecurrecttanuu

  • @user-dw7zo4iq1m
    @user-dw7zo4iq1m 9 หลายเดือนก่อน +1

    സത്യം

  • @bobanboban5149
    @bobanboban5149 หลายเดือนก่อน

    Aval palareyum vanjichu ozhivaakki enne mathram alla orupadu ennilum cash ulla aanungale aval vashikarichu vanjichu

  • @vasudevan1737
    @vasudevan1737 9 หลายเดือนก่อน +1

    100% true 🙏

  • @mittuzworld5696
    @mittuzworld5696 7 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤ 100/ sathyam thanku madam enium video edanam eniku vendi prarthikanam ente name sheeba hus name rajesh eyalu gulfil anu thirichu vararurhu ennanu eniku

  • @onlinehappyearning4634
    @onlinehappyearning4634 8 หลายเดือนก่อน

    Anubavikattay