വികൃതമായ വഹാബി ആശയങ്ങളെ വലിച്ച് കീറിയ തകർപ്പൻ പ്രഭാഷണം | PATTAPPIRIYAM ABDURASHEED SAQAFI

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

ความคิดเห็น • 91

  • @ismailhoigemohammad5405
    @ismailhoigemohammad5405 ปีที่แล้ว

    USTHAD 👍 jazakALLAHU☝️khair swalaathuNNABI(swa)🤲

  • @AbdulAzeez-dg7ir
    @AbdulAzeez-dg7ir 5 วันที่ผ่านมา

    ഇതൊക്കെ സഹിക്കാം വിവരം കിട്ടാത്ത തമാശ ക്കാരനാണെങ്കിലും 😜🤩😂🥰😍ആ സ്വവർഗ രതി വിഭാഗത്തിന്റെ മലദ്വാ രം സഖാഫി വരാതിരുന്നാൽ മതി.

  • @moossaputhangodan2666
    @moossaputhangodan2666 ปีที่แล้ว +4

    വഹാബി നാശം

  • @sarangadi961
    @sarangadi961 ปีที่แล้ว

    الحمد لله الف مرة

  • @maharoofali6953
    @maharoofali6953 ปีที่แล้ว

    👍

  • @moossaputhangodan2666
    @moossaputhangodan2666 ปีที่แล้ว +3

    വഹാബി ചിന്തിക്കെടാ

  • @shafeekhputhukkolli
    @shafeekhputhukkolli ปีที่แล้ว +1

    🌹🌹🌹

  • @saleemk517
    @saleemk517 ปีที่แล้ว +3

    അങ്ങനെ ആണെങ്കിൽ moulavimar തേൻ കുടിക്കരുത് അത് തേനീച്ചയുടെ കുഞ്ഞുങ്ങൾക് കുടിക്കാനുള്ളതാണ് പാൽ കുടിക്കരുത് അത് പശുവിന്റെ കുട്ടിക്ക് കുടിക്കാനുള്ളതാണ്
    പ്രസവ ഡോക്ടറെ കാണരുത് എന്നതിന് മറുപടിയാണ് ഞാൻ ഈ പറഞ്ഞട്

    • @siddiquepa5190
      @siddiquepa5190 ปีที่แล้ว

      ഇതിലും ഭംഗിയായി അബൂജഹൽ . നബി തങ്ങൾക്കെതിരിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. എന്നിട്ടും ആ ചെറിയ സംഘം വളർന്നു. അത് ഭൂരിപക്ഷം അബൂജഹലിന്റെ പാത തുടരുന്നു

  • @mbhameed6715
    @mbhameed6715 ปีที่แล้ว

    നിങ്ങളെ പിൻ പറ്റിയാൽ നരകം കിട്ടാൻ ബുദ്ധിമുട്ട് ഇല്ല

    • @irfanomy9179
      @irfanomy9179 ปีที่แล้ว +1

      നിങ്ങൾക്ക് ഹിദായത് നൽകട്ടെ

    • @irfanomy9179
      @irfanomy9179 ปีที่แล้ว +1

      പാരമ്പര്യ നിഷേദികളാണ് നിങ്ങൾ

  • @true2393
    @true2393 ปีที่แล้ว +1

    Allahuvine maathram Aaraadhikkuka mujahidh vaadham1, Avanodu maathramulla praarthanayil Aareyum panggu cherkkaruth 2,Allahuvil maathram baramelppikkuka 3,nanmayum thinmayum Allahuvil ninnullathanennu dhridamayi vishwasikkuka4, Allahuvinteyum rasoolinteyum kalppanayillatha karryangal dheenil kootti cherkkathirikkuka. Kuboori vaadham 1.Allahuvine maathram Aaraadhikkuka, 2 Allahuvinodum praarthikkaam, Avliyaakkalodum praarthikkaam,ethu jaadhiyil pettathano oorum perum onnumariyaatha sakala shavangalodum praarthikkaam,.3 jeelaniyilum muhyudheen shaikhilum CM lum mambburathum kuppa saamiyilum thudanggi sakala ennathilum baramelppikkaam, 4nanmayum thinmayum CM il ninnanennu vishwasikkuka, 5 Allahuvum rasoolum swahaabathum padippikkathath endhano Athu jeevithathil pakarthuka (itharam shirkkan saqafikalude sharril ninnu Allahu e ummathine kaakkatte!

    • @shafip
      @shafip ปีที่แล้ว +1

      ഔലിയാക്കൾ ദൈവങ്ങളാണ്. സുന്നികൾ പ്രാർത്ഥിക്കുകയാണ് എന്നൊക്കെ വാഹഹാബികൾ നുണ പറയുന്നതാണ്.
      നിനക്കും അറിയുന്നതാണ്.
      റസൂലിനോട് സഹായം ചോദിച്ചാൽ ശിർക്കെങ്ങനെ വരും എന്ന് ചോദിച്ചു ഇപ്പൊ നടക്കുന്നു കായക്കൊടി.
      ആദ്യം വാഹഹാബികൾ ഒന്ന് തീരുമാനിക്ക് ഓക്കേ.
      സുന്നികളെ ചോദ്യം ചെയ്യാൻ നിങ്ങൾ ഇൽമ്മിൽ ഫാഖ്റുകൾ വളർന്നിട്ടില്ല

    • @favoritethings-t5u
      @favoritethings-t5u ปีที่แล้ว +1

      Paccha kalla teliyikkamo satyasanhamaayi

    • @kassimmelepatthodi4524
      @kassimmelepatthodi4524 ปีที่แล้ว

      Fee

  • @mudasirmv322
    @mudasirmv322 ปีที่แล้ว +3

    1:Jinn mujahid thouheed madam 2:Hussain madavoor mujahid thouheed madam:3: knm mujahid thouheed madam

  • @basheerkokadan7108
    @basheerkokadan7108 2 หลายเดือนก่อน

    തിരിയണ്ടോർക്ക് തിരിം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 ปีที่แล้ว +2

    ഇവരാരുംതന്നെ ഖുർആൻ തത്വപരമായി
    വായിക്കാനും ഉൾകൊള്ളാനും അറിയാത്തവരാണ്.

