ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ആരിരാരാരോ ആരിരാരാരോ മേലേ മാനത്തായ് അമ്പിളി പൂത്തുലഞ്ഞു മെല്ലേ മെല്ലേ മിഴികൾ പൂട്ടി ഉണ്ണി ഈശോ നീ ചാഞ്ഞുറങ്ങ്❤❤❤❤❤
നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോതൻ രൂപം നെഞ്ചിൽ ഈശോതൻ സ്നേഹം മനസ്സുനിറയെ നന്ദി മാത്രം❤
അർഹിക്കാത്ത നന്മകളെ എനിക്കേകിടും ദയാനിധേ യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകുവോനു സ്തുതി നന്ദിയോടെ ഞാൻ സ്തുതി പാടീടും എൻ്റെ യേശുനാഥാ എനിക്കായ് നീ ചെയ്തൊരു നന്മക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ❤❤❤❤❤❤❤
😊😊
ദിവ്യകാരുണ്യമേ ഈശോ സ്നേഹവാത്സല്യമേ ഈശോ എൻ്റെ നെഞ്ചിൻ്റെ താളം നീയല്ലോ എൻ്റെ ശ്വാസത്തിൻ നാളം നീയല്ലോ അടിയനിതാ തിരുമുമ്പിൽ അലിവോടേ എന്നെ തൊടേണേ അതുമാത്രമാണ് എൻ്റെ ആശ❤
Female sound ഒരു രക്ഷയുമില്ല ❤😘😘😘
കരയുന്ന മിഴികളിൽ കണ്ണീർ തുടക്കുവാൻ കാരുണ്യ രൂപാ വരുമോ നീറുന്ന ഹൃദയത്തിൽ സ്വാന്തനമേകുവാൻ ആശ്വാസദായകാ വരുമോ
Lovely voice...we all worship listening to such a spiritual voice..may God bless you
Very good sound. God bless you
Ente mole aayiram umma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
യേശുവേ നന്ദി
❤️
🙏🏻🤲✝️⚘️🔥💖🔔🎼🎷🎻🎷🎼🔔💖🔥⚘️✝️🤲🙏🏻