Also visit the Gool village located 15 km from sangaldan railway station... Gool valley has beautiful natural view and has famous picnic spots like Dagantop, Ramakunda, hajam marg etc
ഇ ടൈപ്പ് കോച്ച്കൾ ഇന്ത്യ മുഴുവൻ വേണ്ടത് .. എന്ത് വൃത്തി ആണ് ട്രാക്കുകൾ .. ആരും പുറത്തേക് വേസ്റ്റ് ഇടുന്നത് കുറയും ഇ മാതിരി ക്ലോസ്ഡ് കോച്ച്കൾ ആണേൽ .. ഇന്ത്യൻ റെയിൽവേ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു ❤
@@GMusicals അതാണ് ബ്രോ ഞാനും പറഞ്ഞത് ഇ ടൈപ്പ് ക്ലോസ്ഡ് കാബിൻസ് ആണേൽ പുറത്തോട്ട് ഉള്ള വലിച്ചു എറിയുന്നത് കുറയും .. കണ്ടില്ലേ അവിടെ ഉള്ള ട്രാക്ക് എന്ത് വൃത്തി ആണ് ..
ബ്രോ ട്രെയിൻ കഴിഞ്ഞ മാസം ആണ് പ്രധാന മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത് പിന്നെ ഈ റെയിൽവേ പദ്ധതിക്ക് തുടക്കം 2017ൽ ആയിരുന്നു ഇപ്പോ ആഗെ 4 സ്റ്റേഷൻ മാത്രമെയുള്ളു മുഴുവനായും കണക്റ്റ് ചെയ്തിട്ടില്ലാ 😊
Thank you for vlogging on these routes. What a construction marvels..Bridge, Tunnel...well explained videos. Kudos for your efforts. Keep going and be safe while you shooting.💯🙌👏👍✌🥰
We can see a new face of India through this video. Abhi you are so lucky that you visited to these place and enjoyed mind blowing sights. Our country developed much. All credits goes to our ruling government. Jai Hind. 🙏🙏🇮🇳
ഇനി കത്ര വരെയുള്ള 61 കിലോമീറ്റർ ബാക്കിയുള്ളൂ ഇതിൻറെ 85% പണി കഴിഞ്ഞിട്ടുണ്ട് 2006ൽ തുടങ്ങിയ പ്രോജക്ട് ഈ വർഷം പകുതിയോടെ പൂർണ്ണമായിട്ടും തുറന്നുകൊടുക്കും എന്ന് railway divisionel manager ഗവൺമെൻറ് ഇന് ഉറപ്പു കൊടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം കത്ര അടുത്തുള്ള തുരങ്കത്തിൽ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും ഉണ്ടായി വർക്ക് ഡിലെ ആയി.
Beautiful rail route😍. It will be one of the best photogenic rail route in India. Hats off to the engineers and workers for creating this masterpiece route. Detailing and video capture was great abhi👍.
Very good mon super wonderful travel video beautiful place super food very tasty food good video super story good looking beautiful scene happy enjoy all family God bless you
മോഡിയുടെ പോക്കറ്റിന്നു അല്ല ചെയ്യുന്നത് പക്ഷ ഒന്നും മോഡിയുടെ പോക്കറ്റിലോട്ട് അല്ല പോകുന്നത്, മുൻപ് ഭരിച്ചവർ ഒക്കെ അങ്ങനെ ആരുന്നു അതാണ് ഇതുപോലുള്ള പ്രൊജക്ടസ് ഒന്നും ഉണ്ടാകാഞ്ഞത്.
@@35sajith പാര്‍ട്ടികള്‍ തന്നെ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 10 വര്‍ഷം കൊണ്ട് ഭരണകക്ഷി ഉണ്ടാക്കിയതിന്റെ ഒരംശം പോലും ബാക്കി പാര്‍ട്ടികള്‍ എല്ലാം കൂടി ഉണ്ടാക്കിയിട്ടില്ല. അഴിമതി ഇല്ല പോലും! വല്ല പൊട്ടന്മാരും വിശ്വസിക്കും.
Bro sangaldan katra ku adthanu nu paranjille. Apo direct katra ku vannu avidenu sangaldan ku road vayi vannu avidenu benihal kum baramulla kum journey cheythoode.
@@AbhijithBhakthan oooh. Ok bro. Thanks for your information 🙂. I like your journey. I watched your every video in several times. Basically am a train fan boy. I studied a lot of info's in your videos. Like train loco names , coache infos. Thanks a lot.