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +2

      അതെ ,അതാണ് മുജാഹിദുകൾ
      പിഴക്കാൻ കാരണം ,തൗഹീദ് പോലും അവർക്കില്ലല്ലോ ....???

  • @azeezpalol1210
    @azeezpalol1210 ปีที่แล้ว +5

    39ാം മിനുട്ടിൽ നബിക്ക് മറഞ്ഞത് അത് അറിയൂന്ന് പറയുന്നു.
    ഖുർആനിൽ പറയുന്നത് നബിയേ തങ്ങൾ പറയുക_ ഐബ് (മറഞ്ഞത്) അറിയുന്നത് അള്ളാഹുവിന് മാത്രമാണെന്ന് എന്നാണ്

    • @Nisbukt
      @Nisbukt ปีที่แล้ว

      حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة، قوله: (عَالِمُ الْغَيْبِ فَلا يُظْهِرُ عَلَى غَيْبِهِ أَحَدًا إِلا مَنِ ارْتَضَى مِنْ رَسُولٍ ) فإنه يصطفيهم، ويطلعهم على ما يشاء من الغيب.
      سورة الجن

    • @shukkoormiyanath9292
      @shukkoormiyanath9292 ปีที่แล้ว +5

      സഹോദരാ നിങ്ങളുടെ അറിവിലേയ്ക്ഖായി പറയട്ടെ,
      മറഞ്ഞത് എന്നല്ല,എന്തും ഏതും നമുക്ക് അറിഞ്ഞതും റബ്ബിന്റെ അറിവാണ് .മറഞ്ഞത് അറിയുന്നത് തന്നെ റബ്ബ് അറിയിച്ച് കൊടുത്താൽ മാത്രമാണ് സഹോദരാ..
      ഞാൻ ഒരു ഭൗതിക ഉദാഹരണം പറയാം
      ..അത് എനിക്ക് അറിയാം എന്ന് normal ആയി പറയലില്ലേ..അത് നമ്മൾ പറയുന്നത് യഥാര്‍ത്ഥത്തിൽ ألله تعالى നമുക്ക് അറ്റിയിച്ചുതന്നത് നമ്മൾ പറയുന്നതാണ്..നമ്മുടെ സ്വന്തത്തിൽ ഉള്ള അറിവ് അല്ലെങ്കിൽ കഴിവ് എന്നൊക്കെ നമ്മൾ ചിന്തിക്കുന്നിടത്താണ് ഗൗരവം..
      ചുരുക്കി പറഞ്ഞാൽ വിശ്വാസത്തിൽ മുജാഹിദുകൾ മനസ്സിലാക്കിയ അറിവ് വളരെ ഖേദകരം..ശരിക്കും മനസ്സിലാക്കി പഠിക്കുക..إن شاء الله

    • @azeezpalol1210
      @azeezpalol1210 ปีที่แล้ว

      @@shukkoormiyanath9292 മറഞ്ഞത് അറിയുക എന്നാൽ ഭാവിയിൽ വരാനിരിക്കുന്ന ,അല്ലെങ്കിൽ മനുഷ്യർക്ക് അവരുടെ പഞ്ചേന്ദ്രിയങ്ങൾകൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത അറിവ് എന്നാണ് അത്ഥം അല്ലാതെ നമ്മൾ സധാരണ പറയുന്ന ആർജിച്ചെടുത്ത അറിവ്‌ അല്ല.
      ഉദാ: നാളെ നമുക്ക് എന്ത് സംഭവിക്കും, അല്ലെങ്കിൽ ഒരാൾ എപ്പോൾ മരിക്കും മുതലായവ മറഞ്ഞ അറിവ് ആണ്. പക്ഷെ നല്ല' അറിവുള്ള ഉസതാദ് എന്ന് പറയുന്നത് അയാൾ നല്ലവണ്ണം കിതാബ് ഓതി പഠിച്ച വിവരം ഉള്ള ആള് എന്നാണ് അർത്ഥം_അത് മറഞ്ഞ അറിവ് അല്ല

