ADM നവീന്റെ കേസ് പോലീസ് അട്ടിമറിച്ചു കോടതീൽ തുറന്നടിച്ച് മഞ്ജുഷ,കേസ് വിധിപറയാൻ മാറ്റി.

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 7

  • @jaseershihabudeen198
    @jaseershihabudeen198 วันที่ผ่านมา +2

    ഹൈക്കോടതി വിധി നെഗറ്റീവ് ആയിരിക്കും 100%.... എല്ലാ തരികിട കളികൾക്കുമുള്ള സമയവും കൊടുത്തിരിക്കുകയാണ് വിധി ഡേറ്റ് പറയാത്തത് തന്നെ......സുപ്രീം കോടതിയെ സമീപിക്കുന്നത് വൈകിപ്പിക്കുകയാണ് ലക്ഷ്യം

  • @eksathyanath264
    @eksathyanath264 วันที่ผ่านมา +3

    സർക്കാരിന്റെ വിധി ആയാലും കോടതി യുടെ വിധി ആയാലും, ദൈവത്തിന്റെ വിധിയാണ്
    നടക്കാൻ പോകുന്നത് 😊

  • @elsammathomas3474
    @elsammathomas3474 วันที่ผ่านมา +3

    ♥️♥️♥️ ലോകത്തെ ഞെട്ടിച്ച,,,,, പ്രത്യേകിച്ച് കേരള സമൂഹത്തെ ഞെട്ടിച്ച,,, ഒരു കൊലപാതകം ആണ് ,, ADM നവീൻ ബാബു സാറിന്റെത് ♥️,,, കാരണം ഒരേ പാർട്ടിയിൽ ഇരിക്കുന്ന,,ഒരു ഉദ്യോഗസ്ഥൻ,,,,,, അതു വെറും,,ഒരു പഞ്ചായത്തു പ്രസിഡന്റോ,, പഞ്ചായത്ത് മെമ്പറോ,, ഒന്നും അല്ല,, ♥️,, ഇവരുടേയെല്ലാം മുകളിൽ,, ഇരിക്കുന്ന സത്യസന്ധതയോടെ,, തന്റെ ജോലികളും മറ്റും ചെയെത് പോന്നു കൊണ്ടിരുന്ന ഒരു വലിയ ഉദ്യോഗസ്ഥനെ,,,,തൊട്ടടുത്ത കസേരയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ ഒത്താശയോടെ,,,, കൊലയ്ക്കു കൊടുക്കപ്പെട്ട,,,, വളരെ നീചമായി,, കൊന്നു കെട്ടിതൂക്കിയ നീതിമാനും,, നിഷ് കളങ്കനുമായ, ഒരു ഉദ്യോഗസ്ഥനെ,, കൊലയാളി മാഫിയകളെ,,, സിബിഐ തന്നെ കൈകാര്യം ചെയ്തെങ്കിൽ മാത്രമേ,,, നീതിക്കു വേണ്ടി പോരാടുന്ന, മഞ്ജുഷയ്ക്കു,, നീതി കിട്ടുകയുള്ളു ♥️

  • @jyothisjacob3704
    @jyothisjacob3704 วันที่ผ่านมา +2

    ഈ കേസ് അവസാനം സുപ്രീം കോടതിയിൽ അഭയം കണ്ടെത്തുക തന്നെ ചെയ്യും . ഉന്നത സ്ഥാനം അലങ്കരിച്ച ഒരു ഉദ്യോഗസ്ഥന് ഇതാണ് ഗതി എങ്കിൽ സാധാരണക്കാരൻ്റെ ഒക്കെ അവസ്ഥ എന്താകും .

  • @dailytalks234
    @dailytalks234 วันที่ผ่านมา

    From the beginning that new judge is showing partiality, He will never allow to transfer it to CBI.