@@AbhijithBhakthan i have simple request. Can you do a journey to howrah , sealdah , Agarthala, dibrugarh , Kolkata. Please. I want to see how it is ............. I hope you go there 🙂
@@sjaswinpranav5727 വൈഡ് ഗേജ് തന്നെ. കേബിള്‍ ബ്രിഡ്ജ് ആയ അന്‍ജിഖാഡ് ബ്രിഡ്ജില്‍ ബല്ലാസ്റ്റ് വിരിച്ചിട്ടുണ്ട്. അത് തന്നെ രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്നതാണ്.
Ne എട്ടനേക്കളും സൂപ്പർ ആണ് ട്ടോ
Banihal To Sangaldan Train Journey Video Views Amazing Information Videography Excellent 👌👍👍💪💪
Thanks Abi for such a beautiful experience..what a place..what a construction. Big sulite for Central Government & mainly the Railway Minister..
❤️
താങ്ക്യൂ അഭിജിത്ത് മലയാളത്തിലെ ആദ്യമായിട്ടാണ് സങ്കൽഡാനിലേക്കുള്ള യാത്ര കാണുന്നത്. ഞാൻ യാത്രയുടെ തുടക്കത്തിൽ താങ്കളോട് കമൻറ് ചെയ്തിരുന്നു.
Kashmir is Developing ❤❤❤
കശ്മീർ താഴ്‌വര പോലെ മനോഹരമായ ഒരു അടിപൊളി വീഡിയോ
Thank you for the beautiful video on. Benihal to Sangaldan train journey 🎉. Very nice, Abhi🎉
Thank you for standing outside and taking this video it would jave been really difficult.. Kudos to your dedicated and efforts
Thank you brooo..... Onnum parayan illlaaa ...out of the world engineering and implementation!!!
നല്ല വൃത്തിയുള്ള ട്രൈനുകളും ട്രാക്ക്കളും സ്റ്റേഷൻകളും.. 👌👌👌
Also visit the Gool village located 15 km from sangaldan railway station...
Gool valley has beautiful natural view and has famous picnic spots like Dagantop, Ramakunda, hajam marg etc
Wow, നല്ല കാഴ്ചകൾ നന്ദി അഭി
🥰
Watching from that place from where USBRL project originates - "Udhampur" ❤
Really Enjoying the scenic visuals from Kashmir on rails.. 😊❤️Appreciating your effort and passion..
Nice videos,giving lot of
information about our Indian Railways .great effort ,keep doing it.
ഇ ടൈപ്പ് കോച്ച്കൾ ഇന്ത്യ മുഴുവൻ വേണ്ടത് .. എന്ത് വൃത്തി ആണ് ട്രാക്കുകൾ .. ആരും പുറത്തേക് വേസ്റ്റ് ഇടുന്നത് കുറയും ഇ മാതിരി ക്ലോസ്ഡ് കോച്ച്കൾ ആണേൽ .. ഇന്ത്യൻ റെയിൽവേ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു ❤
Track engane virthi ayi erikan anu.. train il alkar food kazhich nere track ilekk ale eriyunnath..
@@GMusicals അതാണ് ബ്രോ ഞാനും പറഞ്ഞത് ഇ ടൈപ്പ് ക്ലോസ്ഡ് കാബിൻസ് ആണേൽ പുറത്തോട്ട് ഉള്ള വലിച്ചു എറിയുന്നത് കുറയും .. കണ്ടില്ലേ അവിടെ ഉള്ള ട്രാക്ക് എന്ത് വൃത്തി ആണ് ..
ബ്രോ ട്രെയിൻ കഴിഞ്ഞ മാസം ആണ് പ്രധാന മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത് പിന്നെ ഈ റെയിൽവേ പദ്ധതിക്ക് തുടക്കം 2017ൽ ആയിരുന്നു ഇപ്പോ ആഗെ 4 സ്റ്റേഷൻ മാത്രമെയുള്ളു മുഴുവനായും കണക്റ്റ് ചെയ്തിട്ടില്ലാ 😊
Vandha bharath മാതൃകയിൽ alla train coaches
Varumanu paraunu
Hat's off dear Brother to explode the development of Kashmir ❤
Video valarae interesting and informative Seeing railway route to kashmir for the first time May God bless you in your effort
ബെനിഹാൽ നിന്നുള്ള ട്രെയിൻ യാത്ര അടിപൊളി 👍👍👌👌🙏
amazing video. Great to see the railways in Kashmir.
Pwoli ❤🎉 Katra - Sangaldan line open ചെയ്താൽ പൊളിക്കും
Abhii muthee ...proud of you man❤😍...love your vlogs and Information❤.