    • @shukkoormiyanath9292
      @shukkoormiyanath9292 ปีที่แล้ว +3

      @@azeezpalol1210 ഞാൻ പറഞ്ഞത് നിങ്ങൾ മനസ്സിലാക്കേണ്ട പോലെ മനസ്സിലാക്കിയില്ല🙂
      മനുഷ്യരിൽ ഈമാനിന്റെ ഒരു നില ഉണ്ട്..അല്ലേ.ഓരോരാളുടെ തഖ് വയുടെ നില വ്യത്യസ്തമാണ്.അതുകൊണ്ട് തന്നെ ആവരുടെ ചിന്തകളും അത്രയ്ക്ക് മേൽ ആത്മീയമായി ഉയർന്നിട്ടുണ്ടാവും.അവർക്ക് അറിയിച്ച് കൊടുക്കുന്ന അറിവുകൾ അത് മറഞ്ഞതാണെങ്കിൽ തന്നെ സാധാരണക്കാരനിൽ നിന്ന് അത് വ്യത്യസ്തമാണ്..ഏതായാലും ഇരിക്കട്ടെ നമ്മുടേ മുത്ത് رسول الله صل الله عليه وسلم തങ്ങൾക്ക് ചില സമയങ്ങളിൽ വഹ്യ് വരാൻ കാത്ത് നിമിഷങ്ങൾ ഇല്ലേ.എന്നാലും ചിലത് നേരത്തേ അറിയിച്ചുകൊടുത്തതും ഇല്ലേ..ഉദാ:ശത്രുക്കളിൽ ഉത്ബത്ത് ഇവിടെ മരിച്ച് വീഴും എന്നൊക്കെയുള്ള ഉദാഹരണം പിന്നീട് സ്വഹാബാക്കൾ അത് പറയുകയും ചെയ്തിട്ടുണ്ട്..ആ മറഞ്ഞ കാര്യം എങ്ങനെ നബിക്ക് അറിഞ്ഞു.അവിടെയാണ് ഞാൻ പറഞ്ഞതിന്റെ ലക്ഷ്യം.ആ മറഞ്ഞത് നബിക്ക് അറിയിച്ച കൊടുത്ത റബ്ബ് ആണ് എല്ലാം അറിയുന്നവൻ അല്ലാതെ നബി അല്ല..
      പിന്നെ ധീരനായ عمر بن الخطاب رضي الله تعالى عنه വിന്റെ ഉദാഹരണവും വേറെ ഇല്ലേ..ദൂരെ നിന്ന സാരിയ رضي الله تعالى عنه വിനോട് മദീനത്തത് ഖുതുബ ഓതിക്കോണ്ടിരിക്കുന്ന സമയം മഹാനവർകൾ يا ساريا ال جبل എന്ന് പറഞ്ഞത്..ആ പർവ്വതം നോക്കണേ എന്ന് പറഞ്ഞത്..ഇതൊക്കെ ചുരുക്കം ഉദാഹരണങ്ങൾ മാത്രമാണ്..ഇതോക്കെ മറഞ്ഞതല്ലേ..സ്വഹാബികൾ ചിലർ مستجب الدعوات കളാണ്..എല്ലാവർക്കും ആ ഒരു ലെവൽ ഇല്ല..എന്ത് കൊണ്ട്..അവരിലും ഈമാൻ ലെവൽ കൂടിയവരും കുറഞ്ഞവരും ഉണ്ടായിട്ടുണ്ട്..
      ചുരുക്കി പറഞ്ഞാൽ നമ്മുടെ ഈമാനിന്റെ ലെവൽ ആണ് നമ്മളെ റബ്ബിന്റെ അടുത്ത് എത്ര സ്ഥാനത്ത് എത്തിക്കുന്നത് എന്നതിനുള്ള മാനദണ്ഡം

    • @ayyoobskolathur2241
      @ayyoobskolathur2241 ปีที่แล้ว +1

      അപ്പോൾ നബി (സ്വ) പറഞ്ഞ ഗൈബുകൾ അല്ലാഹുവിന് അറിയാതെ പോയോ?

  • @lottasthamarath6548
    @lottasthamarath6548 ปีที่แล้ว

    😂 💯👍😂🤣🤣

  • @Rauf8891879138
    @Rauf8891879138 ปีที่แล้ว

    അസ്സലാമു അലൈക്കും
    താങ്കൾ തുടരണം
    ഇത് പോലെയുള്ള
    പ്രസംഗങ്ങൾ ജനങ്ങളെ
    ശരിയായ ദിശയിലേക്ക് നയിക്കും
    ഇങ്ങനെയുള്ള പ്രഭാഷണം തന്നെയാണ്
    മുജാഹിദ് പ്രസ്ഥാനത്തിൻ്റെ
    വിജയം നിങ്ങൾ എത്ര കണ്ട്
    ജനങ്ങളെ റബിൽ നിന്നും
    അകറ്റുവാൻ ശ്രമിക്കുന്നുവോ
    അതിലും അപ്പുറമാണ് ജനങ്ങൾ
    മുജാഹിദിനെ ശരിവെച്ച് മുജാഹിദ് ആകുന്നത്
    ഉസ്താദ് മാർ പറയുന്നത് മാത്രം ശരി
    എന്ന് ചിന്തിക്കുന്ന കാലം
    കഴിഞ്ഞു ഉസ്ഥാതെ
    ഇന്ന് ഏത് കിത്താബും വാങ്ങാനും
    പഠിക്കാനും കഴിയുന്ന കാലമാണ്
    റബ്ബിനെ അറിയാൻ ശ്രമിക്കുന്നവർ
    താരതമ്യ പഠനം നടത്തുന്ന കാലമാണ്
    സമസ്ത ഇല്ലാതായി കൊണ്ടിരിക്കുന്നൂ
    കാരണം ഇത് പോലെയുള്ള പ്രസംഗം
    തന്നെയാണ്

