SKICR LIVE - SKSSF തൃശ്ശൂർ ജില്ലാ ആദർശ സമ്മേളനം, വെള്ളാങ്കല്ലൂർ, കരൂപ്പടന്ന
ฝัง
- เผยแพร่เมื่อ 30 ม.ค. 2025
- Facebook: www. ski...
Instagram : / skicrtv
Twitter : / skicrtv
Web : skicr.skssf.in
Telegram : t.me/skicrtvlive
Event Broadcasting by: navas alathur
© Copyright : SKICR TV
#SAMASTHA#SKSSF#SKICRTV #SKSSFLIVE#Malayalamislamicspeech
സമസ്ത മക്കളുടെ ഈ ആദർശ പോരാട്ടം ഉജ്ജ്വല മായി മുന്നോട്ട് പോവട്ടെ, എല്ലാ വിധ പ്രാർത്ഥനകളും
ആദർശ സമ്മേളനത്തിന് അഭിനന്ദനങ്ങൾ
സത്താർ സാഹിബ് 👍🏼👍🏼
ഹക്കീമിനെ സമസ്ത പുറത്താക്കിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ഇപ്പോഴാണ് ഇയാളുടെ പോക്ക് എവിടേക്കാണ് എന്ന് മനസ്സിലായത്
ഹക്കീമിന്റെ അണ്ണാക്കിൽ കൊടുത്തിറ്റുണ്ട് സലാം ബാഖവി ഉസ്താദ് 🎉
വാഫിയ കുട്ടിയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ച മഹാൻ 😂സലാം
@@mubashirkozhisseri1894
1) അത് തെളിയിച്ചാൽ നിനക്ക് 1000 രൂപ പ്രതിഫലം തരാം,
കളവ് പറയാതിരിക്കൂ, മനുഷ്യരെ പേടിച്ചില്ലെങ്കിലും അല്ലാഹുവിനെ പേടിക്കൂ.
2) ഇനി അങ്ങനെ ഒരാൾ ഹലാലായ മാർഗ്ഗത്തിൽ നികാഹ് അന്വേഷിച്ചാൽ അത് പ്രശനം ഒന്നും ഇല്ല,പരിശുദ്ധ ദീൻ അനുവദിച്ചതാണ്.
ഇവിടെ നിഷേധിക്കുന്നത് ഇല്ലാത്ത കാര്യം പറയുന്നത് കൊണ്ടാണ്.
❣️❤❤❤❤
🌹🌹🌹🌹🌹🌹🌹🌹🌹
കരയേണ്ട സത്താർ
ഒന്നാം വാള്യമായിട്ടൊള്ളൂ....
❤❤❤
സത്താൽ ഫുൾ വായിച്ച് തീർത്തു guys 😂😂
ചരിത്രം മർകസ് വരെ എത്തീട്ടള്ളു സുഹൃത്തെ ......😂😂😂😂
സത്താറിന്റെ വല്ലാത്ത കണ്ടതൽ
തിരുകേശത്തെ വിമർശിച്ചത് മുതൽ സമസ്തയുടെ അവസ്ഥ ദയനീയമാണ് വെറുതെ എന്തിനാണ് സത്താറെ
വേണ്ടാത്ത പണിയെടുക്കുന്നത്
സമസ്തയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഒരിക്കൽ പോലും മൈക്ക് വെച്ച് ഒരു കാന്തപുരം വിഭാഗം നേതാവും വിമർശിക്കുകയോ കളിയാക്കുകയോ ചെയ്തിട്ട് ഇല്ല അത് അവരുടെ കോളിറ്റിയാണ്
അടുത്ത ഭാഗത്തിൽ വരുട്ടോ ........😂😂😂😂
ഉസ്താദിന്റെ ചരിത്രം മർകസ് വരെ എത്തീട്ടള്ളു ഒന്ന് വായിച്ച് നോക്കു ഹബീബി😂😂😂😂😂😅😅😅 ആരങ്കിലും എന്തങ്കിലും പറഞ്ഞത് കേട്ടു പറയല്ലെ ... മറിച്ച് നിങ്ങളെ പേടിച്ചിട്ടല്ല .......😂😂😂😂😂😂😂😂😂
സത്താർ cic കുറിച്ച് പറയൂ
സത്താർ സാഹിബ് മാത്രം മതി ആദർശം പറയാൻ
സ്വന്തം മകളെ നിലക്ക് നിറുത്താൻ കഴിയാത്തവനോ 😂
@@mubashirkozhisseri1894 😁
ശനി സൺഡേ മാത്രം ഉള്ള മദ്രസ സിസ്റ്റം കൊണ്ട് വരണം
Satharka ade onne sharike nokanam satharka one vayichite prasgikanam satharka
ആദർശ സമ്മേളനത്തിൽ പ്രസഗംനടത്തുന്നവർ എന്നും ഒരേ 5 പേർ ഇവർക്ക് തന്നേ ഒള്ളു ആദർശം
മറ്റേത് ഇത് വരെ സമദിനെ വിട്ടിരുന്നെ ഓൻ കായി കിട്ടുന്ന പണി നോക്കി പോയില്ലേ
മറ്റാരും നുണ പറയാൻ ധൈര്യം കാണിക്കുന്നില്ല.