Thank you so much 😀
Congratulations Dear 👌 Proud of you 😅 awaiting next one👍
Thank you for vlogging on these routes. What a construction marvels..Bridge, Tunnel...well explained videos. Kudos for your efforts. Keep going and be safe while you shooting.💯🙌👏👍✌🥰
❤️☺️
Very good 👍
അടിപൊളി ആയിട്ടുണ്ട് അഭി 🤝👍👍👍
USBRL project udhampur srinagar baramulla Rail line connecting kashmir valley to Katra
To udhampur*
("Udhampur - srinagar - baramulla rail line")
Nice video bro super explain that loopine tunnel reminds me of uskhi station
We can see a new face of India through this video. Abhi you are so lucky that you visited to these place and enjoyed mind blowing sights. Our country developed much. All credits goes to our ruling government. Jai Hind. 🙏🙏🇮🇳
കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ
Beautiful journey & nice video
Thanku❤️
Abi super amazing ❤❤❤ I am so amazed to see news sights congratulations ❤❤❤
Thank you for sharing your beautiful video
Yes really appreciate your effort to make audience enjoy
ഇനി കത്ര വരെയുള്ള 61 കിലോമീറ്റർ ബാക്കിയുള്ളൂ ഇതിൻറെ 85% പണി കഴിഞ്ഞിട്ടുണ്ട് 2006ൽ തുടങ്ങിയ പ്രോജക്ട് ഈ വർഷം പകുതിയോടെ പൂർണ്ണമായിട്ടും തുറന്നുകൊടുക്കും എന്ന് railway divisionel manager ഗവൺമെൻറ് ഇന് ഉറപ്പു കൊടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം കത്ര അടുത്തുള്ള തുരങ്കത്തിൽ മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും ഉണ്ടായി വർക്ക് ഡിലെ ആയി.
Thank u Abhijith for covering this newly opened route in Kashmir Ghat.
mindblowing effort!
Super bro.e project cheidavar and central government n indain railway patti oru cheriya vak parayamairunnu
Damn, lovely video!✨
❤️
Beautiful rail route😍. It will be one of the best photogenic rail route in India. Hats off to the engineers and workers for creating this masterpiece route. Detailing and video capture was great abhi👍.
❤
Superrrr🎉🎉😊Indian railway.
,👍
Very good mon super wonderful travel video beautiful place super food very tasty food good video super story good looking beautiful scene happy enjoy all family God bless you
super bro poli hpy & safe jrny ❤
Super,,,abi
Hi Abhi, Excellent videography. Were you standing at the door, be careful. Keep it up and all the best.
Kidilam abhi. Doing very good. ചേട്ടൻ porsh travel അനിയൻ simple.❤
Super
Banihal Sangaldan section complete cheydappol aadhyam section trial cheydhadhu aa LDH ALCo vechittanu.
Nice coverage, Abhi 😊
Nice , informative
Thanks❤️
Super vdo❤️😊
Nice rendering 🎉..keep going...Adipoli videos..
പൊളിച്ചു ❤️❤️❤️❤️❤️
Thnk u for the beautiful video❤👍
Amazing ❤❤
Nice vedio Abhi, congrats🌹🌹
Unbelievable development in Kashmir....kudos to Modi government 🎉🎉🎉🎉🎉
Jai modi sarkar jai BJP
😂
@@wolfgaming6573❓️
@@wolfgaming6573Thank you for centre gourmet ❤
ANDHBHAKTH SANGHI
മോദി ഉണ്ട് എങ്കിൽ എല്ലാം സാധ്യമാണ് 🔥🔥🔥🔥 സർക്കാർ 🔥
അങ്ങേര് എങ്ങാനും തീപ്പെട്ടാല്‍ നമ്മള് തെണ്ടുമല്ലോ!!😀😀
Adipoli
ഫുൾ കംപ്ലീറ്റ് ആയാൽ ചെനാബ് ബ്രിഡ്ജ് ലൂടെ ഉള്ള യാത്ര......
....
Awesome 👌
Bro himasager onnum extend cheyyan chance kurava. Long train elle.
Delhi nu start cheyyna trains oke ille like rajdhani , uttar sampark krandi , shri shakti ac , pinne oru Vanthebarath , malwa exp , sarvodhaya exp , swaraj exp. Ithokke svdk nu extend cheyyumayirikkum. Cheriya distance elle travel cheyynullu. Ith koodand jammu tawi , udhampur vere oke ulla small distance train (ippo bro rohilla nu vannille ) athokke extend cheyyanum , puthiya trains journey start cheyyanum chance und.