    • @CBBuv3yb5gn4k
      @CBBuv3yb5gn4k ปีที่แล้ว

      മുഹമ്മദ് (സ)യുടെ പദവി സ്ഥാനവും തന്നെയാണ് ഏറ്റവും വലിയ മഹത്വമേറിയതാണെങ്കിലും യാതൊരു പ്രമാണവും ഉദ്ധരിച്ചു കിട്ടാത്തതിനാൽ ഇത് നിയമമാക്കപ്പെട്ട തവസ്സുലല്ല നബി (സ) യുടെ ഉന്നത പദവിയും സ്ഥാനവും അദ്ദേഹത്തിന് മാത്രമാണ് അല്ലാഹുവിങ്കൽ ഉപകരിക്കുക അപ്രകാരം തന്നെ ചോദിക്കുന്നവന് അവൻറെ പ്രവർത്തനവും പരിശ്രമവും സ്ഥാനവും പദവിയും അല്ലാതെ പ്രയോജനപ്പെടുകയില്ല അതായത് എന്റെ തിരുദൂതരിലുള്ള വിശ്വാസവും അതിന്റെ ചര്യയിലുള്ള പിൻപറ്റലും മുൻനിർത്തി നിന്നോട് ചോദിക്കുന്നു എന്നത് നിയമമാക്കപ്പെട്ട തവസ്സുലാണ് കാരണം ഇത് അടിമ സ്വന്തം കർമ്മം മുൻനിർത്തിയാണ് ഇടതേടുന്നത് മറ്റൊരാളുടെ സ്ഥാനം മുഖാന്തരം അല്ല ഈ ഇനം തവസ്സുൽ (ഇടത്തേടം ) വിരോധിക്കപ്പെടാൻ കാരണം തവസ്സുൽ ഇബാദത്താണ് ഇബാദത്ത് പഠിപ്പിക്കപ്പെടാത്ത രീതിയിലാകുമ്പോൾ ബിദ്അത്തായി മാറും എന്നതാണ് ഒരു വ്യക്തി തൻറെ ദുആയിൽ നിൻെറ അമ്പിയാക്കളുടെയും റസൂലുകളുടെയും ഹക്കിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു എന്നിങ്ങനെ പറയൽ കറാഹത്താണ് കാരണം അല്ലാഹുവിൻറെ മേൽ ആർക്കും യാതൊരു ഹക്കും ഇല്ല എന്നാൽ ജാറത്തിനടുത്തു പോയി ഈ മഹാന്റെ ഹക്ക് ജാക്ക് കൊണ്ട് എനിക്ക് ഇന്നത് തരണേ എന്ന് പ്രാർത്ഥിക്കുന്ന സമ്പ്രദായം തന്നെ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു ഈ രീതിയിൽ പ്രാർത്ഥിക്കുന്നതും ജാറവും തമ്മിൽ യാതൊരു ബന്ധവുമില്ല ദുആ ചെയ്യാൻ ഖബറിങ്കൽ പോകേണ്ടതില്ലല്ലോ പക്ഷേ പുരോഹിതന്മാർ ഈ ഉമ്മത്തിനെ കബർ പൂജകരാക്കി മാറ്റി പുത്തൻ ആചാരമായ മഹാന്മാരുടെ മുൻനിർത്തി തവസ്സുൽ ചെയ്യാം എന്നതിന് ചില റിപ്പോർട്ടുകൾ കൊണ്ടുവരുകയും അവരുടെ വാദഗതികൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു അതോടെ സാധാരണക്കാരുടെ അറിവില്ലായ്മ അവരെ വലിയ അപകടത്തിൽ കൊണ്ട് ചെന്ന് വീഴ്ത്തി

  • @abdulsalim913
    @abdulsalim913 ปีที่แล้ว +5

    വേലി ചാടി പരിചയമുള്ള മുജ മൗലവി ഗോത്രവർഗക്കാരിയെ കണ്ടു. ഉഗ്രൻ പരിഭാഷ

    • @CBBuv3yb5gn4k
      @CBBuv3yb5gn4k ปีที่แล้ว

      മുഹമ്മദ് (സ)യുടെ പദവി സ്ഥാനവും തന്നെയാണ് ഏറ്റവും വലിയ മഹത്വമേറിയതാണെങ്കിലും യാതൊരു പ്രമാണവും ഉദ്ധരിച്ചു കിട്ടാത്തതിനാൽ ഇത് നിയമമാക്കപ്പെട്ട തവസ്സുലല്ല നബി (സ) യുടെ ഉന്നത പദവിയും സ്ഥാനവും അദ്ദേഹത്തിന് മാത്രമാണ് അല്ലാഹുവിങ്കൽ ഉപകരിക്കുക അപ്രകാരം തന്നെ ചോദിക്കുന്നവന് അവൻറെ പ്രവർത്തനവും പരിശ്രമവും സ്ഥാനവും പദവിയും അല്ലാതെ പ്രയോജനപ്പെടുകയില്ല അതായത് എന്റെ തിരുദൂതരിലുള്ള വിശ്വാസവും അതിന്റെ ചര്യയിലുള്ള പിൻപറ്റലും മുൻനിർത്തി നിന്നോട് ചോദിക്കുന്നു എന്നത് നിയമമാക്കപ്പെട്ട തവസ്സുലാണ് കാരണം ഇത് അടിമ സ്വന്തം കർമ്മം മുൻനിർത്തിയാണ് ഇടതേടുന്നത് മറ്റൊരാളുടെ സ്ഥാനം മുഖാന്തരം അല്ല ഈ ഇനം തവസ്സുൽ (ഇടത്തേടം ) വിരോധിക്കപ്പെടാൻ കാരണം തവസ്സുൽ ഇബാദത്താണ് ഇബാദത്ത് പഠിപ്പിക്കപ്പെടാത്ത രീതിയിലാകുമ്പോൾ ബിദ്അത്തായി മാറും എന്നതാണ് ഒരു വ്യക്തി തൻറെ ദുആയിൽ നിൻെറ അമ്പിയാക്കളുടെയും റസൂലുകളുടെയും ഹക്കിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു എന്നിങ്ങനെ പറയൽ കറാഹത്താണ് കാരണം അല്ലാഹുവിൻറെ മേൽ ആർക്കും യാതൊരു ഹക്കും ഇല്ല എന്നാൽ ജാറത്തിനടുത്തു പോയി ഈ മഹാന്റെ ഹക്ക് ജാക്ക് കൊണ്ട് എനിക്ക് ഇന്നത് തരണേ എന്ന് പ്രാർത്ഥിക്കുന്ന സമ്പ്രദായം തന്നെ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു ഈ രീതിയിൽ പ്രാർത്ഥിക്കുന്നതും ജാറവും തമ്മിൽ യാതൊരു ബന്ധവുമില്ല ദുആ ചെയ്യാൻ ഖബറിങ്കൽ പോകേണ്ടതില്ലല്ലോ പക്ഷേ പുരോഹിതന്മാർ ഈ ഉമ്മത്തിനെ കബർ പൂജകരാക്കി മാറ്റി പുത്തൻ ആചാരമായ മഹാന്മാരുടെ മുൻനിർത്തി തവസ്സുൽ ചെയ്യാം എന്നതിന് ചില റിപ്പോർട്ടുകൾ കൊണ്ടുവരുകയും അവരുടെ വാദഗതികൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു അതോടെ സാധാരണക്കാരുടെ അറിവില്ലായ്മ അവരെ വലിയ അപകടത്തിൽ കൊണ്ട് ചെന്ന് വീഴ്ത്തി