മറ്റുള്ളവർ ആദർശം പറയൂല @@hudhud686
ഈ ആദർശക്കാരിൽ ഒരാൾ കള്ളനാണ്. ഒരാൾ ഓണഘോഷത്തിന് മോളെ അന്യ മത വേഷം കെട്ടിച്ചവൻ. സലാം ബാഖവിയുടേത് പറയണ്ടല്ലോ. പിന്നെ ഉമ്മർ മുക്കം അയാൾ പറയുന്നത് അയാൾക്ക് തന്നെ അറിയില്ല.
😂😂😂
ആദർശം സത്താറിന് മാത്രമെ ഉള്ളു തോന്നുന്നു
വെറും വർത്താനം
സമസ്ത cic വിഷയത്തിൽ ഒരു തീരുമാനമെടുത്തു cic യുമായി സമസ്തക്ക് ബന്ധമില്ല എന്ന്.. എന്നാൽ സമസ്തയുടെ പോഷകസങ്കടന ആയ sys ന്റെ പ്രസിഡന്റ് ആണ് പാണക്കാട്ടെ തങ്ങൾ.. അദ്ദേഹം cic യുടെ പ്രസിഡന്റ് ആയി തുടരുന്നു അത് ശെരിയാണോ..? സത്യസന്ധമായി ചിന്തിക്കുക സമസ്തയുടെ തീരുമാനങ്ങൾ അത് സമസ്തയുടെ സങ്കടന യുടെ മറ്റു ഭാരവാഹികൾക്കും അത് ബാധകം അല്ലെ... എന്ത് കൊണ്ട് തങ്ങൾ രാജി വെക്കുന്നില്ല.. പാണക്കാട്ടെ തങ്ങൾക്ക് മാത്രം ഇളവുകൾ ഉണ്ടോ..???? ആദ്യം തങ്ങൾ ആണ് തിരുത്തേണ്ടത് കാരണം പൂർവികർ ആകുന്ന പാണക്കാട്ടെ ഹൈദർ അലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും പാണക്കാട്ടെ മുഹമ്മദലി ശിഹാബ് തങ്ങളെയും മാതൃക ആകേണ്ടത് ഉണ്ട്... സമസ്തയിൽ നിന്നും കൊണ്ട് സമസ്തയെ പുച്ഛിക്കുന്ന ആരായാലും സമസ്തയുടെ പ്രവർത്തകർ വില കൊടുക്കില്ല അത് തങ്ങൾ ആണെങ്കിലും ശെരി.ബഹുമാനം കൊടുത്താലേ അത് തിരിച്ചും കിട്ടുകയുള്ളു അത് ഒരു സത്യമാണ്.. സമസ്ത പണ്ഡിത സഭ ആണ് അതിനു അതിന്റെ തായ വഴി ഉണ്ട് ആ വഴിക്ക് അത് പോവുക തന്നെ ചെയ്യും അതിനെതിരെ വരുന്ന ഒന്നിനും നിലനിൽപ്പുണ്ടാവില്ല കാരണം സമസ്ത നില നിക്കാൻ വേണ്ടി ഒരു പാട് മഹാന്മാരുടെ പേരുടെ പ്രാർത്ഥന ഉണ്ട്....ഞാന്ന് ഒരു ലീഗ് കാരൻ കൂടെ ആണ് എന്നാ എനിക്ക് സമസ്ത കഴിഞ്ഞേ രാഷ്ട്രീയം ഉള്ളൂ എന്നും സമസ്തയുടെ കൂടെ സത്യത്തിന്റെ ദീനിന്റെ പാതയിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്യും insha allah❤️
സുപ്രഭാതം പത്രത്തിന്റെ ഡിസംബർ 25 ലെ എഡിറ്റോറിയൽ വായിച്ചിരുന്നോ, സലാം മൗലവി....
സ്വന്തം പാത്രത്തിൽ അത് പറ്റും അല്ലേ...
كونوا واعظين متعظين...
❤❤❤