Nice video. Very informative
❤️
ഇതുപോലുള്ള വല്യ പ്രൊജക്റ്റ്കൾ മോഡി ഗിവ്ർവന്റ് വന്നതിനു ശേഷമാണ് വന്നു തുടങ്ങിയത്
മോദിയുടെ പോക്കറ്റിൽ നിന്നും എടുത്തു ചെയ്യുന്നതു പോലെ ആണെല്ലോ തള്ളുന്നത് 😂
മോഡിയുടെ പോക്കറ്റിന്നു അല്ല ചെയ്യുന്നത് പക്ഷ ഒന്നും മോഡിയുടെ പോക്കറ്റിലോട്ട് അല്ല പോകുന്നത്, മുൻപ് ഭരിച്ചവർ ഒക്കെ അങ്ങനെ ആരുന്നു അതാണ് ഇതുപോലുള്ള പ്രൊജക്ടസ് ഒന്നും ഉണ്ടാകാഞ്ഞത്.
@@35sajith പാര്‍ട്ടിക്ക് നല്ല ഖനത്തില്‍ കിട്ടുന്നുണ്ട്.
@@chayakkadakaranm2925 ഏത് പാർട്ടിക്ക് ആണ് കിട്ടാത്തത്.
@@35sajith പാര്‍ട്ടികള്‍ തന്നെ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 10 വര്‍ഷം കൊണ്ട് ഭരണകക്ഷി ഉണ്ടാക്കിയതിന്റെ ഒരംശം പോലും ബാക്കി പാര്‍ട്ടികള്‍ എല്ലാം കൂടി ഉണ്ടാക്കിയിട്ടില്ല. അഴിമതി ഇല്ല പോലും! വല്ല പൊട്ടന്മാരും വിശ്വസിക്കും.
Adipolu
Bro
❤❤
Adipoli❤
പോളി ❤️
Awesome bro 👍
Great ❤
Nice video bro....delhi bhaakathekk varumbol meet cheyyan aagraham und!!
Sure meet chyam☺️❤️
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 അടിപൊളി
കുറച്ചു നാൾ ആയുള്ളൂ ഈ ലൈൻ ഉത്ഘാടനം ചെയ്തിട്ട്, pm modi, അടിപൊളി വീഡിയോ അഭി
Oru request und bro one day family trip to here our newly child rail fan will like it and enjoy seeing new tunnel
Nice video ❤
Oru like taroo😅
Nice😊
Super video
जय हिंद वंदे मातरम 🙏🏻🌐🇮🇳🚩
मोदीजी ✌️
Super ❤👍
Thank you abhi,❤❤❤
Landslide in Banihal.
👌🏼👌🏼👌🏼😮
14:07 ith India thanbeyano🔥🔥🔥😮
Njangal octoberil poyi kashmir
poli video bro
try to cover food also
Be Safe. Sad News from Jharkhand about Foreign Tourist.
🫠
Where do you get this background music from?
Thank you abhi❤❤❤❤
Nice ♥️
❤️
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Super eatta
Bro next Trip എങ്ങോട്ടാ
USBRL 💥
good bro
👍👍👍
Srinagar Jammu highway blocked.
Bro sangaldan katra ku adthanu nu paranjille. Apo direct katra ku vannu avidenu sangaldan ku road vayi vannu avidenu benihal kum baramulla kum journey cheythoode.
By road orupar time edukum bro
@@AbhijithBhakthan oooh. Ok bro. Thanks for your information 🙂. I like your journey. I watched your every video in several times. Basically am a train fan boy. I studied a lot of info's in your videos. Like train loco names , coache infos. Thanks a lot.
@@AbhijithBhakthan i have simple request. Can you do a journey to howrah , sealdah , Agarthala, dibrugarh , Kolkata. Please. I want to see how it is ............. I hope you go there 🙂
Indian Railways loco pilot alle ee trainillum
Separate section onnum ellallo
Eey illa
Thank u Modi Ji
Ite slab track alle 🤯🤯 inne railway ella track um igane akanam high speed lines okke eganate track ane 😀
Aa കിടക്കുന്ന same ALCO ആണ് ഇന്നാള് JK to PB locopilot ഇല്ലാതെ ഓടിയ
Shed same but loco athalla
@@AbhijithBhakthan I have a dout ee line wideguage alle പിന്നെന്താ metals ഇല്ലാത്ത snow കാരണം ആണോ 🤔
@@sjaswinpranav5727 വൈഡ് ഗേജ് തന്നെ. കേബിള്‍ ബ്രിഡ്ജ് ആയ അന്‍ജിഖാഡ് ബ്രിഡ്ജില്‍ ബല്ലാസ്റ്റ് വിരിച്ചിട്ടുണ്ട്. അത് തന്നെ രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്നതാണ്.