  • @abdullaa.v661
    @abdullaa.v661 ปีที่แล้ว

    സൂറത്ത് ഫാത്വിർ..14 ഉം 22 ബക്വറ..186 ഇതൊന്നു പഠിക്കട്ടെ..

    • @mudasirmv322
      @mudasirmv322 ปีที่แล้ว +1

      Pottan ni

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +2

      അത് ,മാത്രം പഠിച്ചാൽ പോര ....??

    • @mdahmr535
      @mdahmr535 ปีที่แล้ว +2

      ഖൽബിൽ കിബുരുള്ള വണ് ഹിദായത് കിട്ടൂല സലഫി അതാണ്

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 ปีที่แล้ว +1

    ഔലിയ മുഹമ്മദ് ശരീഫ് ബിജെപി മണ്ണാർക്കാട് യഥാർത്ഥ ഇസ്ലാം വിശ്വാസത്തിൽ അല്ലാഹുവിനെ ആരാധിക്കുക അവനോട് മാത്രം സഹായം ചോദിക്കുകയും ചെയ്യുക ഇയ്യാക്കന അബ്ദു വ ഇയ്യാക്കന സ്തഈൻ ഇതാണ് ഇസ്ലാമിൻറെ തറക്കല്ല് ഇത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ് അല്ലാത്തവർ മുസ്ലിമോ മുഅ്മിനോ ആവുകയില്ല അത്തരം ആളുകൾക്ക് പറയുന്ന പേരാണ് സുന്നികൾ അഥവാ പഴയകാല മുശ്രിക്കുകൾ സത്യം അറിയാൻ നിങ്ങൾക്ക് കഴിയാഞ്ഞിട്ടല്ല പക്ഷേ സത്യം അംഗീകരിക്കാൻ തയ്യാറാവാത്തതുകൊണ്ടാണ് അത്തരം ആളുകൾക്ക് പറയുന്ന പേരാണ് കാഫിറുകൾ അഥവാ സത്യനിഷേധികൾ വരിക യഥാർത്ഥ സത്യം അള്ളാഹു ഏകദേശം ഒമ്പതു വർഷമായി ദൃഷ്ടാന്തമായി ഞാൻ ഇവിടെ ജീവിക്കുന്നു ആവശ്യമില്ലാത്ത വായതുറക്കാതിരിക്കുക സത്യത്തിൻ എതിരെ സംസാരിക്കാതിരികാൻ ശീലിച്ചു തുടങ്ങുക കടുത്ത ശിക്ഷാ നടപടികൾക്ക് നിങ്ങൾ ഭാവിയിൽ വിധേയമാവുക തന്നെ ചെയ്യും അല്ലാഹു സാക്ഷി ഇൻഷാ അള്ളാ

  • @abdullaa.v661
    @abdullaa.v661 ปีที่แล้ว +1

    സൂറത്ത് കഹ്‌ഫ്. 110 ആയത്ത് ഇദ്ദേഹം കണ്ടില്ലേ ❓️

    • @mudasirmv322
      @mudasirmv322 ปีที่แล้ว +1

      Ni Oru pavam an

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +4

      നീ അതിൻ്റെ പരിഭാഷ മാതമേ
      കണ്ടുള്ളു അല്ലേ ....???

    • @hafilziaad8601
      @hafilziaad8601 ปีที่แล้ว +1

      പച്ച പാവം
      ഒരു വിവരവും ഇല്ല

    • @CBBuv3yb5gn4k
      @CBBuv3yb5gn4k ปีที่แล้ว

      ​@@abdulrahmanelliyan75620:01 മുഹമ്മദ് (സ)യുടെ പദവി സ്ഥാനവും തന്നെയാണ് ഏറ്റവും വലിയ മഹത്വമേറിയതാണെങ്കിലും യാതൊരു പ്രമാണവും ഉദ്ധരിച്ചു കിട്ടാത്തതിനാൽ ഇത് നിയമമാക്കപ്പെട്ട തവസ്സുലല്ല നബി (സ) യുടെ ഉന്നത പദവിയും സ്ഥാനവും അദ്ദേഹത്തിന് മാത്രമാണ് അല്ലാഹുവിങ്കൽ ഉപകരിക്കുക അപ്രകാരം തന്നെ ചോദിക്കുന്നവന് അവൻറെ പ്രവർത്തനവും പരിശ്രമവും സ്ഥാനവും പദവിയും അല്ലാതെ പ്രയോജനപ്പെടുകയില്ല അതായത് എന്റെ തിരുദൂതരിലുള്ള വിശ്വാസവും അതിന്റെ ചര്യയിലുള്ള പിൻപറ്റലും മുൻനിർത്തി നിന്നോട് ചോദിക്കുന്നു എന്നത് നിയമമാക്കപ്പെട്ട തവസ്സുലാണ് കാരണം ഇത് അടിമ സ്വന്തം കർമ്മം മുൻനിർത്തിയാണ് ഇടതേടുന്നത് മറ്റൊരാളുടെ സ്ഥാനം മുഖാന്തരം അല്ല ഈ ഇനം തവസ്സുൽ (ഇടത്തേടം ) വിരോധിക്കപ്പെടാൻ കാരണം തവസ്സുൽ ഇബാദത്താണ് ഇബാദത്ത് പഠിപ്പിക്കപ്പെടാത്ത രീതിയിലാകുമ്പോൾ ബിദ്അത്തായി മാറും എന്നതാണ് ഒരു വ്യക്തി തൻറെ ദുആയിൽ നിൻെറ അമ്പിയാക്കളുടെയും റസൂലുകളുടെയും ഹക്കിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു എന്നിങ്ങനെ പറയൽ കറാഹത്താണ് കാരണം അല്ലാഹുവിൻറെ മേൽ ആർക്കും യാതൊരു ഹക്കും ഇല്ല എന്നാൽ ജാറത്തിനടുത്തു പോയി ഈ മഹാന്റെ ഹക്ക് ജാക്ക് കൊണ്ട് എനിക്ക് ഇന്നത് തരണേ എന്ന് പ്രാർത്ഥിക്കുന്ന സമ്പ്രദായം തന്നെ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു ഈ രീതിയിൽ പ്രാർത്ഥിക്കുന്നതും ജാറവും തമ്മിൽ യാതൊരു ബന്ധവുമില്ല ദുആ ചെയ്യാൻ ഖബറിങ്കൽ പോകേണ്ടതില്ലല്ലോ പക്ഷേ പുരോഹിതന്മാർ ഈ ഉമ്മത്തിനെ കബർ പൂജകരാക്കി മാറ്റി പുത്തൻ ആചാരമായ മഹാന്മാരുടെ മുൻനിർത്തി തവസ്സുൽ ചെയ്യാം എന്നതിന് ചില റിപ്പോർട്ടുകൾ കൊണ്ടുവരുകയും അവരുടെ വാദഗതികൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു അതോടെ സാധാരണക്കാരുടെ അറിവില്ലായ്മ അവരെ വലിയ അപകടത്തിൽ കൊണ്ട് ചെന്ന് വീഴ്ത്തി

    • @CBBuv3yb5gn4k
      @CBBuv3yb5gn4k ปีที่แล้ว

      ​@@hafilziaad8601മുഹമ്മദ് (സ)യുടെ പദവി സ്ഥാനവും തന്നെയാണ് ഏറ്റവും വലിയ മഹത്വമേറിയതാണെങ്കിലും യാതൊരു പ്രമാണവും ഉദ്ധരിച്ചു കിട്ടാത്തതിനാൽ ഇത് നിയമമാക്കപ്പെട്ട തവസ്സുലല്ല നബി (സ) യുടെ ഉന്നത പദവിയും സ്ഥാനവും അദ്ദേഹത്തിന് മാത്രമാണ് അല്ലാഹുവിങ്കൽ ഉപകരിക്കുക അപ്രകാരം തന്നെ ചോദിക്കുന്നവന് അവൻറെ പ്രവർത്തനവും പരിശ്രമവും സ്ഥാനവും പദവിയും അല്ലാതെ പ്രയോജനപ്പെടുകയില്ല അതായത് എന്റെ തിരുദൂതരിലുള്ള വിശ്വാസവും അതിന്റെ ചര്യയിലുള്ള പിൻപറ്റലും മുൻനിർത്തി നിന്നോട് ചോദിക്കുന്നു എന്നത് നിയമമാക്കപ്പെട്ട തവസ്സുലാണ് കാരണം ഇത് അടിമ സ്വന്തം കർമ്മം മുൻനിർത്തിയാണ് ഇടതേടുന്നത് മറ്റൊരാളുടെ സ്ഥാനം മുഖാന്തരം അല്ല ഈ ഇനം തവസ്സുൽ (ഇടത്തേടം ) വിരോധിക്കപ്പെടാൻ കാരണം തവസ്സുൽ ഇബാദത്താണ് ഇബാദത്ത് പഠിപ്പിക്കപ്പെടാത്ത രീതിയിലാകുമ്പോൾ ബിദ്അത്തായി മാറും എന്നതാണ് ഒരു വ്യക്തി തൻറെ ദുആയിൽ നിൻെറ അമ്പിയാക്കളുടെയും റസൂലുകളുടെയും ഹക്കിനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു എന്നിങ്ങനെ പറയൽ കറാഹത്താണ് കാരണം അല്ലാഹുവിൻറെ മേൽ ആർക്കും യാതൊരു ഹക്കും ഇല്ല എന്നാൽ ജാറത്തിനടുത്തു പോയി ഈ മഹാന്റെ ഹക്ക് ജാക്ക് കൊണ്ട് എനിക്ക് ഇന്നത് തരണേ എന്ന് പ്രാർത്ഥിക്കുന്ന സമ്പ്രദായം തന്നെ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു ഈ രീതിയിൽ പ്രാർത്ഥിക്കുന്നതും ജാറവും തമ്മിൽ യാതൊരു ബന്ധവുമില്ല ദുആ ചെയ്യാൻ ഖബറിങ്കൽ പോകേണ്ടതില്ലല്ലോ പക്ഷേ പുരോഹിതന്മാർ ഈ ഉമ്മത്തിനെ കബർ പൂജകരാക്കി മാറ്റി പുത്തൻ ആചാരമായ മഹാന്മാരുടെ മുൻനിർത്തി തവസ്സുൽ ചെയ്യാം എന്നതിന് ചില റിപ്പോർട്ടുകൾ കൊണ്ടുവരുകയും അവരുടെ വാദഗതികൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തു അതോടെ സാധാരണക്കാരുടെ അറിവില്ലായ്മ അവരെ വലിയ അപകടത്തിൽ കൊണ്ട് ചെന്ന് വീഴ്ത്തി

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 ปีที่แล้ว +3

    മിഥ്യകഥകൾ പറഞ്ഞുകൊണ്ട് ഉപജീവനം നടത്തുന്നു.

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +3

      😅😅😅 മുന്തിയ കഥകൾ എ
      ന്ന് നീ തിരുത്താൻ ആ പ്രസംഗം ഒന്ന് കേൾക്കണം .

    • @abdullaa.v661
      @abdullaa.v661 ปีที่แล้ว +1

      സഹോദര ❗️ഹിദായത്ത് കൊടുക്കുന്നത് അല്ലാഹുവാണ് മാന്യത വിട്ടുള്ള സംസാരം ദയവ് ചെയ്ത് ഒഴിവാക്കിക്കൂടെ

    • @abdullaa.v661
      @abdullaa.v661 ปีที่แล้ว +1

      ഇദ്ദേഹവും മുജാഹിദ് ബാലുശ്ശേരിയും , അല്ലെങ്കിൽ ഫൈസൽ മൗലവിയുമായി ഒരു സംഭാഷണത്തിന് തെയ്യാറുണ്ടോ ❓️പൊളിച്ചു കയ്യിൽ തെരും ❗️

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +3

      @@abdullaa.v661 അങ്ങനെ ,ഒരു പൂതി യുണ്ടെങ്കിൽ ഇവിടെ കമൻ്റ്
      ബോക്സിൽ വന്ന് എഴുതിയത് ഇത്തിരി നിലവാരം കുറഞ്ഞ താ
      ണ് ,ആധികാരിക ലെറ്റർ പേഡി
      ലെഴുതി sys ഓഫീസിൽ കൊടു
      ക്ക് .....???

    • @abdulazeezazeez9276
      @abdulazeezazeez9276 ปีที่แล้ว +1

      ​@@abdullaa.v661 baluvinu enthariyam

  • @musthafavazhavalappil8244
    @musthafavazhavalappil8244 ปีที่แล้ว +19

    സമുദായം/സുന്നികൾ ഉണർന്നു ചിന്ദിച്ചാൽ,
    സലഫികൾക്ക് രക്ഷഇല്ല
    സലഫികളെ തേച്ചു ഒട്ടിച്ചു👆❤😂

    • @abdullaa.v661
      @abdullaa.v661 ปีที่แล้ว

      313 ബദരീങ്ങൾ ആയിരത്തോളം കുറേശ്ശികളെ നേരിയത് ഓർതോളു

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +1

      @@abdullaa.v661 ബദ് രീങ്ങളിൽ ഖു
      റൈശികൾ ആരും ഇല്ലേ .....???

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +2

      @@abdullaa.v661 നേരിയത് എന്ന് പറ
      ഞ്ഞാൽ ....???

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +1

      @@abdullaa.v661 സ്വഹാബത്തിനെ
      തള്ളിയവരാണ് വഹാബികൾ ,അ
      ല്ലെ ...??? അപ്പോൾ ബദ് രിങ്ങളെ പ
      റവാൻ അക്കൂട്ടർക്ക് എന്ത് യോഗ്യ
      ത ....???

    • @true2393
      @true2393 ปีที่แล้ว

      CM Pasha konddaakum ottichath Athu konddu salafikal Ottiyilla!

  • @aboosabir
    @aboosabir ปีที่แล้ว +3

    നിങ്ങൾ ഇടക്കിടക്ക് ഇങ്ങനെ പ്രഭാഷണം നടത്തണം...എങ്കിലേ സലഫികൾക്ക് കൂടുതൽ വളർച്ചയുണ്ടാവൂ...
    ഇത് നമ്മുടെ അരിഷ്ട്ടക്കുപ്പി ഉസ്താദല്ലേ....യ്യോ പാവം 😂😂

    • @favoritethings-t5u
      @favoritethings-t5u ปีที่แล้ว

      Yennal ee ustaadine tanne mujahidugal vedhi koduttu koode yere valaraalo

  • @mustafapedikyilsoopar4062
    @mustafapedikyilsoopar4062 ปีที่แล้ว

    Vahhabi post mootam

  • @ismailbootcity5966
    @ismailbootcity5966 ปีที่แล้ว +2

    നിങ്ങൾ ഇദൊക്കെ നിർത്തി
    പോവുമോ
    പണ്ടാരം അടങ്ങാൻ
    ജീവിത കാലം മുഴുവൻ ഇദ് കേൾക്കേണ്ട ഗതി കേട്
    ഒരു കാലത്തും തീർപ് കൽപിക്കാതെ
    സമുദായം എന്നും വികടിച്ചു നിൽക്കണം
    നിങ്ങൾക് പൈസ ഉണ്ടാകാൻ ദീൻ
    ഉപയോകിക്കുന്ന വർഗം

    • @creationsofkmmisbahi7679
      @creationsofkmmisbahi7679 ปีที่แล้ว +1

      നിങ്ങൾ on ചെയ്തത് കൊണ്ടല്ലേ കേട്ടത്. കുറ്റം ആരക്കാ

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +1

      ഇത് തുടങ്ങി വച്ചത് ,നിങ്ങൾ വ
      ഹാബികൾ അല്ലേ ....??? ഇനി എ
      ക്കാലവും കേട്ട് സഹിച്ച് കൊൾക
      ....???

  • @apnoorpang6384
    @apnoorpang6384 ปีที่แล้ว +4

    ശിർക്കിനെ ഇങ്ങിനെ ന്യായീകരിക്കുന്നത് എന്തിനാണ് ? സിയാറത്തിനെ ഒരു വഹാബിയും എതിർക്കുന്നില്ല. എതിർക്കുന്നത് മരിച്ചവരെ വിളിച്ച് പ്രാർത്ഥിക്കുന്നത് ശിർക്കാണ് എന്നാണ്.

    • @mudasirmv322
      @mudasirmv322 ปีที่แล้ว +2

      Brithish Charan ebdnu Abdul wahabinde adima allahuvinkayyum kalum und enn vadikkunna salafi kurafi

    • @rameesshoukathali2679
      @rameesshoukathali2679 ปีที่แล้ว

      പ്രാർത്ഥിക്കുന്നത് മറിച്ചവരോട് ആയാൽ മാത്രമാണോ ശിർക്ക്?. പിന്നെ മരിച്ചവരോട് പ്രാർത്ഥിക്കുന്നു എന്ന് വഹാബികൾ പറഞ്ഞാ പോരല്ലോ. അത് നിങൾ പറയുന്ന പച്ച കള്ളം ആണ്. സഹായം ചോദിക്കുന്നവർ പറയുന്നു അത് സഹായം തേടൽ ആണ് എന്ന്. വഹാബികൾ പറയുന്നു അല്ല. നിങൾ സഹായം തേടുക അല്ല , മറിച്ച് പ്രാർത്ഥിക്കുക തന്നെ ആണ് എന്ന്. ഇത് നല്ല തമാശ. ഞങളുടെ മനസ്സിൽ ഉള്ളത് ഞങ്ങൾ ആണോ അതോ നിങ്ങളാണോ അറിയുന്നവർ?.

  • @mudasirmv322
    @mudasirmv322 ปีที่แล้ว +1

    Mujahidnde thouheed kachavadam

  • @nazeersainudeen4972
    @nazeersainudeen4972 ปีที่แล้ว +2

    ശവസ്ഥക്കാരൻ ഖുറാഫിയുടെ ജൽപനങ്ങൾ😂,പ്രാർത്ഥന അളളാഹുവിനോട് മാത്രം ഇത് പറയുബോൾ ശൈത്താൻ ഇളകുന്ന ആദർശം,,,,

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +3

      👨‍🎓👉 എന്തിനാ ശവസ്ഥക്കാരൻ
      വഹാബീ ഖുറാഫീ naSeer Zainudde en നിങ്ങൾ മുജാഹിദുകൾ / വഹാ ബികൾ അല്ലാഹുവെ ഒഴിവാക്കി
      ഉമ്മർ മൗലവിയെ വിളിച്ച് പ്രാർത്ഥി
      ക്കുന്നത് ....??? അതാണോ തൗഹീ ദ്.....??? നിങ്ങളുടെ ശൈത്വാനിള ക്കം മാറ്റാൻ അല്ലാഹുപോരേ.....??? 👨‍🎓😅😅👨‍🎓

    • @mdahmr535
      @mdahmr535 ปีที่แล้ว +2

      ജാമിദ ന്റെ പിൻഗാമി മുജാഹിദ് ശൈത്തണ്ടേ പിൻഗാമികൾ

    • @saidalvibava9651
      @saidalvibava9651 11 หลายเดือนก่อน

      പാണ്ടി ത്യത്തെ അംഗീകരിക്കാൻ ഖിബർ കാട്ടിയത് കൊണ്ടാണ് ഇബിലീസ് ദീനിൽ നിന്ന് പുറത്തായത്

    • @nazeersainudeen4972
      @nazeersainudeen4972 8 หลายเดือนก่อน

      ആദ്യം മലയാളം പഠിച്ചിട്ടു വാ, 😅😅😅​@@saidalvibava9651

  • @abdullatheef3662
    @abdullatheef3662 ปีที่แล้ว

    നിങ്ങൾ എങ്ങനെ മുസ്ലിം ആവും.. ഖബർ ശ്രദ്ധിക്കാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല

    • @mudasirmv322
      @mudasirmv322 ปีที่แล้ว +1

      1:Jinn thouheed mujahid madam: Husain mdavoore thouheed mujahid madam :3: knm mujahid madam

    • @hamzamadampat7440
      @hamzamadampat7440 ปีที่แล้ว +1

      🎉

    • @hamzamadampat7440
      @hamzamadampat7440 ปีที่แล้ว +1

      🎉🎉

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 ปีที่แล้ว +4

      വഹാബിസം = സാത്താനിസം

    • @mudasirmv322
      @mudasirmv322 ปีที่แล้ว +1

      Ni bukkari hadees onn padikk ennal osvas marikkittum